റാഫയുടെ സിംഹാസനത്തെ ഒന്ന് മോഹിക്കാൻപോലും എതിരാളികൾ ഭയക്കും 💯| Rafael nadal malayalam| Asi talks

  Рет қаралды 25,129

ASI TALKS

ASI TALKS

Күн бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
script writter✍️ muhammed fawas :- / muhammed.favas.714
#sports #rafanadal #tennis
promotion & collaboration:
asitalks1234@gmail.com

Пікірлер: 233
@muhammedfavas2454
@muhammedfavas2454 2 жыл бұрын
Thank you ❤🙌
@anshadaliganmsf1325
@anshadaliganmsf1325 2 жыл бұрын
🔥
@fazilkpmkd8128
@fazilkpmkd8128 2 жыл бұрын
👍👍
@finsermv5036
@finsermv5036 2 жыл бұрын
ഫൈനൽ ജയിച്ചിട്ട് ബാറ്റ് നിലത്തിട്ട് മലന്നൊരു കിടത്തം ഉണ്ട് 😍എന്റെമ്മോ രോമാഞ്ചം 💥💥💥
@s___j495
@s___j495 2 жыл бұрын
വെറും രോമാഞ്ചം അല്ല bro 🔥
@romanempire2920
@romanempire2920 2 жыл бұрын
ഒരു കാലത്ത് റോജർ ഫെഡറർ അടക്കിഭരിച്ച tennis cort ഇന്ന് റാഫയുടെ കയ്യിൽ ✨️ ഇനിയും ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി 25 എന്ന magical number എത്താൻ നാദാലിന് കഴിയും❤️ From a Federer fan❤️
@muhammednihalca259
@muhammednihalca259 2 жыл бұрын
റോജർ ഫെഡറർ 💖
@nithanitha1689
@nithanitha1689 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ടെന്നീസിൻ്റെ രാജാവ് Federer തന്നെയാണ് അദേഹത്തിൻ്റെ സ്വഭാവം പോലെ തന്നെ കളിയും ടെന്നീസിൻ്റെ ഏറ്റവും വലിയ ഗ്രാൻഡ്സ്ലാം ആയ Wimbledon nte രാജകുമാരൻ federerthanne ആണ്
@VipulPVinayan
@VipulPVinayan 2 жыл бұрын
@@nithanitha1689 Nadal has 22 slams, has defeated Federer in wimbledon and has dominated clay like no one else in any sports. Nadal is the GOAT❤️
@anuvindk2406
@anuvindk2406 2 жыл бұрын
ഞാൻ ടെന്നിസ് ആദ്യമായി കണ്ടത് നദാൽ ഇൻ്റെ കളിയായിരുന്നു , പിന്നീട് മനസ്സിൽ കയറി ഇപ്പൊൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ye എത്ര ഇഷ്ടപ്പെടുന്നു അത്രയും ഇഷ്ടം Rafael Nadal 🐐🐐
@kiranrskannan8008
@kiranrskannan8008 2 жыл бұрын
Njhanum
@raseenashajahan3287
@raseenashajahan3287 Жыл бұрын
Same
@adholokham5599
@adholokham5599 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ ഒക്കെ ഫെഡറർ ഫാൻ ആയിരുന്നു അന്ന് എനിക്ക് എന്തോ ആ ഇടങ്കയ്യനെ ആണ് ഇഷ്ടപെട്ടത്. ആ ഇഷ്ടം ഇന്ന് എനിക്ക് ഒരു idol ആണ്. ഒരു പക്ഷെ 18ആം വയസിൽ അങ്ങേരോടൊപ്പം കയറിയ ഇഞ്ചുറീസ് ഇല്ലായിരുന്നെകിൽ ചരിത്രം മറ്റൊന്നയാനെ. He is ultimate warrior. വാമോസ് റാഫ 🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤
@kiranrskannan8008
@kiranrskannan8008 2 жыл бұрын
എനിക്കും
@Basimsulaiman
@Basimsulaiman 2 жыл бұрын
ennittto
@Basimsulaiman
@Basimsulaiman 2 жыл бұрын
Athokke indayittum kalikkna kaliyo
@shibilimohammed5578
@shibilimohammed5578 2 жыл бұрын
എനിക്കും 🌼♥️
@nithanitha1689
@nithanitha1689 2 жыл бұрын
പക്ഷേ റഫാ ക്ക് Wimbledon കിരീടം കുറവാണ് ടെന്നീസിൻ്റെ ഏറ്റവും വലിയ ഗ്രാൻഡ്സ്ലാം കിരീടം ആണ് Wimbledon pinne Olympics um rojer നേടിയിട്ടുണ്ട്
@soorajappooscr1567
@soorajappooscr1567 2 жыл бұрын
2008 ൽ മനസ്സിൽ കേറി കൂടിയതാ........ 🥰🥰🥰 rafa rafa rafa🥰🥰🥰🥰🥰🥰
@vigorouscomments8462
@vigorouscomments8462 2 жыл бұрын
Verdasco യുമായി ഉള്ള മത്സരം 🔥
@soorajappooscr1567
@soorajappooscr1567 2 жыл бұрын
റോളൻഡ് ഗാർരോസിൽ ഒറ്റ രാജാവേ ഉള്ളൂ അത് അണ്ണൻ റാഫ 😘😘😘😘🥰🥰🥰
@risvanmuhammed5122
@risvanmuhammed5122 2 жыл бұрын
Rafa sets the bar high❤️🔥All time legend💫
@rainanabeel9530
@rainanabeel9530 2 жыл бұрын
എന്നോ മനസ്സിൽ കയറി കൂടിയതാണ് ഇപ്പോഴും അത് അത് പോലെ നിൽക്കുന്നു 😍😍😍
@Vk-uo3ed
@Vk-uo3ed 2 жыл бұрын
റോജർ ഫെഡറർ കരിയറിൽ കത്തി നിൽക്കുമ്പോഴും എന്തോ പണ്ട് മുതലേ ഈ മൊതലിനെ ആയിരുന്നു ഇഷ്ടം...
@Vk-uo3ed
@Vk-uo3ed 2 жыл бұрын
റൊണാൾഡോ(R9) ബ്രസീൽ, സച്ചിൻ തെണ്ടുൽക്കർ, റാഫേൽ നദാൽ ..ഇത്രയും ആരാധനയും ഇഷ്ടവും തോന്നിയ കായിക താരങ്ങൾ വേറേ ഇല്ല, അസാമാന്യ പ്രതിഭകൾ എന്നതിനപ്പുറം എറ്റവും സിമ്പിൾ ആയ അഹങ്കാരം തൊട്ട് തൊണ്ടിയിട്ടില്ലാത്ത, കളിക്കളത്തിന് അകത്തും പുറത്തും മാന്യരായ മഹദ് വ്യക്തിത്വങ്ങൾ കൂടെ ആണ് അവർ
@ansaskk7031
@ansaskk7031 2 жыл бұрын
ഒരേയൊരു രാജാവ് ജോകോവൈകിനു മുന്നിൽ വീഴുമെന്ന് തോന്നിച്ചു പക്ഷെ പിന്നെയെല്ലാം ഉയർത്തെഴുനേൽപ്പ് റാഫ ഉയിർ 🥰❤🥰
@sabikerala1323
@sabikerala1323 2 жыл бұрын
"Fight till death" അതാണ് NADAL🔥
@VipulPVinayan
@VipulPVinayan 2 жыл бұрын
THE GOAT❤️🐐
@MUHAMMAD-gr4xo
@MUHAMMAD-gr4xo 2 жыл бұрын
കളിമൺ കോർട്ടിൽ അയാൾ അനശ്വരനാണ് അയാളെ തോൽപ്പിക്കുക തന്നെ എതിരാളികൾക്ക് ചരിത്രപരമാണ്
@faizahmed2593
@faizahmed2593 2 жыл бұрын
Rafa❤️ The King of Clay Court👑
@Iampranavp
@Iampranavp 11 ай бұрын
Clay യിൽ ഒരേ ഒരു goat ഒള്ളു അത് നടാൽ മാത്രം, ജോക്കോവിച്ചിന്റെ ഇഷ്ട്ട കോർട്ട് ആയ ഇൻഡോർഹാർഡ് കോർട്ടിലും ഫെഡററുടെ ഇഷ്ട്ട കോർട്ട് ആയ വിമ്പിൾഡണിലും എതിരാളികൾ തങ്ങളുടെതായ സാനിധ്യം അറിയിച്ചപ്പോൾ റോളാൻഡ് ഗാറോസിൽ അത് വെറും സ്വപ്നം മാത്രം
@AKSHARA__leo
@AKSHARA__leo 2 жыл бұрын
RAFA👑👑 💥💥
@rafeeqnanath0560
@rafeeqnanath0560 2 жыл бұрын
Endho childhood thotte newspaper vayikkumbo ingheru crush aann❤️‍🔥 ippoyum adhu pole thanne diehard rafa fan🔥 waiting for usopen Gs#23
@praveenabraham3148
@praveenabraham3148 2 жыл бұрын
2003 മുതൽ ഏതാണ്ട് 2012 വരെ ടെന്നീസ് ലോകം ഫെഡറർ അടക്കി ഭരിച്ചു, 2010 ന്റെ തുടക്കം മുതൽ Djokovitch ന്റെ യുഗം തുടങ്ങി, എന്നാൽ 2005 മുതൽ റാഫ ടെന്നീസ് ലോകം അടക്കി വാണ് കൊണ്ടേ ഇരിക്കുന്നു.. Once a King will always King 🙏🙏🙏
@sanjithputhran5547
@sanjithputhran5547 2 жыл бұрын
Rafa won 3 grandslams in 2010 Novak era started from 2011 and roger didn't do that good from 2008 to 2012 ,he has won only 5 grandslams during that period
@bazimmuhd7919
@bazimmuhd7919 2 жыл бұрын
King in clay court🔥❤️
@viswanathv.v4332
@viswanathv.v4332 2 жыл бұрын
Rafa and federer 😍
@sarathpmurali
@sarathpmurali 2 жыл бұрын
ഇത്രയും കൂടുതൽ പരിക്കുകളോടെ പൊരുതിയ വേറൊരു player ലോകത്ത് ഉണ്ടാവില്ല... മനസു ഉറപ്പ് കൊണ്ട് മാത്രം എല്ലാത്തിനെയും നേരിട്ട് ഇന്നും ayal വിജയങ്ങള്‍ ആഘോഷിക്കുന്നു..... GOAT.... Rafa...
@Mariajith-v4y
@Mariajith-v4y 2 жыл бұрын
Injuryil king neymar aanu
@BinoyFrancis-mb2qm
@BinoyFrancis-mb2qm 3 ай бұрын
Ronaldo Nasario El fenminon
@abhiabhiram2974
@abhiabhiram2974 2 жыл бұрын
Rafael daaa💪🏻..... തുടരെ തുടരെ ഉള്ള ഇഞ്ചുറീസ് ഉണ്ടായി കൊണ്ടിരിക്കുന്നു അല്ലെ കാണായിരുന്നു
@sonusoman9210
@sonusoman9210 2 жыл бұрын
True
@genius5125
@genius5125 2 жыл бұрын
undayitum kanikkunile
@ManiKandan-oy3ir
@ManiKandan-oy3ir 2 жыл бұрын
നെയ്മറെ പോലെ🔥🔥
@genius5125
@genius5125 2 жыл бұрын
@@ManiKandan-oy3ir NEYMAR KANIKKUNILLALO..INJURIKK SHESHM BALLONDOR,GOLDEN BOOT,FIFA BEST ONNUM PATIYITILA..RAFA ANGANE ALLA.. ATHOND NEYMERE POLE ALLA..;.
@abhiabhiram2974
@abhiabhiram2974 2 жыл бұрын
@@genius5125 athe. But kittan sadhyatha ulla time ill okke injuries aayirunnu.
@sachindev3830
@sachindev3830 2 жыл бұрын
VAMOS RAFA🔥😍
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
റോളണ്ട് ഗരോസിൽ അങ്ങേരെ വെല്ലാൻ മറ്റാരുമില്ല🔥🔥 Rafa🔥🔥
@sreekanthachu6693
@sreekanthachu6693 2 жыл бұрын
115 match only 3 defeats in roland garos🔥👌
@sharaf_z11
@sharaf_z11 2 жыл бұрын
കളിമൺ കോർട്ടിലെ രാജകുമാരൻ 🤩🤩🥰
@user-lq9bm1xd1f
@user-lq9bm1xd1f 2 жыл бұрын
രാജാവ് 😎
@genius5125
@genius5125 2 жыл бұрын
@@user-lq9bm1xd1f daivam
@raheeskhan2218
@raheeskhan2218 2 жыл бұрын
ento jeevananu ee manushyane 2010 il tudangiya istamanu innum ennum rafa nadal forever ❤❤❤❤
@akshaysajay2458
@akshaysajay2458 2 жыл бұрын
Rafael Nadal ❤️💥
@amaljoseph9782
@amaljoseph9782 2 жыл бұрын
പൊളിച്ചു മച്ചാനെ nice വീഡിയോ 🔥✨️👍🏻
@supertramp3610
@supertramp3610 2 жыл бұрын
The king of Rolland garros🥶
@VipulPVinayan
@VipulPVinayan 2 жыл бұрын
YOU CAME BACK AND REGAINED YOUR FORTRESS | WITH ONE GOOD FOOT AND NO EXCUSES | AND NOW THE WORLD SINGS YOUR NAME ❤️
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
ഫ്രഞ്ച് കിങ് റാഫ കിങ് ഈസ്‌ കിങ് 👍👍👍👍👍👍👍👍👍
@bavariangaming9170
@bavariangaming9170 2 жыл бұрын
Djokovic anu ishtam but Nadal one and only legend ❤️
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ലെജൻഡ് 🥰🥰
@krishnadasdevadas907
@krishnadasdevadas907 2 жыл бұрын
Legend… goat 🐐 …Rafaaaa 😍✌️🔥❤️❤️
@shahsoorshab3280
@shahsoorshab3280 2 жыл бұрын
Phenomenal legend 😍😍
@rafimuhammed6098
@rafimuhammed6098 2 жыл бұрын
Roger fedarar 😍💥
@manikuttankollampana5818
@manikuttankollampana5818 2 жыл бұрын
My hero f💞
@mohammedjaseem1500
@mohammedjaseem1500 2 жыл бұрын
Rafa❤🔥👏
@sree4101
@sree4101 2 жыл бұрын
*RAFA The KING of CLAY* ഈ video ചെയ്തതിന് Thank you 🙏🏾🙏🏾
@thabu492
@thabu492 2 жыл бұрын
അതങ്ങനൊരു മുതല്...... ❤️❤️
@rahulkk4085
@rahulkk4085 2 жыл бұрын
One and only legend Clay court king ❤️✨️
@Vk-uo3ed
@Vk-uo3ed 2 жыл бұрын
ഒരേ ഒരു റാഫാ
@lijosraj4340
@lijosraj4340 2 жыл бұрын
The ultimate warrior 🔥🔥
@rehanrajesh.p4020
@rehanrajesh.p4020 2 жыл бұрын
*Rafa...!! 🏆🌈💛*
@anuragk5176
@anuragk5176 2 жыл бұрын
RAFA... RAFA... RAFA.. 😍❤️❤️
@raheempk8970
@raheempk8970 2 жыл бұрын
Novak is my favourite …But Rafa is the king of clay . Please make a video about Novak if possible
@shyamrajshyam4709
@shyamrajshyam4709 2 жыл бұрын
Saniyaye oru video cheyy😍
@irfan__vlog3.093
@irfan__vlog3.093 2 жыл бұрын
Serkkan poliyallee 🥰✌🏻
@shehin703
@shehin703 2 жыл бұрын
King ❤️
@man-vm5ms
@man-vm5ms 2 жыл бұрын
🔥RAFA since 2OO5
@pradeeppulakil380
@pradeeppulakil380 2 жыл бұрын
My Rafa
@sangeethtalex8890
@sangeethtalex8890 2 жыл бұрын
Beautiful presentation.. goosebumps 💞💞 Rafa love ❤️
@thahirummer1426
@thahirummer1426 2 жыл бұрын
Rafa love u man 😍😍
@Boss-bh7gf
@Boss-bh7gf 2 жыл бұрын
😍😍🔥🔥
@9746919986
@9746919986 2 жыл бұрын
Die hard fan ❤️❤️💙💙
@nuaimansari1236
@nuaimansari1236 2 жыл бұрын
എന്റെ ഫുട്ബോൾ ബുക്കിൽ footballrr അല്ലതാ ഒരേ ഒരു മുഖം RAFEL NADAL
@peaceout9309
@peaceout9309 2 жыл бұрын
King of Clay Cort 😍😍
@thomasnorman1863
@thomasnorman1863 2 жыл бұрын
Rafa 🔥❤️😍 GOAT
@syams9277
@syams9277 2 жыл бұрын
Since 2006...❤️❤️❤️❤️❤️❤️❤️vamos rafa❤️❤️❤️❤️
@jabirjabishastha1455
@jabirjabishastha1455 2 жыл бұрын
റാഫ 😍
@shibill6398
@shibill6398 2 жыл бұрын
Raffaaaa❤️🥵🔥
@jobinjobi9091
@jobinjobi9091 2 жыл бұрын
Goat 🐐
@hanidq4381
@hanidq4381 2 жыл бұрын
ഫെഡറൽ ❤️❤️❤️
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
ഇത് ഫ്രഞ്ച് യുഗംറാഫ
@nithanitha1689
@nithanitha1689 2 жыл бұрын
@@rafeeqrafeeq9079 അതിലും വലുത് Wimbledon aanu Nadal Wimbledon il flop ആണ്
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
@@nithanitha1689 4ഉം ഒരു പോലെ തന്നെ ഒന്ന് ഒന്നിന് മുകളിൽ അല്ല. കളിമൺ കോർട്ട് കുറച്ച് കാണണ്ട.
@nithanitha1689
@nithanitha1689 2 жыл бұрын
@@rafeeqrafeeq9079 kurach കാണുന്നതല്ല Wimbledon tennis very famous ഗ്രാൻഡ്സ്ലാം Federer won 8ഗ്രാൻഡ്സ്ലാം
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
@@nithanitha1689 നതാലിന് കിട്ടിയത് ഫെഡറർ ക് ഇല്ല ഫെഡറർ ക്ക്‌ ഉള്ളത് നതാലിനും ഇല്ല അത്ര തന്നെ
@mohammedanees7185
@mohammedanees7185 2 жыл бұрын
ഫെഡറർ nadal ♥️♥️♥️💝💝💝
@genius5125
@genius5125 2 жыл бұрын
22>20..athuvare nadal
@fasil406
@fasil406 2 жыл бұрын
Super presentation bro 🙌👍🏻
@vinajith7749
@vinajith7749 2 жыл бұрын
Wow!!! This video. Thank you so much
@kiranrskannan8008
@kiranrskannan8008 2 жыл бұрын
അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം
@mansorkavungal7577
@mansorkavungal7577 2 жыл бұрын
Yenik yettavum esdamulla tennis playeraanu Rafa...yennum No.1 aayirikkaananu yenik veddam Nan munne chothichidund ningalod Ronaldinho oru full video cheyyumoo pls kaathirikkum
@e4erin4ever19
@e4erin4ever19 2 жыл бұрын
Nadal ❤️
@muhammedaju655
@muhammedaju655 2 жыл бұрын
ഞാൻ പണ്ടു പത്രം വായിച്ചു കൊണ്ട് ടെന്നീസിൽ ഫാൻ ആയതാണ് റാഫേൽ നാദാൽ എന്ന മാന്ത്രികനേ.. പിന്നീട് കളി കണ്ടു, അദ്ദേഹത്തെ അറിഞ്ഞു, but അദ്ദേഹം ഫെഡററെ ഇത്രത്തോളം വേദനിപ്പിച്ചു തുടർച്ചയായി തോൽപിച്ച ആളാണ് എന്ന് കേട്ടപ്പോ, ഒരിക്കലും 🥵 ഊഹിക്കാൻ പറ്റുന്നതിനേക്കാളും അപ്പുറമാണ് അദ്ദേഹത്തിന്റെ റേഞ്ച് 🥵🎭🎭🔥🔥
@nithanitha1689
@nithanitha1689 2 жыл бұрын
തിരിച്ചു Federer Kure nadalineyum tholpichu ജയതിൻ്റെ കാര്യത്തിൽ Roger aanu മുൻപിൽ നദാൽ only clay court
@shafipmpm9443
@shafipmpm9443 2 жыл бұрын
rafa and federer my fvrt plyr
@danishafsal2968
@danishafsal2968 2 жыл бұрын
Idhupoole Roger Federer nte vedio cheyyummooo
@MESSIREALGOAT
@MESSIREALGOAT 2 жыл бұрын
RN RF ND💥💥💥
@saifum5505
@saifum5505 2 жыл бұрын
Favase 🥰👍🏻
@saifuvpm666
@saifuvpm666 2 жыл бұрын
Rafa ❤️
@soccertalks7244
@soccertalks7244 2 жыл бұрын
🔥🔥🔥💯
@midlajenaron1378
@midlajenaron1378 2 жыл бұрын
legend ♥️
@mohammednidhaal
@mohammednidhaal 2 жыл бұрын
Raphael Nadal✨️
@assassinscreed3605
@assassinscreed3605 2 жыл бұрын
Rafa..... It's a Name of .....Hope.....
@Muhmmdrayaan
@Muhmmdrayaan 2 жыл бұрын
RAFA KING 🥶
@alankuttan9902
@alankuttan9902 2 жыл бұрын
Powlii bro
@binshadbinu1789
@binshadbinu1789 2 жыл бұрын
ഈ വീഡിയോ യിൽ ഏറ്റവും കൂടുതൽ പറഞ്ഞ 2 മത്തെ നാമം ഒരു കാലത്ത് കളിമണ്ണ് കോർട്ടുകൾ ഓക്കേ അടക്കി ഭരിച്ചിരുന്ന സാക്ഷാൽ റോജർ ഫെഡറർ 💞💥 പക്ഷെ ഇന്നു ഗതി ഓക്കേ നേരെ തിരിച്ചാണ് അവൻ nadal അവൻ എല്ലാം അടക്കി വായുകയാണ് congratulations and all the best nadal From a ROGER FEDERER fan💞
@nithanitha1689
@nithanitha1689 2 жыл бұрын
പരിക്കില്ലയിരുന്നെങ്കിൽ Federer തന്നെയാണ് മുന്പിലെതുക കുറേ surgery ചെയ്തു
@Iampranavp
@Iampranavp 11 ай бұрын
അതിന് ഫെഡ് clay കോർട്ടിൽ വൻ പരാജയം ആയിരുന്നു ആകെ ഒരു ഗ്രാൻഡ്സ്‌ലം റോളാണ്ട് ഗാറോസിൽ ഉള്ളത്, വിമ്പിൽഡൺ, AO, US open എന്നിവയിൽ ആയിരുന്നു ഫെഡ് അടക്കി ഭരിച്ചത്,
@Iampranavp
@Iampranavp 11 ай бұрын
​@@nithanitha1689അപ്പൊ നടലിനു പരിക്ക് ഒന്നും ഇല്ലെർന്നോ ഏറ്റവും കൂടുതൽ പരിക്ക് പറ്റി പുറത്തു പോയത് നടൽ ആയിരുന്നു, അയാളുടെ മുട്ട് കാലിനൊക്കെ എത്രയോ സർജറികൾ ഉണ്ടാർന്നു എന്നറിയുമോ
@maneeshleo5966
@maneeshleo5966 2 жыл бұрын
Raafa💕
@arun-s-
@arun-s- 2 жыл бұрын
❤️
@jaydev4982
@jaydev4982 2 жыл бұрын
King of Clay court 🔥🔥🔥
@roshanp2812
@roshanp2812 2 жыл бұрын
Poli
@tech-story-plansmalayalam2048
@tech-story-plansmalayalam2048 2 жыл бұрын
Waiting ayirunnu❤❤❤
@harshadali4886
@harshadali4886 2 жыл бұрын
Bro dybala nte video cheyoo 🙏🙏🙏🙏
@restinpeaceridez9994
@restinpeaceridez9994 2 жыл бұрын
👏👏👏
@libinbabu9310
@libinbabu9310 2 жыл бұрын
Gracias RAFA❤
@Bornonthirteen
@Bornonthirteen 2 жыл бұрын
🖤🔥
@nihalahmed5220
@nihalahmed5220 2 жыл бұрын
fed express❤️
@shamilshamilmohammed4724
@shamilshamilmohammed4724 2 жыл бұрын
Rafa & djokovich❤
@manykarakulam9399
@manykarakulam9399 2 жыл бұрын
Federer
@xavykurian
@xavykurian Жыл бұрын
Kalimann courtile rajakumaran
@anwarckra6947
@anwarckra6947 2 жыл бұрын
💯
@0polassaworld5
@0polassaworld5 2 жыл бұрын
Raf😍
@binshadbinu1789
@binshadbinu1789 2 жыл бұрын
@asitalks if you can make a vedio of The legend Roger federer, that will be a wonderfull vedio in your career 💞😇
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Rafael Nadal vs Novak Djokovic - Final Highlights I Roland-Garros 2020
8:45
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН