പി.സി ജോര്‍ജിനെ യു.ഡി.എഫിലെടുത്താല്‍ നേട്ടം എല്‍.ഡി.എഫിനാണെന്ന് സ്റ്റീഫന്‍ ജോര്‍ജ്

  Рет қаралды 105,114

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 238
@josephthomas5201
@josephthomas5201 4 жыл бұрын
*പിസി ജോർജിന്റെ മകൻ ചൊറിഞ്ഞു. സ്റ്റീഫൻ ജോർജ് കേറി മാന്തി* *മോനേ ഷോണേ അപ്പനെപോലെ ആയാൽ നീ രക്ഷപെടില്ല. നന്നാകാൻ നോക്ക്*
@joselukose964
@joselukose964 4 жыл бұрын
പി. സി ജോർജ്യും മകനും കേരളത്തിന് നാണക്കേടാണ്.
@sujababu5167
@sujababu5167 3 жыл бұрын
P c geroge na eshtapadunnavarum unde kallatharam mattullavarude athram ela
@pmnarayan3829
@pmnarayan3829 4 жыл бұрын
അച്ഛന് ചേർന്ന മകൻ, ഇയാൾ ഇപ്പോഴേ തുടങി തോന്ന്യാസം പറയാൻ.
@jobinputhettu2298
@jobinputhettu2298 4 жыл бұрын
"വാ തുറന്നാൽ പട്ടിയും... പോത്തും. അപ്പന്റെ മോൻ തന്നെ"-സ്റ്റീഫൻ ജോർജ് പൊളിച്ചു 🤣🤣🤣🤣
@pradheebpradheeb4106
@pradheebpradheeb4106 4 жыл бұрын
അച്ഛന്റെ മോൻ തന്നെ , സംസാരം അറു ബോർ , പിസി ജോർജ് , മോനും , പ്രതീക്ഷയില്ല ,
@pradeeporumanayoor6007
@pradeeporumanayoor6007 4 жыл бұрын
നല്ല ഒരു മകൻ .... PC യുടെ ഒറിജിനൽ വിത്ത് തന്നെ
@AnzalMuhammed90
@AnzalMuhammed90 4 жыл бұрын
അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവൻ 🤣
@abdulsathar367
@abdulsathar367 4 жыл бұрын
കുഞ്ഞാലിക്കുട്ടി മത്സരിക്കുവാൻ വെച്ച മലപ്പുറത്തെ സീറ്റ് PC ജോർജിന് കൊടുത്ത് ലീഗ് മാതൃക കാണിക്കണം . ലീഗിൻ്റെ സന്മനസ്സ് ജനം കാണട്ടെ .
@comedyclips2602
@comedyclips2602 4 жыл бұрын
😂😂
@siyad4870
@siyad4870 4 жыл бұрын
അതാണ് വേണ്ടത്. അല്ലാതെ പൂഞ്ഞാർ കാർക് ഇയാളെ വേണ്ട
@shoukathali7785
@shoukathali7785 4 жыл бұрын
വേങ്ങര കൊടുത്ത് കുഞ്ഞാപ്പ മാതൃക യാകണം
@manujoy4830
@manujoy4830 4 жыл бұрын
Agane paryallee kujappa oru paruvathil egane enkilum kayattatteee....nayinte mon muslim communityude vote mediche nakkiyitte kurakkaunna pattiii...
@madhavank1245
@madhavank1245 Жыл бұрын
Muslim league avarude seat pcku nalki jayipikate
@moideenkuttythurakkal1421
@moideenkuttythurakkal1421 4 жыл бұрын
നമുക്ക് പിസി ജോർജ് വേണ്ട അവനെ എടുത്ത് ദൂരെ എറിയുക
@pmnarayan3829
@pmnarayan3829 4 жыл бұрын
സത്യം മാത്രം പറയുന്ന പിസിജോർജ് ഈ അടുത്ത കാലത്ത് ഉമ്മൻചാണ്ടിയെ പറ്റി പറഞത് സത്യമാണെങ്കിൽ എങനെയാണ് യുഡിഎഫിൽ ചേർന്ന് ഉമ്മൻചാണ്ടിയെ നേതാവായി അംഗീകരിക്കുന്നത്.
@alfasali2910
@alfasali2910 4 жыл бұрын
Stephen George kalakki..... 😄
@naveedk5477
@naveedk5477 4 жыл бұрын
പിസി ജോർജ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അവസരവാദി.
@hilalaboobacker2915
@hilalaboobacker2915 4 жыл бұрын
ആരെ എടുത്താലും ദയവ്‌ ചെയ്ത് പി സി ജോർജിനെ എടുക്കരുത്. ( മോഡിയെയും അമിട്ടിനെയും എടുത്താലും )
@jibingeorge6523
@jibingeorge6523 4 жыл бұрын
Eyo കിടു
@navassalahudeen9307
@navassalahudeen9307 2 жыл бұрын
അപ്പൻ്റെ പുന്നാരമോന് ഉഗ്രൻ മറുപടി കൊടുത്ത സ്റ്റീഫൻ ജോർജിന് അഭിനന്ദനങ്ങൾ
@marwanbacker
@marwanbacker 4 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട്
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 4 жыл бұрын
യുഡിഫ് സ്വാതന്ത്ര്യൻ ആയി പിസി ജോർജ്ജ് മത്സരിച്ചാലും കേരളത്തിൽ മുഴുവൻ തിരിച്ചടി കിട്ടും. കേരളം വെറുക്കുന്ന പിസി ജോർജ്ജ്‌ എവിടെ മത്സരിച്ചാലും തോൽക്കും.
@shoukathali7785
@shoukathali7785 4 жыл бұрын
ഈ ഷോണിനെ ജില്ലാ പഞ്ചായത്തിലേക്ക് ജയിപ്പിച്ചു വിട്ട ജനങ്ങൾ പമ്പര വിഡ്ഡിത്തം ചെയ്തു എന്ന് തോന്നുന്നു.
@ajithlal850
@ajithlal850 4 жыл бұрын
PC ❤
@mathewcyr563
@mathewcyr563 3 жыл бұрын
പി സി ജോർജ് തെമ്മാടി കേരളത്തിന്‌ അപമാനം ആണ്. ജനങ്ങൾക്ക് വെറുപ്പാണ് പി സി ജോർജ് എന്ന അപഥസഞ്ചാരിയോട്. ♥️🤍♥️
@jabbarjabbarmaliyil5558
@jabbarjabbarmaliyil5558 4 жыл бұрын
പൂഞ്ഞാർ കേശവനെ ഏത് മുന്നണിയിൽ എടുത്താലും ആമുന്നണി നശിക്കും
@nidhinthillenkery1117
@nidhinthillenkery1117 4 жыл бұрын
അപ്പൻ്റെ മോൻ തന്നെ
@jabbarvarietals1093
@jabbarvarietals1093 4 жыл бұрын
മാധ്യമത്തിന്റെഅവതാരകനോട്സാർ P. C. യെയുംമകനെയുമൊക്കെ ചർച്ഛിക്കാൻവിളിച്ചുപ്രേക്ഷകരെഅലോസരപ്പെടുത്തുന്നത് എന്തിനാ വെറുപ്പിക്കുന്നതിന്നുംഒരുപരിധിയൊക്കെയുണ്ട്സാർ....
@noushadrasha6326
@noushadrasha6326 4 жыл бұрын
PC. യേ മുന്നണിലെടുക്കണമെന്ന് ലീഗ് പറഞ്ഞാൽ ഒരുപാട് പേർ ലീഗിൽ നിന്ന് പുറത്ത് പോകും ഞാനടക്കം Okyya
@ajithlal850
@ajithlal850 4 жыл бұрын
പോകു..
@ajithlal850
@ajithlal850 4 жыл бұрын
പിസി ❤❤❤❤
@minhajmichu7679
@minhajmichu7679 4 жыл бұрын
ഞാനും ലീഗ് വിടും pc enna തെണ്ടിയെ എടുത്താൽ
@madhavank1245
@madhavank1245 Жыл бұрын
Pc kerala politicsil edukacharak😂
@muneerali45
@muneerali45 4 жыл бұрын
എന്തൊരു verupikkal ആണ് ഈ pc കുടുംബം 🙄
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 3 жыл бұрын
അവനെ ഒരു കാരണവശാലും UDF ൽ എടുക്കരുത്
@proudtobeamalayalee3808
@proudtobeamalayalee3808 4 жыл бұрын
Stephan George 😍
@lovemykeralam8722
@lovemykeralam8722 4 жыл бұрын
മുസ്ലിംസ് വോട്ടില്ലെങ്കിൽ ഒരിക്കലും പിസി ക്ക് ജയിക്കാൻ കഴിയില്ല
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
കടിച്ചതും പിടിച്ചതുമില്ലാതെ പാവം പിസി😢
@prajithksa8262
@prajithksa8262 4 жыл бұрын
അച്ഛനും മോനും ഒരു നുകത്തിൽ കെട്ടേണ്ട ജാതി ആണല്ലോ 😄😄
@muhammedbilalmannanierattu9792
@muhammedbilalmannanierattu9792 4 жыл бұрын
ഈ പ്രാവശ്യം എന്റെ വോട്ട് LDF ന്, വർഗീയത പറയുന്ന ജോർജിനെ ഈരാറ്റുപേട്ടക്കാർക്ക് വേണ്ടേ വേണ്ട...
@suhailsalu3228
@suhailsalu3228 4 жыл бұрын
Ssf
@MrANAN5432
@MrANAN5432 4 жыл бұрын
അല്ലെങ്കിലും കമ്മികളുടെ വോട്ട് udf ഇന് വേണ്ട.. അഴിമതി സർക്കാരിനെ വെറുത്ത സാധാരണ ജനങ്ങൾ ഉണ്ട്.. അവരുട വോട്ട് മാത്രം മതി udf ഇൻ
@MrANAN5432
@MrANAN5432 4 жыл бұрын
@Twitter Videos കമ്മികൾക്ക് അത് ഉണ്ടോ... അഴിമതി വീരൻ എന്ന് കേസ് കൊടുത്ത ആളെ തന്നെ പാർട്ടി ഇൽ എടുത്ത് ഉന്നത സ്ഥാനത് ഇരുത്തി
@hassanhas2678
@hassanhas2678 4 жыл бұрын
@@MrANAN5432 verygood
@hassanhas2678
@hassanhas2678 4 жыл бұрын
Vijaya.RagavanteAttere.Ella
@johnykavunkal9511
@johnykavunkal9511 4 жыл бұрын
എല്ലാം തികഞ്ഞവർ ഞാനും മകനും മാത്രം 😀😀😀
@vjdcricket
@vjdcricket 4 жыл бұрын
ആരും എടുക്കരുത്. ഈ ഇലക്ഷനോടെ PC യുടെ രാഷ്ട്രീയം അവസാനിക്കണം
@lovemykeralam8722
@lovemykeralam8722 4 жыл бұрын
പിസിക്ക് ബിജെപി യിൽ പോയിക്കൂടെ
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര 4 жыл бұрын
ജയ് jkm❤️❤️❤️
@jamesoommen9755
@jamesoommen9755 4 жыл бұрын
🌱🌱🌱
@kbk6714
@kbk6714 4 жыл бұрын
ഷോൺ മോനേ .... അപ്പനറിയാം ഇത്തവണ ഒറ്റക്കു നിന്നാൽ ജനങ്ങൾ നിലം തൊടീക്കില്ലെന്ന് ... അതാ ഈ UDF ലേക്കുളള ചായ് വ്..
@musthafamani315
@musthafamani315 4 жыл бұрын
ഇപ്പോൾ ശരിക്കും ജൂനിയർ മാൻഡ്രേക് ആയി
@unniunni6114
@unniunni6114 Жыл бұрын
Pc ജോർജ്ന് ഇപ്പോഴത്തെ അവസ്ഥയിൽ പറ്റിയ ചിഹ്നമാണ് ചെണ്ട 😂 കാരണം എല്ലാ പാർട്ടിക്കാർക്കും കോട്ടമല്ലോ 😂
@NN-mj6ss
@NN-mj6ss 4 жыл бұрын
ചെയ്യേണ്ടത് ജോർജിനെ UDF എടുക്കരുത്...🙏🏿🙏🏿 എന്നിട്ട് ഉമ്മൻചാണ്ടി പൂഞ്ഞാറിൽ മത്സരിക്കണം...ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലും....🙏🏿🙏🏿 അങ്ങനെ സംഭവിച്ചാൽ UDFന് കുറച്ചു കൂടെ സീറ്റ് കിട്ടും....🙏🏿🙏🏿 ജോർജ് എന്തായാലും പൂഞ്ഞാറിൽ തോൽക്കും...🙏🏿🙏🏿
@mangalathilrajesh
@mangalathilrajesh 4 жыл бұрын
അപ്പനും മകനും കൊള്ളാം
@tsmarar6232
@tsmarar6232 4 жыл бұрын
ഷോൺ പറഞ്ഞത് ഒരു കാര്യം കൃത്യം അധികാരത്തിൽ വന്നാലല്ലേ.......... Pc താങ്കൾ ഒറ്റക്ക് മത്സരിക്ക് നമുക്ക് ഒന്ന് നോക്കാം ഇത്തവണ....
@shameelshameel5248
@shameelshameel5248 Жыл бұрын
പിസി ജോർജ് ഏത് പാർട്ടി പോയാലും ആ പാർട്ടി തോൽക്കുന്നത് കാര്യത്തിൽ യാതൊരു സംശയവും വേണ്ടപിസി ബിജെപിയിൽമത്സരിക്കട്ടെ
@iqubalbava
@iqubalbava 4 жыл бұрын
News kanan vanna enik comedy show kandedh pole feel 😂😂😂
@praveenabraham3148
@praveenabraham3148 3 жыл бұрын
Stephen George സൗമ്യനായ മനുഷ്യന്‍
@pmnarayan3829
@pmnarayan3829 3 жыл бұрын
പറഞു പറഞു അപ്പനും മോനും പെരുവഴിയിലായി, അപ്പോഴുള്ള അങ്കലാപ്പാ, പാവം വിട്ടേക്കൂ ഈ പയ്യനെ.
@NisarPk-z3z
@NisarPk-z3z Жыл бұрын
പിസി ജോർജ് യുഡിഎഫിൽ എടുത്താല് യുഡിഎഫിന്റെ ഗതി അധോഗതി
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 Жыл бұрын
ഒരു കാരണവശാലും ഇവനെയൊന്നും ഒരു പാർട്ടിയിലും എടുക്കരുത് നിങ്ങളുടെ ഇപ്പോഴുള്ള വില കൂടി പോയി കിട്ടും
@muhammadpv781
@muhammadpv781 2 жыл бұрын
ആഹമുക്ക് പി സി ജോർജിനെ ഒരു പാർട്ടിയിലും എടുക്കരുത് നാറും നാറ്റിക്കും! പേറിയവൻ നാറും 😎
@abba634
@abba634 Жыл бұрын
He will compete independently. That is good for him...
@ShaMy515
@ShaMy515 4 жыл бұрын
അച്ഛനും മോനും psycho ആണ്...
@sajikumarbabunadar5626
@sajikumarbabunadar5626 Жыл бұрын
അപ്പന്റെ മോൻ തന്നെ നന്നായി മക്കളായാൽ ഇങ്ങനെ തന്നെ പ്രതികരിക്കണം
@highfive55
@highfive55 4 жыл бұрын
അപ്പന്റെ മോൻ... മോന്റെ അപ്പൻ...
@sidhikhsidhi9371
@sidhikhsidhi9371 4 жыл бұрын
പൂഞ്ഞാർ ആന ഇപ്രാവശ്യം തോൽക്കും LDF ന് ജയം
@kareemmtl1635
@kareemmtl1635 4 жыл бұрын
യടുക്കട്ടെ എടുക്കട്ടെ....യുഡിഫ് തകരുന്ന തിന്റെ സ്പീഡ് കൂടും...🌷😂😂
@Lajus2835
@Lajus2835 3 жыл бұрын
P C യെ. എടുത്തോ . ഐശ്വര്യ കേരളയാത്ര പാഴാവും...
@bijoy4254
@bijoy4254 4 жыл бұрын
അപ്പനെക്കാൾ വല്ല്യ മോൻ
@alhidaya5714
@alhidaya5714 3 жыл бұрын
Inl എത്ര കാലം മുന്നണിയിൽ ഇല്ലാതെ നിന്ന് അതെ പോലെ എടുത്താൽ പോരെ
@muhamedali6782
@muhamedali6782 Жыл бұрын
ഇവനെയെടുത്താൽ ആമുന്നണിക്ക തോഗതി പണത്തുക്കം വിവരമുള്ളവരാരും അംഗീകരിക്കില്ല. ചൂലു കൊണ്ടടി കിട്ടും.
@aboobackersidheeq5974
@aboobackersidheeq5974 4 жыл бұрын
Pc. ജോർജ് കോൺഗ്രസ്‌ൽ വരട്ടെ നമുക്ക് തൃശൂർ പൂരം കാണാം
@gireeshsankunny1765
@gireeshsankunny1765 4 жыл бұрын
Kesavan nair veendum PC George ayo ?
@jafferdriver4306
@jafferdriver4306 4 жыл бұрын
ചാണ്ടിയെ വേദനിപ്പിച്ചു പാര എന്ന് ഇപ്പോഴും പറഞ്ഞു😂
@indianblackman7523
@indianblackman7523 4 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
@marunattilorumalayali8258
@marunattilorumalayali8258 4 жыл бұрын
ഇയാള് BJP ക്കാരനല്ലയോ?
@sharafudheenl291
@sharafudheenl291 4 жыл бұрын
ഇവറ്റകൾ യുഡിഎഫിൽ കയറി വന്നാൽ യുഡിഎഫിന്റെ കാര്യം സ്വാഹ എട്ടുനിലയിൽ അല്ല 16 നിരയിൽ
@ajithlal850
@ajithlal850 4 жыл бұрын
Pc❤❤❤
@shijincs9115
@shijincs9115 3 жыл бұрын
ജോസേപ് നേക്കാൾ ഭേദം ആണ് ജോർജ്ജ് ജോർജ്ജ് 1 സീറ്റിൽ എങ്കിലും ജയിക്കും.... ജോസഫ് മിക്കവാറും സംപൂജ്യൻ ആകും
@tda3067
@tda3067 Жыл бұрын
People like him❤
@abdulkabeerinthali5354
@abdulkabeerinthali5354 Жыл бұрын
People hate him
@anzalbinmusthafa
@anzalbinmusthafa 4 жыл бұрын
sathyam
@jijishchittilapilly1529
@jijishchittilapilly1529 3 жыл бұрын
Ayyooooi ente moneeeeee
@surendranmancherivalapill5297
@surendranmancherivalapill5297 4 жыл бұрын
ആണുങ്ങളാണെങ്കിൽ അയാളെ വീട്ടിലിരുത്തണം
@munoosworld
@munoosworld 3 жыл бұрын
പിസി ജോർജ് വൃത്തിയുള്ള രാഷ്ട്രീയമാണോ പയറ്റുന്നത്
@renjithx8255
@renjithx8255 4 жыл бұрын
കോൺഗ്രസിൻ്റെ മരണമണി മുഴങ്ങുന്നു UDF ൻ്റെ മരണമണംLDF ബിജെപി മത്സരം താമസിയാതെ വരും
@sabinsiby1
@sabinsiby1 4 жыл бұрын
Shone George ithreyum cheap ആയിരുന്നോ. കഷ്ടം.
@Noupy8
@Noupy8 2 жыл бұрын
പിസി ജോർജിനെ എടുക്കുന്ന പാർട്ടിക് വോട്ട് കൊടുക്കരുത്
@newlookindia2404
@newlookindia2404 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും PC ജോർജ് പുല്ലു പോലെ ജയിക്കും. അഴിമതി ഇല്ല ഉള്ളത് തുറന്നു പറയും നല്ല ഒരു മനുഷ്യൻ ആണ്.
@ebrahimkutty5645
@ebrahimkutty5645 Жыл бұрын
പുല്ല ജയിക്കാം എന്നാൽ PC. എന്ന ഗുണ്ട പര നാറിജയിക്കിത്തില്ല
@mathewjose4731
@mathewjose4731 4 жыл бұрын
Pc George will ruin the party where he joins.he is not a good human.
@storymalayalam4u544
@storymalayalam4u544 4 жыл бұрын
പി സി ജോർജിനെ കോൺഗ്രസ് എടുക്കണം????
@josejoseph8560
@josejoseph8560 4 жыл бұрын
PC കുറെ ആയല്ലോ - പൂച്ച കുഞ്ഞിനേയും കൊണ്ട് ഓടുന്നതു പോലെ - മകനേയും കൊണ്ട് ഓടുന്നു - ഒരു സീറ്റിന് വേണ്ടി - എവിടേലും ഉറയ്ക്കുമോ -
@smile-dl8mt
@smile-dl8mt 3 жыл бұрын
മലം ആരു ചുമന്നാലും ചുമക്കുന്ന ആൾ നാറും....
@rafeekbinmonutty2610
@rafeekbinmonutty2610 4 жыл бұрын
Kond kalayanam Mr...... Valla pottakinattilum 😀😀😀
@vakkachan1
@vakkachan1 4 жыл бұрын
Shoninu prayamulla aalodu kurachu maanyamaayi samsarikkandathaayirunnu, pandu Shamseerum Jake Thomasumokke Jayashankarinodu samsaricha nilavarathekkal moshamaayipoyi, Shon jayichu pakshe aa janathinu thanne tholppikkanum ariyam athu marakkaruthu, pakwatha avashyamaanu iyalkku
@jojoseph7194
@jojoseph7194 4 жыл бұрын
P. C ഒരു വെയിസ്റ് ഏർപ്പാടാണ്
@lovemykeralam8722
@lovemykeralam8722 4 жыл бұрын
ഇവരെന്താ ബിജെപിയിൽ പോകാത്തത്
@voiceofkerala8192
@voiceofkerala8192 4 жыл бұрын
PC yude maken thanne shon 😂😂
@ibrahimib2499
@ibrahimib2499 4 жыл бұрын
വിവരമുള്ള LDF പി. സി.യെ എടുക്കില്ല വിവരമില്ലാത്ത ബുദ്ദി വികസിക്കാത്ത യുഡിഫ് അവരുടെ സ്ഥാനാർഥിയാക്കും പി. സി.യെ എന്നിട്ട് എട്ടുനിലയിൽ യുഡിഫ് പൊട്ടുകയും ചെയ്യും യുഡിഫ് ന്റെ അന്തകനാണ് പി. സി. ജോർജ്‌.
@sahabamedia5474
@sahabamedia5474 4 жыл бұрын
സ്റ്റീഫൻ ജോർജ് കണക്കാ
@sakheertk8423
@sakheertk8423 4 жыл бұрын
ലീഗ് pcയെ എടുത്താൽ അന്നു വിടുക ലീഗ്
@yakkathalivm128
@yakkathalivm128 4 жыл бұрын
P C . ye thottal thottavan . narum.,,😭😭😭
@bonyk4356
@bonyk4356 4 жыл бұрын
Political shit pc and son. UDF nu VENDA
@thomasmalipurathu9454
@thomasmalipurathu9454 4 жыл бұрын
PC is the most undignified politician in Kerala. So arrogant and foul-mouthed... He spraeds all kinds of lies about his political opponents...
@vivianxavier5905
@vivianxavier5905 4 жыл бұрын
Appante sabdam appante swabhavam
@kirankrishnan5081
@kirankrishnan5081 4 жыл бұрын
Pc george udfil vannal gunam cheyum...
@pradheebpradheeb4106
@pradheebpradheeb4106 4 жыл бұрын
LDF ന്
@kirankrishnan5081
@kirankrishnan5081 4 жыл бұрын
@@pradheebpradheeb4106 oru munnaniyum illathe 30000vote bhuripaksharhil jayichatha pc george...
@pradheebpradheeb4106
@pradheebpradheeb4106 4 жыл бұрын
ഒരബദ്ധം പറ്റിയതാണ് , ഏത് പോലീസ് കാരനും പറ്റുമല്ലോ ഒരബദ്ധം , അത് ജനങ്ങൾ തിരുത്തും
@kirankrishnan5081
@kirankrishnan5081 4 жыл бұрын
@@pradheebpradheeb4106 shone georgeum jilla panchayathil last electionu jayicharunn....
@AibinXI-A
@AibinXI-A 4 жыл бұрын
Yandaaaa ponoooo🤣🤣🤣
@kmmsunil116
@kmmsunil116 4 жыл бұрын
P C 👎👎👎👎👎👎
@muhammedaslam3820
@muhammedaslam3820 4 жыл бұрын
Pc shud go to bjp itself..
@tda3067
@tda3067 Жыл бұрын
Pc is better than LDF n UDF
@ashirafmpm2770
@ashirafmpm2770 4 жыл бұрын
അച്ചായന്മാർ' അടി തുടങ്ങി...
@RockyBhai-om8dd
@RockyBhai-om8dd 4 жыл бұрын
pc udf il varunnu Ldf pushpam pole jayikkunnu
@സത്യംപറ
@സത്യംപറ 4 жыл бұрын
മുസ്ലിം ആളുകൾ മാത്രം പിസി തെറി വിളിക്കുന്നു. അത് പിസി ഗുണം ച്ചയും
@aliashraf7394
@aliashraf7394 4 жыл бұрын
അപ്പന്റെ മോൻ തന്നെ
@sheenpjose
@sheenpjose 4 жыл бұрын
ഷോൺ ജോർജ് പറയുമ്പോൾ എല്ലാം പറയണം.. 2006-ൽ UDF സ്ഥാനാർത്ഥിയായി തോറ്റു. 2011-ൽ LDF സ്ഥാനാർത്ഥിയായും തോറ്റു. സ്റ്റീഫൻ ജോർജ് കടുത്തുരുത്തിയിൽ...
@palaceroseparteabyfuadkuri1627
@palaceroseparteabyfuadkuri1627 4 жыл бұрын
Shone George- immature politician
@razakmk3931
@razakmk3931 4 жыл бұрын
Parasparam bahumaanikan ariyata ahanum makanum entinanu veliyil kidakunna Pambine tolling idunnat
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН