പി വി അൻവറിൻറെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതിൽ ഇന്റലിജൻസ് അന്വേഷണം | PV Anvar

  Рет қаралды 31,472

24 News

24 News

Күн бұрын

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതിൽ ഇന്റലിജൻസ് അന്വേഷണം
Intelligence investigation into whether there is a conspiracy behind PV Anwar MLA's allegations

Пікірлер: 266
@AliAskarCk-v2l
@AliAskarCk-v2l 2 сағат бұрын
അൻവറിനൊപ്പം.... ജനങ്ങൾക് സത്യം പറഞ്ഞുതന്ന അൻവറിന് അഭിവാദ്യങ്ങൾ 💪
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 3 сағат бұрын
ഇനി അൻവർ അകത്തായാലും ജനങ്ങൾക്ക് മനസ്സിലാക്കേണ്ടത് എല്ലാം മനസ്സിലായി മുഖ്യമന്ത്രി പിണറായി സിപിഎമ്മിനെ അവസാനത്തെ മുഖ്യമന്ത്രി ഇനി മിക്കവാറും ബിജെപി കോൺഗ്രസ് ഈ രണ്ടു മുന്നണികൾ മാത്രമായിരിക്കും കേരളത്തിൽ ഉണ്ടാവുക
@RenjithPV-qc4mp
@RenjithPV-qc4mp 3 сағат бұрын
കേരളത്തി ഇനിയുള്ള കാലം കോൺഗ്രസിന് സീറ്റ് LDF നേക്കാളും സീറ്റ് കൂടുതൽകിട്ടുന്നത് ലോകമഭയിൽ മാത്രമായിരിക്കും ഇതിൻ്റെ കാര്യം കേന്ദ്രത്തിലെ BJP വിരുദ്ധതയിൽ ഒരു മതവിഭാകത്തിൻ്റെ 90 ശതമാനം വോട്ട് കിട്ടു ന്നത് കൊണ്ട് മാത്രം നിയമസഭ തെരഞ്ഞെടുപ്പിൽ LDF ലേക്കും
@maree-8822
@maree-8822 2 сағат бұрын
സ്വയം രക്ഷക് വേണ്ടി സ്വന്തം പാർട്ടികാരെയും മലയാളികളെയും ഒറ്റുകൊടുക്കുന്നു എന്ന് ഞങ്ങ്ൾ ജനങ്ങൾ മനസ്സിലാകുന്നു
@MdAbdulla-m4b
@MdAbdulla-m4b 3 сағат бұрын
തെറ്റ് ചൂണ്ടികാണിച്ചവരെ പ്രതിയാക്കുന്നു...
@binishmathew6609
@binishmathew6609 3 сағат бұрын
Kallakkadathe lahalakkar akathakumo
@Nithin_Kiriyath
@Nithin_Kiriyath 2 сағат бұрын
ആഫ്രിക്കയിൽ നിന്ന് അൻവർ കൊണ്ടുവന്ന സ്വർണ്ണം പോലീസ് കൊണ്ടുപോയി.. അതിന്റെ കലിപ്പാണ് അൻവറിന് 😂😂
@OkayOkay-x3c
@OkayOkay-x3c 2 сағат бұрын
@@MdAbdulla-m4b ഇര വാദം തുടങ്ങി 😂😂😂😂😂
@badbad-cat
@badbad-cat 2 сағат бұрын
എന്ത് പ്രതി. Intelligence അന്വേഷിക്കട്ടെ
@MdAbdulla-m4b
@MdAbdulla-m4b 2 сағат бұрын
@@OkayOkay-x3c അത് തന്നെയാ കേരളത്തിൽ നടക്കുന്നത്
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 3 сағат бұрын
അൻവറിനെ പൂട്ടും എന്ന് ഉറപ്പായി. അൻവർ മുള്ളണമെങ്കിൽ ഇനി പിണറായി പറയും. കേരളത്തിലെ അവനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണങ്ങായി.
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 2 сағат бұрын
തനിക്കൊപ്പം പാർട്ടിയും ചാവട്ടെ എന്നാണ് പിണറായിയുടെ നിലപാട്
@latheefcp6139
@latheefcp6139 2 сағат бұрын
അടുത്ത ഇലക്ഷന് kerela🌹ജനത പിണറായിക്ക് മറുപടി നൽകും
@vibeinkerala841
@vibeinkerala841 3 сағат бұрын
പിണറായിയുടെ rss ബന്ധം പുറത്ത് വന്നപ്പോൾ വാതി പ്രതി
@shamnast2953
@shamnast2953 3 сағат бұрын
ജനങ്ങൾ പൊട്ടന്മാർ അല്ല എന്നും മുക്കിയ മന്ത്രി മനസ്സിലാകുന്നത് നല്ലതാണ്.
@Yathra.
@Yathra. 3 сағат бұрын
പിണറായി ശശി ADGP SP ഒരു അമ്മ പെറ്റ മക്കളെ പോലുണ്ട്
@MakdonMak
@MakdonMak 2 сағат бұрын
Exactly 💯.ഈ ഗ്രൂപ്പിൻ്റെ റിമോട്ട് സംഘപരിവാരത്തിൻ്റെ കയ്യിൽ☝🏾💯😡
@mohammedjaisal5272
@mohammedjaisal5272 3 сағат бұрын
അൻവറിനെ പൂട്ടിയില്ലെങ്കിൽ ശശിയുടെ മുഖ്യൻ ഇവരുടെ കസാല പോകും
@മലബാർ-ജ8ന
@മലബാർ-ജ8ന 2 сағат бұрын
മുഖ്യമന്ത്രി പോലീസ് RSS ബന്ധം പുറത്ത് വരാതിരിക്കാനുള്ള അന്വേഷണം
@joseabraham2951
@joseabraham2951 3 сағат бұрын
ഇത് ഒക്കെ പിണറായി യുടെ ഓരോ തമാശകൾ 😂😂😂😂
@AbdulRahman-sj1ts
@AbdulRahman-sj1ts 2 сағат бұрын
ഭയങ്കര തമാശ തന്നെ 😅 കള്ളനെ പിടിക്കാതെ കള്ളനെ കാട്ടി കൊടുത്തവനെ പിടിക്കാൻ നോക്കുന്നോ കഷ്ട്ടം
@farhanmalayil3304
@farhanmalayil3304 3 сағат бұрын
പിണറായി ശശി അജിത് മുകൂട്ട് കമ്പനിയാണ് പേടിക്കണം അൻവർ
@navasvh940
@navasvh940 3 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ പൊതുജനം പിണറായിയുടെ പൊടിപോലും കാണിക്കില്ല
@rajeshbrd4999
@rajeshbrd4999 2 сағат бұрын
Aaha .ji poikkum
@ishaq4852
@ishaq4852 3 сағат бұрын
അങ്കിൾനോടാ അവന്റെ കളി 😡അല്ല പിന്നെ!
@FunnyBoomBox-hp3lw
@FunnyBoomBox-hp3lw 2 сағат бұрын
പോലീസിന്റെ തോന്നിവാസങ്ങൾ തുറന്ന് പറഞ്ഞ അൻവറിന്റെ എതിരെ അനേഷണം കൊള്ളാം
@n80vlogs45
@n80vlogs45 3 сағат бұрын
ഏറ്റവും വലിയ ഗൂഡാലോചന പിണറായി വിജയനാണ് നടത്തുന്നത്.
@Dare5
@Dare5 3 сағат бұрын
രണ്ട് വാക്കുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്: ആരോപണങ്ങൾ! ഗൂഡാലോചനകൾ!! ചിരിക്കാൻ വയ്യേ.... 😅😅
@Nithin_Kiriyath
@Nithin_Kiriyath 2 сағат бұрын
മുഖ്യനെ തള്ളി അൻവർ അൻവറിനെ തള്ളി മുഖ്യൻ ഇതാണ് ഒരാഴ്ചയായി മാപ്രകളുടെ വാർത്ത
@AbdulSalam-m6k
@AbdulSalam-m6k 3 сағат бұрын
കണ്ടത് അന്വേഷിക്കാൻ പോകാതെ കേട്ടത് അന്വേഷിക്കാൻ പോകുന്ന മുഖ്യമന്ത്രി
@mohamedsakeer3357
@mohamedsakeer3357 2 сағат бұрын
നിലമ്പൂർ കൊമ്പനെ അങ്ങനേ തളക്കാൻ നോക്കെണ്ടാ കുറച്ച് പാടുപെടും🔥
@Mathew-f4
@Mathew-f4 2 сағат бұрын
നിലമ്പൂർ മൂരി ചവിട്ടിയത് കണ്ണൂർ മൂർഖൻ വിജയനെയാണ്
@Alavudheen-m5g
@Alavudheen-m5g 3 сағат бұрын
ഇപ്പോളാണ് ആസനത്തിലാണ് ഇരട്ടക്കുയൽ
@powexatech1697
@powexatech1697 2 сағат бұрын
പ്രതികളെ രക്ഷിക്കലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെങ്കിൽ പിണറായി മനസ്സിലാക്കേണ്ടത് വെക്തി താല്പര്യം പാർട്ടിക്ക് മുകളിലെല്ലാ …. അനീതി കണ്ടാൽ എതിർക്കാൻ ഒരു പ്രത്യാശാസ്ത്ര ബുക്കും മറിച്ചു നോക്കേണ്ടതില്ല.. ചെഗുവേര
@ajithnair3689
@ajithnair3689 2 сағат бұрын
പിണറായി അല്ലെ പാർട്ടി? പിണറായിക്കെതിരെ തിരിയാൻ സിപിഎമ്മിൽ ചങ്കുറപ്പുള്ള ആരുമില്ല. പിണറായിസം കമ്മ്യൂണിസത്തെ വിഴുങ്ങി
@abdushukoorthalathil9827
@abdushukoorthalathil9827 Сағат бұрын
കഴിഞ്ഞ 3വർഷം മലപ്പുറം ജില്ലയിലെ പോലീസ് നടപടികളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. കസ്റ്റംസിൻ്റെ ജോലി പോലീസ് ഏറ്റെടുത്തതിൻ്റെ നിയമസാധുതയും പരിശോധിക്കണം. പോലീസ് സേനയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അപച്ചുതി അന്വേഷിക്കുകയും ശക്തമായ ശുദ്ധീകരണം നടത്തുകയും വേണം. ആയതിന് ബഹു.ഹൈക്കോടതി ഒരു സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്.
@AbuMohammed-f4p
@AbuMohammed-f4p Сағат бұрын
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪
@pradiptakumar4303
@pradiptakumar4303 Сағат бұрын
നാണം കെട്ട സർക്കാർ പരാതിക്കാരനായ MLA യെ വേട്ടയാടുന്നു
@nausz
@nausz 2 сағат бұрын
അൻവറിനൊപ്പം ❤❤❤❤
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 сағат бұрын
അടുത്ത ഇലക്ഷനിൽ ബംഗാൾ Model കാണാം
@abuhafis8940
@abuhafis8940 Сағат бұрын
മലയാളികൾക്ക് എല്ലാം മനസിലാക്കാനുള്ള കോമൺസെൻസ് ഉണ്ട്.
@Fbhhisans320
@Fbhhisans320 2 сағат бұрын
ശശിക്ക് ക്‌ളീൻ ചിറ്റ് നൽകിയത്, Adgp യെ ഒഴിവാക്കാതിരിക്കാൻ, കാരണം എന്ത് പിന്നിൽ ഗൂഡലോചന ഉണ്ടോ എന്ന് വിജിലെൻസ് അന്വേഷണം വേണം
@colorguide7047
@colorguide7047 2 сағат бұрын
കള്ളൻ മ്മാർ തമ്മിലടി 😂👏🏻👏🏻👏🏻👌🏻👌🏻
@nurhudamadeena3234
@nurhudamadeena3234 3 сағат бұрын
അപ്പോൾ ഇനിയും അൻവറിന്റെ വാർത്താ സമ്മേളനങ്ങൾ ഉണ്ടാകും മിച്ചമുള്ള വലിയ വലിയ ബോംബുകൾ പൊട്ടിക്കും 😂😂😂
@Fbhhisans320
@Fbhhisans320 2 сағат бұрын
അൻവറിനൊപ്പം ജനങ്ങൾ ഉണ്ട് അത് മനസ്സിലാവും...
@sunilgp1129
@sunilgp1129 3 сағат бұрын
വെരി ഗുഡ് പിണറായി കഷ്ട്ടം. അൻവറിനെതീരെ അന്വേഷണ റിപ്പോർട്ട് പി ശശിയുടെ കയ്യിൽ തന്നെയല്ലേ കൊടുക്കുന്നത് 😂😂😂😂😂😁😁😁😁😁
@ibrahimv9649
@ibrahimv9649 2 сағат бұрын
മുഖ്യമന്ത്രിയെപ്പറ്റി ഒരു വിശ്വാസം ജനങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലായി. മുഖ്യമന്തിയും ADGPയും തമ്മിൽ എന്ത് രഹസ്യം?
@AshrafAli-ou8ym
@AshrafAli-ou8ym 3 сағат бұрын
ആരൊപണങലളി ന്മേലുളളപരാതിയിൽ അന്വേഷണം നടത്തു ന്നതിനു പകരം ആരോപണം ഉന്നയിചവരുടെ പേരിൽ അന്വേഷണം നടത്തുന്ന വിചിത്രമായ തീരുമാനം എടു ത്ത ഇരട്ട ചങ്ക് അപാരം തന്നെ
@shahulhameddhameed812
@shahulhameddhameed812 2 сағат бұрын
പിണറായി കളിച്ചാല്‍ ഏറി വന്നാല്‍ ഒന്നര വര്‍ഷം
@indianoor
@indianoor Сағат бұрын
കലക്കിയവരെ കൊണ്ട് അന്വേഷണം,കേരളാമോഡൽ
@asippajeddha1221
@asippajeddha1221 3 сағат бұрын
അൻവറിന് കൂടുതൽ തെളിവുകൾ കിട്ടാതിരിക്കാൻ ഉള്ള തന്ത്രം.
@user-pg5oz8pq4p
@user-pg5oz8pq4p 3 сағат бұрын
വിശ്വാസയോഗ്യമായ കേന്ദ്രം ഏതാ ? വയനാട് ജനങ്ങളോട് ചെയ്തത് മറന്നുപോയോ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 сағат бұрын
മൊത്തം അന്വേഷിക്കട്ടെ കണ്ടെത്തും ഏക പക്ഷിയമാകരുത്
@SreekumarKumaran-be6mg
@SreekumarKumaran-be6mg 2 сағат бұрын
ശരിയായ വഴിയിൽ തടസം ആരാണ് എന്നു വെളിയിൽ വരും
@shajitydshajityd9526
@shajitydshajityd9526 3 сағат бұрын
മുഖ്യനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യ നാക്കിയാലേ സമാധാനമാവൂ എങ്കിൽ നടക്കട്ടെ എന്ന് ഒരു ഇടത് സഹയാത്രികൻ
@user-xg5mb7js6q
@user-xg5mb7js6q 2 сағат бұрын
ഏത് വിമർശനം വന്നാലും ഗൂഢാലോചന സിദ്ധാന്തം പ്രയോഗിക്കും!
@AneeshKadavath
@AneeshKadavath 3 сағат бұрын
അൻവർ നെ case എടുത്തു അകത്തിടണം
@nasark6159
@nasark6159 2 сағат бұрын
ഇപ്പം എന്തായി പവനായി ശവമായി😅
@sanjunlmbr4577
@sanjunlmbr4577 2 сағат бұрын
താങ്കളുടെ വാക്ക് നന്മ ഉദ്ദേശിയ്ക്കുന്ന ഒരാളുടെ അല്ല മറിച്ച് അൻവർ എന്ന മുസ്ലിം നാമം അതു മാത്രമാണ് താങ്കളുടെ എതിർപ്പിന്റെ കാരണം 😏വരും തലമുറയുടെ ചോദ്യങ്ങളിൽ നിന്നും താങ്കൾക്ക് ഓടി ഒളിയ്ക്കാൻ കഴിയില്ല
@majeedkottakkal307
@majeedkottakkal307 Сағат бұрын
അന്വറിനെതിരെ ഭൂമറങ്ങായി മുഖ്യൻ. അന്വേഷണം അൻവറിനെതിരെ....
@sirajulmuneer646
@sirajulmuneer646 2 сағат бұрын
ഞാൻ ഒരു CPM പ്രവർത്തകനാണ്.പക്ഷേ ജനങ്ങൾ പറയാൻ ഉദ്ദേശിച്ചതാണ് അൻവർ പറഞ്ഞത്.അൻവറിന്റെ ആരോപണങ്ങളെ തള്ളി മാത്രം മുന്നോട്ട് പോകുന്നത് പിണറായിയുടെ അവിഹിത ബന്ധം പുറത്ത് വരുമെന്ന് പേടിയാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പാർട്ടിയും പിണറായിയും എന്തുപറഞ്ഞാലും അതാകെ വിഴുങ്ങുന്ന ജനങ്ങളല്ല പാർട്ടിയിൽ ഉള്ളത് എന്ന് മനസ്സിലാക്കുക. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം ബംഗാൾ പോലെയാകും. പിണറായി ഒറ്റരാൾ അതിൻറെ മൂലക്കല്ല് ഇളക്കിയിട്ട് ഉണ്ടാവും.
@samadpachakkad7907
@samadpachakkad7907 2 сағат бұрын
ഉന്നത ഉദ്യോഗസ്ഥർ ചെയ്ത രാജ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ നിയമമില്ല
@VoiceofTruth-z2l
@VoiceofTruth-z2l 3 сағат бұрын
മയക്കു മരുന്ന് +മലദ്വാർ ഗോൾഡ് +ഹവാലാ = മൂരിയും ആസൂത്രണ കമ്മിറ്റിയും കുടുങ്ങും. മുഖ്യൻ 🙏🏻❤️🙏🏻
@Shabeerali565
@Shabeerali565 2 сағат бұрын
ഇടതുപക്ഷം RSS പക്ഷം
@zakariyapkl681
@zakariyapkl681 2 сағат бұрын
എന്ത് ആസൂത്രണം വയനാട്ടിൽ മരിച്ചവരെ അടക്കം ചെയ്യുന്നതിന് ഒരാൾക്ക് 75 ലക്ഷം ആയത് ചോദ്യം ചെയ്തതിനോ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അത് ഏത് നേതാവായാലും PV Anwar🔥🔥
@AshrafMaliyakal
@AshrafMaliyakal 2 сағат бұрын
ട്രെയിൻ തീവപ്പ് കേസിലെ പ്രതി പിടിയിൽ ആയപ്പോൾ പത്രക്കാരോട് എഡിജിപി അജിത് കുമാർ പറഞ്ഞ ഒരു വർത്താനം ഉണ്ട് സംശയിക്കാൻ എന്തിരിക്കുന്നു അയാൾ വന്ന സ്ഥലം ഏതാണെന്ന് നിങ്ങൾക്കറിയില്ലേ എന്ന് അതേ സ്വരമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ കേട്ടത് അൻവർ നേരത്തെ കോൺഗ്രസുകാരൻ ആയിരുന്നില്ലേ രണ്ടുപേരുടെയും സ്വരത്തിൽ ഒരേ ചേർച്ച ഒന്നുറപ്പിച്ചു പറയാം ഇത് അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും ത്രിപുര ബംഗാളിന് ശേഷം ഈ പാർട്ടിയുടെ അവസാനത്തെ ആണി കേരളത്തിലായിരിക്കും അ ഠിക്കുന്നത്
@asharaf3218
@asharaf3218 2 сағат бұрын
ആര് എന്തുതന്നെ കട്ടാലും ഒരു ദിവസം എല്ലാം പുറത്തു വരും അത്രയേ ഉള്ളൂ
@kdrmakkah5510
@kdrmakkah5510 3 сағат бұрын
എല്ലാം ശുഭം
@DrNkkthangalNkk
@DrNkkthangalNkk 27 минут бұрын
നല്ല അന്വേഷണം,!! ഞങ്ങളുട കള്ളത്തരങ്ങൾ എങ്ങിനെ വെളിച്ചത്തായി എന്ന് ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ,!! ഈ പറഞ്ഞകാര്യങ്ങൾ ശരിയാണെന്നുള്ളത് വിഷയമേ അല്ല,!!! അല്ലെങ്കി തന്നെ അൻവർ പറഞ്ഞല്ലോ,, ഞാൻ ഇതോടെ തീർന്നാലും സത്യം വെളിച്ചത്തു കൊണ്ടുവന്നിരിക്കും,,
@giggles7801
@giggles7801 52 минут бұрын
ഇടതു സർക്കാരിന് ആദരാഞ്ജലികൾ 🎉
@AneeshKadavath
@AneeshKadavath 3 сағат бұрын
അൻവർ ന്റെ പേരിലുള്ള case എത്രയാണ് എന്ന് നോക്കിയാൽ അൻവർ ന്റെ തട്ട് താണ് ഇരിക്കും 😂
@babusubi5625
@babusubi5625 3 сағат бұрын
നേരോ, ഇന്റലിജിൻസ് ഫോൺ skn ചോർത്തി 😂
@rahulrdev4535
@rahulrdev4535 Сағат бұрын
വളരെ അഭിമാനത്തോടെ ഫോൺ ചോർത്തി എന്ന് പറഞ്ഞത് അന്വേഷിച്ചു കണ്ടത്തേണ്ടത് തന്നെ ആണ്... ഒപ്പം എല്ലാം അന്വേഷിക്കണം...
@Velandiyil
@Velandiyil 2 сағат бұрын
അൻവറിന്റെ കാര്യം കട്ടപ്പൊക കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് തകർന്നു
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 сағат бұрын
ഏതെങ്കിലും ഒരു നിയമസഭാ സീറ്റ് ന്റെ ബലത്തിലല്ല. സർക്കാറും. പാർട്ടിയും. നിലപാട് എടുക്കാറ്. തുമ്മിയാൽ തെറിക്കാവുന്ന മൂക്കാണങ്കിൽ ആ മൂക്കങ്ങ് പോകട്ടെ എന്ന് വക്കും.
@TRUEEYESEENEWS
@TRUEEYESEENEWS 2 сағат бұрын
അൻവറിനേ കൊണ്ടുബപറയിപ്പിക്കുന്നത് പാർട്ടിയാണെടോ, പിണറായിയെ കൊണ്ട് പാർടിക്ക് മതിയായി, പിണറായി അല്ലാതെ ഒറ്റ ഒരു കമ്മ്യൂണിസ്റ്റു അൻവറിനെതിരെ ഒന്നും പറയുന്നില്ല ഒക്കെ
@MujeebRahaman-g7g
@MujeebRahaman-g7g 2 сағат бұрын
അൻവർ 👍
@muhammadalimmanikkoth6866
@muhammadalimmanikkoth6866 2 сағат бұрын
ഭരണ കൂട ക്രിമിനൽ കൂട്ടു കൊള്ള സംശയിക്കേണ്ടി വരുന്നു
@abdullatheeferanhikkal7003
@abdullatheeferanhikkal7003 Сағат бұрын
"രക്ഷാപ്രവര്‍ത്തനവും, മാതൃക പ്രവര്‍ത്തനവും ", എന്ന വാക്കുകള്‍ മുഖ്യമന്ത്രി പറയുമ്പോൾ എന്ത് അര്‍ത്ഥം നല്‍കണമെന്ന് മലയാളികള്‍ക്ക് നല്ല ബോധ്യമുണ്ട്.
@suji..3316
@suji..3316 52 минут бұрын
ഒരു ഗൂടാലോചന നടന്നു എന്നുള്ളത് തള്ളിക്കളയാൻ കഴിയില്ല അല്ലാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു MLA മദ്യമങ്ങളുടെ മുൻപിൽ വിഴിപ്പഴക്കില്ല.......
@umerulfarook5218
@umerulfarook5218 2 сағат бұрын
എല്ലാ തെളിവുകളും അടുത്ത ഫോണിലേക്ക് മാറ്റണം
@iqbaliqbal7188
@iqbaliqbal7188 57 минут бұрын
സത്യം വിളിച്ച് പറയുന്നവർ അകത്താകും എന്ന് വേണം മനസ്സിലാക്കാൻ
@SumithranKr-xc8io
@SumithranKr-xc8io Сағат бұрын
തനിക്കിട്ടായിരുന്നു പണി എന്ന് ഇപ്പോൾ ആണ് പിണറായിക്ക് മനസിലായത് 😄
@joshy5505
@joshy5505 2 сағат бұрын
ശിഹണ്ടിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നവരെ കണ്ടെത്തണം 👍
@mbiwdr6111
@mbiwdr6111 Сағат бұрын
അൻവറിനൊപ്പം 💪🏻
@BavuPuthussery
@BavuPuthussery 2 сағат бұрын
അന്നേ സിക്കുന്നതും പോലീസ് തന്നെയെല്ലെ എവിടെ നിന്നാണ് തെളിവ് വരുക സാധ്യത കുറവാണ് വേലി തന്നെ വിള തിന്നാൽ എങ്ങിനെ തെളിയും മുൻ പോലീസ് നേതക്കൾ റിട്ടർ ചെയ്തപ്പോൾ വേഗം പോയത് BJP യുടെ പരിയിൽ പ്രസങ്ങിക്കാനും പ്രവർക്കാനും മാണ് പോയത് ചില വർമൽസരിക്കുകയും ചെയ്തിരിരുന്നു ഇതക്കൊ ജനങ്ങൾ തന്നെയാണ് കാണുന്നത് കേൾക്കുന്നതും ജനങ്ങൾക്ക് എവിടെയാണ് നീതി കിട്ടുക രാഷ്ടിയക്കാരെ പിടിയിൽ ലാണ് പോലീസ് അവർ പറയുന്ന മാതിരി പ്രവർത്തിക്കണം തെറ്റ്ആണങ്കിലുംശരി... തെറ്റിനെ ശരിയാക്കി മാറ്റണം അതാണ് ഇന്ന് നടക്കുന്നത് ഇതൊക്കെ എല്ലെ കാണുന്നതും തെറ്റ് ചെയ്തവർ നാട്ടിൽ വിലസുന്നു.. തെറ്റ് ചെയ്യാത്തവർ ഉള്ളിൽ കിടക്കുന്നതും മാണ് ഇവിടെ കാണുന്നത് തെറ്റ് ചെയ്തത് ചൂണ്ടികാണിച്ചാൽ അതും തെറ്റ് ആക്കി കേസ് കേസ് എടുക്കുക.. നൂന പക്ഷം പീടനം. ഇതൊക്കെ എല്ലെ ഇന്ന് കാണുന്നത്
@nirmalchoran4700
@nirmalchoran4700 2 сағат бұрын
ആര് അന്വേഷിക്കും 🤔 ആരെ അന്വേഷിക്കും 🤔 എല്ലാം ഞമ്മൾ തന്നെ 😡 മപ്രകളെ നിങ്ങൾ ചോദിക്കേണ്ട കുറെ ചോദ്യങ്ങൾ നികുതി അടക്കുന്ന ജനങ്ങൾ ചോദിക്കുന്നുണ്ട്...നികുതി അടക്കുന്ന ജനങ്ങൾക്ക് കജനാവിൽ മരപ്പട്ടി ഉണ്ട് കൂട്ടിന് 😡😡😡
@siddiqueparambil
@siddiqueparambil 2 сағат бұрын
നീതി നടപ്പാക്കാൻ ശ്രമിക്കന്നവരെ അള്ളാഹുവിന് ഇഷ്ടമാണ് കാരണം അള്ളാഹു നീതിമാനാണ്
@fasalthangal9452
@fasalthangal9452 2 сағат бұрын
എഴുതി വെച്ചോളൂ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ മലബാറിൽ സിപിഐഎം എന്ന പാർട്ടിക്ക് ഒരൊറ്റ സീറ്റ് പോലും ലഭിക്കാത്ത വിധം തകർന്നടിയും
@Fbhhisans320
@Fbhhisans320 2 сағат бұрын
കാര്യം പറയുന്നവരുട ഗൂഡലോചന തപ്പാൻ നടക്കുന്നതിനു മുൻപ് പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് നോക്കൂ........ സർക്കാരെ.....
@muhammadanasek69
@muhammadanasek69 Сағат бұрын
അൻവർ പുലി പിണുങ്ങാണ്ടി എലികാഷ്ടം 😂😂😂
@ummerkodalikodali763
@ummerkodalikodali763 Сағат бұрын
ദുർഭരണത്തിൻ്റെഅവസാനത്തിൻ്റെ ആരംഭം
@jayachandranchandran1589
@jayachandranchandran1589 2 сағат бұрын
മുഖ്യമന്ത്രി വിതച്ചത് പൂത്തു കായിച്ചു, അത് കൊയ്യുന്നു.
@HMT2664
@HMT2664 Сағат бұрын
പോലീസിലെ പച്ചവെളിച്ചം ആയിരിക്കും.
@സുഗുണൻ
@സുഗുണൻ 2 сағат бұрын
മുണ്ടു പൊക്കി എല്ലാവർക്കും കാട്ടിക്കൊടുത്ത ശേഷം മുണ്ട് താഴ്ത്തി ഇടാൻ പറയുണു, 🤣🤣
@IsmailKt-v2p
@IsmailKt-v2p 56 минут бұрын
അൻവറിന്റെ കൂടെ എപ്പോഴും കേരളത്തിലെ നല്ല സകാക്കൾ ഉണ്ടാവും ഈ പ്പോക്ക് പോയാൽ cpm എന്നെന്നേക്കുമായി കേരളത്തിൽ നിന്ന് പോയേകാം മിനിസ്റ്റർ കണ്ണും മനസ്സും തുറന്ന് പ്രവർത്തിച്ച്ചാൽ പാർട്ടിക്ക് നല്ലതാവും
@ManuManu-mi6mo
@ManuManu-mi6mo 2 сағат бұрын
പറഞ്ഞതിൽ വല്ലകാര്യവുമുണ്ടോന്നു നോക്കുന്നതല്ലേ നല്ലത്
@siddiqueparambil
@siddiqueparambil 2 сағат бұрын
കമ്മ്യൂണിസം ഭുമിയിൽ നിന്ന് തുടച്ച് നീക്കാൻ പോകന്നു ഇതെല്ലാം അള്ളാഹുവിന്റെ ഇടപെടൽ ഇതിൽ കാണം നീ തി പുരരട്ടെ സത്യം ജയിക്കട്ടെ കമ്മ്യൂണിസത്തിന്റെ കോട്ട കൊത്തളങ്ങൾ തകർന്ന് തുടങ്ങി ഇതാ നീതിമാൻ പടിവാതിൽക്കൽ എത്താറായി അയക്കുന്നത് ആരാണ് സർവ്വ ശക്തനായ അള്ളാഹു ദൈവ വിശ്വാസത്തെ നിഷേധിക്കുന്ന കമ്മ്യൂണിസത്തിന് അള്ളാഹു തന്നെ പണിയുമായി വന്നു കഴിഞ്ഞു ഒരു അൻവറിനെ നിങ്ങൾ പൂട്ടിയാൽ ആയിരം അൻവർമാർ ഉയിർത്ത ഴുന്നേൽക്കും അള്ളാഹുവിനെ തോൽപിക്കാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല മക്കളേ ഇനിയുള്ള സുപ്രഭാതങ്ങൾ അത് ജനങ്ങൾക്ക് കാണാം
@RajanMp-j4p
@RajanMp-j4p 2 сағат бұрын
സ്വർണ്ണ കടത്ത് കാർക്ക് പൊള്ളി സ്വർണ്ണം പൊട്ടിക്കലുകാരുടെ പ്രവർത്തനം ഇതിൽ അൻവർ ഏത് പക്ഷത്ത്?
@abdulmajeedk452
@abdulmajeedk452 2 сағат бұрын
നല്ല ഭരണം...
@riyasmoossariyas7487
@riyasmoossariyas7487 3 сағат бұрын
പരാതികാരനെ പ്രതി ആക്കുന്ന പരിപാടി തുടങ്ങി 😄😄ഇതൊക്കെ തന്നെ ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത് ഇതാണ് ആരും ഒന്നും മിണ്ടാതിരിക്കുന്നത്
@nirmalchoran4700
@nirmalchoran4700 2 сағат бұрын
ദീപക് ചേട്ടനും ഞമ്മന്റെ ആളല്ലേ 🤣
@AneeshKadavath
@AneeshKadavath 3 сағат бұрын
അൻവർ പോലീസ് കാരുടെ ഫോൺ ചോർത്തിയതിൽ case എടുക്കാൻ ഗവർണർ പറഞ്ഞിട്ടും case എടുക്കാൻ എന്താണ് താമസം? അൻവർ നു ഫോൺ ചോർത്താൻ ആരാണ് അനുവാദം നൽകിയത്?
@NasssalesSales
@NasssalesSales 3 сағат бұрын
ഇപ്പോ അൻവർ ശശിയായി
@abdullatheef9051
@abdullatheef9051 2 сағат бұрын
സി.പി. ഐ മുന്നോട്ടു വന്നാൽ മുഖ്യമന്ത്രി നിലക്ക് വരും
@MakdonMak
@MakdonMak 2 сағат бұрын
തെറ്റ് ചെയ്തെങ്കിൽ അൻവറിനെ തിരെ നടപടി സ്വീകരിക്കുമോ മുക്കിയാ😮😮
@indianoor
@indianoor Сағат бұрын
കട്ടവനെ കിട്ടിയിലെങ്കിൽ കിട്ടിയവനെ പിടിക്കുക,കേരളാമോഡൽ
@Latheef123-u4s
@Latheef123-u4s 2 сағат бұрын
അൻവറിനെ പൂട്ടിയില്ലങ്കിൽ പിണറായി അകത്താവും
@mathewkuttymathew293
@mathewkuttymathew293 3 сағат бұрын
കൊള്ള സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നു
@taffywaffer
@taffywaffer 2 сағат бұрын
ബാക്കി അൻവർ പുറത്തു വിടും
@Jackson_plays12398
@Jackson_plays12398 2 сағат бұрын
ഇത് ഇങ്ങിനെ വരു കാരണം മുഖ്യനാണ് ഇതിന്റെ പിന്നിൽ വലിയ കണ്ണി
@sandrosandro6430
@sandrosandro6430 Сағат бұрын
അൻവറിന് മറുപണി വരും
@RasheedP-k8m
@RasheedP-k8m 3 сағат бұрын
പിണറായി വിജയന്റെ കസേര ഇളകാൻ തുടങ്ങിയിട്ടുണ്ട് ഇനി നമുക്ക് കണ്ടറിയാം ആ വഴിയിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്
@Vipinzindhu
@Vipinzindhu Сағат бұрын
ഇപ്പോഴത്തെ പ്രശ്നം എന്താന്ന് വെച്ചാ.. ഗവൻമെൻ്റിനെ വിമർശിച്ച് കമൻ്റ് ഇട്ടാൽ സംഘികളും തെറി വിളിക്കുന്നു എന്നതാണ്😂.
@MalluMalayalam
@MalluMalayalam Сағат бұрын
വോട്ട് ചെയ്ത് തുടർഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@mohdnoufalkandankulangara793
@mohdnoufalkandankulangara793 Сағат бұрын
അൻവർക്ക് ഒപ്പം
@faisal.ac5488
@faisal.ac5488 15 минут бұрын
വിഢ്ഢിത്തംപറയല്ലേ ? ജനങ്ങളെ വിഡ്ഡികളാക്കല്ലേ ? പോലീസ് ഉദ്യോഗസ്ഥർ ചെയ്ത കുറ്റങ്ങൾ അന്വേഷിക്കാതെ കുറ്റങ്ങൾ തെളിവ് സഹിതം കണ്ടുപിടിച്ചവരെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുന്നത് എന്ത് നീതിയാണ്
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 71 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 76 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 71 МЛН