പിണറായി ഭരണം ജനദ്രോഹം മാത്രം .. മൂന്നാര്‍കാണാത്ത മന്ത്രിയും
@knightofgodserventofholymo75005 күн бұрын
മറിയാൻ സാധ്യത കൂടുതൽ
@aravindsv58494 күн бұрын
Negative ayi chindhikaruthu. Ithu 20 km speedil odichal mathi.
@DarthVader-c4v4 күн бұрын
marinju chaavatte😂
@MalluMalayalam5 күн бұрын
പണം തട്ടാനുള്ള സഖാക്കളുടെ പുതിയ നാടകം👍
@rrr.trucklife19855 күн бұрын
ഗണേഷൻ ഇപ്പോഴും സ്വപ്നലോകത്താണ് 😄😄
@JayakrishnanNair-g6e4 күн бұрын
Gaganasanchari
@ranjithcheruvathoor39215 күн бұрын
മൂന്നാർ പോലെ ഹെയർപിൻ വളവുകളിൽ ഡബിൾ ഡക്കർ അനുയോജ്യമല്ല എന്നാണ് തോന്നുന്നത്.
@shajahanputhiyaveettil95824 күн бұрын
ആദ്യം മുന്നാറിലെ KSRTC സ്റ്റാൻഡ് ഒന്ന് വൃത്തിയാക്കിയിട്... കേരളത്തിൽ ഏറ്റവും അധികം ടൂറിസ്റ്റുകൾ വരുന്ന ഒരു സ്റ്റാൻഡിന്റെ അവസ്ഥ വളരെ ദയനീയമാണ്..... ഇവരൊക്കെ ഒരുപാട് യാത്രകൾ നടത്തുന്നവരല്ലേ....? ഒരു ബോധവും ഇല്ലാത്തവർ...
@shezanasworld5104 күн бұрын
ഇതിന്റെ LED ലൈറ്റ് മറ്റുയാത്രകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലേ
@aneeshbabu93874 күн бұрын
ഇല്ല ആശാന് അടുപ്പിലും ആവാം 😮
@sarathchandranpj4 күн бұрын
Paint വെള്ള അല്ല
@jamesp.t.5883 күн бұрын
Illa athu govt bus annu, private annelle accident undakku😂😂
@rajesh-zz8cb2 күн бұрын
Ksrtc ആയതു കൊണ്ട് കുഴപ്പമില്ല touris🏃ബസ് ആണേൽ നമ്മൾ ഫൈൻ അടിച്ചു പൊളിച്ചേനെ
@ardaspn5 күн бұрын
ഉളുപ്പില്ലെ, pvt ബസ്സുകാർക്ക് മാത്രമുള്ളതാണോ നിയമങ്ങൾ
@josesverifideaccount94553 күн бұрын
Ethu pvt bus aanu insurance illathe odunnathu?
@MalluMalayalam5 күн бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
@ajmal29485 күн бұрын
Ok
@shajimathew54465 күн бұрын
നിന്റെ വോട്ട് വേണ്ടേ... വേണ്ടാ...
