ഫിസിക്സിന്റെ ദൈവമാണ് ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും | Maithreyan | SecularFest23| Nastik Nation

  Рет қаралды 5,033

Channel 13.8

Channel 13.8

Күн бұрын

Пікірлер: 16
@mukeshcv
@mukeshcv Жыл бұрын
Great ❤️ thanks ❤️
@mukeshcv
@mukeshcv Жыл бұрын
❤️ ONE WORLD ❤️ ONE GOD ❤️ ❤️ ONE WORLD ❤️ ONE MONEY ❤️ ❤️ ONE WORLD ❤️ ONE LAW ❤️
@hashermohammed
@hashermohammed Жыл бұрын
നേവർ ever
@ghanashyamsachin6108
@ghanashyamsachin6108 Жыл бұрын
Super
@skullcrusher5447
@skullcrusher5447 Жыл бұрын
@mahi_muhammad_qatab
@mahi_muhammad_qatab Жыл бұрын
“നമുക്ക് അറിയാവുന്ന കാര്യങ്ങൾ" തുടക്കം തന്നെ പിഴച്ചല്ലോ 🙄
@jyothijayapal
@jyothijayapal Жыл бұрын
👏👏👏
@vsraveendran6001
@vsraveendran6001 Жыл бұрын
സയൻസിൽ അഭ്യുഹങ്ങൾ ആകാമെങ്കിൽ അത് ദൈവ ചിന്ദനത്തിലും ആകാം. സാമാന്യ ബുദ്ധിക്കു നിരക്കാത്തതും, നമുക്ക് നിത്യജീവിതത്തിൽ ഗുണപ്രദവുമല്ലാത്ത ആചാരങ്ങളും, അനുഷ്ടാനങ്ങളും, സംപ്രദായങ്ങളും ഉപേക്ഷിച്ചു സ്വതന്ത്രരാകണം. മതങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്. സയൻസിൽ പറയുന്ന അഭ്യുഹങ്ങളെ ദൈവം എന്നു ആരെങ്കിലും വിളിക്കുന്നുവെങ്കിൽ അതിനെ എതീർക്കേണ്ടതില്ല. മാറ്റങ്ങളെല്ലാം ശാസ്ത്രീയമായാണ് സംഭവിക്കുന്നത്. പരിണാമവശാൽ ശേഷി കൂടിയ മനുഷ്യരും, അങ്ങിനെയുള്ള മനുഷ്യരാൽ ഗുണ, സൗകര്യങ്ങൾ കൂടിയ ഉത്പന്നങ്ങളും ഉണ്ടാക്കപ്പെട്ടുകൊ ണ്ടേയിരിക്കുന്നു. ഇതൊക്കെ ആവശ്യക്കാരായ മനുഷ്യർ തന്നെയാണ് ഉണ്ടാക്കേണ്ടത്. ശാസത്രം എന്ന തത്വം സ്വയമേ മുട്ടുസൂചി ഉണ്ടാക്കുന്നുണ്ടോ?. ശാസ്ത്രത്തിനുവേണ്ടി ഒരു മതം ഉണ്ടാക്കേണ്ടതില്ല.
@kvsurdas
@kvsurdas Жыл бұрын
ബിഗ് ബാംഗ് ഒക്കെ പൊളിഞ്ഞത് ആശാന്മാർ ഒന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.. പുതിയ ഹൈപോത്തെസിസ് അനുസരിച്ചു നമ്മളുടെ പ്രപഞ്ചം തന്നെ ഒരു ബ്ലാക്ക് ഹോളിനകത്തായിരിക്കാം എന്നാണ്... കൂടാതെ എന്തൊക്കെ പൊട്ടത്തരങ്ങളാണോ അപ്പൂപ്പനും അപ്പൂപ്പന്റെ ശിങ്കടികളും കൂടെ തള്ളി വിടുന്നത്... ഡാർക്ക്‌ എനർജിയാണ് ഡാർക്ക്‌ മാറ്റെറിനെക്കാൾ കൂടുതൽ.. 68% ശതമാനം... ഡാർക്ക്‌ മാറ്റർ 27% ശതമാനം.. ബാക്കി പ്രപഞ്ചത്തിൽ ഉള്ളതെല്ലാം കൂടെ 5% ത്തിൽ മാത്രം...!! ഈ അപ്പൂപ്പനെ കേട്ടോണ്ടിരിക്കാതെ ഇതിനെക്കുറിച്ചൊക്കെ നേരെ ചൊവ്വെ പഠിക്കണമെങ്കിൽ ഇവരെ ഫോളൊ ചെയ്യുക - Sean Caroll - Michio Kaku - Neil De grass tyson - Brian Greene - Brian Cox - Brian Keating ഇങ്ങനെ ഇതിനെക്കുറിച്ച് വിവരമുള്ള ആരെയെങ്കിലും ഫോളോ ചെയ്യുക.. ഇല്ലെങ്കിൽ പകുതി പുഴുങ്ങിയ ചേമ്പ് തീറ്റിച്ചു അപ്പൂപ്പൻ പരിപ്പിളക്കും..!! 😂😂😂😂😂😂😂 ..
@kesavadas5502
@kesavadas5502 Жыл бұрын
കാലം മുന്നോട്ടു പോകുമ്പോൾ ഓരോന്നും തെളിഞ്ഞു വരും ജനിച്ചു ഉടനെ ഒന്നും പൂർണമല്ല സവധനം പൂർണ്ണ മാവുക ഉള്ളൂ
@thaha7959
@thaha7959 Жыл бұрын
ഈ big bang ഉണ്ടായിട്ടാണ് പ്രപഞ്ചം ഉണ്ടായതെങ്കിൽ, ഈ big bang എവിടെയാ ഉണ്ടായത്
@nnn-yn7dc
@nnn-yn7dc Жыл бұрын
ഇവനെ ഉണ്ടാക്കിയത് ആരാ? 😄
@akhilrajt
@akhilrajt Жыл бұрын
UNDA aanu
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
ഒത്തില്ല.. Sunitha Devadas | Liyakkathali
Liyakkathali CM
Рет қаралды 1,1 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН