No video

ഫ്രിഡ്ജിനെ AC ആക്കാം

  Рет қаралды 165,228

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 854
@Abc-qk1xt
@Abc-qk1xt 4 жыл бұрын
അടിസ്ഥാനപരമായ ഒരു കാര്യം ഇദ്ദേഹം മറന്നുപോയി. ഫ്രിഡ്ജ് തണുക്കുമ്പോൾ അതിന്റെ പുറത്തെ കോയിൽ അത്രതന്നെ ചൂടാകും എന്നത്. പിന്നെ അതിന്റെ മോട്ടോർ പ്രവർത്തിക്കുന്നതിന്റെ ചൂട് വേറെ. ചുരുക്കം പറഞ്ഞാൽ കൂളറിന്റെ മുമ്പിൽ അൽപ്പം തണുപ്പ് തോന്നുമെങ്കിലും മുറിയിലെ ആകെ ചൂട് കൂടിക്കൊണ്ടിരിക്കും. ഈ പരിപാടി വിജയിക്കണമെങ്കിൽ ഫ്രിഡ്ജിന്റെ പുറകുഭാഗം മുറിയുടെ പുറത്തു വരുന്ന വിധത്തിൽ വെക്കണം. ഒന്നുകിൽ ഭിത്തിയിൽ ഫ്രിഡ്ജ് വെക്കാൻ പാകത്തിൽ ഒരു വിടവ് ഉണ്ടാക്കണം, പഴയ മോഡൽ എസികൾ വച്ചിരുന്നത് പോലെ. അല്ലെങ്കിൽ തുറന്നിട്ട ജനലിന്റെ അടുത്തു വെച്ചു ബാക്കി ഭാഗം തെർമോകോൾ വെച്ചോ മറ്റോ അടക്കണം. ഇതല്ലാതെ വെറുതെ ഒരു മുറിയിൽ ഫ്രിഡ്ജ് ഓൺ ചെയ്തു തുറന്നു വെച്ചിട്ട് ഒരു കാര്യവും ഇല്ല...
@shabeeralikkl
@shabeeralikkl 4 жыл бұрын
He mentioned that
@Abc-qk1xt
@Abc-qk1xt 4 жыл бұрын
@@shabeeralikkl ജനലിനടുത്തു വെക്കണം എന്നു പറയുന്നുണ്ട്. വെറുതെ വെച്ചിട്ട് കാര്യമില്ല. ഫ്രിഡ്ജിന്റെ പുറകിലെ ചൂട് മുറിയിലേക്ക് ഒട്ടും വരാത്ത രീതിയിൽ ബാക്കി ഭാഗം മുഴുവനും അടച്ചാലേ ഇത് വിജയിക്കുകയുള്ളു...
@shabeeralikkl
@shabeeralikkl 4 жыл бұрын
@@Abc-qk1xt yes Still there's possiblity
@rasheedkv1353
@rasheedkv1353 4 жыл бұрын
ഇത് പോസിബിൾ ആവുമെന്ന് തോന്നുന്നില്ല കാരണം ഫ്രിഡ്ജിന് കംപ്രസ്സർ കൂടുതൽ വർക്ക് ചെയ്യില്ല പെട്ടെന്ന് പെട്ടെന്ന് അടിച്ചു പോകും ഉദാഹരണത്തിന് ഒരു ഫ്രണ്ട് ഡോർ ഒരു ദിവസം തുറന്നിട്ടും വർക്ക് ചെയ്തു നോക്കൂ അല്ലെങ്കിൽ ഓപ്പൺ ഫ്രിഡ്ജ് ഉണ്ട് അതുപോലെ ടെക്നോളജി ഉൾപ്പെടുത്തണം
@justcomments3815
@justcomments3815 4 жыл бұрын
ഇയാളുടെ വിവരം പഴയ കുറെ videos Kandal മനസ്സിലാകും
@sajeevkd5346
@sajeevkd5346 4 жыл бұрын
ഒരു ഫ്രിഡ്ജ് ഇങ്ങനെ work ചെയ്യിച്ചാൽ room temperature gradually കൂടി വരികയെ ഒള്ളൂ എന്നാണ് theory. Compress ചെയ്ത gas ചൂടാവുകയും ആ ചൂട് ഫ്രിഡ്ജ് ഇരിക്കുന്ന റൂമിൽ തന്നെയാണ് പുറത്തേക്കു കളയുന്നത്. ഫ്രിഡ്ജിനുള്ളിൽ ഉണ്ടാകുന്ന തണുപ്പിനേക്കാൾ കൂടുതൽ ആണ് ചൂട് പുറത്തേക്കു കളയുന്നത് (low and high temperature ആണ് uthesichathu)അപ്പോൾ റൂമിൽ പതുക്കെ temperature കൂടുകയൊള്ളു.. ചൂടാകുന്ന condenser portion റൂമിന്റെ പുറത്തു വരാൻ പാകത്തിന് വച്ചാൽ ok... അതായതു ഇതേ system window കു പുറത്തു വച്ചു front roomil face ചെയ്തു ഒരു സ്റ്റാൻഡിൽ വക്കണം. ബാക്കിയുള്ള portion airtight ആയി seal ചെയുകയും ആയാൽ സൂപ്പർ...
@user-wd7ry8su4u
@user-wd7ry8su4u Жыл бұрын
@RASHID-PML
@RASHID-PML 3 жыл бұрын
ഈ ആശയം എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് വന്നതാണ്. Ac യും അതിന്റെ കറന്റ്‌ ബില്ലും താൽക്കാലത്തേക്ക് മാറ്റിവെച്ചു സുഖമായി കിടക്കാൻ പറഞ്ഞു തരുന്ന ആ നല്ല മനുഷ്യന് ഒരു നന്ദി പറഞ്ഞൂടെ... 💓🥰
@Sihab_AP
@Sihab_AP 4 жыл бұрын
ശരിക്ക് നിങ്ങളുടെ പേര് പരാക്രമം ഹംസ എന്നാക്കണം എല്ലാം പറിക്കലും എറിയലും മൊത്തത്തിൽ വെപ്രാളം
@aburabeea
@aburabeea 4 жыл бұрын
ഈ കമൻറ് വായിച്ചു ചിരിച്ചു ഊപ്പാട് ഇളകി.
@shabeeralikkl
@shabeeralikkl 4 жыл бұрын
Nammal cheyyunna joliyil full dedicated akumpol undakunna oru ithanu athu Ok
@abdullatheef1674
@abdullatheef1674 4 жыл бұрын
Shan chirippikkalle
@Ansaakka
@Ansaakka 4 жыл бұрын
ബഹുജനം പലവിധം, സുഹൃത്തേ നിങ്ങൾക്കും ഉണ്ടാകും പോരായ്മകൾ
@tr3018
@tr3018 4 жыл бұрын
പരാക്റമം എങ്കിൽ പരാക്റമം നിരുൽസാഹ പെടുത്തരുത്
@mefaaznou7851
@mefaaznou7851 4 жыл бұрын
കമ്പ്രസർ പൊട്ടിത്തെറിക്കും മൻസാ .... കമ്പ്രസറിന് ഇടക്ക് Rest വേണം .... ആരും അറിയാത്ത ഈ പണിക്ക് നിൽക്കരുത്
@mechatips3517
@mechatips3517 4 ай бұрын
ശരിക്കും ഉള്ളതാണോ?
@shekeerch7697
@shekeerch7697 4 жыл бұрын
ഇത്രയും വലിയ മണ്ടത്തരം നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല
@hamsa0123
@hamsa0123 4 жыл бұрын
പുതിയ കണ്ടുപിടുത്തത്തിൽ തെറ്റുകൾ ഉണ്ടാകും അത് തിരുത്തിയാണ് പുതിയ കണ്ടുപിടുത്തം നടത്തുന്നത്. ശെരിക്കാനുള്ള പ്രചോദനമുളള അഭിപ്രായമാണ് വേണ്ടത്, അദ്ദേഹത്തിന് അതിനു അനുസരിച്ച് മാറ്റം വരുത്താൻ കഴിയും, സാദാരണ ജനങ്ങൾക്ക്‌ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് ഏന്ന ഓർമ്മ വേണം. അധിക്ഷേപം ഇങ്ങനെ പരിശ്രമിക്കുന്നവരെ നിരാശപെടുത്തും.
@noushadkunnath305
@noushadkunnath305 4 ай бұрын
അത് തിരുത്തി മുന്നോട്ടു പോയാൽ അത് ഇപ്പോഴത്തെ ഒരു ac ആകും 😅
@subairkelothsubairkeloth426
@subairkelothsubairkeloth426 3 ай бұрын
അതെ, ഏത് കാര്യത്തിനും തെറ്റുകൾ വരും, തിരുത്തി മുന്നോട്ട് പോകുക,തോൽപ്പിക്കിക്കാതെ നല്ലത് പറഞ്ഞ് സഹായിക്കുക❤
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 4 жыл бұрын
Temperature carrect ആവാതെ Thermostat cut of ആവില്ല - Compressor പെട്ടന്ന് ചീത്തയായി പോവും -
@debin83
@debin83 4 жыл бұрын
Continue working.. And it get damaged.. Ur correct
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 жыл бұрын
Foolish idea i guess
@sureshkumar1863
@sureshkumar1863 4 жыл бұрын
കണ്ടെൻസറും കംപ്രസറും റൂമിന് വെളിയിലാക്കി, ac യുടെ തെർമോസ്റ്റാറ്റും set ചെയ്താൽ കുറച്ചു കൂടി നന്നാവും
@yks80
@yks80 4 жыл бұрын
@@sureshkumar1863 പൈപ്പ് നീളം കൂടിയാൽ ഇ ടൈപ് ഫ്രിഡ്ജിൽ തണുപ്പ് കിട്ടില്ല ഇതു സാദാരണ ഉപയോഗത്തിനും പറ്റില്ല Demo കാണിക്കാൻ ഓക്കേ ആണ്.
@sureshkumar1863
@sureshkumar1863 4 жыл бұрын
@@yks80 pipe നീളം കൂട്ടാതെ window ac മോഡലിൽ..... ചെറിയ ഒരു തണുപ്പ് കിട്ടില്ലേ
@xzon4345
@xzon4345 4 жыл бұрын
ഫ്രീഡ്ജിനെ condensation ഹോട്ട് എയർ റൂമിന് പുറത്തേക്ക് മാറ്റി, കംപ്രസ്സർറീൽ ഒരു ടൈമർ കട്ട് ഓഫ് കൂടി സെറ്റ് ചെയ്താൽ സംഗതി ബെസ്റ്റവും.
@jkj1459
@jkj1459 4 жыл бұрын
BHYTHIYIL ORU AC DE CUT OUT UNDAAKYAL MATHY ..
@MrTONYREBELLO
@MrTONYREBELLO 3 жыл бұрын
👍👍👍👍
@mechatips3517
@mechatips3517 4 ай бұрын
ഒന്ന് തണുത്തു കിട്ടിയിട്ട് മതിയല്ലോ കട്ടോഫി നേ കുറിച്ച് ചിന്തിക്കാൻ:.....
@akhilmp5350
@akhilmp5350 4 жыл бұрын
ലാൻഡ്ഫോണിനെ ☎️☎️ ആൻഡ്രോയ്ഡ് ഫോൺ 📱📱 ആക്കാൻ സാധിക്കുമോ 🤔🤔🤔
@shanid4382
@shanid4382 4 жыл бұрын
AKHIL M P 😆😆
@FirstLast-dt8pr
@FirstLast-dt8pr 4 жыл бұрын
😀😀😀😀
@faisalfaisi6822
@faisalfaisi6822 4 жыл бұрын
ആക്കിയതാണ് അല്ലേ
@shabeeralikkl
@shabeeralikkl 4 жыл бұрын
Possible ! Android land phone available
@msbmaker7391
@msbmaker7391 4 жыл бұрын
Igattuva njaan akkitharam
@sajeevkd5346
@sajeevkd5346 4 жыл бұрын
Compressor 10hours ഒക്കെ normal ആയി cut ചെയ്യാതെ തന്നെ work ചെയ്തോളും.. ഒരു 10years ago ഞാൻ ഫ്രിഡ്ജ് compressor use ചെയ്തു 5years വരെ ഉപയോഗിച്ചതാണ്.. compressor പോവണമെങ്കിൽ കുറെ time (morethan 24 hours approx) work ചെയ്യണം. But evapourator(cooling coil) റൂമിനുള്ളിലും condesor പുറത്തും വക്കണം.. നല്ല effect ആണ്
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
ഫ്രിഡ്ജ് ന്റേ മുൻഭാഗം മാത്രം റൂമിൽ വരുന്ന രീതിയിൽ ക്രമീകരിച്ചാൽ കുറച്ചൊക്കെ തണുപ്പ് ലഭിക്കും, കേരളം പോലുള്ള humidity കൂടുതലുള്ള സ്ഥലങ്ങളിൽ വെള്ളം ഉപയോഗിച്ചുളള cooler അത്ര നല്ലതല്ല, അത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 жыл бұрын
ഏതു കണ്ണുപൊട്ടനും ചെവിട് പൊട്ടനും പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന അവതരണ ശൈലി താങ്ക്‌യൂ
@midhulaj1374
@midhulaj1374 4 жыл бұрын
As he said it is just a food for thought.As some of the friends pointed out we can use any method to just cool the water and it can be small beverage cooler or peltier cooler etc. The important thing is the cooling system should be kept outside in open air. Anyway thank you Mr Hamza for your efforts.
@bagishkulathil8536
@bagishkulathil8536 4 жыл бұрын
Air condition cooling സിസ്റ്റത്തിന്റെ basic. An enclosed space heat load reduse. Air filteration. Humidity control. എന്നിവയാണ്. പിന്നെ താങ്കൾ ഉണ്ടാക്കിയ cooling സിസ്റ്റത്തിൽ heat ventilation illa. അതുകൊണ്ട് ഈ fridge ഒരിക്കലും cut off അകത്തെ തുടർച്ചയായി work ചെയ്യും. അത് എലെക്ട്രിസിറ്റി consumption കൂട്ടും. പിന്നെ ഒരു റെഫ്രിജറേറ്ററിന്റെ capacity ലിറ്ററിലും. Ac യുടെ tonage BTU ആണ്. ഫ്രിഡ്ജിലുള്ള ice ഉരുകി room മൊത്തം വെള്ളം ആകും.
@mubuforyou8331
@mubuforyou8331 4 жыл бұрын
ഇയാൾ M80 മൂസയുടെ ലുക്കില്ലേ? ഇനി എനിക്ക് മാത്രം തോന്നിയതാണോ?
@shahulpangode8442
@shahulpangode8442 4 жыл бұрын
Yes
@mujikattuppara9212
@mujikattuppara9212 4 жыл бұрын
yes.. വിനോദ് കോവൂർ ...ഹ ഹ
@suhasav4701
@suhasav4701 3 жыл бұрын
Yes
@latheef4898
@latheef4898 3 жыл бұрын
Yes
@vettalan
@vettalan 4 ай бұрын
ഇത് ആ മുതലിൻ്റ കൂടപ്പിറപ്പാണ്
@MohammedAli-gn5pp
@MohammedAli-gn5pp 4 жыл бұрын
ഇത് ചൂട് കൂട്ടുകയാണ് ചെയ്യുക കാരണം refrigerator ൽ നിന്നും പുറത്തു വരുന്ന ചൂട് ആ റൂമിൽ തന്നെ യാണ് refrigerator back വശം ഒന്നുംകിൽ ജനൽ ഭാഗത്ത് വക്കുക അല്ലെങ്കിൽ ഒരു വലിയ hole ഇടുക ശേഷം അവിടെ refrigerator back side fitt ചെയ്യുക
@SandeepVShaji
@SandeepVShaji 4 жыл бұрын
Yeah your right sir
@jishnup8795
@jishnup8795 4 жыл бұрын
Ayyo muthalalikku karyam ithu vare pidikittiyikle... iyalu mandanum pottanumanu
@hussainsha7467
@hussainsha7467 4 жыл бұрын
10*10 സൈസ് റൂം 27.8 m^3 വ്യാപ്തം ഉണ്ട്‌ 1 ton AC ഉപയോഗിക്കുന്ന റൂമിലെ ശരാശരി അളവാണ് ഇത് ഒരു മീറ്റർ ക്യൂബിന്റെ അഞ്ചിലൊന്ന് കപ്പാസിറ്റി മാത്രമാണ് ഒരു 200 ലിറ്റർ കപ്പാസിറ്റിയുള്ള ഫ്രിഡ്ജിന്റെ തണുപ്പിക്കൽ ശേഷി 5*27.8=139 139 മടങ്ങ് ശേഷം വേണ്ടിവരും ഒരു കംപ്രസ്സർ നു room മൊത്തം താണുപ്പിക്കേണ്ടി വരുന്നതിന്. കൂടാതെ കംപ്രസർ കട്ട് ഓഫ് ആകുന്നതും അല്ല ഒരു കംപ്രസ്സർ വർക്ക് ആകുന്നതിന് 50 വാട്ട്സ് മതിയാകും എന്ന് കരുതിയാൽ തന്നെ 50*139=6950 watts ആകും 6.5 യൂനിറ്റിലധികം വൈദ്യുതി ഒരു മണിക്കൂറിൽ ചെലവാകും ദയവായി ഫ്രിഡ്ജ് വേണ്ട എന്നുണ്ടെങ്കിൽ ആരും ഇങ്ങനെ ചെയ്യരുത് ഒരു പുഴയിൽ ഒഴുകി കളഞ്ഞേക്കുക ശേഷം തിരിച്ചു വരുന്നതിനു മുൻപായി ഒന്ന് മുങ്ങികുളിക്കുക കൂടി ചെയ്താൽ തിരികെ വന്ന് ഫാനി നടിയിൽ കിടന്നുറങ്ങുമ്പോൾ നല്ല ആശ്വാസം കിട്ടും
@maheenkochu6171
@maheenkochu6171 4 жыл бұрын
കൂളർ വെക്കുന്നതിനേക്കാൾ നല്ലത് ഫ്രിഡ്ജിന്റെ ഡോറിൽ എക്സ്ഓസ്റ്റ് ഫാൻ ഫിറ്റുചെയ്യാൻ പറ്റുമോ.
@nithin.krrishnan4747
@nithin.krrishnan4747 3 жыл бұрын
Yes.fan Regulator through work cheyyikkuka
@georgemv8167
@georgemv8167 3 жыл бұрын
It's a good idea. But in practical it wont work. Fridge is design for low temperature. When it is open suction pressure won't come down. And you won't get low temperature. For this experiment ,only a squre fan is sufficient.being the suction pressure is about 12 , compressor will get too hot and trip in overload. If you freeze some water in the fridge ,then your procedure may work for some time.
@remeshvijayan9486
@remeshvijayan9486 4 ай бұрын
I think you are a straight forward person. I respect such people. Thank you.
@sherrysg
@sherrysg 4 жыл бұрын
This concept will not work... Energy can neither be created nor destroyed... it only changes from one form to another. Fridge is designed to cool a small space inside by decipating the heat into the room... so ultimately the room will become hotter because of the behind coil of the fridge. If the efficiency of the fridge is 100% we will get same temp in the room but no one can design a 100% efficient system so there will be power loss... the power loss is in form of heat on the compressor and motors This will add to the heat... Try this machine for 4-5 hours and place a thermometer... you would find the room will be hotter... Defenitely...
@sherrysg
@sherrysg 4 жыл бұрын
Ithupolathe mandan aashayangal parenju thangalkkulla vila kalayaruthu... We respect your correct thoughts and experiments
@udayasreehouse8638
@udayasreehouse8638 4 жыл бұрын
Correct ,Basically ഇയാളിന് theory അറിയില്ല അത് കൊണ്ട് മാത്രം പാളിപ്പോയതാ ,
@shabeeralikkl
@shabeeralikkl 4 жыл бұрын
There is any possibility? Condencer and compressor will keep outside room And design
@sonaljoseph6266
@sonaljoseph6266 4 жыл бұрын
Exactly,
@shinuvarghese1915
@shinuvarghese1915 4 жыл бұрын
He knows it's problems, because ( I think he is not a nutty fellow, was he?)he says at the last minutes, this video is only for stimulating the young minds, he knows the evaporator,also he knows the working of condenser and condensation , that is the heat exchanger's working and what happens a compressor working continually without a temp cutoff , you (we) should do the improvisation. These type (style) videos are not popular in India because we opposed him with our logic.
@johnyjosepharicatt5753
@johnyjosepharicatt5753 4 жыл бұрын
Thk you Mr.Hamza for Excellent ideas
@siddeeqali2291
@siddeeqali2291 4 жыл бұрын
വിമർശിക്കുന്നവർ വിമർശിച്ചോട്ടെ താങ്കൾ താങ്കളുടെ പുതിയ പുതിയ ആശയങ്ങളുമായി തുടരുക ഇത്തരം കാര്യങ്ങൾക്ക് ഇതൊക്കെ സാധാരണമാണ്
@shihabmp502
@shihabmp502 4 жыл бұрын
ഇതു പുതിയ ആശയം അല്ല മണ്ടത്തരമാണ്
@pallipakkan8473
@pallipakkan8473 4 жыл бұрын
ഇത്രം വലിയ മണ്ടത്തരം താങ്കളിൽ നിന്ന് പ്രതീക്ഷിച്ചില്ല... റും തണുപ്പിക്കാൻ ശ്രമിക്കുമ്പോൾ കംമ്പ്രസർ കൂടുതൽ വർക്ക് ചെയ്യും. കരണ്ട് ചാർജ് കൂടും . റും തണുക്കാതെ വരുമ്പോൾ കംപ്രസർ ഓവറായി ചൂടായി കത്തിപ്പോകും... The end
@mujikattuppara9212
@mujikattuppara9212 4 жыл бұрын
താങ്കളുടെ ഈ പ്രതികരണം ശരിയാണ് .. evaporator നന്നായി തണുത്തില്ലെങ്കിൽ thermostat cutoff ആവില്ല electricity conception കൂടും . compressorഅങ്ങിനെ പെട്ടെന്ന് കത്തിപോവില്ല . Bcz LG compressor ന് ഓവർലോഡ് പ്രൊട്ടക്ടർ ഉണ്ട് . thanku
@SKU-2020
@SKU-2020 4 жыл бұрын
ഫ്രിഡ്ജ്നകത്ത് കയറി ഡോറടച്ചാൽ പോരെ ഇതിലും നല്ലതതാ... ഒടുക്കത്തെയൊരു ബുദ്ധി ...
@mujikattuppara9212
@mujikattuppara9212 4 жыл бұрын
അൽപ്പം പഞ്ഞി കൂടി മൂക്കിൽ വെച്ച് ഡോറടച്ചാൽ കിടന്നാൽ ആ ബുദ്ദി അവന്റെ ഒടുക്കത്തെ യാവും ഹ ഹ ഹ
@moosakunhi3978
@moosakunhi3978 3 жыл бұрын
😂😂😂😂
@naserm599
@naserm599 4 ай бұрын
Supear
@alinjinu9090
@alinjinu9090 2 жыл бұрын
Thank you Guruji, your work is amazing...
@multitalent3804
@multitalent3804 4 жыл бұрын
മാഷേ നിങ്ങൾ ഒരു സംഭവമാ
@AbdulMajeed-rf1sg
@AbdulMajeed-rf1sg 4 жыл бұрын
Dr. Hamza nice job
@deva.p7174
@deva.p7174 4 ай бұрын
Ac ചെയ്യുന്നത് റൂമിലെ ചൂട് വായു വിനെ വലിച്ചെടുത്തു കൂളിംഗ് കോയിലിൽ കു‌ടി ഫാൻ പുറത്തേക്കു തള്ളുന്നു ഇപ്പുഴും ഈ പ്രകൃയതുടരുന്നു കൊണ്ടിരിക്കുമ്പോൾ തണുത്ത വായുവിനെ വീണ്ടും തണുപ്പിക്കുന്നു അപ്പോൾ കമ്പ്രെസ്സർ കൂടുതൽ ലോഡ് എടുക്കുന്നില്ല ഫ്രിഡ്ജിൽ ആരീതിയിൽ ഫാൻ കൊ ടുത്താൽ വിജയിക്കും. 👍💓💓💓
@muhammednaushadkv958
@muhammednaushadkv958 4 жыл бұрын
Very good idea Hamza. I used to watch all of ur videos. Highly appreciated 💡👍🤗
@malayalam977
@malayalam977 4 жыл бұрын
കോമഡി seen കണ്ടിട്ടു പോലും ഇത്ര ചിരിച്ചിട്ടില്ല
@smarttons
@smarttons 4 жыл бұрын
ആദ്യം ഭിത്തിയിൽ ഒരു തുള ഇടുക. കമ്പ്രസർ അഴിച്ചു connection പോകാതെ മുറിയുടെ വെളിയിൽ വക്കുക. ..തുള അടക്കുക..ശുഭം തകർത്തു ഹംസിക്ക..
@jamesp.v1520
@jamesp.v1520 4 жыл бұрын
തണുപ്പുകാലത് ചൂട് കിട്ടാൻ ഉപയോഗിക്കാം....😁😁
@jiyashmc
@jiyashmc 4 жыл бұрын
Epic comment Royal mech ആണല്ലേ😁
@rajjtech5692
@rajjtech5692 3 жыл бұрын
ഫ്രിഡ്ജിൽ ഉണ്ടാക്കിയ ice cubes, ഫാനിന്റെ വെള്ളത്തിൽ ഇടുന്നതാണ് safe👌. അല്ലെങ്കിൽ ഫ്രിഡ്ജ് ന്റെ ബാക്കിലെ ചൂടു മുറിയിൽ ഉണ്ടാവും.മുറിയിലെ തണുപ്പ് നിർവീര്യം ആവും. കൂടാതെ ഫ്രിഡ്ജ് ന്റെ current cut ആവില്ല.ഫ്രിഡ്ജ് ഡാമേജ് ആവും.👍
@samvk3999
@samvk3999 4 жыл бұрын
നാലാം ക്ലാസ്സും ഗുസ്തിയും' ആണെന്ന തോന്നുന്നേ
@premansatheesan3163
@premansatheesan3163 4 жыл бұрын
poineda asuyakkara
@advnoushad
@advnoushad 4 жыл бұрын
സത്യത്തിൽ നിങ്ങൾക്ക് എന്തിലാണ് ഡോക്ടറേറ്റ്...?
@premansatheesan3163
@premansatheesan3163 4 жыл бұрын
ellathilum undu .
@sajithambatt9714
@sajithambatt9714 3 ай бұрын
മണ്ടത്തരത്തിന്
@ibrahimvp6603
@ibrahimvp6603 4 жыл бұрын
എല്ലാവർഷവും പുതിയ ഓരോ ഫ്രിഡ് ജ് വാങ്ങാൻ തയാറായി നിന്നോളു
@Kashmal
@Kashmal 4 жыл бұрын
ഒരു വർഷം കാക്കേണ്ട കാര്യം ഒന്നും വരില്ല...
@techteam565
@techteam565 4 ай бұрын
ഇത്രയും പെട്ടെന്ന് തന്നെ ആ compressur തീരുമാനമാകും. ഹംസക്കാ നിങ്ങളിൽ നിന്നും ഇത്ര ലളിതമായ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല.
@muhammedrafeek3
@muhammedrafeek3 4 жыл бұрын
കാറ്റു കൊള്ളുമ്പോഴുള്ള അങ്ങയുടെ ചിരിയാണ് സൂപ്പർ : ആ ചിരി മതി റൂമും മനസും തണുക്കാൻ
@smarttons
@smarttons 4 жыл бұрын
അതു കണ്ട് തണുപ്പിച്ചാ പോരേ .. ഇതു ഉണ്ടാക്കി chudakkano
@muhammedrafeek3
@muhammedrafeek3 4 жыл бұрын
smarttons 👍🏼
@samadelectro
@samadelectro 4 жыл бұрын
ഇപ്പൊ പപ്പുവിന്റെ ഡയലോഗ് ഓർമ്മവരുന്നു...
@kshari2
@kshari2 4 жыл бұрын
ഒരു doubt Mr Hamza fridge റൂമിന്റെ ഉള്ളിൽ വച്ചാൽ heat dissipation ഫ്രിഡ്ജിൽ നിന്നും ഉണ്ടാകും അത് temperature engane kurakkum.? Please answer.
@tnsprakash6626
@tnsprakash6626 4 жыл бұрын
An innocent man... നല്ല അവതരണം.... 👍
@Gypsy29242
@Gypsy29242 3 жыл бұрын
ഇതു innocence അല്ല ബായ് വിവരക്കേടാണ്.... Compressor പൊട്ടി തെറിക്കും....
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
​@@Gypsy29242 haha yy😅
@yunusmp4568
@yunusmp4568 4 жыл бұрын
Supper and thanks again for all the help you have given me any reason why you are doing well in
@paulson7982
@paulson7982 4 жыл бұрын
എന്റെ പൊന്ന് കാക്ക,അത് മൊട്ട വിരിയിക്കാൻ കൊള്ളാം. ഒരു ദിവസം കാക്ക ഒന്ന് കിടന്നു നോക്ക്, എന്നിട്ട് പോസ്റ്റ്‌ cheyy .പുഴുങ്ങും കാക്ക
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 4 жыл бұрын
ഹംസക്കാ അഞ്ച് മുക്കിൽ ഒരു സൈൻ്റിസ്റ്റാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു .ഇദ്ദേഹത്തിൽ നിന്ന് ഇത് പോലേ പല പരീക്ഷണങ്ങളും പ്രതീക്ഷിക്കുന്നു. ഇൻബോക്സിലെ കമൻ്റുകൾ മുഴുവനും വായിച്ചു. ഒരാളെ തളർത്താൻ പറ്റുന്ന എല്ലാ ശ്രമങ്ങളും നടന്നു എന്നാണ് തോന്നുന്നത്.മലയാളികൾ ഇങ്ങനെയാണ്. ഇതും ഒരു പ്രചോദനമാണ്.അദ്ദേഹം തന്നെ പറയുന്നുണ്ട് ഇതിൽ നിങ്ങളുടെ കഴിവനുസരിച്ച് മോട്ടിവേറ്റ് ചെയ്യാൻ .സുഹ്ർത്തുക്കളെ ചുരുങ്ങിയ ചിലവിൽ ഇതിൽ നിന്ന് മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കും സാധിക്കും അതിനുള്ള ശ്രമങ്ങൾ നടത്താൻ ശ്രമിക്കുക .പരിശ്രമിച്ചാൽ വിജയം നേടാം ശ്രമങ്ങൾ നടത്തലാണ് ഓരോരുത്തരുടേയും കഴിവ്.ശ്രമിച്ച് കൊണ്ടേയിരിക്കുക
@renjisethu
@renjisethu 3 ай бұрын
ഇങ്ങനെ വെച്ചാൽ thermostat cut off അക്കാനുള്ള കൂളിംഗ് കിട്ടാതെ വരികയും കംപ്രസറർ കട്ട് ഓഫ് ആകാതെ വർക്ക് ചെയ്തു ലൈഫ് കുറയുകയും ചെയ്യും ..കൂടാതെ കണ്ടെന്സര് പുറപ്പെടുവിക്കുന്ന ചൂട് കാരണം റൂമിൽ കൂളിംഗ് ഉണ്ടാവുകയും ഇല്ല..
@Gypsy29242
@Gypsy29242 3 жыл бұрын
Comments ആണ് വീഡിയോയെ ക്കാളും നന്നായതു..... ഒരു comedy പടം കണ്ട feel 🙏
@mujumlpm9377
@mujumlpm9377 3 жыл бұрын
🤣🤣🤣👍
@dhaneshkp5165
@dhaneshkp5165 4 жыл бұрын
Mandan of the year
@purushothamapanicker
@purushothamapanicker 4 жыл бұрын
Mr Hamsa is really a genius with high energy and Iam very true to appreciate him waching his different projects
@logictechbysijo9491
@logictechbysijo9491 4 жыл бұрын
ഫ്രിഡ്‌ജിന്റെ condenser, compresser റൂമിനു പുറത്തു varuna രീതിയിൽ ആണെങ്കിൽ സംഭവം success ആവും..... ഈ ഒരു രീതിയിൽ ചെയുമ്പോൾ റൂമിൽ തണുപ്പ് നിൽക്കാൻ സാദ്യത കുറവാണ്...
@DADDYSON453
@DADDYSON453 4 жыл бұрын
Masha Allah Thanks for your ideas Really it will be helpful for poor families
@shivakumargopal3263
@shivakumargopal3263 4 жыл бұрын
Concept is really good. It has to be installed as a Window AC. I feel the cooler vents/ louvers must face the room window so that u get the cool air through the window. The entire unit must be kept outside the room so that hot air around the condenser stays outside the room.
@rejiev1657
@rejiev1657 2 жыл бұрын
👍👍🤔🤔
@jijuk7916
@jijuk7916 4 жыл бұрын
Super idea..
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Very ggood idia thanku
@haneen7228
@haneen7228 4 жыл бұрын
നിങ്ങളുടെ ചില വീഡിയോ എതിർത്ത ആളാണ് ഞാൻ പക്ഷേ ഇത് നല്ല ആശയം കണ്ടെൻസർ പുറത്ത് വെക്കണം അഡീഷണൽ തെർമോസ്ടാറ്റ് വെക്കണം പിന്നെ ചില മാറ്റങ്ങളും വരുത്തി ഞാൻ ഉണ്ടാക്കും
@nabeelshahulhameed2451
@nabeelshahulhameed2451 4 жыл бұрын
Athoke nthina porath vekkunna
@debin83
@debin83 4 жыл бұрын
Correct...fridge and ac purpose different .
@prasadaugustine9588
@prasadaugustine9588 4 жыл бұрын
Nadakilla bai
@prasadaugustine9588
@prasadaugustine9588 4 жыл бұрын
Atheraum neeram aa kooling coil thanathirikilla veruthay samayaum pisaum kalayandda
@vineethvineeth1854
@vineethvineeth1854 4 жыл бұрын
നമ്പർ തരുമോ
@mk607589
@mk607589 4 жыл бұрын
Hamsa Sir, My doubt is about the removal of heat produced by compressor/ condenser coil, this should be discharged to out side the room.
@LEO_037-
@LEO_037- 4 ай бұрын
Uvva.. Moopark ariyila mooparu cheydhadhu apala ante English
@jkj1459
@jkj1459 4 жыл бұрын
EKKA MATTU VIDEOGAL CHEYTHU NALLORU PERUNDU .. PAKSHE EE VIDEO ONNU KOODE CHINTHICHITTU CHEYYANAMAAYIRUNNU , ATHUKONDU DAYAVAYI DETET CHEYYUGA . SARAMILLA IDEA UNDU . YOU ARE VERY INNOVATIVE PERSON .
@untold_unstoppable
@untold_unstoppable 4 жыл бұрын
അതിലെ വെള്ളം എല്ലാവരും പോവുമ്പോൾ ഞാൻ തന്നെ എടുത്ത് ഒഴിവാക്കും. മറ്റേ ക്യാപ്റ്റൻ രാജു പറഞ്ഞ പോലെ 🤣✌️
@rajeshshetty1578
@rajeshshetty1578 4 жыл бұрын
Fridge compressor and condenssor heat reject at same room how room will cool
@noufaltgi807
@noufaltgi807 4 жыл бұрын
ഈ വീഡിയോ കണ്ടു. കഴിഞ്ഞപ്പോൾ മനസ്സിലായി. എങ്ങിനെ പാഷാണം തിന്ന് ജീവിക്കാമെന്ന്. ഒക്കെ. തുടരുക ഈ ജീവിതം
@aseebneeliyat7134
@aseebneeliyat7134 4 жыл бұрын
Bldc കമ്പ്രെസെർ ac ആക്കിയ വീഡിയോ പ്രതീക്ഷിക്കുന്നു
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
ഹംസാക്കാ ഫ്രിഡ്ജ് കട്ട്‌ ഓഫാക്കാതെ കണ്ടിന്യൂ വർക്ക്‌ ചെയ്തു compressor കത്തി പോകില്ലേ ? എന്റെ ഒരു സംശയം .
@freemind6434
@freemind6434 4 жыл бұрын
Povum
@abdullavk2671
@abdullavk2671 4 жыл бұрын
കട്ട്‌ ഓഫ്‌ സ്വിച് നേരിട്ട് കൊടുത്തു 6മാസം drict വർക്ക്‌ ചെയ്തു രാത്രി 10 to 8am no problems
@prasadaugustine9588
@prasadaugustine9588 4 жыл бұрын
You are right
@freemind6434
@freemind6434 4 жыл бұрын
@@abdullavk2671 fridge compressor aano..?
@abdullavk2671
@abdullavk2671 4 жыл бұрын
Yes iam ac mechanic
@neog3461
@neog3461 4 ай бұрын
1. ചൂട് അവിടെ തന്നെ കിടക്കും 2. കമ്പ്രസർ പൊട്ടി തെറിക്കാൻ സാധ്യത 😂
@neog3461
@neog3461 4 ай бұрын
പ്രായത്തെ ബഹുമാനിക്കുന്നു പക്ഷേ മണ്ടൻ എന്നല്ലാതെ ഒന്നും പറയാൻ ഇല്ല. 😂
@noushadkuttyebrahimkutty3408
@noushadkuttyebrahimkutty3408 4 ай бұрын
സച്ചിൻ ടെൻ ദുൽകർക്ക് കുട്ടിയും കോലും അറിയില്ല
@abdulladeliabdulla6126
@abdulladeliabdulla6126 4 жыл бұрын
അൽപ്പം ലൂസ് ഉണ്ടോ
@shpop1
@shpop1 4 жыл бұрын
Have you ever seen an AC that doesn't have an exhaust to vent out the hot air?. You may feel cold but eventually this is gonna heat up the room.
@hamdamariyam1437
@hamdamariyam1437 4 жыл бұрын
വീട്ടിലെ സാധാ ഫ്രിഡ്ജിന് ചെറിയ തുളയിട്ട് അതിൽനിന്ന് തണുത്ത വെള്ളം വീട്ടിലെ table ഫാനിലേക്ക് മുൻഭാഗത്ത് കോയിൽ വെച്ച് അതിലേക്ക് പമ്പ് ചെയ്യിപ്പിച്ചാൽ ഒരു വീട്ടിലെ അനവധി റൂമുകളിലേക്ക് ചിലവ് കുറഞ്ഞ രീതിയിൽ AC യുടെ ഉപയോഗം നടക്കുമല്ലോ. എങ്ങനെയുണ്ട്.
@Rasheed_Alingal
@Rasheed_Alingal 4 жыл бұрын
ഹംസക്ക..ഈ രീതിയിൽ പ്രവർത്തിപ്പിച്ചാൽ കംപ്രെസർ ഓവർ ഹീറ്റ് ആവും.തുടർന്ന് വൈൻഡിങ് ചൂട് ആയി കംപ്രെസർ ഓഫ് ആവും.പിന്നീട് ആ ചൂട് മാറിയാൽ മാത്രമേ കംപ്രെസർ ഓണ് ആവുകയുള്ളൂ.അതുപോലെ ഫ്രിഡ്ജിന്റെ കണ്ടെൻസർ ബോഡിക്ക് ഉള്ളിൽ ആണ്.ആ ചൂടും,കംപ്രെസർ ചൂടും കാരണം റൂം കൂൾ ആവില്ല.ഏറ്റവും നല്ലത് ഇക്ക ഫ്രിഡ്ജ് റൂമിനു പുറത്തു വെച്ചു അതിൽ വെള്ളം വെച്ചു ഐസ് ആക്കുക.അതു കൊണ്ട് തണുപ്പിച്ചോളൂ.ആ കിട്ടുന്ന തണുപ്പേ തുടക്കത്തിൽ അര മണിക്കൂർ സമയം ഈ പ്രവർത്തനത്തിനും കിട്ടുകയുള്ളൂ..ഞാൻ ഒരു hvac technician ആണ്.
@justcomments3815
@justcomments3815 4 жыл бұрын
എടോ അയാൾക്ക് മൂത്ത വട്ടാ
@freemind6434
@freemind6434 3 жыл бұрын
Number tharamo bro..?
@mukulangal8
@mukulangal8 4 жыл бұрын
ഫ്രിഡ്ജിനകത്ത് നിന്നും ചൂട് വലിച്ച് പുറത്തേക്ക് തള്ളിയാണ് അകം തണുപ്പിക്കുന്നത്. ഇതുപോലെ റൂമിൽ സെറ്റ് ചെയ്താൽ ഫ്രിഡ്ജ് റൂമിലേക്ക് തള്ളുന്ന ചൂട് മുഴുവൻ ക്രമീകരിക്കാൻ പോലുമുള്ള തണുപ്പ് കൂളറിൽ നിന്ന് പുറത്തേക്ക് വരില്ല . അൽപ്പം ഊർജ്ജം ശബ്ദമായും മറ്റും നഷ്ടപ്പെടും. കൂളറിന്റെ മുന്നിൽ നിൽക്കുന്ന ഉപ്പുപ്പാക്ക് സുഖം, പിന്നിൽ നിൽക്കുന്ന ഉമ്മുമ്മക്ക് പൊള്ളും 😃
@shabeeralikkl
@shabeeralikkl 4 жыл бұрын
He mentioned this is a idea Develop yourself
@Siva-on1tc
@Siva-on1tc 4 жыл бұрын
@@shabeeralikkl ചൂട് വലിച്ച് പുറത്തേക്ക് ഇടോ അതെത് ഫ്രിഡ്ജ്..🙄
@mukulangal8
@mukulangal8 4 жыл бұрын
@@Siva-on1tc പിന്നെന്താ ഫ്രിഡ്ജിൽ നടക്കുന്നത്?
@mukulangal8
@mukulangal8 4 жыл бұрын
@@shabeeralikklDevelope myself? I have no time to go behind these idiotic ideas.
@renjisethu
@renjisethu 4 жыл бұрын
@@mukulangal8 കംപ്രസ് ചെയ്ത് വച്ചിരിക്കുന്ന , 134a ഗ്യാസ്.റിലിസ് ചെയ്യപെടുമ്പോൾ കംപ്രസ് ചെയ്ത് വച്ചിരിക്കുന്ന വസ്തു തണുക്കുന്നു..
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 жыл бұрын
ഇത്ര പണി യുണ്ടോ ഉള്ളിൽ ഒരു ചെറിയ fanവെച്ചാക പോരെ compresser ചൂടു റുമേനിയ വരില്ലേ ?
@anufoodandtravelvlogs3598
@anufoodandtravelvlogs3598 4 жыл бұрын
ഫ്രിഡ്ജിന്റെ തണുപ്പ് നമ്മുടെ ശരീരത്തിൽ പറ്റിയാൽ അതിനു ഒരു ഒട്ടൽ ഉണ്ടാകും .. തുടർച്ചയായി കട്ട് ഓഫ് ആകാതെ പ്രവർത്തിച്ചാൽ കംപ്രസ്സർ അടിച്ചു പോകും. പോരാത്തതിന് ഫ്രിഡ്ജും കൂളർ ഉം ഒരുമിച്ച് വർക്ക് ചെയ്താൽ ഒരു ഇൻവെർട്ടർ എസി വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ കരണ്ട് നമുക്ക് നഷ്ടമാകും കറണ്ട് ബില്ല് വരുമ്പോൾ കണ്ണ് ഓട്ടോമാറ്റിക് ആയി പുറത്തേക്ക് വരും അതുകൊണ്ട് സുഹൃത്തുക്കളെ ഇതിനൊന്നും നിൽക്കണ്ട. ഇദ്ദേഹം ചെയ്തത് വളരെ നല്ല കാര്യമാണ് ആണ് ഒരുപാട് ആളുകൾക്ക് ഇൻസ്ട്രക്ഷൻ നൽകുന്നുണ്ട്. മൂപ്പര് പറഞ്ഞത് അത് കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ആണ് പക്ഷേ അതിന് ചില പോരായ്മകൾ മാത്രമാണ് നമ്മൾ ചൂണ്ടിക്കാണിക്കുന്നത്. കൂളർ വേടിക്കാൻ 7000+ ഫ്രിഡ്ജ് പഴയത് 5000.. ഇത്രയൊക്കെ പൈസ മുടക്കുകയും വേണം പോരാത്തതിന് നല്ല കരണ്ട് ബില്ലും കിട്ടും. ഒരു ടൺ സൺ ഇൻ വാട്ടർ എസി വർക്ക് ചെയ്യൂ ഒരു ദിവസം പകൽസമയം വർക്ക് ചെയ്താൽ 8 യൂണിറ്റ് രാത്രി വർക്ക് ചെയ്താൽ 4 യൂണിറ്റ് ഇതിനേക്കാൾ കൂടുതൽ കരണ്ട് ബില്ല് വരും ആരും ഈ പറയുന്ന രീതിയിൽ ചെയ്താൽ എന്നാൽ ഇനി നിങ്ങൾ തീരുമാനിക്കൂ എന്തുവേണമെന്ന്
@fasalmgm
@fasalmgm 4 жыл бұрын
മണ്ഡത്തരം ആണ് നിങ്ങൾ ചെയ്യുന്നത്
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 жыл бұрын
Hahaha
@foru1732
@foru1732 4 жыл бұрын
എന്ന് എങ്ങനെ മനസ്സിലായി
@ayshays734
@ayshays734 3 жыл бұрын
ഉറങ്ങി എണീറ്റു കഴിയുമ്പോൾ കൂളാറും ഫ്രിഡ്ജും ഷോട്ട് ആയിരിക്കുന്നത് കാണാം..എന്നുവെച്ചാൽ.. ഫ്രിഡ്ജ് ഒരു വിധം കൂൾ സംഭരിച്ചാൽ അത് ഓട്ടോമാറ്റിക് കട്ട്‌ ആകുന്നു... ആ സമയം എപ്പോഴും cooler വർക് ചെയ്യുമ്പോൾ കോമ്പ്രെസ്സർ. ലോഡ് കൂടി. പൊട്ടിത്തെറിക്കാനും.. താൽഫലമായി കൂളാറിന്റെ ബാക്കിൽ ഈറൻ തട്ടി kooler കത്തി പോകാനും... സാധ്യതക ഏറെ..
@kallideel
@kallideel 4 жыл бұрын
namichu bro...fridgum coolerum consume cheyyunna energy muzhuvan roomil angane kidakkatte...room antartica pole thanuthurayaathe nokkane...
@debin83
@debin83 4 жыл бұрын
Room aakilla.. But fridge inside akumm..
@shameerk6772
@shameerk6772 4 жыл бұрын
ഇതിൽ thermostate വെച്ചാൽ പൊളി സാധനം
@sajithss3476
@sajithss3476 4 жыл бұрын
Compressor vegam pokum cut off aakilla continue work cheyth konde irikkumm
@abdulsalam-kd3im
@abdulsalam-kd3im 4 ай бұрын
കമ്പറിസ്റ്റിൻ്റെ ചൂട് പ്രസ്നമാണ് ഫ്ര്ടിച്ച് പുറത്ത് വെച്ച് Acൻ്റെ കൂളിംങ്ങ് പൈപ്പ് വഴി എയർ കൂളറിന് ഒരു ബോ കസ്റൂമിൽ വച്ചാൽ ഒന്നൂടെ സൂപ്പർ, ഹംസക്ക ഒന്നൂടെ ആഞ് പിടിച്ചാൽ ചെറിയ വലയുടെAC മാർക്കറ്റിൽ ഇക്കാം ' canSaPat കണ്ടാൽ പേറ്റേൻറ്റ് ഉറപ്പാ.
@maslam1640
@maslam1640 4 жыл бұрын
1ഇതിലെ കംപ്രസ്സർ ഏതുസമയത്തും പ്രവർത്തിച്ചു കൊണ്ടേയിരിക്കും ഫ്രിഡ്ജിൽ ആണെങ്കിൽ കുറച്ചുസമയം പ്രവർത്തിക്കുന്നു കുറച്ചുസമയം ഓഫ് ആകുന്നു 2 ഫ്രിഡ്ജ് തണുക്കുമ്പോൾ പുറംഭാഗം ചൂടാവുന്നു ആ ചൂടു കൂടി റൂമിനകത്ത് കിടക്കും
@arunvrider13358
@arunvrider13358 4 жыл бұрын
Sir ഈ റീചാർജ് air cooler എവിടന്നു കിട്ടും അതിന്റ റിവ്യൂ ലിങ്ക് ഒന്ന് അയച്ചു തരുമോ
@Febinsp
@Febinsp 4 жыл бұрын
2.59 ഹംസ്‌ക്ക ആ ബുള്ളറ്റീൽ പോയവനെയ് എന്ത് തെറിയാ പറഞ്ഞത്....
@mubarakt1017
@mubarakt1017 4 жыл бұрын
,🤪😄😄😄
@hidarksdkasaragod1905
@hidarksdkasaragod1905 4 жыл бұрын
Sateysm
@Swntham
@Swntham 4 жыл бұрын
തെറ്റ്. Room ലെ മൊത്തം ചൂട് കൂടും. കുറച്ചു നേരമേ തണുപ്പു കാണു . Medical/engineering Entrance Exam ൽ Physics ൽ ഇടക്ക് ചോദിക്കുന്ന ഒരു ചോദ്യമാണിത്. Fridge ലേക്കുള്ള ദ്വാരത്തിലൂടെ കയറുന്ന കാറ്റിലെ ചൂടിനെ fridge സ്വീകരിക്കുന്നു. അങ്ങനെയാണല്ലോ വായു തണുക്കുന്നത്. തണുപ്പ് എന്നാൽ ചൂടില്ലാത്ത അവസ്ഥയാണല്ലോ. fridge വലിച്ചെടുത്ത ചൂടിനെ അതിൻ്റെ പുറകിലെ Grillലൂടെ പുറം തള്ളുന്നു. Room ലെ വായുവിനെ അത് ചൂടാക്കുന്നു.. ആ ചൂടായ വായു തന്നെയാണ് പിന്നീട് fridge ൽ തണുക്കാനായി കയറുന്നത്. അതിനു പുറമെ, fridge പ്രവർത്തിക്കാനുള്ള motor പ്രവർത്തിക്കണ്ടെ? അതിൻ്റെ ചൂടും റൂമിനകത്തു തന്നെയല്ലെ പരക്കുന്നത്? compressor തുടർച്ചയായി പ്രവർത്തിച്ചാൽ അതും കേടാകും. ചിലരുണ്ട്. ചൂടുണ്ടെങ്കിൽ അവർക്ക് ഉറക്കം വരില്ല. ഉറങ്ങിയാലോ പിന്നെ എന്ത് സംഭവിച്ചാലും ഒന്നും അറിയില്ല. അത്തരക്കാർക്ക് പറ്റിയ A/C ആണിത്.☺
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 4 жыл бұрын
Compressor will run continues. Then it will burned. In fridge it will not run continuously.
@varghesethomas7228
@varghesethomas7228 4 жыл бұрын
ഫ്രിഡ്ജ് പുറന്തള്ളുന്ന ചൂടും ഈ മുറിയിലേക്കല്ലേ വരുന്നത്? അപ്പോൾ ചൂടും തണുപ്പും സമം സമം ആയിരിക്കും. മുറി തണുക്കില്ല. എയർ കൂളർ എന്തിനാണ്? സാദാ ഫാൻ പോരേ?
@hafis2.014
@hafis2.014 4 жыл бұрын
Bravo.... Well done I thought of the same idea 2 years ago.. But Hamzaka did it.. Very glad
@saleemnarikkulam3967
@saleemnarikkulam3967 4 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ ഒരു പരിശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒക്കെ ചെയ്യാനും അത് share ചെയ്യാനും ശ്രമിക്കുന്നത്. അതിന് ഒരുപാട് പ്രയത്നങ്ങൾ അദ്ദേഹം ചെയ്തിട്ടുമുണ്ടാവാം... നമ്മൾ ഇങ്ങനെ ഒന്ന് ചിന്തിക്കപോലും ചെയ്യാതെ കളിയാക്കിയിട്ടു എന്ത് കാര്യം കൂടുതൽ ബുദ്ധിയുള്ളവർ പുതിയ വീഡിയോയുമായി വരട്ടെ...
@gafoorheroor1304
@gafoorheroor1304 3 жыл бұрын
Correct
@MPointMedia
@MPointMedia 4 жыл бұрын
Copressor ൽ ഒരു timer കൂടി സെറ്റ് ചെയ്താൽ സംഗതി ബെസ്റ്റവും
@Shafisha572
@Shafisha572 4 жыл бұрын
കറന്റ് ബില്ല് അടക്കാൻ ആധാരം പണയം വെക്കേണ്ടി വരുമോ
@mujumlpm9377
@mujumlpm9377 3 жыл бұрын
Athullavar cheythal mathi🤣🤣
@vinodks-hf2nn
@vinodks-hf2nn 4 жыл бұрын
കംപ്രസർന്റെ പരിപ്പ് എപ്പോൾ ഇളകി എന്ന് ചോദിച്ചാൽ മതി
@shabeeralikkl
@shabeeralikkl 4 жыл бұрын
Make arrangements for compressor cooling fan
@vinodks-hf2nn
@vinodks-hf2nn 4 жыл бұрын
@@shabeeralikkl no chance.compressor low tem. High temp.
@yks80
@yks80 4 жыл бұрын
Bro, പരിപ്പ് ഇളകിയ ഫ്രിഡ്ജിൽ ആണ് പരിപാടി നടത്താൻ പറ്റുകയുള്ളു
@1cheenickal
@1cheenickal 4 жыл бұрын
കൂളർ ഫ്രിഡ്ജിലേക്ക് കയറ്റി വെക്കുന്നതിനു പകരം ഫ്രിഡ്ജിൽ ഒരു പാത്രത്തിൽ വെള്ളം വെച്ചു അതിൽ നിന്നും കുളറിലേക്ക് വെള്ളം എത്തിച്ചാൽ അത് എങ്ങനെ ഉണ്ടാകും
@mohammedsajjadm1276
@mohammedsajjadm1276 4 жыл бұрын
Ithu nadakkum pakshe oru karyavum koodi cheyyanam ...Allel thanuppin pakaram chood akum kittuka Fridge nte CONDENSER coil room nte Purath Vekkanam.. allel adyathe kurach neram thanuppu thinniyalum pinneed chood koodum.. Kaaranam freezer il ninnum edukkunna heat nte alavinekkal Heat condenser coil loode purath vidunna oru machine aan refrigerator . Condenser coil room il thanne vechal edukkunna choodinekal heat content roomil thanne release cheyyum
@MohammedIsmail-xm4xg
@MohammedIsmail-xm4xg 4 жыл бұрын
Technically ith thettenn karuthunnavar like adikku.
@ibrahimkiliyamannil2406
@ibrahimkiliyamannil2406 4 ай бұрын
ഇതിലേറെ പ്രകൃതിക്ക് അനുയോജ്യം അര എച്ച്പി മോട്ടോറും സ്പ്ലിംഗറും വാങ്ങി കൃത്രിമ മഴ പെയ്യിപ്പിക്കലാണ്. എന്നാൽ അതിലുള്ള ശാസ്ത്രീയത നിരൂപിക്കാനും ഉണ്ടാവുകയില്ല.
@kingfisher2675
@kingfisher2675 4 жыл бұрын
ഇതിപ്പോ split ac de indoor യൂണിറ്റും outdoor യൂണിറ്റും ഒരൊറ്റ റൂമിൽ വച്ച പോലെ ആയില്ലേ hamsikka... 😆
@satheeshkm4903
@satheeshkm4903 4 жыл бұрын
king fisher 😂
@mindsofsoloist
@mindsofsoloist 4 жыл бұрын
ഒന്നുകൂടി പുരോഗമിപ്പിച്ച് ഒരു 35 litr air cooler ൽ ഫ്രിഡ്ജിന്‍റെ മെക്കാനിസം ഉപയോഗിച്ച് എങ്ങനര ഒരു AC ഉണ്ടാക്കാം ഞാൻ കുറേ ആയി അങ്ങനൊരു ആലോചനയിലാണ് എന്നെ ഒന്ന് സഹായികാമോ... ഇപ്പൊ മിക്ക വീടുകളിലും35 ltr air cooler ആണ് ഉപയോഗിക്കുന്നത് ഒരു ഐഡിയപമായ രീതി കാണിച്ച്തരുമോ, കേടുവന്ന ഫ്രിഡ്ജ് വർക്ക് ചെയ്യുന്ന കൂളർ രന്നിവയൊക്കെ ഉപയോഗിച്ച് വലിയ ചിലവില്ലാതെ.
@rashiac1723
@rashiac1723 4 жыл бұрын
Peliter module vechu nokku
@nidhisempire8573
@nidhisempire8573 4 жыл бұрын
U can bring wall mounted fcu 1tr,just circulate cooled water trough it.
@MrNithinpa
@MrNithinpa 4 жыл бұрын
വെപ്രാളം ഹംസ ഇതുപോലെ ഒരു മണ്ടത്തരം ചെയ്യും എന്ന് കരുതിയില്ല...
@rafeequec.m7739
@rafeequec.m7739 4 жыл бұрын
Wonderfull Mr. Hamsa
@royvarughese7414
@royvarughese7414 3 жыл бұрын
ഇതു പോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല വളരെ നന്ദി , തികച്ചും രസകരം ഇതിലെ കമന്റ് കൾ ആണ് അതിന് കാരണം ഹം സകോയ മൂൻകൂട്ടി പറയുന്നു ഇത് പൂർണ്ണമല്ല പൂർണമാക്കി മാറ്റുക എന്നത്, നല്ല കമിൻറ് ആണ് എനിക്ക് ഇഷ്ടപ്പെട്ട ത് ബുള്ളറ്റ് കാരണം എന്താണ് പറഞ്ഞിട്ട് പോയത് കബനി കാർക്ക് ഹംസകോയയൂടെ അത്ര ബുദ്ധി ഇല്ല ഇനി എന്റ് സംശയം എന്തിനാണ് പ്രായം ആയവരെ കിടത്തുന്നത് ്് പെട്ടിതെറിച്ച് ചാവാനുളള സാധ്യതയുണ്ട് എന്നാണോ ?
@mcghost8283
@mcghost8283 4 жыл бұрын
Ith purnamayum vijayamala orupad preshnam und frdj AC yil
@i-waveeffect2080
@i-waveeffect2080 4 жыл бұрын
1.Fridge compressor will keep on running since it cannot reach the set temperature as per your design (closed system required) . Compressor will damage soon 2.Ice will form in more quantity around the fridge freezer. 3 . Condensate drain will start forming inside the fridge due to ambient humidity direct contact inside the fridge. 4 .fridge will damage soon 5. Designed ACH rate of air cooler will change .A negative pressure will form inside the fridge. 6. Difficult in refilling of water in air cooler every 12 hours of running We all know In general ,the room humidity will increase because of using air cooler .hence air coolers are not recommended at all .And you are adding here more problems into it .....randathani...hansaka.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
How to Make a Portable Air Conditioner at Home using freeze
27:06
electronics help care
Рет қаралды 613 М.
LED ബൾബുകൾ നിർമാണം സൂക്ഷിക്കുക
20:25
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН