Photoshop Resolution / ഫോട്ടോഷോപ്പില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ റെസലൂഷന്‍ എത്ര കൊടുക്കണം ?

  Рет қаралды 1,668

Art and Ashraf

Art and Ashraf

Күн бұрын

Пікірлер: 27
@BinoyJayadevan
@BinoyJayadevan 2 жыл бұрын
Good video
@ArtandAshraf
@ArtandAshraf 2 жыл бұрын
Thanks
@Aliyasworld246
@Aliyasworld246 2 жыл бұрын
👍🏻
@ramshiashraf8744
@ramshiashraf8744 2 жыл бұрын
👍
@sreeneshsreedharan9769
@sreeneshsreedharan9769 2 жыл бұрын
Thank you good video keep going, Please explain എങ്ങനെ ആണ് ഓരോ size ലും resolution ഇത്ര മതി എന്ന് കണ്ടെത്തുന്നത്/തീരുമാനിക്കുന്നത്
@ArtandAshraf
@ArtandAshraf 2 жыл бұрын
അതേ പറ്റി ഒരു calculation ഒക്കെ പറയാറുണ്ട് . ഭയങ്കര complicated ആണ് അത് . ലളിതമായി പറയുന്നതുകൊണ്ട് ഒഴിവാക്കിയതാണ്.
@sreeneshsreedharan9769
@sreeneshsreedharan9769 2 жыл бұрын
@@ArtandAshraf അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു, ഒരു video അതിനെ കുറിച്ച് ചെയ്യുമോ... please
@ArtandAshraf
@ArtandAshraf 2 жыл бұрын
@@sreeneshsreedharan9769 nokkam
@vvstarmediapro
@vvstarmediapro 2 жыл бұрын
പഴയ വിഡിയോയിൽ നിന്നും ഒരു പാട് പുരോഗമനം വന്നിട്ടുണ്ട് .good information😍🥰
@ArtandAshraf
@ArtandAshraf 2 жыл бұрын
Thanks
@sadikck3451
@sadikck3451 2 жыл бұрын
Thank you 💞💞💞
@ArtandAshraf
@ArtandAshraf 2 жыл бұрын
😍
@vijeesh_1822
@vijeesh_1822 2 жыл бұрын
ഈ രീതിയിൽ തന്നാണ് ഞങ്ങളും ഉപയോഗിക്കുന്നത്. 😍😍. ഉപയോഗത്തിന് അനുസരിച്ചു റിസലൂഷൻ പലരീതിയിൽ കൊടുക്കും 😁😍
@ArtandAshraf
@ArtandAshraf 2 жыл бұрын
Mm.. Thanks
@vijeesh_1822
@vijeesh_1822 2 жыл бұрын
@@ArtandAshraf 🥰♥️
@sumeshiritty
@sumeshiritty 2 жыл бұрын
👍👍❤❤ഡിസൈനർമാരുടെ കയ്യിലുള്ള എല്ലാ പിഎൻജികളും,ക്ലിപ്പ് ആർട്ടുകളും,മറ്റു ഡിസൈൻ എലമെന്റുകളും മുഴുവനായും നമ്മൾക്ക് എവിടുന്നാണ് ലഭിക്കുക?? ചോദിക്കുന്നവർക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ഇല്ല എന്നാൽ ഇവരുടെ കയ്യിൽ ലക്ഷകണക്കിന് ഫയലുകൾ ഉണ്ട്താനും
@ashrafnaruvanpulli7789
@ashrafnaruvanpulli7789 2 жыл бұрын
Ithu sale cheyyunnavar und. Kooduthal vivarangalkku. Wtsapp number tharoo..
@rajutrio3532
@rajutrio3532 4 ай бұрын
How to determin the reselution in a download image
@ArtandAshraf
@ArtandAshraf 4 ай бұрын
Get one with at least 1000 pixels
@rasilarasi7764
@rasilarasi7764 2 жыл бұрын
Set❤
@ArtandAshraf
@ArtandAshraf 2 жыл бұрын
Thanks
@jacobjoby743
@jacobjoby743 2 жыл бұрын
😍😍😍😍
@noushadCochi
@noushadCochi 5 ай бұрын
Bussiness card ഫോട്ടോഷോപ്പിൽ വർക്ക്‌ ചെയ്ത് പ്രിന്റ് അടിക്കാമോ? അങ്ങിനെയെങ്കിൽ cmyk ഫോർമാറ്റിൽ ആണോ വർക്ക്‌ ചെയ്യേണ്ടത് ഇല്ലുസ്ട്രേറ്ററിൽ ചെയുന്ന അതെ clarity കിട്ടുമോ sir?
@ArtandAshraf
@ArtandAshraf 5 ай бұрын
1. ഫോട്ടോഷോപ്പിൽ ചെയ്യാം. 2. CMYK യിൽ ആണ് ചെയ്യുന്നത്. 3. ക്വാളിറ്റി ഉണ്ടാകും. സാധാരണയായി ചെയ്യാറുള്ളതാണ്,300 റസല്യൂഷൻ ഉണ്ടായിരിക്കണം. ഇല്ലസ്ട്രേറ്ററുമായി compare ചെയ്യുമ്പോൾ ബെറ്റർ എപ്പോഴും ഇല്ലസ്ട്രേറ്റർ ആണ്.
@filmerbuddy2289
@filmerbuddy2289 2 жыл бұрын
Bro...windows 11 ആക്കൂ ennitt ps latest version.. Aakkoo
@ArtandAshraf
@ArtandAshraf 2 жыл бұрын
Sramikkam bro
@shifanabadhusha9164
@shifanabadhusha9164 2 жыл бұрын
👍🏻
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
🔴Barroz theatre response | barroz movie review | Mohanlal
5:30
Simple Logic Media
Рет қаралды 209 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН