ഫെയ്സ്ബുക്കിൽ വൈറലായവീട് | trending low budget home | padinjattini full vedio tour

  Рет қаралды 1,895,063

PADINJATTINI

PADINJATTINI

Күн бұрын

Пікірлер: 808
@padinjattini7508
@padinjattini7508 9 ай бұрын
kzbin.info/www/bejne/r4XVeXSPg52Kq9ksi=LwhzT86mEEfGZot8
@shilpakichus362
@shilpakichus362 Жыл бұрын
എന്റെ ഒരേ ഒരു ഡ്രീം സ്വന്തമായിട്ട് ഒരു വീട് 😭 ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും തോന്നും
@kumarinisar3120
@kumarinisar3120 Жыл бұрын
നമ്പർ ഒന്ന് തരാമോ
@shilpakichus362
@shilpakichus362 Жыл бұрын
@@kumarinisar3120 എന്തിനാരുന്നു, 🤔
@ithatas6823
@ithatas6823 Жыл бұрын
Enteyum
@subashanakulam750
@subashanakulam750 Жыл бұрын
10വർഷം ആയി വാടക വിട്ടില
@miransworld893
@miransworld893 Жыл бұрын
Sathyam njanum eppol ahno swantham ayit oru veed veka
@bavasdileep3829
@bavasdileep3829 Жыл бұрын
ഒരു വീടിനു വേണ്ടി ഒരുപാട് കൊതിക്കുന്നു.... എല്ലാവരും ദുആ ചെയ്യണേ 😔
@dilshahanee5054
@dilshahanee5054 Жыл бұрын
Aameen InshaAllah
@bavasdileep3829
@bavasdileep3829 Жыл бұрын
@@dilshahanee5054 thx ഇത്ത
@bavasdileep3829
@bavasdileep3829 Жыл бұрын
❤️❤️
@kamarudeensms1060
@kamarudeensms1060 Жыл бұрын
ആമീൻ 🤲🤲
@maryliya9677
@maryliya9677 Жыл бұрын
Njanum elaam nadakuda
@minsalminsalkunja
@minsalminsalkunja Жыл бұрын
വീട് കാണുമ്പോ കൊതി തോന്നും ഞങ്ങൾ വാടക വീട്ടിൽ ആണ് ഇന്റെ മോൻ എപ്പോഴും പറയും നമുക്കെന്ന ഉമ്മ ഒരു വീട് ഉണ്ടാവ കേൾക്കുമ്പോ എനിക്ക് സങ്കടം വരും എല്ലാവരും ദുആ ചെയ്യണേ ഒരു വീട് ഉണ്ടാവാൻ
@suhaillkpm8090
@suhaillkpm8090 Жыл бұрын
നിങ്ങൾ വിഷമിക്കേണ്ട നിങ്ങളെ പടച്ചത് അള്ളാഹു ആണെങ്കിൽ നിങ്ങൾക്കുള്ള വീടുംഅവൻ തരും ഇൻഷാ അള്ളാ
@sanausanu2457
@sanausanu2457 Жыл бұрын
Ameen
@arjunl3145
@arjunl3145 Жыл бұрын
Allam Sheri akum
@Fahadfah18
@Fahadfah18 10 ай бұрын
Ameen
@kings7252
@kings7252 10 ай бұрын
ഒക്കെ ശെരിയാകും.. ദൈവം തരും കേട്ടോ ❤
@IbrahimKalad
@IbrahimKalad 2 ай бұрын
അടിപൊളി 👍എന്തിനാ വലിയ വീട്. വലിയ വീട്ടിൽ ഉറങ്ങുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഇതുപോലുള്ള ചെറിയ വീട്ടിൽ ഉറങ്ങുന്നതാ എന്റെയും ഒരു പാടത്തെ ആഗ്രഹമാണ്ഒരു കൊച്ചു വീട് ഉണ്ടാക്കാണമെന്ന് പക്ഷെ എനിക്ക് അതിനു സാധിക്കില്ല. സാമ്പത്തികത്തിൽ വളരെ പിന്നോക്ക ത്തി ലാണ് എന്നെങ്കിലും ഒരു ദിവസം അള്ളാഹു എന്റെ ആഗ്രഹം സഫലമാക്കി തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്ക് മൂന്ന് പെൺ മക്കളാണ് എന്താ യാലും ഈ വീട് സൂപ്പറാ 👍👍👍👍
@padinjattini7508
@padinjattini7508 2 ай бұрын
@@IbrahimKalad ❤️
@Talebook1234
@Talebook1234 Жыл бұрын
ഡൈനിംഗ് Table ഇട്ട സ്ഥലം മാത്രം ഇഷ്ടായില്ല ബാക്കി വീടും ലുക്കും എല്ലാം സൂപ്പർ
@shareefkaithakkal6727
@shareefkaithakkal6727 Жыл бұрын
House warming kayijjja udan agneee teble itttannollu mattitund
@Lifeofcollege1
@Lifeofcollege1 Жыл бұрын
​@@shareefkaithakkal6727 ബ്രോ മൊത്തം എത്ര ചിലവ് വന്നു?🤔
@harry-by1xq
@harry-by1xq Жыл бұрын
ഡൈനിങ് ടേബിൾ ഇടാൻ avidya പറ്റുള്ളൂ സ്ഥലം ഇല്ലല്ലോ മനുഷ്യാ കണ്ടാൽ മനസ്സിലാവുക യില്ലെ
@sulaimansulai3245
@sulaimansulai3245 Жыл бұрын
S
@shanusworld9337
@shanusworld9337 Жыл бұрын
@@Lifeofcollege1 vedioyi l parayunnund
@rajankamachy1954
@rajankamachy1954 Жыл бұрын
അദ്ദേഹത്തിന് ശാന്തിയും സമാധാനവും എന്നും ഈ വീട് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു...🤲
@shareefkaithakkal6727
@shareefkaithakkal6727 Жыл бұрын
❤️❤️❤️❤️❤️
@faseelashafeeque5837
@faseelashafeeque5837 11 ай бұрын
എനിക്കും ദുഹ ചെയ്യണേ ഒരു വിട് ഉണ്ടാവാൻ
@abeelk
@abeelk 10 ай бұрын
ആമീൻ
@sharafeena9849
@sharafeena9849 9 ай бұрын
17 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇത് വരെ സ്ഥലം തന്നെ ആയിട്ടില്ല 😢😢😢എല്ലാവരും ദുആ ചെയ്യണം
@padinjattini7508
@padinjattini7508 9 ай бұрын
🙌🥰
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 8 ай бұрын
എല്ലാം ശരിയാകും ആമീൻ 🤲
@shareefkaithakkal6727
@shareefkaithakkal6727 8 ай бұрын
Insha allha dua ulpedutham 😊
@sayigeneral9040
@sayigeneral9040 7 ай бұрын
Ameen
@jestin007
@jestin007 Жыл бұрын
നമ്മുടെ എല്ലാവരെയും ആഗ്രഹം പടച്ചോൻ നിറവേറ്റി തരും 💯💯💯🙏
@shebzzvlogs4652
@shebzzvlogs4652 Жыл бұрын
വളരെ മനോഹരമായ വീട് അതിലുപരി ഈ വീടിനകത്തു ഉപയോഗിച്ചിരിക്കുന്ന ടൈൽസുകളും ലൈറ്റ് ഫിറ്റിങ്‌സും എല്ലാം ഈ വീടിന്റെ ഭംഗിയെ അതിമനോഹരതിയിലേക്ക് നയിക്കുന്നു 👌🏻👌🏻
@shareefkaithakkal6727
@shareefkaithakkal6727 8 ай бұрын
❤️❤️❤️❤️❤️❤️
@jayapalg8152
@jayapalg8152 Жыл бұрын
ഷെരീഫ്, അഭിനന്ദനങ്ങൾ. ചുരുങ്ങിയ ചെലവിൽ ആയിരം ച: അടിയിൽ താഴെ മനോഹരമായ വീട് നിർമ്മിച്ച് അത് മറ്റുള്ളവർക്ക് വേണ്ടി കാണിച്ച് തന്നതിന്.🙏.
@shareefkaithakkal6727
@shareefkaithakkal6727 8 ай бұрын
❤️❤️❤️❤️❤️❤️❤️
@usmanhadikakkadan8992
@usmanhadikakkadan8992 11 ай бұрын
ഓവർ മോഡലെന്നും ചിലവും ഇല്ലാതെ 👌👌മാഷാഅല്ലാഹ്‌ 👌👌
@faisalkt4530
@faisalkt4530 Жыл бұрын
ചെറിയ വീട് കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്
@DEVAN133
@DEVAN133 Жыл бұрын
എന്നെയും ഭാര്യയേയും ഈ വീട് വളരേ ആകർഷിച്ചു. സത്യമായും മികച്ചതും ലളിതവും ആണ്. വളരേ ഇഷ്ടപ്പെട്ടു. All the best to Shereef
@shareefkaithakkal6727
@shareefkaithakkal6727 Жыл бұрын
Tnxxx 😊
@koyiprahashi
@koyiprahashi Жыл бұрын
​@@shareefkaithakkal6727 മൊത്തം ചെലവ് എത്ര ആയി
@leenathomas181
@leenathomas181 Жыл бұрын
ഒരുപാട് ഇഷ്ട m ആയി
@മലനാട്
@മലനാട് Жыл бұрын
@@shareefkaithakkal6727 Plan kittumo
@reejmols7765
@reejmols7765 Жыл бұрын
എന്റെയും ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു ഒരു വീട് അങ്ങനെ ദൈവം സഹായിച്ചു വീടിന്റ പണി തുടങ്ങി എത്രയും പെട്ടന്ന് പണി തീരാൻ എല്ലാവരും pradhilkanne
@mt_soul_97
@mt_soul_97 Жыл бұрын
എന്നെ പോലെ ചെറുപ്പക്കാരൻ ആയ നല്ല ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നവരുടെ കുഞ്ഞു സ്വപ്നമാണ് ഇങ്ങനെ ഒരു കൊച്ചു വീട് 🥰
@മുബഷിറമുച്ചി
@മുബഷിറമുച്ചി Жыл бұрын
Supper വീട് ഞങ്ങൾക്കും ഒരു വീട് വേണം എല്ലാവരും dhuhaa ചെയ്യണം
@sainusainu3546
@sainusainu3546 Жыл бұрын
Anikkum😣
@alphiyaanees4944
@alphiyaanees4944 Жыл бұрын
എനിക്കും 🤲🤲🤲
@binumathew7797
@binumathew7797 Жыл бұрын
Enikum 🙏🏻
@ammuschikoos5545
@ammuschikoos5545 Жыл бұрын
Enikkum
@dilse7750
@dilse7750 4 ай бұрын
എന്റെ ഒരു സ്വപ്നമാണ് ഒരു വീട്. മരിക്കുന്നതിന് മുൻപ് ഒരു വീട് വെയ്ക്കാൻ അള്ളാഹു വിധി കൂട്ടട്ടെ.😢
@drawingbeast8566
@drawingbeast8566 Жыл бұрын
Sofa ittirikunna bakathek table vechal kurachu koode resam undavum ...nthayallum adipoli veed .. mashallha
@nidhinithyakunju
@nidhinithyakunju 3 ай бұрын
എന്റെയും വലിയ ഒരു ആഗ്രഹമാണ് സ്വന്തമായി വീടെന്ന സ്വപ്നം
@AaAa-ct7hk
@AaAa-ct7hk Жыл бұрын
നിങ്ങൾ ഇങ്ങനെ ഓരോ വീട് കാണിച്ചിട്ട് എന്താ കാര്യം പാവപ്പെട്ട ഞാൻ കയ്യിലുള്ള ചില്ലി കാശുകൊണ്ട് ഒരു വീട് വാങ്ങാൻ നോക്കിയിട്ട് എനിക്ക് സാധിക്കുന്നില്ല ഇതൊക്കെ കാണിച്ച് പാവപ്പെട്ടവരെ എന്തിന് കൊതിപ്പിക്കുന്നു കൊതിപ്പിക്കുന്നുകൊതി പ്പിക്കുന്നു 😅
@abhishekabhi8288
@abhishekabhi8288 Жыл бұрын
നല്ല വീട് എനിക്കും ഇങ്ങനെ ഒരു ചെറിയ വീട് വെക്കണം
@jayanthianil4512
@jayanthianil4512 Жыл бұрын
പടിഞ്ഞാറ്റിനിയുടെ മനോഹാരിത ആസ്വദിക്കാൻ മുക്കാൽ ലക്ഷം പേര് എത്തിയതിനു അഭിനന്ദനങ്ങൾ 🌹ഇനിയും ലക്ഷങ്ങൾ കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു 😀വീടും വിവരണവും 👌👌👌
@Mallusquad999
@Mallusquad999 Жыл бұрын
😊😊😊ppppppp😊ppp😊😊ppp😊😊pppp😊😊pppp😊pp😊ppp😊😊ppp😊pppp😊ppppppppppppppp😊😊😊😊😊😊😊😊
@kunju711
@kunju711 Жыл бұрын
Mashallah
@vijuviju320
@vijuviju320 Жыл бұрын
How-to contact the contracter
@Ree9916
@Ree9916 Жыл бұрын
🎉🎉🎉
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ Жыл бұрын
Same😢😢
@binikharidas9055
@binikharidas9055 Жыл бұрын
മനോഹരമായ വീട് .....👌👌👌👌 ഡൈനിംഗ് ടേബിളിന്റെ സ്ഥാനം മാറ്റിയാൽ കൂടുതൽ മനോഹരമാകും
@vidhyarichu6247
@vidhyarichu6247 Жыл бұрын
Enikum thonni
@siludilu8302
@siludilu8302 Жыл бұрын
പാവപെട്ടവർക്ക് പറ്റിയ വീട്
@REMYAMOL-v7g
@REMYAMOL-v7g Жыл бұрын
നല്ല വീട്. എനിക്കും ഒരു കൊച്ചു വീട് ഈശ്വര ൻ തന്നെങ്കിൽ. എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏
@Shabna-22
@Shabna-22 Жыл бұрын
ഉണ്ടാവും....എനിക്കും ഇല്ല. ദൈവം നമുക്ക് അതിനുള്ള വിധി നൽകട്ടെ.. എന്ന് പ്രാർത്ഥിക്കാം
@saleemap2264
@saleemap2264 Жыл бұрын
മാഷാ അള്ളാഹ് അടിപൊളി വീട് (എനിക്കും വേണം ഇത് പോലെ ഉള്ള വീട് ഇൻ ഷാ അള്ളാഹ് 🤲🏻🤲🏻
@abidkannoos2434
@abidkannoos2434 Жыл бұрын
Inganeyulle veedanu njan udeshikkunath allahu ethreyum pettanu veed vekkuvanum thamasikkuvanumulla bagyam nalkatte Ameen🤲
@aswaniachu717
@aswaniachu717 Жыл бұрын
അടിപൊളി വീട് ഇങ്ങനെ ഒരു വീട് സ്വപ്നം മാത്രം 😔
@jamshadjamshu9615
@jamshadjamshu9615 Жыл бұрын
ഓവർ വർക്കിംഗ്‌ ഒന്നുമില്ലാത്ത നല്ല വീട്..അവതരണം സൂപ്പർ 👍🏻👍🏻
@ThahirThahir-r6l
@ThahirThahir-r6l Жыл бұрын
Sharefinte ved kandh nalla santhoshamundh. Njaghal kum ved Pani thodaghee tundh vayikunnoro ke pettannu puorthiyan pratyegam thua cheyyan ee Ameen
@mansoorbava9200
@mansoorbava9200 11 ай бұрын
മാഷാ അള്ളാ നല്ല ഭംഗിയുള്ള വീട് ഞങ്ങളും ആഗ്രഹിക്കുന്നു പ്രാർത്ഥനയിൽ ഉ ൾപ്പെടുത്തണേ
@padinjattini7508
@padinjattini7508 11 ай бұрын
❤️
@sainunishad5601
@sainunishad5601 Жыл бұрын
കടലക്രമണത്തിൽ വീട് നഷ്ടപെട്ട ഞാൻ ഇന്ന് പുതിയൊരു വീട് വെക്കാനുള്ള പ്രയത്നത്തിലാണ്..... തറ പണികഴിഞ്ഞു ഇന്ഷാ അല്ലാഹ്.... എല്ലാരും ദുആ ചെയ്യണേ
@vtjacob2551
@vtjacob2551 Жыл бұрын
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ..
@shibusajan
@shibusajan Жыл бұрын
ബ്യുട്ടിഫുൾ വീട്. എനിക്കും വേണം ഇതു പോലെ ഒരു വീട് ഉണ്ടാക്കാൻ. ഈശ്വരൻ. വേഗം സാധിച്ചു തരട്ടെ.
@padinjattini7508
@padinjattini7508 Жыл бұрын
❤️
@shamseerlove2586
@shamseerlove2586 Жыл бұрын
Orupaad aghraham und ithupole orennam swandhakaan insha allha
@travelworldpts9120
@travelworldpts9120 Жыл бұрын
എന്റെയും ഒരു ആഗ്രഹം ഒരു വീട് 🎉🎉❤
@kvybothers
@kvybothers Жыл бұрын
എന്റെയും 😢
@elezabethjose3010
@elezabethjose3010 Жыл бұрын
Me olso
@alburhanshaburhan8697
@alburhanshaburhan8697 Жыл бұрын
അൽഹംദുലില്ലാഹ് നല്ലത് എനിക്കും വെക്കണം ഒരു വീട് ഇൻശാഅല്ലാഹ്‌
@nizarnizar1175
@nizarnizar1175 Жыл бұрын
ഇത് face book ഇൽ കണ്ടപ്പോൾ ഞാനും ചോദിച്ചിരുന്നു ..
@sheelasalim3344
@sheelasalim3344 Жыл бұрын
Super Ellavarkkum kittanamennilla Athinum vanam...
@anamikag04
@anamikag04 Жыл бұрын
Enikkum swanthamaaiitt oru veedilla🙂..ith kaanumbol valare santhosham❤️.ennengilum nalloru veed indaavum enn vishwasikkunnu😊🤲🏾
@shareefshamili284
@shareefshamili284 Жыл бұрын
Safalamakatte
@akkusworld4581
@akkusworld4581 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@tejaspawar9183
@tejaspawar9183 9 ай бұрын
Nice video 😊 pls make videos in Hindi language🙏 😢
@padinjattini7508
@padinjattini7508 9 ай бұрын
Sure
@itzzmeahad
@itzzmeahad Ай бұрын
ഇതുവരെ എനിക്കും ഒരു വീടായില്ല എല്ലാവ്യരുടേയും ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ❤❤❤😊
@kathersevi4467
@kathersevi4467 Жыл бұрын
🥰🥰🥰🥰Insaallah, eanikum vidu kettenam🤲🤲🤲🤲😞
@__love._.birds__
@__love._.birds__ 11 ай бұрын
എനിക് ഒരുപാട് ഇഷ്ടം ആയി ഒരുപാട് അടഭാരം ഇല്ലാതെ നന്നായി വെച്ചിട്ട് ഉണ്ട് ❤❤👌
@shareefkaithakkal6727
@shareefkaithakkal6727 10 ай бұрын
❤❤
@padinjattini7508
@padinjattini7508 8 ай бұрын
❤️
@AnasMp-d4o
@AnasMp-d4o Жыл бұрын
ഈ വീട് നിർമാണത്തിൽ ഒരു അപാകത കാണുന്നുണ്ട്. അത് കൊണ്ട് വീട്ടുകാർക്ക് ചില ബുദ്ധിമുട്ട് ഉണ്ടാവാം... വീട് എടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിച്ച് എടുക്കുക. പിന്നീട് മാറ്റം വരുത്തൽ വലിയ ചിലവുള്ളതും, ബുതിമുട്ടും ആണ്
@padinjattini7508
@padinjattini7508 Жыл бұрын
❤️
@KombanBrothers-e2v
@KombanBrothers-e2v 3 ай бұрын
നിങ്ങൾ ഉദ്ദേശിച്ചത് ആ സ്റ്റൈർ ആണെന്ന് തോന്നുന്നു, ഞാനും അതാണ് ശ്രദ്ധിച്ചത്.
@noufalvlrvlr409
@noufalvlrvlr409 3 ай бұрын
Masha allah💞💞
@padinjattini7508
@padinjattini7508 3 ай бұрын
@@noufalvlrvlr409 ❤️
@nusinusrath8390
@nusinusrath8390 Жыл бұрын
സോഫ ഡെയിനിങ് ടേബിൾ ഒന്ന് മാറ്റി ഇട്ടാൽ നന്നായിരിക്കും
@muhammedbismillah9055
@muhammedbismillah9055 3 ай бұрын
Avatharanam supper 😊
@padinjattini7508
@padinjattini7508 3 ай бұрын
Thanks bro
@abhilashpg3655
@abhilashpg3655 Жыл бұрын
വാപ്പയുടെയും, മകന്റെയും face ഒരുപോലെ🥰🥰
@shareefkaithakkal6727
@shareefkaithakkal6727 Жыл бұрын
☺️☺️☺️☺️☺️☺️
@hussainvayalpeedikakkal9728
@hussainvayalpeedikakkal9728 Жыл бұрын
ടൈൽസ് ഉഷാറായി, ഡെയിനിങ് ടേബിൾ സെറ്റായില്ല...
@mumthas9981
@mumthas9981 Жыл бұрын
വീട് spr 👍 ഇനിയും ഇങ്ങനെ യുള്ള വീട് കാണിക്കുകയാണെങ്കിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സാധാരണ കാർക് ഉപകാരപ്പെടും
@najafathima8638
@najafathima8638 Жыл бұрын
Mashallah
@vineethavineetha5005
@vineethavineetha5005 Жыл бұрын
Suppr home
@rincybenny4865
@rincybenny4865 Жыл бұрын
ഈ വീട് കണ്ടിട്ട് കൊതിയാവുന്നു എൻറെ ചികിത്സയുടെ ഉള്ളിൽ ഇങ്ങനെ ഒരു വീട് സാധിക്കില്ല ദേവ അനുഗ്രഹിക്കട്ടെ നിങ്ങളെ
@padinjattini7508
@padinjattini7508 Жыл бұрын
❤️
@lekha9240
@lekha9240 3 ай бұрын
ഇങ്ങനെ യുള്ള വീടുണ്ടാക്കി വിൽക്കാനുണ്ടായിരുന്നെങ്കിൽ വാങ്ങാൻ ഉണ്ടായിരുന്നു. എല്ലാരും ഇരു നില വീട് മാത്രമാണ് ഉണ്ടാക്കി വിൽക്കുന്നത്.
@padinjattini7508
@padinjattini7508 3 ай бұрын
@@lekha9240 yess
@shanthitv9118
@shanthitv9118 Жыл бұрын
കോണിപ്പടിയ്ക്ക് കൈവരി വയ്ചിട്ടില്ല സൂപ്പർ
@biswasbichu
@biswasbichu Жыл бұрын
TV set chyde sariyila dining sofa mati eduna nalladayirikum
@muhammadsanil1728
@muhammadsanil1728 Жыл бұрын
തുടങ്ങിയിട്ട് കുറെ ആയി എന്റെ പൊന്നുമ്മന്റെസ്വപ്നം പുറത്തിയാക്കണേ അള്ളാ
@alphiyaanees4944
@alphiyaanees4944 Жыл бұрын
ആമീൻ
@shareefshamili284
@shareefshamili284 Жыл бұрын
Ameen
@devaragam1938
@devaragam1938 Жыл бұрын
എന്തു സുന്ദരമായ വീട്.
@padinjattini7508
@padinjattini7508 Жыл бұрын
❤️
@lulussinusworldkitchen9348
@lulussinusworldkitchen9348 Жыл бұрын
Masha allah അള്ളാഹു ഹൈർ നൽകട്ടെ 🤲🤲🤲
@shareefkaithakkal6727
@shareefkaithakkal6727 Жыл бұрын
Ameeeen🤲❤‍🔥
@sarithaps1588
@sarithaps1588 7 ай бұрын
ഞാനും ഈ വീട് തന്നെ ആണ് വെയ് ക്കുന്നത്
@padinjattini7508
@padinjattini7508 7 ай бұрын
വെച്ചിട്ട് പറയ് നമുക്ക് വീഡിയോ ചെയ്യാം 🙌
@kichukichu2100
@kichukichu2100 6 ай бұрын
Plan kittan vazhiyundo
@SoumyaBaiju-h1u
@SoumyaBaiju-h1u 5 ай бұрын
Njanym👍👍👍
@shareefkaithakkal6727
@shareefkaithakkal6727 Ай бұрын
❤️❤️❤️❤️👍
@lakshmikarthikeyan6287
@lakshmikarthikeyan6287 Жыл бұрын
Excellent construction. Compact house
@Y4seen_x1
@Y4seen_x1 Жыл бұрын
ഒതുക്കമുള്ള വീട് . ഇഷ്ടപ്പെട്ടു
@sanha1099
@sanha1099 Жыл бұрын
കോണിപ്പടി ബ്ലാക്ക് and വൈറ്റ് ആണെങ്കിൽ ഒന്ന് കൂടി സൂപ്പർ ആയേനെ 👍🏻ഇപ്പളും അടിപൊളിയാട്ടോ
@jyoo885
@jyoo885 Жыл бұрын
Manoharamaya veedu,athilum Manoharamaya Avatharanam❤
@samailstudio816
@samailstudio816 2 ай бұрын
Ellavareyum pole orupaadu naalathe aagrahamaa swanthamaayi oru kunju veedu athinulla bhaghyam ithuvareyum undaayittilla ini undo ...... ???? athum ariyilla 😔😔😌chila aagrahangal angane aanu orupaad orupaad akale aayirikkum 😊
@abdulkareem7114
@abdulkareem7114 10 ай бұрын
Aadambaram ottum illatha veed. Super
@padinjattini7508
@padinjattini7508 10 ай бұрын
❤️
@ajujubi3098
@ajujubi3098 4 ай бұрын
എനിക്കും ഒരുവീട് ഇല്ല എല്ലവരും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻 5:05
@saranyamelbin8461
@saranyamelbin8461 Жыл бұрын
Super Anna God bless you ❤❤❤
@ambikaambi5246
@ambikaambi5246 Жыл бұрын
സൂപ്പർ 👍👍👍
@CoorgRaziya
@CoorgRaziya Жыл бұрын
Super nammalkum ingathe veed aavan prarthikkuga
@padinjattini7508
@padinjattini7508 Жыл бұрын
🙏
@rosegeorge8986
@rosegeorge8986 Жыл бұрын
super🎉adipoli🎉
@younusyounus7751
@younusyounus7751 Жыл бұрын
മാഷാഅല്ലാഹ്‌ 🥰അല്ഹദുലില്ല 👍
@Hasainfousi
@Hasainfousi Жыл бұрын
Veedu beauty full 👌👌👌avataranam🤝🤝 adipoli iniyum itupolette budget friendly aayitulla veedukalude video cheyyuka
@shijicherian5183
@shijicherian5183 10 ай бұрын
ഇതുപോലുള്ള വീടുകളൊക്കെ ഇഷ്ടം പോലെ ഉണ്ട് അതിനകത്ത് ഇത്ര പ്രത്യേകതയൊന്നും ഇല്ല കാശുണ്ടെങ്കിൽ ആർക്കും വയ്ക്കാം
@padinjattini7508
@padinjattini7508 10 ай бұрын
🥰❤️
@sivaprasadsivaprasad.k9570
@sivaprasadsivaprasad.k9570 Жыл бұрын
The house is positive energy only
@LathaBabu-e2d
@LathaBabu-e2d 18 күн бұрын
നല്ല വീട് ❤❤❤❤❤
@safeeqdinu2560
@safeeqdinu2560 5 күн бұрын
12 വർഷമായി വാടകയ്ക്ക് എനിക്ക് ഒരു ചെറിയ വീടുണ്ടാവാൻ എല്ലാവരും ദുആ ചെയ്യി
@nusinusrath8390
@nusinusrath8390 Жыл бұрын
Avatharanam adipoli... 👍🏻👍🏻👍🏻👍🏻👍🏻
@sunilvp9180
@sunilvp9180 Жыл бұрын
ഞാൻ സ്ഥലം വാങ്ങി... ഇനി... സ്വപ്ന ഭവനം ❤️❤️❤️❤️❤️
@gopalakrishnangksuper4734
@gopalakrishnangksuper4734 2 ай бұрын
God bleess you
@Sreejith-fl2vb
@Sreejith-fl2vb 5 ай бұрын
Kothyakunnu oru veedenna swapnam kanan thudagittu kurachai nadakkunnilla onnum vadaka veettila epol. Kalinu vayyathe panukkkum pokan pattanilla eppol thamburan oru vazhy kattitharuvarikkum
@sajidavt2019
@sajidavt2019 11 ай бұрын
Allah veedillatha ellarkum veed undavatte enikkum hairaya veed undavan duha cheyyaneaaa 7varshamayi vadaka veetil aan
@safuvansafu3164
@safuvansafu3164 Жыл бұрын
InshaAllah aganoru plan enikumund
@sjmedia1234
@sjmedia1234 Жыл бұрын
Masha Allaah 👍 അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ 🤲
@shareefkaithakkal6727
@shareefkaithakkal6727 8 ай бұрын
Ameeen❤❤❤
@rejilasree5808
@rejilasree5808 Жыл бұрын
Nalla othukkamulla veedu
@josmijacob1144
@josmijacob1144 8 ай бұрын
Enikum bhayankara agrahm ahnu enik oru veedu venam ennu
@padinjattini7508
@padinjattini7508 8 ай бұрын
Vegam avattte🤝🤝🤝
@anitathomas8120
@anitathomas8120 2 ай бұрын
Plan kittumo 😮
@basheerbellare7764
@basheerbellare7764 10 ай бұрын
Very nice home good luck
@padinjattini7508
@padinjattini7508 10 ай бұрын
❤️
@sabirifa358
@sabirifa358 Жыл бұрын
പടിഞ്ഞാറ്റിനി കണ്ടപ്പോ ഒരു നെട്ടൽ.. പടിഞ്ഞാറ്റി എന്നാണ് എന്റെ വീട്ടുപേര്.. പിന്നെയാണ് ശ്രദ്ധിച്ചത് പടിഞ്ഞാറ്റിനി എന്ന്😀എന്റെ ഫാമിലിയിൽ ഏതാ യൂട്യൂബർ എന്ന് കരുതി. നമ്മൾ മണ്ണാർക്കാട് കാർ
@aninichu1652
@aninichu1652 Жыл бұрын
Njaanum oru veedinayi agrahikunu
@kcm4554
@kcm4554 9 ай бұрын
Beautiful design 👌 ❤🎉
@padinjattini7508
@padinjattini7508 9 ай бұрын
❣️
@kcm4554
@kcm4554 9 ай бұрын
@@padinjattini7508 Thanks for your kind reply ❤️💐💗
@AdinanAdu-zt2zn
@AdinanAdu-zt2zn 10 ай бұрын
Super. ❤
@padinjattini7508
@padinjattini7508 10 ай бұрын
❤️❤️
@Anarkkali
@Anarkkali Жыл бұрын
വീട് super, but arrangements കറക്ടല്ല..
@shareefkaithakkal6727
@shareefkaithakkal6727 Жыл бұрын
Okk mattikkolam
@ashajacob-lp2gp
@ashajacob-lp2gp 3 ай бұрын
Veedinte plan edamo
@jaseenajasi567
@jaseenajasi567 Жыл бұрын
Nannaytund ingenevenam over sadanagalonnum illathond nalla space nd
@raseenak1725
@raseenak1725 Жыл бұрын
Ethinte plan onnu vidumo
@Resmisanurechuz
@Resmisanurechuz 7 ай бұрын
Enn ethe pole oru veed vaikan pattumo nthoo
@fasilafasila8989
@fasilafasila8989 Жыл бұрын
Adi poli onnum parayanilla
@afsalashi
@afsalashi Жыл бұрын
idhu poloru veed ente sopnamaan dua cheyyane🤲🤲
@iringopinath7806
@iringopinath7806 Жыл бұрын
Staircasil hand rail illatathu ORU poraymayayi tonni
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
1250 sqrft | beautiful Single story home  built for 23 lakhs |Home tour Malayalam
8:12