അതാണ് ചോദ്യം എന്തിനാ ഇങ്ങനെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചു ബിജെപി സർക്കാർ കോടികൾ ജനങ്ങളിൽ നിന്ന് കൊള്ള ചെയ്യുന്നത്??? 1 കോടി മാറ്റു ചോദ്യം ആണിത്? പിന്നെ കർഷർ എന്തിനാ ഇന്നലെ പ്രക്ഷോഭം നടത്തിയത്, നടത്തി കൊണ്ട്ഇരിക്കുന്നത്???
@rajendrancr35144 жыл бұрын
@@rajanvelayudhan7570 m
@anithaanitha83714 жыл бұрын
ജനങ്ങളുടെ സ്വത്ത് കട്ടുമുടിച്ചാൽ ആർക്കും ശതകോടിശ്വരനാകാം ... പക്ഷെ നിലനിൽക്കില്ല എന്ന് മാത്രം
@radhakrishnanp.s.64774 жыл бұрын
ശതകോടീശ്വരനല്ല, സഹസ്രകോടീശ്വരൻ, ഇപ്പോഴും പാർട്ടിയിലെ കോരന്മാർ കുമ്പിളിൽ കഞ്ഞിയും കുടിച്ചു കഴിഞ്ഞുകൂടുന്നു. ഈ പറഞ്ഞ സഹോദരന് ബിഗ് സല്യൂട്ട്.
@girijaraghavan39104 жыл бұрын
👍.
@narayanan89234 жыл бұрын
No use. Nobody is going to listen specially kammees. Don't waste ur energy
@radhakrishnanp.s.64774 жыл бұрын
@Mathew Philip പാർട്ടിയിലെ സാധാരണക്കാരായ ഇപ്പോഴും ദരിദ്ര നാരായണന്മാരായ കോരന്മാരെയാണ് ഞാൻ ഉദ്ദേശിച്ചത്, സുഹൃത്തേ ...
@rajanvelayudhan75704 жыл бұрын
പൊട്ടന്മാർ ആയി അണികൾ ഇന്നും നടക്കുന്നു.
@nasarmalayil97324 жыл бұрын
എല്ലില്ലാത്ത നാവ് കൊണ്ട് തോന്നുന്നത് എല്ലാം വിളിച്ചു പറയലും അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ പല തവണ കേട്ടു ശരിയല്ലെങ്കിൽ തിരുത്തുക എന്ന് അപ്പോൾ സത്യം അല്ലാത്തത് വിളിച്ചു പറയാതെ ഇരിക്കലാണ് പ്രവാസി നല്ലത്. ഒരഭിപ്രായം ആണ്
@josejoseph62394 жыл бұрын
ജേക്കബ് തോമസ് റൂമിൽ ഇരുന്നു ചിരിക്കും.... സത്യം മാത്രം ശീലിച്ച ആ പാവം ഉദ്യോഗസ്‌തേൻ വിരമിച്ച ഫോട്ടോ നമ്മൾ ഒക്കെ കണ്ടു
@sajukumarsini20094 жыл бұрын
തകർത്തു.ഇങ്ങനെ വേണം ഇതാണ് യഥാർത്ഥ പൗരൻ ഒരു ബിഗ് സല്യൂട്ട്.
@swarnamvalli67713 жыл бұрын
Mm
@ragpalgopal30963 жыл бұрын
Sad sb hote
@rasheedchungath65853 жыл бұрын
👍👍😍👌
@mohanancr99432 жыл бұрын
Methan methanmarkku vendi speechunnu.
@BANDHANAM9 ай бұрын
എന്റെ അനിയാ.. ഉത്തമമായ ചോദ്യം . പക്ഷെ ഈ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഒരു തരത്തിലും തെളിവ് കിട്ടാൻ സാധ്യതയില്ലാത്ത ചോദ്യങ്ങളാണ്. ഉത്തരം പറയേണ്ടവൻ പറയില്ല. സത്യം പുറത്തു വരില്ല. കള്ളന് കൂട്ടുനിൽക്കുന്ന മറ്റ് രാഷ്ട്രീയ ക്കാരും വായ് തുറക്കില്ല.. ഇവനെയൊക്കെ തെരുവിൽ പിടിച്ചു നിർത്തി നമ്മൾ ചോദ്യം ചെയ്യണം. കൈ കാര്യം ചെയ്യണം. അവിടെയെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവൂ.... കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ ജനങ്ങൾ നീതി നടപ്പാക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിപ്പോവുക സ്വാഭാവികം
@sathinair27434 жыл бұрын
അയ്യോ പഴയതൊന്നും പറയരുത് ഇപ്പോൾ പരട്ടച്ചൊറി വന്നാൽ ചികിത്സ അമേരിക്ക യിലാണ് കുടുംബസമേതം സുഖവാസം
Chinaye valanjit akramikkunna americaye oru padam padippikan koodi anu pinu avide poyat. Baviyil evidellam innova kond idippich 51 vett veti trumpine qtn kodukkan poyatanu..jai cheepeem jai pinu
@josephreetha99744 жыл бұрын
👍😂😂😂😂😂😂😂
@parabhana2054 жыл бұрын
Appooppan po poonoor opposition poonoor poonoor PvvOPPPO
@gopalakrishnanbabu16104 жыл бұрын
Yes പിണറായിയുടെ ധന സ്രോതസിനെ പറ്റി ജനങ്ങൾക്കറിയണം. പട്ടിണിപ്പാവങ്ങളായ ജനങ്ങളുടെ പണം കട്ട് മുടിച്ചു ഉണ്ടാക്കിയ രാജകീയ സൗഭാഗ്യത്തെപ്പറ്റി ജനങ്ങൾക്കറിയണം
@ancyancy6252 жыл бұрын
അറിയണം
@bpsm58804 жыл бұрын
നിങ്ങൾ സത്യമായ ഒരു കാര്യം ആണ് സംസാരിക്കുന്നത് ഇതെല്ലാം കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട് കേൾക്കുന്നുണ്ട് സത്യം കേരള ജനതയെ അറിയിക്കൂ
@unnikrishnanb12374 жыл бұрын
വിജയനും, മരുമോനും,കൂപ്പറും, കൂപ്പറുടെ മക്കളും ചേർന്ന് കേരള ത്തിനെ മൊത്തം വിൽപ്പന നടത്താൻ കരാറെഴുതി. സാക്ഷാൽ ശ്രീ ശബരിമല അയ്യപ്പന്റെ ശാസനത്താൽ, കരാർ റദ്ദാക്കി. നവോത്ഥാനം, ശരണം വിളി നിരോധനം, രഹനഫാത്തിമ, കനകദുർഗ്ഗ, അമ്മിണി, പെന്തകോസ്ത്- മനീതിസംഘം, "കുടംപുളി ഫേയ്ം "മേരീസ്വീററി", "മാആഡം സ്വപ്ന", ചിവചങ്കരൻ എല്ലാം അകത്തായി." 51" വെട്ട് വെട്ടി " ഒരു പാവം സഖാവിനെ കാലപുരിക്കയച്ചപ്പോൾ, ദൈവം ഇത് എല്ലാം കാണുന്നുണ്ട് എന്ന് നിരീച്ചില്ലാ, ഇല്ലേ. നരകിച്ച് ,പുഴുവരിച്ചേ ചാകൂ, ഈ ദുഷ്ടക്കൂട്ടം. സ്വാമി ശരണം അയ്യപ്പാ,.!!
ജനം കഴുത ആണ്, അയാൾക്കുവേണ്ടി മുദ്രാവാക്യം വിളിക്കുന്നവനും അറിയാം അയാൾ കള്ളൻ ആണെന്ന് എന്നിട്ടും പഴം വിഴുങ്ങി ഇരിക്കുന്ന കഴുതകൾ.
@devarajants17794 жыл бұрын
ഇത് നിയമത്തിന്റെ മുൻപിൽ വന്നാലും ഇല്ലങ്കിലും ഈ സത്യം വിളിച്ചുപറയാനുള്ള തങ്ങളുടെ കഴിവിനെ ഞാൻ ബഹുമാനിക്കുന്നു. എന്തായാലും ഈ ജന്തു ഞ ങ്ങളെയും കേരളത്തിനെയും മുടിപ്പിച്ചു.
@osologic4 жыл бұрын
അന്വേഷണം എല്ലാ രാഷ്ട്രീയക്കാരിലേയ്ക്കും അവരുടെ ബിനാമികളിലേയ്ക്കും എത്തണം .
Don't be jealosy....no business is more lucrative than politics. Pinarayi belongs Killers' group...sufficient answer ?
@sajujoseph98364 жыл бұрын
പിണറായിക്ക് കോടികൾ എവിടെ നിന്ന് കിട്ടി എന്നല്ലേ പറയാം പിച്ചക്കാരൻ്റെ ചട്ടിയിൽ നിന്ന് കൈയ്യിട്ട് വാരിയതു മുതൽ സ്വർണ്ണക്കടത്ത് വരെ ഇതിൽ വരും
@fazifazi99433 жыл бұрын
😂😂😂😂😂😂👌👍
@simonsonsimonson18743 жыл бұрын
Athe .
@sashidharanachari52604 жыл бұрын
പ്രിയപ്പട്ട സഹോദരാ നിങ്ങളുടെ പ്രഭാഷണത്തിന് എന്റെ സലാം
@binilsathya29714 жыл бұрын
ശരിയാണ് ഈ കോടികളെല്ലാം എങ്ങനെ ഉണ്ടാക്കി എന്ന് പൊതുസമൂഹം അറിയണം അറിഞ്ഞേമതിയാകു
@m.rjoseph76162 жыл бұрын
Illegal Money Heaping
@kbmnair21824 жыл бұрын
Question is very relevant.
@rajeshvnairnair51974 жыл бұрын
നിങ്ങളാണു-മോനേ-ആൺകുട്ടി-👍🏽💜
@ivanmookambika95354 жыл бұрын
എല്ലാ നേതാക്കളുടെയും സ്വത്ത് വിവരം അന്വേഷിക്കട്ടെ 😀😀
@MurukeshanpillaiMurukesh Жыл бұрын
ഇതു ന്യായമായ ചോദ്യം big salute👍👍👍
@nandakumar41904 жыл бұрын
ചമ്പൽക്കാട്ടിലെ കൊള്ളക്കാരെക്കാൾ നീചരായ കൊള്ള സംഘം ആണ് വിജയനും ബാലാകിസ്ണനും
@thankammachacko67474 жыл бұрын
ഇടിയും, അടിയും, കൊള്ളാനും, കൊടുക്കാനും, പാർട്ടിയാണ് എല്ലാം ഏന്നു കരുതുന്ന കുറേ പാവങ്ങൾ. എനിക്ക് അവരോടു, ഒന്നേ ചോദിക്കാനുള്ളു. എന്നാണ്, ഏല്ലാം തിരിച്ചറിഞ്ഞു നിങ്ങൾക്കും, കുടുംബത്തിനും വേണ്ടി, ജീവിക്കാൻ തുടങ്ങുക? .
@balasubramanyan49303 жыл бұрын
Adipoli
@valiyaveetilsurendran54383 жыл бұрын
കുടുംബം മൊത്തം കള്ളന്മാർ... 😄😄പക്ഷെ ജനങ്ങൾക്ക് മനസ്സിലാവാണ്ടേ .. വേറെ വല്ലെടുത്തുമാണെങ്കിൽ ചവിട്ടി പുറത്തു ആക്കും.. കഷ്ടം....
@radhasreedharan68852 жыл бұрын
അണികൾ പൊട്ടന്മാർ കുറെ ഉണ്ട് ഈ നാറിയഭരണത്തെ ചുമക്കാൻ 🐖🐖🐖🐖🐖🐖🐖🐖r
@visakhvisakh97824 жыл бұрын
ഞങ്ങൾക്കും അറിയാൻ ആഗ്രഹം ഉണ്ട് പിണറായിയും കോടിയേരിയും പറയണം
@tksasithadathiparumbil9943 жыл бұрын
കൊടികളുടെ കണക്കു പറഞു ജെനങ്ങളെ വീർപ്പു മുട്ടിച്ച ഈ മഹാന് നല്ല ഒരു നടുവിരൽ നമസ്കാരം
@daisyjoseph37924 жыл бұрын
Adipoli...👍👍👍👍
@manimanikandan632110 ай бұрын
പിണറായിയുടെ സ്വത്ത് വാർത്തകൾ സുപ്രീംകോടതി അന്വേഷിക്കണം
@sureshani94004 жыл бұрын
തീർച്ചയായും അന്വേഷണം ആരംഭിക്കണം ഒരു മാസം ശമ്പളം.15000 വെച്ച് ഇന്ന് ഒന്നിനും തികയുന്നില്ല ഇത് പോലെ ഇത്ര പേരുണ്ടാകും ഇൗ നാട്ടില്...
@yessayJay4 ай бұрын
അടുത്ത തലമുറയുടെ അന്ധകനാണ്. പിണ ഇങ്ങനെ ഭരിച്ചാൽ ഭാവിതലമുറക്ക് ജീവിക്കാനാവുകയില്ല.
@prasads86033 жыл бұрын
എല്ലാ രാഷ്ട്രീയ karantayum സ്വത്ത് വിവരം അന്വേഷണം നടത്തണം
@byjumi98444 жыл бұрын
K M ഷാജിക്ക് ഐക്യദാർഢ്യം പുലി കൊടുങ്കാറ്റ് ഷാജിക്ക് അഭിനന്ദനങ്ങൾ
@vijaybalan24594 жыл бұрын
Full support to KM Shaji.🙏🙏
@abidaabdulla40844 жыл бұрын
BY
@kochukunjukk25734 жыл бұрын
പുലി ഷാജി ഒടുവിൽ പിണറായിയുടെ കാലുപിടിക്കുന്ന ദയനീയകാഴ്ച.
പ്രസക്തമായ ചോദ്യങ്ങൾ. ഓരോ ഇന്ത്യക്കാരനും പൊതുവിലും കേരള ജനത പ്രത്യേകിച്ചും അറിയാൻ താല്പര്യമുള്ള ചോദ്യങ്ങൾ. കേന്ദ്ര സർക്കാർ ED അന്വേഷണം ഉടൻ പ്രഖ്യാപിക്കണം. കള്ളത്തരം പുറത്തു കൊണ്ടുവരണം.
@josephreetha99744 жыл бұрын
Sathyam
@devadasek21114 жыл бұрын
നിനക്ക് പിണറായിയുടെ സ്റോതസ്സ് മാത്രം മതീ!?
@babyjohn31183 жыл бұрын
എല്ലാ മന്ത്രിമാരും രാഷ്ട്രീയ സുഹൃത്തുക്കളും അറിയേണ്ടത് ഒറ്റകാര്യം പാവങ്ങൾ ജപ്തിയിലും പട്ടിണിയിലും കേറിക്കിടക്കാൻ ഇടമില്ലാതായും സങ്കടപ്ടും നേരത്ത് കണ്ടില്ല കാട്ടില്ല എന്നു നടിച്ചുംകൊണ്ട് നക്കാപിച്ച സഹായിക്കാൻ ഒരാൾക്കും നാണമില്ലേ 🙄🙄🙄
@mohanancr99432 жыл бұрын
Starting from cangress leaders like k.karunakran ,iuml leaders, all should be scanned.
@RADHAKRISHNANNAIR-mt9jg Жыл бұрын
@@mohanancr9943m
@muhammedshahabaz313810 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rachelabraham5594 жыл бұрын
ഭിക്ഷകാരൻറ്റ പാരമ്പര്യ ആണ് ആയതുകൊണ്ട് 53 വെട്ടികൊനന പരനാറി നികൃഷ്ട ജീവി പി.വിജയാ നീനെന ദൈവം വെറുതെ വിടാത്തില.
@rajeevk25044 жыл бұрын
ഇത്രയും വിരോധം നിങ്ങൾ പിണറായിയോട് കാണിക്കുന്നത് ശരിയല്ല ചാനൽ ധർമം ഇതാണോ ഒരു വക്തിയ ഫോക്കസ് ചെയ്യുന്ന രീതി നല്ലതല്ല
@shajahankoottikada49984 жыл бұрын
@@rajeevk2504 സഹോദരാ പിണറായിക്ക് ആരോടും എന്തുമാവാം എന്നാണോ. ചന്ദ്രശേഖരനെ എന്തിനാ വെട്ടിക്കൊന്നത്. അദ്ദേഹം എന്ത് തെറ്റ് ചെയ്തു. ഇപ്പോൾ ഷാജിയെ അക്രമിക്കുന്നത് ഷാജി പിണറായിക്കെതിരെ സംസാരിച്ചത് കൊണ്ടല്ലേ. അല്ലാതെ ഷാജിക്ക് സ്വത്തും സമ്പാദ്യവും ഒന്നും ഉണ്ടായില്ലല്ലോ. എന്റെ സഹോദരൻ നിങ്ങളെയും എന്റെയും എല്ലാ വീടുകളും കുറച്ച് സ്ക്വയർഫീറ്റ് അധികമാവും പണിതീർന്ന വരുമ്പോൾ. അത് സ്വാഭാവികമല്ലേ. ഇത്രയും നാൾ ഇല്ലാത്ത അഞ്ചുവർഷമായി ഭരണത്തിൽ കയറിയിട്ട്. പുതിയ കേസും പൊക്കി കൊണ്ടുവന്നത്. വിരോധമുള്ള വരെ ഏതെല്ലാം രീതിയിലാണ് പിണറായി സംഘം അക്രമിക്കുന്നത് കൊല്ലുന്നത് കൊലപ്പെടുത്തുന്നത് വീട്ടുകാരെ ആക്രമിക്കുന്നത്. പിണറായിക്കെതിരെ മാത്രം ഒന്നും പറയാൻ പാടില്ല. എന്റെ സഹോദരാ. ഞാനും നിങ്ങളും എല്ലാം ഈ നാട്ടിലല്ലേ ജീവിക്കുന്നത്. നമ്മൾക്ക് അറിയാമല്ലോ രാഷ്ട്രീയ പാർട്ടിക്കാരുടെ സമ്പാദ്യങ്ങൾ എത്രയാണ് അവർ രാഷ്ട്രീയത്തിൽ വരുന്നതിനുമുമ്പ് ഉള്ള സമ്പാദ്യം എത്രയാണ്. കൊടിയേരിയും പിണറായി അതേപോലെ ഇടതുവശത്ത് എല്ലാ നേതാക്കളെയും ഒന്ന് എടുത്തുപരിശോധിക്കൂ. എന്റെ സഹോദരാ പണ്ട് ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ഒന്നുമില്ലായിരുന്നു. നിങ്ങൾക്ക് ചെയ്തിരിക്കുന്ന കൊള്ളരുതായ്മകളും എല്ലാം എന്തെല്ലാം ആണെന്ന് അറിയുമോ. നിങ്ങളൊക്കെ പുതിയ തലമുറ ആയിരിക്കും ഞങ്ങളെ രണ്ടു തലമുറയുടെ കാര്യങ്ങൾ കണ്ടതാണ്. കുറച്ചു പിന്നിലോട്ട് നോക്കു 40 വർഷംഅന്നേരം മനസ്സിലാകും മനസ്സിലാകും. റിപ്ലൈ വലുതാകുന്നു അതുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം.
@sreedharanp44834 жыл бұрын
100%
@abythomas57584 жыл бұрын
Ningalodu pinarayi vijayan enthu cheythu nnukoode para
@labeebashameer74854 жыл бұрын
@@rajeevk2504 അതൊന്നും ഇവരോടൂ പറയണ്ട
@balanvadukut97033 жыл бұрын
ഡിയർ ബ്രദർ അഭിനന്ദനങ്ങൾ ആശംസകൾ
@radhakrishnancs42824 жыл бұрын
ശരിയാണ്
@suseelasathyan6518 Жыл бұрын
പഞ്ചായത്ത് പ്രസിഡന്റ് മുതലുള്ള വരുടെ സ്വത്ത് പരിശോധിക്കണം
@IndShabal4 жыл бұрын
ഇവൻ ആണ്കുട്ടി.. ഇതാണ് യയഥാർഥ മാധ്യമപ്രവർത്തനം.... ഈ ചോദ്യങ്ങൾ കുറെ മുന്നേ ചോദിക്കേണ്ടതായിരുന്നു... മുണ്ടയിൽ വിജയനോട് മാത്രമല്ല... മുഴുവൻ രാഷ്ട്രീയക്കാരോടും... 👍👍👍 💪💪💪
@josephreetha99744 жыл бұрын
Kalakky
@narayanana.p63884 жыл бұрын
ഇവനാണ ആൺകുട്ടി പറഞ്ഞതെല്ലാം ശരിയല്ലെ ? നാട്ടുകാരെ പാവപെട്ടവന്റെ പാർട്ട കട്ടു മുടിച്ച , ചാനൽ ചർചയിൽ് വിവരം ഉളള ആളുകളുടെ കൂടെ ഇരുന്നു
@vinodv42804 жыл бұрын
Superr
@nairsudh88024 жыл бұрын
ലോകം മുഴുവൻ അറിയുകയാണ് 51 വെട്ടു വെട്ടുന്ന തിന്റെ ബാക്കി കഥകൾ , പറയാതെ വാ അടപ്പിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത് 🇮🇳🇮🇳🇮🇳🚩🚩🚩
@julie00534 жыл бұрын
Ennitum vote koduthille CM aakiyille Educated Mallus
@nairsudh88024 жыл бұрын
പിണു വിന് അല്ല മലയാളി വോട്ടു കൊടുത്തത് , പിണു ന്റെ അഴിമതി ക്ക് എതിരായി യും സംസാരിക്കുന്ന അച്ചുമാമന് ആണ്, സമയ മായപ്പോൾ വെട്ടി മാറ്റി , പിന്നെ കുറെ ക്രിമിനൽ സ്ഥിരം കമ്മി കളും ഉണ്ട് 👹👹👹👹
@johnysebastian48473 жыл бұрын
Where there is a WILL there is a way.. Many poor people became great due to their hard work. There are many lazy people. They are always jealous . what to do? I am an Indian, and I am proud of it.. India is the largest democracy. We can choose any profession or job. No problem. Many poor people occupied the CHAIRS of CM ,PM, PRESIDENT OF INDIA,CJ OF INDIA DUE TO THEIR HARD WORK..DO YOU KNOW ANYTHING ABOUT OUR PM MODI? DUE TO HIS HARD'WORK HE WAS APPOINTED AS CM OF GUJARAT.DUE TO HIS EFFICIENCY HE IS APPOINTED AS THE PM OF INDIA NOW..MR. KR NARAYAN WAS FROM A VERY POOR FAMILY.HE WAS A MINISTER,VICE PRESIDENT AND PRESIDENT OF INDIA.CJ BALAKRISHNAN WAS NOT FROM A RICH FAMILY.DUE TO HIS HARD'WORK HE BECAME THE CHIEF JUSTICE OF INDIA.VIJAYAN IS APPOINTED AS THE CM OF KERALA DUE TO HIS EFFICIENCY. WE HAVE TO SALUTE ALL THESE GREAT PEOPLE..WE CAN NOT FORGET THEIR SERVICES TO OUR NATION..
@ancyancy6252 жыл бұрын
👍🙏👍
@vijeshvasu28113 жыл бұрын
സത്യം മാത്രം 👍
@heartbeats44484 жыл бұрын
ഇത് നമ്മുടെ പ്രധാനമന്ത്രിയിൽ എത്തണം. തൂക്കിയെടുക്കണം സർവ്വ കള്ളൻമാരെയും.
@babumbaby2612 жыл бұрын
adipoli👍👍👍👍👍👍👍👍👍⚖
@manikandanvasudevan60074 жыл бұрын
ഇതൊന്നു അറിയാതെ മുതലാളിത്തത്തിനെതിരെ ഘോരഘോരം പ്രസങ്ങിച്ചും അണികൾ ആയും രക്തസാക്ഷികൾ ആയും മണ്ടന്മാർ ആയ കുറെ പ്രവർത്തകർ....
@smithcaravan71942 жыл бұрын
Yes. Poor party followers. They donot know any fraud activities.
@babupa12932 жыл бұрын
നക്കാപ്പിച്ച അണികൾക്കും കിട്ടുന്നുണ്ട്.
@dineshmethil76164 жыл бұрын
Well said bro 👏👏👏👍
@judyjoseph13424 жыл бұрын
ഇടത്തിന്റെയും വലതിന്റെയും മുഴുവൻ നേതാക്കന്മാരുടെയും സാമ്പത്തികം അന്വേഷിക്കണം. ഈ കൊള്ളക്കാരിൽനിന്നും കേരളത്തെ രക്ഷിക്കണം
@SN-yk6wl Жыл бұрын
Very good speach big salute 🙏👍👌🏻
@venuvenu52724 жыл бұрын
വിജയന്റെ മാത്രമല്ല എല്ലാരഷ്ട്രയകുട്ടികൊടുപ്പ് നാറിയുടെ യും പണത്തിന്റെ ഉറവിടം പുറത്തു കോഡുവരണo
@josephvarughese851327 күн бұрын
BIG SALUTE YOUR COURAGE
@ravikumarks99494 жыл бұрын
ഉത്തരം പറയണം mr. പിണറായി വിജയൻ
@hmtcolony78304 жыл бұрын
Sathyam
@deepakkandangath3264 жыл бұрын
Kadakku purathu... Athanu utharam
@mathewkl90114 жыл бұрын
👌
@sajimonpk78573 жыл бұрын
നമ്മുടെ പ്രേധാനമന്ത്രിയുടെ കൈയിൽ എത്തണം ഇവന്റെ ഒക്കെ കാശ് മുഴുവനും പൊക്കണം ഇവൻമാര് മുഴുവനും അകത്തു പോകണം
@daisyjoseph37924 жыл бұрын
എന്തൊരു ധൈര്യം....👍
@jimcheriyachanasery86304 жыл бұрын
നെഗറ്റീവ് ധൈര്യം എന്ന് പറയും ഇതിന്
@rajan33387 ай бұрын
THANKS A LOT SHAJI!💙🩵💚💛😍❤❤🎉🎉🎉🎉
@rajeeshrajeesh30554 жыл бұрын
എല്ലാം ശരിയാണ്
@sojappanmathew25863 жыл бұрын
Super message
@gangadharant68824 жыл бұрын
എല്ലാം വെട്ടി പിടിച്ചു, എല്ലാവർക്കും അറിയാം എന്നിട്ടും ഈ മാതൃക നേതാക്കൾ ക്കളെ നമ്മുടെ ആൽക്കാർ വോട്ട് കൊടുത്തു. എന്ത് ചെയ്യാം.
@sasigpillaipillai64126 ай бұрын
Well addressed👍👍👍
@rajanvelayudhan75704 жыл бұрын
രാഷ്ട്രീയം കൊണ്ട് ധനികരായവരെ കണ്ടെത്തി കോടതി നേരിട്ട് അന്വേഷിക്കണം. ജനം അറിയട്ടെ
@paulc.s58293 жыл бұрын
Ok
@krishnakumark52394 жыл бұрын
Thanks Karma news
@AlexAlex....4 жыл бұрын
പിണറായി മാത്രമല്ല.ഏതു രാഷ്ട്രീയ പരനാറി കളാണ് ഇവിടെ കട്ടുമുടിക്കാത്തത്?
@manjusv58134 жыл бұрын
Correct
@janandajeevanrajesh2504 жыл бұрын
Ok....
@CHICHINICHA4 жыл бұрын
അങ്ങനെ പറയരുത് , എ.കെ.ആൻ്റണി , ഉമ്മൻ ചാണ്ടി , എം.എം.ഹസ്സൻ ,വി.എം.സുധീരൻ ഇവരൊക്കെ ബി.ജെ.പി.ക്കാരല്ലെങ്കിലും അഴിമതിക്കാരാണെന്ന് ഒരു ബി.ജെ.പി.ക്കാരനായ ഞാൻ വിശ്വസിക്കുന്നില്ല. ആര്യാടൻ മുഹമ്മദും ആരാധ്യനാണ്
@AlexAlex....4 жыл бұрын
@@CHICHINICHA അയ്യോ പൊന്നു മോനെ ! ഇവരൊക്കെ പച്ചവെള്ളം ചവച്ചു കുടിക്കുന്നവരാ.. അഗസ്താ വെസ്റ്റ് ലാൻഡ് he licopter ഇടപാടിൽ സോണിയ ഗാന്ധിയും പാർട്ടിയും കോടികളുണ്ടാക്കിയപ്പോൾ ആദർശധീരന്മാർ എന്തേ പ്രതികരിക്കാഞ്ഞത്ത്? china യും sonia യുമായുള്ള MOU (memorandum of understanding ) എന്താണ് ? ഇതൊന്നും ഈ ആരാധ്യർക്ക് അറിയേണ്ടേ? സ്വന്തമായി കളവ് നടത്തുന്നില്ലെങ്കിൽ പോലും അതിന് കൂട്ടു നിൽക്കുന്നവരാണ് ഏറ്റവും വലിയ criminals. ആദർശധീരന്മാരാണെങ്കിലും . ആന്റണി പിണറായിയുടെ വീട്ടിൽ പോകും , കുഞ്ഞാലിക്കുട്ടിയും പോകും അഴിമതിയുടെ കാര്യത്തിൽ BJP യും congress ഉം CPM ഉം എല്ലാo ഒറ്റക്കെട്ടാണ് മോനേ...
@Ravikumar-iy4uh4 жыл бұрын
99% yes
@abdullanazar27314 жыл бұрын
Super 😎😎😎💟💟💟
@sathyanvk88694 жыл бұрын
പിണറായിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം..
@fungitech25563 жыл бұрын
നിന്ടെ അമ്മേടെ നായര്
@sathyanvk88693 жыл бұрын
@@fungitech2556 നിന്റമ്മക്ക് ചിലവിനു തന്ന ആളാണോ
@rzx2364 жыл бұрын
ഇദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.വിജയൻ്റെ സാമ്പത്തിക ശ്രോതസ്സ് അന്വേഷിക്കേണ്ട വിഷയം തന്നെയാണ്
@lifetimewithachus81264 жыл бұрын
Yentha ayal paranjathu? Dubail binami unndy pinarayikke.....arannu chodikke aa pottanodu
@venuparambath12104 жыл бұрын
അഭിനന്ദനങ്ങൾ.
@nanappanvelayudhan27512 жыл бұрын
2
@sujathaswaminathan97312 жыл бұрын
Super Super.
@vvp494 жыл бұрын
വളരെ ശരിയാണ്. ശരിയായ ചോദൃങ്ങൾ.പിണറായി ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ.നാടു കൊള്ളയടിച്ച കമ്മൃണിസ്റ്റുകാരൻ
@radhasreedharan68852 жыл бұрын
Kollakark അല്ലെ ഓട്ടു കൊടുക്കുന്നത് അവൻ രാജ്യം കൊല്ലയടിക്കും
@josepynadath8094 жыл бұрын
Thanks 👍
@30kmps4 жыл бұрын
അയ്യോ, സ്വപ്ന അഴിയ്ക്കുള്ളിലാണ്, അല്ലെങ്കിൽ അവളുടെ റെക്കമൻ്റഷനിൻ നിങ്ങളെ നമ്മടെ ജലിലീക്ക ഇങ്ങു 'കേരള രാജ്യ'ത്തെത്തി, യ്ക്കുമായിരുന്നു. നിങ്ങൾ ലിവിന് വരുമ്പോൾ ഇനോവ കാർ കണ്ടാൽ ജീവൻ വേണമെങ്കിൽ വച്ച് പിടിപ്പിച്ചെക്കടണം കെട്ടോ.
@parameswaryt66604 жыл бұрын
👍👌👏👏👏
@gopakumarmg82753 жыл бұрын
അനിയൻ ബാവ, ചേട്ടൻ വാവ ഒന്നും പറയണ്ട ഒന്നും നടക്കില്ല. മുണ്ടുടുത്ത ......
@rajanka31714 жыл бұрын
Thanks to you
@hariharan4794 жыл бұрын
കലക്കി ഈചോദ്യം ഞങ്ങളും ഉന്നയിക്കുന്നു. നല്ല ചങ്കനാണ് എങ്കിൽ മറുപടിപറയു
@vilasinicn25453 жыл бұрын
Good
@JayaKumari-xd2wp2 жыл бұрын
Namichu mole.You are telling the Truth.
@leelammach.58514 жыл бұрын
പ്രളയത്തിനും ഓഖിക്കും മറ്റു പലതിനും വേണ്ടി പിരിച്ച കാശു മുഴുവൻ കുടുബസ്വത്താക്കി. പിന്നെ ഖജനാവിലെ കാശും.
@devanv82704 жыл бұрын
Ayyo kashtam.
@sallyjoseph56764 жыл бұрын
തീർച്ചയായും വേണം... കാരണം കേരളത്തിലെ ഓരോ പൗരന്റെ സാമ്പത്തികം അന്വേഷിയ്ക്കുന്ന മുഖ്യന് , മുഖ്യ ന്റെ സാമ്പത്തികം അന്വേഷിയ്ക്കേണ്ടത് അത്യാവശ്യം തന്നെ. അങേട് ചേർന്ന് ഞാനും ചോദിയ്ക്കുന്ന ഉത്തരം പറയാൻ മുഖ്യന് ബാധ്യത ഉണ്ട്
@Deadlyknightz6954 жыл бұрын
കലിയുഗം വിജയാ..!! 🌎🔥🔥
@abdurahimankc27793 жыл бұрын
ഇ.എം.എസ് അച്ചുമാമൻ നായനാർ എന്നിവരാണ് സത്യസന്ദരായ നേതാക്കൾ
@preethisree19734 жыл бұрын
രാഷ്ട്രീയം no 1 ബിസിനസ് അല്ലെ .
@SadanandanNK-k5r10 ай бұрын
Good ❤❤❤
@kskumar62574 жыл бұрын
സഖ: പിണറായി ഈ പറഞ്ഞത് വാസ്തവമല്ലങ്കിൽ തിരുത്തണം, ഇങ്ങനെ ചോദിച്ചയാൾക്ക് പാരവയ്ക്കാൻ നോക്കാതെ സഖാവേ, മറുപടി പറയു, സഖാവിൻ്റെ തിരുമൊഴി കേൾക്കാനും ഞങ്ങൾ, ജനങ്ങൾ ദരിദ്രവാസികൾ, തയ്യാറാണ് കാക്കതൊള്ളായിരം ഉപദ്ദേശകരുള്ള അങ്ങ് ഇതിന് മറുപടി പറഞ്ഞില്ലങ്കിൻ ഈ കേട്ടതെല്ലാം യാഥാർത്ഥ്യമാണു് വിശ്വസിക്കാതിരിക്കാൻ നിർവ്വാഹമില്ല. "ലാൽസലാം സഖാവേ "
@alicepurackel72934 жыл бұрын
👌👍 വളരെ പ്രസക്തമായ ചോദ്യം. പിണറായി തൊഴിലാളി വർഗ്ഗത്തിന്റെനേതാവായി പ്രവർത്തിച്ചവൻ എങ്ങനെ ഇന്ന് ശതകോടീസരൻ ആയി ??????? പൊതുജനം ഇത് ചോദിച്ചുകൊണ്ടിരുന്നു. ഇതുവരെയും അതിനു ഉത്തരം കിട്ടിയിട്ടില്ല. ഇനി ഇതിന്റെ സ്രോതസ് എന്താണെന്നു ജനം അറിയാൻ ആഗ്രഹിക്കുന്നു. അറിഞ്ഞേ മതിയാകൂ. നികുതിദായകർ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നു. കേന്ദ്രഗവേർന്മേന്റ് ഇത് അന്വേഷിക്കാൻ ഉടനെ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കണം.
@vijayjoseph51612 жыл бұрын
Brilliant reporting! Thank you… like your hairstyle. Looking good. All the best
@unnikrishnank58914 жыл бұрын
കൃത്യമായി ശംമ്പളം വാങ്ങി കൊണ്ടിരിക്കുന്ന ഒരുവിഭാഗം ആളുകളും ലോൺകിട്ടാൻ ചിലരും ഇൻകംടാക്സ് നൽകിവരുന്നുണ്ട്.അല്ലാതെ എത്ര പേർ പ്രത്തേകിച്ച് രാഷ്ട്രീയ ക്കാർ നികുതി അടക്കാതെ ധനവാൻന്മാരായി മാറുന്നു. ഇതൊക്കെ അന്വേഷിച്ചിക്കാൻ ആരെങ്കിലും തയ്യാറാകുമോ?
@anilsivaraman724 жыл бұрын
ഇതൊന്നും പറഞ്ഞാലൊന്നും ആരും അംഗീകരിക്കും എന്ന് കരുതണ്ട. 51 വെട്ട് ഓർത്താൽ കൊള്ളാം. ചിലപ്പോൾ ഇന്നോവ വന്നേക്കാം.
ഇതു പോലെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കണം സ്വതന്ത്രമായി ശബ്ദമുയർത്താൻ സാധാരണക്കാർക്ക് വേറെയിടമില്ല ന്യായീകരണ അടിമ ശവങ്ങൾ എതിർത്തേക്കാം ...... പക്ഷേ ശക്തമായ ഒരു കൂട്ടായ്മ ഉയർന്നു വന്നാൽ തീർച്ചയായും വീണിടയും ഇതുപോലുള്ള കൊള്ളക്കാർ
@abdulraouf12043 жыл бұрын
Super nice
@shabukoshy50964 жыл бұрын
എല്ലാ നേതാക്കളുടെ ആസ്തി ചോദ്യം ചെയ്യണം.
@rajeshrpillai34313 жыл бұрын
Super ❤️
@passionplusful4 жыл бұрын
മുഖ്യന്റെ ബിസിനെസ്സ് സാമ്രാജ്യം അങ്ങ് അമേരിക്ക വരെ....
@mranilkumarnair54374 жыл бұрын
You are absolutely right my friend
@sivanvasudevansivanvasudev85914 жыл бұрын
Verygood
@subramanianct14634 жыл бұрын
Excellent
@sureshjohn22184 жыл бұрын
ആരോപണം അന്വേഷണ വിധേയമാക്കണം
@nasarmalayil97324 жыл бұрын
ഏത് രാഷ്ട്രീയ നേതാക്കൾ ആണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. നിങ്ങളും കുടുംബം പാർട്ടിക്ക് വേണ്ടിയല്ലാതെ പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി ആരാണ് ഏത് പാർട്ടിക്കാർ ആണ് നല്ലത് ചെയ്യുന്നത്.
@manayathbasheer9123 жыл бұрын
ഇതൊക്കെ തെളിവ് സഹിതം പറയണം ഓ.. കള്ളൻ ഷാജിയ്ക്ക് വേണ്ടി
@sureshjohn22183 жыл бұрын
@@manayathbasheer912 അപ്പൊൾ പിണറായിയോ , കാക്കാതെ ഇത്രയും കോടികൾ എങ്ങനെ ഉണ്ടായി ?????
@manayathbasheer9123 жыл бұрын
@@sureshjohn2218പിണറായിയുടെ ആസ്തി നിങ്ങൾ പറഞ്ഞ കോടി എത്ര കോടി എങ്ങനെയാ നിങ്ങൾ കണ്ടെത്തിയത് ഒന്ന് പറഞ്ഞു തന്നാൽ മറുപടി പറയാം
@manayathbasheer9123 жыл бұрын
@@sureshjohn2218 ആരെങ്കിലും പറയുന്നത് കേട്ടാണെങ്കിൽ അതും പറയുക
@sahadevan824410 ай бұрын
സൂപ്പർ
@sadanandanvp50284 жыл бұрын
മോനെ കളി രാജാവിനോട് വേണ്ട രാജാവിനെ ചോദ്യം ചെയ്യാൻ പാടില്ല
@jayachandrannair40164 жыл бұрын
പാവങ്ങളുടെ പാർട്ടി നേതാവ്
@prasadz10284 жыл бұрын
20 വർഷം വായുസേനയിലും 15 വർഷം ഗൾഫിലും ജോലി ചെയ്തിട്ട് ഇന്നും പത്തു ലക്ഷം പോലും ബാങ്ക് ബാലൻസ് ഇല്ല എനിക്ക് . മക്കളെ NRI സീറ്റിൽ പഠിപ്പിക്കാൻ കുറച്ചു ചിലവ് ആയിട്ടുണ്ട്. സ്വല്പം കൂടി മുടക്കി വെളിയിൽ വിട്ട് പഠിപ്പിച്ചിരുന്നു എങ്കിൽ അത് ഗുണം ഉണ്ടാകുമായിരുന്നു. കുറഞ്ഞ പക്ഷം കേരളത്തിന് വെളിയിൽ എങ്കിലും.
@renukarenu59823 жыл бұрын
കൊണ കൊണ നിർത്തി പോടാ ഊളെ
@ViswanadhanVishnu2 жыл бұрын
സൂപ്പർ 👍👍👌
@vinayanchandran90284 жыл бұрын
Very good
@raj-mu3hd Жыл бұрын
വളരെ ശരിയാണ്, ഇവിടത്തെ ഒരു പാർട്ടിയും ഇതിനൊന്നും മെനക്കേടില്ല കാരണം ഒട്ടുമിക്ക പേരും ഇതുപോലെ സമ്പാദിച്ചവരാണ്, പിന്നെ ഇവിടെ എന്ട് നടക്കാൻ 😂😂😂
@girijaraghavan39104 жыл бұрын
Yes. ഈ മുഖ്യൻറെ life ഹിസ്റ്ററി സത്യത്തിൽ എനിക്കും എന്നെപോലെ പലർക്കും അറിയില്ല. ഇതുപോലെ ആരായാവുന്നവർ അതെല്ലാം ഒരു നല്ല വീഡിയോ ആക്കി പുറത്തു വിടുക. ന്യൂ വോട്ടുസും ഇതെല്ലാം അറിയട്ടെ. നല്ല വീഡിയോ. വെൽഡൺ sir.
@rajanpk13334 жыл бұрын
All politicianrp
@rajanpk13334 жыл бұрын
All politicians ,govt officials religious heads godmen /women ustads samgi leaders should be brought under scrutiny of Spl Agency including medias ,their assets
@lalusn75033 жыл бұрын
@@rajanpk1333 നീയും ഷാജിയുoകഞ്ചൻ തന്നെ
@revathysibi60773 жыл бұрын
ഞങ്ങൾ ജനങ്ങൾ കാട്ടി തന്നില്ലേ കേരളം മുഴുവൻ തൂത്തുവാരി ഇടതുപക്ഷ സർക്കാർ ഉന്നത വിജയം ഇങ്കുലാബ് സിന്ദാബാദ്