കളമശ്ശേരി ഭീകരാക്രമണം : ഒരു വിഷ്വൽ പ്രസന്റേഷൻ | Kalamassery Terror Attack - Visual Presentation

  Рет қаралды 14,842

Unmasking Anomalies

Unmasking Anomalies

Күн бұрын

🎙Dr. Abdulla Basil CP & Thajudheen Swalahi
Kalamassery Terror Attack: A visual presentation
| Unmasking Atheism | Unmasking Anomalies
#terrorism #news #kerala
-------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 145
@blackpander485
@blackpander485 20 күн бұрын
ഇത് എല്ലായിടത്തും എത്തിക്കണം 👍🏻👍🏻♥️♥️♥️
@donvtor24
@donvtor24 20 күн бұрын
❤ ഇത് സമാനമായ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു ഡോക്‌മെന്ററിയാക്കി കവലകൾ തോറും പ്രദർശിപ്പിക്കണം. ജനങ്ങൾ കാണട്ടെ. ഉദാ: "ഒരു മുസ്ലിമിന്റെ പേര് പറയൂ.. നിനക്കറിയാവുന്ന ഒരു പേര് പറയൂ ' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ഓർമയുണ്ടായിരുന്ന എ പി ജെ അബ്ദുൽ കലാമിന്റെ പേര് പറഞ്ഞു. ആ പേര് വേണ്ടെന്നും വേറൊരു പേര് പറയാനുമായി പിന്നീട് അങ്ങിനെ സുഹൃത്തുക്കളുടെ പേര് ഓർത്തു നോക്കി കൂടെ പഠിച്ച ഒരു ഡോക്ടറുടെ പേര് പറഞ്ഞു. പിറ്റേന്ന് ഒരു ഉദ്യോഗസ്ഥൻ വന്ന് നീയവിടെ എത്ര ഡോക്‌മെന്റ്‌സ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് ചോദിച്ചത്. അപ്പോഴാണ് എനിക്ക് ക്ലിക്ക് ചെയ്തത് ഉടനെ എനിക്ക്‌പേടി തോന്നി... "ഓർമകളുടെ ഭ്രമണപഥത്തിൽ " : നമ്പി നാരായണൻ ഇത് ഈ നാട്ടിൽ നടന്നതാണ്. സർക്കാരിന്റെയും കോടതിയുടെയുമൊക്കെ മുന്നിൽ പ്രഗത്ഭനായ ഒരു മുൻ ശാസ്ത്രജ്ഞൻ പറഞ്ഞതും എഴുതിയതുമാണ്. ഇവിടുത്തെ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ പുറത്തു വന്നിട്ട് എന്തെങ്കിലും ഒരു അനക്കം ഉണ്ടായോ? ഇല്ല അതേ പോലെ 20ഉം 25ഉം വർഷം ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്നു അവസാനം കേസ് തള്ളി കോടതി വെറുതെ വിട്ട ആയിരങ്ങൾ ഉണ്ട്. ഇത് ഇന്ത്യയാണ്. മുലപ്പാലിൽ ജാതിയും വർഗീയതയും മുസ്ലിം വിരുദ്ധതയും പകർന്നു നൽകുന്ന, മുസ്ലിം പീഡനം നോർമാലൈസ് ചെയ്യപ്പെട്ട സമൂഹം.
@arshadkp1855
@arshadkp1855 20 күн бұрын
നല്ല ആശയം. യഹോവ എന്നത് ജൂതൻ എന്നാണെന്നു തെറ്റുദ്ദരിച്ചു എന്ന കാര്യത്തിന് പോലീസിന് എവിടുന്നു തെളിവ് കിട്ടാനാണ്. ഇതെല്ലാം പിണറായി പോലീസിന്റെ വിഷങ്ങൾ
@livechanallive4376
@livechanallive4376 14 күн бұрын
മുസ്ലിം സംഘടനകൾ പരസ്പരം തമ്മിലടിച്ച് മത്സരിക്കുന്ന നാട്ടിൽ അല്ലേ നമ്മൾ ഉള്ളത് യഥാർത്ഥ പ്രശ്നങ്ങളെ വിരൽചൂണ്ടുന്ന ശക്തി അവർക്കില്ല മുസ്ലിം ലീഗ് രാഷ്ട്രീയ ൾക്തി ആണെങ്കിലും ധൈര്യം എന്നത്ഏഴ് അയലത്ത് കൂടെ പോയിട്ടില്ല ഇത്തരം വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പ്രചരണം നടത്തുന്നതിന് പകരം മിണ്ടാതിരിക്കുന്നതാണ് അവർ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരം '
@hajashereefp
@hajashereefp 20 күн бұрын
താജുദ്ദീൻ ഉസ്താദ്...❤ ബാസിൽ ഭായ് ❤
@achukp7187
@achukp7187 20 күн бұрын
സുഹൃത്തേ, വഴിതെറ്റി വന്നതാണെങ്കിലും സത്യം തുറന്നു പറയുന്നവരെ അതാരായാലും അവരെ എപ്പോഴും പിന്തുണക്കും, തുറന്നു പറയട്ടെ ഈ പോരാട്ടം തുടരുക... തുടർന്നു കൊണ്ടേയിരിക്കുക, ഈ ഇരട്ടത്താപ്പ് മനസ്സിലാക്കാനുള്ള വിശേഷബുദ്ധി എല്ലാം തലച്ചോറ് ആർക്കുവേണ്ടിയും പണയം വെച്ചിട്ടില്ലാത്ത ഭൂരിപക്ഷം മലയാളികൾക്കും ഉണ്ട്, ഇനിയെങ്കിലും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.
@MusthafaPP-m2u
@MusthafaPP-m2u 20 күн бұрын
ഒരു കൈവെട്ട് കേസ് ഇപ്പോഴും തീർന്നിട്ടില്ല ഏഴ് പേര് മരിച്ച സ്ഫോടനം എല്ലാവരും മറന്നു 😅
@yoonussaleem9403
@yoonussaleem9403 20 күн бұрын
9 പേര്
@MohammedSheheer-lu4bd
@MohammedSheheer-lu4bd 20 күн бұрын
കൈവെട്ടാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.. അത് അനുസരിച്ചു കൈവെട്ടി.. പക്ഷെ ബോംബ് വെക്കാൻ ബൈബിളിൽ പറഞ്ഞിട്ടില്ല.. അതുകൊണ്ടാണ് കൈവെട്ട് ഇപ്പോഴും ചർച്ച ആകുന്നത്
@zainachu719
@zainachu719 20 күн бұрын
@@MohammedSheheer-lu4bdkuranil evide parnju
@MohammedSheheer-lu4bd
@MohammedSheheer-lu4bd 20 күн бұрын
@@zainachu719 إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
@Fallen_angel2002
@Fallen_angel2002 20 күн бұрын
Kai vettan കുർആനിൽ പറഞ്ഞിരുന്നു എങ്കിൽ ഇന്ന് മുസ്ലിം അല്ലാതെ ഒരാൾക്കും കൈ ഉണ്ടാവില്ലായിരുന്നു.​@@MohammedSheheer-lu4bd
@naseervty1488
@naseervty1488 20 күн бұрын
ഇത് തന്നെ പരിഹാരം.ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരിക്കണം
@blackpander485
@blackpander485 20 күн бұрын
😁😁ആരൊക്കെയോ എന്തിനോക്കെയോ വേണ്ടി സാമ്പാർ തിളപ്പിക്കാൻ നോക്കി പക്ഷെ പടച്ചവൻ ആ സമയത്ത് തന്നെ ഇടപെട്ടു 😊😊
@Yahooth_obg3
@Yahooth_obg3 20 күн бұрын
പാൽപ്പൊടി പഞ്ചാര കൊടുത്തു ദൈവരാജ്യം ഉണ്ടാക്കലും കളമശ്ശേരി മോഡൽ പൊട്ടിത്തെറിയും ആട്ടിടയൻ്റെ അടിമകൾ ശുദ്ധരിൽ ശുദ്ധർ .❤
@hashimsuper8048
@hashimsuper8048 20 күн бұрын
ന്യൂസ്18 ചാനലിൽ കണ്ണൂർ റയിൽവേ സ്റ്റേനിൽ ഒരു തൊപ്പി ക്കാരനെ പിടിച്ചെന്ന വാർത്ത
@ubaidubi1008
@ubaidubi1008 20 күн бұрын
മാർട്ടിൻ ലൈവ് ഇട്ടത് കൊണ്ട് സത്യം അറിഞ്ഞു... നേരെ മറിച്ച് മാർട്ടിൻ സ്റ്റേഷനിൽ ചെന്ന് നേരിട്ടാണ് പറയുന്നത് എങ്കിൽ ഈ സത്യവും പുറത്തു വരില്ലായിരുന്നു ഈ മാർട്ടിനെയും കാണില്ലായിരുന്നു....
@Sc-ht4qg
@Sc-ht4qg 16 күн бұрын
കറക്റ്റ് 👍
@Unacceptable.
@Unacceptable. 20 күн бұрын
ആയിര കണക്കിന് തല വെട്ടിയ ലിംഗ ആരാധകര് ഇപ്പോളും ഒരു കൈവെട്ട് കേസ് പറഞ്ഞു നടക്കുന്നുണ്ട്..
@Sc-ht4qg
@Sc-ht4qg 16 күн бұрын
ഒരുപാട് നാളായി ആഗ്രഹിക്കുന്ന വീഡിയോ വന്നു ഇങ്ങിനെ തുറന്നു പറയാൻ കാണിച്ച നിങ്ങൾക്ക് ദൈവ അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲👍👍👍
@indianfromcalicut2351
@indianfromcalicut2351 19 күн бұрын
പച്ചയായ സത്യങ്ങൾ. ഇവിടുത്തെ മാധ്യമങ്ങളും പോലീസും etc മുസ്ലിം സമുദായത്തിനെതിരെ പ്രവർത്തിക്കുന്നു എന്നതിന് ഒരുപാട് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.. ഇതിന് ഒരു പ്രധിവിധി മാത്രമേയുളൂ ഈ സമുദായത്തിന്റെ നിലനിൽപ്പിനു ഈ സമുദായം ഐക്യപ്പെടണം ആരെയും തോൽപ്പിക്കാനല്ല നിലനിൽപ്പിനു വേണ്ടി!!!
@hamzamuttil1868
@hamzamuttil1868 20 күн бұрын
ശ്രീലഗയിൽ ക്രിസ്ത്യൻ പള്ളിയിൽ ബോംബ് പൊട്ടിയപ്പോൾ.! ഭൂമിയാകെ കുലുക്കിച്ചു, ശ്രീലങ്കൻ പ്രസിഡണ്ട് സത്യം പുറത്തു പറഞ്ഞപ്പോൾ( മയക്കുമരുന്ന്മാഫിയുടെ ഭീകരത) എല്ലാ കുലുങ്ങലും മാഞ്ഞുപോയി
@godwinfrancis433
@godwinfrancis433 19 күн бұрын
National Tauheed Jama at eth Lahari sanghadana aanu? Halal aaya bombing aano? Edo bombitt konnal ath ettedukkanulla arjjavam enkilum kanikkanam. Nayinte makkalude varggam.
@മീശവാസു-റ3ര
@മീശവാസു-റ3ര 18 күн бұрын
National Thowheeth Jama'ath അംഗങ്ങൾ അല്ലാതെ മറ്റാരെങ്കിലും പ്രതികളായിട്ടുണ്ടോ??
@sajukasaju6248
@sajukasaju6248 20 күн бұрын
❤ Alhamdulillah good true information ❤
@smksmk2987
@smksmk2987 20 күн бұрын
എല്ലാ മീഡിയകളിലും നിറഞ്ഞുനിൽക്കണം ♥️♥️♥️♥️
@nasrirahim6030
@nasrirahim6030 20 күн бұрын
അൽഹംദുലില്ലാഹ്
@noorudheenmuhammed5670
@noorudheenmuhammed5670 20 күн бұрын
ഇതൊക്കെ നമ്മള് മാക്സിമം പ്രചരിപ്പിക്കണം.. വർഗീയത ഇല്ലാത്ത കുറച്ചു പേർക്കെങ്കിലും മനസിലാക്കുമല്ലോ..
@Mathew-f4
@Mathew-f4 20 күн бұрын
കളമശ്ശേരി പൊക്കിവാ ഒരു ചുക്കും ചെയ്യാൻ പറ്റില്ല മറുമരുന്ന് കൈയിലുണ്ട് 😆😆😆
@codebottle7195
@codebottle7195 13 күн бұрын
@@Mathew-f4ഡേ ഇത് നിനക്കൊക്കെ ബാധിച്ച വിഷം ഇറക്കനാണ്
@Mathew-f4
@Mathew-f4 13 күн бұрын
@@codebottle7195 ലോകം മുഴുവൻ ബാധിചാ വിഷമാണ് ഇസ്ലാം
@manojalkamil2515
@manojalkamil2515 13 күн бұрын
കളമശ്ശേരി വല്ലാതെ പൊക്കി പ്പിടിച്ചു മറ്റുള്ളത് മുഴുവനും മൂടി വയ്ക്കാനുള്ള... വിളയാട്ടം 😂😂😂😂
@firdhousfirdhous6173
@firdhousfirdhous6173 20 күн бұрын
തീർച്ചയായും ചില ചാനലുകളെ ഇരട്ട താപ്പ് പുറത്ത് കൊണ്ട് വരണം അഭിനന്ധനങ്ങൾ...
@Brain7583
@Brain7583 20 күн бұрын
Double standard of media at its peak,,!!
@user-cs5qt8wd3g
@user-cs5qt8wd3g 20 күн бұрын
പ്രധാന പെട്ട ഒരു വാർത്ത ഉണ്ടല്ലോ. റയിൽവെസ്റ്റേഷനിൽ നിന്ന് ഒരു പ്രതിയെ പിടിച്ചില്ലേ 😂 തൊപ്പി ഇട്ടയാൾ. 🤭😂
@suhyibcm-dw4fs
@suhyibcm-dw4fs 20 күн бұрын
വളരെ നല്ല അവതരണം 🎉 جزاك الله خيرا ❤
@muzafir_ali
@muzafir_ali 20 күн бұрын
എന്തുമാത്രം ഇരട്ടത്താപ്പാണ് ഇവിടെ നടന്നതെന്ന് നോക്കൂ..!! ഒരു സമൂഹത്തെ മാത്രം പ്രതിയാക്കാൻ വേണ്ടി മീഡിയയുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും തത്രപ്പാട്.. അല്ലാഹുവേ ഈ നല്ലവരായ സമാധാന പ്രിയരായ സമൂഹത്തെ നീ കാത്തു രക്ഷിക്കേണമേ.. 🤲🏻
@SofiasPickles-lw6li
@SofiasPickles-lw6li 17 күн бұрын
ഇഷ്ട പെട്ട ചാനൽ ❤️❤️
@user-vv9qz2vq2o
@user-vv9qz2vq2o 12 күн бұрын
Great... Great Presentation...❤
@user-bv1ir9mz5o
@user-bv1ir9mz5o 20 күн бұрын
അന്ന് നിർത്താതെ കരഞ്ഞവർ ഇപ്പൊ എവിടെയാണെന്നോ കരഞ്ഞു കണ്ണീർ വറ്റി വരണ്ടോ എന്നോ ഒന്നുമറിയില്ല 😻
