Family vlogs aan... Ellarum onn support cheyyane. 😍plz. Nalla videos aan
@akhilphoenix83843 жыл бұрын
ക്ഷമയ്ക്കുള്ള ഓസ്കാർ,,,, ഒണ്ടേൽ അതു മച്ചാന് തന്നെ
@fayizhadivm5003 жыл бұрын
ഇങ്ങനെ ആണ് ലെ എല്ലാ വീട്ടിലും... But എല്ലാ പ്രശ്നവും പെട്ടെന്ന് മാറും. എല്ലാത്തിനും മുകളിൽ സ്നേഹം ഉണ്ട് 💖
@vagmine70033 жыл бұрын
ഞാൻ കേറിയാൽ ആദ്യം നോക്കുന്നത് നിങ്ങളുടെ subscribers എണ്ണത്തിലുള്ള വർദ്ധനവ് എത്രയാണെന്നാണ് നന്മ ഉള്ളവരാണ് നിങ്ങൾ ഉറപ്പായും എല്ലാരീതിയിലും ഉയർച്ചയുണ്ടാകും God bless
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
ഒരുപാട് സ്നേഹം മാത്രം.. 😘നന്ദിയും
@usmankv3323 жыл бұрын
എന്തിനാടോ ആ പാവത്തിനേ ഇങ്ങനെ ചൊറിയുന്നത് പാവല്ലേ അച്ചുവേട്ടൻ
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Chumma 😜
@usmankv3323 жыл бұрын
@@iVaSwOrLdBYaRjuNAnaGhA ആ മനുഷ്യന്റെ ക്ഷമ തീർന്നു നീ പ്രാങ്ക് ചെയ്തിട്ട് ഇനി പ്രാങ്ക് ചെയ്ത ഉറപ്പായും തല്ല് കിട്ടുട്ട . content മാറ്റി പിടിക്ക്
@adarshbabu66373 жыл бұрын
പാവം അച്ചുഏട്ടൻ 😍 എന്തായാലും സംഭവം പൊളിച്ചുട്ടാ 😍😃❤️ super prank 😝
@akhileshsreekandan31693 жыл бұрын
Poli poli ഇത്തിരി കൂടെ chechi മുന്നോട്ട് പോയിരുന്നെങ്കിൽ ചേച്ചിക്ക് cheriy ഒരു അടി ഉറപ്പായിരുന്നു എന്നാലും ചേട്ടൻ ചേച്ചിയെ അടിക്കില്ല എന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം 🥰
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😍chilapo kityne akhileshe😜😜
@akhileshsreekandan31693 жыл бұрын
@@iVaSwOrLdBYaRjuNAnaGhA ഏയ് ചേട്ടൻ ചേച്ചിയെ സീരിയസ് ആയിട്ട് അടിക്കില്ല എന്ന് എല്ലാവർക്കും അറിയാം നമ്മുടെ പാവം ചേച്ചിയെ നമ്മുടെ പാവം ചേട്ടന് അടിക്കാൻ ഉള്ള മനസ്സൊന്നും ഇല്ല എന്ന് നമ്മുടെ വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം നമ്മുടെ എന്ന് ഉദ്ദേശിച്ചത് നിങ്ങടെ ആണ് കെട്ടോ 🥰🥰🥰
ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വന്നു നിങ്ങളുടെ വീഡിയോസും കണ്ടിട്ടാണ് ഉറങ്ങിയത് ഇതുപോലുള്ള പ്രാങ്ക് ഒക്കെ കൊടുക്കുമ്പോൾ കുറച്ചു വിട്ടുനിൽക്കുന്നത് എപ്പോഴും നല്ലതാണ്
@aryaskitchencookingeating60863 жыл бұрын
കണ്ടാൽ കട്ട കലിപ്പ് മനുഷ്യൻ ആണന്നു തോന്നും.... പക്ഷെ പഞ്ച പാവം മനുഷ്യൻ 😍😍😍
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😜😜😜pavaaa
@aryaskitchencookingeating60863 жыл бұрын
@@iVaSwOrLdBYaRjuNAnaGhA പിന്നല്ല 😍😍
@DSD-gn3hh3 жыл бұрын
പാവം അച്ചുവേട്ടൻ 🤭🤭🤭🤭🤭.... പാവം 🤣 നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും adi poli ആണ് ട്ടോ 💯💯💯
@abhilash.k11623 жыл бұрын
Le achu :ഉറങ്ങുമ്പോൾ ഞാൻ ഫോൺ ഉപയോഗിക്കാറില്ല 🤣🤣🤣🤣🤣🤣🤣😜😜😜😜😜 lol❤❤❤❤
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😜😜എന്താ ലെ..
@kl-2family4013 жыл бұрын
*ഫോണിൽ കളിക്കുന്നെന് അമ്മ കുട്ടികളെ വഴക്കുപറയുന്നത് പോലെ പാവം അച്ചു ബ്രോയെ വഴക്ക് പറയണ്ടായിരുന്നു😅. പാവം ആ നിഷ്കളങ്കമായ മുഖം നോക്കിയേ😁.രാവിലെ ഇവിടുന്ന് ഇറങ്ങി പോയി കഴിഞ്ഞ അത്രേം ടെൻഷൻ ആണ് പണി തീരും വരെ.* ❤️
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😂😂adi kittanje bagym
@usmankv3323 жыл бұрын
@@iVaSwOrLdBYaRjuNAnaGhA ലെ അച്ചു: ഒരു ത്വൊര്യം തരോ ഇജ്
@therightview72173 жыл бұрын
വണ്ടി വാങ്ങാൻ അല്ലെങ്കിലും വണ്ടിടെ വില നോക്കും അച്ചു ചേട്ടന്റെ ഉള്ളിലും ഉണ്ട് നമ്മളെ പോലെ ഒരു വണ്ടിപ്രന്ത്
@hareesh.p.b71463 жыл бұрын
Anagha fans undel ivide come on ...... #anaghafans
@nithinanithina99513 жыл бұрын
Saarullla achuvettaaa... Nammakkk thirichoru pani kodukkaattooo😃😃😃
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😂pinnalle
@bijubiju19423 жыл бұрын
ഫോണിൽ കളിക്കുണ്ട്ഛ് ട്ട് സ്നേഹം കൊറോഞ്ഞോവോ, 😂😂😂എജ്ജാതി കലിപ്പ്... പൊളി😍😍
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😂😂
@deepanair57233 жыл бұрын
Vallatha kadi ayi poyi😂😂😂 pavam anu broi vere leavel👌👌👌👌 reality polum tholkum😂😂😂 good couples🥰🥰