Confluence of the twins at Forane Church | Jelaja Ratheesh | Puthettu family Vlog |

  Рет қаралды 60,019

Puthettu Family Vlog

Puthettu Family Vlog

Күн бұрын

കോതാനല്ലൂർ ഫെറോന പള്ളിയിലെ ഇരട്ടകളുടെ സംഗമം
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kothanaloor

Пікірлер: 348
@JosephKT-bb3kv
@JosephKT-bb3kv 3 ай бұрын
ചേട്ടനേയും ചേച്ചിയേയും കടത്തിവെട്ടുമല്ലോ അനിയനും അനിയത്തിയും ഇത്രയും പ്രതീക്ഷിച്ചില്ല Kട്ടോ നല്ല അവതരണം നല്ല ശൈലി !!! !!!
@jayaramp.b1410
@jayaramp.b1410 2 ай бұрын
Happy Erattakal Sangamam❤❤❤😊
@josephvt3276
@josephvt3276 3 ай бұрын
ഇങ്ങനെയുള്ള ആഘോഷങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെ നന്ദി ..... എല്ലാവിധ ആശംസകൾ നേരുന്നു❤❤❤❤
@anishks8235
@anishks8235 3 ай бұрын
വിവിധ പാർട്ടിക്കാരുടെ എച്ചിലു നക്കി കഴിയുന്ന ചാനൽ മാപ്രകളൊന്നും ഇതുപോലുള്ള നല്ല കാര്യങ്ങളൊന്നും ജനങ്ങളിലേക്കെത്തിക്കില്ല, നിങ്ങൾക്ക് ഒരായിരം നന്ദി 🙏
@sajug3303
@sajug3303 3 ай бұрын
സത്യം
@skj1046
@skj1046 3 ай бұрын
ഇതൊന്നും റിപ്പോർട്ട്‌ ചെയ്യാൻ കേരളത്തിൽ ഒരു മാമാ മാധ്യമങ്ങളും ഇല്ല്യാ.... നല്ല വാർത്ത... ആദ്യമായി കേൾക്കുന്നു... അടിപൊളി... വ്യത്യസ്ത വാർത്ത ❤
@HARIDHARI
@HARIDHARI 3 ай бұрын
എല്ലാ പത്രങ്ങളും report ചെയ്തിട്ടുണ്ട്. 2024 ജൂൺ 20 ലെ പത്രങ്ങൾ
@jayarajannair9092
@jayarajannair9092 3 ай бұрын
അഭിനന്ദനങ്ങൾ 🙏🏻
@SoosanMathew-cr1ln
@SoosanMathew-cr1ln 3 ай бұрын
🎉🎉🎉❤❤
@paulsonkcherian3984
@paulsonkcherian3984 3 ай бұрын
ഇത് എല്ലാ കൊല്ലവും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
ന്യൂസ് പേപ്പറിൽ ഉണ്ടായിരുന്നു
@mathewthampi4967
@mathewthampi4967 3 ай бұрын
ജാതിയും മതവും നോക്കാതെ ഇങ്ങനെ ഒരു വാർത്ത ജനങ്ങളിലേക്ക് എത്തിച്ച സൂര്യയ്ക്കും രാജേഷിനും അഭിനന്ദനങ്ങൾ ,എല്ലാ മതക്കാരെയും ഉൾക്കൊണ്ടുകൊണ്ട് ഇങ്ങനെയൊരു ഇരട്ട സംഗമം പള്ളിക്കും അതിൻറെ നടത്തിപ്പുകാർക്കും വലിയ ഒരു അഭിനന്ദനം .
@lissywilson6258
@lissywilson6258 3 ай бұрын
ഈ പള്ളിയേ പറ്റി ഞാൻ ആദ്യമായി ആണ് അറിയുന്നത് പള്ളി കാണിച്ചു തന്ന നിങ്ങൾക്ക് എന്റെ നന്ദി അറിയിക്കുന്നു ❤❤❤❤❤
@johncpaul9655
@johncpaul9655 3 ай бұрын
Adipoli രാജേഷ് &സൂര്യ നന്നായtu ഉണ്ട് ❤❤❤❤❤
@abrahammc8663
@abrahammc8663 3 ай бұрын
ആദൃമായിട്ടാണ് ഇങ്ങനെ ഒരു ഇരട്ട സംഗമത്തെ കുറിച്ച് കേൾക്കുന്നത്.ആഘോഷങ്ങൾ കാണിച്ചുതന്നതിന് വളരെ നന്ദി. കൂടാതെ ആ പള്ളിയുടെ സ്ഥാപനം മുതലുള്ള Full History പറഞ്ഞുതന്ന സൂരൃയ്ക്ക് ഒരു Big Salute. ഉണ്ണിചേട്ടനേയും , അച്ചമ്മയേയും , ദാമികുട്ടിയേയും കണ്ടതിൽ വളരെ സന്തോഷം. 🌹🌹🌹🌹🌹🙏
@kurianjohn4654
@kurianjohn4654 3 ай бұрын
അക്ഷര നഗരിയുടെ അഭിമാനം, കോട്ടയംകാരുടെ സ്വന്തം puthettu കുടുംബം ❤️❤️
@shibujohn5403
@shibujohn5403 3 ай бұрын
❤❤👍👍super കോതനലൂർ പള്ളിയെ പറ്റി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി സുരൃ ❤❤ നമ്മുടെ നാട്ടിൽലെ പള്ളി ആയിട്ടും ഇത്രയും കാര്യങ്ങൾ അറിയില്ലയിരുനു ❤Thanku so much puthettu family vlogs
@premantk6004
@premantk6004 3 ай бұрын
വടകരയുടെ ആശംസകൾ. മുത്തേറ്റ് ഫാമിലി ബ്ലോഗിൻ്റെ കിടിലൻ ചുവട് വെപ്പ്. ഈ ഉദ്യമത്തിന് എൻ്റെ പ്രത്യേക സ്നേഹാദരം .
@tulunadu5585
@tulunadu5585 3 ай бұрын
ഇത് ഒന്ന് വന്നു കാണേണ്ട കാര്യം ആയിരുന്നല്ലോ 😄 So interesting ❤❤ ഏതായാലും പുത്തെറ്റ് ഫാമിലി ഇത് കാണിച്ച് തന്നതിൽ വളരെ സന്തോഷം 👍👌👌
@eliyaseliyas7152
@eliyaseliyas7152 3 ай бұрын
Tulunad means DK Karnataka?
@tulunadu5585
@tulunadu5585 3 ай бұрын
@@eliyaseliyas7152 അതെ ദക്ഷിണ കന്നഡ
@eliyaseliyas7152
@eliyaseliyas7152 3 ай бұрын
@@tulunadu5585 very good. Jnanum adu thanne.
@SanthoshKumar-fn7hl
@SanthoshKumar-fn7hl 3 ай бұрын
രാജേഷ് ബ്രോയും സൂര്യയും അടിപൊളി. നല്ല അവതരണം. ആശംസകൾ
@E.VVasudev
@E.VVasudev 3 ай бұрын
ഇങ്ങനെയൊരു വാർത്ത ഒരു പത്രത്തിലും കണ്ടില്ല. ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്.
@vishnumakkil
@vishnumakkil 3 ай бұрын
മാതൃഭൂമി, മലയാള മനോരമ എന്നീ പത്രങ്ങളിൽ ഉണ്ടായിരുന്നു.
@celinejohn7178
@celinejohn7178 3 ай бұрын
Mrs. SURYA & Rajeesh, Thank u for the information. Where is Achamma & Damukutty.
@rejanivijayakumar6116
@rejanivijayakumar6116 3 ай бұрын
ദേശാഭിമാനി ജൂൺ 20 ന് ഉണ്ടായിരുന്നു.
@MiniSuresh-ee4tf
@MiniSuresh-ee4tf 3 ай бұрын
❤️ഹായ് സൂര്യകുട്ടി സുഖമല്ലേ എല്ലാവർക്കും ❤️ഡാമിക്കുട്ടി അച്ഛമ്മ എല്ലാരും സുഖമല്ലേ ❤️
@jyothishpallippuram3336
@jyothishpallippuram3336 3 ай бұрын
എല്ലാവർക്കും നമസ്കാരം വളരെയധികം സന്തോഷം ഇത്രയും നല്ല വിവരങ്ങൾ തന്നതിന് 🙏🙏🙏😘❤️❤️❤️
@rajeshkunchunny9387
@rajeshkunchunny9387 3 ай бұрын
പുതിയ അറിവാണ് മറ്റ് ജില്ലക്കാര്ക്ക് thank you
@JosephMR-y5y
@JosephMR-y5y 3 ай бұрын
കൊള്ളാം സൂപ്പറായിട്ടുണ്ട് ♥️♥️♥️
@kochurani7012
@kochurani7012 3 ай бұрын
Surya, Rajesh superayittundu, ദാമിക്കുട്ടിക്ക് ഇത്രയും മുടി വന്നോ, ചക്കരെ സൂപ്പർ, ചക്കരയുമ്മ, കുഞ്ഞിക്കിളിയില്ലേ.
@varkeycherian3678
@varkeycherian3678 3 ай бұрын
നല്ല വീഡിയോ ഇനിയും നല്ല നല്ല പരിപാടി കൾ കാണിക്കു thanks take care
@mascatbro6228
@mascatbro6228 3 ай бұрын
ഞാനാദ്യം കേൾക്കുക ഇങ്ങനെ ഒരു ചർച്ച ഇങ്ങനെയുള്ള ഒരു ഐതിഹ്യം.നല്ലൊരു ഇൻഫർമേഷൻ തന്ന Puthettufamily കുടുംബത്തിന് big salute❤
@anilvarghese2163
@anilvarghese2163 3 ай бұрын
ഒരു ക്രിസ്ത്യാനിയായ ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പള്ളിയെ കുറിച്ചും വിശുദ്ധരെ കുറിച്ചും കേൾക്കുന്നത് തന്നെ.... Thank you so much for this video...
@vazhiyathrikan533
@vazhiyathrikan533 2 ай бұрын
അതെ . പുത്തേട്ട് ഫാമിലി വ്ലോഗ് ന് നന്ദി🎉.
@tomsjoseph920
@tomsjoseph920 3 ай бұрын
Super🙏🙏🙏.. Rajesh ബ്രോ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@saundarya3759
@saundarya3759 3 ай бұрын
കോതനല്ലൂർ എന്ന് പറയുന്നത് കേട്ടപ്പോൾ ഉണ്ണിച്ചേട്ടനെ കണ്ടില്ലല്ലോ എന്നൊരു വിഷമം തോന്നി. വീഡിയോ പകുതി കഴിഞ്ഞപ്പോൾ ഉണ്ണിച്ചേട്ടനെയും എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷമുണ്ട് 😊😊😊
@lazybun_india5134
@lazybun_india5134 3 ай бұрын
..... not understood... i could only understand twins kids ceremony something like that . .. please brief in English also
@jassyjoy345
@jassyjoy345 3 ай бұрын
വളരെ കേട്ടിട്ടുണ്ട് ഇവിടെ കുട്ടികൾ ഇല്ലാത്തവർ വന്നു prarthikkumbol ഇരട്ടകുട്ടികളെ കിട്ടു മെന്നു കെട്ടിട്ടുണ്ട്
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
കൊള്ളാലേ, ഇത് പുത്തേറ്റ് ഫേമലി എന്ന് പറഞ്ഞിട്ട്, ഇത് വെറയ്റ്റിയാണല്ലോ
@saundarya3759
@saundarya3759 3 ай бұрын
ഇൻട്രോ പറയുന്നത് കേൾക്കാൻ കുഞ്ഞിക്കിളിയെ നോക്കി കണ്ടില്ല😂. കുഞ്ഞിക്കിളി ഫാൻസ് അസോസിയേഷൻ ❤❤❤
@krishnapooja6803
@krishnapooja6803 3 ай бұрын
ഇതുപോലുള്ള അറിവുകളെത്തിച്ച് തന്നതിനു നന്ദി 🎉🎉🎉
@vinayan.c.skalaketty6093
@vinayan.c.skalaketty6093 3 ай бұрын
🥰🥰സൂര്യ ചേച്ചി രാജേഷ് bro ഇങ്ങനെ ഉള്ള പള്ളി വീഡിയോയിൽ കാണിച്ചു സന്തോഷം ഈ കാര്യം അറിയില്ല 🥰🥰🥰🥰🥰🥰
@binovkollanparambil1689
@binovkollanparambil1689 3 ай бұрын
Great fan of your family vlog and and puthettu travel vlog
@seemaprabha1501
@seemaprabha1501 3 ай бұрын
പുതിയ അറിവായിരുന്നു.❤പുത്തേട്ടിൻ്റെ പുത്തൻ വിഡിയോ 🎉
@sobharejin9029
@sobharejin9029 3 ай бұрын
ഞാൻ ഈ പള്ളിയിൽ പോയിട്ടുണ്ട് അന്ന് എരുമേലിയിൽ നിന്നുമാണ് പോയത് എന്റെ കൂട്ടുകാരിയുടെ വീട് അവിടെ അടുത്താണ്
@girishampady8518
@girishampady8518 3 ай бұрын
പുതിയ കാഴ്ചകൾ, വിശേഷങ്ങൾ 🥰..
@sajipp9265
@sajipp9265 3 ай бұрын
Super ഇങ്ങനെ ഒരു പള്ളിയും ഒരു സംഭവവും ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി ❤❤❤
@mohanadasshibu647
@mohanadasshibu647 3 ай бұрын
കുഞ്ഞിക്കിളിയില്ലാതെ ഞങ്ങൾക്കെന്താഘോഷം 😂🥰🥰🥰🥰
@JoTk-he5lc
@JoTk-he5lc 3 ай бұрын
മാർ സാബോർ അഫ്രീത് പിതാക്കൻമാർ....
@Farmer70-t9w
@Farmer70-t9w 3 ай бұрын
ഞാൻ ചോദിക്കാൻ തുടങ്ങുകയായിരുന്നു - യോഗാചാര്യൻ ഉണ്ണി ബ്രോ യെ കണ്ടില്ലല്ലോന്ന്❤
@merlinjose8342
@merlinjose8342 3 ай бұрын
ഇങ്ങനെ ഒരു പള്ളിയെ പറ്റി കേട്ടിട്ടേ ഉള്ളു. എല്ലാം വിശദമായി പറഞ്ഞതിലും കാണിച്ചതിലും സന്തോഷം❤❤❤
@radhakrishnanv9584
@radhakrishnanv9584 3 ай бұрын
സന്തോഷം അച്ഛമ്മയായിട്ട് പെരുന്നാൾ കൂടാൻ പോയത്
@geethak6004
@geethak6004 3 ай бұрын
Super. രാജേഷ് bro യും പുലിയാണല്ലോ. 👌👌
@abrahamshaji9488
@abrahamshaji9488 3 ай бұрын
പുത്തെറ്റ് കുടുംബത്തിന് ചേരുന്ന ആളാ അച്ഛമ്മ
@vijeshpr6667
@vijeshpr6667 3 ай бұрын
സൂര്യ മാഡം അടിപൊളി വീഡിയോ ❤❤
@sierra1bravo
@sierra1bravo 2 ай бұрын
So nice to see Surya and Rajesh supporting this event in an inter-faith manner! Appreciate Surya's efforts, pls continue your efforts.
@abhims4275
@abhims4275 3 ай бұрын
Super. Ingane ulla oru program kanichu tannathinu thanks... Eniku ithu puthiya arivaanu
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 ай бұрын
സൂര്യേ. പൊളിച്ചടുക്കിയ കാഴ്ചയാ, വാർത്ത റിപ്പോർട്ടർ. ബ്ലിങ്ക
@josephjohn6194
@josephjohn6194 3 ай бұрын
Very nice, variety blog and nice information.
@sreenivasanmahadevan6668
@sreenivasanmahadevan6668 3 ай бұрын
First tome i am hearing about this twins meet in a church at kothanallur that too at the place of our dear active friend Unni chettan. Keep it up. My best wishes to you all there.
@thomasthomas-ny6km
@thomasthomas-ny6km 3 ай бұрын
Where is kunjikkilli?? Vedio is good. Presentation is good. Other Vedio group in Gujarat with Garam Masala. Watching all videos. Faith is a different matter. I visited lot of temple in outside Kerala. Normally Christians are not allowed in temple in Kerala except Sabarimala. Do not deny anybody in temple. Earlier lower caste was not allowed in temple by Nair caste and Brahmin caste. That system changed. Shree Narayana Guru played a great role. Anyway attending a church and taking detailed video is appreciable.
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
Kunjikilli went to school
@shebamathew6703
@shebamathew6703 3 ай бұрын
Good information Surya.. nice presentation, keep it up ❤
@BindukkBindukk
@BindukkBindukk 3 ай бұрын
ഹായ് രാജേഷ് സൂര്യ സൂപ്പർ q❤️
@alyasahameer786
@alyasahameer786 3 ай бұрын
Hi എല്ലാവർക്കും നമസ്കാരം ❤❤❤❤
@sreeranjinib6176
@sreeranjinib6176 3 ай бұрын
പേപ്പറിൽ കണ്ടിരുന്നു വീഡിയോ എടുത്തതിന് നന്ദിസൂര്യ❤❤❤❤
@vipinkl1444
@vipinkl1444 3 ай бұрын
Puthettu family vlog fans........ 29k...... 🎉💃
@shemeersrsound3928
@shemeersrsound3928 3 ай бұрын
ആദ്യമായി കേൾക്കുന്നു ഇങ്ങനെ ഒരു പെരുന്നാൾ പുത്തേത് ഫാമിലി vlogin ❤
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
Good evening Rajesh bro and Surya madam....informative vlog...narration is super..keep going Surya madam please make a vlog on classical dance forms from Kerala.
@ramakrishnajg7459
@ramakrishnajg7459 3 ай бұрын
Hello. Where is my sweet cute grand daughter kunjukili.does she gone to school.
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
yes
@santhoshthomas-ut5pz
@santhoshthomas-ut5pz 3 ай бұрын
Surya nannayittundu💚💚💚💚
@johnsonvm12
@johnsonvm12 3 ай бұрын
നന്നായിട്ടുണ്ട് thank you all🌹🌹🌹🌹
@jithujithu812
@jithujithu812 3 ай бұрын
വീഡിയോ സൂപ്പർ ❤👍
@PRAVEEN68259
@PRAVEEN68259 3 ай бұрын
Same missionaries built one more church. It's in akaparambu. Close near to Kochi international airport
@radhakrishsna4224
@radhakrishsna4224 3 ай бұрын
ഇങ്ങനെയൊരൂ വാർത്ത പത്രത്തി ലുംകണ്ടില്ല
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
അന്നത്തെ മനോരമ ന്യൂസ് പേപ്പറിൽ ഉണ്ടായിരുന്നു
@kiranakarkala
@kiranakarkala 3 ай бұрын
Hai puthettu family From Kiran karkala udupi
@pradeepu9067
@pradeepu9067 2 ай бұрын
പുതിയ വീഡിയോ ഇടൂ...രാജേഷ് ഗുജറാത്ത് പോയിക്കോട്ടെ... നിങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ... ആഴ്ചയിൽ മുടങ്ങാതെ 2 വീഡിയോസ് വീതം ഇട്ടു തുടങ്ങൂ.... എന്നാലേ ഈ ചാനെലിൽ സ്ഥിരമായി വീഡിയോ കാണുക പ്രേക്ഷകർ പതിവാക്കുകയുള്ളൂ..... നല്ല ചാനൽ ആണല്ലോ... Subs എണ്ണം കൂടണേൽ സ്ഥിരം gap il vedio വേണം.....
@DarkDeavil-fd3zl
@DarkDeavil-fd3zl 3 ай бұрын
Rajesh ചേട്ടാ ഒരു flow യില്‍ pogumbo anno question chothich chellunnath 😂പാവം chechi
@kajoykallikadan2325
@kajoykallikadan2325 3 ай бұрын
കുഞ്ഞിക്കണ്ണൻ്റെ birthday ക്ക് കുഞിക്കിളിയുടെ ഇരട്ട ഫ്രണ്ട്സ് വന്നിരുന്നില്ലേ??????
@rajeshps2375
@rajeshps2375 3 ай бұрын
വന്നു 😍
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
വന്നായിരുന്നു
@kajoykallikadan2325
@kajoykallikadan2325 2 ай бұрын
@@puthettufamilyvlog അത് വീഡിയോയിൽ പറഞ്ഞില്ലല്ലോ.? അതാണ് ഉദ്ദേശിച്ചത്
@gopeshnair6706
@gopeshnair6706 3 ай бұрын
by the way we all are waiting for a hindu temple festival being included in your channel. which also includes the puthettu travel videos.
@DarkDeavil-fd3zl
@DarkDeavil-fd3zl 3 ай бұрын
First time egane തിരു nal ഉണ്ട് എന്ന് ariyunnathu
@Nisha-lg1ey
@Nisha-lg1ey 2 ай бұрын
അവതരണം നന്നായിട്ടുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി അറിയിച്ചു. ചേട്ടനും ചേച്ചിക്കും ഒരു വെല്ലുവിളിയാകുമല്ലോ 😁
@rajankuttappan
@rajankuttappan 3 ай бұрын
അച്ഛമ്മക്കും മക്കൾക്കും നമസ്കാരം..... 🙏💕
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 3 ай бұрын
തൊട്ടടുത്താണ് st. Peters -long bus service. ഞാൻ മുവാറ്റുപുഴ സ്വദേശി. നിർമാണ രംഗത്ത് കോട്ടയം ജില്ല സുപരിചിതമാണ് എനിക്ക് 👍🏻👍🏻
@sarammaaji4230
@sarammaaji4230 3 ай бұрын
irattakalude video edukkamayirunnallo.Surya& Rajesh super
@kcchacko6577
@kcchacko6577 3 ай бұрын
Wrong caption. It is Forona in Malayalam and Forane in English.
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
Thankyou. Corrected
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 ай бұрын
നല്ല വീഡിയോ കാണാൻ തന്നെ രസം ❤❤❤ഇനിയും ഒരുപാട് വീഡിയോ ചെയ്യണേ
@jgplaybjgplayv6910
@jgplaybjgplayv6910 3 ай бұрын
Nice❤ seeing this first time 👍
@SajanNa
@SajanNa 3 ай бұрын
ഞാൻ വന്നിട്ടുണ്ട് 🙏🙏🙏🙏❤️❤️❤️❤️
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 3 ай бұрын
Rajesh chattan nigggu Da e thrsahhi vivarrannm kallku bill radio station nilla thrsahhivivarranm poolayud 🎉🎉🎉🎉🎉🎉🎉🎉⛪⛪⛪⛪🏰🏰🚒🚒🚒🚚🚛🚛🚛🚛🚛✨✨✨✨✨✨✨🎆🎆🎆🎆🎇🎇🎇🎇🎋🎋🎋🎋🎍🎋🎊🎊🎊🎋🎋🎀🎀🎀🎀🎀⭐⭐🌟🌟🌟🌟🌟🌟⭐⭐🌟🌟🌟🌟🌟🌠🌠🌟🌟🌟🌟🌠
@renjithur
@renjithur 3 ай бұрын
ഉണ്ണിച്ചേട്ടന്റെ നാട്ടിൽ പോയി കന്തീശ ങ്ങളുടെ പെരുന്നാൾ കൂടിയിട്ട് ഉണ്ണിചേട്ടനെ കണ്ടില്ലല്ലോ ❤❤❤
@agnair10575
@agnair10575 3 ай бұрын
സ്കിപ് ചെയ്താ കണ്ടത് അല്ലേ..❤
@rajeshps2375
@rajeshps2375 3 ай бұрын
@@agnair10575😂😂
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
ഉണ്ണിച്ചേട്ടൻ ഉണ്ടായിരുന്നല്ലോ
@aleyammamathews4812
@aleyammamathews4812 3 ай бұрын
സൂപ്പർ വീഡിയോ 👍 നല്ല സന്ദേശം 👍🙏
@manuprasadv7722
@manuprasadv7722 3 ай бұрын
ഉണ്ണിച്ചേട്ടനെ ക്യാമറ കൊടുത്ത് അഹ് പിള്ളേരുടെ അടുത്തേക്ക് വിടാമായിരുന്നു.. പിള്ളേർ ചിരിച്ചു ഒരുവഴിക്ക് ആയേനെ ❤️ അവിടെ പങ്കെടുക്കാൻ വന്നവരുടെ അഭിപ്രായം കൂടി ചോദിക്കാമായിരുന്നു,
@johnmathew3693
@johnmathew3693 3 ай бұрын
Best video. Congratulations.
@Sijisjiu
@Sijisjiu 3 ай бұрын
Super surya and family 🥰🥰🥰🥰watching from Israel
@Laljoh
@Laljoh 3 ай бұрын
നാനും ഒരു ഇരട്ട ആണേ, പെങ്ങൾ ആണ് ഈടെ ഇല്ലേ.. രാജ്യം വിട്ട്.😅
@sasindharannair9823
@sasindharannair9823 3 ай бұрын
ആലവറ്റവും വഞ്ചമരവും മാറ്റു കൂട്ടുന്നു 🙏
@deepajoydavid
@deepajoydavid 3 ай бұрын
ഇന്ന് first like from Parassala Tvpm
@bithuljv3649
@bithuljv3649 3 ай бұрын
ഒരു പുതിയ വാർത്ത Report ചെയ്തതിൽ സന്തോഷം
@khaderkkkuthuparamb8091
@khaderkkkuthuparamb8091 3 ай бұрын
ഫാമിലി ബ്ലോഗ് വന്നില്ലല്ലോ ന്ന് ഇന്ന് വിചാരിച്ചതെ ഉള്ളു
@celinejohn7178
@celinejohn7178 3 ай бұрын
Big salute to Surya & family.
@rajeshlb1323
@rajeshlb1323 3 ай бұрын
ഇരട്ടകളെപ്പോലെ ജീവിക്കുന്ന ജലജയും സൂര്യയും
@sruthyk.s261
@sruthyk.s261 3 ай бұрын
Informative vlog
@Vijayakumarvr-mk1pz
@Vijayakumarvr-mk1pz 3 ай бұрын
അച്ചമ്മയും ഉണ്ടായിരുന്നോ..... പിന്നീടാണ് കണ്ടത്
@akashkbino7064
@akashkbino7064 3 ай бұрын
ഇതു കുറച്ചുനാൾ മുമ്പുള്ള vedo ആണല്ലോ പെരുന്നാൾ കുറച്ചു നാൾ മുമ്പത്തെ ആണല്ലോ 😊😘ഞാൻ italy🇮🇹 yil a മിലാനിൽ corvetto എന്ന് പറഞ്ഞ salatha nattil kottayam നീണ്ടൂർ
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
അതെ. ജൂൺ 19 ആയിരുന്നു
@AnnieBMathaiOman
@AnnieBMathaiOman 2 ай бұрын
🎉 Likes ur blog as u say facts..Surya,well done..
@littleflowerms
@littleflowerms 3 ай бұрын
Achammaaa, Rajesh and Surya and Unnichettan, very nice intro and all,God bless Ur Love and caring, alongwith Ur children ❤❤❤
@mithun2337
@mithun2337 2 ай бұрын
Rajesh bro kooduthal videos chaiyanam nannayittund
@georgeaugusthy4618
@georgeaugusthy4618 2 ай бұрын
പുതിയ അറിവ്. Congrats.
@chanakkn8725
@chanakkn8725 3 ай бұрын
ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 3 ай бұрын
❤❤❤
@kiranzz2596
@kiranzz2596 3 ай бұрын
Super presentation good keep it up.....
@babuimagestudio4234
@babuimagestudio4234 3 ай бұрын
Ellavarkum Pragothanam.......
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН