പാറു കല്ലു എന്ത് സ്നേഹമാണ് 😍😍 പാറുക്കുട്ടി ഇപ്പൊ വലിയ കുട്ടി ആയപോലെ 🥰❤️
@AsharfcpPalli4 ай бұрын
Sathyam 😅
@sreesaivjm87504 ай бұрын
കല്ലു പാറുവിൻ്റെ മകൾ എന്ന് പറഞ്ഞെങ്കില് വിഷമം ഇല്ലായിരുന്നു....but...lechu ഒട്ടും match അല്ല 😂😂😂😂
@vandeepcheral4 ай бұрын
@@sreesaivjm8750 😂
@jalajamanyks59224 ай бұрын
Missing the old parukkutty
@ramshanashameem4 ай бұрын
Aa❤❤
@niyasfathima724 ай бұрын
പാറുക്കുട്ടി എന്തൊരു സുന്ദരിയാ അടിപൊളി അഭിനയവും ഭാവിയിൽ വലിയ നടി ആകും ഉറപ്പു
@MR-jg8oy4 ай бұрын
സത്യം ചുന്ദരി വാവ
@rajalekshmir61624 ай бұрын
Sathyam sundhari vavachyanu paru
@alfamathew43854 ай бұрын
Parukutty super❤❤
@AshifvkAachi4 ай бұрын
@@niyasfathima72 ഇപ്പോഴും അവൾ നടി തന്നെയാണ്. താൻ നായകി എന്നാണോ ഉന്ദേശിച്ചത്.
@sujathar48444 ай бұрын
സൂപ്പർ ആയിരിക്കും. പക്ഷേ കണ്ണീർ നടി ആവരുത്
@sidharthbabus59254 ай бұрын
അഞ്ചാം വയസ്സിൽ കുഞ്ഞമ്മയായ പറുകുട്ടിക്ക് അഭിവാദ്യങ്ങൾ😂😂
@Chandrakiran92 ай бұрын
5 alla aaro ezgo undu....nandhu 4 avarayi
@meeramanju34194 ай бұрын
പാറുക്കുട്ടിയെ ആ വീട്ടിലെ ഇളയ കുഞ്ഞായി കണ്ടു സ്നേഹിക്കുന്ന പ്രേക്ഷകർക്ക് മുൻപിൽ "കുഞ്ഞമ്മ " ആക്കിയിരിക്കുന്നു 🙆♀️🙆♀️🙆♀️.. ശ്രീക്കുട്ടന്റെ മകളാക്കി നന്ദൂനെ കൊണ്ടുവന്നാൽ എത്ര നന്നായേനെ 🙏🙏
@shahidha15754 ай бұрын
Sheriyanu❤ njanum agane vijariche athiyam😂
@Jfgaming1394 ай бұрын
Athey gowry kallunte ammayayi thakarkkum arnnu 😊
@AshifvkAachi4 ай бұрын
@@meeramanju3419 ഒരു സമയത്ത് ശിവയെ ഇളയ മോളായി കണ്ട് സ്നേഹിച്ചപ്പോളാണ്. പാറു വന്നത്. ആദ്യം മനസ്സിൽ നീരസം ഉണ്ടായിരുന്നു എങ്കിലും പാറുവിനെ പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. അവളാണ് ഇളയത് എന്ന് ഞങ്ങൾ acspect ചെയ്തു. അത് പോലെ ലെച്ചുവിന്റെ മകളായി നന്ദൂട്ടി വന്നതും പാറു കുഞ്ഞമ്മ ആയതുമായതും ഞങ്ങൾ acspect ചെയ്തു. ഇതൊക്കെ acspect ചെയ്യാൻ കഴിയാത്തവരോട് ഒന്നും പറഞ്ഞിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല
@SalmaSalmab-nf9ef4 ай бұрын
@@AshifvkAachietha mayre iyy
@AshifvkAachi4 ай бұрын
@@SalmaSalmab-nf9ef സഹോദര ഞാൻ മാന്യമായല്ലേ reply തന്നത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യം മറ്റൊരാൾ പറയുമ്പോൾ അതിനെ മാന്യമായല്ലേ എതിർക്കേണ്ടത് അല്ലാതെ ഇത് പോലെ തെറിയൊക്കെ വിളിക്കാമോ അത് മോശമല്ലേ സുഹൃത്തേ?
@abhikrishna.s48434 ай бұрын
Parukutty fans undo😘❤️
@monavie4454 ай бұрын
Pinnallaa❤❤
@Nihas-mo6vm4 ай бұрын
❤
@nimishavs8344 ай бұрын
Und❤️❤️
@rajalekshmir61624 ай бұрын
Njanundeee❤
@shinianilkumar-gs5tf4 ай бұрын
Unde
@lathaanilkumar10574 ай бұрын
പാറു കുട്ടി വന്നതോടെ പാറ മട വീടിന്റെഐ ശ്വര്യം വീണ്ടും വന്നു ❤🌹
@thetruth93774 ай бұрын
കേശു നല്ലൊരു കഥാപാത്രമാണ് നല്ല അഭിനയവും
@dollworld12724 ай бұрын
😅
@_ih4nnn4 ай бұрын
Ippo vayankara bore aa
@sajukasaju62484 ай бұрын
@@_ih4nnn👎
@ToofaanWholesaleАй бұрын
Curbd8rbdjbrcxif
@RadhakrishnaPillai-g4g4 ай бұрын
പാറുക്കുട്ടി ആ തേങ്ങയും പിടിച്ചു കൊണ്ടു വരുനത് എന്ത് രസം ആയിരുന്നു ❤️❤️❤️
@alfamathew43854 ай бұрын
Correct
@bindukrishnan34754 ай бұрын
പൂച്ചയെ പിടിച്ചതും 🥰
@peterpaul82094 ай бұрын
നമ്മുടെ കണ്മുന്നിൽ വളർന്നു വന്ന പാറുമോൾ വളർന്നു വലിയ മിടുക്കി കുട്ടിയായി ചക്കര ഉമ്മാ പാറുമോളെ 😘😘😘💞❤️
@vidhyarajl43634 ай бұрын
ആ കുഞ്ഞിപ്പാറു ഇത്രയും വലുതായി.. എത്ര പെട്ടെന്നാ സമയം ഒക്കെ പോവുന്നേ ❤️
@vidhyarajl43634 ай бұрын
@@arti8527 പഴയ episode ഒക്കെ ഇപ്പഴും കാണാറുണ്ട് bro. അതിലെ പാറുവിനെ കണ്ടിട്ട് ഇത് കാണുമ്പോ കുഞ്ഞ് ഒരുപാട് വളർന്നപോലെ.. Shivayeyum കേശുവിനെയും പോലെ നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞ്
@sherlypthomas21604 ай бұрын
ഈ പ്രായത്തിൽ ശിവ ഭയങ്കര കുസൃതി ആയിരുന്നു. എന്നാൽ പാറു എന്തു പാവം ❤️❤️❤️❤️
@MoohUiip4 ай бұрын
Kallune kanditt tk.
@alfamathew43854 ай бұрын
Parukutty❤❤❤
@cheppusvlogs16204 ай бұрын
ഒരു episod പോലും മുടങ്ങാതെ കണ്ടവരുണ്ടോ ❤❤😂
@mubeenapk19484 ай бұрын
No
@2010vyshak4 ай бұрын
Yes
@ArunRajan-kc6zl4 ай бұрын
Illadeyy
@breaking___Soul4 ай бұрын
Yes
@SajithK-z4m4 ай бұрын
😢pinnalladhe
@adhamcutz79934 ай бұрын
എടി പാറു കുഞ്ഞമ്മേ... 😂❤️ കുഞ്ഞമ്മേ എന്ന് വിളിയെടി 😂😂
@arszz70804 ай бұрын
😂👍
@vandeepcheral4 ай бұрын
😂
@talkyoushort4 ай бұрын
😂😂 സാധാ ഞാനാണെങ്കിൽ ചേച്ചി എന്ന് വിളിക്കൻ പറയൊള്ളു
@alfamathew43854 ай бұрын
Parukutty fans❤❤❤
@MonMukhar4 ай бұрын
❤️🩹🖤🤍🤍🤍👊😢👊🎉😂
@dreamcatcher27114 ай бұрын
പാറുകുഞ്ഞമ്മയും കല്ലുമോളും തമ്മിലുള്ള bond adipoli 🥰
@varshahari30054 ай бұрын
😊❤🎉🎉🎉
@alfamathew43854 ай бұрын
Parukutty fans❤❤❤
@ajasaju87804 ай бұрын
പാറു കുട്ടി ഇഷ്ട്ടമുള്ളവർ like 🥰🥰🥰
@alfamathew43854 ай бұрын
Parukutty❤❤❤❤
@blackpeneder73544 ай бұрын
ഘട്ടം 🥰തന്നെ 🥰ഹ് 🤩യ🤩ഘചു്യ് 🤩ട്ടോ 🤩തന്നെ 🤩യിൽ 🤩ത്ത 🤩ഗ്രൂപ്പിൽ 🤩
@jaazjaaz89354 ай бұрын
കല്ലുവും പാറുവും നീലുവമ്മേടെ കുട്ടികൾ അല്ലെന്ന് ആരും പറയൂല 😍😍😍
@@Nidhulpki8enikum sub cheyyo njan sub cheythittund❤️❤️
@Lucifer-ty3in4 ай бұрын
Poliyaanu randuperum ❤
@Alacartestories4 ай бұрын
പാറു കുഞ്ഞമ്മ 😂😂❤
@PranavBNair-sb6tn4 ай бұрын
ബാലു, നീലു, പാറു, കേശു കഥാപാത്രങ്ങൾക്ക് മാത്രമേ സ്റ്റാൻഡേർഡ് ഉള്ളു.. ബാക്കി പഴയ നിലവാരം ഇല്ല..
@Lucifer-ty3in4 ай бұрын
💯
@hayanasriya69614 ай бұрын
Keshuvum overannu
@Bullish-bull4 ай бұрын
ബാലു, നീലു, ശങ്കരണ്ണൻ, കേശു എല്ലാം ok. ഏറ്റവും ബോർ ആ ഭവാനി ആണ്. അത് പോലെ ചില episodes content ഇല്ലാത്തതു കൊണ്ട് വെറുതെ എന്തേലും ഉണ്ടാക്കി ചളി ആക്കും.
@vismayaprakash31964 ай бұрын
പാറു കുഞ്ഞമ്മ വലിയ ആൾ ആയി 😁❤
@lkr90904 ай бұрын
വീട്ടിൽ tv ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്ന ആ മണ്ടൻ വന്നോ??
@GulfAdsorg4 ай бұрын
😂
@ambarishprakash40584 ай бұрын
ഹായ് Flowers Tv ഞാൻ അമ്പരിഷ് നിങ്ങളുടെ യു ട്യൂബ് വ്യൂവർ ആണു നിങ്ങളു 8 മിനിറ്റ് അപ്‌ലോഡ് ചെയ്ത ഉപ്പും മുളകും സീസൺ 3 എപ്പിസോഡ് 25 കണ്ടു വളരെ നന്നായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു ഓക്കെ❤ ലച്ചുവിൻ്റെ ഭർത്താവ് സിദ്ധു വിനെ 2 എപ്പിസോഡ് ലെങ്കിലുംകൊണ്ട് വരൂ❤
@omanaachuthan75104 ай бұрын
Mr. Writer & Director, why is Parukutty sidelined??? Every one is somewhat avoiding her. She has been the first baby in the serial, she must get her due.
@Busyuser-j1o4 ай бұрын
Exactly. No family will treat a baby like this. It just looks weird and unrealistic.
@Jim_313 ай бұрын
Exactly no family will treat a ba
@arszz70804 ай бұрын
Parukkuttiye kanan yenthu bhangiya❤️nanthutti❤️
@alfamathew43854 ай бұрын
Parukutty fans❤❤❤
@aiswaryagayathry27614 ай бұрын
ചിരികുട്ടാ. എന്ന പേരുതന്നെ ആണ് sreekuttanunu. ചേരുന്നത്. പാറുക്കുട്ടി. കല്ലു നല്ലകുട്ടികൾ.. പാറുക്കുട്ടി. വലിയ കുട്ടി. ആയല്ലോ ഉപ്പും മുളകും. കുടുംബം നല്ല കുടുംബം. കൂട്ട് കുടുംബം. മുടിയൻ്റെ. അഭാവം ഉണ്ട്
@Boyyy-e8t4 ай бұрын
ഇവർ പക്ഷെ നമ്മുടെ അഭിപ്രായങ്ങൾ മാനിക്കുന്നില്ല 😢മുടിയൻ 😊
@lakshmi98224 ай бұрын
പാറു ❤️കല്ലു. So cute❤😘😘
@alfamathew43854 ай бұрын
Parukutty cute❤❤❤
@lakshmi98224 ай бұрын
@@alfamathew4385 രണ്ടു കുട്ടികളും cute ആണ് 😍
@anargharaj41464 ай бұрын
ഇന്ന് lechunta dressing ഇഷ്ടപെട്ടവർ ഉണ്ടോ ❤
@vidhyav52404 ай бұрын
Yes❤❤
@itsmepriyanka-or3if4 ай бұрын
Ee episode കണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി bcz അവരുടെ സ്നേഹം 😢❤ പാറു കല്ലു 😍 രണ്ടാളും എന്തൊരു cute ആണ് 😘 aa bonding 😍
@manumpb76804 ай бұрын
കണ്ണ് നിറയാൻ മാത്രം എന്താണ് ഇതിൽ ഉള്ളത് ലേശം കൗതുകം കൂടുതൽ ആണ് അത് കൊണ്ട് ചോദിച്ചതാണ് 😮
@athiraiva61304 ай бұрын
🤭🤭
@alfamathew43854 ай бұрын
Parukutty super❤❤❤❤
@minielizabethJ4 ай бұрын
No matter how i try, I am unable to accept this kid. she is really not needed. Lachu doesnt show any interest in her own child or spent time with her. Just sent the kid away and start fresh. like it was a dream.
@Criz7554 ай бұрын
Truee..
@Geethuzzzzz4 ай бұрын
സത്യം...
@sujaps90102 ай бұрын
Kalu lachu vinde mol ano? Njan Kura nal ayi kanditt
@Geethuzzzzz2 ай бұрын
@@sujaps9010 അങ്ങനെ ആയിട്ടാണ് aa കുട്ടിയെ കൊണ്ടുവന്നത്...പക്ഷേ ബോർ ആയിരുന്നു...
@ShajiK-yk7bh4 ай бұрын
11:40 lachu chechi phone photo super 💖🥰
@harishankar71974 ай бұрын
0:23= കല്ലു =എടി പാറു കുഞ്ഞമ്മ. പാറു =എടീന്നാ കുഞ്ഞമ്മ എന്ന് വിളിക്കടി
Parukutty cute baby பாருக்குட்டி❤❤❤ இப்போ பெரிய ஆள் ஆகியாச்சி.ചെറിയമ്മ പ്രാക്കുട്ടി
@Sheethalbharatn4 ай бұрын
You malayali
@Dreams-jm7hl4 ай бұрын
@@Sheethalbharatn അല്ല ബംഗാളി
@Geethuzzzzz4 ай бұрын
ഞങ്ങടെ പാറുക്കുട്ടി മാത്രം മതി❤❤❤ലച്ചുവിന് അമ്മ role വേണ്ടായിരുന്നു.....aa കൊച്ചിനെ ഒന്ന് മാറ്റുമോ....
@alfamathew43854 ай бұрын
Correct
@HameedKoya-u6q4 ай бұрын
No nighal enthuva parayannathe 😅hmm
@ArchanaA-mk7yl4 ай бұрын
😮😮😮😮😅😅😅😅😅😅😂😂😂😂😂😂😂
@wildlifestoriesbyammu4 ай бұрын
Sathyam 😅
@vinurnair59663 ай бұрын
Satyam👍
@vismayaprakash31964 ай бұрын
കല്ലു കേശുവിനോട് പറയുന്നത് ചിരിച്ചു പ്രോത്സാഹിപ്പിക്കാതെ അങ്ങനെ പറയരുത് ന്ന് പറയല്ലേ വേണ്ടത് 😇😇
@ShahanashahanaMinnu4 ай бұрын
Uppum mulakum oru episodes kudi miss cheyyathe kanunnavar undo😍
@ibrahimpattarpadikkal32104 ай бұрын
പാറു മതി മറ്റേ കൊച്ചു veanda
@alfamathew43854 ай бұрын
Correct
@ShareefShareef-we9ce4 ай бұрын
പാറുക്കുട്ടി വന്നതിൽ സന്തോഷം
@monusalsabith26254 ай бұрын
ബാലു ചേട്ടൻ എപ്പിസോഡിൽ ഇല്ലെങ്കിൽ ആ എപ്പിസോഡ് കാണാൻ കോമഡി ഉണ്ടാകില്ല😢
@shahidha15754 ай бұрын
Sheriyanu😂
@ShajiK-yk7bh4 ай бұрын
Lachu chechi acting very nice and natural so cute 🥰❤😊
@mashoodmachu66634 ай бұрын
കല്ലു വന്നതിനു ശേഷം പാറുവിന് ഒരു കൂട്ടായി🌿 പാറു fance like
@alfamathew43854 ай бұрын
Paru fans
@Jaleel9747-rg8bq4 ай бұрын
നീലു അമ്മ ഇഷ്ടം ഉള്ളവർ 100ലൈക്
@swapnatoney4 ай бұрын
എന്റെ പാറു മോള് വലിയ കുട്ടി ആയി 🥰😘😘🫀🤍
@sandrasamuel274 ай бұрын
Parukutty very cute.i love you Baby ❤❤❤
@shaolinartsmullassery4 ай бұрын
ലെച്ചുന്റെ മോൾ ആണെന്ന് തോന്നാത്തത് എന്നിക്ക് മാത്രം ആണോ...?
@Nousannoushad4 ай бұрын
Ala😂
@soudhapp950Soudha4 ай бұрын
Alla
@abhilashabhis93734 ай бұрын
പാറു കല്ലുവിന് ഫുഡ് കൊടുക്കുന്ന സീൻ 😂😂😂
@Yodha2784 ай бұрын
Parukkutty❤❤❤
@mayab73764 ай бұрын
നീലുവിന് പാറുവിനോട് പഴയപോലെ സ്നേഹം ഇല്ല.എപ്പോഴും കല്ലുമതി.മുൻപ് ഉപ്പും മുളകും നിർത്തി വച്ചസമയത്ത് പാറുവിനെ കാണണമെന്ന് പറഞ്ഞു കരഞ്ഞവരാണ്
@asaruasarudheen6024 ай бұрын
അതിന് ഇത് അഭിനയം അല്ലെ
@hamsahamsaak69754 ай бұрын
Ijj etha myreee
@simonabraham3584 ай бұрын
സ്വന്ധം മകനെ പോലെ ആണ് എന്നും ഉപ്പും മുളകും ടീമിൽ ഏറ്റവും ഇഷ്ടം മുടിയനെ ആണ് എന്ന് തള്ളി മറിച്ചിട്ടു മുടിയനെ പുറത്താക്കിയപ്പോൾ ഒരക്ഷരം മിണ്ടാതെ നിന്ന ടീം ആണ്…പിന്നെ ആണ് പ്രോഗ്രാം തുടങ്ങി മൂന്ന് വര്ഷം കഴിഞ്ഞു വന്ന പാറുക്കുട്ടി .. എല്ലാവര്ക്കും അവനവന്റെ നില നിൽപ്പ് മാത്രം അത്രേ ഉള്ളു ഇതൊക്കെ
@anoops65044 ай бұрын
@@simonabraham358സത്യം ഇവർക്കൊരു പ്രശ്നം ഉണ്ടായപ്പോൾ ഇവർക്ക് വേണ്ടി മുടിയൻ പ്രതികരിച്ചു മുടിയനൊരു പ്രശ്നം ഉണ്ടായപ്പോൾ ഇവർ ഒരു വാക്ക് പറഞ്ഞോ സ്വന്തം കാര്യംമാത്രം എന്നിട്ട് ഉപ്പും മുളകും നിർത്തുമ്പോഴൊക്കെ വന്നിട്ടൊരു സ്ഥിരം ഡയലോഗ് ഇനി ഉപ്പുംമുളകിൽ ഞങ്ങൾ ഉണ്ടാവില്ല സ്റ്റാർട്ട് ചെയ്‌താൽ പോലും ഞങ്ങൾ അതിൽ ഉണ്ടാവില്ലന്ന് എന്നിട്ട് ഒരു ഉളുപ്പുമില്ലതെ അവര് വിളിക്കുമ്പോൾ കേറിചെല്ലുകയും ചെയ്യും
@sherlypthomas21604 ай бұрын
ഇത് അഭിനയം അല്ലെ സ്ക്രിപ്റ്റ് അനുസരിച്ചു അല്ലെ ആക്ട് ചെയ്യാൻ പറ്റൂ ❤️❤️
@maimoonazubair54834 ай бұрын
Paru and nandu combo uffh❤❤
@Fathima_5724 ай бұрын
Paaru Sundariyaayttund😍😍
@abrahammathew79934 ай бұрын
Parukutty kallu combo ishtam ullavar.🥰
@shijik.s86484 ай бұрын
പാറു ❤കല്ലു 🎉🥰❤️😍🎉
@DileepCt-wf9fp4 ай бұрын
പാറുക്കുട്ടി മതിയാരുന്നു.... ഈ പുതിയ കൊച്ചിന് ഒരു അച്ചടക്കമില്ല... ഇത് കാണുന്ന കുട്ടികളും പഠിക്കും ഇതുപോലെ..
@alnooraallu22224 ай бұрын
Ath oru podikunjallea
@Rebelhearthdfcurljvfs4 ай бұрын
Angane parayalle celebrity ammayude mol anu. Bad parenting inte best example anu aa Kutty.
@pradeepelias77394 ай бұрын
ശരിയാണ്. ബോറടിപ്പിക്കുന്നു കുട്ടികൾ. പഴയതിലും മോശം
@Rebelhearthdfcurljvfs4 ай бұрын
@@alnooraallu2222 no bad parenting anu
@alishba58444 ай бұрын
It's a baby child 😊
@AkhilbBiju4 ай бұрын
Mudiyana thirichu konduvaranam ennullavar 👍🏻
@iqbalrahman83934 ай бұрын
Gjcnnvj
@minijude-oz6gq4 ай бұрын
Balu chettane istamulavar undo like adi 🎉🎉🎉❤❤❤
@raniyajaseem4 ай бұрын
കല്ലുന് തീരെ മര്യാദയോടെ സംസാരിക്കാൻ അറിയില്ല
@sameerapaloth75954 ай бұрын
Kochalle😁
@Geethuzzzzz4 ай бұрын
ഇതിലും ചെറുതിലെ വന്നതാ,പാറു....എപ്പോഴെങ്കിലും പാറുവിൽ നിന്ന് ഇതുപോലെ ഉള്ള dialogues കേട്ടിട്ടുണ്ടോ....
@alfamathew43854 ай бұрын
@sameerapaloth75at95 athu kochu parukutty ium e age kazhinu vanntha
@NeenaAju4 ай бұрын
@@alfamathew4385 പാറുക്കുട്ടി പറയുന്നതും കല്ലു മോളു പറയുന്നതും അവരുടെ script ആണ്
@Suchitrabaiju4 ай бұрын
Shereyane kalu suderi yane paru suderi yane
@cheppusvlogs16204 ай бұрын
മുടിയൻ തിരിച്ചു വരണം എന്നുള്ളവരുണ്ടോ ❤️❤️❤️❤️❤️❤️🤣
@whitemoon15784 ай бұрын
Illa
@suhailmclsuhailmcl45114 ай бұрын
Illa
@mubashir80254 ай бұрын
Illa
@cheppusvlogs16204 ай бұрын
@@Anu32424 ok anju😄
@shinyraju17124 ай бұрын
@@suhailmclsuhailmcl4511 illa
@MemyNeji4 ай бұрын
Sneham kallu ❤ parukutt
@alfamathew43854 ай бұрын
Parukutty❤❤❤
@travel_world_sjz4 ай бұрын
ശരിക്കും എന്തിനാണ് ആ പുതിയ കുട്ടിയെ ആവശ്യം എന്ന് മനസ്സിലാവുന്നില്ല , തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണം പോലെയോ അതിനെ കൊണ്ട് ഡയലോഗ് പറയിപ്പിക്കുമ്പോ തോന്നുന്നത് , പറയുന്ന അതിനും മനസ്സിലാവുന്നില്ല കേൾക്കുന്നവരും മനസ്സിലാവുന്നില്ല അമ്മ എന്ന് പറയുന്ന ലെച്ചുവിന് കുട്ടിയെ നോക്കുവാൻ ലവലേശം താല്പര്യവുമില്ല എടുത്ത് കൊണ്ട് നടക്കാൻ ആരോഗ്യവും ഇല്ല പാറുക്കുട്ടിക് ഐപിഒ പ്രത്യേകിച്ച് ഒരു റോളും ഇല്ലാത്ത അവസ്ഥയും എന്താണ് ഇത് കൊണ്ടൊക്കെ ഉദ്ദേശിക്കുന്നത് (ഇനി പാറുക്കുട്ടിക്ക് സ്കൂളിൽ പോകാൻ ടൈം ആയതിനാൽ പകരം ആളെ അന്ന് ഉദ്ദേശിച്ചെങ്കിൽ അത് നീലൂനും ബലൂനും ഉണ്ടാകുന്ന കുട്ടിയായിട്ട് കാണിക്കലോ കുട്ടിനെ ഇപ്പോഴും നോക്കുന്നത നീലുവും )
@saji_Rozzario4 ай бұрын
Sathyam, oru avshyavumillatha character anu aa kuttiyude, Prthyekich free bird ayi nadakan agrahikunna lechunu aa kuttiye nokanulla mind polum illa epozhum ororuthare elpichu kai ozhinj nadakunnu, enthina pine ithra kashtapett oru ale avshyamillathe extra thiruki kayati vachekanenu oru pidim ila
@travel_world_sjz4 ай бұрын
@@saji_Rozzario പാറുവിന് ഇനി സ്കൂളിൽ ഓക്കേ പോകേണ്ടി വരുമ്പോൾ ഇനി ചിലപ്പോ അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ ഒരു ബാക്കപ്പിന് കയറ്റി കൊണ്ട് വരുന്നതായിരിക്കും അല്ലാതെ ഇപോ ഒരു ആളെ ഇങ്ങനെ ആവശ്യമില്ലാതെ കൊണ്ട് നടക്കില്ലാലോ
@saji_Rozzario4 ай бұрын
Chilapol athayirikum bt kandirikumbol oru arochaka feeling
@Aaiiiii1334 ай бұрын
Stym annu😮
@dhanyanair39674 ай бұрын
സത്യം. പുതിയ കുട്ടി അനാവശ്യ character
@SimaRamesh-me6my4 ай бұрын
നീലു വിനു പാറുവിനോട് ഇഷ്ട്ടം കുറഞ്ഞോ എന്നൊരു സംശയം കല്ലുവിനെയാണ് ഇപ്പോൾ ഇഷ്ട്ടം , പാറുക്കുട്ടി ❤
@@sne6553അതേ..aa കൊച്ച് എന്ത് ബോർ ആണ്.. ലച്ചുവിന് ഇങ്ങനെ ഒരു കൊച്ച് വേണ്ടിയിരുന്നില്ല...
@alfamathew43854 ай бұрын
@geethcouzz1970 correct
@alfamathew43854 ай бұрын
@@sne6553correct
@dhanyanair39674 ай бұрын
@@GeethuzzzzzSathyam
@ajasaju87804 ай бұрын
പാറുകുട്ടി and കല്ലൂ combo ഇഷ്ട്ടമുള്ളവർ ❤️❤️❤️
@reshmasreekumar20724 ай бұрын
പാറു വലിയ കുട്ടി ആയ ഒരു feel
@aiswaryaunnithanath73514 ай бұрын
പാറു എന്ത് രസമാണ്. കല്ലു മോളെ കെയർ ചെയ്യുന്നത് എന്ത് രസം ആയിട്ടാണ്.സംസാരം ഒക്കെ സൂപ്പർ. കുഞ്ഞയും കുഞ്ഞടെ കല്ലുമോളും..😊❤
@dreamypetals28714 ай бұрын
Parukkuty ithrayum valuthaya aa mahasathyan njn inn manasilaakkunnu🙂😂
@sabeerbabu47144 ай бұрын
ടിവി ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നുള്ള കമൻറ് വന്നോ ചേട്ടാ😂
@njvibes16384 ай бұрын
ഇന്നലെ വരെ ടീവിയിലാ കണ്ടത് പിന്നെ ഇന്ന് മുതൽ ഫോണിൽ കാണാൻ വേണ്ടി ടീവി അങ്ങ് കത്തിച്ച് കളഞ്ഞു
@ShobanaV-he7zv4 ай бұрын
Randilum kaanum
@nivya444 ай бұрын
@@njvibes1638 😂😂
@abhiramshanker23494 ай бұрын
Sabeerei irngi poda kocherkka overakkaanddd !!!
@shijicjyothilal73324 ай бұрын
ആകാശത്തോട്ട് നോക്കി
@sebastianbernard5674 ай бұрын
കല്ലുവിനെ സത്യത്തിൽ ആവശ്യം ഇല്ല
@devikram70654 ай бұрын
ഉപ്പും മുളകും പ്രേഷകർ ഇവിടെ വന്ന് ലൈക്ക് അടി 🎉❤
@SintoSamhara4 ай бұрын
❤❤
@maimoonazubair54834 ай бұрын
Veettil tv undaayittum phonil kanunnavaru Like adikku❤👍
@angelspoopy83144 ай бұрын
SUPER EPISODE with PUNCHIRI KUTTEN😃😃
@weslytthomas37944 ай бұрын
Paru mol enthu chutaa...❤
@johnad19854 ай бұрын
Lachu nandhooty combo ithirikoodi kaanikanam
@asharaffaiza34734 ай бұрын
ഉണ്ടേ👍
@AshifvkAachi4 ай бұрын
കേരളത്തിലെ വളരെ പ്രായം കുറഞ്ഞ കുഞ്ഞമ്മ. പാർവതി ബാലചന്ദ്രൻ തമ്പി (പാറു കുട്ടി)
@alfamathew43854 ай бұрын
Parukutty❤❤❤
@bindukrishnan34754 ай бұрын
പാറു ചിറ്റ 🥰
@nivya444 ай бұрын
ലച്ചു കല്ലു സീൻസ് കുടുതലായ് വേണം എന്നാഗ്രഹിക്കുന്നവർ ലൈക് അടി
@dhanya6594 ай бұрын
ഉള്ളത് തന്നെ അധികം ആണ്
@JOJOPranksters-o6p4 ай бұрын
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Rebelhearthdfcurljvfs4 ай бұрын
Always season 1 was the best. S3 daily kanarilla veruthe kure kuttikale kuthiketti boraki parukutty vare mathyarunnu. Nandhutty utter flop. Oru achadakkam illa bad parenting anu aa kuttyude
@Geethuzzzzz4 ай бұрын
സത്യം...reels കണ്ട് എടുത്തതാണ് aa കുട്ടിയെ...പക്ഷേ ബോർ ആണ്
@aiswaryaks28054 ай бұрын
@@Geethuzzzzz athene veruthe kure oli idan ariyam. Enittu cute anu polum. Athinidayil kianju alle parayunavar. Season 1 nte katta fan arnu nashipichapo oru sangadam. Kuttiue konduvarumbo abinayikan ariyuna kunjine konduvaranam