ഫെമിനിസ്റ്റുകളുടെ കുമ്പസാരങ്ങള്‍! ft. Raihan Abdul Shaheed, Hilal Saleem CP

  Рет қаралды 4,551

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 41
@hamedias
@hamedias 28 күн бұрын
ഇങ്ങനെയാണ് ഒരു discussion വേണ്ടത്, ഞാൻ ആദ്യം നോക്കിയത് ഇത് എത്ര മിനിറ്റ് ഉണ്ട് എന്നാണ്, വളരെ നീട്ടിപ്പരത്തി, ആവർത്തനവും, പരിഹാസവുമൊക്കെയായി പറയുന്നത് ഇന്നത്തെ കാലത്ത് ഗുണകരമാവില്ല. ചുരുങ്ങിയ സമയം കൊണ്ട് വളരെ ലളിതമായും കൃത്യമായും കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ..🎉
@Jishnu071
@Jishnu071 28 күн бұрын
Great discussion
@thazlimhakeem2255
@thazlimhakeem2255 28 күн бұрын
അമ്മയാവുക എന്നത് മോശം കാര്യമായി കാണുന്ന, ഈ ഫെമിനിസ്റ്റുകളും ഒരു അമ്മയിൽ നിന്ന് ഉണ്ടായവരല്ലേ ?? അഥവാ, ഫെമിനിസ്റ്റുകൾ സ്ത്രീകളോട് പറയുന്നത് ഒരിക്കലും കുട്ടികൾ ഉണ്ടാക്കാൻ പാടില്ല എന്നല്ലേ ? ഇത് തന്നെയാണ് നമ്മുക്കും ഫെമിനിസ്റ്റുകളുടെ അമ്മമാരോട് പറയാനുള്ളത്, വേണ്ടായിരുന്നു..... !!
@najeelas
@najeelas 28 күн бұрын
അന്ധവിശ്വാസികളാണവർ ബുട്ടാളിം
@BinHaneef
@BinHaneef 28 күн бұрын
അത് പോയൻ്റ്. 😂
@personalprofile1939
@personalprofile1939 28 күн бұрын
4:41 ഇങ്ങനെയാണ് ഫെമിനിസ്റ്റ് പ്രോപഗണ്ട പ്രവർത്തിക്കുന്നത്
@muhammedfavas9925
@muhammedfavas9925 28 күн бұрын
Great discussion 👌
@personalprofile1939
@personalprofile1939 28 күн бұрын
ഫെമിനിസം സാമൂഹിക വിരുദ്ധമാണ്
@rmh8267
@rmh8267 28 күн бұрын
​@@HibaVT-dm3llprove it
@Swntham
@Swntham 28 күн бұрын
എന്നാൽ അല്ല​@@HibaVT-dm3ll
@fourdebates6653
@fourdebates6653 28 күн бұрын
@@rmh8267 Feminism says men and women should be equal. But female psychology says "I am attracted to a man wealthier, stronger, and more intelligent than me (hyper-gamy)". So if we opt feminism, it damages women's psychological satisfaction in a marriage, and thereby destroys relationships. Thereby it is bad for society. Hence proved. (If you want peer reviewed references that backs the facts I mentioned, search for the video "familial patriarchy" in this same channel.)
@fourdebates6653
@fourdebates6653 28 күн бұрын
@@Swntham see above comment.
@user-zr3xg6zm5g
@user-zr3xg6zm5g 28 күн бұрын
Example ranjini haridas Now she is crying
@anoopchalil9539
@anoopchalil9539 28 күн бұрын
Parasite aayi valarnna makkal aanu vayassakumpol nokkunnathu... Nulliparity kku cancer strong chance aanu...
@sajukasaju6248
@sajukasaju6248 28 күн бұрын
Good information ❤
@Sh.addehlwi
@Sh.addehlwi 27 күн бұрын
Basil ന്റെ അനിയന്‍ ആണോ Hilal???
@hibafarook275
@hibafarook275 24 күн бұрын
yes
@adilv7277
@adilv7277 28 күн бұрын
❤❤❤
@MuhammadFiyas
@MuhammadFiyas 28 күн бұрын
👍
@hexxor2695
@hexxor2695 28 күн бұрын
*Raihan Intellectual 🧠🙌🤍*
@personalprofile1939
@personalprofile1939 28 күн бұрын
4:35 രഞ്ജിനി ഹരിദാസ്?
@I---student-of-knowledge---I
@I---student-of-knowledge---I 28 күн бұрын
പക്ഷേ അവള് ഒരു വിഷം thhendiya രീതിയില് expose ആയിട്ടില്ല,അതായത് വെറുപ്പുളവാകുന്ന രീതിയില് പൊതു ഇടത്തില് ആണുങ്ങള്ക്ക് എതിരെയൊന്നും സംസാരിക്കുന്നത് കണ്ടിട്ടില്ല ,പക്ഷേ അവളക്ക് അവസാനം ഒരു അർത്തമില്ലാത്ത എന്തോ ഒരു ജീവിതം ആയി അവര് opt ചെയ്ത feminism എന്ന way of life. അതായത് ചിലത് തിരിച്ചറിയാനും അനുഭവത്തിലൂടെ മനസ്സിലാക്കാനും കാത്തു നിൽക്കരുത്,സമയം തിരിച്ച് കിട്ടില്ല,പണവും statusum സന്തോഷം തരില്ല,അതിന് കൂടെ ഒരാള് വേണം
@najeelas
@najeelas 28 күн бұрын
അവളെ കെട്ടിയവൻറ റിമോട്ട് അവളുടെ കൈയ്യിലാണ്..
@riya-i8h
@riya-i8h 28 күн бұрын
ബാക്കി യുള്ള കെട്ടിയവളുടെ എല്ലാം റിമോട്ട് ഭർത്താവിന്റെ കയ്യിൽ ആകണം എന്നാണോ ​@@najeelas
@fourdebates6653
@fourdebates6653 28 күн бұрын
@@riya-i8h അതെ. കുടുമ്പത്തിന്റെ ലീഡര്ഷിപ് പുരുഷന്റെ കയ്യിൽ ആവണം.
@riya-i8h
@riya-i8h 28 күн бұрын
@@fourdebates6653 ബെസ്റ്റ് ആശയം, ബെസ്റ്റ് തുല്യത. നിങ്ങൾ ഒക്കെ ആണോ ഫെമിനിസ്റ്റ് കളെ വിമർശിക്കാൻ വന്നത്
@binancetrade8895
@binancetrade8895 28 күн бұрын
Many believers 🤲🤲🤲 are considering & SUBSCRIBING❤❤❤ the vlogging of 💃💃💃Haram, but this channel ignored 😢😢😢
@fourdebates6653
@fourdebates6653 28 күн бұрын
അയിന് ?
@nobb407
@nobb407 28 күн бұрын
ഫെമിനിസം ..🤣😅എന്ത് കോമഡി ആടോ ..😅
@fourdebates6653
@fourdebates6653 28 күн бұрын
Yes. Feminism is a comedy (and a tragedy for many people)
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Cute
00:16
Oyuncak Avı
Рет қаралды 8 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН