ബാസിൽ ഒരു കാരണവശാലും യുക്തിവാദികളെ ജീവിക്കാൻ അനുവദിക്കില്ല അല്ലേ യുക്തിവാദി എന്ന് പറയുന്നവർക്ക് ഇത്തരം യുക്തിയില്ല എന്ന് മനസ്സിലായത് ബാസിൽനെ കേൾക്കാൻ തുടങ്ങിയപ്പോഴാണ് മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@pictureswithstories4362 Жыл бұрын
@@sasi-mz2lq ഹാഹാഹാഹാഹാഹാ... വളിപ്പൻ
@Callisto_io Жыл бұрын
Hayo🤷♂️😹
@beerankoya2492 Жыл бұрын
ഈ ബാസിൽ നെ കൊണ്ട് ജീവിക്കാൻ പറ്റാണ്ടയി എന്തൊരു കഷ്ടാ ന്നു നോക്കിയേ 😥
@faisalp7703 Жыл бұрын
🤣🤣🤣
@MalcolmX0 Жыл бұрын
ഹഹ
@adeebcr7607 Жыл бұрын
entheey.. basil enthelm cheythoo... anne🤔
@sreejisreenivasan80417 сағат бұрын
Koyas logic 😂
@keralite9580 Жыл бұрын
ഇത് പ്രായാകുന്നതിന്റെയൊന്നുമല്ല, മൂത്തയിനം കഞ്ചാവിന്റേതാണ്!!
@naseefmecheri8586 Жыл бұрын
جزاك الله خيرا 🤗
@jimmutten Жыл бұрын
Time Bomb🧨
@musthafapadikkal6961 Жыл бұрын
ഒരു ബീഡി മതി യുക്തിവാധ സയന്റിസ്റ്റ് ആവാൻ 😂🙏
@mccp6544 Жыл бұрын
വൃത്തിയിൽ സൂക്ഷിക്കാത തലമുടിയും
@abdurehmantk9650 Жыл бұрын
കോലം കെട്ട മീശയും വേണം,😀
@babeeshcv2484 Жыл бұрын
ചിന്ത കൂടുമ്പോൾ തലമുടിയും താടിയും വെട്ടാൻ മറന്നു പോവുന്നതായിരിക്കും... 🙏
@NazeerputhiyapalamNazeerPP4 ай бұрын
സാദാ ബീഡി പോരാ...... കൊറച്ച് വണ്ണമുള്ള ബീഡി വേണം 😂
@ctjunaid Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു സിനിമയിലെ ഇന്നസന്റ് ചേട്ടനും കൊച്ചിൻ ഹനീഫ ഇക്കയും തമ്മിലുള്ള ഒരു രംഗം എനിക്ക് ഓർമ്മ വന്നു. ആ സീനിൽ അവർ ഗൗരവമായി ചർച്ച ചെയ്യുകയായിരുന്നു, പക്ഷേ ഇരുവരും ബധിരരായിരുന്നു. ഒരാൾ ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരാൾ പറഞ്ഞു ഇതെല്ലാം പാടിയത് യേശുദാസ് ആണ് എന്ന്.😂😂😂😂😂
@wesolveeasy9011 Жыл бұрын
എനിക്ക് വയ്യ ഈ ബാസിലിന് ഒരു പണിയുമില്ലെ തുടക്കത്തിൽ ഒരു ഒടുക്കം🔥🔥🔥
@munash236 Жыл бұрын
@@sasi-mz2lq നാളെ മുതൽ മൈത്രേയമഹർഷിയുടെ ചിന്തകളും വൈശാഖ മുനിയുടെ ചിന്തകളും ദൈവവചനങ്ങളായി കണ്ടുകൊണ്ട് ചെറിയ ദുരന്തമായി കൊള്ളാം.
@munash236 Жыл бұрын
@@sasi-mz2lq "കൊറേനൊണ" വൈറസും,"കോമഡി വാക്സിനും" നിങ്ങളെപ്പോലുള്ളവർ ശാസ്ത്രത്തിൻ്റെ കുത്തക ഏറ്റെടുത്തതിൻ്റെ ദുരന്തം ആണ്.
@saheedali8318 Жыл бұрын
@@sasi-mz2lqിങ്ങൾ ശാസ്ത്ര വാദികളാണെങ്കിൽ ശാസ്ത്രം പറയൂ, അതിനെ പ്രചരിപ്പിക്കൂ. ഇജ്ജാതി ഊളകൾ ഇരുന്ന് ശാസ്ത്രം എന്ന് പറഞ്ഞ് പറയുന്ന ഒരു ലോജികും ഇല്ലാത്ത കാര്യങ്ങൾ വിശ്വസിക്കുന്ന നിങ്ങളല്ലേ അന്ധ വിശ്വാസികൾ. മുഹമ്മദ് (s) ന് എന്താണ് പ്രശ്നം?
@abdurehmantk9650 Жыл бұрын
@@athmajanvaliyakath2183 കളിമണ്ണ് കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് എവിടെയാണുള്ളത് ഖുർആനിൽ അങ്ങനെയില്ല കാര്യങ്ങൾ മനസ്സിലാക്കി പറയണം അല്ലെങ്കിൽ മിണ്ടാതിരിക്കണം
@sarifmuhammed Жыл бұрын
@@athmajanvaliyakath2183 we are product made of "star dust" , do you believe that?
@shihabea6607 Жыл бұрын
വൈശാഖൻ തമ്പി അത്യാവശ്യം സെൻസിബിൾ ആണ്...
@SakeerHussainsfamily Жыл бұрын
🔥🔥
@BeyondWo Жыл бұрын
ഇതിപ്പോ നാസക്ക് തിരിച്ചടി ആയല്ലോ🙄
@beerankoya2492 Жыл бұрын
بارك الله فيك 🤲
@indianpremi4245 Жыл бұрын
Basil ❤️🌹👍👏👏
@JacobNibu-v1q5 ай бұрын
അനന്തമായ ഈ പ്രപഞ്ചത്തിൽ രണ്ടു മഹാ ഗാലക്സികൾ തമ്മിൽ ബന്ധപ്പെടുമ്പോൾ ഒരു പുതിയ ഗാലക്സിയിൽ ഉണ്ടാകുന്നു
@naushadasalpy9694 Жыл бұрын
അപ്പോ സമാധാനം ഇതുവരെ ആയില്ലേ യുക്തി വാദികൾക്ക്, "ഓടിച്ചിട്ട് കിട്ടിയില്ലേൽ വീട്ടിലേക്ക് കൊടുത്തേക്ക്" എന്ന പഴഞ്ചൊല്ല് പോലെയായി
@Nuhad-sq9ve Жыл бұрын
ദൈവം പണ്ടേ ഉള്ളതാണ് തുടക്കമില്ലാത്തവനാണ് അവസാനമില്ലാത്തവനാണ് എന്നത് നമ്മൾ പറയുമ്പോൾ അതെങ്ങനെ എന്ന് ചോദിക്കുന്നവരാണ് ഇഷ്ട വാദികൾ
@akkuakku007 Жыл бұрын
Intro pwoli🤣😂
@rashiqueibnrazak8058 Жыл бұрын
Le vishakan thambi: appo naan pottana 😂
@wingsofhope1088 Жыл бұрын
Ingane kaliyaakalle, avar scienceinde aalkaran😂
@Epitome_of_Excellence Жыл бұрын
നാളെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ വീടിന് മുമ്പിൽ ഒരു Bike ഒരു പെട്ടിത്തെറിയിലൂടെ താനേ രൂപപ്പെട്ട് വന്നിരിക്കുന്നു.ഇത്രയും Systematic ആയ പ്രപഞ്ചം താനേ രൂപപ്പെട്ടത് ആണെങ്കിൽ ഇതൊക്കെ സിംപിൾ അല്ലേ 😄
@sarifmuhammed Жыл бұрын
@@athmajanvaliyakath2183 ദൈവം "ഉണ്ടായി " എന്ന് ബ്രോയോട് ആര് പറഞ്ഞു ? നെസസ്സറി എക്സിസ്റ്റൻസ് എന്നൊന്ന് ഗൂഗിൾ സെർച്ച് ചെയ്തിട്ട് വരൂ
@sarifmuhammed Жыл бұрын
@@athmajanvaliyakath2183 concept comes from a deduction, only people adhere to logic could understand , either be logical or illogical in your stand
@sarifmuhammed Жыл бұрын
@@athmajanvaliyakath2183 that does not suffice as being logical i believe, try hard rather than redherring, a typical logically fallacious technique , good luck with next try
@sarifmuhammed Жыл бұрын
@@athmajanvaliyakath2183 so still on Redherring , did you sort the “ beginning “ of “GOD” issue with logic?
@sarifmuhammed Жыл бұрын
@@athmajanvaliyakath2183 logic is enough when you adhere to it, claiming does not suffice
@akmfacts2128 Жыл бұрын
Mythreyan interviews in varumbol entho koodiya item adichittan varunnath ennan enikk thonnanath😂😅. Vaishakan thambikk polum manassilayi ing er range vere aanenn. Full kili poya saanam🙇🙇🙇
@MohammedIsmail-cl9jn Жыл бұрын
Islam is the only answer
@jimmutten Жыл бұрын
🧨Bomb
@MohammedIsmail-cl9jn Жыл бұрын
@@jimmutten Islam is the best solution of world broblems there is no another solution better than Islam if want anderstand it you will study it
@salmanaravangattu Жыл бұрын
@@jimmutten pacha malayalathil തെറ്റിധാരണ "
@wingsofhope1088 Жыл бұрын
@@jimmutten when atheist get frustrated they start mocking religion 😂 Swabhavikam.
@MohammedIsmail-cl9jn Жыл бұрын
@@wingsofhope1088 😄😄😄
@bavamon7955 Жыл бұрын
Basilkka big fan anu njn🥰
@ashfakahammed.o2390 Жыл бұрын
മനുഷ്യൻ തുടക്കത്തെ കുറിച്ച് ചിന്തിക്കരുത്. അതാണ് പ്രശ്നം എന്ന് മനസിലായില്ലേ... വല്ലാത്ത അവസ്ഥ 21:00
@bogatyr4500 Жыл бұрын
പുള്ളി ഇസ്ലാം വിമർശനം ഒരു വരുമാന മാർഗമായി രവിയും ജബ്ബാറും മറ്റും ഉള്ളവർ കാണുന്നത് പോലെ അതികം ഉപയോഗിക്കാറില്ല എന്നാൽ യുക്തിവാദത്തിന്റെ കോർ അദ്ദേഹം പറയുന്നുണ്ട് അത് കൊണ്ട് തന്നെ പുള്ളിക്ക് രവിക്ക് ജബ്ബാറിനും കിട്ടുന്ന അത്ര സപ്പോർട്ട് ഇല്ല
@alone.861 Жыл бұрын
Correct
@jafarcp9437 Жыл бұрын
അതെ
@Ndmmkl Жыл бұрын
Ys
@Manavamaithri Жыл бұрын
മാഷാ അല്ലാഹ് 👍👍
@thazlimhakeem2255 Жыл бұрын
നമ്മൾ ഈ വിഡിയോ കണ്ട് കൊണ്ടിരിക്കുന്ന മൊബൈൽ ഫോൺ താനെ ഉണ്ടായതാണോ....??? മനോഹരമായ അതിന്റെ ഡിസൈനും, കൃത്യമായ നിയമങ്ങൾക്ക് അനുസരിച്ചുള്ള അതിന്റെ പ്രവർത്തനവും നമ്മുടെ കയ്യിൽ ഇരിക്കുന്ന മൊബൈലിന് സ്വന്തം ഉണ്ടാക്കാൻ പറ്റുമോ??? ഇല്ല!!! കാരണം മൊബൈലിനു ചിന്തയോ, ബുദ്ധിയോ, വിവേകമോ ഇല്ല എന്നത് തന്നെയാണ് കാരണം. എന്നാൽ. ഈ മഹാ പ്രപഞ്ചം സ്വയം അതിനെ തന്നെ ഉണ്ടാക്കുമോ? ഒരു പെണ്ണ് അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ..!!! ഈ പ്രപഞ്ചത്തിൽ വെറുതെ ഒന്ന് കണ്ണോടിക്കുന്ന ഏതൊരു ആൾക്കും ആരുടെയും സഹായം ഇല്ലാതെ മനസ്സിലാകുന്ന ഒരു കാര്യമാണ്, ഇതിന്റെ സുന്ദരമായ ഡിസൈനും, നിയമത്തിനു അനുസരിച്ചുള്ള കൃത്യമായ പ്രവർത്തനവും.... ഈ കൃത്യതയും, ഘടനയും പ്രപഞ്ചത്തിനു സ്വന്തം ഉണ്ടാക്കാൻ സാധ്യമാല്ല... കാരണം, പ്രപഞ്ചത്തിനു ചിന്തയോ, ബുദ്ധിയോ, വിവേകമോ ഇല്ല.... എപ്പോൾ സ്വാഭാവികമായും നമുക്ക് മനസ്സിലാകും ഈ പ്രപഞ്ചതിനു പിന്നിൽ ചിന്തയും, ബുദ്ധിയും, വിവേകവും ഉള്ള എന്തോ ഒന്ന് ഉണ്ടെന്ന്...... അതിനെ വിശ്വാവാസികൾ ദൈവം എന്ന് വിളിക്കുന്നു.....
@ShamzeerMajeed Жыл бұрын
ഇതൊക്കെ മനസ്സിലാക്കിയത് കൊണ്ടാണോ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നത് അല്ലെങ്കിൽ മുസ്ലിം ആയത് !? അല്ല. ഒരു മുസ്ലിം ആയ മാതാപിതാക്കൾ ഉണ്ടായത് കൊണ്ട് മാത്രം. പിന്നെ മൊബൈൽ ഉണ്ടാക്കുക ആണ്, ഉണ്ടാവുക അല്ല. ഒരു ജീവിക്ക് പലതും ഉണ്ടാക്കാം. ജീവി പ്രകൃതിയിൽ ഉണ്ടാകുകയും ചെയ്യും. പ്രപഞ്ചം കണ്ട് അന്തം വിട്ട് നേരെ പോയി അല്ലാഹ് നെ വിശ്വസിക്കാതെ, അതിന്റെ പിന്നിലെ ശാസ്ത്രം പഠിച്ചു പിള്ളേർക്ക് പറഞ്ഞു കൊടുക്കൂ.
@@ShamzeerMajeed ശാസ്ത്രം എന്താണ് എന്ന് പോലും അറിയാത്ത കൊച്ചു പയ്യ പോയി ശാസ്ത്രം എന്ത് എന്നും മതം എന്ത് എന്നും പഠിക്കൂ 😊
@AbdulMajeed-pd5fu Жыл бұрын
മുസ്ലി० ആയി ജനിക്കാത്ത എത്രയോ പേർ ഇസ്ലാ० സ്വീകരിച്ചവരുണ്ട്!!! മുസ്ലിമായിജനിച്ച് നിഷേധിയായ വരുമുണ്ട്!!! ചിന്തിക്കുകയു० ശാസ്ത്രം അറിയുകയു० ചെയ്യുന്നവരാണ് ഇസ്ലാ० സ്വീകരിക്കുന്നത്!!? ശാസ്ത്ര ബോധമില്ലാത്ത വിഡ്ഡികളാണ് പദാർത്ഥ० താനെ ഉണ്ടാകു० എന്നു പറയുന്നത്!!! പദാർത്ഥധിഷ്ഠിത പ്രപഞ്ചം താനേ ഉണ്ടാ വില്ല എന്നബോദ്ധൃ० സാമാന്യ ബുദ്ധിയാണ് ശാസ്ത്രീയമാണ്!!! ഇതിന്നു പിന്നിൽ സ്ഥിരമായി നിലവിലുളള ഒരു മഹാബുദ്ധികേന്ദ്ര० ആവശൃമാണ് എന്നതാണ് സാമാനൃ ബുദ്ധി യു० ശാസ്ത്രവു० പറയുന്നത്!!!
@cyberlog4647 Жыл бұрын
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ത്തിൽ പോലും ഈ പ്രപഞ്ചം നിശ്ചലമാണ്( static universe) എന്നാണ് കരുതിയിരുന്നത്. നിശ്ചലമായ ഒരു പ്രപഞ്ചത്തിന് അങ്ങനെ നിലകൊള്ളാൻ കഴിയില്ലഎന്ന യാഥാർത്ഥ്യം ഭൗതിക ശാസ്ത്രത്തിലെ പ്രഗത്ഭരായ ന്യൂട്ടനെപ്പോലെയുള്ളവർക്ക് എന്തുകൊണ്ട് മനസ്സിലായില്ല എന്ന് ഹോക്കിംഗ്സ് അത്ഭുതം കൂറുന്നുണ്ട്. A Brief History of Time ൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ. The discovery that the universe is expanding was one of the greatest intellectual revolutions of the twentieth century "It is easy to wonder Why no one had thought of it before. Newton and other should have realized that a static universe would soon start to contract under the influence of gravity..
@AliIbrahim-wp9oe2 ай бұрын
എല്ലാകഴിവുകളോടെയുള്ള ഒരു ആഗോളപ്രതിഭാസം രൂപപെട്ടു ആ പ്രതിഭാസത്തിന്റെ ശക്തിയാൽ ഉണ്ടായ പ്രപഞ്ചം ,, അതിൽ,, ഈ പ്രപഞ്ചത്തിൽ ഇല്ലാതൊന്നും മറ്റൊരുടത്തും വരുകില്ല,,,, ഉണ്ടാകില്ല ആ പ്രതിഭാസത്തെ ദൈവം എന്നു വിളിക്കാം,, പ്രപഞ്ചം എന്നു വിളിക്കാം,, എല്ലാത്തിൻടെയും നാഥൻ എന്നു വിളിക്കാം ,, അവൻ മനുഷ്യന്റെ മനസ്സിൽ കണങ്ങളായി കുടിയിരിക്കുന്നു,,, അവന്റെ സൈടിൽ മനുഷ്യ മനസ്സിന്റെ മറ്റൊരു കോണിൽ സാത്താനും അനുവാദത്തോടെ കുടിയിരിക്കുന്നു അതിൽ ആരെ പരിപോഷിപ്പിച്ചെടുക്കുന്നുവോ അവന്റെ ആധിപത്യം അവരിൽ നിഷിപ്തമാകുന്നു , അതിൽ സാത്താണ്ടേ വലയത്തിൽ ഉണരുന്നവരാ ഭൂമിയിൽ ഈ കുഴപ്പങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് അവനെ മനസ്സിൽ നിന്ന് തള്ളുന്നവനാ യഥാർത്ഥ പ്രപഞ്ചത്തിലെ വിജയി !!!
@mychannel8676 Жыл бұрын
👍
@abdulnazar1365 Жыл бұрын
Super
@ameenahmed7487 Жыл бұрын
Ivan correct kanjava😀.entha pariynnen pillikk thnnee pidithalla
@Ismail_kc Жыл бұрын
💙💙
@successpath5943 Жыл бұрын
ബാസിൽ വൈശാഖാനുമായി ഒരു ചർച്ച നടത്തണം... പുള്ളി ഒരു ഓപ്പൺ മൈൻഡഡ് വ്യക്തിയാണ്.. ചിലപ്പോൾ സത്യം ഉൾക്കൊണ്ടെങ്കിലോ!!!
@MusthafaAliyan-pq1sq5 ай бұрын
👍👍👍basil
@anjabbar1490 Жыл бұрын
ബാല്യ ബുദ്ധി ജീവി 😃😃😃
@Hdre-c3l Жыл бұрын
യുക്തിവാദികളുടെ ബേസ് ലെസ് പൊളിച്ചടുക്കാൻ ബാസിൽ ... അടി പൊളി😀😀😀
@---Id-----adil.x__ Жыл бұрын
❤️
@muhammedrashid9623 Жыл бұрын
👍👍👍
@lonely527 Жыл бұрын
ഇനി ഞാനൊരു സത്യം പറയാം. ഞാൻ എന്നെ പ്രസവിച്ചതാ 😂
@lonely5276 ай бұрын
@@HariKrishnanK-gv8lx 😂😂
@riya-i8h Жыл бұрын
തുടക്കവും ഒടുക്കവും എങ്ങനെ ആണ് ഉണ്ടാകുക?അതിന്റെ മുമ്പും ശേഷവും എന്തെങ്കിലും ഒക്കെ ഉണ്ടാകേണ്ടേ? പ്രപഞ്ച ത്തിന്റെ മുമ്പത്തെ അവസ്ഥ എങ്ങനെ ആയിരുന്നു എന്നല്ലേ ചോദിക്കേണ്ടത്
@haifahameed8004 Жыл бұрын
😂👍🏻
@bindhuxavier6123 Жыл бұрын
ഹൊ! ബുദ്ധിമാന്മാർ!!!! അമിനോ ആസിഡിൽ നിന്ന് ഒരു ജീവിയെയെങ്കിലും ഉണ്ടാക്കുവാൻ കഴിഞ്ഞെങ്കിൽ......😢
@abdulaziznottanveedan9925 Жыл бұрын
ഏതായാലും വർഗീയ വാദിയു മായുള്ള ചർച്ചയല്ല (രവി ആരാധകൻ )അല്ല
@jaseermlamia5344 Жыл бұрын
Ayalk endo oru prashnamund
@jimmutten Жыл бұрын
കിതാബ് വായിച്ചിട്ടില്ല.
@androospapers8050 Жыл бұрын
Basil kee😁 ഇത് കണ്ടതാ
@fulanbinfulan1 Жыл бұрын
ഒടുക്കത്തെ ചർച്ച
@RameshBabu-oy4lj Жыл бұрын
ശ്രീ രവിചന്ദ്രനെ എന്നു പിടിക്കും
@HaridasanA-hu6yl3 ай бұрын
ഇവിടെ ബിഗ് ബാങ്ങിന് ഒരു കാരണമില്ല എന്ന് പറയാനാകുമാ ?
@cyberlog4647 Жыл бұрын
സത്യത്തിൽ ഒരു മനോവൈകല്യമുള്ള അല്ലെങ്കിൽ ചിന്താ വൈകല്യമുള്ള ഒരു വ്യക്തിയാണ്. . ഇയാൾ. എന്തൊരു കഷ്ടമാണ് ഈ രാജ്യത്തിൻ്റെ കാര്യം. കഞ്ചാവ് എന്തുകൊണ്ടാണ് നിയമ വിധേയമാക്കാത്തത് എന്ന് ചോദിച്ച അധമനാണ് ഈ മനുഷ്യൻ ഇയാളെ യൊക്കെ ഇൻറർവ്യൂ നടത്തി അയാൾക്ക് തന്നെ താൻ എന്തോ കോപ്പ് ആണ് എന്നും ധരിച്ച് നടക്കുകയാണ്...
@basheerkung-fu8787 Жыл бұрын
Al Hamdu Lillah 🌟🎉💝💓
@thalhathali4060 Жыл бұрын
അണികളുടെ ആവശ്യമില്ലാത്ത പൊക്കൽ കാരണം എയറിൽ കയറി തള്ളുന്നതാണ് , ഈ ചർച്ച കണ്ടിരുന്നു , എന്ത് കണ്ടിട്ടാണാവോ അണികൾ ഇങ്ങനെ പുകഴ്ത്തുന്നത് ?
@mohamedhidayath2664 Жыл бұрын
ഇവിടെ നമുക്ക് ചിന്ദിക്കാനുള്ളത് ഒരു കാര്യമാണ് ആദമിന്റെ മുദുകിൽ നിന്നും മുഴുവൻ മനുഷ്യരുടെ ആത്മാവിനെ ഊരിയെടുത്തു. അതിനോട് ഞ്ഞാനാണ് നിങ്ങളുടെ നാദൻ എന്നു കരാർ മേടിച്ചു. എന്ന അല്ലാഹുവിന്റെ വാക്കാണ്. ദൈവം ഇല്ലാ എന്നു എത്രകണ്ട് ഉറക്കെ പറയുമ്പോഴും ..അതിലും ഉറക്കെ ആത്മാവ് പറയുന്നു ദൈവം ഉണ്ട് എന്ന് ആ പ്രയാസം ഒന്നു കുറക്കാനാണ് മായ്‌ത്രേയൻ സാറിന്റെ ശ്രമം Ea ജബ്ബാർ ലിയാകത് അങ്ങിനെയുള്ളവർ അവർക്കു തോന്നുന്ന ആശയം ആയിഷ ബീവിയെ 9 വയസിൽ മുഹമ്മദ്.സ്.ഹ. കല്യാണം കഴിച്ചു എങ്കിൽ മുഹമ്മദ് പ്രവാചകൻ അല്ല അപ്പോൾ ദൈവം ഇല്ല ഒന്നിന് പിറകെ ഒന്നായി കുറ്റം ചികഞ്ഞു നടക്കുന്നത് മനസിന് ഒരു സമാധാനം കിട്ടാനാണ് അങ്ങിനെ എങ്കിൽഇസ്‌ലാമിൽ തെറ്റുണ്ട് അപ്പോൾ ദൈവം ഇല്ല ഈ ശ്രെമം അവർ നടത്തിക്കൊണ്ടിരിക്കും ബാസിതിനെ പൊള്ളുവർ മറുപടികൊടുക്കും അവർ വീണ്ടും സമാധാനത്തിനു വല്ലതും തേടികൊണ്ടിരിക്കും ദൈവം ഇല്ലാ എന്നു പറയുന്നവർ സമാധാനം നഷ്ടപ്പെട്ടു ജീവിക്കുന്നു ദൈവം ഉണ്ട് എന്ന് പറയുന്നവർ സമാദാനത്തോടെ ജീവിക്കുന്നു അല്ഹംദുലില്ലാഹ്
@abdurahimankakkodi-yz8uxАй бұрын
കാര്യകരണത്തിന്റെ അടിസ്ഥാന ത്തിലല്ലാതെ ഒന്നും ഉണ്ടാകുന്നില്ല എന്ന് സൈൻസ് പറയുമ്പോൾ പ്രപഞ്ചം ഉള്ളതാണ് ഉണ്ടായതല്ല എന്ന് പറയുന്നതിന്റെ അർത്ഥം. ദൈവം ഉണ്ടായതല്ല ഉള്ളതാണെന്ന് എന്ന് പറയുന്നത് വിഡ്ഢിത്തമെന്നു പറയുന്ന വർ പ്രപഞ്ചം ഉണ്ടായതല്ല ഉള്ളതാണെന്ന് പറയുന്നതിലെ യുക്തി അപാരം തന്നെ?
@amalps5858 Жыл бұрын
Big bang daivam undakki... problem theeernnu...😂 Appo parinamam athum daivam undakki...utharam simple aanu.. ഇതിലിപ്പോ entha ithra aallochikkan അല്ലേ?😂
@Anzilamakeove Жыл бұрын
😂🤭
@aslave.9433 Жыл бұрын
നിരീശ്വര വാദങ്ങൾ തന്നെ കുറേ ഊഹ കച്ചവടം ആണ്. ഇവന്മാരുടെ ഓരോ നേതാക്കന്മാർക്കും ഓരോ അഭിപ്രായങ്ങൾ ആണ് ഇതിനെ കുറിച്ചൊക്കെ..
@sameersaleem6541 Жыл бұрын
ഇവരുടെ ഈ ചർച്ച മുൻപ്പ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് കാക്കക്കുയിൽ സിനിമയിൽ കൊച്ചിൻ ഹാനിഫ ജഗദിഷ്നോട് ഒരു താക്കോൽ വെച്ചതുമായി ബന്ധപ്പെട്ട് ഒരു കോമഡി രംഗം ഉണ്ട് അത് ഓർമ്മ വന്ന് ആ സിനിമയിൽ ഉള്ളതിനേക്കാൾ ചിരി വരും ഈ ചർച്ച കണ്ടാൽ
@wizz_7773 Жыл бұрын
Ageer oru padanavum nadathathe ageerk thonnunnath vilichu koovittu valla kaaryam indo viddi😂. Shasthram padanagal aitu oru chukkum ariyathilla aa viddik pinnum pinnum pottan aikondirikkuva😅
Vaishakan tampiye oru ethirali alla eyallu eyallu paka atheist Ann ayalku tonnunilla kure explanation Ann parayunath eyalku e mekale kurich valya ariv illa eyalu motivation speaker matram atre ullu
@sidhiqsha4500 Жыл бұрын
😂😂😂
@designalphabets Жыл бұрын
😂
@Miscxpres Жыл бұрын
അദ്ദേഹം parayynnnundello. അദ്ദേഹത്തിൻ്റെ ചിന്ത തെറ്റ യിരിക്കാം...അല്ലെങ്കിൽ ശരി അയിരിക്കം, അദ്ദേഹം പൊതു വേദിയിൽ വന്നു ,മറ്റൊരാളുടെ ചർച്ച ചെയ്ത് തെറ്റ ഉണ്ടെകിൽ തിരുത്തും എന്നല്ലേ പറയുന്നത്...അല്ലാതെ അത് ശരി ആണ് എന്ന് തർക്കിക്കുന്നില്ല.....അതല്ലേ വേണ്ടത്...അറിവുകൾ ചർച്ച ചെയ്യുക, കൂടുതൽ അറിവ് നേടുക.....
@sarifmuhammed Жыл бұрын
അപ്പൊ ശാസ്ത്രത്തിനെതീരെ പറഞ്ഞാൽ ശാസ്ത്ര വിരുദ്ധൻ ആവൂല്ലേ ???
@sameersaleem6541 Жыл бұрын
ഈ ചർച്ച ഞാൻ മുൻപ്പ് കണ്ടതാണ് എങ്ങെനെ എങ്കിലും എന്നെ ഒന്ന് അംഗീകരിക്കു പ്ലീസ് എന്ന മട്ടിൽ ആണ് ശെരിയ്ക്കും ചിരി വരും എങ്ങനെ എങ്കിലും ഒരു തുടക്കം ഇല്ല എന്ന് പ്ലീസ് ഒന്ന് സമ്മതിച്ചു തരു തുടക്കം ഉണ്ടെങ്കിൽ അത് വിഷ്വസികൾക്ക് അനുകൂലം ആകും അതില്ലെങ്കിൽ കുഴപ്പം ഇല്ല ഉണ്ടെങ്കിലും ഇല്ലെന്ന് പറയു പ്ലീസ് വല്ലാത്ത ഒരു അവസ്ഥ തന്നെ തൻപിയുടേത് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിയ്ക്കുക
@clearthings9282 Жыл бұрын
2um pottanmaar, mentalsss🤭🤭🤭
@jimmutten Жыл бұрын
Taliban is wisdom 🧨
@jimmutten Жыл бұрын
ഇതു നടന്നു, കൊല്ലം 1ആയല്ലോ.
@Abuaydin Жыл бұрын
Yes. Remastered എന്ന് എഴുതി വെച്ചത് കണ്ടില്ലേ
@jimmutten Жыл бұрын
@@Abuaydin വേറെ Video ഒന്നും കിട്ടിയില്ലായിരിക്കും വിമർശിക്കാൻ !
@Abuaydin Жыл бұрын
@@jimmutten ഉണ്ടല്ലോ.. ഈ ചാനലിൽ തന്നെ. മൈത്രയന്റെ പുതിയ വീഡിയോകൾക്കുള്ള റിയാക്ഷനുകളും ഉണ്ട്.. വേറെ ഒന്നും കിട്ടാത്തത് കൊണ്ടാണ് വീഡിയോയുടെ പഴക്കം നോക്കാൻ വന്നിരിക്കുന്നെ.
@HaridasanA-hu6yl3 ай бұрын
പ്രിയ ബാസിൽ, താങ്കൾ മൈത്രേയൻ്റെ വാദം തള്ളുന്നെങ്കിൽ വൈശാഖൻ്റെ നിലാപാടിനെ അംഗീകരിക്കുന്നുണ്ടോ?
@alienconnection5563 Жыл бұрын
Origin of universe is also scientific bro not religious 😂
@timoteeasghar23___ Жыл бұрын
തന്റെ ശാസ്ത്ര സംഹിത ഒന്ന് വിശദീകരിക്കാമോ?
@abdulrazik84 Жыл бұрын
😀😀 (അഞ്ഞള് എന്നത് ഞാൻ അറിയും മഞ്ഞള് പോലെ വെളുത്തിരിക്കും) നിരീശ്വരവാദികളുടെ ഈ അവസ്ഥയുടെ തുടക്കത്തകുറിച്ച് ആരും ചോദിക്കരുത് ചിന്തിക്കരുത് ...... പ്രശ്നമാണ് 🤣🤣🤣🤣
@Miscxpres Жыл бұрын
അപ്പോ പറഞ്ഞു വരുന്നത് basil..നിങൾ ബിഗ് ബാംഗ് അംഗീകരിക്കുന്നു എന്നാണോ ? അപ്പോ നിങ്ങളും വൈശാഖൻ ഉം ഒരു ടീം ആയോ ? 🤔🤔🤔
@Abuaydin Жыл бұрын
Yes. പ്രപഞ്ചത്തിനു തുടക്കം ഉണ്ട് എന്ന തിയറി അംഗീകരിക്കാതെ ഇരിക്കേണ്ടി വരുന്നത് നാസ്ഥിതികർക്ക് ആണല്ലോ. അവർക്ക് മനസ്സിന് സുഖം നൽകുന്ന തിയറി പ്രപഞ്ചത്തിന് തുടക്കം ഇല്ല എന്ന ശാസ്ത്രം തള്ളി കളഞ്ഞ സ്റ്റഡി സ്റ്റേറ്റ് തിയറി ആണ്
@sarifmuhammed Жыл бұрын
ബ്രോ ബിഗ്ബാങ് പ്രൊപ്പോസ് ചെയ്തത് തന്ന ഒരു ക്രിസ്ത്യൻ പാസ്റ്റർ ആണ് പേര് ജോർജ്സ് ലാമിറ്റർ , യുക്തി ( ഇല്ല ) വാദി ചെല്ല് ,
@മീശവാസു-റ3ര Жыл бұрын
@@sarifmuhammed എന്നിട്ടും ദൈവത്തിന് ഒരു റോൾ കൊടുക്കാൻ പറ്റിയില്ലല്ലോ!!!
@sarifmuhammed Жыл бұрын
@@മീശവാസു-റ3ര ദൈവത്തിന്റെ റോൾ മനസിലാക്കാനുള്ള മിനിമം യുക്തി താങ്കൾക്കു ഇല്ലാത്തതു ദൈവത്തിന്റെ കുഴപ്പം ആകില്ലല്ലോ