"ഫിത്ന ഇല്ലാതാകുന്നത് വരെ യുദ്ധം!" | വിമർശനങ്ങളും വസ്തുതകളും - 02 | 🎙️Dr. Mishal Salem

  Рет қаралды 6,919

Unmasking Anomalies

Unmasking Anomalies

Күн бұрын

🎙️Dr. Mishal Salem, Abdul Muhsin & Ameer
ഈ വിഷയത്തിൽ Dr. Mishal Salem എഴുതിയ ആർട്ടിക്കിൾ വായിക്കാം
www.snehasamva...
“And fight them until there is no more Fitnah”
Criticisms and realities 02
#islam #criticism #athiesm #war
---------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 80
@UnmaskingAnomalies
@UnmaskingAnomalies Ай бұрын
ഈ വിഷയത്തിൽ Dr. Mishal Salem എഴുതിയ ആർട്ടിക്കിൾ വായിക്കാം www.snehasamvadam.org/മുസ്‌ലിമാകുന്നതുവരെ-യുദ/
@AshiqLatheef-p5u
@AshiqLatheef-p5u Ай бұрын
നാസ്തികത എന്ന ബുദ്ധി ഇല്ലായ്മ ആഴക്കടലിൽ മുങ്ങി ചാവുന്ന കാഴ്ചയാണ് ഓരോ എപ്പിസോഡും നമ്മോട് പറയുന്നത്...
@haleemak7825
@haleemak7825 29 күн бұрын
നാസ്തികതയുടെ പേരറുക്കുന്ന ചർച്ചയാണ്. അവരുടെ ഓരോ വിമർശനങ്ങൾക്കും ഇതേ രൂപത്തിലുള്ള വിശദീകരണം വരുമ്പോൾ തെറ്റിദ്ധരിക്കപ്പെട്ട് പിറകെ കൂടിയവർ തിരിച്ചു വന്നേക്കാം എന്ന് പ്രതീക്ഷിക്കുന്നു. ❤️
@sajukasaju6248
@sajukasaju6248 Ай бұрын
നാസ്തികയിലേക്ക് ആളുകളെ ക്ഷണിക്കാൻ യുക്തൻമാരുടെ കൈയ്യിൽ മാന്യമായ ഒരു പുസ്തകം ഇല്ല., ആകെ ഉള്ളത് പരിണാമ പുസ്തകം.. പിന്നെ ആളുകളെ നാസ്തികയിലേക്ക് ക്ഷണിക്കാൻ യുക്തൻമാർ ചെയ്യുന്ന ഒരു പണിയാണ് ഇസ്ലാമിനെ കളവ് പറഞ്ഞ് വിമർശിക്കൽ.... ഇതിലൂടെ 2 കാര്യം സാധിക്കാം.... 1. അരി വാങ്ങാം... 2. ആളുകളെ തെറ്റിധരിപ്പിച്ച് അവരെയും വഴിതറ്റിക്കാം....
@Athif_Kamarudeen
@Athif_Kamarudeen Ай бұрын
بارك الله
@sajeerkunnoth6630
@sajeerkunnoth6630 Ай бұрын
Good discussion 👍👍👍
@studyofislam5082
@studyofislam5082 29 күн бұрын
ഇസ്ലാമിനെതിരെയുള്ള എല്ലാ വിമർശനങ്ങൾക്കുള്ള മറുപടിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@afsaltyd3549
@afsaltyd3549 28 күн бұрын
Mishalka ❤
@hanoonmedia4193
@hanoonmedia4193 Ай бұрын
Mishal swalahi❤
@anazahmed549
@anazahmed549 Ай бұрын
Very informative Video 🫂🖤
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤❤🎉🎉🎉
@shihabea6607
@shihabea6607 Ай бұрын
ഈ കാര്യങ്ങളിൽ മുസ്ലിംകൾക്ക് സംശയമില്ല എന്നത് കൃത്യമായി അറിയാം.. നമ്മളാരും whatsapp ൽ നിന്നല്ലല്ലോ ദീൻ പഠിക്കുന്നത്.. കൺഫ്യൂഷൻ ഉണ്ടാക്കാൻ വേണ്ടി ബോധപൂർവം ശ്രമിക്കുന്നവർക് മാത്രമാണ് എല്ലാം തല തിരിഞ്ഞു കാണുന്നത്...
@shijilmuhammedk5311
@shijilmuhammedk5311 Ай бұрын
🙌❤️
@baker2b100
@baker2b100 Ай бұрын
Good discussion.. Islam is the best
@sreejithMU
@sreejithMU Ай бұрын
I am the best എന്ന് വളഞ്ഞ വഴിയിൽ പറയാൻ ശ്രമിക്കുന്നതിന് പകരം അങ്ങനെ ആകാൻ ശ്രമിക്കരുതോ?
@Hallaj_Dream_iisc
@Hallaj_Dream_iisc Ай бұрын
പിന്നെ islam കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടോ 😂​@@sreejithMU
@unaisnazar580
@unaisnazar580 Ай бұрын
@@sreejithMU oru manasukam kittunnille 😂😂 ath mathi
@baker2b100
@baker2b100 Ай бұрын
@@sreejithMU വളഞ്ഞല്ല, നേരെത്തന്നെയാണ് പറഞ്ഞത് ... ഇസ്‌ലാമിനെയും മുസ്ലിംകളെയും പോലെ സഹജീവി സ്നേഹവും നല്ലവരുമായവർ ഏത് മതത്തിലാണുള്ളത് .. ? ഇസ്‌ലാമിനേക്കാൾ മെച്ചമായ എന്ത് മതവും - ദര്ശനവുമാണ് പകരമുള്ളത് ???? മുസ്ലിം-ഇസ്‌ലാം മെച്ചമായതുകൊണ്ടാണല്ലോ , മെച്ചമല്ലാത്തവർ അതിനെ എതിർക്കുന്നത് ...
@iamyourbrook4281
@iamyourbrook4281 Ай бұрын
രാമ - രാവണ യുദ്ധമാണ് രാമായണത്തിന്റെ ഇതിവൃത്തം. കൗരവ പാണ്ഡവ യുദ്ധമാണ് മഹാഭാരതത്തിന്റെ-ഭഗവത് ഗീതയുടെ ഇതിവൃത്തം.ദേവ-അസുര യുദ്ധങ്ങൾ ഇതിവൃത്തമായ പുരാണങ്ങൾ വേറെയും കിടക്കുന്നു.ബൈബിളിലും ഒരുപാട് യുദ്ധങ്ങളും , യുദ്ധ വീരന്മാരും ഉണ്ട്. ലോക സെക്യൂലർ/കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ ചരിത്രത്തിലും , ഇന്നത്തെ ലോകത്തും അടക്കം യുദ്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. 1) ഇസ്ലാമിലും യുദ്ധമുണ്ട് , അതിന് കൃത്യമായ മാർഗ രേഖയുമുണ്ട്. “നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.” (ഖുർആൻ: 2:190) عن ابن عباس كان المشركون على منزلتين من النبي صلى الله عليه وسلم والمؤمنين كانوا مشركي أهل حرب يقاتلهم ويقاتلونه ومشركي أهل عهد لا يقاتلهم ولا يقاتلونه പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറയുന്നു: പ്രവാചകനോടും (സ) വിശ്വാസികളോടും സ്വീകരിച്ച നിലപാടുകൾക്ക് അനുസൃതമായി, ബഹുദൈവാരാധകർ രണ്ടു വിഭാഗക്കാരായിരുന്നു. യുദ്ധക്കാരായ ബഹുദൈവാരാധകർ; അവർ പ്രവാചകനോടും (സ) , പ്രവാചകൻ (സ) അവരോടും യുദ്ധം ചെയ്തു. സമാധാന സന്ധിയിലുള്ള ബഹുദൈവാരാധകർ; അവർ പ്രവാചകനോടും(സ) , പ്രവാചകൻ അവരോടും യുദ്ധം ചെയ്തില്ല. ( സ്വഹീഹുൽ ബുഖാരി: 4982 , Sahih al-Bukhari (in website) - 5286 ) 2) ഇതാണ് സമാധാന ചിത്തരായി മുസ്ലീങ്ങളോട് ഇടപഴകി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് സ്വീകരിക്കേണ്ട നിലപാടായി ഇസ്‌ലാം പഠിപ്പിച്ച നിയമവും ശാസനയും. 😊 പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞു: "സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല." (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166) സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: 'അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും. (അബൂദാവൂദ്: 3052) വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു: ‘മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’ (ഖു൪ആന്‍ : 60/8 )
@hananap4627
@hananap4627 28 күн бұрын
നാസ്തികരുടെ ഈ വാദത്തെ ഒറ്റ ചോദ്യം കൊണ്ട് എതിർകാം. അവർ പറയുന്നത് പോലെ ആണെങ്കിൽ എങ്ങനെ മദീനയിൽ ആ കാലത്ത് ജൂതന്മാർ ജീവിച്ചു..?
@younussalimsali7119
@younussalimsali7119 Ай бұрын
❤❤
@remshadramshi5874
@remshadramshi5874 Ай бұрын
👏👌👍
@user-gj6bq3go5f
@user-gj6bq3go5f Ай бұрын
Katta supportttt broooo from Qatar Avane vidaruthu jabaaarine orupaad naalaayi Ethrayo aalukale pizhappichuuu kalla himaaar vidaruthu avane
@mychannel8676
@mychannel8676 Ай бұрын
👍
@hifsurrahmanc4747
@hifsurrahmanc4747 Ай бұрын
👍🏽
@MohammedtTh
@MohammedtTh Ай бұрын
ഖാലിദല്ല ഉസാമയാണ്
@bavatk5082
@bavatk5082 Ай бұрын
ഫസ്റ്റ്
@HabeebRahman-qw1ue
@HabeebRahman-qw1ue Ай бұрын
FITANA Malyalam meaning how in Malayalam FITANA as saying get GEATHER after DEBETS DOING further debet time not use arab words in because not get peoples to understand 🆗✅ THANKS
@HidruV
@HidruV 25 күн бұрын
അയ്യോ നാസി ക കാർക്ക് ഇത് വലിയ തലവേദനയാവുമല്ലോ..ആരവിടെ . ഒരു ജാമി ത കോടാലി കോബു വരൂ😢 ആരവിടെ ഒരു ജബ്ബാർ തോക്ക് കോണ്ടു വരൂ😢 ആരവിടെ😢 ഒരു ലിയാക്കത്ത് ബോംബ് കോണ്ടു വരൂ😢😢😅😅😅😅😅😅😂😂😂😂😂
@Hanan-w6o
@Hanan-w6o Ай бұрын
ആ ജൂദൻ്റെ കയ്യിന്ന് കടം വേടിച്ച ഹഫീസ് ഒന്ന് പോസ്റ്റുമോ 😂
@iamyourbrook4281
@iamyourbrook4281 Ай бұрын
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَدِرْعُهُ مَرْهُونَةٌ عِنْدَ يَهُودِيٍّ بِثَلاَثِينَ صَاعًا مِنْ شَعِيرٍ ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) വഫാത്താകുമ്പോള്‍ തന്റെ പടയങ്കി മുപ്പത് സ്വാഅ് ഗോതമ്പിന് ഒരു ജൂതന്റെ അടുത്ത് പണയത്തിലായിരുന്നു. (ബുഖാരി:2916) പണക്കാരായ സ്വഹാബികള്‍ ഉണ്ടായിരിക്കെ, നബി(സ്വ) അല്‍പം ഭക്ഷ്യ ധാന്യത്തിനായി തന്റെ പടയങ്കി അയല്‍വാസിയായ ഒരു ജൂതന് പണയം വെച്ചതില്‍ സാധാരണയായ് അമുസ്ലിംകളുമായുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന അധ്യാപനമുണ്ട്.
@iamyourbrook4281
@iamyourbrook4281 Ай бұрын
ഇതാ പോയി പഠിക്ക്. عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَدِرْعُهُ مَرْهُونَةٌ عِنْدَ يَهُودِيٍّ بِثَلاَثِينَ صَاعًا مِنْ شَعِيرٍ ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) വഫാത്താകുമ്പോള്‍ തന്റെ പടയങ്കി മുപ്പത് സ്വാഅ് ഗോതമ്പിന് ഒരു ജൂതന്റെ അടുത്ത് പണയത്തിലായിരുന്നു. (ബുഖാരി:2916) പണക്കാരായ സ്വഹാബികള്‍ ഉണ്ടായിരിക്കെ, നബി(സ്വ) അല്‍പം ഭക്ഷ്യ ധാന്യത്തിനായി തന്റെ പടയങ്കി അയല്‍വാസിയായ ഒരു ജൂതന് പണയം വെച്ചതില്‍ സാധാരണയായ് അമുസ്ലിംകളുമായുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന അധ്യാപനമുണ്ട്.
@sumi9149
@sumi9149 Ай бұрын
Eth joothan,thora pinpatunna joothanmarum muslimkalum ottaketta,edo yahudante peru paranj kueachalukal muslimkalumayi prblm undakunnu,muslimkalude peru paranja kurack kapadavishvasikal prblm undakunnu,ivarkkethire vishvasikal ottaketta
@JDAlexander-k2x
@JDAlexander-k2x 28 күн бұрын
@@iamyourbrook4281
@shihabshanu2976
@shihabshanu2976 Ай бұрын
ബ്രോ.. ജബ്ബാർ പേടിച്ചു ചത്തോ.. ഇന്ന് വിറച്ചു വീഡിയോ ചെയ്തു ജബ്ബാർ.. വിടരുത്.. ജബ്ബാറിനെ സംവാദത്തിനു വിളിച്ചു കൊണ്ടേയിരിക്കണം.. ജബ്ബാറിനു ദീർഗായുസ്സ് കിട്ടാൻ ജുക്തി വാദികൾ പ്രാർത്ഥന നടത്തുന്നുണ്ട് 😂
@kingajmal777
@kingajmal777 29 күн бұрын
😂😂
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
❤❤❤
When you discover a family secret
00:59
im_siowei
Рет қаралды 37 МЛН