Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Chachoki Phagwara Punjabi Mattancherry Kochi Kerala and San Antonio Texas USA 🥰🥰🥰🥰🥰
@malawidiaryАй бұрын
Thank you
@susygeorge7213Ай бұрын
സിമന്റിന്റെ കൂട്ട് ഒട്ടും കളയാതെ നീറ്റ് ആയിട്ട് ചെയ്യുന്ന കാണുമ്പോൾ വളരെ സന്തോഷം ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യുവാൻ ദൈവം ദൈവം നിങ്ങൾക്ക് ശക്തിയും മനസ്സും തരട്ടെ പ്രാർത്ഥിക്കുവാൻ മാത്രമേ പറ്റുകയുള്ളൂ 🙏💚🧡💛💙🩵🤍🩷
@aryanabhi3745Ай бұрын
❤
@mukamikumari816321 күн бұрын
എത്രയും വേഗം നേഴ്സറിയുടെ🙏 പണികൾ എല്ലാം കഴിയട്ടെ .🙏🙏 നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ🥰❤ എല്ലാം നല്ലത് തന്നെയാണ് . 🙏❤ ഈശ്വരൻ നിങ്ങളോടൊപ്പം 🙏🙏 എന്നും ഉണ്ടാവട്ടെ .🥰🥰🥰🥰🥰
@BeenaVasudevanАй бұрын
Sumi santhosham ningalude Oppam njangalum koodeyund.great moments proud of you
@beenavmt6150Ай бұрын
ഒരു കിച്ചനും കൂടി വേണം കുട്ടികൾക്കുള്ള ഫുഡ് ഉണ്ടാക്കണ്ടേ
@jobindas9351Ай бұрын
അവിടുത്തെ കുട്ടികളെ നന്നായി ഫുട്ബോൾ, ക്രിക്കറ്റ്, സ്പോർട്സ് ഗെയിംസ് ഒക്കെ ട്രെയിൻ ചെയ്താൽ അവർക്കു നല്ല ഭാവി ഉണ്ടാകും
@prathulkaliyath9501Ай бұрын
ഹായ് അരുൺ സുമി ❤
@sajeevancn1448Ай бұрын
December month il thanne ethinde inauguration nadakkattennu athmarthamayi prarthikkunnu 🎉
@daspaul4127Ай бұрын
Thank you, GOD bless, you all.💛💚👌👍🙏
@ajithkumarmk3150Ай бұрын
Mail അയച്ചത് കണ്ടു..❤ എല്ലാവരുടെയും അഭിപ്രായങ്ങൾ നിങ്ങൾ കാണുന്നതും... അതിന് മറുപടി കൊടുക്കുന്നതും വളരെ നല്ലത്.. 🤝
@savithrik4287Ай бұрын
കുട്ടികളുടെ സന്തോഷം കാണാൻ കാത്തിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@AthiraNandhu-h7gАй бұрын
ആ സ്ഥലം ഒക്കെ എന്ത് ഭംഗിയാ 🥰🥰
@dinskannur6699Ай бұрын
അഭിനന്ദനങ്ങൾ....🌹🌹👍🏻👍🏻
@ajithkumarmk3150Ай бұрын
1.ഇത്രയും വലിയ (long ) wall പണിയുമ്പോൾ വളരെ ശ്രദ്ധിക്കണം.. 👍🏽കാരണം. ലോഡ് വരുമ്പോൾ ബ്രേക്ക് വരാൻ സാധ്യതയുണ്ട്... 2.പറ്റു മെങ്കിൽ ഇടയിൽ RCC Pillar കൊടുക്കാം... 3.മുകളിൽ RCC Lintel ഉം കൊടുക്കാം.. 👍🏽
ഹലോ അരുൺ സുമി. വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു. എന്താ വൈകിയത് എന്ന് ആലോചിച്ചു. വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം❤
@vinodvlogsksaАй бұрын
👍
@babukaravaloor1166Ай бұрын
എല്ലാവിധ ആശംസകളും
@RajappanG-x3bАй бұрын
❤❤❤❤❤🙏🙏🙏👍👍👍
@joykunju1795Ай бұрын
അരുൺ, സുമി മനോഹരം.. Santhosham 👍🙏❤️🌹😂
@PlakkadubinuАй бұрын
അടിപൊളി വർക്ക് ..... അഭിനനനങ്ങൾ :
@luckyanandraj6863Ай бұрын
Allthe best ❤
@martinsthozhala2921Ай бұрын
സ്നേഹം മാത്രം ❤️
@geethack5949Ай бұрын
നഴ്സറിയുടെ പണി വേഗം പൂർത്തിയാവട്ടെ 👍👍
@KapilVK-k2jАй бұрын
👍🏻👍🏻
@prakasanezhakkad2032Ай бұрын
അരുൺ സുമി സന്തോഷം ♥️♥️♥️
@francisthomas7313Ай бұрын
All the very best for your effort.our thoughts and prayers are with you.
@k.shahil9543Ай бұрын
മാഷാ അല്ലാഹ്... നിങ്ങളുടെ പ്രവർത്തിയിൽ അല്ലാഹു കരുണ നൽകട്ടെ
@malawidiaryАй бұрын
🥰🥰
@kavithaca5748Ай бұрын
Love you dears ❤❤❤❤❤
@abhilragpv9969Ай бұрын
Valare beautiful place aanu ningal nursary kku vendi kandethiyathu. Nalla neat aaya Pani thanneyanu nattilethinekkalum. Nursary udeyum, well nteyum karyangal ariyan kathirikkuka aayirunnu. Decemberil eppolanu ningal nattilekku varunnathu. Anyway congratulations Arun,Sumi ningal cheyyunna nalla karyangalkku❤❤❤
@jessievarghese9935Ай бұрын
Coming up pretty rapidly and neatly.
@meenuraj999Ай бұрын
👏👏👏
@shaijugeoАй бұрын
Nigal ini swathamaiii oru school thudaguuu.....athu nigalude jeevitha margavum social servicesum akum.....❤❤❤❤
@PradeepTr-cs2hhАй бұрын
സൂപ്പർ സുമി 👍
@clearthings9282Ай бұрын
🌹🌹🌹🌹🌹🌹🌹
@francislobo9216Ай бұрын
മക്കളെ സുഖമല്ലേ? ഞാൻ വീഡിയോ കണ്ടിട്ട് കുറെ നാളായി. ഇനി കൃത്യമായി കാണാം❤❤
@sherlyjoy9252Ай бұрын
Arunsumi ethra nallakaryangal cheyanpatty ❤❤❤
@Sabir-e2iАй бұрын
👍👍😊😊
@Marykutty-ls6plАй бұрын
Arun and Sumi ❤❤❤❤
@JiniSreeniАй бұрын
Love you 🥰🥰🥰👍👍❤️
@nishanisha1088Ай бұрын
സുമി ❤️
@lillytheres7387Ай бұрын
Pani thakrithiyil nadakunnundallo..very nice
@aswathyashwini4046Ай бұрын
Congrats my dears ❤❤❤
@shalijinesh1373Ай бұрын
നിങ്ങൾക്ക് എപ്പോഴും ദൈവകൃപ ഉണ്ടാകട്ടെ
@jaithasunilkumar375Ай бұрын
ആശംസകൾ.... 🙏🙏😍😍
@sa-gh7pmАй бұрын
good
@indirab3851Ай бұрын
❤❤❤❤God bless you❤ 🎉❤❤
@seemabiju3914Ай бұрын
🎉
@ramachandrant2275Ай бұрын
👍🙋👌♥️
@geethavn7111Ай бұрын
അരുൺ, സുമി - സ്ക്കൂളിൽ ബഞ്ചിന് പകരം പ്ലാസ്റ്റിക്ക് കസേര ഇടുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കി യോ . കേരളത്തിലൊക്കെ ഇപ്പോൾ നഴ്സറികളിൽ ബെഞ്ച് മാറ്റി ചെറിയ കസേര ആക്കി.
@sweetyjesviya585Ай бұрын
Congratulations
@rajeshaymanam6706Ай бұрын
അരുൺ സുമി ❤️❤️❤️
@AnilKumar-dk1tiАй бұрын
ഒരു വരി നെടുകെ ഇഷ്ടിക പണിയുക അടുത്ത വരി കുറുകെ പണിയുക.. ഇത് എല്ലാ വരിയും നെടുകെ പണിതാൽ ബലം കിട്ടില്ല
@malawidiaryАй бұрын
Ok
@rajuok5923Ай бұрын
Arum Sumi big salute
@prasadov4845Ай бұрын
👍👍👍
@RADHAKRISHNANT-xz6txАй бұрын
👍❤️🙏
@thomasthomas-ny6kmАй бұрын
Very good. All the best. People watching your hard efforts. All the best.
@legacy9832Ай бұрын
നമസ്ക്കാരം
@smijeshkottody4646Ай бұрын
വീഡിയോ പിന്നെ കാണാം കേട്ടോ ഇപ്പൊ ലൈക് അടിച്ചിട്ടുണ്ട്
@arun.tpniker9059Ай бұрын
Good job❤️❤️❤️🙏
@eajasАй бұрын
🥰👍
@justinethomas5656Ай бұрын
Super super super super super
@vappalajayarajmenon4417Ай бұрын
സ്നേഹം
@Subash.bSubash.b-yu7oyАй бұрын
Arun sumi good
@soumyakp127Ай бұрын
❤❤🥰🥰
@Job-do2vgАй бұрын
ഹായ് സുമി തമാല രണ്ടുപേർക്കു നമസ്കാരം വർക് ന്നനായ് പോകുന്നത് കാണുബോൾ വള്ളരെ ഹാപ്പിആയി പിന്നെ അവിടതെ ബ്രിക് വർക്കിന്റെ യു വാർക്ക മിക്സിന്റെ കോ മനെഷൻ ഒന്ന് പറഞ്ഞു തരാമോ 👍
@IhsanpvPvАй бұрын
They are using more cement between the bricks.. you can advise them
@malawidiaryАй бұрын
Ok
@kakibose6396Ай бұрын
❤❤❤❤❤❤❤❤
@jubiepraveen3396Ай бұрын
Hai Arun sumi...❤❤❤
@Newadventure-s1dАй бұрын
❤🎉🎉
@vasanthiram5789Ай бұрын
👍👍👍👍❤❤❤❤
@shalijinesh1373Ай бұрын
Hlo sumi ethellam kandapol happy aai pinne office class ellam und washroom koodi onnu cheyyanam athine patti paranjilla atha
@anudeepapathipuram6548Ай бұрын
❤❤❤❤🎉🎉🎉
@rajeshpkd3088Ай бұрын
🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤❤❤
@nahiyannishan3748Ай бұрын
Innatha eee vedio kanditt njn valare happy aan🥰❤❤
@malawidiaryАй бұрын
🥰🥰
@selvanselvan6298Ай бұрын
சுமி சேச்சிக்கு வாழ்த்துக்கள்.❤
@SanthammaJohn-oi4oxАй бұрын
Time kittunnillengilum sumi video idunnondallo pani pettannu theeratte ennu prarthikunnu aduthamasam nattil pokuvanallo enna nu pokunathu ticket tinte date ennanu nattil poyalum video idane God bless dears 🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉
@malawidiaryАй бұрын
👍👍👍 December last
@JincySubin-z4xАй бұрын
Oru kitchen koodi undarnel nanayirunnu
@ChristopherV-mr6mgАй бұрын
ഇഷ്ടമായി സുമി
@malawidiaryАй бұрын
Thank you
@ajithatk3304Ай бұрын
അരുൺ സുമി നാട്ടിൽ വരുമ്പോൾ പറയണം❤❤❤❤❤❤
@jomonjohney4191Ай бұрын
ഹായ് സുമി, അരുൺ രണ്ടു പേർക്കും സുഖം ആണോ?
@sindhuisreal1689Ай бұрын
Angott varan വല്ല വഴിയും undo
@shajishamsudeen8586Ай бұрын
വീഡിയോ ഒരുപാട് താമസിച്ചല്ലോ
@rafeek-r2gАй бұрын
Enthelum okke cheyyanam ennund. Ippo kayyil cash onnulla but Ella videos um add skip cheyyathe kanunnunnd. Malawi onnu varananam ennund theerchayayum varum.
@palakkadan5386Ай бұрын
കട്ട കെട്ടുന്നതിന് മുന്നേ തറ ഫിൽ ചെയ്യണ്ടേ അല്ലെങ്കിൽ തറ ഫിൽ ചെയ്യാൻ ബുദ്ധിമുട്ടാകും എല്ലാ ഭാഗത്തും മണ്ണ് എങ്ങനെ എത്തിക്കും