@akhiltp535 күн бұрын
Seri rajavee
@mohamedsherief54374 күн бұрын
നന്നായി ചൊറിച്ചില്ലുണ്ടല്ലോ
@shajimathew54464 күн бұрын
@@MalluMalayalam ഒരു ചൊറിച്ചിലും ഇല്ലാ... 1957 മുതൽ കേട്ട്, പഴകിയ തമാശ
@Dinu_KL144 күн бұрын
പോരാത്തതിന് കെഎസ്ആർടിസി welder മാർ ആണ് കൂട്ടി ചേർത്തത് .....😂
@TheAnand19954 сағат бұрын
Devyeey😮
@bibinKRISHNAN-qs8no4 күн бұрын
ഇതിൽ കയറുന്നവർക്ക് ഒരു അവാർഡും കൊടുക്കണം 😅😅😅😅😅😅. ഈ വാഹനത്തിൽ ഇരുന്നാൽ മഴയല്ലാ.... സ്വർഗ്ഗം കാണും 😅😅😅😅😅🙄🤦🤦🤦🤦🤦🤦
@3hviewsmalayalam5 күн бұрын
മൂന്നാറിലേക്ക് പറ്റിയ വണ്ടിയെ alla ഡൗബിൾ dukker കാരണം അവിടത്തെ റോഡ് വീതി കുറഞ്ഞതും സൈഡുകൾ കൊക്കെ ക്കെയുമാണ്... വലിയ അപകടങ്ങൾക്ക് സാധ്യത ഉണ്ട്... ശ്രദ്ധിച്ചാൽ ജീവൻ നഷ്ടമാവില്ല
@mujeebaranayil73815 күн бұрын
ഈ ബസിൽ കയറുന്നവർ 2 വട്ടംആലോചിക്കുക.ഇൻഷുറൻസ് ഇല്ല ഫിറ്റ്നസ് ഇല്ല പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല .ഗണേഷ് കുമാറിനെ കുറിച്ച്ഒരു മതിപ്പുണ്ടായിരുന്നു അത് ഇതോടെ പോയി😂😂
@tittuvj4 күн бұрын
അതെ
@PremarajanKv-m9v5 күн бұрын
കുറേക്കൂട്ടം മരണം പ്രതീക്ഷിക്കാം
@moideenshamoideensha76765 сағат бұрын
കേരളത്തിലെ ജനങ്ങൾ മഴയെങ്ങാനും കണ്ടിട്ടുണ്ടോ മുമ്പ് 😂
@MujeebBava-l3j5 күн бұрын
ഒരു വർഷം ഫിറ്റ്നസ് ഉണ്ടല്ലോ കെഎസ്ആർടിസി അല്ലേ മൂന്നുമാസം കഴിയുമ്പോൾ കട്ടപ്പുറത്ത് ആയിരിക്കും അത് അവർക്കറിയാം 😃😃
@Allround-g7q5 күн бұрын
എന്തു പറഞ്ഞാലും ഇപ്പോൾ ksrtc ലാഭത്തിൽ ആണ് ഓടുന്നത് 🔥🔥 50 ലക്ഷം കൊടുത്ത് പുതിയത് വാങ്ങി മോഡിഫൈക്കേഷൻ ചെയുന്നതിലും നല്ലത്. ഇപ്പോൾ ഉള്ളത് പരീക്ഷിച്ചു വിജയിച്ചതിനു ശേഷം പുതിയത് നോക്കിയാൽ പോരെ
@always035 күн бұрын
ഒന്നര വർഷം കഴിയുമ്പോൾ കട്ടപ്പുറത്ത്. ബെസ്റ്റ് investment. PUC ഇല്ല, ഇൻഷുറൻസ് ഇല്ല. ഡബിൾ ഡെക്കർ മൂന്നാർ റോഡിൽ സേഫ് ആണോ എന്ന് പോലും പഠിച്ചിട്ടില്ല
@bibinKRISHNAN-qs8no4 күн бұрын
😅😅😅😅ശരിയായ അന്തംകമ്മി 😅😅😅 നിങ്ങളെപ്പോലുള്ളവരെ ഇതിൽ കയറു 😅😅😅😅😅😅
@rahulmurali42844 күн бұрын
35 ലക്ഷം വിശ്വസിച്ചോ ( 10 ലക്ഷം, വണ്ടി ) 25 ലക്ഷം AKG center member investment alteration😢 KSRTC - കേരള സംസ്ഥാന റോഡിലോടാൻ തീരെ കൊള്ളാത്ത വണ്ടി 😢
@Kl-v7d4 күн бұрын
എല്ലാവരും കൂടെ അപ്പർ ഡേക്കിലേക്ക് ഇരച്ചുകയറുമ്പോൾ മറിയാൻ സാധ്യത വളരെ കൂടുതലാണ് മൂന്നാറിലെ വളവുകളിൽ
@Charlicch4 күн бұрын
ഇന്നെലെ 24 ഇൽ ഗണേഷ് കുമാർ പുതിയ വണ്ടിയെന്ന് പറഞ്ഞത്
@baijusuperfilm7429Күн бұрын
ഹൈടെക്ക് ലോറി ലോഡ് പോലും അനുപതി ഇല്ലേ ആ റൂട്ടിൽ മൂന്നാർ 🙏💖ദൈവമേ കാക്കണേ... പിന്നെ മന്ത്രിക്ക് കാശിനു ആവശ്യമില്ലേ 💖💖💖🙏
@sodee61362 күн бұрын
അഴിമതി എല്ലാടവും നടക്കില്ല ഇനി അദ്ദേഹം ആയിട്ട് കുറയ്ക്കേണ്ട അദ്ദേഹം ചെയ്യട്ടെ
@Fairoosraman4 күн бұрын
ഇത്രയൊക്കെ മണ്ടത്തരങ്ങളും ദൂർത്തും അഴിമതിയും നടക്കുമ്പോൾയും അതൊക്കെ മറക്കാൻ നല്ല വണ്ടിയും നല്ല സൗകര്യങ്ങളും ആയി ഓടുന്ന പ്രൈവറ്റ് വണ്ടിയുടെ നെഞ്ചത്തേക്ക് കേറും.
@abdurouf76625 күн бұрын
ഈ ബസ്സ് ആ രൂട്ടിന് പറ്റിയതല്ല അപകടം ഉണ്ടാകാൻ സാധ്യത കൂടുതൽ
ഗണേഷ് അണ്ണാ ലേശം ഉളുപ് വേണം മോനെ താങ്കൾ അല്ലെ പറഞ്ഞെ ഹൈ കോടതി പറഞ്ഞിട്ടുണ്ട് അടിഷണൽ light ഒന്നും പറ്റില്ല കർശന നിർദ്ദേശം ആണ് എന്ന് പറഞ്ഞു ടൂറിസ്റ്റ് വണ്ടി മുതൽ എല്ലാ വണ്ടികളുടെയും light വലിച്ചു ഊരി. Mvd ആശാൻ മാരെ ഇതിനെ നമ്മൾ എന്ത് ചെയ്യും 😂
@praveenp4983 сағат бұрын
സാധാരണകാർ ലൈറ്റ് സെറ്റ് ചെയ്ത കുറ്റം, മുന്നാറിൽ ഈ ബസിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കു 😮
@RamshadMk-w8v16 сағат бұрын
അവിടെ എത്തുന്നത് വരെ ഉള്ള എല്ലാ മരങ്ങളും ലൈൻ കമ്പിയ്യും മാറ്റിക്കും
@SajeevCR2 күн бұрын
ആ ബസ് വാങ്ങുമ്പോൾ കിട്ടുന്ന കമ്മിഷൻ അത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. സുരക്ഷ ഒരിക്കലും കേരളത്തിൽ പാലിക്കില്ല. ഒരുപാട് അനുഭവം ഉണ്ട്. സിംഗിൾ ഡെക്ക് തന്നെയും ആ റൂട്ടിൽ പല സ്ഥലങ്ങളിലും ബുദ്ധിമുട്ടാറുണ്ട്, പിന്നെയാണ് ഡബിൾ. അവിടെ എത്തിയാൽ എത്രയോ വൃത്തിഹീനമാണ് റോഡും പരിസരവും. ആ നാറ്റം ഇവർക്ക് സുഗന്ധം.
@akhilbchandran54485 күн бұрын
Kollam - kulathupozha റൂട്ടിൽ ഓടുന്ന ksrtc വേണാട് ബസ്സിൽ മിക്കതും 16 വർഷം കഴിഞ്ഞതാണ്. Parivahan sitil നോക്കിയാൽ RC expired എന്നാണ് കാണിക്കുന്നത്.
@niriap97804 күн бұрын
Swabavikam😄
@baijusuperfilm7429Күн бұрын
ഹൈടെക് ബസ് നല്ലതാ, എന്നാൽ സേഫ്റ്റി 🙏🎉🎉
@jijuj28154 күн бұрын
ഏതു പ്രസ്ഥാനത്തിൽ ആയാലും തലപ്പത്ത് ഉള്ളവർ ശരിയല്ലെങ്കിൽ ഇത്തരം ധൂർത്ത് സാധാരണമാണ്. അധികാര സ്ഥാനങ്ങളിൽ ഇടിച്ചു കയറാനുള്ള നേതാക്കളുടെ ത്വര ഇതിനുവേണ്ടി മാത്രമാണ്..
@Bringeerati2 күн бұрын
ഹൈറേഞ്ച് പ്രദേശങ്ങളിൽ ഡബിൾ ഡെക്കർ ബസ്സ് തീരെ പ്രായോഗികമല്ല. വഴിയേ പോയ വയ്യാവേലിയിൽ വലിഞ്ഞു കയറുന്നത്......
@jithuskaria4 күн бұрын
ഇത് പെട്ടെന്ന് മറിയില്ലേ മൂന്നാറിൽ ഒക്കെ ഓടുമ്പോൾ 😂😂
@Komban433 күн бұрын
പിന്നല്ലാഹ് ഇയാൾ ലെഗിറ്റ് വർക്കും ചെയ്യാൻ പാടില്ല 😡
@abymathew2954 күн бұрын
Nalla colorfull aayittundallo...Bangok or Pattaya streets-iloode anel polichene..😂😂😅😅
@jjayaprasad617 сағат бұрын
ഈ മന്ത്രിക്ക് എന്തൊരു കരുതൽ ആണ് ജനങ്ങളുടെ ജീവന് വേണ്ടി.. 🙏.. ഈ ബസ്.. മൂന്നാൽ കൊണ്ട് ഓടിച്ചാൽ.. മറിയും എന്ന് ഏത് കൊച്ചു കുട്ടിക്ക് പോലും അറിയാം. 😢
@ansia90765 күн бұрын
അടുത്ത എന്ധോ kayyittu വാരി അതിന്റെ കണക്ക് ഇതിൽ ആകാമല്ലോ 😄മന്ത്രിയുടെ ബുദ്ധി പൊളി അല്ലേ 😂
@JoBro-m3sКүн бұрын
35 ലക്ഷത്തിന് എന്തു അൾട്രേഷൻ ആണ് ചെയ്തത്😮😮😮😮 35 ലക്ഷം😮😮
@SajeevCR2 күн бұрын
മറ്റൊരു വിജയൻ സ്മാരകം
@pbiju73714 күн бұрын
പൊതുജനങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത നാടാണ്🙄🙄 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🤔🤔
@thansil8426Күн бұрын
2:10 ഇ വാഹനത്തിൽ ഇരുന്നാൽ മരണം വും കാണാം
@sujithrs41665 күн бұрын
സുരക്ഷ 🗡️🗡️
@RajeevVA-z6d2 күн бұрын
Ksrtc യ്ക്ക് ഇൻഷുറൻസ് പ്രത്യേക രീതിയിൽ ആണ് മാപ്രേ 😄😄ആദ്യം പോയി അത് അന്വേഷിക്കു വിവരം കേട്ടവർ
@Cruyff-x8p4 күн бұрын
മൂന്നാറിനു പറ്റിയ ബസ് തന്നെ 😬 ആദ്യവളവിൽ തന്നെ കൊക്കയിൽ കിടക്കും😂 കോണേഷ് അണ്ണാ വീട്ടിൽ ഇരിക്കുന്ന കളിപ്പാട്ടം ഏത് വളവിലും കേറും ഇത് അങ്ങനെയല്ല കേട്ടോ
@rrr.trucklife19855 күн бұрын
അതിൽ പോയാൽ ജീവന് ഒരു ഗ്യാരണ്ടി ഉണ്ടാവൂല എന്ന് എല്ലാവരും ഓർത്താൽ നന്ന് 😄
@gmrcgadget_gallery4 күн бұрын
35 ലക്ഷത്തിലൊന്നും വേലയില്ലേ.... ആ ബസിന് മോഡിഫിക്കേഷൻ 35 ലക്ഷം നിങ്ങൾ വിശ്വസിക്കുമോ 😂😂
@SanuElano_24 күн бұрын
Bro body kettanum light workum koodi aavum ennan enik thonunnath😊
@gmrcgadget_gallery2 күн бұрын
@SanuElano_2 കമ്മി ആണ് ല്ലേ 😂😂
@shemeershemeer71886 сағат бұрын
ഈ ബസ്സിൽ ഹെൽമെറ്റ് ഇടണോ അത് മന്ത്രി കൊച്ചേട്ടൻ പറഞ്ഞില്ല
@sayyidjafarjifri61804 күн бұрын
അണയാൻ പോകുന്ന.... ഭരണത്തിന്റെ അവസാന ആളിക്കത്തൽ..... LED യിൽ🎉😂
@vigneshs82414 күн бұрын
Normal Sleeper bus il upper berth il kidakumbo tane valatha uncomfortable ayirikum, e bus munnar il pogunadhu namude jeevanu poguna karyam anu
@Anseerkmb3 күн бұрын
60ലക്ഷം രൂപയ്ക്കു ബായ് ബസ്സിന്റെ ഷാസി പോലും കിട്ടില്ല ലോജിക്ക് വേണം 1 1/2cr എങ്കിലും വേണം പുതിയ ബസ്സ് കിട്ടാൻ
@ranjuk-iz5rt2 күн бұрын
Aaru paranju 30 lakhs thotu bus kittum
@kirandileep32285 күн бұрын
Govt busill light okke itt pokam .tourist busill പറ്റില്ല.
@RashidUm-z5i5 күн бұрын
യാത്രക്കാരുടെ സേഫ്റ്റി ഫസ്റ്റ്
@manojjoseph51453 күн бұрын
അപകടത്തിനുള്ള എല്ലാ ചാൻസും,,, കാണുന്നു,,,,, അതും കാലാവധി കഴിഞ്ഞ ബസ് 🤔🤔🤔
@AkhilG-kk9tz14 сағат бұрын
പച്ചയായ അനാസ്ഥ
@sureshm18084 күн бұрын
😂😂😂😅😅😅ഇതൊക്കെ എന്ത് 🤣🤭. എന്നൽപ്പിന്നെ ഒരു ഹെലികോപ്റ്റർ പോരായിരുന്നോ മഴയും മഞ്ഞും നേരിട്ട് കാണാമായിരുന്നു.😂.
@akhiltcr3 күн бұрын
പരിവാഹൻ സൈറ്റിൽ കാണുന്നതെല്ലാം സത്യമല്ല. ഇൻഷുറൻസ് ഉള്ള എന്റെ കാറിന് ഇതുവരെ പരിവാഹനനിൽ ഇൻഷുറൻസ് ഉള്ളതായി കാണിക്കുന്നില്ല. പിന്നെ എന്റെ ബൈക്ക് വാങ്ങിച്ചിട്ട് 2 വർഷം കഴിഞ്ഞു rc ബുക്കും എന്റെ പേരിൽ കിട്ടിയിട്ടുണ്ട് പക്ഷെ പരിവാഹൻ അറിഞ്ഞിട്ടില്ല ഇതുവരെ...😂
@Komban433 күн бұрын
വെള്ള പാട്ട് വിരിക്കേണ്ടി varum മൂന്നാർ വളവിൽ നിന്ന് മറഞ്ഞാൽ
@astro245617 сағат бұрын
Where is mvd? Where is the scientific crash test? Electrical safety test? Double decker tilt test? For adding led and speakers 3-5 lakhs vecho, paint and maintenance 2 lakhs vecho, but how 35 lakhs in total?
@shra31p973 күн бұрын
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള എന്തിനും ഒരു പഴഞ്ചൻ ലുക് ആണ് എന്ന് തോന്നിയവരുണ്ടോ.
@cinysam62175 күн бұрын
Good that mathruboomi news brought it so that the common man can understand how the government works.
@arunveena854 күн бұрын
🤪ഇത് ആരുടെ അമ്മൂമ്മേടെ ബിനാലെ 🤪😂
@gmrcgadget_gallery4 күн бұрын
അവർക്ക് എന്തുമാകും..😂😂
@aneesht39185 күн бұрын
എന്ത് ഇരട്ടത്താപ്പ് നിയമങ്ങളാണ് കേരളത്തിലുള്ളത് സ്വകാര്യ വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങുമ്പോൾ എൻ വി ഡി യുടെ പരിശോധന പൊല്യൂഷൻ പേപ്പർ ടാക്സ് ഇൻഷുറൻസ് പെർമിറ്റ് ഇവയിൽ ഏതെല്ലാം ഒന്നുമില്ലെങ്കിൽ തന്നെ ഫൈൻ ആയിരിക്കും കേരള സംസ്ഥാന സർക്കാരിൻറെ വാഹനങ്ങൾ ആണ് ജനങ്ങൾക്ക് മാതൃകയാക്കേണ്ടത് ആ വാഹനങ്ങൾക്ക് കൈയിൽ കരുതണ്ട പേപ്പർ വിഭാഗങ്ങൾ ഇല്ലെങ്കിൽ സർക്കാരിൻറെ അനാസ്ഥ എത്രയാണ് തിരിച്ചറിയാവുന്ന ജനങ്ങളും ഉണ്ട് സാർ കേരളത്തിലെ
@athwifhanas1314 күн бұрын
35 ലക്ഷം സ്വാഹാ 😂😂😂
@എന്തുംഏതും-പ4ഗ3 күн бұрын
പണ്ട് തേക്കടയിൽ ഇങ്ങനാ ഒരു ബോട്ട് ഇറക്കി മറിഞ്ഞു വൻ ദുരന്തം ഉണ്ടായത് മറക്കല്ലേ
@RajeevVA-z6d2 күн бұрын
ആലുവ നിന്ന് മൂന്നാറിന് പോകുന്ന ലൈൻ ബസ് അല്ല ഇത് മാപ്രേ അവിടെ ഈ ബസിനു ഓടി ടൂറിസ്റ്റ്കളെ കാണിക്കാനൊരുപാട് സ്ഥലങ്ങളുണ്ട് ഇവനൊക്കെ എവിടത്തെ പത്രപ്രവർത്തനം 😄
@mizhiadvertising10054 күн бұрын
Nigale pole ullavar thane🎉
@hamsa01234 күн бұрын
ഹെയർ പിൻ വളവ് കേറുമ്പോൾ എപ്പോൾ വേണമെങ്കിൽ മറിയാം. ഉമാ തോമസ് MLA താഴെ വീണപോലെ ആകും.
@anineduvelil62514 күн бұрын
മഴ കാണാം.. മഞ്ഞു കാണാം. മരണവും കാണാതിരിക്കട്ടെ
@VijayakumarNN-w8o5 күн бұрын
👍👍👍👍👍👍👍
@santhosh.862 күн бұрын
Amme.
@jijomonm.v12704 күн бұрын
മിന്നുന്ന ലൈറ്റ് കുറവാണ് 😂😂😂
@sunishkumarutharappilly9734 күн бұрын
ബാധ്യതയാകും എന്നതിൽ തർക്കമില്ല. അത് പോട്ടെ... മൂന്നാറിലെ തിരക്കിൽ ഇത്രയും വലിയ ബസും കൂടിയായാൽ ഗംഭീരമാകും. സാധാരണ ബസ് ഹെയർപിൻ ഒടിക്കാൻ ചെയ്യുന്ന ബുദ്ധിമുട്ട് കാണാവുന്നതാണ് അവിടെ ഇത്രേം പൊക്കം ഉള്ള ബസ് അപകടമല്ലേ 🤔
@ShanidevanКүн бұрын
ഗണേശന്റെ വണ്ടിക്ക് ബിനാലെ പോലെ ലൈറ്റ് ഇടാം അല്ലേ
@aravindsv58493 күн бұрын
Oru nalla karyam. Kerala tourism vikasikatte. 20 km speedil odichal mathi appol mariyilla. Mazhayum veiyilum kanathavarku ithil keram. 😅
@santhosh55784 күн бұрын
ഈ വാഹനത്തിൽ യാത്രചെയ്‌താൽ പെട്ടന്ന് മുകളിലേക്കും പോകാം 😄😄😄.ഈ വണ്ടിയിൽ യാത്രചെയ്യണമോഎന്ന് ചിന്തിക്കുക
@Kl80mallu5 күн бұрын
ശുദ്ധ അഴിമതി അല്ലാതെ എന്താ
@Volvo29464 күн бұрын
ഇതിൽ കാണുന്ന ലൈറ്റുകൾ അനുവദനീയം ആണോ MVD മാമ ?
@muhammedfarhan18564 күн бұрын
35 laksham😳 for restoration
@nizamahami3 күн бұрын
കക്കാൻ ഒരു ചില്ലിൻ കൂട് 😂
@Vinod-jy1hlКүн бұрын
അഴിമതിയിൽ മുങ്ങി കേരള ഭരണം
@samjohn90614 күн бұрын
ഇത്രയും ഗ്ലാസ് ഒള്ള ബസ് ബോഡിക്കു വലിയ ബലക്കുറവ് ആണ്. ഏതു നേരത്തും അപകടം ഉണ്ടാകാം. വളരെ അപകടകരമായ ബസ് ആണ് ഇത്.
@പോരാളിഷാജി-19884 күн бұрын
ആരും കേറാതിരികുവ
@fazilm96145 күн бұрын
ഒരു അപകടം ഉണ്ടാകുമ്പോ വെള്ള പെയിൻ്റ് അടിക്കുമാവും
@at_hul_prem4 күн бұрын
Sabaashh!!
@jobyaibel44004 күн бұрын
അതൊക്കെ അവർ എടുത്തോളും, പുതിയ വിവാഹവും കൊണ്ട് വരുന്നു
@vijubalan56833 күн бұрын
എല്ലാം നോക്കാൻ ചിമ്പാൻസി അവിടെ ഉണ്ടല്ലോ
@ShirshasibinSibin3 күн бұрын
Light valare kuranju poyo chetta.....
@Aansi7874 күн бұрын
നല്ല തീരുമാനങ്ങൾ എടുക്കുന്ന ഗണേഷ്സാർ ഇത് ഫൗൾ ആണ് പണി മേടിക്കല്ലേ
@rajagopal.k.g.gopalan55902 күн бұрын
റോബിൻ ബസ് പിടിക്കാൻ പോയ MVD മാർ ഈ വണ്ടി പിടിക്കുമോ എന്ന് കാണാം
@tittuvj4 күн бұрын
ഇൻഷുറൻസ് പൊല്യൂഷൻ ഇല്ലാത്ത KSRTC. ബസിന് MVD പെറ്റി അടിക്കില്ലേ
@vitchusajeev85593 күн бұрын
Govt bus insurance parivahan nokiyal aryan pattila....Govt group insurance aanu edukunat.
@jasimpanchili4 күн бұрын
അനുഭവിക്കുക
@kltrvm4 күн бұрын
ഈ ബസ്സ് കണ്ടാ വഴി മാറി പൊയ്ക്കൊൾക ഉയിര് വേണമെങ്കില് നല്ല വാടക ബസ്സ് എടുത്ത് കുടുംബമായി കറങ്ങിക്കൊ 🙄
@kingpicolo1112 күн бұрын
Ithu enganum idichal athil irikunavantey uuupadu elagum nan kerilla satha KSRTC light set aki sun roof okey set akiyal mathi