പിങ്കിയെ അഭിനന്ദിക്കുന്നു. കൂടെ ആ വീട്ടുകാരെ അഭിനന്ദിക്കാൻ എല്ലാവരും മറക്കുന്നു. ആ പേഴ്സ് തപ്പിനോക്കി സ്വർണ്ണമോതിരവും പണവും എടുത്ത് ബാക്കിയെല്ലാം വലിച്ചെറിയാതെ ഉടമസ്ഥനെ തിരിച്ചേല്പിച്ച ആ വീട്ടുകാരുടെ നല്ല മനസ്സ് കാണാതെ പോകരുത്. അവർക്ക് അഭിനന്ദനങ്ങൾ🎉🎉🎉
@MuruganK.murugan-t2tАй бұрын
പ്രതിഫലം ആഗ്രഹിക്കാത്ത ആഹാരം കൊടുക്കുന്നവരോട് അത്യന്തം നന്ദി കാട്ടാൻ ദൈവം നിയോഗിച്ച ജന്മങ്ങൾ❤️🧡💛
@manjugr7246Ай бұрын
പിങ്കി മോൾക്ക് ഭക്ഷണമൊക്കെ കൊടുത്ത് സ്നേഹത്തോടെ വളർത്തു. നല്ല ബുദ്ധിയുള്ള മോളു. അവൾ ക്കു ഒരു ബെൽറ്റ് വാങ്ങിയിടു. അലഞ്ഞു നടന്നു പ്രസവിക്കാതെ ശ്രദ്ധിക്കു. വാക്‌സിനേഷൻ എടുക്കു 🥰
@viewsandinfo1899Ай бұрын
പ്രസവിച്ചോട്ടെ.
@Adheena123RoseАй бұрын
😂😂😂
@ushaprasannan676526 күн бұрын
❤❤
@appuyohannan997222 күн бұрын
0:09
@santhajagan509411 күн бұрын
😊😊
@IndiraNarayanan-s5uАй бұрын
പിങ്കി കുട്ടിക്ക് അഭിനന്ദനങ്ങൾ നല്ല ഐശ്വര്യമുള്ള ഡോഗ്
മിടുക്കി മോളെ പിങ്കി ❤❤❤ എനിക്കു മുണ്ട് ചേച്ചി 5 നാടൻ നായ്ക്കൾ ❤❤❤❤
@sujalapk3682Ай бұрын
അത് തിരിച്ചെല്പിച്ച വീട്ടുകാർക്കും, പിങ്കിക്കും 👌🏻നന്മകൾ മാത്രം ഉണ്ടാകട്ടെ
@shylasalim5566Ай бұрын
God bless you പിങ്കി മോളെ 🥰❤❤❤❤👍🏻👍🏻
@nirmalakumari682827 күн бұрын
പിങ്കിയെ പൊന്നുപോലെ നോക്കണേ, അഭിനന്ദനങ്ങൾ
@vidyaraju3901Ай бұрын
🙏🏻🙏🏻പിങ്കി സൂപ്പർ ❤️
@unnikrishnannair4467Ай бұрын
ആ നായക്കുട്ടിയുടെ അത്രയും വിവേകബുദ്ധിയുള്ള മനുഷ്യർ ഇപ്പോൾ വിരളമാണ്. നായക്കുട്ടിക്കിരിക്കട്ടെ എൻറെ ഒരു സല്യൂട്ട്
@Deepann-ze9umАй бұрын
മോളൂട്ടി🥰🥰🥰 🙏🙏
@prasithasuresh2241Ай бұрын
നല്ല നായികുട്ടിയാണ് ആ കുഞ്ഞിനെ ഒരിക്കലും ഉപേക്ഷിക്കരുത് അവളെ പൊന്നുപോലെ നോക്കണേ മധുരം എരിവ് പുളി ഉപ്പ് എന്നിവ ഒന്നും ഉള്ളത് kodukkaruthe ചോക്ലേറ്റ് ഐസ് ക്രീം മുട്ടായി ഇങ്ങനെത്ത ഒരു സാധനങ്ങളും കൊടുക്കരുത്❤❤❤❤❤❤❤😊😊😊
@OmanaMani-b4zАй бұрын
പിഗ്ഗി,മോളൂ, മനുഷ്യ സ്നേഹത്ത,മറികടന്നു,നിന്റ,സ്നേഹം,നിന്റ,ബന്ധം, നിന്റ,ബുദ്ധി,നല്ലൊരു,ലൈക്,നൽക്
@GAUTHAM778Ай бұрын
പിങ്കിക്കുട്ടി super ❤
@freedos2220Ай бұрын
മധുരമുള്ള ബിസ്ക്കറ്റ് നായകളുടെ ആരോഗ്യത്തിന് നല്ലതല്ല, നായകൾക്ക് പ്രത്യേകമായി ബിസ്ക്കറ്റുകൾ വിപണിയിൽ ലഭ്യമാണ്.
Pinkiyum chechiyum super enthenkilum oru santhosha sammanam a chechikkum oru alfam pinkikkum vangi kodukkanam mone athrayum super dogum chechiyum sathyasandatha ennathu thottu theendatha innathe kalathu ithu poleyum manushyanum nayayum👌👏👏👏🙏❤️
@PreethuKulirmaPreethuKulirmaАй бұрын
പിങ്കിയും ചേച്ചിയും സൂപ്പർ ❤❤
@lailag120Ай бұрын
പിങ്കി മോളേ....❤❤❤❤
@IndiraNarayanan-s5uАй бұрын
എന്നാലും അവനത് കൊണ്ടുപോയി കൊടുത്തല്ലോ വീട്ടിൽ വേറെ വല്ലവരും ആണെങ്കിൽ അടിച്ചുമാറ്റിയേനെ
@sundaransundaransk6223Ай бұрын
ഇതു കൊണ്ടാണ് പറയുന്നത് , മനുഷ്യൻ ചെയ്യുന്ന ക്രൂരതക്ക് മൃഗീയം എന്നു പറയരുത് എന്ന്
@JohnVarghese-gg7reАй бұрын
Very good 👍
@shantyaneeshshanty165Ай бұрын
ചക്കര കുഞ്ഞ് അവൾക്ക് വേണ്ടി നല്ല ഭക്ഷണം
@sunithaanil8435Ай бұрын
Avale nanny nokku.deergayusum. ayusum.avalj God kodukkatte aa vettukarkkum.nallathu varatte therecju tharan thonneya manas.god bless them
@AbeyGeorge-wu6kz26 күн бұрын
പാവങ്ങൾ ആണ് മിണ്ടപ്രാണികൾ 💙നല്ലതായി വളത്തുo നല്ല ഭക്ഷണം കൊടുക്കണം.
@josecyriac7243Ай бұрын
പിങ്കി ഉമ്മ, ഉമ്മ ❤️
@kunjumolpappachan299525 күн бұрын
പിങ്കിയുടെ പോറ്റ മ്മക്കും ആ വീട്ടിലുള്ള എല്ലാവർക്കും 🙏 ❤️നിറഞ്ഞ നന്ദി 😄👍
@babusathyanath5265Ай бұрын
ഷിബിൻ പറ്റുമെങ്കിൽ പിങ്കിയെ വീട്ടില് കൊണ്ടുപോയി സ്നേഹത്തോടെ വളർത്തു
@ajithauthaman8625Ай бұрын
❤❤❤ പിങ്കി
@akpeter8665Ай бұрын
Parexcellent. Congratulations. Athighabeeram. Koobsoorath bahatherine. Praise the lord. God bless u all for ur honesty & other activities & actions