പിള്ളേര് പോകുബോൾ അമ്മയും അച്ഛനും വീണ്ടും ഒറ്റക്കാകും...a day with amma ..

  Рет қаралды 25,071

Special Dishes by amma

Special Dishes by amma

Ай бұрын

അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Пікірлер: 43
@snehalathanair1562
@snehalathanair1562 28 күн бұрын
Amma has practical thinking. Ennum Pani cheydu jeevikenam....allengil madi pidikkyum.... super
@payusvlog
@payusvlog 28 күн бұрын
അമ്മക്ക് ഒരു മൈക്ക് വാങ്ങി കൊടുക്ക് ശ്രീ.. അമ്മ പറയുന്നത് കേൾക്കുന്നില്ല.. അമ്മയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്
@Noname-fg5zp
@Noname-fg5zp 27 күн бұрын
Correct . Onnum kelkkunnullaa😢
@indirakr211
@indirakr211 28 күн бұрын
ഒരു പശ ഉള്ള ഷീറ്റ് കടകളിൽ വാങ്ങാൻ കിട്ടും (15 രൂപ )അതിൽ നിറയെ ഈച്ചകൾ വന്ന് ഒട്ടിപ്പിടിയ്ക്കും. ഒട്ടിയവരാരും പിന്നെ അതിൽ നിന്ന് പറന്നു പോകില്ല.
@priyav1720
@priyav1720 28 күн бұрын
ഈ ഷീറ്റ് നല്ലത് ആണുട്ടോ
@user-xo3zh1le8r
@user-xo3zh1le8r 28 күн бұрын
Cassarolil നാരങ്ങ വെക്കരുത്. വിഷമാണ് ചില്ല് പാത്രത്തിലോ മമ്പത്രത്തിലോ വെക്കുക.
@sheejasugathan2115
@sheejasugathan2115 27 күн бұрын
Betnovate എന്ന skin cream വാങ്ങി purattinoku. ചൂടുകുരു ഉം ചൊറിച്ചിലും മാറും.
@user-ip8fn1iv7l
@user-ip8fn1iv7l 28 күн бұрын
Verum vayattil vellam kudikana healthy aanu ammaa.. Ennal eneetu kazhinjal oru one hour ullil enthenkilum kazhikanam ennanu amme.. So angine cheythal acidity onnum undavilla.. Gastric problem namukk thonnilla but check up cheithal acidic anennu manasilakum....
@user-lq6yy2ln1k
@user-lq6yy2ln1k 27 күн бұрын
അമ്മക്ക് mic വേണ്ടി വരും സ്രീജ. ഇടക്കിടെ ഒന്നും കേൾക്കുന്നില്ലറയോ .,
@asha2571
@asha2571 28 күн бұрын
sree ippol scooter onnum odikunille
@rajakumaric7113
@rajakumaric7113 28 күн бұрын
പുൽതൈലം Spray ചെയ്ത് തുടച്ചാൽ മതി. മണ്ണെണ്ണയും Spray ചെയ്യുക
@ddivakaran4975
@ddivakaran4975 28 күн бұрын
Athu pinne prathikarikonnullalo ammede karyam😄😄😄😄😄❤❤❤
@AmbiliySanel
@AmbiliySanel 28 күн бұрын
സൂപ്പർ
@sebastianthomas5171
@sebastianthomas5171 28 күн бұрын
Hai Ammakutty❤
@mubeeeena
@mubeeeena 28 күн бұрын
Super ❤❤
@firstname1213
@firstname1213 26 күн бұрын
Vellathilum palilum nerathe pancharayittu thilappikkaruthe chappodi edumbol chayayilae namukke energy tharunn contents nashttappedum ennanu pinnae verutheyathe colour vellamayippokumennu vellam thilappich off chrythathinusesham podiyittu 3minute adachuvechittu arichedukkuka angine randutharathinteum teaste aariyan pattum njanore groupile kandathanu
@rajalakshmisubash6558
@rajalakshmisubash6558 28 күн бұрын
❤❤❤
@ushajose2134
@ushajose2134 28 күн бұрын
രാവിലെ എന്തെങ്കിലും കഴിക്കണം. ഇല്ലേൽ ആസിഡിറ്റി കൂടും.
@sugandhiv3963
@sugandhiv3963 28 күн бұрын
♥️
@Anjanaammu_z
@Anjanaammu_z 27 күн бұрын
Muthira vellathil edande
@user-nw6jj7fk8o
@user-nw6jj7fk8o 27 күн бұрын
Love you Amma ❤
@user-en1iz4xl4z
@user-en1iz4xl4z 24 күн бұрын
ആദ്യം കടുകെണ്ണ ഒഴിച്ച് നന്നായി ചൂടാക്കണം അതിനുശേഷം മറ്റ് സാധനങ്ങൾ ചേർക്കണം അല്ലെങ്കിൽ വല്ലാത്ത ഒരു രുചിയാണ് തടയണ്ണയിൽ നിന്ന് ആവി നന്നായി പറന്നു കഴിഞ്ഞാൽ ആ സ്മെല്ല് ഉണ്ടാകില്ല
@udayasree1427
@udayasree1427 28 күн бұрын
Amma രാവിലെ ഒരു മുട്ട എത്ത പ്പഴം പുഴുങ്ങി കഴിക്കൂ
@user-ri8kr4km4n
@user-ri8kr4km4n 28 күн бұрын
Amma❤
@gangap7865
@gangap7865 28 күн бұрын
കർപ്പൂരം വിനാഗിരിയിൽ കലക്കി ഒഴിച്ചാൽ മതി ഈച്ച പോകും
@gramam-t8b
@gramam-t8b 28 күн бұрын
Hai amma
@JasminpJasmin
@JasminpJasmin 28 күн бұрын
First
@minnalagru
@minnalagru 24 күн бұрын
Hi amma
@rahnarajan
@rahnarajan 26 күн бұрын
Ammeeee
@manjuk8522
@manjuk8522 27 күн бұрын
Sree... ammack oru fully automatic washing machine vangi koducku very useful for this bussy time pls.also ❤❤❤❤❤❤shopile ammede kitchen makeover ath ammack santhoshum aavuum
@swapnaharilal
@swapnaharilal 28 күн бұрын
Oru kuppe aduttu athil radduvashathum hol vaykkuka athil sarkara pani oshihuvachal matthi amma
@BalkkiRazak
@BalkkiRazak 28 күн бұрын
മുതിര എന്തിനാ വ റു ക്കുന്നത്
@rasmisureshnair9590
@rasmisureshnair9590 28 күн бұрын
വറുത്താൽ വേഗം വേവും
@ragisubash9404
@ragisubash9404 28 күн бұрын
ഒരു വീഡിയോ ആണ് അത് കഥ പറച്ചിൽ ആണോ നിങ്ങടെ ചാനൽ തുറന്ന് സംസാരം തന്നെ സംസാരം
@chinnumanoharan1035
@chinnumanoharan1035 28 күн бұрын
കാണണ്ടവർ കണ്ടാൽ മതി വേണ്ടങ്കിൽ skip cheyyu aunty
@ansiya6660
@ansiya6660 28 күн бұрын
Ragiചേച്ചിക്ക് കുറ്റം പറയാൻ പറ്റാതെ വിഷമിച്ചു നില്കുവായിരുന്നു... ഈ അമ്മേനെ അന്നൊരിക്കൽ ചക്കേടെ കാര്യത്തിൽ കമെന്റ് ഇട്ടത് ശ്രദ്ധിച്ചിരുന്നു... ഇങ്ങനെയൊക്ക ചെയുബോൾ എന്ത് മനസുഖമാ കിട്ടുന്നേ.. കഷ്ടം തന്നെ...
@BalkkiRazak
@BalkkiRazak 28 күн бұрын
ഈൗ അമ്മേടെ സംസാരോം വീഡിയോയും ഒക്കെ നല്ല രസമുണ്ട് കാണാൻ നല്ല അമ്മ
@BalkkiRazak
@BalkkiRazak 28 күн бұрын
അമ്മേടെ ആ ചിരിക്ക് എന്റെ വക 😅 100ലൈക്‌ 👍👍👍👍🥰🥰🥰🥰🥰😍😍😘😍😍😘😍😘😍❤
@user-mm4vo6fx1x
@user-mm4vo6fx1x 28 күн бұрын
Athin entha
Каха и суп
00:39
К-Media
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 12 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 63 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 529 М.
കുറച്ച് സ്ഥലവും ഒത്തിരി ചെടിയും |garden |subscribetomychannel
6:26
അടുക്കളയും പൂന്തോട്ടവും
Рет қаралды 4,9 М.
Uppum Mulakum 3 | Flowers | EP # 25
22:34
Flowers Comedy
Рет қаралды 235 М.
Каха и суп
00:39
К-Media
Рет қаралды 6 МЛН