'ഷാഫിയൊക്കെ ഇപ്പോ പൊട്ടിമുളച്ച ആളല്ലേ... അവ‍ർ പറഞ്ഞതിനോട് പുച്ഛമാണ്' | Padmaja | Shafi Parambil

  Рет қаралды 223,656

REPORTER LIVE

REPORTER LIVE

4 ай бұрын

'ഷാഫിയൊക്കെ ഇപ്പോ പൊട്ടിമുളച്ച ആളല്ലേ... അവ‍ർ പറഞ്ഞതിനോട് പുച്ഛമാണ്'; പത്മജ | Shafi Parambil
#ShafiParambil #padmaja #BJP
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 628
@johnsonthomas5092
@johnsonthomas5092 4 ай бұрын
ഇപ്പോൾ പൊട്ടിമുളച്ചതാണെങ്കിലും നല്ല ജന പിന്തുണ ഉള്ള നേതാവാണ് ഷാഫി. നിങ്ങൾ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും അതി ഗംഭീരമായി തോറ്റു. നിങ്ങൾക്കു എന്ത് ജന പിന്തുണയാണ് ഉള്ളത്.
@thankamelzathankamelza3497
@thankamelzathankamelza3497 4 ай бұрын
U are correct
@muneermuhammad6396
@muneermuhammad6396 4 ай бұрын
ഇവരുടെ പറച്ചിൽ കേട്ടാൽ new ജനറേഷൻ ഇലക്ഷനിൽ പങ്കെടുക്കാൻ പാടില്ല എന്ന് തോന്നും. പക്ഷെ new ജനറേഷൻ ആയിരിക്കും ഏറ്റവും വലിയ സത്യ സന്ധർ. പൊടി പിടിച്ചു കിടക്കുന്ന ഇത് പോലുള്ള പ്രായം ഉള്ളവർ ആണ് ഏത് പാർട്ടിക്കും തലവേദന
@mskokkur
@mskokkur 3 ай бұрын
ഒരു ഗുണവും ഇല്ലാത്ത ജന്മം ബിജെപി മുടിഞ്ഞു
@Uthan-fz2pu
@Uthan-fz2pu 3 ай бұрын
yes💯👍
@muhammadponmili2722
@muhammadponmili2722 29 күн бұрын
Sathiyam jayichspoll kurupotunadha cherupete vallikude elalooo patheme
@firozpm6742
@firozpm6742 4 ай бұрын
ഷാഫി 3 തവണ ജയിച്ചു പൊരുതിയ വന്നത് നിന്റെ പോലെ വഞ്ചന കാട്ടിയില്ല
@muhammadponmili2722
@muhammadponmili2722 29 күн бұрын
Sathiyam ❤
@shanmd4930
@shanmd4930 4 ай бұрын
ഷാഫിയുടെയും രാഹുലിന്റെയും ഒക്കെ ചെരുപ്പ് കഴുകാനുള്ള യോഗ്യത പോലും നിനക്കില്ല പത്മജേ 😊
@renjithpv1295
@renjithpv1295 4 ай бұрын
മേടിച്ച 22 ലെ ക്ഷത്തിൻ്റെ കാര്യം😂
@ememmaajo2920
@ememmaajo2920 4 ай бұрын
ഈ സ്ത്രീ വടി കൊടുത്ത് അടിമേടിക്കാൻ നടക്കുവാ
@kumarvarod8004
@kumarvarod8004 4 ай бұрын
കരുണക്കാരന്റെ മകൾക്കു കോൺഗ്രസ് ന് കൈ കൂലി കൊടുക്കേണ്ടി വന്നു
@RobinAustralia
@RobinAustralia 4 ай бұрын
വാങ്ങിയ കാശ് കൊടുക്കെടാ നാണം ഇല്ലാത്തവനെ
@user-kw6gc2hl5m
@user-kw6gc2hl5m 4 ай бұрын
10000000000000000000% correct
@sainudheensainu9672
@sainudheensainu9672 4 ай бұрын
ഷാഫി യെ പോലെ ആവേണമെങ്കിൽ നീയൊക്കെ 1000ജന്മം ജനിക്കണം 🐱
@ememmaajo2920
@ememmaajo2920 4 ай бұрын
ഇവരുടെ പുറകിൽ നില്കുന്നവർ ഒരാൾ പോലും ഇവർക്ക് വോട്ടു ചെയ്‌തുകാണില്ല
@faisalfaisu8355
@faisalfaisu8355 3 ай бұрын
Ok
@ratheeshc4402
@ratheeshc4402 4 ай бұрын
കരുണക്കാരന്റെ മകൾ എന്നല്ലാതെ എന്ത്‌ യോഗ്യതയാണ് ഇവർക്ക്..... താഴെ തട്ടിൽ പ്രവർത്തിക്കുന്ന ഒരു കോൺഗ്രസ്സ് പ്രവർത്തകൻ പ്രവൃത്തിക്കുന്നതിന്റെ ഒരു 10% പോലും ഇവർ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല...
@oneteam5619
@oneteam5619 4 ай бұрын
പണ്ടേ മുളച്ചിട്ട് കാര്യമില്ല,,, ഫലം നന്നായിരിക്കണം
@minmil4893
@minmil4893 3 ай бұрын
😂
@muhammadponmili2722
@muhammadponmili2722 29 күн бұрын
Urape
@cr7l1330
@cr7l1330 4 ай бұрын
ആയ കാലത്ത് കോൺഗ്രസിൽ നിന്നും എല്ലാം നേടുകയും കോൺഗ്രസിന് വേണ്ടി ഒരു കീറ തുണി പിടിച്ചു സമരം ചെയ്യാതിരിക്കുകയും ചെയ്ത ഇങ്ങനെയുള്ള കുറെ കോൺഗ്രസിൽ ഉണ്ട് ഇവരൊക്കെ പുറത്തു പോവുന്നത് പാർടിക്ക് ഗുണം ചെയ്യും
@AbdulRahoof313
@AbdulRahoof313 4 ай бұрын
ഷാഫി യെ പോലെ ഇപ്പോൾ മുളച്ച അത്ര ആളുകളെ കൂട്ടാൻ പണ്ടേ മുളച്ച പത്മജ ക്കു കഴിഞ്ഞിയില്ലലോ 😂😂😂 10 ആള് തികച് കിട്ടില്ല
@jyothishkumars8508
@jyothishkumars8508 4 ай бұрын
ഇവർക്ക് എന്തു യോഗ്യതയാണ് ഉള്ളത് ഇവൾ എവിടെയെങ്കിലും ഒരു സമരത്തിനു പോലും ഇറങ്ങാത്തനേതാവ്😂😂😂
@kuttuuus
@kuttuuus 3 ай бұрын
അതിപ്പോ മു. റിയാസിന് സിപിഎമ്മില്‍ എന്ത് യോഗ്യത ഉണ്ടായിരുന്നിട്ടാ..? ഇപ്പഴതാ മന്ത്രി.. അടുത്ത മുഖ്യമന്ത്രിയും.
@abeyphilip4058
@abeyphilip4058 4 ай бұрын
മാനേജ്മെൻറ് കോട്ടയിൽ സീറ്റ് കിട്ടിയ ആളാണ് പറയുന്നത് യൂത്ത് കോൺഗ്രസുകാർ ഇപ്പം പൊട്ടിമുളച്ചത് ആണെന്ന്
@SrilokTrilok
@SrilokTrilok 4 ай бұрын
രാഹുൽ ഗാന്ധിയും പ്രിയങ്കയും മാനേജ്മെന്റ് കോട്ട തന്നെ അല്ലെ
@abeyphilip4058
@abeyphilip4058 4 ай бұрын
@@SrilokTrilok രാഹുൽ & പ്രിയങ്ക - ഇവർക്ക് രണ്ടു പേർക്കും ലക്ഷങ്ങളുടെ പിന്തുണയുണ്ട്. പത്മജ പാർട്ടി വിട്ടപ്പോൾ സ്വന്തം ഫേസ്ബുക്ക് അഡ്മിനെ പോലും കൂടെ കൊണ്ടുപോകാൻ പറ്റാത്ത ആളാണ് ഇതെല്ലാം പറയുന്നത്.
@fortmedia4082
@fortmedia4082 3 ай бұрын
😂
@kuttuuus
@kuttuuus 3 ай бұрын
അതിപ്പോ മു. റിയാസിന് സിപിഎമ്മില്‍ എന്ത് യോഗ്യത ഉണ്ടായിരുന്നിട്ടാ..? ഇപ്പഴതാ മന്ത്രി.. അടുത്ത മുഖ്യമന്ത്രിയും.
@nishathrahim9428
@nishathrahim9428 3 ай бұрын
​​@@SrilokTrilok വാഴപ്പിണ്ടി റിയാസ്, R ബിന്ദു, വീണ ജോർജ് ഒക്കെ മാനേജ്മെന്റ് ക്വാട്ടയിൽ തന്നെയാണ്...
@Priya-gi3lz
@Priya-gi3lz 4 ай бұрын
ചേച്ചി ഇപ്പോഴേലും പോയത് നന്നായി കോൺഗ്രസ്സ പാർട്ടി രക്ഷപെട്ടു ഇനി കൂടുതൽ ശക്തി പ്രാവിക്കും കോൺഗ്രസ് പ്രസ്ഥാനം 👍🏼👍🏼❤️❤️❤️
@muhammedmufeed5083
@muhammedmufeed5083 Ай бұрын
Correctanu chachi❤
@TheRealWay786
@TheRealWay786 4 ай бұрын
AC റൂമിൽ ഇരുന്ന് , കുപ്പായം ചുളിയാതെ , വിയർപ്പ് പൊടിയാതെ, ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇറങ്ങി പ്രവർത്തിക്കാതെ തിരഞ്ഞെടുപ്പ് വരുമ്പോൾ പണം നൽകി ബ്രൂട്ടിപാർലറിൽ നിന്ന് ഇറങ്ങി വന്ന് സീറ്റ് ആവശ്യപ്പെടുന്ന ' പ്രത്യക്ഷപ്പെടുന്നവ പ്രവണത എല്ലാ പാരട്ടിയിലെ രാഷ്ട്രീയക്കാരും അവസാനിപ്പിക്കണം. ജനങ്ങൾ മണ്ടന്മാരല്ല.💪
@rosammathomas8799
@rosammathomas8799 4 ай бұрын
നിന്റെ സ്വഭാവം ഇതല്ലേ പിന്നെങ്ങനെ നീ തോൽക്കാതിരിക്കും
@ShamimKhan-jl2mp
@ShamimKhan-jl2mp 4 ай бұрын
പ്രിയങ്കോടെ വണ്ടിയിൽ കയറാൻ 18 ലക്ഷം കൊടുത്തത്രേ. ഇത് പറയാൻ ഉളുപ്പില്ലേലും കേൾക്കാൻ ഞങ്ങൾക്ക് ഉളുപ്പുണ്ട്.
