ഷാഫിക്കെതിരെ പടയൊരുക്കമോ? | Shafi Parambil | Out Of Focus

  Рет қаралды 86,563

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 209
@ishakemerald469
@ishakemerald469 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഷാഫി വേറെ ലെവൽ ❤
@നീതിയുടെപോരാളി-പ3ള
@നീതിയുടെപോരാളി-പ3ള Жыл бұрын
ഷാഫിയെ താഴെ ഇറക്കിയാൽ കോൺഗ്രസ്‌ തീർന്ന്. 💯💯💯💯
@sanupattambi9049
@sanupattambi9049 Жыл бұрын
പട്ടാമ്പി കോളേജ് മുതൽ അതിന് മുന്നെ ഓങ്ങല്ലൂർ വരെ ഷാഫി പറമ്പിൽ എന്ന ആളിന് ശക്തമായ നിലപാടും സത്യവും ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഷാഫി പറമ്പിൽ. കേരളത്തിൽ ഒരു കോളേജിൽ വാഴൻ sfi ആവണം. അതിൽ എല്ലാം സത്യം മാത്രം ഉള്ളിൽ നിറച്ച് എന്റെ നാട്ടിൽ നിന്നും ജനനം കൊണ്ട് വളർന്ന ഒരു നല്ല മനുഷ്യൻ ആണ് ഷാഫി പറമ്പിൽ. നല്ലത് ചിന്തിക്കുന്ന നല്ലതിൽ മാത്രം ശ്രദ്ധ പുലർത്തുന്ന നന്മ ആണ് ഷാഫി പറമ്പിൽ .. കേരളത്തിലെ ഏറ്റവും വലിയ ജില്ലയിൽ ചെങ്കോടിയുടെ മണ്ണ് ആയ പാലക്കാട് മത്സരിച്ചു തുടർ വിജയം സ്വന്തം ആക്കിയത് ജനങ്ങളോട് ഉള്ള പെരുമാറ്റം ഉള്ളിലുള്ള സ്നേഹം നിറച്ചു നൽകിയത് കൊണ്ടാണ്.
@rojanantony8360
@rojanantony8360 Жыл бұрын
ഷാഫി മാറണ്ടേ കാര്യം ഇല്ല ഉറച്ച നിലപാടുകൾ എടുത്തു മുന്നോട്ടു പോകുക സമരങ്ങൾ ഒക്കെ ശക്തമാക്കുക
@Home_skills1033
@Home_skills1033 Жыл бұрын
ശക്തരായവരെ ഒറ്റപ്പെടുത്തുകയാണല്ലോ കോൺഗ്രസ്‌ എന്നും ചെയ്യുക.
@malayalamcomedymedia4512
@malayalamcomedymedia4512 Жыл бұрын
Nilapadu Social media yile ullu
@mspc84
@mspc84 Жыл бұрын
ഷാഫി ഒക്കെ താഴെ ഇറങ്ങിയാൽ ഈ പാർട്ടി ഇല്ലാതാകും.. ഈ പുലമ്പുന്നവർ എന്ത് കോപ്പാണ് ഉണ്ടാക്കിയത് എന്ന് കൂടി പറയണം...
@ebrahimkutty5645
@ebrahimkutty5645 Жыл бұрын
എങ്കിൽ ചാപ്പിയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാം
@TheRajansai
@TheRajansai Жыл бұрын
Mr Shafi Parmabjl is a true secular person. He is a CM material. Hope he will win again from our Palakkad
@sanjidrafi2021
@sanjidrafi2021 Жыл бұрын
🥰
@hafeezkhan3160
@hafeezkhan3160 Жыл бұрын
Really 💗
@maazinmansoor5521
@maazinmansoor5521 Жыл бұрын
Exactly ur right
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
ഷാഫി നല്ല നേതാവാണ്
@rappi007
@rappi007 Жыл бұрын
ഷാഫി പക്വതയുള്ള നേതാവാണ് 'വികസന നേതാവും' പുതിയ പാലക്കാട് BUട Stand👌
@aljanah9273
@aljanah9273 Жыл бұрын
ഷാഫിയെ പോലുള്ള പ്രഗൽഭനും കൃത്യമായുള്ള നിലപാടുകളും സമരമുഖത്ത് മുന്നണി പോരാളിയായിട്ടുള്ള ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ അ ടുത്ത കാലത്തു കണ്ടില്ല ഇതൊക്കെ നശിപ്പിച്ചാൽ കോൺഗ്രസ് നശിക്കു
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 Жыл бұрын
ഷാഫിക്ക ❤️❤️❤️
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഷാഫി നല്ല നേതാവ് ആണ്, പാലക്കാട് പുതിയ കെ എസ്‌ ആർ ട്ടി സി ബസ് ട്ടെർമിനൽ മാത്രം നോക്കിയാൽ മതി...
@RR-tc1se
@RR-tc1se Жыл бұрын
അത് ഷാഫി കൊണ്ട് വന്നതാണോ 😄😄
@shihabudheenk7046
@shihabudheenk7046 Жыл бұрын
@@RR-tc1se yes
@RR-tc1se
@RR-tc1se Жыл бұрын
@@shihabudheenk7046 ഉവ്വാ 😄
@mujeebrahman7364
@mujeebrahman7364 Жыл бұрын
മെഡിക്കൽ കോളേജ്
@baijutvedakkayilbaijutv3330
@baijutvedakkayilbaijutv3330 7 ай бұрын
ഇടത് സർക്കാർ നല്കിയത്
@shaheerpmr2594
@shaheerpmr2594 Жыл бұрын
മാപ്രകൾ എന്ത് തന്നെ പറഞ്ഞാലും പാലക്കാട്ടുകാർക്കറിയാം യഥാർത്ഥ ഷാഫി ആരാണെന്ന്🔥🔥❤️❤️
@Bai682
@Bai682 Жыл бұрын
ഞാൻ ഒരു സിപിഎം ആണ്... But personally i like shafi 👌🏻
@roshithratheesh4788
@roshithratheesh4788 Жыл бұрын
ഷാഫിക്ക 💙
@shameerpk5977
@shameerpk5977 Жыл бұрын
ചേച്ചി അവതാരികായി ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം😇
@yakoob5022
@yakoob5022 Жыл бұрын
Shafi ❤ Super
@riyas5960
@riyas5960 Жыл бұрын
Shafi ♥️
@suharasuhara2463
@suharasuhara2463 Жыл бұрын
കരുത്തനായ നേതാവ് ഷാഫി
@musthafathottingal5467
@musthafathottingal5467 Жыл бұрын
ഷാഫി മുത്താണ് കോൺഗ്രസ്സ് ശക്തമായ നിലയിലാണ് കേരളത്തിൽ
@abusafeer564
@abusafeer564 Жыл бұрын
🤣🤣
@zakariyaitc
@zakariyaitc Жыл бұрын
😂😂
@നീതിയുടെപോരാളി-പ3ള
@നീതിയുടെപോരാളി-പ3ള Жыл бұрын
പൊട്ടത്തരം വിളിച്ചു പറയല്ലേ 🤣🤣 കോൺഗ്രസ്‌ ആകെ നശിച്ചു നാമാവിശേഷം ആയി ഇനി ആകെ ഒരു ചെറിയ ജീവനെ ഒള്ളു അത് ശശി തരൂരും ഷാഫി പറമ്പിലും ഒക്കെ ഉള്ള ചില നേതാക്കൾ ഉള്ളത് കൊണ്ട് ഇങ്ങെനെ പോവുന്നുണ്ട് അതും ഈ പോക്ക് പോയാൽ തീർന്നു കൊള്ളും 🤣🤣.
@harikrishnank1312
@harikrishnank1312 Жыл бұрын
@@നീതിയുടെപോരാളി-പ3ള വളരെ സത്യം👌
@creator7235
@creator7235 Жыл бұрын
ഷാഫി യുടെ യൂത്ത് കോൺഗ്രസ്‌ 🤍🤍💙💙❤️‍🔥❤️‍🔥
@Cr-wc7kh
@Cr-wc7kh Жыл бұрын
Shafika ❤
@KhaleelRahman-om3mq
@KhaleelRahman-om3mq Жыл бұрын
ഷാഫി ❤️❤️❤️
@fairosbabu
@fairosbabu Жыл бұрын
ഷാഫിക്ക 🔥🔥🔥🥰👏🏻👏🏻👏🏻
@fazzabinmuhammed744
@fazzabinmuhammed744 Жыл бұрын
Power charcha.....love the team work 💪
@hafsamechery5797
@hafsamechery5797 Жыл бұрын
Shafi ushaar aanu. സപ്പോർട്ട് ഷാഫി
@irshad6396
@irshad6396 Жыл бұрын
Shafi💙
@rahmanshaaa
@rahmanshaaa Жыл бұрын
Shafi muthaaanu
@basheerbasheer4325
@basheerbasheer4325 Жыл бұрын
Shafi is an efficient leader 👍
@noushadkalliathodi9261
@noushadkalliathodi9261 Жыл бұрын
Shafi good leader
@mashoodch2628
@mashoodch2628 Жыл бұрын
Shafi💗💗💗
@truevision75
@truevision75 Жыл бұрын
ജനകീയ നേതാവിനെ കോൺഗ്രസ്സിന് സഹിക്കാൻ സാധിക്കില്ല. സുധാകരനെ പോലുള്ള ആളുകളെ അവർ അർഹിക്കുന്നുള്ളു.
@club1841
@club1841 Жыл бұрын
Shafi is super
@asifkalpaka6572
@asifkalpaka6572 Жыл бұрын
ഷാഫി മുത്താണ് അങ്ങനത്തെ നേതാക്കന്മാരാണ് ഉയർന്നു വരേണ്ടത്
@നീതിയുടെപോരാളി-പ3ള
@നീതിയുടെപോരാളി-പ3ള Жыл бұрын
Ok ശെരിയാണ് ഷാഫി നല്ല നേതാവ് ആണ്. But ഈ പോക്ക് പോയാൽ കോൺഗ്രസ്‌ അയാളെ തകർക്കും ശശി തരൂരിനെയും 💯💯💯💯.
@adeebjafar8891
@adeebjafar8891 Жыл бұрын
Shafi is the most suitable eligible leader,
@melv844
@melv844 Жыл бұрын
Shafi💯
@sonupranav9902
@sonupranav9902 Жыл бұрын
ഷാഫി എന്നാ വ്യക്തിയെ പ്രസിഡന്റ് സ്ഥാനത് നിന്ന് മാറ്റിയാൽ യൂത്ത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ തകർച്ച തന്നെയാണ്. നട്ടെല്ല് ഉള്ള നേതാക്കൾക്ക് എതിരെ മാത്രം അല്ലെ വിവാദം ഉണ്ടാക്കു.
@shihabudheen6842
@shihabudheen6842 Жыл бұрын
Shafi parambil kidu 👍🌹❤
@rishads3495
@rishads3495 Жыл бұрын
SHAFI Ikka♥️✨
@calpetinfo4031
@calpetinfo4031 Жыл бұрын
Shafikka is our asset to palakkad legislation assembly. We need him as minister in next assembly sitting
@sreelatham1355
@sreelatham1355 Жыл бұрын
യൂത്ത് കോൺഗ്രസ്‌ പവർഫുൾ ലീഡർ പാലക്കാട്‌ മുത്തേ ഷാഫിപറമ്പിൽ ജയ് ജയ് ഷാഫിക്ക
@MuhammedRashidMk
@MuhammedRashidMk Жыл бұрын
കാലുവാരലും കുതികളുവെട്ടലും ഈ പാർട്ടി ഉണ്ടായപ്പോൾ തുടങ്ങിയതാണ്
@achusmon4680
@achusmon4680 Жыл бұрын
ഷാഫി ഇഷ്ടം
@muhdjalal638
@muhdjalal638 Жыл бұрын
ഷാഫിയുടെ നിഷ്കപടമായ... പാലക്കാടൻ മുഖം.... കോൺഗ്രസിന് മുതൽക്കൂട്ടാവട്ടെ..!!!
@shajis.r.2869
@shajis.r.2869 Жыл бұрын
Shafi Malappuram. Aaanu
@muhdjalal638
@muhdjalal638 Жыл бұрын
@@shajis.r.2869....അദ്ദേഹം ഇപ്പോൾ പാലക്കാടിന്റ പ്രതിനിധിയാണല്ലോ...?
@shajis.r.2869
@shajis.r.2869 Жыл бұрын
@@muhdjalal638 nishkapadamaya...Palakkad an mokam. ?
@muhammadrahil8908
@muhammadrahil8908 Жыл бұрын
Shafikka💋
@KivaFoundation-qi1ht
@KivaFoundation-qi1ht Жыл бұрын
Shafi.. 🔥🔥
@moosakutty869
@moosakutty869 Жыл бұрын
💙
@asifkalpaka6572
@asifkalpaka6572 Жыл бұрын
ഷാഫി കോൺഗ്രസിൽ ഉറച്ചുനിൽക്കുന്ന നേതാവാണ് അല്ലാതെ കോൺഗ്രസിൽ ഉണ്ടായിരുന്ന ചില ഉണക്ക നേതാക്കന്മാരെ മാതിരി മറുകണ്ടം ചാടുന്ന നേതാവല്ല അദ്ദേഹം പാലക്കാട് എംഎൽഎ യാണെങ്കിലും ഞങ്ങൾ പട്ടാമ്പി കാർക്ക് അദ്ദേഹത്തെക്കുറിച്ച് അഭിമാനമാണ് ഉള്ളത് ഞങ്ങൾക്ക് അദ്ദേഹം പട്ടാമ്പിയിൽ മത്സരിക്കണം എന്നാണ് ആഗ്രഹം
@nasirneriyar9304
@nasirneriyar9304 Жыл бұрын
Shafi parambil✋
@roypynadath5820
@roypynadath5820 Жыл бұрын
Some group managers are jealous of Shaffi . Otherwise, he's doing a very good job in assembly as well as our side .
@sidheequen724
@sidheequen724 Жыл бұрын
പാലക്കാടിനെ ഇന്ന് വേഗത്തിൽ പുരോഗതിയിലേക്ക് എത്തിച്ച ആളാണ് ഷാഫി പറമ്പിൽ
@mohammedsidheeq4559
@mohammedsidheeq4559 Жыл бұрын
ഷാഫി ❤‍🔥❤‍🔥❤‍🔥❤‍🔥
@gopakumarm2203
@gopakumarm2203 Жыл бұрын
Shafi yude kaalavadi kazhiyarayi youth Congressil.Athano saghakanmar etharathilula kandupiduthanghal! Aarenthu paranjhalum jhananghalku aariyam Shafi parambil aaranenu.He is a pucca secular gentle Indian. So proud about Shafi parambil.
@napoleannapolean615
@napoleannapolean615 Жыл бұрын
Show off കുറച്ചൊന്നുമല്ലായിരുന്നല്ലോ
@mohammedfarhan4270
@mohammedfarhan4270 Жыл бұрын
Shafi super 👍🏻
@martinantony9708
@martinantony9708 Жыл бұрын
Shafi 👌👌👌👌👌👌👌👌👌👌👌👍❤️🌹
@user-pk2rz5hm4t
@user-pk2rz5hm4t Жыл бұрын
ഷാഫി പറമ്പിൽ എന്ന നേതാവ് നിയമസഭയ്ക്ക് അകത്തും പുറത്ത് ജനങ്ങൾക്കിടയിലും സമുന്നതനായ നേതാവാണ് ആര് എന്തൊക്കെ പറഞ്ഞാലും ഷാഫിയെ പോലെ ജനപ്രിയനായ നേതാവ് ജനസേവകനായ നേതാവ് നിയമസഭയിലെ നിയമ സാമാജികൻ എന്ന് വേണ്ട എല്ലാ മേഖലയിലും ജനപ്രിയനായ നേതാവാണ് അദ്ദേഹത്തോളം വരുന്നവർ ആരും ഇല്ല എന്ന് യൂത്ത് കോൺഗ്രസിൽ
@AnOnYmOuS-ri2hq
@AnOnYmOuS-ri2hq Жыл бұрын
ഷാഫിയെ കണ്ട് കോണ്‍ഗ്രസ് പഠിക്കണം ... എന്നാൽ പാർട്ടി ഉഷാറായേക്കാം ...
@amalkc5663
@amalkc5663 Жыл бұрын
ഷാഫിയെ പോലുള്ള നേരും നെറിയും ഉള്ള യുവ രക്തമാണ് കോൺഗ്രസ്സിന് ആവശ്യം.ഷാഫി ജനപ്രിയൻ ആണ്.എന്നെപ്പോലുള്ള കമ്മ്യൂണിസ്റ്റ്കാർക്കിടയിലും മറ്റും അദ്ദേഹത്തിന് നല്ല image ഉണ്ട്.
@jahf494
@jahf494 Жыл бұрын
അടുത്ത ലക്ഷ്യം ഭാരതത്തിലെ സുപ്രധാന പാർട്ടികളിലെ ഒരു പ്രതേക ന്യൂനപക്ഷ യുവ നേതാക്കളെ ലക്ഷ്യംവെച്ചുള്ള ദുസ്പ്രചാരണമോ?
@hariskk2838
@hariskk2838 Жыл бұрын
പാർട്ടിയെ നഷിപ്പിക്കുന്നു.
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Жыл бұрын
Shafi.good.👍👍👍👍
@pharikrishna5309
@pharikrishna5309 Жыл бұрын
Shafi,balram....media bubbles 😇
@sheejasheejah5322
@sheejasheejah5322 Жыл бұрын
ഷാഫിയെ ഒഴിവാക്കിയാൽ കേരളത്തിലെ ജനങ്ങൾ പണിതരും കേട്ടോ kazshi രാഷ്ട്രീയത്തിന് athethanu ഷാഫി 👏
@thajushaju7803
@thajushaju7803 Жыл бұрын
Shafi great
@adeebjafar8891
@adeebjafar8891 Жыл бұрын
Shafi is our proud of palakkad
@chuppy871
@chuppy871 Жыл бұрын
Shafi popular front anu
@faiz9153
@faiz9153 Жыл бұрын
I like shafi parambil. But i was disappointed with him recently because he was silent throughout Tharoor issue. He should have support Tharoor openly.Dont criticise him for watching football matches.
@muhammednishad7342
@muhammednishad7342 Жыл бұрын
That silence is the support of Tharoor. That is the reason now other old leader don’t like him. See youth congress conducted many functions and call Tharoor as guest. Shafi was silently supporting him. If shabarinad supporting openly support Tharoor means Shafi giving back support to shabari for that. But as a president Shafi can’t support publicly.
@abdulsamadsamad9961
@abdulsamadsamad9961 Жыл бұрын
Shafi💪🏾💪🏾
@sadee6671
@sadee6671 Жыл бұрын
കോൺഗ്രസിന്റെ അന്ത്യയം ചങ്കുറ്റം ഉള്ള നേതാക്കളേ പുറത്താ കളിലൂടെ 😅🤣🤣🤣🤣🤣😅😄😄😄കോൺഗ്രസ്‌ പഠിക്കില്ല അവരുടെ തലയിൽ കലിമണ്ണല്ലേ 🤣🤣🤣🤣🤣😅
@AbdulRahman-fo7ws
@AbdulRahman-fo7ws Жыл бұрын
ഷാഫിക്ക് പകരം ഷാഫി മാത്രം
@basheervayanaad8127
@basheervayanaad8127 10 ай бұрын
അടുത്ത മുഖ്യമന്ത്രി ഷാഫി പറമ്പിൽ
@weneedyou6403
@weneedyou6403 Жыл бұрын
We need to look at some positive discussions as well about good things so that let the people have some hope instead of fear.
@spider492
@spider492 Жыл бұрын
ഇത്തരം സ്ഥാനങ്ങൾക്ക് ഒരു ടൈം പീരീഡ്‌ വേണം.
@rash8641
@rash8641 Жыл бұрын
3 year
@zainuddinkomu4128
@zainuddinkomu4128 Жыл бұрын
He made ksrtc bus station beautiful
@shihabshihab3769
@shihabshihab3769 Жыл бұрын
ഇതൊക്കെ കോൺഗ്രസിന്റെ ഒരു agentayil പെടും, വെറുതെയല്ല ഈ പാർട്ടി രക്ഷ പെടാത്തത്, സുധാകരന്റെ ചിന്തഗതി വേറെയാണ്
@babupanampilly4693
@babupanampilly4693 Жыл бұрын
ഷാഫി കുറേകൂടി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും അതിൽ ഉത്തരം കണ്ടെത്തുകയും ചെയ്യണം ഷാഫി ഒരു കരിഷ്മയുള്ള നേതാവാണ്
@truecitizen4520
@truecitizen4520 Жыл бұрын
ഷാഫി പറമ്പിൽ കഴിവുകെട്ടവനാണ്. അടുത്ത തിരഞ്ഞെടുപ്പിൽ അവനെ പുറത്താക്കുക.
@omkar2735
@omkar2735 Жыл бұрын
Ok
@sharaf4074
@sharaf4074 Жыл бұрын
രാഹുൽ വരട്ടെ
@evangelines1865
@evangelines1865 Жыл бұрын
ஷாபி பரம்பில்👏👏👏
@riyasthadathil5008
@riyasthadathil5008 Жыл бұрын
ഷാഫി... പുലിയല്ലേ.. 👍..
@dondk3171
@dondk3171 Жыл бұрын
നല്ല നേതാവ് ആണ്. പക്ഷെ മുതിർന്ന മൊയന്തുകൾക്ക് അസൂയ
@shibuvs2259
@shibuvs2259 Жыл бұрын
മാധ്യമങ്ങൾക്ക് എന്തെങ്കിലും ചർച്ച ചെയ്യാൻ വേണമല്ലോ അങ്ങനെ കണ്ടാൽ മതി
@mudhassirmk4212
@mudhassirmk4212 Жыл бұрын
Shafi 💙🤍
@riyasriyas3628
@riyasriyas3628 Жыл бұрын
അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് നിന്നാൽ തന്നെ ജയിക്കും കോൺഗ്രസ് വായിൽ വിരൽ ഇട്ടോണ്ട് ഓടിയേണ്ടി വരും ഉറപ്പാണ്
@RamforDharma
@RamforDharma Жыл бұрын
ഉം !!
@harvyjohn
@harvyjohn Жыл бұрын
റിസോർട് ഒക്കെ തീർന്നോ.. എന്തായിരുന്നു ബഹളം... എന്തെകിലും തീരുമാനം ആയോ... ഇനിയും അടുത്ത സംസ്ഥാന കമ്മറ്റി കഴിയണം അടുത്ത വാർത്ത വരാൻ.. 😜😜
@shameemanazeer6418
@shameemanazeer6418 Жыл бұрын
ഷാഫിക്ക് എന്താ ഒരുകുഴപ്പം നട്ടെല്ലുള്ള ഒരു നേതാവാണ് നല്ലരീതിയിൽ സംസാരിക്കാൻ കഴിവുള്ള നേതാവാണ് എല്ലാം കണ്ടും മിണ്ടാതിരിക്കണോ
@anfaranfar1885
@anfaranfar1885 Жыл бұрын
പാലക്കാടിന്റെ ശക്തി
@suneesh4646
@suneesh4646 Жыл бұрын
ഭക്ഷണത്തിൽ ജാതി കലർത്തുന്ന നമ്പൂതിരി അച്ചാറും ബ്രാഹ്മിൺ ഹോട്ടലും ഉടൻ അടച്ച് പൂട്ടുക
@abdulnaser9026
@abdulnaser9026 Жыл бұрын
ശരിക്കും ഒരു പത്രസമ്മേളനം നടത്താൻ ഷാഫിക്ക് അറിയില്ല... ഉന്നയിക്കുന്ന ഒരുആരോപണത്തിനും രണ്ട് മണിക്കൂർ ആയുസ് കിട്ടുന്നില്ല.ഒരു ആരോപണത്തിലും ഉറച്ച് നില്ക്കില്ല.ഓരൊതവണയും ഓരോ ആരോപണം...വിശ്വസൃതയില്ലാത്ത ആളായിട്ട് വിലയിരുത്താൻ ഇത് തന്നെ ധാരാളം..സമരമെന്നാൽ ബാരീക്കോടിന് മുകളിൽ കയറി പോലീസീനെ തെറിവിളിക്കലും പിരിഞ്ഞു പോകലും.എത്റ പ്രവർത്തകർ മടുത്ഥിട്ടുണ്ട് എന്നറിയുമൊ?ഒരു സമരത്തിന് വിളിച്ചാൽ രണ്ട് മൂന്ന് ആൾക്ക് ഷൈൻ ചെയ്യാനല്ലാതെ എന്താണ് പ്രയോജനമെന്ന് ചോദിക്കുന്പോൾ ഉത്തരം പറയാൻ കഴിയുന്നില്ല...അവസാന സമരം മേയർക്കെതിരെ..എന്തായി..ഒരു വിഷയം വരുമ്പോൾ അത് പഠിച്ച് വിലയിരുത്ഥിയതിന് ശേഷമായിരീക്കണം സമരത്തിന് പുറപ്പെടേണ്ടത്.മീഡിയ വാർത്ത കേട്ട് ഇറങ്ങി പുറപ്പെട്ടാൽ ഇനിയും പരിഹാസൃരാകും.കാസർഗോട്ടെ ആത്മഹതൃ മരണം വിഷബാധയേറ്റാണെന്ന ആദൃത്തെ മീഡിയ വാർത്തകേട്ട് നമ്മൾ പുറപ്പെട്ടിരുന്നന്കിൽ നാറിയേനെ...ദൈവം രക്ഷപ്പെടുത്തി...
@aju493
@aju493 Жыл бұрын
സോളാർ പഠിച്ചു വിലയിരുത്തിയത് ജനം കണ്ടു ഹേയ്..
@muhammedshafi548
@muhammedshafi548 Жыл бұрын
മാറേണ്ടത് ഷാഫി അല്ല കോൺഗ്രസ്സ് ആൺ. ഗ്രൂപ്പിസം നിർത്തിയാൽ ഒക്കെ റെഡി ആവും
@samjohn9061
@samjohn9061 Жыл бұрын
പ്രൈമറി സ്കൂളിൽ പിടിയ്ച്ച 'പാണ്ഡനും മണിയാനും അപ്പം പങ്കു വച്ച' കഥ ആർക്കെങ്കിലും അറിയാമെങ്കിൽ കോൺഗ്രസ് നേതാക്കളോട് ഒന്ന് പറഞ്ഞു കൊടുക്കാമോ ???
@madhusoodanan8736
@madhusoodanan8736 Жыл бұрын
ഷാഫിയുടെ വക്കാലത്തു മിഡിയാ one എടുക്കണം
@omkar2735
@omkar2735 Жыл бұрын
Eduthu
@RasheedRasheed-xl7sk
@RasheedRasheed-xl7sk Жыл бұрын
ബൂലോക ഫ്രോഡാണ് മ്മളെ ഷോഫി,,,,
@ayoobas
@ayoobas Жыл бұрын
വിക്കറ്റ് പോകുമോ 😄😄😄2
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
ഷാഫിക്ക ഇങ്ങൾക്ക് മാത്രമല്ല മൊത്തത്തിൽ ഒരു ഇത് നടക്കുന്നുണ്ട്.. ശശി തരൂർ കോൺഗ്രസ്‌ രക്ഷപെടനാണോ എല്ലാവരെയും ഒതുക്കി സ്വയം രാജാവാകുവാണോ എന്നു ആലോചിക്കേണ്ട സമയമായീലെ..മണ്ണും ചാരി നിന്നവൻ... 😁
@zainulabid2453
@zainulabid2453 Жыл бұрын
ഷാഫിനെ cm ആകണം.
@amalkc5663
@amalkc5663 Жыл бұрын
Mmm.അതിന് കോൺഗ്രസ്സിന് അധികാരം കിട്ടണ്ടെ
@rahuls741
@rahuls741 Жыл бұрын
​@@amalkc5663 ath sheriya pinarayi Katt thinnu theerumbo keralam kanilla
@khalidkannur7618
@khalidkannur7618 Жыл бұрын
ഈ പാർട്ടി ഒരിക്കലും ഗതി പിടിക്കില്ല...
@shajahanki5649
@shajahanki5649 Жыл бұрын
കോൺഗ്രസിൽ എതെങ്കിലും മുസ്ലിം നേതാവിനെ വളർത്തിയിട്ടില്ല:,,,
@shajis.r.2869
@shajis.r.2869 Жыл бұрын
Oru indoor stadium. Victoriya. Colleginaduthum. Kidappundu
@thelhathpm1230
@thelhathpm1230 Жыл бұрын
യൂത്ത് കോണ്ഗ്രസിലെ പൊതു സമ്മതരായ നേതാക്കളിൽ ഏറ്റവും മുൻപിൽ നിക്കുന്ന ആൾ
@amateur_talk_1572
@amateur_talk_1572 Жыл бұрын
മാങ്ങയുള്ള മരത്തിൽ കല്ലേറ് കിട്ടും .... സ്വാഭാവികം
Out Of Focus Live | 18 October 2024
47:56
MediaoneTV Live
Рет қаралды 10 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,5 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН
രാജ്യം വിധി എഴുതുന്നു | Live
56:16
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН