ഫ്രാങ്കോക്കേസിലെ യാഥാർത്ഥ്യങ്ങൾ | Interview with Anto Mamkoottam

  Рет қаралды 296,753

NASRANI

NASRANI

Күн бұрын

Пікірлер: 575
@reebaantony4961
@reebaantony4961 3 жыл бұрын
ആന്റേ മാങ്കുട്ടത്തിൽ മനസ്സിലാക്കണ്ട കാര്യം 2018 ൽ ബിഷപ്പ് ഫ്രാങ്കോയെ കന്യാസ്ത്രി പിഢന കേസിൽ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ഒന്നും ലഭിക്കാത്തിരുന്നിട്ടും അറസ്റ്റ് ചെയ്യപ്പെടാനുള്ള കാരണം ജീഹാദികളെ കൊണ്ട് സ്പോൺസർ ചെയ്യിച്ച എറണാകുളം വഞ്ചി സ്ക്വയറിൽ നടത്തിയ ഗവൺമെൻറിൻറെ മേൽ സമ്മർദ്ദം ചെലുത്താൻ നടത്തിയ സമരമായിരുന്നു അതോടൊപ്പം വ്യാജ ആരോപണം ഉന്നയിച്ച സ്ത്രീയുടെ പകൽ 10പെൻഡ്രൈവ് 15 സിഡികളും ലാപ്ടോപ്പ് മൊബൈൽ 18 മുൻ കന്യാസ്ത്രീകളുടെ മൊഴികളും നിലവിൽ മഠത്തിൽ ഉള്ള 50 കന്യാസ്ത്രീകളുടെ ഫ്രാങ്കോ പിതാവിനെതിരായ മൊഴികളും ഉണ്ടെന്ന് പോലീസിനെ തെറ്റിധരിപ്പിച്ചതിനാലാണ്. കുറ്റപത്രം സമർപ്പിച്ചിട്ടും ഈ തെളിവുകൾ ഒന്നു പോലും പോലീസിന് കൈമാറാഞ്ഞിട്ടാണ് താൻ നിരപരാധിയാണെന്ന് അതിനാൽ .വിടുതൽ നൽകണമെന്ന് ബിഷപ്പ് വിവിധ മേൽകോടതികളിൽ അപേക്ഷ നൽകിയത്..
@sherlykmmathai7773
@sherlykmmathai7773 4 жыл бұрын
ധൈര്യമായി പ്രതികരിക്കുന്നതിനു അഭിനന്ദനങ്ങൾ
@ootyjoseseban
@ootyjoseseban 4 жыл бұрын
ഈ സഹോദരനിൽ ഞാൻ ആത്മീയ നൻമ ദർശിക്കുന്നു. ഈ ബ്രദർ യേശുവിൻ്റെ ആടുകളുടെ നല്ലാരു ഇടയനാണ് . ഇദ്ദേഹത്തിൻ്റെ കുഞ്ഞുങ്ങൾ സഭയിലെ സഭാ നേതൃത്വത്തിലൊ ഉണ്ടായിരുന്നങ്കിൽ വലിയ പ്രശ്നങ്ങൾ സഭക്ക് ഒഴിവാക്കാമായിരുന്നു. ഇദ്ദേഹത്തെ പോലത്തെ നല്ല മനുഷ്യർ ദൈവവേലക്കായി ഇറങ്ങണം.
@antonyg9172
@antonyg9172 4 жыл бұрын
നന്ദി ആന്റോ മാങ്കുറ്റം 🌹എങ്ങനെ എന്റെ തൃപ്തി അറിയിക്കണമെന്നറിയില്ല. താങ്കളുടെ അനുഗ്രഹീത മനസിന്‌ നല്ലത് വരട്ടെ എന്നാശംസിക്കുന്നു 👌
@mesmiracles5296
@mesmiracles5296 4 жыл бұрын
Onn podoo
@antonyg9172
@antonyg9172 3 жыл бұрын
@@mesmiracles5296 കഴുതയായിജീവിക്കുന്നവർ
@benbenxavier8575
@benbenxavier8575 2 жыл бұрын
യൂദാസിനെ വിശ്വസിക്കുന്ന മണ്ടന്മാർ
@Fathima-me7jk
@Fathima-me7jk Жыл бұрын
@@mesmiracles5296 مکی۔۔9
@godblessall5593
@godblessall5593 4 жыл бұрын
ഫ്രാൻകോക്ക് ഇറച്ചിയും മീനും മദ്യസവും കഴിച്ചു ഓരോ പേടമാനിനെയും ദിവസവും ഭക്ഷിച്ചു കാണുമല്ലോ അതുകൊണ്ടല്ലെ 18 കന്യസ്ത്രീകൾ സഭ വിട്ടത്. ഫ്രീ സെക്സ് അല്ലേ ഫ്രാൻകോക്ക് നല്ല രസം
@xavierkavalam9714
@xavierkavalam9714 4 жыл бұрын
വൃത്തികെട്ടവൻ. ഇവനെ പോലുള്ളവരെ സഭയുടെ ഭാരവാഹിത്വങ്ങളിൽ വെച്ചു പൊറുപ്പിച്ചത് തന്നെ വലിയ തെറ്റ്‌. സഭയെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു. ഈ ചെറിയവരിൽ ഒരുവന് ഉതപ്പ് നൽകുന്നതിനേക്കാൾ നല്ലത് .......
@joyaj9580
@joyaj9580 2 жыл бұрын
കന്യാസ്ത്രീകളെ പണ്ണുന്നതത്രേ (വശനം )🐓✝️🐖🐕😜
@vsn2024
@vsn2024 4 жыл бұрын
ബലാത്സംഗിയായ ഫ്രാങ്കോക്കും കൊലപാതകികളായ ഭരണ കർത്താവിനും ജ‌നപിന്തുണ.523 കുഞ്ഞു ഫ്രാങ്കോമാർ dislike അടിച്ചിരിക്കുന്നു. അവരുടെയെല്ലാം വീടുകളിലേക്ക് ഫ്രാങ്കോമാർക്കു സ്വാഗതം.
@peacereligion528
@peacereligion528 4 жыл бұрын
ഈശോയുടെ പടവും വച്ച് irrelevance എന്ന് എഴുതിയതിൽ നിന്ന് തന്നെ താങ്കളുടെ ഉള്ളിൽ ഇരുപ്പു വ്യക്തം അല്ലെ.. ഈ വിഷയം ഒക്കെ ഇത്ര നാളു കഴിഞ്ഞിട്ടും കത്തിച്ചു നിറുത്തിയാൽ അല്ലെ സുഡാപ്പികളുടെ കയ്യിൽ നിന്ന് വാങ്ങിക്കുന്ന കാശിനോട് കടപ്പാട് കാണിക്കാൻ പറ്റൂ അല്ലെ.. ഏതായാലും സുഡാപ്പികളുടെ കയ്യിൽ നിന്ന് കാശു വാങ്ങി ക്രൈസ്തവ സഭയുടെ അടിത്തറ മാന്താൻ നടക്കുന്ന താങ്കളെ പോലെ ഉള്ളവർക്ക് നമോവാകം... ഏതായാലും സഭയെ കുറ്റം പറയുന്നതും ചുര്ച്ച് ആക്റ്റും ഒക്കെ കൊള്ളാം... 80:20 ശതമാനത്തിൽ മുസ്ലിം ക്രൈസ്തവ സംവരണ കാര്യത്തിൽ ഒക്കെ കൂടി ശബ്‌ദികടോ.. ഇതൊക്കെ കാണുന്ന വിശ്വാസികൾക്ക് കൂടി എന്തേലും ഉപകാരം ഉണ്ടാവട്ടെ... എങ്ങനെ പറ്റും അല്ലെ? സുഡാപ്പികൾ വന്നു തട്ടുമായിരിക്കും.
@joyaj9580
@joyaj9580 4 жыл бұрын
കത്തിച്ചു വിട്ടപ്പോ ഓർക്കണമാരുന്നു🐓🐔
@josephtj9487
@josephtj9487 2 жыл бұрын
ചുമ്മാതല്ല 90കിലോമീറ്റർഅകലെനിന്നല്ലെതട്ടമിട്ടജിഹാദികളെകൊണ്ടുവന്നുസമരത്തിനിരുത്തിയത് കേസിന്റെവിധിവന്നപ്പോൾചീറ്റിപ്പോയി
@geniuschannel2294
@geniuschannel2294 4 жыл бұрын
No one has right to judge others. Let us hope that God will reveal the truth in the court.
@kamallumovies229
@kamallumovies229 4 жыл бұрын
True
@joyaj9580
@joyaj9580 4 жыл бұрын
പിന്നേ ദൈവം വ്യഭിചരക്കേസ് തെളിയിക്കാൻ കോടതിയിൽ തെളിവുമായി പോകുവല്ലേ?
@josephe3817
@josephe3817 4 жыл бұрын
അപ്പോൾ മിണ്ടാതിരിക്കണമെന്നാണോ പറയുന്നത്, വെറുതെ വക്കാലത്തു പിടിക്കല്ലേ.
@sabuvarghese4189
@sabuvarghese4189 4 жыл бұрын
പുറത്തു അറിയാത്ത കുഞ്ഞു ഫ്രാങ്കോമാർ എത്ര എത്ര കിടക്കുന്നു
@jamesthanni8607
@jamesthanni8607 4 жыл бұрын
ചീഞ്ഞതു നോക്കുന്നവർ അതുമാത്രം കാണുന്നു
@sabuvarghese4189
@sabuvarghese4189 4 жыл бұрын
@@jamesthanni8607 നല്ലത് കുറെ ഉള്ളതു ഭാഗ്യം... മൂഡ് താങ്ങാൻ കുറെ എണ്ണം ഉള്ളപ്പോൾ പിന്നെ എന്താ.. എല്ലാവരേയും അതിനു കിട്ടില്ല
@jamesthanni8607
@jamesthanni8607 4 жыл бұрын
@@sabuvarghese4189 സ്വാതന്ത്ര്യം ഉണ്ടല്ലോ. ഇതിലും മുഷു തടത്തോട്ട് പോകാമല്ലോ. പോയി പഠിക്കു
@ancythomas6067
@ancythomas6067 4 жыл бұрын
You look ur inside , , you are not going to condemned for others sin , you will be stand in front of god , for judgement ... Do you have idea about ???
@jamesthanni8607
@jamesthanni8607 4 жыл бұрын
@@ancythomas6067 you look your inside ,not look others inside
@josevjoseph1
@josevjoseph1 4 жыл бұрын
അരിയാഹാരം കഴിക്കുന്നവർ ചോദിക്കുന്നത്. 1) 13 പ്രാവശ്യം എന്ന സംഖ്യ എവിടെ നിന്ന് കിട്ടി. അത് 12 അല്ലെങ്കിൽ 14 ആയിക്കൂടെ? 2) വിശുദ്ധിയിൽ ജീവിക്കുമെന്ന് (വാക്കിലും പ്രവർത്തിയിലും ) വാഗ്ദാനം നടത്തിയ ഒരു കന്യാസ്ത്രീ 13 തവണ യും എന്തുകൊണ്ട് എതിർത്തില്ല.1 എന്നായിരുന്നെങ്കിൽ കൂടുതൽ വിശ്വാസ്യത ഉണ്ടായിരുന്നു.
@lissysaju3241
@lissysaju3241 4 жыл бұрын
Born criminal Franco. Kollam
@jonsonkharafi7617
@jonsonkharafi7617 4 жыл бұрын
താങ്കളുടെ വാദഗതി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ വളരെ സഹതാപാർഹമാണ്. ആ കന്യാസ്ത്രീ പരാതിപ്പെട്ടില്ല നിങ്ങൾക്കെങ്ങനെ അറിയാം? അവർ എല്ലാ വാതിലുകളും മുട്ടിയിരുന്നു. എങ്ങു നിന്നും നീതി കിട്ടിയില്ല. ജോർജ് ആലഞ്ചേരി പിതാവുമായി പ്രസ്തുത കന്യാസ്ത്രീ നടത്തിയ ഫോൺ സംഭാഷണം കേട്ടിരുന്നോ? അദ്ദേഹം പോലും പറഞ്ഞത് നിയമ നടപടി സ്വീകരിക്കുക എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ്. വളരെ സ്ട്രിക്ട് ആയ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് എതിർക്കാനും പ്രതികരിക്കാനും അവസരങ്ങൾ കുറവാണ്. ജീവിച്ചിരിക്കണം എങ്കിൽ പലതിനും വഴങ്ങിയേ പറ്റൂ... അവരുടെ പ്രധാന വ്രതങ്ങളിൽ ഒന്നാണ് അനുസരണം. മേലധികാരികൾ ക്ഷമിക്കാനും പ്രവർത്തിക്കാനുമാണ് ഉപദേശിക്കുക. അല്ലെങ്കിൽ അതിൽ മഠം വിട്ട് പുറത്തു പോകണം. അങ്ങനെ പോയാൽ സ്വന്തം വീട്ടുകാർ സ്വീകരിക്കില്ല, ഇല്ലാത്ത കുറ്റം എല്ലാം ഏൽക്കേണ്ടി വരും. ഇങ്ങനെയാണ് അവരുടെ അവസ്ഥകൾ. അതുകൊണ്ട് സത്യമറിയാതെ അറിയാൻ ശ്രമിക്കാതെ പ്രതികരിക്കരുത്. കൊച്ചിയിൽ കീഴടങ്ങാൻ വന്ന ഫ്രാങ്കോ താമസിച്ചത് എവിടെയാണെന്നറിയാമോ? എറണാകുളം ക്രൗൺ പ്ലാസയിലെ ഒരു ഫ്ലോർ മുഴുവനും വാടകയ്ക്ക് എടുത്തിട്ടാണ്. എത്ര ലക്ഷങ്ങൾ മുടക്കി എന്നറിയാമോ? അങ്ങനെയാണോ ഒരു ഇടയൻ?
@joyaj9580
@joyaj9580 4 жыл бұрын
@@jonsonkharafi7617 എന്റെ പൊന്നുചേട്ടാ ഈ ഊളകളോട് പറഞ്ഞിട്ട് ഒരുകാര്യവുമില്ല, ആടുകളല്ലേ? അതിങ്ങനെ പച്ചകടിച്ചു നടക്കും, അല്ലാതെന്താ..
@dominicchacko6416
@dominicchacko6416 4 жыл бұрын
വിശ്വാസം എന്നത് വലിയ നുണകൾ ആണെന്ന് വിശ്വാസികൾ തിരിച്ചറിയാത്തിടത്തോളംകാലം നുണവ്യാപാരികൾ അവരെ അടക്കി വാഴും......
@rencevakkachan2284
@rencevakkachan2284 4 жыл бұрын
This is not against faith, this is against his character though
@rencevakkachan2284
@rencevakkachan2284 4 жыл бұрын
@friends4aneesh yep
@dominicchacko6416
@dominicchacko6416 4 жыл бұрын
@BRIGHT life വിശ്വാസപ്രമാണം മനസ്സിലാക്കി ചൊല്ലിനോക്കൂ... അപ്പോഴറിയാം, ക്രിസ്തു ക്രിസ്ത്യാനികളുടെ വെറും വിശ്വാസം മാത്രമാണെന്ന്....
@joyaj9580
@joyaj9580 4 жыл бұрын
@@dominicchacko6416 ഒന്നു സത്യസന്ധമായി ചിന്തിച്ചു നോക്കൂ, ലോകത്തെ ഏറ്റവും വലിയ നുണയുടെ അസ്ഥിവാരത്തിൽ കെട്ടിപ്പൊക്കിയ ഒരു മതമല്ലേ ഇത്?? ദൈവം സ്നേഹമാകുന്നു, ഉണ്ടയാകുന്നു, എന്നൊക്ക ഇപ്പോൾ പറയുന്നുണ്ടെങ്കിലും,, നൂറ്റാണ്ടുകളോളം ഇതൊരു ഭീകര മതമായിരുന്നു, ലക്ഷക്കണക്കിന് മനുഷ്യരെ ഇവർ മതത്തിന്റെ പേരിൽ കൊലപ്പെടുത്തിയിട്ടുണ്ട്,, കൊലയാളികളും, വ്യഭിചാരികളും, എന്തിന് സ്വന്തം മകളെ വരെ ലൈംഗിക മായി ഉപയോഗിച്ചിരുന്ന അഥമന്മാരായ മാർപാപ്പമാർ ഉണ്ടായിരുന്നു.. ഒരു മാർപാപ്പയെ ഭാര്യയെ വ്യഭിചരിച്ചു കൊണ്ടിരിക്കുമ്പോൾ, അതുകാണാനിടയായ ആസ്ത്രീയുടെ ഭർത്താവ് തല്ലിക്കൊന്നതായും ചരിത്രമുണ്ട്, ആപാരമ്പര്യം ഫ്രാൻകോ പിന്തുടരുന്നു, അത്രമാത്രം.. ആദിയിലെപ്പോലെ, ഇപ്പോഴും, എപ്പോഴും, എന്നേക്കും, ആമ്മേൻ, എന്നല്ലേ പ്രമാണം??( ഒരുകുന്തം കടക്കും )എന്നൊരു തിരുവെഴുത്തു ഉണ്ടെന്നും, അതുപൂർത്തി യാക്കാൻവേണ്ടി, പരിശുധാൽമാവിനാൽ, പ്രചോദിതനായി, തീ നാക്ക് കയറിയ കുന്തം തിരുമേനി കയറ്റി യതാണെന്നും, കാനോനികമായും, ബൈബിളി കമായും അത് പുണ്യ പ്രവർത്തിയാണെന്നും മറ്റൊരു വാദവുമുണ്ട്,, ഹല്ലേലുയ, ഹല്ലേലുയ, സോത്രം സോത്രം..
@dominicchacko6416
@dominicchacko6416 4 жыл бұрын
@@joyaj9580 നന്നായി മനസ്സിലാക്കിയാൽ പല മതങ്ങളുടെയും ഏഴയൽ പക്കത്തുപോലും പോവില്ല....
@josephthomas6577
@josephthomas6577 4 жыл бұрын
അല്മേനികു വിലയില്ല സഭയിൽ. ചുര്ച്ച്വ ആക്ട് നടപ്പാക്കണം. എന്നാൽ മാത്റമേ വിശ്വാസിയുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കപെടുകയുള്ളു.
@joyaj9580
@joyaj9580 4 жыл бұрын
തിരുമേനിക്കേ വിലയുള്ളു, അൽമേനികൾ, വെറും ഊളന്മാർ..
@rejithomas5393
@rejithomas5393 3 жыл бұрын
Francobishopne sukikkan kodutha samayum ayal sukikkette
@atbaby1
@atbaby1 4 жыл бұрын
Franco is shame for not only for the Christian Community but also for the entire people from Kerala.
@pkbhaskaran5909
@pkbhaskaran5909 4 жыл бұрын
He is an insult to other devoted Bishops he should be removed from congregation
@josephjohnkoreth4546
@josephjohnkoreth4546 4 жыл бұрын
Please note there are many crooks inside all the forms of Sabha in India'
@aimythomas8893
@aimythomas8893 4 жыл бұрын
Why Catholic Church is protecting Frankos ??? Protecting a bishop who is accused from a nun is 100 % Wrong. Nun should get Justice. Franko should not escape with his money power . He is a real time business man and Gunda from Thrissur District. Priests conducting retreats, in Kerala, justifying Franko is a 100% wrong action, who ever, it is .
@gigisheby4323
@gigisheby4323 4 жыл бұрын
ദൈവം നൽകിയ അഭിഷേകത്തെയും മാനിക്കുന്നത് കൊണ്ടും, ഫ്രാങ്കോ യുടെ കൈയിൽ ഒരുപാടു പണമുള്ളത് കൊണ്ടും തെറ്റ് തെറ്റാണ്ണെന്നു പറയാൻ അവർക്കു കോടതി വിധി വരണം. (Like Robin)No moral. However Bible says "മരിക്കേണ്ടി വന്നാലും സത്യം വെടിയരുത് ദൈവമായ കർത്താവു നിനക്കു വേണ്ടി പൊരുതിക്കൊള്ളും. "എല്ലാ തെറ്റുകളും മൂടിവച്ചു അവർ അവരെ സംരക്ഷിക്കുമ്പോളും അവർ നമ്മളോട് പറയും, വചനം പാലിക്കൂ, വചനം പാലിക്കു, ഒരു വശത്തു പ്രവാചകർ വചനത്തിലൂടെ ദൈവജനത്തെ സഹായിക്കുന്നു. മറു വശത്ത് അധികാരികൾ പ്രവാചകരെ misuse ചെയുന്നു.Don't worry Jesus rules.ദൈവ ജനം വെറും വിഡ്ഢികളാന്നെന്നു അവർ കണ്ണടച്ച് വിശ്വസിക്കുകയും ചെയുന്നു "തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചന്ന സത്യം അവർ പാടെ മറന്നു പോകുന്നു"
@jollydominic8489
@jollydominic8489 4 жыл бұрын
Everyone knows Lucy, so no need for more explanation.
@bennyjohn7275
@bennyjohn7275 4 жыл бұрын
ആദ്യം കേസ് കൊടുക്കാൻ ഫ്രാൻകോയെ തോന്നിപ്പിച്ചത് ദൈവമാണ്... ഫ്രാങ്കോ ജയിലിൽ കിടക്കാനും നാണംകെട്ടു നാറാനും ഇടയാക്കിയത് അയ്യാൾ കൊടുത്ത കേസാണല്ലോ.. അയ്യാൾക് സപ്പോർട് കൊടുത്ത KCBC. അയ്യോ കഷ്ടം
@devinpadaveedan6492
@devinpadaveedan6492 4 жыл бұрын
അഭിനന്ദനങ്ങൾ Mr. ആന്റോ, നിങ്ങള്ക്ക് നട്ടെല്ലുണ്ട് ..
@princenkr9014
@princenkr9014 4 жыл бұрын
എന്റെ താടി ചേട്ടായി ചുമ്മാ ഇങ്ങനെ .... തട്ടിവിടാണ് ..... നുണയും അർദ്ധ സത്യങ്ങളും .... പലരുടെയും പേരു് പറയുന്ണ്ട് ആരോപണങ്ങൾ .... താടിക്കെതിരെ കേസ് കൊടുക്കണം ....എന്തൊരു ആധികാരികത .... സമ്മതിക്കണം താടിയെ ....
@josemathew5744
@josemathew5744 3 жыл бұрын
ആൻറെ പ്ലാൻ കൂട്ടം, നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.. അതോടൊപ്പം തന്നെ നിങ്ങൾക്ക് പോലീസ് പ്രൊട്ടക്ഷൻ വളരെ അത്യാവശ്യമാണ്.. അല്ലെങ്കിൽ നിങ്ങൾക്ക് എന്തും സംഭവിക്കാം.. വളരെയധികം ജാഗ്രത പുലർത്തണം.. ഫ്രാങ്കോയെ സപ്പോർട്ട് ചെയ്യുന്നവർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ചു കേൾക്കണം... എന്ന് അപേക്ഷിക്കുന്നു.. കെന്നഡി കരിമ്പിൻകാല ഇതുപോലെയുള്ള വ്യക്തികൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ പ്രതികരിക്കുക... എന്തുകൊണ്ട് സഭ ഫ്രാങ്കോയെ ന്യായീകരിക്കുന്നു കാരണമുണ്ട്... അവരുടെ സഭാനിയമം അനുസരിച്ച് ഭൂമിയിൽ ഏതു തെറ്റ് ചെയ്താലും പണമടച്ച് പാപപരിഹാരം നടത്തിയാൽ.. മതി ...തെളിവ്... സഭയുടെ കാനോൻ വായിച്ചുനോക്കുക.... അല്ലെങ്കിൽ പരേതനായ കെ ഈ എബ്രഹാം കുമ്പനാട് രജിച്ച മഹതിയാം ബാബിലോൺ എന്ന പുസ്തകത്തിലെ 154 നാലാമത്തെ പേജ് എങ്കിലും ഒന്നു വായിച്ചു നോക്കുക...... ഇങ്ങനെയുള്ള സഭാ നിയമങ്ങൾ അനുസരിക്കുന്നത് കൊണ്ടാണ് ഇവർ ഈ നിലയിൽ അധപ്പതിച്ച പോകുന്നത്... ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ.. ഈ പ്രാങ്ക് ഇതുപോലെ മോശമായി പെരുമാറാ ..ത്ത ആരെങ്കിലും അവിടെ ഉണ്ടോ എന്ന് ചി ന്തികെണ്ടി ഇരിക്കുന്നു.. മുകളിൽ പറഞ്ഞ സഹോദരൻറെ പ്രസ്താവന,, സത്യം ആണെന്നാണ് എൻറെ വിശ്വാസം.... ഇമ്മാതിരി ഉള്ള ദുരchaരങ്ങളെ വിട്ട് സത്യവിശ്വാസത്തിലേക്ക് കടന്നുവരുവാൻ..,.. കടന്നുവരൂ... പാവ കുഴിയിൽ കിടന്ന് വീണ്ടും വീണ്ടും പാവം ചെയ്യാതെ.. ദൈവത്തിൻറെ 10 കല്പനകൾ അനുസരിച്ച്.. കർത്താവായ യേശുക്രിസ്തുവിൻറെ കൽപ്പനകളും,, ശിഷ്യന്മാരുടെ ഉപദേശങ്ങളും അനുസരിച്ചു ജീവിക്കുവാൻ പ്രൊട്ടസ്റ്റൻറ് സഭ കളിലേക്ക് കടന്നു വരൂ.. സത്യ സുവിശേഷം അനുസരിച്ച് ജീവിക്കുവാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.. നിത്യ സ്വർഗ്ഗം അവകാശം ആക്കുവാൻ പരിശ്രമിക്കുക......
@santhoshp.varghese4572
@santhoshp.varghese4572 4 жыл бұрын
You should provide some useful evidence for this. I am not trying to support bishop. In how many bishops house sisters iron bishops clothes. Why richest bishops don’t have servant for this kind of job. Why sister went alone. Things are not straight as you see. So many unanswered questions
@josephjohn5864
@josephjohn5864 4 жыл бұрын
Congratulations for bringing truth to the public.
@aimythomas8893
@aimythomas8893 4 жыл бұрын
Only 'The Pope' is having the 'Thetta Varam'. Not all the Priests and Bishops. That is the teaching of Catholic Church.
@varughesejohn3873
@varughesejohn3873 4 жыл бұрын
ഒരു franco ya പിടിച്ചു ഇനിയും എത്രയോ പേർ ഇ വിശുദ്ധ കുപ്പായം ഇട്ടു തന്നെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല ഞാൻ വിശുദ്ധ ൻ എന്ന് പറഞ്ഞു നടക്കുന്നു
@joyaj9580
@joyaj9580 4 жыл бұрын
പെണ്ണുകേസിൽ പിടിച്ചത് നമ്മുടെ ഭാഗ്യം നമുക്ക്,, ഭാവിയിൽ,ഒരു പുണ്യാളൻ കൂടി ആയി 🐓🤣🐓🤣✝️😜
@mariakuttypo8684
@mariakuttypo8684 Жыл бұрын
​@@joyaj9580😮
@stephenmathew9932
@stephenmathew9932 4 жыл бұрын
എടോ നസ്റാണി, ഈ ആരോപണം ഉന്നയിച്ച സഹോദരിയ്കെതിരെ അവരുടെ മറ്റൊരു സഹോദരി അവരുടെ ഭർത്താവിനെയും ഈ സിസ്റ്ററിൽ നിന്നും മോചിപ്പിക്കണം എന്ന് പരാതി കോടുത്തതുകൂടി വിശദീകരിക്കണം. ആലഞ്ചേരി പിതാവിനെ ഈ കേസിൽ ഉൾപ്പെടെത്തുവാൻ ശ്റമിച്ചത് ദുരൂഹമാണ്. മൊത്തത്തിൽ ഈ ചേട്ടൻ കേസ് വിചാരണ അടുത്തപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രഭാഷണം നടത്തിയത് സംശയാസ്പദമാണ്.
@theepattikolli
@theepattikolli 4 жыл бұрын
എടൊ മത്തായി.... പ്രബല്നായ ഫ്രാൻ‌കോയ്ക്ക്, ആരെയും വിലക്ക് വാങ്ങിച്ചു, തനിക്കാനൊകൂലമായ വിധത്തിൽ കഥ മെനയാൻ സാധിക്കും. കാശു കിട്ടിയാൽ സഹോദരി അല്ല അമ്മച്ചിമാർ വരെ Franco ക്ക് വേണ്ടി, സാക്ഷികൂട്ടിൽ ചെല്ലും. ഒന്നും രണ്ടും രൂപയല്ല, കോടികളും ലക്ഷങ്ങളും. കോടതി വിധിയെ സ്വാധീനിക്കാൻ കൂടി കാശിനു അധികാരത്തിനും പറ്റും. തനിക്കെന്താ Franco കുറ്റക്കാരനായി വിധിക്കപ്പെട്ടാൽ നഷ്ട്ടപെടാനുള്ളത് ! അലഞ്ചേരി കർത്താവിന്റെ അളിയൻ ഒന്നുമല്ലല്ലോ. അയാളുടെ മറുപടി ഞാൻ കെട്ടു. ഫാൻകോ Culprit ആണെങ്കിൽ, അയാൾക്ക് കുട പിടിച്ചവനെ എല്ലാം കൈകാര്യം ചെയ്യാൻ വിശ്വാസികൾക്ക് സാധിക്കും.
@stephenmathew9932
@stephenmathew9932 4 жыл бұрын
@@theepattikolli എടോ നുണ പറഞ്ഞു ആൾക്കാരെ പറ്റിയ്ക്കാം എന്ന് വിചാരിക്കേണ്ട. ഫ്രാങ്കോയ്ക്ക് കണക്കില്ലാത്ത സ്വത്ത് എന്ന് തള്ളിയാൽ ചില മണ്ടന്മാരെ പറ്റിക്കാം ഈ വീഡിയോ ഫ്രാങ്കോക്കെതിരായ ഗൂഡാലോചന ഉണ്ട് എന്ന തെളിവ് നൽകുന്നു.
@theepattikolli
@theepattikolli 4 жыл бұрын
@@stephenmathew9932 franco കുറ്റകരണല്ലെന്ന് കോടതി വിധി വന്നാൽ കൊള്ളാമെന്നു തന്നെയാണ് വിശ്വാസിയായ എനിക്കും ആഗ്രഹം. പക്ഷെ, മറിച്ചവൻ സാധ്യത ധരാളം ഉണ്ട്. കാന്യസ്ത്രികളും അച്ഛനമാറിലും പല വികൃതികൾ കാണിക്കുന്നവർ ഇല്ലന്നാണോ താങ്കൾ വിചാരിക്കുന്നത് ! കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം.
@stephenmathew9932
@stephenmathew9932 4 жыл бұрын
@@theepattikolli അച്ചൻമാരിലും കന്യാസ്ത്രീകളിലും പലരും പുണ്യാത്മാക്കൾ എന്ന് എനിക്ക് അഭിപ്രായം ഇല്ല. മിക്കവരും നമ്മളെ പോലെ തന്നെ. ബലഹീനർ. പക്ഷേ, ആരോപണം ഉന്നയിച്ച കന്യാസ്ത്രീ അവരുടെ തന്നെ ബന്ധുവിനാൽ ആരോപണം നേരിട്ട ഒരു സ്ത്രീയാണ്. അവർക്ക് എതിരെ ബിഷപ്പ് അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതിനു ശേഷമാണ് ഈ കന്യാസ്ത്രീയുടെ ആരോപണം എന്നത് സംശയാസ്പദം ആണ്. ഈ വീഡിയോ ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നതിൽ തർക്കമില്ല. മോദി ഭരിക്കുമ്പോൾ കണക്കില്ലാത്ത സ്വത്ത് ഉണ്ടെന്ന് പറയുന്നത് വിഡ്ഢിത്തം അല്ലേ. ഒരു ബിഷപ്പിന് കോടിക്കണക്കിന് രൂപ തന്നിഷ്ട പ്രകാരം ചിലവഴിക്കാം എന്ന് ഗൂഢലക്ഷ്യക്കാർക്കു മാത്രമേ പറയാൻ പറ്റൂ.
@joyaj9580
@joyaj9580 4 жыл бұрын
@@stephenmathew9932 മത്തായിയുടെ സുവിശേഷം..
@MrParappallil
@MrParappallil 4 жыл бұрын
കഥാപ്രസംഗക്കാരൻ്റെ ശൈലിയിലും വടിവിലും വളരെ സൂക്ഷ്മമായി അവതരിപ്പിക്കാൻ മാനൃ അതിഥി മാങ്കൂട്ടം തയ്യാറെടുത്തിട്ടുണ്ടെന്നു വൃക്തമാണ്. ശേഷം ചിന്തനീയം.
@annajosephcsm8584
@annajosephcsm8584 3 жыл бұрын
Sanyasam not a business, it's a life with God alone,u are not knowing don't open your mouth, keep it silent, because original sanyasam in the heart of Jesus (God) so please think and say otherwise you will get nicely 👍
@georgekuttyvarghese1436
@georgekuttyvarghese1436 4 жыл бұрын
ആ ആ സ്കൂൾ ഫ്രാങ്കോയുടെ പേരിൽ ഉള്ളതാണോ. അതിലെ സ്വത്തു ബാങ്കോക്ക് ഉള്ളതാണോ. താൻ ഒരു മഹാ കള്ളൻ ആണ്.
@rahular6738
@rahular6738 4 жыл бұрын
കുഞ്ഞാടാണല്ലേ', ? ഒരു ബിഷപ്പിന് അദ്ദേഹം ഉദ്ദേശിക്കുന്നത് പോലെ ചിലവ് ചെയ്യാം - വത്തിക്കാനിലേക്ക് ചിലവ് എഴുതി അറിയിച്ചാൽ മതി. പ്രത്യേക audit സംവിധാനമൊന്നുമില്ലല്ലോ.,,!
@rosyskariah7005
@rosyskariah7005 2 жыл бұрын
നിങ്ങളിൽ പേപ്പമില്ലാത്തവൻ ഇവളെ കല്ല് ഏരിയട്ടെ. ദൈവമേ അവിടുത്തെ നാമം മാത്രം മഹത്പെടട്ടെ.
@rosythomas3267
@rosythomas3267 4 жыл бұрын
I am glad some of you realized the truth about Franco. Jesus siad " Donot judge thou shall not be judged. Therefore I am not judging him but one day truth will come out.
@aimythomas8893
@aimythomas8893 4 жыл бұрын
We should not be silent on Evil Things . That is a Sin in front of God. Keeping Silent after seeing Evil in the Church. Judging is different . Telling truth is different.
@theepattikolli
@theepattikolli 4 жыл бұрын
Franco കുറ്റക്കാരെന്നു കോടതി വിധിച്ചാൽ അയാൾക്ക് കുട പിടിച്ചു കൊടുത്തിരുന്ന എല്ലാ മെത്രൻ മുതൽ സിസ്റ്റർ മാർ വരെ ഉള്ളവരെ പള്ളി മുത്തത് ഇറക്കി നിർത്തി , വിശ്വാസികൾ തന്നെ വിചാരണ ചെയ്‌ത് പുറത്താക്കണം. മാത്രമല്ല കാതോലിക്കേ സഭയിൽ വിവാഹം കഴിക്കാൻ അനുവദിക്കുന്ന ഓപ്ഷൻ കൊണ്ടുവരിയ്യിക്കണം. എല്ലാം വിശ്വാസികൾ വിചാരിച്ചാൽ പറ്റും. മാത്രമല്ല സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നകാര്യത്തിലും കണ്ടിഷൻ ഉണ്ടാക്കണം.
@joyaj9580
@joyaj9580 4 жыл бұрын
പെണ്ണ് കെട്ടാനാണേൽ, പട്ടത്തിന് പോണോ?ആകെയുള്ള ഒരുരസം കൂടി നശിപ്പിക്ക ണ വല്ലേ നിനക്കൊക്കെ,,,edaaa🐓😂🤣
@vsn2024
@vsn2024 4 жыл бұрын
(1) Whoever, except in the cases provided for in sub-section (2), commits rape, shall be punished with rigorous imprisonment of either description for a term which 1 [shall not be less than ten years, but which may extend to imprisonment for life, and shall also be liable to fine].
@kalappurathomas4261
@kalappurathomas4261 4 жыл бұрын
One thing is most unknown ! How can a normal woman undergo a rape. Why not even violence not resorted to by the accuser? Truth We do not know. Let her explain
@Cabra-m8t
@Cabra-m8t 2 жыл бұрын
Fr thank you
@PAJacob
@PAJacob 4 жыл бұрын
I would like to make an impartial comment...No women who is leading a dignified life will put herself into such a tormenting agony unless she is hurt so deep in heart....never ever🙏🙏🙏you don’t need a judge to find truth
@aajames7838
@aajames7838 4 жыл бұрын
യോജിക്കുന്നു പൂർണമായും
@keitgra
@keitgra Жыл бұрын
True
@kgkg7148
@kgkg7148 4 жыл бұрын
excellent SIR, PEOPLE LIKE YOU NEED YOUR SERVICE TO THE ORDINARY ONE
@princemaikal273
@princemaikal273 4 жыл бұрын
നുണകൾ അആധികാരിക സ്വഭാവത്തിൽ പറഞ്ഞാലും ആവർത്തിച്ചു പറഞ്ഞാലും സത്യമാകുമോ
@joyaj9580
@joyaj9580 4 жыл бұрын
കർത്താവീശോ മിശിഹായുടെ പേരിൽ ആണയിട്ടോണ്ട്, ഒരു..10.. തവണ പറഞ്ഞേക്കണം,, ok
@elsakurian4100
@elsakurian4100 4 жыл бұрын
അവരുടെ കണ്ണുനീർ ദൈവം കാണാതിരിക്കുമോ.. അവരുടെ കണ്ണുനീരിനു ദൈവം പ്രത്യുത്തരം നൽകില്ല എന്നു കരുതുന്നുവോ.. തീർച്ചയായും ന്യായം വിധിക്കുന്ന ഒരു ദൈവം നമുക്കുണ്ട്.. അവിടുന്ന് തന്റെ കരബലത്താൽ നീതി നടപ്പിലാക്കും.
@annakuttyjohn8409
@annakuttyjohn8409 4 жыл бұрын
അതേ,ദൈവ൦ ന്യായ൦,വധിക്കു൦,പക്ഷേ കണ്ണീർ വീഴ്ത്തിയത് ആരാണെന്ന് നോക്കിയല്ല എന്നു മാത്റ൦.
@joyaj9580
@joyaj9580 4 жыл бұрын
ദൈവം ഇവരുടെ കഴുത്തേലും, പള്ളീലും ഒക്കെ തൂങ്ങിചത്ത് കിടക്കുവല്ലിയോ, അങ്ങേര് എന്നാ ചെയ്യാനാ,പാവം.
@aimythomas8893
@aimythomas8893 4 жыл бұрын
We pray to Holy Spirit, as 'Wash away the rotten things'. Immoral activities should be removed from the Church. Don 't close the eyes and make darkness by Ourselves.
@jollydominic8489
@jollydominic8489 4 жыл бұрын
Remember 13 times
@joz9119
@joz9119 4 жыл бұрын
Nunappisaase ,kaanatha kaaryam parayaruth. Thanich enthinu muriyil p0yi?Thanich pokaruthennu niyamam untallo. Mariya gorethi enna visudhayekkurich kettittunto?
@snehappuassuntha423
@snehappuassuntha423 4 жыл бұрын
ബ്രങ്കേയുടെ. ഈ.ബിനമിപണംഅനൃഷികണം. കാതതാവിൻറെ.അനതകൻ. നംമ്പർ.one. ലൂസിഫറിൻറെ തലവാനണ്ബ്രങ്കേ.പരമ.കളളൻ യൂദാസ്
@toms9286
@toms9286 4 жыл бұрын
എവിടെ പോൾ ചേട്ടന്റെ interview?
@gopalankarayil7297
@gopalankarayil7297 4 жыл бұрын
I
@DivineMercy-p7e
@DivineMercy-p7e 4 жыл бұрын
No the bishop is innocent. Being rich doesn't mean that the person is a culprit. Can you point out one Christian college or school who has less profit? If these nuns were victims why didn't the General left the nunship or react to the situation? Christ never said to be quiet against the injustice. He always asked his children to be the Voice for the Mute. So the Superior General was supposed to stand firm on her vows if such things happened. So before pointing out Bishop Franco why don't you enquire whether these sisters and also the priests has joined the congregation using the required documents or just the fake ones. When Bishop Franco found out all these he gave a warning to these people. Those people who had a hatred towards him are behind all these illegal rumours. Thankyou
@ewd.
@ewd. 4 жыл бұрын
Yes Bishop is innocent
@ewd.
@ewd. 4 жыл бұрын
@@joyaj9580 Just get lost man
@joyaj9580
@joyaj9580 4 жыл бұрын
@@ewd. bishop,,,🐓 franco, the, saint. Of.rape, 🐓
@joyaj9580
@joyaj9580 4 жыл бұрын
@@ewd.no, bishop is, balan. K. Nair.🐓🤣
@ewd.
@ewd. 4 жыл бұрын
@@joyaj9580 Are you sure? You all are accusing him for no reason
@gigisheby4323
@gigisheby4323 4 жыл бұрын
ഈശോയെ ഈ ചേട്ടനെ കാത്തോണേ......
@thomasjohn2207
@thomasjohn2207 4 жыл бұрын
Enthina, iniyum peedanam kanano. Panathinte mukalil oru niyamavum parakilla ennorkanam. He is a king. Big enterprenuer.
@gigisheby4323
@gigisheby4323 4 жыл бұрын
I mean the one who giving interview, not Franko. പണത്തിനും, ലോകനിയമത്തിനും, സകലതിനും, (സ്വർഗത്തിലും ഭൂമിയിലും, പാതാളത്തിലും )മീതെ പറക്കുന്ന ഒരേഒരു ആളെ ഉള്ളു, His name is JESUS, He started purifying his Church. Wait and watch. ദൈവത്തെയും, വചനത്തെയും, ദൈവവഴികളെയും അറിയാത്ത കുറെ സഭാ സ്നേഹികൾ സഭയുടെ നാശത്തിനായി ഇറങ്ങിയിട്ടുണ്ട്. (Money lovers and authoritarians, actually they are not bothered about Jesus Crucifixion, which we supposed to foccus. )What ever who ever does, nothing will happen to the core of Church, thats definite.
@aimythomas8893
@aimythomas8893 4 жыл бұрын
@@gigisheby4323 Wrong things are Wrong for every one , Priest and Bishop have no exception.
@joyaj9580
@joyaj9580 4 жыл бұрын
@@aimythomas8893 തെറ്റാവരമുണ്ട് കൊച്ചേ.
@aimythomas8893
@aimythomas8893 4 жыл бұрын
@@joyaj9580 We pray to Holy Spirit, as 'Wash away the rotten things'. Immoral activities should be removed from the Church. Don 't close the eyes and make darkness by Ourselves.
@treesajoseph8240
@treesajoseph8240 4 жыл бұрын
What he said is correct he has so many schools and assets
@abrahama.j.2971
@abrahama.j.2971 4 жыл бұрын
We know Bishop is a saintly person
@shyam7535
@shyam7535 4 жыл бұрын
നസ്രാണി ചാനൽ യൂട്യൂബിലെ ഡോക്യുഫിക്ഷൻ എബൗട്ട് സിസ്റ്റർ അഭയ മർഡർ കേസു് എന്ന ഡോക്യുമെൻ്ററി കണ്ടു് ഒരു റിവ്യു സംപ്രേഷണം ചെയ്താൽ നന്നായിരുന്നു.
@thresiahaldane6486
@thresiahaldane6486 4 жыл бұрын
Did you see all these .how many girls were destroyed by him from north India where this Bishop worked Shame on Christian in Kerala What about this sister
@josephmanuel971
@josephmanuel971 4 жыл бұрын
ഇതിൽ സംസകാരശൂന്യരുടെ വിളയാട്ടമാണല്ലോ.
@joyaj9580
@joyaj9580 4 жыл бұрын
വിശുദ്ധ 🐓ഫ്രാൻകോ🐓 തിരുമേനിയുടെ കാര്യവല്ലേ പറയുന്നേ, അതുകൊണ്ടാ അങ്ങനെ തോന്നുന്നേ..,🐓🐔
@jacobjose7961
@jacobjose7961 4 жыл бұрын
ഇനി എങ്കിലും ഈ കാമഭ്രാന്തന്മാരുടെ കളി പാവയാകാൻ നമ്മൾ സഹോദരികളെ കന്യാസ്ത്രീയാവാൻ വിടരുത്
@jacobjose7961
@jacobjose7961 4 жыл бұрын
@friends4aneesh സുഹൃത്തേ ഫ്രാങ്കോ യൂദാസിനെപ്പോലെ പണമുണ്ടാക്കാൻ മിടുക്കനാണ് .സഭയുടെ നേതൃത്വം മുഴുവൻ ഫ്രാങ്കോ യുടെ കൂടെയാണ് .. നിങ്ങളുടെ പെങ്ങൾക്ക് ഈ ഗതി വരുമ്പോൾ നിങ്ങൾക്ക് ബോധ്യം വരും .. ഫ്രാങ്കോക്ക് ടെ സ്ഥിര പീഠനം സഹിക്കാൻ പറ്റാതെ 18 കന്യാസ്ത്രീകൾ മഠം വിട്ടു .. എവിടെ ഈ സഭയിൽ അവരുടെ ശബ്ദം
@joyaj9580
@joyaj9580 4 жыл бұрын
@@jacobjose7961 🐓ഫ്രാൻകോ വിട്ടു, കന്യാസ്ത്രീകൾ മഠത്തിന്ന് വെച്ചു വിട്ടു,...
@jonsonkharafi7617
@jonsonkharafi7617 4 жыл бұрын
ഫ്രാങ്കോ എന്ന സ്വയം പ്രഖ്യാപിത രാജാവിനെ ഞാൻ വിശ്വസിക്കുന്നില്ല. കാഴ്ചയിൽ തന്നെ ഒരു ചൈതന്യമില്ലാത്ത വ്യക്തിത്വം. സഭാ മേലധ്യക്ഷന്മാരെ കണ്ടാൽ തന്നെ ഒരു ആത്മീയ ചൈതന്യം ഉണ്ടാകണം. ഇവിടെ ഇതൊന്നും കാണുന്നില്ല. കാണുന്നത് വളരെ ബുദ്ധിയുള്ള സൂത്രശാലിയായ ക്രൂരനായ ഒരു ചെന്നായയുടെ മുഖമാണ്. നീതി നടപ്പാകട്ടെ. തെറ്റുകാരനാണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. എൻ്റെ മനസ്സാക്ഷി നിൽക്കുന്നത് പീഢിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്ന കന്യാസ്ത്രീയുടെ ഭാഗത്താണ്.
@simonjoseph6478
@simonjoseph6478 4 жыл бұрын
Really horrible! 😭 I've not yet met the Bishop so far. I too was carried away by the hype created by the media who want only sensationalism to survive. But then I contacted one of our colleagues who had worked in Jalandhar previously. His reply was more than enough to correct my erroneous feelings. He told me, he knew the Bishop who was working with enthusiasm among the poor and had a very clean image when he was young. He got promoted as Auxiliary Bishop and posted to the Archdiocese of Delhi where he didn't have any relatives as he had hailed from a Syro-Malabar family in the Arch Diocese of Thrissur. And he was promoted and posted as Bishop of Jalandhar. So much so about the Bishop. And what about that lady who had hurled such a serious charge about the Bishop? These points would suffice to prove that her accusation was a Himalayan lie : 1) Her own first cousin giving a complaint in writing that the said lady used to come to her home when she had gone to her office which was at a very distance from the convent only to seduce her husband into an immoral relationship, in support of which she had referred to 23 SMS messages sent to him from the convent during odd hours - 2 am and 3 am. 2) That she had siphoned off funds to the tune of millions from her Congregation of which she was Mother General for two terms of 3 years each. 3)And the proceeds of those looted money were utilized by her brother who has no means- a goonda ! -to construct a multi-storied commercial complex. 4) That she had asked the Mother General in writing for permission to leave the Congregation, but had cancel her decision and came back after asking for permission, as her Goonda brother compelled her to do so - he wanted to enjoy all the loot on his own ! 5) The accusation of having been raped 13 times during a period of 15 months is actually making a mockery of the intelligence of an average Indian ! During this period she is happily participating in umpteen functions at the family of the Bishop like funeral of his mother and other functions !
@jonsonkharafi7617
@jonsonkharafi7617 4 жыл бұрын
I really feel sorry for you. How pathetic your stand is... You are only quoting whatever lies you heard about. And let me tell you these are only stories made out. Do you have any idea how many hundreds of schools and institutions are run by Jalandhar diocese? How Franco is running a parallel economy under the guise of these institutions? Crores of rupees is being collected in the name of donations, school books, school bags etc. Do you remember a priest was caught by police while he was carrying crores of rupees at night? (the police looted a major part of the amount and was caught in the said case later). The priest could not furnish any details about the source of the huge amount. That also belonged to Jalandhar diocese. My point is that do not try to white wash and polish Mr Franco. He is a well known criminal. Did you hear today's news? The goonda of Franco Mr. Kennedy Karimbinkaalaayil is arrested by police for defaming nuns.
@vsn2024
@vsn2024 4 жыл бұрын
@@jonsonkharafi7617 ഇത്തരം ആളുകൾ ഈ സമൂഹത്തിന്റെ ശാപം. ഇവർ ഫ്രാങ്കോമാർക്കു വേണ്ടി കിടക്ക വിരിക്കുന്നു.
@josephthomas6577
@josephthomas6577 4 жыл бұрын
Franco എ വിശുദ്ധനാക്കുമെന്നു നായ്കന്പറന്പിൽ അച്ഛൻ പറയുന്നു.
@ashiyajaison6052
@ashiyajaison6052 4 жыл бұрын
😂😂
@theepattikolli
@theepattikolli 4 жыл бұрын
നരകത്തിലെ വിശുദ്ധൻ എന്നായിരിക്കും..
@joyaj9580
@joyaj9580 4 жыл бұрын
തീപ്പെട്ട വീടിന്, തീട്ടക്കുളത്തിലെ വെള്ളം.
@jamesk.j.4297
@jamesk.j.4297 4 жыл бұрын
ഓളത്തരം വിളമ്പിയെച്ചു അടുത്ത ദിവസം ക്ഷേമ ചോദിക്കുന്ന ഓളെൻ നായ്ക്കൻ പറമ്പൻ. കഴിഞ്ഞ ദിവസവും ഇയാടെ ക്ഷേമപണം കാണാൻ ഇടയായി.
@mariprasanna5522
@mariprasanna5522 4 жыл бұрын
ദൈവത്തിന് മുഖം നോട്ടമില്ല. ആ വലിയ ദൈവം കോടതിയിലൂടെ വിധിക്കട്ടെ!
@aimythomas8893
@aimythomas8893 4 жыл бұрын
We pray to holy Spirit, as wash way the rotten things. Immoral activities should be removed from the Church. Don 't close the eyes and make darkness by Ourselves.
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
ഒറ്റ പൈസ കൊടുക്കരുത് പള്ളിക്ക്.... പാവങ്ങൾക്ക് നേരിട്ട് കൊടുക്കൂ
@joyaj9580
@joyaj9580 4 жыл бұрын
രൂപ, താ.
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
അതി+ രൂപാ+ താ
@joyaj9580
@joyaj9580 4 жыл бұрын
@@thankachanjoseph9720 👍🐓➕️🤣
@elsammadevasia279
@elsammadevasia279 2 жыл бұрын
@@thankachanjoseph9720 0
@simonjoseph6478
@simonjoseph6478 4 жыл бұрын
Indian Penal Code :Section 500, which is on punishment for defamation, reads: “Whoever defames another shall be punished with simple imprisonment for a term which may extend to two years, or with fine, or with both.” In India, defamation is both civil and criminal offence.
@vsn2024
@vsn2024 4 жыл бұрын
Section 376 - India Code :(1) Whoever, except in the cases provided for in sub-section (2), commits rape, shall be punished with rigorous imprisonment of either description for a term which 1 [shall not be less than ten years, but which may extend to imprisonment for life, and shall also be liable to fine].
@mathewsjohn301
@mathewsjohn301 4 жыл бұрын
are you God. do not judge and you shall not be judged
@mollymathew2920
@mollymathew2920 4 жыл бұрын
Oho ...turn your face from truth .
@jimmicherian1
@jimmicherian1 4 жыл бұрын
PC George ന്റെ ന്യായീകരണസംഘം, കേരള രാഷ്ട്രീയ ഗുണ്ടാമാഫിയ, കാഞ്ഞിരപ്പള്ളി സഭാമാഫിയ, പണവും കോർപറേറ്റുകളും ഒന്നിച്ചിട്ടും സത്യം മരിക്കുന്നില്ല....! ദൈവം ഇന്നും ജീവിക്കുന്നു....! ദൈവത്തിന് സ്തുതി...!🙏🙏🙏
@josephjohn5864
@josephjohn5864 4 жыл бұрын
Jimmi Cherian . Yes, God and Sabha are entirely different. Universal Catholicism must be reformed before destruction.
@aimythomas8893
@aimythomas8893 4 жыл бұрын
What about the Nun ? Does she does not belong to Christ or Holy Spirit ? Is God accepts only Men ? Is the Poor Nun is a Lie er or third rate Person ?
@francysijosijo796
@francysijosijo796 4 жыл бұрын
ചെകുത്താൻ കത്തോലിക്കാസഭയിൽ വന്നു ഫ്രാങ്കോയുടെ രൂപ സാദൃശ്യത്തിൽ
@mollymathew8236
@mollymathew8236 4 жыл бұрын
The chanel 'christian times' makes Franco __a sahana punyalan .Is it Franco's?
@josephjohnkoreth4546
@josephjohnkoreth4546 4 жыл бұрын
Truth'and facts are informed to the Indians in this interview
@mariammapothen1090
@mariammapothen1090 4 жыл бұрын
If Bishop Franco is a business man, what that has got to do with these accusers. Read the Bible carefully, don't spoil the younger generation.
@annajosephcsm8584
@annajosephcsm8584 3 жыл бұрын
What you are thinking, sister means under with Bishop's and fathers or any others,No,No,No......if you are not able say, I am Only for God, don't receive (Sanyasam)if anybody forced, you only took the decision,so you need Gadd to say, I am only for God, rather than everything you know very well?????
@joyalyazi1863
@joyalyazi1863 4 жыл бұрын
നുണയായാലും നേരായാലും നല്ല അഭിനേതാക്കൾ മമ്മൂട്ടിയോ മോഹൻലാലോ ആവാൻ കഴിയാതെ പോയ ഹതഭാഗ്യർ.. പാവങ്ങൾ... ഇത്രയും കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ ഫ്രാങ്കോ നടത്തുന്നുണ്ടെങ്കിൽ ലക്ഷകണക്കിന് കുട്ടികൾ അവിടങ്ങളിൽ പഠിക്കുന്നുണ്ടെങ്കിൽ ആ manage മെന്റുകൾ ഫ്രാങ്കോയുടെ നേതൃത്വത്തിൽ അത്രയും ഉത്തരവാദിത്തത്തിലും മനോഹരമായും , നീതി പൂർവവും , സത്യസന്ധമായും ആ സ്കൂളുകൾ പ്രവർത്തിക്കുന്നു എന്നുള്ളതാണ്... പിന്നെ പോട്ടയിൽ നിന്ന് ശക്തി കിട്ടിയത് കൊണ്ടാണോ പോട്ടയിലെ ഉത്തരവാദിത്തപെട്ടവരും അതുമായി ബന്ധപ്പെട്ടവരും ഒക്കെ ഈ സിസ്റ്റർ പറയുന്നത് മുത്തൻ നുണയാണെന്നുള്ള അർത്ഥത്തിൽ സംസാരിക്കുന്നത്? പിന്നെ ഏകപക്ഷീയമായി എഴുതി കൊടുത്ത മൊഴികളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത് അത് വെച്ചാണോ ഒരാൾ കുറ്റക്കാരനാണെന്നു തീരുമാനിക്കുന്നത് ? എത്രയോ സിസ്റ്റേഴ്സ് മാന്യമായി കന്യാസ്ത്രീ ജീവിതം ആ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ വരുമ്പോൾ കല്യാണം കഴിച്ചു പോകുകയോ അല്ലാതെയൊ പുറത്ത് പോയി മാന്യമായി ജീവിക്കുന്നു അവരെയൊക്കെ ആരാണ് വ്യപിചാരിണി എന്നൊക്കെ വിളിക്കുന്നത് അതിന്റെ തെളിവല്ലേ jesmi? അവർ സഭയെ കുറിച്ച് പല ആരോപണങ്ങളും അതിന്റെ ഭരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും കത്തോലിക്ക സഭയുടെ ഒരു ഉത്തരവാദിത്തപെട്ട ആരാണ് അവരെ മഠം ചാടി , വ്യപിചാരി എന്നൊക്കെ വിളിച്ചിട്ടുള്ളത്? എർത്തയിൽ അച്ഛന്റെ സംസാരം ഉണ്ടായത് കർദിനാളിന്ന് കൊടുത്ത പരാതിയിൽ പറഞ്ഞ പോലെ ഏതാനും സിസ്റ്റേഴ്സ് ന്റെ ജോലിയും ജോലി മാറ്റങ്ങളും ഒക്കെയായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഫ്രാങ്കോ അവർക്ക് അനുകൂലമായി പ്രവർത്തിച്ചില്ല എന്ന് പറഞ്ഞു നടന്നായിരുന്നു അവരുടെ അതുവരെയുള്ള പരാതികളൊക്കെ അല്ലെങ്കിൽ ബലാത്സംഗ പരാതി പറയുന്നത് വരെയുള്ള പരാതികളിലൊക്കെ പറഞ്ഞിരുന്നത് അത്‌ ഈ പറഞ്ഞ ഏതാനും സിസ്റ്റേഴ്സ് ഇവർ പറയുന്ന പോലെ administration ൽ കാര്യങ്ങൾ നടക്കില്ലെന്നു വന്നപ്പോൾ ഫ്രാങ്കോയോട് അസൂയ മൂത്ത് നടക്കുന്ന ചിലരും മറ്റ് ചില താല്പരകക്ഷികളും ചേർന്ന് ഇവരെ കൊണ്ട് പീഠന പരാതി കൊടുപ്പിക്കുകയാണ് ഉണ്ടായത് അതിന് അവർക്ക് സാധിച്ചത് ഈ പരാതി പറയുന്ന പ്രധാന sister അവർ മാറ്റാരുമായോ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന അവരുടെ ബന്ധുവിന്റെ പരാതി വരുകയും അതിനെ തുടർന്ന് ഇവർ സന്യസ്‌തം ഉപേക്ഷിച്ചു പോയ ഒരു സാഹചര്യവും നിലനിന്നിരുന്നു അത് കൊണ്ടാണ് അത്‌ കൊണ്ട് കൂടിയായിരിക്കണം ഇവരുടെ ഒരു test report ഇവർക്ക് അനുകൂലമായി വന്നത് (Phisical relation ship മായി ബന്ധപ്പെട്ട് ) അങ്ങനെ ആ ഘട്ടത്തിൽ ഇവർ പറയുന്നപോലെ ഇവരുടെ ആവശ്യങ്ങൾ ഫ്രാങ്കോ അംഗീകരിക്കില്ല എന്ന് വന്നപ്പോൾ ഇവർ ഇവർക്ക് സ്വാധീനിക്കാവുന്ന കുറച്ച് സിസ്റ്റേഴ്സ് നെ കൂടെ കൂട്ടി ഇങ്ങനെ ഒരു പീഠന പരാതി ഉന്നയിക്കാൻ പോകുകയാണ് എന്നവസ്ഥയിൽ എത്തിയപ്പോൾ ഇവർ കർഡിനാളിനും മറ്റുമൊക്കെ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മേൽ പറഞ്ഞ cmi അച്ഛനെ ഇവർ മാധ്യസ്ഥത്തിനായി ഈ പ്രശ്നത്തിൽ ഇറക്കിയിരുന്നു അപ്പോൾ എർത്തയിൽ അച്ഛൻ ഇവരോട് പറഞ്ഞ ഒരു സൊല്യൂഷൻ ആണ് നിങ്ങൾക്ക് ഒരു നിലക്കും ഫ്രാങ്കോയുടെ കീഴിലുള്ള ജലന്ദർ രൂപതയിൽ പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു സാധ്യതക്ക് ഞാൻ ശ്രമിക്കാം അതല്ലാതെ നിങ്ങൾ ഇങ്ങനെ ഒരു കെട്ടു കഥായുണ്ടാക്കി തെറ്റായ നിലപടുകളിലേക്ക് പോകരുത് എന്ന് പറഞ്ഞ ടെലിഫോൺ സംഭാഷണങ്ങളിലെ ഭാഗങ്ങളാണ് ഈ ഏക്കറും മഠവും ഒക്കെ ആ അച്ഛൻ സംസാരിക്കുന്ന സമയത്തൊക്കെ ഈ ഇരകൾ എന്ന് പറയുന്ന സിസ്റ്റേഴ്സ് ഒക്കെ മറ്റു പല താല്പര കക്ഷികളുടെ അല്ലെങ്കിൽ പൊതുവെ ചില വിമത വിഭാഗത്തിന്റെ കയ്യിൽ ആയിരുന്നു അതൊന്നും ഈ എർത്തയിൽ അച്ഛൻ അറിയുന്നുമില്ല ടെലിഫോൺ റെക്കോഡ് ചെയുന്നത് പോലുള്ള വിമത പ്രവർത്തനങ്ങളൊന്നും.... ഇങ്ങനെ തന്ത്ര പൂർവ്വം ഉണ്ടാക്കിയ ഒരു കേസാണ് ഈ ഫ്രാങ്കോ കേസ്... ഇന്നല്ലെങ്കിൽ നാളെ സത്യം തെളിയും അപ്പോഴും ഇവരെ പോലുള്ളവർ വന്നിരുന്നു പറയും എല്ലാം കോടികൾ കൊടുത്തു ഒതുക്കി എന്ന്...... അപ്പോഴും ഇത്തരക്കാരുടെ ശിഷ്യന്മാർക്ക് തെങ്ങിൽ തന്നെയിരിക്കാം
@sunnymathw6626
@sunnymathw6626 4 жыл бұрын
Vergood ആൻ്റോ മാങ്കൂട്ടം ഈ കൊള്ളസംഘം സഭയേ എവിടേക്കാണ് നയിക്കുന്നത്? ദാവൂദ് ഇബ്രാഹിമിൻ്റെ തിലും ഭീകര കൊള്ളസം ! ചുവന്ന തെരുവിനെ നാണിപ്പിക്കുന്ന കാമപേ കൂത്തുകൾ അര മനയിലും മംങ്ങളിലും .. കഷ്ടം... കഷ്ടം.. വിശ്വാസ സമൂഹമേ ഉണരുക ദർമ്മയുദ്ധത്തിനു് സമയമായ്
@joyseyonilthomas9494
@joyseyonilthomas9494 4 жыл бұрын
ഫ്രാങ്കോ മുതലാളിക്ക് ഒരു കല്യാണം ആലോചിച്ചു നിങ്ങൾക്ക് നടത്തികൊടുത്തു കൂടെ??? അപ്പോൾ പ്രശ്നം തീരുമല്ലോ
@baburajdevadas2253
@baburajdevadas2253 4 жыл бұрын
Correct.👌👌
@joyaj9580
@joyaj9580 4 жыл бұрын
തീരില്ല, മൊതലാളി കല്യാണത്തിന് സമ്മതിക്കുകേംമില്ല, കള്ളവെടിയുടെ രസമറിഞ്ഞവൻ മെരുങ്ങില്ല. ഉത്തരവാദിത്തമില്ലാതെ, മാറി, മാറി, തിരുവെഴുത്തു പൂർത്തിയാക്കുന്നതിന്റെ രസമൊന്നുവേറെയാ. ശുദ്ധീകരത്മാക്കളുടെ പണം കോടികൾ കൈയിൽ ഉണ്ടല്ലോ? എന്താ ചെയ്യാൻ മേലാത്തെ,,. തോട്ടത്തിലെ കുറുക്കൻ കൂട്ടത്തിൽ വരുമോ??
@bennyjohn7275
@bennyjohn7275 4 жыл бұрын
അത് KCBC ആണ് ചെയ്തു കൊടുക്കേണ്ടത്... അതിനു പകരം അവർ ഫ്രാങ്കോയെ എടുത്തു തോളിൽ വച്ചു. തൂറിയവനെ ചുമന്നു KCBC യും നാറി.. വിശ്വാസികളെയും നാറ്റിച്ഛ്. ഇപ്പോൾ തൃപ്തി ആയി
@marymathew3722
@marymathew3722 4 жыл бұрын
HB
@reenamuthukattil8955
@reenamuthukattil8955 4 жыл бұрын
The rule in a convent is that a lady alone is not permitted to visit a man in his room. Why she went to him alone for 13 times in various occasions in a period of 2 years. Bishop Franco came only for visit in kerala. If she really wanted to avoid the situation, she should have done it. I think even a small girl knows to avoid a wicked man, never will go to repeatedly. Anyway she was capable enough to record the telephone phone conversations with Mar Alencherry. She should have very well escaped from it. Don't think that all the viewers are fools. Many times i got the chance to stay in a convent. Well aware of the rules and regulations and available safety in a convent.
@theepattikolli
@theepattikolli 4 жыл бұрын
With the support of mother provincial, situation can be created, according to the will of King Franco. Poor sister have nowhere to escape from madom. So she had to suffer all the painfull horror.
@reenamuthukattil8955
@reenamuthukattil8955 4 жыл бұрын
@@theepattikolli people like you can believe, but I don't believe it. Bishop Franco is not such a bad person. He has done lots of good things by reaching out to the poor. Try to know the truth before you scadalise.
@jacobjose7961
@jacobjose7961 4 жыл бұрын
സഹോദരിക്ക് കത്തോലിക്കാ സ്ഥാപനങ്ങളുമായി അടുത്ത് പരിചയം ഇല്ല എന്നു പിടി കിട്ടി .. ഏത് പുരോഹിതനും ഏത് മoത്തിലും കയറി ചെല്ലാം .ആര് ചോദ്യം ചെയ്യാൻ .എന്തു കൊണ്ട് ഫ്രാങ്കോയുടെ ലൈംഗീക അക്രമം സഹിക്കവയ്യാതെ 18 കന്യാസ്ത്രികൾ എന്തു കൊണ്ടു പുറത്തു പോയി
@mollymathew2920
@mollymathew2920 4 жыл бұрын
@@reenamuthukattil8955 This Franko lives there like a king . We got the news from jalandhar , from close related persons It is not a problem to give some things to poor from the kodies .
@thomaschristu
@thomaschristu 4 жыл бұрын
ഇങ്ങേരാണ് സാക്ഷി... കഷ്ടം ..10 പെൻഡ്രൈവ്, മൊബൈൽ ഫോൺ.....രണ്ട് പൊട്ടന്മാർ..... ഇവരെ CBI യിൽ എടുക്കണം.....
@santhoshp.varghese4572
@santhoshp.varghese4572 4 жыл бұрын
Onnu pode if it’s such a good business why then the local heavy rich people start similar business. Show us some evidence.
@georgemathew1002
@georgemathew1002 4 жыл бұрын
4kollam munpu peedippichathu frequently used ennu testing il kittiyathu enganeyadu
@riyascp6333
@riyascp6333 4 жыл бұрын
ഇത്തരം ചില ആളുകൾ എ ല്ലാ മതത്തിലുമുണ്ട്
@mathewkjacob9122
@mathewkjacob9122 4 жыл бұрын
Talk about your religion.
@joyaj9580
@joyaj9580 4 жыл бұрын
ഈ അറിവ് പകർന്നു തന്നത് ഒരിക്കലും മറക്കില്ല 🤣👍
@tomgeorge9457
@tomgeorge9457 4 жыл бұрын
@@mathewkjacob9122 It happens in all three major religions...
@fathimariyana926
@fathimariyana926 4 жыл бұрын
Ella mathkkarum kuttavalikale samrashikkilla ethu ningalude avudematram kanunna pravanathayanu
@mathewkjacob9122
@mathewkjacob9122 4 жыл бұрын
Why jihadis are targeting Christians?
@kifcofishfarmsintegrated1330
@kifcofishfarmsintegrated1330 4 жыл бұрын
കളളൻമാരെ ഒതുക്കുന്ന സഭ... വിനാശത്തിൽ...
@aimythomas8893
@aimythomas8893 4 жыл бұрын
Only 'The Pope' is having the 'Thetta Varam'. Not all the Priests and Bishops. That is the teaching of Catholic Church.
@mundackalpeter1698
@mundackalpeter1698 4 жыл бұрын
Peter Mundackal: It is high time that the KCBC and CBCI call for a court-monitored probe into the allegations of Sr Lucy and welcome the final findings. Meanwhile Bishop Franco may be suspended from his position. Such an approach might help in salvaging Church's reputation.
@sajanbabu7822
@sajanbabu7822 4 жыл бұрын
Franko Thendipatti Pennupidiyan
@dbrainbow
@dbrainbow 4 жыл бұрын
Where are the proof of what you say?
@aimythomas8893
@aimythomas8893 4 жыл бұрын
What about the Nun ? Does she does not belong to Christ or Holy Spirit ? Is God accepts only Men ? Is the Poor Nun is a Lie er or third rate Person ?
@joyaj9580
@joyaj9580 4 жыл бұрын
കാണാതെ വിശ്വസിക്കുന്നവർ, ഭാഗ്യവാന്മാർ..
@peacereligion528
@peacereligion528 4 жыл бұрын
കത്തോലിക്കാ സഭയെ തകർക്കാൻ താങ്കൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലോ.. ചർച് ആക്ട് ഉം ഫ്രാൻകോയും ഒക്കെ ആയിട്ട് അരങ്ങു കോഴിപ്പിക്കുവാണല്ലോ... താങ്കൾക്ക് യേശു സ്ഥാപിച്ച ഈ സഭയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലാ...
@KURIANTOMY
@KURIANTOMY 4 жыл бұрын
Voice comment illaandaayipoi
@peacereligion528
@peacereligion528 4 жыл бұрын
@@KURIANTOMY വോയിസ് ഉണ്ടേൽ പറയൂ... സഭയെ കുറ്റം പറയുന്നതും ചുര്ച്ച് ആക്റ്റും ഒക്കെ കൊള്ളാം... 80:20 ശതമാനത്തിൽ മുസ്ലിം ക്രൈസ്തവ സംവരണ കാര്യത്തിൽ ഒക്കെ കൂടി ശബ്‌ദികടോ.. ഇതൊക്കെ കാണുന്ന വിശ്വാസികൾക്ക് കൂടി എന്തേലും ഉപകാരം ഉണ്ടാവട്ടെ... എങ്ങനെ പറ്റും അല്ലെ? സുഡാപ്പികൾ വന്നു തട്ടുമായിരിക്കും.
@joyaj9580
@joyaj9580 4 жыл бұрын
ഹല്ല പിന്നെ നൂറ്റാണ്ടുകളായിട്ട് 10,. പ്രമാണങ്ങളും, ലംഘിച്ചോണ്ട്, ഞങ്ങടെ അച്ചന്മാരും, ബിഷപ്പ്മാരും, മാർപാപ്പമാരും,, ഒക്കെ സഭയെ നടത്തിയിട്ടു എന്നാപറ്റി?? വെച്ചടി, വെച്ചടി, പുരോഗതി യിലല്ലിയോ? ?ഞങ്ങള് ദൈവ വഴിയിൽ നിന്ന് ശകലംപോലും മാറത്തില്ല, അതിനെടേല് അവൻ വ്യഭിചാരക്കേസു മായിട്ട് വന്നേക്കുന്നു, തുഫ്
@mollymathew2920
@mollymathew2920 4 жыл бұрын
Yesu ithrak vicharichundavilla .
@rossammamathew9957
@rossammamathew9957 4 жыл бұрын
@@KURIANTOMY 8p
@george561
@george561 4 жыл бұрын
ശ്രീ ജോർജ് ജോസഫിനും ശ്രീ ആന്റോ മാങ്കൂട്ടത്തിനും ശതകോടി അഭിനന്ദനങ്ങൾ. വാസ്തവത്തിലുള്ള സഭാസ്നേഹികൾ നിങ്ങളാണ്. വിചാരണയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. അത് അങ്ങനെ തന്നെ നിൽക്കട്ടെ. കുറ്റപത്രം വിചാരണയുടെ ഭാഗമല്ലല്ലോ. അത് പ്രസിദ്ധീകരിക്കാൻ തടസ്സമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏതെങ്കിലും വക്കീലിന്റെ ഉപദേശം തേടിയിട്ടു ആ കുറ്റപത്രം പ്രസിദ്ധീകരിക്കണമെന്നാണ് എന്റെ അപേക്ഷ. ജുഗുപ്സാവഹമെന്ന് പറഞ്ഞ് അത് പ്രസിദ്ധീകരിക്കാതിരിക്കരുത് എന്നാണ് എന്റെ വിനീതമായ അപേക്ഷ. അത് കേട്ടാൽ കുറച്ചു പേരുടെയെങ്കിലും കണ്ണ് തുറന്നു എന്ന് വരും. ഈ തെണ്ടി ജയിലിൽ പോയില്ലെങ്കിൽ നമ്മുടെ സഭ അതോടെ നശിച്ചു എന്നു മാത്രം കരുതിയാൽ മതി.
@jamesthanni8607
@jamesthanni8607 4 жыл бұрын
സഭ ആരുടെയെങ്കിലും മൂട്ടിൽത്തങ്ങി നിൽ ക്കുന്ന സംവിധാനം അല്ല
@byjugypsy5482
@byjugypsy5482 4 жыл бұрын
George 💯👍🙏
@johnt.d8488
@johnt.d8488 4 жыл бұрын
See
@joyaj9580
@joyaj9580 4 жыл бұрын
@@jamesthanni8607 മൂട്ടിൽ തങ്ങി നിൽക്കുകേല, മൂട്ടിൽ താങ്ങി കൊടുക്കും.
@shinustalin6387
@shinustalin6387 4 жыл бұрын
scripted interview pre-planned
@josephzacharia2416
@josephzacharia2416 3 жыл бұрын
Let the law take its course ; it is very important for every law abiding citizen not to influence any witness by money or muscle power.
@simonjoseph6478
@simonjoseph6478 4 жыл бұрын
His Eminence Cardinal Pell who was unanimously acquitted , in the false sexual abuse charge , by the division bench of the seven judges of the apex court of Australia , is reported to pursue the Australian media for defamation suit demanding heavy damages ! And shortly Kerala media managements too will have to face the music during this Kovid pandemic !! And their over-enthusiastic reporters , too, who were breaking their code of ethics !!! Remember this news : “The Kerala Cabinet has decided to give Rs 1.3 crore as additional compensation to former Indian Space Research Organisation scientist Nambi Narayanan to settle a spy scandal case in which he was falsely implicated”, PTI reported. The Supreme Court had said Narayanan’s arrest was “needless and unnecessary” and had also granted him a compensation of Rs 50 lakh for being subjected to mental cruelty in the case !
@amalmannussery2096
@amalmannussery2096 4 жыл бұрын
Bishop is not staying alone, there are many members staying along with him. Think before...Please do not beat around the bush...
@simimoljames7704
@simimoljames7704 4 жыл бұрын
This is not true....
@abdullakuthyala6476
@abdullakuthyala6476 Жыл бұрын
"A time will come when instead of the Shepard feeding the sheep church clowns will entertain the goats" a quote from C.H. Spurgeon. The time has come?
@josephjohnkoreth4546
@josephjohnkoreth4546 4 жыл бұрын
Any how Franco will win the cases because it was mutual affairs but as a laity We have lost faith on this clergyman
@inasuchacko4818
@inasuchacko4818 4 жыл бұрын
Balan K Nair ടെ സിനിമകൾ തോറ്റു പോകും. ആരോടു പറയാൻ.
@joyaj9580
@joyaj9580 4 жыл бұрын
Balan, k. Nair. അഭിനയിച്ചുപാവം.... ഇവർ ജീവിക്കുന്നു,🐓🐔🐓
@seabastianmattan497
@seabastianmattan497 Жыл бұрын
Church can very well canonize him as "Sr. St. Augustine".
@josemathew5744
@josemathew5744 3 жыл бұрын
ഫ്രാങ്കോയെ സപ്പോർട്ട് ചെയ്യുന്ന ഭൂമിയിലുള്ള സകല മനുഷ്യരും ഈ സഹോദരൻറെ സാക്ഷ്യം ഒന്നു കേൾക്കണം എന്ന് അപേക്ഷിക്കുന്നു.....
@benbenxavier8575
@benbenxavier8575 2 жыл бұрын
എന്തിന് യൂദാസിന്റെ സാക്ഷ്യം കേൾക്കണം
@joyaj9580
@joyaj9580 2 жыл бұрын
@@benbenxavier8575 കൊശവന്റെ, പറമ്പ് മേടിക്കുന്നതിന്റെ, കമ്മീഷൻ വാങ്ങാൻ 🐓✝️🐖✝️🐐✝️🐕✝️👍🤣
@laliyohannan8839
@laliyohannan8839 4 жыл бұрын
Did you see all thisThings
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Kalla Franko, PC George, Syromalabar kalla priests mar and Bishops.
@susythomas5040
@susythomas5040 4 жыл бұрын
It is too early to draw any conclusion !!...Let him face the court .and the judiciary .Law of the land is applicable equally for the Laity and the Clergy especially in such criminal cases....
@josephzacharia2416
@josephzacharia2416 3 жыл бұрын
Let the law take its course. The church should handle it without influencing any witness in anyway.
@raniphilip1675
@raniphilip1675 4 жыл бұрын
That Sister was not ready to obey her superior.she is a cunning nun.l think these speeking people also enjoyed life with her .so they r speeking their experience.
@jomolvarghese4553
@jomolvarghese4553 3 жыл бұрын
തിരു ശരീരം മാത്രമേ യേശുക്രിസ്തുവിന്റെതായുള്ളു... അതേന്തിയ കൈകൾ അല്ലേ അല്ല.. 🙏🙏
@lijomathew8697
@lijomathew8697 3 жыл бұрын
സഭയിൽ പ്രവർത്തിക്കുന്ന എല്ലാ യൂദാസിന്റെ മക്കളെയും ദൈവം ശിക്ഷ വിധിക്കട്ടെ സഭ വിശുദ്ധമാകട്ടെ🙏
@reebaantony4961
@reebaantony4961 3 жыл бұрын
ഫ്രാങ്കോ പിതാവ് കേസിൽ പ്പെട്ട് ചോദ്യം ചെയ്യപ്പെടാനായി കേരളത്തിൽ വരുന്നതിന് മുൻപ് തന്റെ ഔദ്യോഗിക സ്ഥാനം സ്റ്റെപ് എസൈഡ് ചെയ്യുകയും ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ആണ് ജലന്ഡറിൽ ഭരണം നടത്തുന്നത്
@jollyabraham1830
@jollyabraham1830 4 жыл бұрын
What a hypocrisy it is. He speaks as if he was with that lady. His hidden agenda is revealed.
@thomasjoy115
@thomasjoy115 4 жыл бұрын
Praying to get.maximum punishment to Franko. Thousands of poor Sisters are facing such problems. But no voice.
@josemanjaly6905
@josemanjaly6905 3 жыл бұрын
All Bishops are afraid of Franco, for most of them have taken one favour or another from him, for he is such a rich...How, the Bishops try to make him as a Saint? Shame
@simonjoseph6478
@simonjoseph6478 4 жыл бұрын
The foolish assumptions which have reinforced this false sexual harassment allegation are : 1) The Bishop is the culprit whereas he is the victim. 2) The complainant cannot utter a lie whereas her own first cousin sister had complained to the Mother General of the “Missionaries of Jesus” in writing that the complainant in that false sexual assault casehad seduced her husband into an immoral relationship and later blackmailed him!
@joypeter2471
@joypeter2471 4 жыл бұрын
If any priest or nun commit a crime.e they must be tried under law of that particular country where the crime has been committed. The pope is agreed to do it.
@lissacl3486
@lissacl3486 4 жыл бұрын
ആൻ്റോ ചേട്ടാ തനിക്കു രൂപത ത യിൽ നിന്ന് കിട്ടുന്നത് നിന്നുവോ അതാണോ ബൗ......... ബൗ.''
@sreesreesreemelodies1378
@sreesreesreemelodies1378 4 жыл бұрын
Pranko kku jai vilikkunna nanam kettavalee nale ninte kujinu ithu sambhavikkathirikkattee
@pailyilllam1658
@pailyilllam1658 4 жыл бұрын
ഇവനും അവിടെ ഉണ്ടായിരുന്നു.ഇവൻ വിശുദ്ധനാണ് കുറ്റവാളിയാണെന്ന് ഇവന്മാരാണ് വിധിക്കുന്നത് ഇവളുമാരും പരിശുദ്ധ ക ളാ ണ് ഒരുത്തി കാരക്കാമലയിലുണ്ട് ഇവളുടെയൊക്കെ വളർത്തുദോഷം എന്തു പറഞ്ഞാലും അങ്ങ് വിഴുങ്ങാൻ മാത്രം ഞങ്ങളുo എല്ലാം കണ്ടും കേട്ടും ഇവിടെ തന്നെ യു ള്ളവരാണെ സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക അപ്പോൾ അന്യൻ്റെ കണ്ണിലെ കരടു മാറ്റാൻ നിനക്ക് യോഗ്യത വരുOമറ്റുള്ളവരെ വിധിക്കാൻ നിനക്കെന്തവകാശം
@nithingeorge413
@nithingeorge413 3 жыл бұрын
Zachariah Edattu V C former editor bach is one among Franco gang
@shyam7535
@shyam7535 4 жыл бұрын
ഫ്രാങ്കോയ്ക്ക് സ്ത്രീകളെ കൊണ്ട് ഓറൽ സെക്സ് ചെയ്യിക്കുന്നത് ഒരു ഹരമാണെന്ന് ആരോടോ ഫോണിൽ പറയുന്നത് കേട്ടിട്ടുള്ളതായി പള്ളിയുമായി വളരെ അടുപ്പമുള്ള എൻ്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Fr. James Gurudas CMI
9:58
mindipokaruthu
Рет қаралды 2,3 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН