ഈ ജൂൺ ആവുമ്പോൾ 2 and 4 വീലർ ലൈസൻസ് എടുത്തിട്ട് ഒരു വർഷം ആകും...2 വീലർ നന്നായി കൈ തെളിഞ്ഞു... പക്ഷേ 4 ഇനിയും റെഡി യവന് ഉണ്ട്, ഇപ്പോൾ 2 ദിവസം ആയി തനിയെ റോഡിൽ പോയി റിവേഴ്‌സ് എടുത്തു തിരിച്ചു വരും.. റിവേഴ്‌സ് ആണ് എനിക്ക് ബുദ്ധിമുട്ട് ആയി തോന്നുന്നത്.. എന്തായാലും വാശി യാണ്. പഠിച്ചെടുത്തെ പറ്റുന്നുള്ളത്.. എന്നെ കൊണ്ട് പറ്റില്ല എന്ന് വിചാരിച്ചു ഒരു വർഷം പോയി കിട്ടി... ഇനി പുറകോട്ടില്ല.. 👍👍താങ്കൾ ടെ ഈ വീഡിയോ എനിക്ക് നന്നായി ഗുണം ചെയ്തു.. 🙏🙏thank u 🙏🙏
@goodsonkattappana1079 Жыл бұрын
😊
@indian1848 Жыл бұрын
എനിക്കും Riwers ആണ് ബുദ്ധിമുട്ട് ആയി തോന്നുന്നത്
@muniskitchen1513 Жыл бұрын
Good
@sumayyayahya5120 Жыл бұрын
Njanum ഉണ്ട്
@muhammadmk8380 Жыл бұрын
❤bhul:😅😅
@fawazvlog5137 Жыл бұрын
Njan aduthadivasam driving പഠിക്കാൻ പോകുവാന്. വീട്ടുകാരുടെ താത്പര്യത്തിന്. എനിക്ക് ഭയങ്കര പേടിയാണ്. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇപ്പൊ ഒരു ആശ്വാസമായി. വളരെ നല്ലരീതിയിൽ paranjuthannu. Thank u so.... Much.... 🙏
@jayakumar692 Жыл бұрын
വളരെ നന്ദി. മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. എപ്പോഴും കാണാറുണ്ട് താങ്കളുടെ ഡ്രൈവിംഗ് ക്ലാസ്സ്. കാറ് വാങ്ങി ഒരുവർഷം ആകുന്നു. ഇതുവരെയും പഠിക്കാൻ പറ്റിയില്ല. സമയമില്ലാത്തതുകൊണ്ടാണ് കൂടെ പേടിയും. Goodson ന്റെ driving ക്ലാസ്സ് ഒരു കോൺഫിഡൻസ് തരുന്നുണ്ട്. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@goodsonkattappana1079 Жыл бұрын
😊
@pvgopalanperiyattadukkam9616 Жыл бұрын
Nee നല്ല ഒരു സഹായി തന്നേ ചില ദുഷ്ട്ടമരോട് എന്തങ്കിലും ചോദിച്ചാൽ ഒന്നും പറഞ്ഞു തരില്ല നീ മനോഹരമായി വിസ്തരിച്ചു തന്നടിന് നിനക്ക് ഭാഗ്യ ദിനങ്ങൾ ജീവിതാവസാനം വരെ നില നിൽകും
@elsammacleetus2504 Жыл бұрын
Enikku 14 years license ayittu but ethu vare thaniye car drive chythettillla.. Ente mon thanne padichu eduthu... Oru driving schollil pokathe.. 18 years ayappol driving license eduthu... Monu nalla craze anu so.. Odikkanenkil oru craze and courage ontakil nadakkum🙏sure easy ayittu,🙏
@usmanpallikkal1568 Жыл бұрын
Very good ഒരു മാസം ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ച പലം very thanks
@arunimasivan44611 ай бұрын
ഞാൻ ( 2024 ) സ്കൂളിൽ പഠിക്കുന്നുണ്ട്, sr ന്റെ വീഡിയോ കണ്ടിട്ട് പോകുന്ന കൊണ്ട് വളരെ എളുപ്പമാണ്, വളരെ നന്ദി.