@സ്രാങ്ക്
@സ്രാങ്ക് 20 күн бұрын
അന്വേഷണം മുതിർന്ന സംഘ കാസാ ടീമുകളിലേക്ക് പോകുമെന്ന് കണ്ടപ്പോൾ മാർട്ടിൻ എന്ന കുഞ്ഞാടിനെകൊണ്ട് വേഗം കുറ്റംഏറ്റെടുപ്പിച്ചു..... മാർട്ടിൻ ഒറ്റക്കല്ല ഇതിനു പിന്നിൽ ആഗോളക്രിസ്ത്യൻ സംഘ ഭീകരരുടെ കറുത്ത കരങ്ങളുണ്ട്
@salihkt4298
@salihkt4298 20 күн бұрын
Thoppikkaranae athyam kandathi ya news 18
@shihabs2583
@shihabs2583 20 күн бұрын
അന്നേ ദിവസം Reporter ചാനലിൽ MV നികേഷ് കുമാറും സെബാസ്റ്റ്യൻ പോളും തമ്മിൽ നടന്ന ചർച്ച എനിക്ക് "ക്ഷ" പിടിച്ചു ഈ രണ്ട് മതേതര വിഷങ്ങളും കൂടി കളമശ്ശേരിയിൽ നിന്നും കൊച്ചിയിലെ ജൂതത്തെരുവ്‌ വഴി പലസ്തീനിലെ ഗസ്സയിലും തുടർന്ന് ഹമാസിലും കൊണ്ടെത്തിക്കുന്ന മതേതര ചർച്ച. ചില്ലറ കുളിരൊന്നുമല്ല സംഘി കൃസംഘിക്കൂട്ടങ്ങൾക്ക് നൽകിയത്. പക്ഷേ ആ ദുഷ്ടൻ ഡൊമിനിക് മാർട്ടിൻ എല്ലാം ഒറ്റനിമിഷം കൊണ്ട് തകർത്ത് കളഞ്ഞു. എല്ലാം ഒരു വിധത്തിൽ കരയ്ക്കടിപ്പിച്ച് കൊണ്ട് വരികയായിരുന്നു. അപ്പോഴാണ് അവന്റെയൊരു കുറ്റസമ്മതം. എല്ലാം കൈവിട്ടു പോയി. ഇനിയവനെ പ്രാകിക്കൊല്ലാം അല്ലാതെന്താ ചെയ്ക😂
@alappuzhakkaran8360
@alappuzhakkaran8360 13 күн бұрын
ഒരു ഭീകരവാതിയോട് സ്നേഹം തോന്നിയെങ്കിൽ അത് ആ മാർട്ടിനോടാണ് അയാളന്നു പറഞ്ഞില്ലാരുന്നെങ്കിൽ എന്താരുന്നേനെ അവസ്ഥ
@yoosufnujoom3833
@yoosufnujoom3833 13 күн бұрын
ഇതു തന്നെയാണ് മറുപടി
@sumayya408
@sumayya408 20 күн бұрын
👍👍👍
@haseenajasmine7316
@haseenajasmine7316 20 күн бұрын
👍🏼👍🏼👍🏼🤲🏼🤲🏼🤲🏼
@RAMBO_RAMBO_
@RAMBO_RAMBO_ 20 күн бұрын
👍🏼👍🏼👍🏼👍🏼
@For100You
@For100You 19 күн бұрын
Super job ❤ this story 👌👌👌
@smfarookkunnumma4049
@smfarookkunnumma4049 8 күн бұрын
ഇത്പോലുള്ളത് എല്ലാ ജില്ലകളിലും പൊതു അഡിറ്റോറിയത്തിൽ നടത്തണം ജനം ഈ ഇരട്ടതാപും ഇസ്ലാംഫോബിയ യും നല്ല മനുഷ്യർ ബോധ്യം വരട്ടെ ചിന്തിക്കട്ടെ
@JasimAbdulGafoor
@JasimAbdulGafoor 20 күн бұрын
@ameenamn4463
@ameenamn4463 20 күн бұрын
പരലോകത്ത് റഹ്മാനായ റബ്ബിന്റെ വിചാരണ നടുക്കാനിരിക്കന്നു ദദൈവത്തിനു സ്തുതി എന്തൊരാശാസം
@Mayam-go9mq
@Mayam-go9mq 20 күн бұрын
🎉
@livechanallive4376
@livechanallive4376 14 күн бұрын
ഇത് ഏറ്റവും കൂടുതൽ ആഘോഷിച്ചത് സംഘികളെ പോലെ സംഘി നിരീശ്വരവാദികളും (ജാമിദ ആരിഫ് ഹുസൈൻ രവിചന്ദ്രൻ)മുന്നിൽ തന്നെ ഉണ്ടായിരുന്നു മാർട്ടിൻ ആണെന്ന് അറിഞ്ഞ ആ നിമിഷം മുതൽ ഇവർ വിഷയങ്ങൾ മാറ്റി😂'
@shijilmuhammedk5311
@shijilmuhammedk5311 20 күн бұрын
💯
@abdulrenishr
@abdulrenishr 20 күн бұрын
Great initiative. Please try to unmask abd debunk all the cases in India, especially propagandised
@maruthunayakam8141
@maruthunayakam8141 20 күн бұрын
കണ്ണൂരിൽ RSS കേന്ദ്രങ്ങളിലുണ്ടാക്കിയ ബോംബുകളാണ് ഇന്ത്യയിൽ മിക്കവാറും എല്ലായിടങ്ങളിലും ഭീകരാക്രമണങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. കളമശ്ശേരിയിലും ഉപയോഗിച്ചിരിക്കുന്നതും കണ്ണൂരിൽ ഉണ്ടാക്കിയതാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ 10സീറ്റുകളായിരുന്നു RSS ലക്ഷ്യം വച്ചിരുന്നത്. ഏഷ്യാനെറ്റ് ഉടമ രാജീവ് ഭീകരാക്രമണം നടന്ന ഉടനെ പ്രസ്ഥാവനകളുമായി രംഗത്തുവന്നതും മുഖ്യമന്ത്രി ചീത്തവിളിച്ചതും നമ്മൾ കണ്ടതാണ്. അംബാനിയുടെ news18 താടിക്കാരെയും തൊപ്പിയിട്ടവരെയും കാണിച്ചിരുന്നു. വടക്കേന്ത്യയിൽ RSS നടത്തിയ എല്ലാ ഭീകരാക്രമണങ്ങളിലും നടത്തിയിട്ടുള്ള പ്രചരണങ്ങൾ സ്വിച്ചിട്ടത് പോലെ കേരളത്തിലും തുടങ്ങിയിരുന്നു. അവിടങ്ങളിൽ പോലീസ് സഹകരിച്ചത് പോലെ കേരള പോലീസ് RSSമായി സഹകരിച്ചില്ല.
@riyazmohammed5421
@riyazmohammed5421 20 күн бұрын
adh prayanundo justice for only power & money
@absalkjr
@absalkjr 20 күн бұрын
Ellam teermanikunad media ano? Ado adinde pinnil aro kalikunadano?
@sabiqu178
@sabiqu178 20 күн бұрын
The more you go down the Rabbit hole, the t will be silent
@Master80644
@Master80644 4 күн бұрын
ഇതിൻ്റെ ആണ്ട് എല്ലാ വർഷവും ആഘോഷിക്കണം
@Ashrafponnani-tx8rf
@Ashrafponnani-tx8rf 19 күн бұрын
❤❤❤❤
@azooraniyas842
@azooraniyas842 20 күн бұрын
These are scaring realities for me
@sajunk9810
@sajunk9810 20 күн бұрын
Ee vyaja varthakal undakkunnavarkkethire case koduththoode?
@muhammadfaizel1386
@muhammadfaizel1386 20 күн бұрын
അന്വേഷണമൊക്കെ എവിടെ യെത്തി മുരളീ .
@Master80644
@Master80644 4 күн бұрын
ഡൊമിനിക് മാർട്ടിൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@samadelectronics9641
@samadelectronics9641 20 күн бұрын
🤔🤔🤔🤨😟😞👌
@zainulabid4111
@zainulabid4111 19 күн бұрын
.....❤
@lovelyyasar6731
@lovelyyasar6731 17 күн бұрын
Corect.100.
@abdulmajeed-sm8tx
@abdulmajeed-sm8tx 20 күн бұрын
നിഷ്പക്ഷർ എന്ന് പറയുന്ന T V കാരുടെയും നികേഷ് &പിന്നെ ഒരു അച്ഛയെൻ ഉണ്ടല്ലോ...,.. അവരുടെ എല്ലാം ചർച്ചകളും മനഷ്ഠിധിയും പുറത്ത് കൊണ്ട് വരണം
@MuneebOxOx
@MuneebOxOx 17 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@shahimuhd
@shahimuhd 20 күн бұрын
Media kk ethire case kodukkanam
@zainulabid4111
@zainulabid4111 19 күн бұрын
kavi Kalasangale onnum kanunnillalo cmmnt boxil😅
@Daven337
@Daven337 17 күн бұрын
ഇതിന് ഒരു പരിധിവരെ നമ്മൾ മുസ്ലീങ്ങൾ തന്നെയാണ് ഉത്തരവാദികൾ, കാരണം നമ്മുടെ വീട്ടിലെ പലർക്കും മനോരമയും മാതൃഭൂമിയും വായിച്ചാലേ പത്രം വായിച്ച ഒരു ഫീൽ കിട്ടുകയുള്ളൂ. ഏഷ്യാനെറ്റ്, ന്യൂസ് 18 മുതലായ ചാനലുകൾ മാത്രമേ കാണാറുള്ളൂ.. നമ്മളുടെ കാശും വാങ്ങി നമ്മളെ അപരവൽക്കരിക്കുന്ന പ്രതിസ്ഥാനത്ത് നിർത്തുന്ന ഇതുപോലെയുള്ള വർഗീയ വിഷയങ്ങൾക്ക് നമ്മൾ അടിമപ്പെട്ടു.... മാറ്റത്തിന് സമയമായി ഇനിയെങ്കിലും തിരിച്ചറിയൂ.. അവരെ ഒറ്റപ്പെടുത്തൂ
@wesolveeasy9011
@wesolveeasy9011 20 күн бұрын
നിങ്ങൾ എന്ത് എന്താണ് ചെയ്തത്അന്തി ചർച്ച നടന്നിരുന്നല്ലൊ അഡ്വക്കേറ്റ് ജയശങ്കർ ഒക്കെ പറഞ്ഞതാണ് ഇത് ഹമാസിനെ പ്രവർത്തിയാണ് എന്ന്
@AbdulAzeez-z5l
@AbdulAzeez-z5l 20 күн бұрын
ക ന്നൂർസമാധാന ബോംബ് ഉണ്ടാക്കണ കമ്മീക ളോട് ചോദിച്ച് വേണം 😢 സമാധാന ബോംബ് ഉണ്ടാക്കാൻ
@mahelectronics
@mahelectronics 14 күн бұрын
2:30 സമ്ജോത പൊട്ടിച്ചവർ' മാലേ ഗാവ് പൊട്ടിച്ചവർ NIA കൂട്ട്.
@mohammednaseebt7488
@mohammednaseebt7488 11 күн бұрын
Bomb aar koduthu ayalkk ? Enquiry evade ethi
@mohammedfaheemak7654
@mohammedfaheemak7654 20 күн бұрын
Ithokke evide aan paripadi nadakkanath
@galaxy2073
@galaxy2073 20 күн бұрын
paripadi already kazhinu 5divasam munb search youtube "wisdom dialogue 9.0"
@arifalmalaibari4021
@arifalmalaibari4021 20 күн бұрын
Dialogue tv enna channel subscribe cheythal adtha programs aryan kazhyum
@codebottle7195
@codebottle7195 13 күн бұрын
നമ്മളെ കഥ പ്രസംഗം പോലെ ഇടക്ക് പാട്ടൊക്കെ വെച്ച് രണ്ട് പേര് ചേർന്ന് ആക്ഷേപ ഹാസ്യം പോലെ 😅ഇങ്ങനെ കവലകൾ തോറും നടത്തിയ നല്ലതായിരിക്കും
@roshanc3367
@roshanc3367 20 күн бұрын
Now the world is changing Common people's trust in media have fallen to record low and people started following individual social media influencers for honest opinion about a situation news channels has become comedy channels and a place to publish political agendas of some people as a result politics will change in near future what happened in our neighbouring countries will happen to our country as well Hopefully it will be for a good by the help of almighty
@smfarookkunnumma4049
@smfarookkunnumma4049 8 күн бұрын
കൈവെട്ട് ഇപ്പോഴും കൊണ്ട് നടക്കുന്നു
@aneesudheenka6064
@aneesudheenka6064 20 күн бұрын
ithonnm aryathe munnaril ninn ravile 11 manik KL07 vandiyil tamilnadilek pokan poya kalamasseyil ninnulla njaanm enta 3n muslim friendsm. kerala police at checkpost be like: "makkal onnm arinjille vandiyil ninn irang ellam thappit pokam"
@livingworld4777
@livingworld4777 20 күн бұрын
😅
@NanisblogVazhikkadavu-hq9iz
@NanisblogVazhikkadavu-hq9iz 20 күн бұрын
💯ഇരട്ടതാപ്പ്
@shuhaibck3157
@shuhaibck3157 20 күн бұрын
ee rajyathu nadanna pala sfodanangalilum ivarkkulla pank cheruthalla, evide enkilum pottum ennitt oru muslimine prathiyaakkum ennitt ivanmaar rakshapedum, eg; melegav, makka masjid, ajmeer, kalamasshry
@LatheefFancy
@LatheefFancy 10 күн бұрын
M̤ṳs̤l̤i̤m̤ a̤r̤r̤r̤s̤t̤i̤n̤g̤ 12:02
@abdurahimanc6909
@abdurahimanc6909 19 күн бұрын
Police pinarayiyudedano ado amitinteyo.
@alavikalattingal4208
@alavikalattingal4208 18 күн бұрын
വടകര ട്രെയിൻ ബോംബ് ഡൽഹിക്കാരൻ saif എവിടെ യുണ്ട് പിരിവ് കിട്ടാത്തതിന്റെപേരിൽ ട്രെയിൻ കത്തിച്ചവൻ ഹിന്ദിക്കാരൻ,കുറ്റിപ്പുറം പാലാ തി നടിയിലെ സ്‌പോടക വസ്തുക്കൾ ആരു വിറ്റു വാങ്ങി ഇവിടെ എങ്ങിനെ വന്നു
@oooralioorali5745
@oooralioorali5745 20 күн бұрын
Ippa engane irikknu 🤏💧🏴
@shihabudheenp3779
@shihabudheenp3779 19 күн бұрын
പിന്നെ ഷൂ😅😅
@ikhaleelneo7138
@ikhaleelneo7138 8 күн бұрын
ഈ മെന്റൽ മാർട്ടിൻ ഇപ്പൊ എവിടെയാണ്
@user-il9kk6rq7s
@user-il9kk6rq7s 20 күн бұрын
ബിജെപി നടത്തിയ സ്ഫോടനം
@shaheerabdulgafoor4257
@shaheerabdulgafoor4257 20 күн бұрын
👍👍👍
@YesFreshIndia-gw7mw
@YesFreshIndia-gw7mw 12 күн бұрын
🎉
@clashofmatt9703
@clashofmatt9703 20 күн бұрын
🎉
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 89 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 40 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 89 МЛН