കെമിക്കൽ ഷോപ്പിൽ പോയിട്ട് ഫിനോയിൽ കിറ്റ് വേണമെന്ന് പറഞ്ഞാൽ മതി
@bijukuttanbiju40795 жыл бұрын
kollathu evide kittum phenyl kit
@Sinuarjun5 жыл бұрын
Phinoyil cherkunna aa 2compoundinte name onnu paranju tharumo.
@nithinjoseaickarayil5 жыл бұрын
sathyam athu parayunnilla chumma vedio ittekkuva
@MinisLifeStyle5 жыл бұрын
ഫിനൊയിൽ കോമ്പൗണ്ട് പെർഫ്യൂം ഇത് രണ്ടുമാണ് ഇതിൽ ചേർക്കുക
@arunlalc5345 жыл бұрын
Lotion kit adoor ethu shopilane kittunnath. Pathanamthitta yil kittumo
@MinisLifeStyle5 жыл бұрын
അടൂർ ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം അന്വേഷിച്ചാൽ മതി മതി
@NafeesaNafee-o4t4 ай бұрын
Chemicals shop yedhan chechi
@MinisLifeStyle4 ай бұрын
Ellayidathum und chemical shop
@Dhanyakunjuz1433 жыл бұрын
Njan pulthaylamanu pheneyle undakan use cheyunnathu
@MinisLifeStyle3 жыл бұрын
Nallathanu
@fathimaminhan47952 жыл бұрын
ഞാനും ഒന്ന് ശ്രമിച്ചു നോകട്ടെ
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu
@arjunsrarjun77939 ай бұрын
Phenyle compound athra ltr anee
@MinisLifeStyle9 ай бұрын
Oru kit anu
@RAAJASUBHASHHERO921-gu9zx9 ай бұрын
ഓരോ flaver അനുസരിച്ചു കളർ ചേർക്കുമല്ലോ അതെല്ലാം ഫുഡ് കളർ തന്നെയാണോ അതെ കുറിച്ച് ചേച്ചിക്ക് അറിയാമോ..
@MinisLifeStyle9 ай бұрын
Ariyilla
@nayanaroy61532 жыл бұрын
Phenyl compond and athinte aa perfume inte rate ethreyaavum .... Vere colour aakkan pattumo namakk...? Oru college entrepreneurship programme n vendiyaarnuu ? Help cheyyuvo chechii..
@MinisLifeStyle2 жыл бұрын
വളരെ കുറവ് കാശ് മാത്രമേയുള്ളു. കിറ്റിൽ അതിനു വേണ്ടുന്ന എല്ലാമുണ്ട്.
ഏത് ഷോപ്പിലാ ഇ ഉണ്ടാകുന്ന ലിക്യുഡ് ഉള്ളത്. അത് ഒന്ന് പറഞ്ഞു തരുമോ
@MinisLifeStyle6 жыл бұрын
ഞാൻ വാങ്ങിയത് അടൂർ ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള കടയിൽ നിന്നാണ്
@santhammamathew72825 жыл бұрын
Mini ,adoore ഷോപ്പിന്റെ പേരൊന്നു പറയുമോ ,മിനിടെ വീട് adoor ആണോ
@MinisLifeStyle5 жыл бұрын
ഗവൺമെൻറ് ആശുപത്രിക്ക് സമീപം കെമിക്കൽ ഷോപ്പ് ഏതെന്ന് ചോദിച്ചാൽ മതി എനിക്ക് ഒരു ഫ്രണ്ട് ആണ് വാങ്ങിക്കൊണ്ട് തരുന്നത് കടയുടെ പേര് നിശ്ചയമില്ല വേണമെങ്കിൽ ചോദിച്ചിട്ട് പറയാം