@malinik6584 Жыл бұрын
സാർ ഇവിടെ ആണ് ങ്കിൽ ഒരു പാട് പേർ പടിക്കാൻ വരുമായിരുന്നു ഞാൻ വയനാട് ജില്ല സാറിന്റ ഓരോ അറിവ് തരുന്നതിന് നന്ദി ബിഗ് സലൂട്ട്
@bobinbenny9254 Жыл бұрын
വയനാട് ഉള്ള വർ മണ്ടൻ മാർ ആണോ ഇയാളെ തന്നെ വിളിക്കാൻ
@shaheedabacker1605 Жыл бұрын
ഒരുപാട് ഡ്രൈവിംഗ് വ്ലോഗ് കണ്ടിട്ടുണ്ട് ...പക്ഷെ ഇത്ര ഭംഗിയായും വ്യ്കതമായും അവതരണം നിങ്ങൾ മാത്രേ ഉള്ളു ..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@goodsonkattappana1079 Жыл бұрын
👍
@dhanyapradeep5845 Жыл бұрын
👌🏻👌🏻👌🏻
@rachelthomas7045 Жыл бұрын
Goodson very good mind to teach,share.thanks.God bless.
@jameskv471 Жыл бұрын
@@goodsonkattappana1079 ❤
@nandhakumarpnandhu5653 Жыл бұрын
നന്നായി മനസിലായി ട്ട് പറഞ്ഞു തന്നു വളരെ നന്ദി 🙏🙏🙏
@jayajaya7927 Жыл бұрын
എന്റെ പൊന്നെ..... സൂപ്പർ 👌👌👌👌👌👌അടിപൊളി മുത്തേ..... എത്ര മനോഹരമായി എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌👌👌👌
@goodsonkattappana1079 Жыл бұрын
Ok
@junaidam2712 Жыл бұрын
നിങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിത്തന്നു 👍
@minijoshy1931 Жыл бұрын
Nella avatharanam Nllapole manassilakunnundu Thanks, God bless you
@sruthilekha4321 Жыл бұрын
വളരെ നല്ല അറിവുകൾ തരുന്ന ക്ലാസ്സ് ഒരുപാടു ഉപകാരപ്രതം നന്ദി
@vijayankrishnan1717 Жыл бұрын
എത്ര എത്ര നല്ല നല്ല വാക്കുകൾ 🙏❤👍🌹👌
@hemank1595 Жыл бұрын
Very informative and helpful for beginners.. your presentation gives more confidence...especially when beginners have great fear of changing gears...
Thank you sir njn sir nte videos kanarund Nalla avatharanam aan nallanam manasilavunnund Ante test inn ayirunnu njn oru pravishyam carnte rod testil fail ayadan Annit inn test ayirunnu Passayi. sir nte video iniyum pradeekshikkunnu
@indran007 Жыл бұрын
Bro.. സൂപ്പർ കിടു വീഡിയോ 👌🏻🙏👍🏻...
@goodsonkattappana1079 Жыл бұрын
😊
@dilshanpookkayil1345 Жыл бұрын
Nighle video nalla manasilakunnund Orupd ishttayi ee video👍🏻👍🏻👍🏻👍🏻
@Vivaciousmallu Жыл бұрын
നന്നായി പറഞ്ഞു തന്നു 👌👌👍💐
@goodsonkattappana1079 Жыл бұрын
Ok
@abdullatheeffaizee-iu5fr Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് നന്നായി ക്ലാസ് നിങ്ങൾ അവതരിപ്പിക്കുന്നു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പക്ഷേ റോഡിൽ ഓടിക്കാനുള്ള പേടി മാറുന്നില്ല മറ്റൊരു വാഹനം മുന്നിൽ നിന്ന് വരുമ്പോൾ നമ്മുടെ വാഹനത്തിന്റെദിശ മനസിലായിലാ കുന്നില്ല
@goodsonkattappana1079 Жыл бұрын
പ്രാക്ടീസ് ചെയ്യൂ
@bismillah-zz6qq Жыл бұрын
Same
@Youngmommy9438 Жыл бұрын
👏👏👏🙏
@anujithmajith8001 Жыл бұрын
Thank you sir, innu test ayrunu passayi .sir inta videos helpful anu
@goodsonkattappana1079 Жыл бұрын
Ok
@deepthyfijo1084 Жыл бұрын
Very very informative video. It is very helpful
@abdulmajeedka9634 Жыл бұрын
വെരി താങ്ക്സ്. ആർക്കും പെട്ടന്ന് മനസിലാകും.
@ancymathew1836 Жыл бұрын
Manasilakunna presentation
@goodsonkattappana1079 Жыл бұрын
Ok
@ramyapv2356 Жыл бұрын
Sir super video Congratulations God bless you Thank you
@TKUTTYSANKARANTKSANKAR Жыл бұрын
Very useful video. Good instructor also🙏🥰
@sunithajiji4070 Жыл бұрын
Thank you bro I got my driving licence I was watching your videos it was so helpful ❤
@goodsonkattappana1079 Жыл бұрын
😊
@krishnakumardk2920 Жыл бұрын
Sir nalla class anu sirnte pinne sir വളവിൽ എങ്ങനെയാണ് കൃത്യമായി മതിൽ ചാരാതെ ഓടിക്കാൻ പറ്റുക ( മതിലൊരു എക്സാമ്പിൾ ആയിട്ട് മാത്രം) pls sir
@rosnakj2502 Жыл бұрын
Super class👌🏻👌🏻👌🏻👌🏻... God bless you 🙏🏻
@Riyasabsaji8 ай бұрын
valare nannait paranjutharunnu. orupaad thanks
@unnikrishnanr8748 Жыл бұрын
നല്ല ക്ലാസ് തന്നതിന് നന്ദി
@muhammedsalahudheen6051 Жыл бұрын
ഞാൻ കാർ ഓടിച്ചു തുടങ്ങി simple 👍
@shobhanair Жыл бұрын
Very valuable teaching. Thanks Sir.
@goodsonkattappana1079 Жыл бұрын
Ok
@Tigrees722 Жыл бұрын
പറയുന്നത് കേൾക്കുമ്പോ വളരെ സിമ്പിൾ ആണ്
@pmmohanan9864 Жыл бұрын
Thanks Goodsonji K Sabu, good presentation
@ayshu565511 ай бұрын
Advanced Congrats.........for 500K 🎉🎉🎉🎉🎉🎉
@goodsonkattappana107911 ай бұрын
❤️
@athulkrrishna9529 Жыл бұрын
എനിക്ക് ഏറ്റവും പ്രശ്നം നല്ല ഹൈറ്റ് ഉള്ള സ്ഥലത്തു ഉള്ള ഡ്രൈവിംഗ് ആണ്ഇപ്പോഴും ക്ലിയർ ആയിട്ടില്ല എനിക്ക് സങ്കടം ഉണ്ട് അതുകൊണ്ട് ഓട്ടോ മാറ്റിക് വാങ്ങിക്കാം എന്ന് കരുതി
@rajeevch8984 Жыл бұрын
Goodson kattappana you are great in giving information to new drivers
@rajasreekr8774 Жыл бұрын
Haii Goodson....ennu ante test aayerunnu....pass aayee....H edukkan nigalude vedeyo anikku upakarapettu😂😂❤ ante 48 age il aanu car test pass aayathu....17 years numbu two wheeler licence eduthatha I.....njan valare happy aayee....thanks dearrr🤣🤣🤣👌👍🙏🌷
@AyishaNaseer Жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ.. 🥰
@goodsonkattappana1079 Жыл бұрын
😊
@MALLUTROLLS1995 Жыл бұрын
❤️❤️
@goodsonkattappana1079 Жыл бұрын
👍
@lissyskaria4163 Жыл бұрын
Very useful video thanks 😊
@goodsonkattappana1079 Жыл бұрын
Thanks
@malinik6584 Жыл бұрын
സംസാരം കേട്ടാൽ തന്നെ തനിയെ പടിക്കും എല്ലാരും 🙏❤️❤️❤️
@bobinbenny9254 Жыл бұрын
എന്ത്
@shifinasiyad366 Жыл бұрын
Super, nannayi manassilakunnunde
@goodsonkattappana1079 Жыл бұрын
😊
@anjujose3526 Жыл бұрын
nannayit paranju thannuu
@Anilkumar-he3kf Жыл бұрын
Thanks bro ❤
@rincythomas8002 Жыл бұрын
Chettande video kandapole car odiknu oru confidence undu
@goodsonkattappana1079 Жыл бұрын
Ok
@raveedranp8942 Жыл бұрын
നിങ്ങൾ ഗുഡ്സൺ അല്ല ഗോഡ്സൺ ആണ് ❤️❤️❤️❤️
@sanujaissac2431 Жыл бұрын
Well explained. Keep going 👍👍👍👍
@goodsonkattappana1079 Жыл бұрын
👍👍
@ramachandrannairpv6026 Жыл бұрын
Informative Good class
@goodsonkattappana1079 Жыл бұрын
😊
@goodsonkattappana1079 Жыл бұрын
Keep watching
@mayavinallavan4842 Жыл бұрын
താങ്ക്സ് സർ
@kamarubanu8176 Жыл бұрын
എനിക്കും 2 ,4 ലൈസൻസ് ഉണ്ട് 4 പേടിയാണ് നാട്ടിൽ പോയിട്ട് വീണ്ടും പ്രാക്റ്റീസ് ചെയ്യണം
@goodsonkattappana1079 Жыл бұрын
ആശംസകൾ
@jacobdaniel2001 Жыл бұрын
Automatic car drive cheyyunnathinte oru video cheyuuu..brother
@sinanmlore2498 Жыл бұрын
Nigal al poli brother ❤️
@pushpaiyyalol4683 Жыл бұрын
Thank you Thank you Thank you Brother
@goodsonkattappana1079 Жыл бұрын
😊
@sreesilva Жыл бұрын
Aaasaaane ,,,super !!!
@DeepsTailoring Жыл бұрын
Thanks for sharing👍
@goodsonkattappana1079 Жыл бұрын
😊
@saneehafayiz5534 Жыл бұрын
Good presentation 😍
@goodsonkattappana1079 Жыл бұрын
Thank you
@swapna.t9391 Жыл бұрын
Superclass👌👌👍👍
@goodsonkattappana1079 Жыл бұрын
Thanks a lot
@DayaAshok-mu5wz Жыл бұрын
വളരെ നന്ദി
@salihap8059 Жыл бұрын
Very useful .thankyou
@goodsonkattappana1079 Жыл бұрын
😊
@anilar78496 күн бұрын
Good 🚓morning👍
@goodsonkattappana10796 күн бұрын
Good morning 🌄
@Joisysteelcare Жыл бұрын
സൂപ്പർ അയൺട്ടുണ്ട്
@SanjayKumar-cu3se Жыл бұрын
Very useful ❤
@edavalathrk2161 Жыл бұрын
Very very good thks
@MoideenkuttyEdayattu Жыл бұрын
Good class thx
@ganapathysundharam9900 Жыл бұрын
Superrrrrrrrrr video Congratulations
@goodsonkattappana1079 Жыл бұрын
Thank you so much
@athira.s515 Жыл бұрын
❤super class thanks
@skillsmalayalam8 ай бұрын
Enik seet belt edaan ariyillayirunnu Broyude vedio kandappol manasilayi 😅😅
@lifewithsisters1490 Жыл бұрын
First view😍
@goodsonkattappana1079 Жыл бұрын
😊
@lifewithsisters1490 Жыл бұрын
@@goodsonkattappana1079 വീഡിയോസ് കുറേ കണ്ടിരുന്നു കഴിഞ്ഞ wk ഇൽ ആയിരുന്നു test pass ആയി.. ഇനി road ഇൽ practice ചെയ്യണം
@muhammadshakeer7604 Жыл бұрын
God bless you 🙏
@sonythomas7265 Жыл бұрын
Awesome explanation
@goodsonkattappana1079 Жыл бұрын
Thank you
@noyalnohan2452 Жыл бұрын
Njan driving padikkan pokuvannu negalude video anikku upakaramaye
@stark9584 Жыл бұрын
W video❤
@vidyadhani2569 Жыл бұрын
Use full video 🥰
@goodsonkattappana1079 Жыл бұрын
😊
@sarakutty5836 Жыл бұрын
❤excellent, thanks..
@sanojsain7458 Жыл бұрын
സൂപ്പർ ക്ലാസ്സ് 😍
@goodsonkattappana1079 Жыл бұрын
😊
@sherupp1234..-_ Жыл бұрын
ഏതൊക്കെ ഇടങ്ങളിൽ ആണ് ഓരോ ഗിയറും ഇടുന്നത് എന്ന് പറയാമോ. കയറ്റം, നിരപ്പ് അങ്ങനെ
@sherupp1234..-_ Жыл бұрын
@Immanuel thank you
@johnjohn1974-zl3vj Жыл бұрын
Very good example 👏
@gknair7959 Жыл бұрын
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം താങ്കൾ പറഞ്ഞില്ല. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന്കൊണ്ട് വാഹനത്തിന്റെ മുൻഭാഗം റോഡിൽ എങ്ങനെ ക്രമീകരിക്കാം. സെന്റർ പോയിന്റ് ഏതാണ്.ഡ്രൈവിംഗ് അറിയാത്തവർ ആദ്യം മനസ്സിലാക്കേണ്ടത് ഇതല്ലേ..
@SufaijaRafee Жыл бұрын
Crt
@lami4329 Жыл бұрын
Thankyou sir
@goodsonkattappana1079 Жыл бұрын
👍
@mollykutty5781 Жыл бұрын
Super ❤
@goodsonkattappana1079 Жыл бұрын
👍
@shafi3549 Жыл бұрын
Valuable information
@goodsonkattappana1079 Жыл бұрын
😊
@mathewchacko4945 Жыл бұрын
Thanks dear.
@greeshmanair8556 Жыл бұрын
Well explained ❤
@shirin3489 Жыл бұрын
H track il car left iloo right leeko adhikam aayipoyal engane stright aaki edkkamnn kanikkooo,,pinne left aduppich pokan & right aduppich pokan Plss broooo plssssss👏👏👏👏
@josephcorreyo9627 Жыл бұрын
വണ്ടി സ്റ്റാർട്ട് ചെയുന്നതിന് മുൻപ് ഗിയർ നൂടടറിൽ ആണ് എന്ന് പറഞ്ഞു കൊടുത്തിട്ടില്ല.
@bindusabu9064 Жыл бұрын
Thank uuuu bro
@hasihasi4754 Жыл бұрын
First gearil ninn reverse gearilek varumpo engne maatuka.second third forth oke poyitano reverse gearilek. varendad.
@stardust1533 Жыл бұрын
വണ്ടി reverse എടുക്കാൻ നേരെ reverse ഗിയറിൽ ഇട്ടാൽ മതി. ഏത് ഗിയറിൽ ആണോ ആ ഗിയറിൽ നിന്നു നേരിട്ട് reverse കൊടുക്കാം. വണ്ടി പൂർണമായി നിർത്തിയതിനു ശേഷം വേണം reverse gear ഇടാൻ. Second third fourth അങ്ങനെ ചെയ്യണ്ട
@SatheeshSatheesh-jz2ze Жыл бұрын
Super 👍Bro
@khaleelyourwonderfullkalee5001 Жыл бұрын
Thanks very good
@siyajoseph38132 ай бұрын
❤❤❤❤❤Happy. Video
@bansworld6821 Жыл бұрын
Very useful vedio
@goodsonkattappana1079 Жыл бұрын
😊
@sukumarannair6941 Жыл бұрын
Very excellent.
@abdulnazar5531 Жыл бұрын
God bless you
@goodsonkattappana1079 Жыл бұрын
👍
@bobinbenny9254 Жыл бұрын
തപാൽ മാർഗം നീന്തൽ പഠിച്ച പോലെ ആകും വീഡിയോ കണ്ടു വണ്ടി ഓടിച്ചാൽ
@sajeevbk5727 Жыл бұрын
ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടും വണ്ടി ഓടിക്കാൻ ഭയമുള്ളവർക് ഗുണകരമാണ്.