@kuttuuus
@kuttuuus 3 ай бұрын
കോണ്‍ഗ്രസ് സംസ്കാരം മനസിലാക്കിയപ്പോള്‍ ഞങ്ങള്‍ ജനത്തിന് അറപ്പും ഉണ്ട്.
@dineshtvdineshtv1269
@dineshtvdineshtv1269 4 ай бұрын
സംസാരത്തിൽ അനിൽആൻ്റണിയും, ഇവരുംഒരുപോലെയാണ്.
@nadhiraziyad1560
@nadhiraziyad1560 3 ай бұрын
mandanmat😂
@abdullaqdy691
@abdullaqdy691 4 ай бұрын
അച്ഛന്റെ തഴമ്പിൽ ഇറങ്ങിയ ഇവൾക്ക് എന്ത് യോഗ്യത ഉള്ളത്
@rajano6012
@rajano6012 4 ай бұрын
എല്ലാം നക്കി കൊഴുത്ത് ചീർത്തിട്ട് സ്വന്തം അച്ഛനേയും... അച്ഛനുണ്ടാക്കിയ പാർട്ടിയേയും തള്ളിപ്പറയുന്ന ഒരു പാഴ്ജന്മം... കഷ്ടം....
@kuttuuus
@kuttuuus 3 ай бұрын
അതിപ്പോ മു. റിയാസിന് സിപിഎമ്മില്‍ എന്ത് യോഗ്യത ഉണ്ടായിരുന്നിട്ടാ..? ഇപ്പഴതാ മന്ത്രി.. അടുത്ത മുഖ്യമന്ത്രിയും.
@ummervilayur2827
@ummervilayur2827 4 ай бұрын
ചന്ദനം ഇപ്പളും തൊട്ടിട്ടില്ല
@muneerdubai1498
@muneerdubai1498 4 ай бұрын
Vargeeyada alakividal
@saleembms8730
@saleembms8730 4 ай бұрын
ജന പിന്തുണ ഉണ്ടായിരുന്നെങ്കിൽ ആര് തോൽപിച്ചാലും തോൽക്കില്ല. ഷാഫിയെ പോലെ ആവണങ്കിൽ ഇനിയും ജനിക്കണം
@tresajanet5319
@tresajanet5319 4 ай бұрын
വേറൊരു പാർട്ടിയിൽ ചെന്നു നിന്നിട്ടു കോൺഗ്രസ്‌ ഉള്ളവരെ എന്തിനു കുറ്റം പറയുന്നു. നിങ്ങൾ ശരിയല്ല. കോൺഗ്രസ്സിൽ ഉണ്ടായപ്പോളും നിങ്ങൾ ഇരു സമരത്തിനോ , ധർണയ്ക്കോ ഇതുവരെ പോയിട്ടില്ല. എല്ലായിടത്തും 1st സ്ഥലം നോക്കി നടക്കും ക്യാമറയ്ക്ക് മുന്നിൽ വരാൻ. അതാണ് നിങ്ങൾ ചെയ്തത്‌. വലിയ വാചലം അടിക്കുന്നു.
@rajan-wc1cq
@rajan-wc1cq 4 ай бұрын
🎉ദേശാടന പക്ഷിയെ പോലെ ഇലക്ഷന് സമയത്തു മാത്രമേ കോൺഗ്രസിന്റെ ആദ്യ കാലം മുതലുള്ള ആളെ കാണാറുള്ളു.
@kuttuuus
@kuttuuus 3 ай бұрын
അതിപ്പോ മു. റിയാസിന് സിപിഎമ്മില്‍ എന്ത് യോഗ്യത ഉണ്ടായിരുന്നിട്ടാ..? ഇപ്പഴതാ മന്ത്രി.. അടുത്ത മുഖ്യമന്ത്രിയും.
@user-hu5yq6ps4k
@user-hu5yq6ps4k 4 ай бұрын
ചേച്ചി എങ്കിൽ ഇപ്പോൾ പൊട്ടിമുളച്ച ആളുമായി ജനവിധി നേടൂ അപ്പോൾ അറിയാം ആരാണ് ജനകീയൻ എന്ന് ഒരു രാഷ്ട്രീയ നേതാവിനെ വേണ്ടത് ജന പിന്തുണയാണ് ചേച്ചിക്ക് ഇല്ലാത്തതും അത് തന്നെയാണ് ജനപിന്തുണ
@kuttuuus
@kuttuuus 3 ай бұрын
അതിപ്പോ മു. റിയാസിന് സിപിഎമ്മില്‍ എന്ത് യോഗ്യത ഉണ്ടായിരുന്നിട്ടാ..? ഇപ്പഴതാ മന്ത്രി.. അടുത്ത മുഖ്യമന്ത്രിയും.
@jessyraju5779
@jessyraju5779 4 ай бұрын
ഇവരുടെ മഹത്വം എല്ലാവർക്കും അറിയാവുന്നതാണ്. പൊട്ടി മുളയ്ക്കാതെ വന്നതാണ്.
@salamkv2347
@salamkv2347 4 ай бұрын
അപ്പോള്‍ രാഹുലിനെ പത്മജ പാലക്കാട് MLA ആയി പ്രഖ്യാപിച്ചു
@mizhavlog5652
@mizhavlog5652 4 ай бұрын
പത്മജന്റെ സംസാരം കേട്ടാൽ തന്നെ അറിയാം ഏത് പാർട്ടിനോടും കൂടെ ഉണ്ടാവില്ല അഭിമാനം സ്ഥാനം അതാണ് വലുത്
@ememmaajo2920
@ememmaajo2920 4 ай бұрын
ഷാഫി പൊട്ടിമുളച്ചതാണ് പോലും... നിങ്ങൾ ഇങ്ങനെ വന്നതാണ്..പാലക്കാട് രാഹുലിനെ നിർത്തട്ടെ.. വിജയിക്കും.. നിങ്ങൾക്കെന്താ ബുദ്ധിമുട്ട്.. നിങ്ങൾ രാഹുലിനെതിരായി മത്സരിച് നോക്ക്
@riyadali6686
@riyadali6686 4 ай бұрын
ബിജെപിയിലേക്ക് പോയല്ലോ ഇനിയെന്ത് വിഡ്ഢിത്തരങ്ങളും വിളിച്ചു പറയാനുണ്ട് ലൈസൻസ് കിട്ടി. ചേച്ചിക്ക് രാഹുലിനെയും ഷാഫിയെയും പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്. പാലക്കാട് ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചത് അദ്ദേഹം നല്ലൊരു നേതാവായതുകൊണ്ടാണ്, അങ്ങനെ ആയിരിക്കണം ഓരോ നേതാക്കന്മാരും, അങ്ങനെ ആയാൽ സ്വന്തം പാർട്ടിയിൽ സീറ്റും കിട്ടും വിജയം കിട്ടും
@rabiarabi1541
@rabiarabi1541 4 ай бұрын
ചേച്ചിയുടെ പിറകിൽ നിൽക്കുന്നവർ പരിഹസിക്കുന്നുണ്ട് മരിച്ച് പോയഅച്ഛനെ മകൾ പരിഹസിക്കുന്നത് കണ്ടിട്ട്😂😂😂😂
@mahimanetcafe2883
@mahimanetcafe2883 3 ай бұрын
CORRECT
@abdulilahthahir6259
@abdulilahthahir6259 4 ай бұрын
പെരുംകള്ളി😂
@mahimanetcafe2883
@mahimanetcafe2883 3 ай бұрын
YES
@sidheeksidheek7467
@sidheeksidheek7467 4 ай бұрын
കോൺഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തെ ഉള്ളിരുന്നു കാർന്നു തന്നിരുന്ന ചിതൽ ആയിരുന്നു സഹോദരി നിങ്ങൾ. ഫണ്ട്‌ മാറ്റിയ വിവരം നേരത്തെ പറയാതിരുന്നത് എന്ത് കൊണ്ടാണ്?
@asamad4722
@asamad4722 4 ай бұрын
കോൺഗ്രസ് നിന്ന് ഇനി കിട്ടാൻ ഒന്നും ഇല്ല
@bright567
@bright567 4 ай бұрын
22ലക്ഷം വേണ്ട 10ലക്ഷം തന്നാൽ മതി എൻറെ വണ്ടിയിൽ കയറ്റാം
@adilreload8581
@adilreload8581 3 ай бұрын
😂😂
@nidhinmoolamattom1775
@nidhinmoolamattom1775 4 ай бұрын
ഒരു സമർത്തിനോ പ്രേതിഷേതത്തിനോ ഉറങ്ങാതെ വെയിൽ അടിക്കാതെ ac കാറിൽ മാത്രം നടന്നു മാനേജ്മെന്റ് കോട്ടയിൽ ഉറപ്പുള് സീറ്റും മേടിച്ചു. നിങ്ങൾ കാരണം നഷ്ട്ടപെട്ടത് ആ പാർട്ടിക് വേണ്ടി കഷ്ട്ടപെട്ട കുറെ പേരുടെ അവസരങ്ങൾ ആണ്.
@shakeernalakath4329
@shakeernalakath4329 4 ай бұрын
കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ വീട്ടിൽ നിന്നു പുറത്താക്കുമായിരുന്നു
@user-lr4yr7mn4t
@user-lr4yr7mn4t 4 ай бұрын
പൊട്ടിമുളച്ചത് അനുഗ്രഹമായി അതിനെ വളർത്തിയേണ്ടതും വലുതാക്കെണ്ടതും രാജ്യത്തിന്റെ ആവശ്യമാണ്‌ ജനങ്ങളുടെ ബാദ്യതയുമാണ് . അതാണ് ഷാഫി. എന്നാൽ നിങ്ങൾ വീടിന്റെ മുകളിലേയ്ക്ചാഞ്ഞാമരമാണ് അതെന്തു ചെയ്യണം എന്ന് ജനങ്ങൾ കാണിച്ചു തരും
@sivadasanp3006
@sivadasanp3006 4 ай бұрын
ഭൂലോക പൊട്ടി
@rohith1001
@rohith1001 4 ай бұрын
പിന്നെ...നിങ്ങൾക്ക് മന്ദിരം പണിയാൻ ആണല്ലോ ജനങ്ങളുടെ കാശ്....നിങൾ ഏതെങ്കിലും പാർട്ടിയിൽ പൊയ്ക്കോളൂ ആർക്ക് എന്തു നേട്ടം? നഷ്ടം?
@zarahmehr1536
@zarahmehr1536 4 ай бұрын
അടുക്കളയിൽ പണി ചേരുള്ളൂ സംസാരം കേട്ടിട്ട്
@ShamimKhan-jl2mp
@ShamimKhan-jl2mp 4 ай бұрын
യൂത്ത് കോൺഗ്രസ് കാർ ഇപ്പോ വന്നതാണന്ന് പറഞ്ഞ മഹതി ഇത് വരെ എവിടെ ആയിരുന്നുവോ . പോയപ്പോ ഒരാളേ എങ്കിലും കൂടെ കൊണ്ടു പോകാൻ കഴിയാത്തവരാ ലക്ഷങ്ങളുടെ പിന്തുണ ഉള്ള ഷാഫിയെ പറയുന്നത്.
@user-ce9yj8mf1t
@user-ce9yj8mf1t 4 ай бұрын
സഹിക്കാൻ ഓടിപ്പോയതല്ല സ്ഥാനമോഹം മോഹിച്ച ഓടിപ്പോയി
@krishnanunnitharakkal3561
@krishnanunnitharakkal3561 4 ай бұрын
ഷാഫി പറമ്പിലെ പുച്ഛം ആണെന്ന് പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യത ഉണ്ട് ഹേ !2006ലെ ഷാഫി അവിടെ പാലക്കാട് മത്സരിക്കാൻ വരുന്ന സമയത്ത് സിപിഎമ്മിന്റെ കെ കെ ദിവാകരൻ ജയിച്ചു നിൽക്കുന്ന മണ്ഡല൦ ആയിരുന്നു .അത് തിരിച്ചു വിളിച്ചത് ഷാഫിയാണ് പിന്നെ അത് വിട്ടു കൊടുത്തിട്ടില്ല .കഴിഞ്ഞ നിയമസഭയിൽ ബിജെപി ഈ ശ്രീധരനെ മത്സരിപ്പിച്ച് കൊടുങ്കാറ്റ് അടിച്ചപ്പോഴും ഷാഫി അവിടെ തോറ്റില്ല .നിങ്ങളോ കോൺഗ്രസിന്റെ ഉറച്ച മണ്ഡലം തേറമ്പിൽ മ സ്ഥിരമായി ജയിച്ചിരുന്ന മുകുന്ദപുരം നിങ്ങൾക്ക് മത്സരിക്കാൻ പാർട്ടി തന്നു എന്നിട്ടോ ?മറ്റൊരാളെ കുറ്റം പറഞ്ഞു കൂലി കഴിക്കാൻ നല്ല മിടുക്കാണ്
@MASK_ff12
@MASK_ff12 4 ай бұрын
കൂതിച്ചി പോയത് നന്നായി ആളുകളുടെ ഇടയിൽ ഒരു വിലയും ഇല്ലാത്തവൾ. പിന്നെ എങ്ങനെ ഇലക്ഷന് നിന്നാൽ വിജയിക്കും
@nade143
@nade143 4 ай бұрын
ഇവളും അനിൽ അന്റോണിയും ലിഫ്റ്റിൽ കയറാൻ നോക്കി 😂നടന്നില്ല എനി വിഡ്ഢിത്തം വിളമ്പി ശിഷ്ടകാലം
@Abd-i4b
@Abd-i4b 4 ай бұрын
പാലക്കാട്‌ സീറ്റിൽ പദ്മജക്ക് കണ്ണുണ്ട്..💯
@rileeshp7387
@rileeshp7387 4 ай бұрын
അവർ k s u വില് കുടി പ്രവർത്തിച്ച ആളുകൾ ആണ് അച്ഛൻ്റെ സ്വാധീനം കൊണ്ട് നേടി എടുത്തത് അല്ലേ
@rosammathomas8799
@rosammathomas8799 4 ай бұрын
ഇത്രയും നാളും നീ എവിടെയായിരുന്നു കോൺഗ്രസിൽ അല്ലായിരുന്നോ കോൺ ബിജെപി പോയിക്കഴിഞ്ഞപ്പോഴാണ് കോൺഗ്രസ് പൊട്ടിമുളച്ചത് നാണമില്ലേ ഇങ്ങനെ വർത്തമാനം പറയാൻ ഉളുപ്പില്ലേടി നിന്നെ കണ്ടിട്ട് നിന്റെ വർത്തമാനം കേട്ടിട്ട് കേൾക്കുന്ന ഞങ്ങൾക്ക് നാണം തോന്നുന്നു കോൺഗ്രസ് എന്ന് പറയാൻ നിനക്ക് ഇനിയും നാവു പൊങ്ങരുത്
@mohamednaseerchakkalakunna1972
@mohamednaseerchakkalakunna1972 4 ай бұрын
കെ കരുണാകരൻ എന്ന ലീഡറുടെ മകളായത് കൊണ്ട് മത്സരിക്കാൻ കിട്ടിയ കോൺഗ്രസിന്റെ സിറ്റിംങ് സീറ്റുകൾ മൊത്തം സ്വന്തം കഴിവില്ലായ്മ കൊണ്ട് ഇടതുപക്ഷത്തിന് കൊടുത്ത എന്ത് പാര്യമ്പര്യം, കരുണാകരന്റെ മകനായി വന്നാലും ജനങ്ങളുടെ ഇടയിൽ സ്വന്തമായി ഒരു Platform ഉണ്ടാക്കാൻ മുരളിക്ക് ( കഴിവുണ്ട്)കഴിഞ്ഞിട്ടുണ്ട്
@mujeebrahman8727
@mujeebrahman8727 4 ай бұрын
പോടി അവിടുന്ന് ആവശ്യമില്ലാത്ത കാര്യങ്ങൾ.....
@muhammedrafeeq3612
@muhammedrafeeq3612 4 ай бұрын
അവൻ എന്നെ നുള്ളി.. അവൾ എന്നെ പിച്ചി എന്നൊക്കെ ഇനി കേൾക്കാം.. 😂😂
@abubakkarkanhangad2024
@abubakkarkanhangad2024 3 ай бұрын
നുള്ളിയ സ്ഥലം മാറ്റി പറയുമോ ചക്കര 🤣
@unaisshanu7832
@unaisshanu7832 3 ай бұрын
ഇത് ഓക്കേ പാർട്ടി മാറിയപ്പോ ആണ് ഞാൻ തന്നെ ഇങ്ങനെ ഉള്ള ഒരാൾ ഉള്ളത് തന്നെ അറിയുന്നത്...
@Abd-i4b
@Abd-i4b 4 ай бұрын
പദ്മജ പോയപ്പോൾ ജനങ്ങൾ വലിയ കരച്ചിൽ ആയിരുന്നു 😄😄😄
@FiroskhanKhan-en3pg
@FiroskhanKhan-en3pg 4 ай бұрын
Reporter channel kollam 👏🏻 പത്മജയെ നൈസായിട്ട് വാരുന്നു😢
@shayansha709
@shayansha709 29 күн бұрын
ഒന്നും കാണാതെ ജനങ്ങൾ ഷാഫി പറമ്പിൽ വിജയിപ്പിക്കല്ലേ നിങ്ങളെക്കാളും എല്ലാരേക്കാളും സ്ട്രോങ്ങ്‌ ആണ് shafikka❤
@najmanisar1483
@najmanisar1483 4 ай бұрын
B നീയൊക്കെ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്തത് അവനിപ്പോൾ വന്നതാണെങ്കിൽ അവൻ പാർട്ടി പ്രവർത്തനത്തിലൂടെയാണ് അവൻ വന്നത്
@user-ce9dd6ri8u
@user-ce9dd6ri8u 4 ай бұрын
ശൈലജ.തോൽകുംഎന്നു റപ്പിഛുല്ലേ😊
@antonykj3388
@antonykj3388 4 ай бұрын
സേച്ചിയെ ചാനലിൽ പോലും കണ്ടിട്ടില്ലല്ലോ.... പിന്നെ കൊഞ്ഞനം കാണിക്കരുത്
@zuha2412
@zuha2412 3 ай бұрын
നിങ്ങളെകൊണ്ട് ജനങ്ങൾക് എന്തു ഉപകാരം കിട്ടും അച്ചനേകൊണ്ട് ഒരുപാട് ആളുകൾക്ക് കിട്ടി മോൾ ആയിട്ട് ഇറങ്ങി തിരിച്ചു അച്ഛൻ്റെ വില കളയും
@venugopalp8686
@venugopalp8686 4 ай бұрын
റിപ്പോർട്ടറെ എന്തിനാ ഇങ്ങനെ വിയർക്കുന്നത്. ഇന്ന് കൂലി കൂടുതൽ കിട്ടും.
@subairk4022
@subairk4022 4 ай бұрын
അവൾക് എത്ര കിട്ടിയോ ആവോ
@user-uo5yz8jo9n
@user-uo5yz8jo9n 4 ай бұрын
ഐയെ....ഉളുപ്പ്... ഉണ്ടോ... പുച്ഛം...
@rasiqali9283
@rasiqali9283 4 ай бұрын
ചാനലിന്റെ മുന്നിലിരുന്ന് വായ് തുറന്ന് അഭിപ്രായങ്ങൾ പറയാൻ കഴിയാത്ത എന്റെ പൊന്നു ചേച്ചി ഈ പാർട്ടിക്ക് വേണ്ടി ഒരു അടി കൊണ്ട ചരിത്രം നിങ്ങൾക്കുണ്ടോ? ഒരു പെറ്റ് കേസ് എങ്കിലും ഇന്നേവരെ പാർട്ടിയുടെ പേരിൽ നിങ്ങടെ പേരിൽ ഉണ്ടോ. മറിച്ച് നിങ്ങളുടെ എല്ലാം പാർട്ടിയെക്കൊണ്ട് നേടിയതായിരുന്നു എന്ന ചരിത്രം മറന്ന് സംസാരിക്കുന്ന നിങ്ങൾ ലീഡർ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ നിങ്ങളെ മുക്കാലി കെട്ടി അടിക്കുമായിരുന്നു.
@user-wx4jp1fi6l
@user-wx4jp1fi6l 3 ай бұрын
ഷാഫി പറമ്പിൽ ജയിച്ചത് പോലെ ഒരു ജയമെങ്കിലും സ്വന്തം പേരിലുണ്ടോ പത്മം
@faisalkuniyil162
@faisalkuniyil162 3 ай бұрын
ഷിറ്റ് ഗോപി പൊട്ടും ചേച്ചി വോട്ട് കൈക്ക് ചെയ്യൂ
@mtsmts8218
@mtsmts8218 4 ай бұрын
ഇവരെ കേട്ടു ... മടുത്തു
@user-xs5rw1op2b
@user-xs5rw1op2b 4 ай бұрын
ഇന്ന് കുറി തൊട്ടില്ല ഇപ്പം കോൺഗ്രസ് അല്ല പിന്നെന്താ കുറി തൊട്ടില്ല 😮😮😮😮
@faisalkuniyil162
@faisalkuniyil162 3 ай бұрын
പദ്മജ ചേച്ചി മുരളിക്ക് വോട്ടു ചെയ്യണേ കൈ അടയാളം മറക്കരുത് 💪💪
@anshadsulaiman9915
@anshadsulaiman9915 3 ай бұрын
സഞ്ചരിക്കുന്ന ബ്യൂട്ടി പാർലർ
@ajnasfebifebi4070
@ajnasfebifebi4070 4 ай бұрын
എന്നാ തനിക്ക് ഇപ്പോഴങ്കിലും ചന്ദനം തൊട്ടുകൂടെ 😬
@swapnaaaradhyasanthosh7369
@swapnaaaradhyasanthosh7369 4 ай бұрын
ഒന്ന് പോ മോളെ, ഷാഫി, രാഹുൽ, വേറെ ലെവൽ ആണ്,
@nazernazer7867
@nazernazer7867 4 ай бұрын
സമനില തെറ്റിയത് പോലുള്ള സംസാരം എത്രയും പെട്ടെന്ന് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കണം
@2023sep7
@2023sep7 4 ай бұрын
പൊട്ടിമുളച്ചതാണ്.. പക്ഷെ മറ്റ് കൊമ്പിലേക്ക് ചാഞ്ഞു വളരില്ല.. നേരെ അങ്ങ് വളരും 😂
@minnarafan1597
@minnarafan1597 4 ай бұрын
ആരാത് താമര.... യോ😂
@AslamThikkodi
@AslamThikkodi 3 ай бұрын
നിങ്ങൾ vargeeya🤲വാടിയാണ്
@JobyJames-tx9lf
@JobyJames-tx9lf 4 ай бұрын
ഒന്നും ആവാൻ പറ്റാത്തതിലുള്ള കുശുമ്പ് ആ വർത്താനത്തിൽ തന്നെ കാണാനുണ്ട്...bjp ൽ പോയ സ്ഥിതിക്ക് ഇനി ചൊറിയും കുത്തിയിരിക്കാം.... എല്ലാ ആശംസകളും.... 👍👍
@widewayanad
@widewayanad 2 ай бұрын
നേരത്തെ മുളച്ചിരുന്നെങ്കിൽ യൂത്ത് ആവില്ലല്ലോ 😅
@abduljaleelmk3380
@abduljaleelmk3380 4 ай бұрын
പാവം കരച്ചിൽ തീർന്നില്ലേ
@sajithomas6613
@sajithomas6613 4 ай бұрын
അപ്പൊ ഷാഫി ജയിച്ചു
@ummerkm7990
@ummerkm7990 4 ай бұрын
അച്ഛന്റെ മോൾ എന്നല്ലാതെ എന്താണ് ഈ കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്തിട്ടുള്ളത് ഒരു ഇലക്ഷനിൽ നിന്ന് ജയിച്ചു വാ എന്നിട്ട് മതി ഈ വീര വാദങ്ങൾ
@apm3535
@apm3535 2 ай бұрын
ഇപ്പോൾ പൊട്ടിമുളച്ച ആളാണെങ്കിലും അവർക്കു അന്തസ്സുണ്ട് നിങ്ങൾക്ക് അതും ഇല്ലല്ലോ
@user-vq5ko6cp2h
@user-vq5ko6cp2h 3 ай бұрын
നല്ല താഴ്യ്ക്കാവോം pazakkavum 🙏ഉള്ള ആൾ വടകരയിൽ മത്സരിക്കുണ്ട് അത് നമ്മുടെ ശൈലജ
@sihabpattel8386
@sihabpattel8386 4 ай бұрын
ഇപ്പോൾ നെറ്റിയിൽ അതൊന്നു ഇട്ട് കൂടെ 😜
@liyaamina7979
@liyaamina7979 3 ай бұрын
ഒരു വിവരവുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് ഇങ്ങളിത് എവിടേക്കാ......
@pavithranpv1334
@pavithranpv1334 Ай бұрын
കുറി എവിടെയാണ് ഇട്ടത്, ഇപ്പോൾ ചെറിയ പിള്ളേർ ആയവർ ആണ് പിന്നീട് വലിയ നേതാക്കൾ ആകുന്നത്
@user-le4my8rl3g
@user-le4my8rl3g 3 ай бұрын
കുട്ടി ചുറ്റും കൂടി നിൽക്കുന്നവർ കളിയാക്കുന്നു ഞങ്ങളുടെ മുരളീധരനെ ഞങ്ങൾ ജയിപ്പിക്കും.
@salupkd4450
@salupkd4450 2 ай бұрын
ചേച്ചി ജനിച്ചപ്പോൾ തന്നെ ഹൈകമാന്റ് അംഗം ആയിരുന്നല്ലോ😂
@jijojoseph4074
@jijojoseph4074 3 ай бұрын
ഷാഫി കുറഞ്ഞ പക്ഷം MLA എങ്കിലും ആണ് മത്സരിച്ച എല്ലാടത്തും തോറ്റ ടീം ആണ് ഇത് പറയുന്നത് കഷ്ടം 🤐🤐
@muhammadfaizel1386
@muhammadfaizel1386 3 ай бұрын
കല്യാണിക്കുട്ടി സാരി ഉടുത്താലും പാവാട ധരിച്ചാലും, പുട്ടിയിട്ടാലും ഇട്ടില്ലേലും കല്യാണിക്കുട്ടി , കല്യാണിക്കുട്ടി തന്നെ.
@noushadkalliathodi9261
@noushadkalliathodi9261 4 ай бұрын
Never talked for congress like this on lap of which you grown up
@MohammadaliC
@MohammadaliC 2 ай бұрын
വണ്ടിയിൽകൊണ്ടുപോയില്ല പാർട്ടി മാറി😂
@hubbunnasehubbunnase2752
@hubbunnasehubbunnase2752 3 ай бұрын
ഇപ്പോൾ പൊട്ടി മുളച്ചതാണെങ്കിലും താങ്കളെ കാൾ ഒരുപാട് ജനസ്വാതീണമുണ്ട് ശാഫിക് താങ്കൾക് ഒരുവിലയും ഇല്ലാത്തത് കൊണ്ടാണ് താങ്കൾ ക് എല്ലായിടത്തും പരാജയം
@studytabil1911
@studytabil1911 3 ай бұрын
കറക്റ്റ് രാഹുൽ.... ആണ് അവിടെ യോഗ്യൻ
@Anna...cfi369
@Anna...cfi369 4 ай бұрын
അല്ലേ, യൂത്ത് കോൺഗ്രസ് കാർ പിന്നെ ഇപ്പൊൾ മുളച്ചത് ആവില്ലേ, അല്ലാതെ ഇവരെ പോലെ മൂത്ത് നരച്ചത് ആവില്ലല്ലോ
@ceegeewarrier
@ceegeewarrier 2 ай бұрын
കാലത്തെ കുളിച്ചിട്ട് വേണം കുറിയിടാൻ എന്നാണ് കോൺഗ്രസുകാർ പറഞ്ഞത് 🥰
@user-me3gq5eq8m
@user-me3gq5eq8m 3 ай бұрын
Rahul shafi ❤
@kannanpkala
@kannanpkala 4 ай бұрын
പദ്മജ വായ തുറന്നാൽ ബിജെപി ക്കു ഉള്ള വോട്ടും കിട്ടാതാകും. എന്താ പറയുന്നത് എന്ന് ഇവർക്കറിയില്ല.
@haifatravelandcooking4395
@haifatravelandcooking4395 12 күн бұрын
ഇപ്പോൾ പൊട്ടിമുളച്ചവർ ആണ് കേരളം രക്ഷപെടുത്താൻ മുന്നേ ഉള്ളവർ മതി നൽകിയത്
@nasarkpnasarkp6022
@nasarkpnasarkp6022 3 ай бұрын
Kashttam😂😂😂😂
@user-vc2fs4vz2k
@user-vc2fs4vz2k 3 ай бұрын
കരുണാകരന്റെ മകളുടെയൊക്കെ ഒരു ഗതികേട്
@nivinsajan4982
@nivinsajan4982 4 ай бұрын
പുട്ടിക്കുട്ടി=പപ്പിക്കുട്ടി,മരപ്പാഴ്
@femimujeeb7043
@femimujeeb7043 4 ай бұрын
അതിപ്പോ എല്ലാരും അങ്ങനെ തന്നെ... എപ്പോഴെങ്കിലും തുടങ്ങണ്ടേ മോളെ 😂
@abdulasees5063
@abdulasees5063 2 ай бұрын
ഷാഫി മൂന്നുപ്രാവശ്യം എംഎൽഎയായി നിങ്ങൾ മൂന്നു പ്രാവശ്യം ക്ലീനായി തോറ്റു
@pavarghese5502
@pavarghese5502 4 ай бұрын
ചന്ദന കുറിയിട്ട് തമ്പുരാട്ടി കളിച്ചതുകൊണ്ടാണ് ചന്ദന കുറി മായ്ക്കാൻ പറഞ്ഞത് തമ്പുരാട്ടി കളി തൃശൂരിൽ നടക്കുകയില്ല
@josephtheruvapuzha
@josephtheruvapuzha 4 ай бұрын
Oho😂😂
Каха и суп
00:39
К-Media
Рет қаралды 2 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
Каха и суп
00:39
К-Media
Рет қаралды 2 МЛН