No video

തെസ്യുസിന്റെ കപ്പല്‍ [യോഗ : പരിണാമവും സാധുതയും] - Ravichandran C.

  Рет қаралды 77,045

esSENSE Global

esSENSE Global

Күн бұрын

തെസ്യുസിന്റെ കപ്പല്‍ [ യോഗ : പരിണാമവും സാധുതയും ]
Talk by Ravichandran C. at one day seminar held at D.C Books Auditorium, Kottayam on 26-01-2018. Program organised by esSENSE Kottayam Unit. #YogaDebate #Yoga
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 229
@orukannurkaran
@orukannurkaran 5 жыл бұрын
ഹോ ഇതെല്ലാം പുള്ളി എങ്ങനെ ഓർത്തിരിക്കുന്നു പേരുകൾ ഒക്കെ അപാരഓർമ്മ ശക്തി യുക്തിവാദികളുടെ ചരിത്രത്തിൽ ഇങ്ങനെയൊരാളെ കിട്ടിയത് നന്നായി മുത്താണ് മാഷ്
@Kk-fr7tj
@Kk-fr7tj 4 жыл бұрын
Aa krishnaprasadinte aaryan invasion ne kurichorennam undu kili paarum
@SujithKumar-nu2po
@SujithKumar-nu2po 3 жыл бұрын
9 വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ള ആള് ലാപ്ടോപ്പ് ഇല്ലെങ്കിലും പുള്ളി പറയും അതാണ് രവിചന്ദ്രൻ സാർ പത്ത് തലയാ തനി രാവണൻ 💪💪
@Home-Sweet-Home64
@Home-Sweet-Home64 2 жыл бұрын
😂😂
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Simple and powerful... കേൾക്കുമ്പോൾ തമാശ ആണെന്ന് തോന്നുന്നുണ്ടോ പക്ഷേ എല്ലാം പകൽ പോലെ സത്യമാണ്, ഇതൊക്കെ ചെയ്യാൻ ആളുള്ള ഇവിടെ എല്ലാം വിൽക്കപ്പെടുന്ന നമ്മുടെ നാട്.. വളരെ നന്ദി സാർ...🙏🏽
@avner5287
@avner5287 6 жыл бұрын
ravi sir is awesome light of kerala
@vinivijayan7057
@vinivijayan7057 6 жыл бұрын
sir my only happiness is to watch your videos.. thankyou
@saneeshns2784
@saneeshns2784 4 жыл бұрын
Awesomess is watching RC speech 💯👏
@praveenkrishnan3127
@praveenkrishnan3127 6 жыл бұрын
Renaissance leader of 21st century
@gurusekharank1175
@gurusekharank1175 3 жыл бұрын
ലോഹപ്രസ്ഥാനക്കാനുള്ള എല്ലാ കഴിവുമുള്ള മനുഷ്യൻ..... 🙏🙏🤭❤️❤️❤️
@jasminecarol4713
@jasminecarol4713 6 жыл бұрын
ഒരു അടിമയ്ക്കു സ്വാതന്ത്ര്യം കിട്ടുന്ന അനുഭവം സർ രവിചന്ദ്രന്റെ വാക്കുകളിൽ നിന്ന് കിട്ടുന്നുണ്ട്, ഇദ്ദേഹം ഈ സമൂഹത്തിനാവിശ്യമാണ് അല്ല അതി പ്രധാനമാണ് ------ അന്ധകാരത്തിൽ ജീവിക്കുന്ന ജനം പ്രകാശം കാണുന്നതുപ്പോലെ ...
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
We are with you, and we are capable of supporting you against all the odds.
@Vipinzindhu
@Vipinzindhu 5 жыл бұрын
Debate നടകുമ്പോൾ പ്രതിപക്ഷ ബഹുമാനം ഒട്ടും ഇല്ലാതെ sir സംസാരിക്കുന്നതാണ് ഒരു കുറവായി പറയാൻ ഉള്ളത്. Content is superb
@satheeshvinu6175
@satheeshvinu6175 3 жыл бұрын
പ്രതിപക്ഷ ബഹുമാനം അല്ല ഇവിടെ ആശയങ്ങളുടെ പ്രസക്തി ആണ് പ്രധാനം, എന്നാലും രവി സാർ ഒരാളെയും മോശമായി പറയുന്നത് ഞാൻ കേട്ടില്ല
@sumangm7
@sumangm7 2 жыл бұрын
He doesn't belittle anyone personally... He always attacks the idea... Please focus more. Please try to see the points
@adarshchandranarms5045
@adarshchandranarms5045 Ай бұрын
വിശ്വാസത്തെ hurt ചെയ്താൽ വിശ്വാസികൾക്ക് അത് പേഴ്സണൽ ആയി തോന്നും അതുകൊണ്ടാ അങ്ങനെ
@malakhi3243
@malakhi3243 4 жыл бұрын
Definitely Ravichandran sir will become the light of the world
@prasanthmp500
@prasanthmp500 4 жыл бұрын
No.
@00badsha
@00badsha Жыл бұрын
Thanks RC ❤
@manojkrishna8839
@manojkrishna8839 4 жыл бұрын
തിരുവനന്തപുരം മലയാളത്തിൽ ഒരു ചൊല്ലുണ്ട്: "മതം ഏതായാലും കൊതം നന്നായാൽ മതി." "കൊതം" is the Trivandrum Malayalam word for the Sanskrit word "ആസനം."മതവും ആർത്തവവും തീവ്രവാദവും ഒക്കെ കളഞ്ഞു എവിടെയെങ്കിലും അടങ്ങി ഇരുന്നു നന്നായിട്ടു പഠിച്ചാൽ സ്ഥിര സുഖ ആസനം കിട്ടും അല്ലെങ്കിൽ ആസനത്തിൽ സ്ഥിര സുഖം കിട്ടും. അല്ലാതെ ആർത്തവ വിരോധവും തീവ്രവാദവും ഒക്കെ കൊണ്ട് നടന്നാൽ, ആസനം കീറി പോകും.
@pavithranpkkrishnan8278
@pavithranpkkrishnan8278 6 жыл бұрын
എസെൻസസ്സിന്റെ എല്ലാ വീഡിയോയും കാണുന്ന വ്യക്തിയാണ് ഞാൻ ' . ഒരു പരാതിയുണ്ട് . വീഡിയൊ എഡിറ്റിങ്ങ് മോശമാണ്. കാണികളെ ഒട്ടും കാണിക്കാത്തത് , വലിയ ഒരു കുറവാണ്. അത് അവതാരകനും കാണികളും യുട്യ ബിൽ കാണുന്ന വരും തമ്മിൽ വലിയ ഒരു അകൽച്ച സൃഷ്ടിക്കപെടുന്നു ' .
@magic4617
@magic4617 6 жыл бұрын
Pavithranpk Krishnan well said
@josedonbosco8883
@josedonbosco8883 6 жыл бұрын
single camera anu use cheyunathu...athanu karanam..........
@jyothis_njose2067
@jyothis_njose2067 6 жыл бұрын
Sambathikamayi parimithiakal ulla paripadikal anu..pinne ivar nerchappeti vekkunnilla ennu thonunnu...content kidu anu
@aneeshsafe
@aneeshsafe 6 жыл бұрын
Correct observation
@sumangm7
@sumangm7 2 жыл бұрын
They r devoid of technical expertise.... Pardon then... Please.
@girisham1560
@girisham1560 6 жыл бұрын
Great essense Great ravi sir
@sayooj8939
@sayooj8939 6 жыл бұрын
നിങ്ങളുടെ വ്യക്തിത്വം എനികിഷ്ടമാണ് ,വാകുകളില്‍ ചില വിയോജിപുണ്ടകിലും
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💗💗💗💗💗💗
@midhunpatel
@midhunpatel 6 жыл бұрын
Good presentation
@VishnuPrasad-lk6lz
@VishnuPrasad-lk6lz 6 жыл бұрын
Its a wonderful presentation
@prabhakarprabhakar7315
@prabhakarprabhakar7315 6 жыл бұрын
സാർ യോഗ മനസ്സു .ശരി രവും തമ്മിലുള്ള ബന്ധം നിലനിർത്താനുള്ള ഒരു മാർഗമായിട്ടാണ് ഞാൻ കണക്കിയിട്ടുള്ളത് അത് സുഖം പ്രധാനം ചെയ്യുന്നു എന്നിക്കത് അനുഭവപ്പെട്ടതാണ് നമ്മളുടെ മനസ്സിനെ ഏകാഗ്രമാകുന്നു പതമാസനവും ശവാസനവുദിവസവും ഒരു ആചാര്യ നിർദ്ദേശ പ്രകാരം ച എന്നും പുലരിയിൻ ചെയ്താൽ അതിന്റെ ഗുണം നമുക്ക് അറിയാം മനസ്സിന് സന്തോഷം അനുഭവപ്പെടും എന്നാൽ രവി ചന്ദ്രൻ സാർ അതിന്റെ ദേഷം മാത്രം കാണുന്നു. കാട്കയറി സംസാരിക്കുന്നു
@hmanikyan2436
@hmanikyan2436 6 жыл бұрын
Prabhakar Prabhakar ഇന്നത്തെ യോഗ ഒരു mild exercise ആണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ന് യോഗ കാൻസർ മുതൽ എയ്ഡ്സ് വരെ ഉള്ള രോഗങ്ങൾക്ക് പോലും തെറാപ്പി ആയി ഉപയോഗിക്കുന്നു അപ്പോ അതിന്റെ പൊള്ളത്തരം പറയാനും ആരെങ്കിലും വേണ്ടേ യോഗ മതവുമായി ബന്ധപ്പെട്ട ഒരു കാര്യം ആയായതു കൊണ്ട് തന്നെ അതിനെ വിമർശിക്കാൻ ആരും ഉണ്ടാകില . അതിന്റെ ഗുണം പറയാൻ മാത്രമേ ആളുകൾ ഉണ്ടാകു .
@peterjacob5460
@peterjacob5460 6 жыл бұрын
"ശരീരവും മനസ്സും" എന്ന വിഡ്ഢിത്തം വീണ്ടും ആവര്‍ത്തിക്കുന്നു. രവിചന്ദ്രന്‍ സര്‍ അതിന്‍റെ ദോഷം അല്ല കാണുന്നത്, അതിനെ മതപരമായും രാഷ്ട്രീയമായും ഉപയോഗിക്കുന്ന കുബുദ്ധികളുടെ വിവരകേടാണ്, അത് കേട്ട് അതിനടിപ്പെടുന്ന ഒരു ജനതയുടെ മാന്ദ്യവും ആണ്
@truthseekersforum2331
@truthseekersforum2331 6 жыл бұрын
അപ്പോൾ ലീഗും, കേരള കോൺഗ്രസ്സും ഉപയോഗിക്കുന്ന കുബുദ്ധിയോ ? അത് മതപരമായ രാഷ്ട്രീയമല്ലായിരിക്കും ???
@satheeshvinu6175
@satheeshvinu6175 3 жыл бұрын
സുഖം കിട്ടുമെങ്കിൽ നല്ലതാണ്, പക്ഷേ തല കുത്തി നിന്നാൽ കിട്ടുന്ന സുഖം അതിനെപറ്റി എന്താ അഭിപ്രായം?
@adarshchandranarms5045
@adarshchandranarms5045 Ай бұрын
ഇത് എന്തോ സംഭവം ആണെന്ന് കരുതി treatment എടുക്കാതെ ഇതിന് പിറകെ പോയി ജീവൻ പോലും നഷ്ടപ്പെടുന്ന മണ്ടൻമാർക്ക് ഇതൊന്നു ഉപദേശിച്ചു നോക്കൂ
@jayaprasannan88
@jayaprasannan88 4 жыл бұрын
👏👍
@durgasentertainmentworld3187
@durgasentertainmentworld3187 5 жыл бұрын
Supppprrrrrrrrrrrrrrr..fantaaaaaaaaaasticccccc....Weldon Ravi sir
@jamesmathew8045
@jamesmathew8045 6 жыл бұрын
Innathekkollathayi
@rajanis1913
@rajanis1913 6 жыл бұрын
Super sir
@vipinvarma6980
@vipinvarma6980 6 жыл бұрын
എല്ലാത്തരം വ്യായാമങ്ങളും, ആയോധന വിദ്യകളും അത് നിലവിൽ വന്ന സമയത്തു കുറെയൊക്കെ അപരിഷ്‌കൃതവും അശാസ്ത്രീയവും ആയിരുന്നു. ഓരോ കാലഘട്ടങ്ങൾക്കനുസരിച്ചു നിരന്തരം പരിഷ്കരിക്കപ്പെട്ടിട്ടാണ് ഇപ്പോഴുള്ള വ്യായാമങ്ങൾ നിലനിൽക്കുന്നത്. അത് പോലെ യോഗ കൂടുതൽ പരിഷ്കരിക്കപ്പെടട്ടെ. കൂടുതൽ ശാശ്ത്രീയമായ വ്യായാമങ്ങൾ വരട്ടെ. ഞാൻ പോകുന്ന MMA ക്ലബ്ബിൽ ഫൈറ്റ് യോഗ എന്ന്‌ പറയുന്ന സെക്ഷൻ ഉണ്ട്‌. കളരിയുടെ കാര്യം നോക്കുക. നമുക്ക് സ്വന്തമായുള്ള ഒരേയൊരു ആയോധന കല യാതൊരു പരിഷ്കാരങ്ങളും ഇല്ലാതെ മരിച്ചു കൊണ്ടിരിക്കുകയാണ്.
@gourimorazha7119
@gourimorazha7119 2 жыл бұрын
Pattikajathi,vereyananllo,
@anooprlal6521
@anooprlal6521 6 жыл бұрын
super speech
@aneeshsreedharan1604
@aneeshsreedharan1604 6 жыл бұрын
Great sir
@josephgeorge7802
@josephgeorge7802 5 жыл бұрын
Yoga is the science and technology about the human body. Proper use of it will have amazing benefits - good health physically, mentally, spiritually, socially and so on.
@sumangm7
@sumangm7 Жыл бұрын
കോപ്പ്
@bijur1871
@bijur1871 6 жыл бұрын
രവിസാർ നോക്കു മർമ്മത്തിന് പിന്നിലെ സത്യം അസത്യം പ്രകാശൻ ഗുരുക്കളുമായി ഒരു സംവാദം നടത്താൻ തയാറാകു ആ വേദിയിൽ സത്യം തെളിയട്ടെ
@pnkprll9491
@pnkprll9491 4 жыл бұрын
Evan pokilla
@satheeshvinu6175
@satheeshvinu6175 3 жыл бұрын
അടിപൊളി... നോക്കൂ മർമ്മം.. നല്ല രസം... "സത്യം തെളിയുമോ?" ചിരിപ്പിച്ചു കൊല്ലും
@kadartvm
@kadartvm 6 жыл бұрын
ആട് ,തേക്ക്, മാഞ്ചിയം, ടോട്ടൽ 4 യൂ ,യോഗ....
@ssss810
@ssss810 6 жыл бұрын
superb
@sandeeppv5899
@sandeeppv5899 6 жыл бұрын
Thank you essence
@whories72jannah46
@whories72jannah46 5 жыл бұрын
5 Yama and 5 niyamas in Patanjali yoga suteas but Ravichandran's yogasutras have 6 niyamas - faith in God (Ishwarapranidhana) is new addition!!
@rahulraj.8863
@rahulraj.8863 4 жыл бұрын
No it is not like that, watch the vedio carefully,35:43, there are only five niyamas , its the problem with editing.
@rajpillai6093
@rajpillai6093 6 жыл бұрын
Ravi Chandran is not the ultimate. Its easy for anyone to debate & win on a subject which is hard to prove physically but only to feel in the heart. This is the main reason Ravi is winning the debate. Eg: Butter is a byproduct from Milk, but can anyone who doesn’t know the process will find that solid state from Milk? Same way one has to process your mind and heart properly to find/ feel God. Those who are clapping for Mr. Ravi kindly watch videos from 1. Phenomenal travel videos 2. Isha videos by Sadguru As Ravi chandran said, we are always on a mission to find the truth but ironically he is not!
@adarshchandranarms5045
@adarshchandranarms5045 Ай бұрын
നല്ല റഫറൻസ് കഷ്ടം തന്നെ സദ്ഗുരു ഇഷ😂😂
@dineshbabu4878
@dineshbabu4878 5 жыл бұрын
താങ്കളുടെ study എനിക്കിഷ്ടമാണ്. എന്നാല്‍ താങ്കളുടെ yoga സംബന്ധമായ speech അംസംബന്ധമാണ്.. വിമര്‍ശിക്കാന്‍വേണ്ടി വിമര്‍ശിക്കുന്നു. യോഗയിലൂടെ നരേന്ദ്രമോഡി കാരൃം നേടുമോ എന്ന പോടി
@sulfikarahamed470
@sulfikarahamed470 6 жыл бұрын
Keep up d gud work Team essense 👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Adi poli
@hareeshm.u.4847
@hareeshm.u.4847 6 жыл бұрын
Tnx sir.Informative speech
@Mr-TKDU
@Mr-TKDU 6 жыл бұрын
As usual Sir, Great.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Suuuuuuuuper
@RamaPrasadmovieayurveda
@RamaPrasadmovieayurveda 4 жыл бұрын
Bhagavad Gita talks about - karma, bhakti, jnana and raja yoga - 4 branches. Just adding.
@sumangm7
@sumangm7 2 жыл бұрын
What's Ur point ?
@rayinri
@rayinri 6 жыл бұрын
Kottayaത്തു ഇത്രേം audience ഓ, മിക്കവാറും കൊറേ തെമ്മാടി കുഴിക്ക് ഓർഡർ കോടുക്കേണ്ടി വരും
@ajayjoy9958
@ajayjoy9958 6 жыл бұрын
Rayin Ravi കോട്ടയം എന്നതു കൃസ്ത്യാനികളുടെ മാത്രം സ്ഥലം അല്ലല്ലോ
@rayinri
@rayinri 6 жыл бұрын
ajay joy കോട്ടയം എന്നത് വിശുദ്ധന്മാരുടെ സ്‌ഥലം ആണ്. ദേവേന്ദ്രന്റെ ശാപമേറ്റ് കളങ്കിതരായ വിശുദ്ധന്മാർ ഇവിടെ വന്നു അല്പരായ യുക്തിവാദികൾക്കൊപ്പം ആശയം പങ്കിട്ടു മനുഷ്യരായി ജീവിക്കാൻ ശ്രമിച്ചാൽ അവർക്കായി ആയിരക്കണക്കിന് തെമ്മാടി കുഴികൾ ഓരോ നിമിഷവും ഉണ്ടായികൊണ്ടേയിരിക്കുന്നു...
@jithinmathew453
@jithinmathew453 6 жыл бұрын
kashtam
@onedayyouwillbemyfan
@onedayyouwillbemyfan 5 жыл бұрын
Uluppundo mashe
@matthewpulickottil6831
@matthewpulickottil6831 5 жыл бұрын
Dr രവിചന്ദ്രന്റെ പ്രഭാഷണ വീഡിയോകളിൽ കാണുന്ന comment ഉകളുടെ ഒരു പൊതു അവലോകനം. ഹിന്ദു Fundamentalist : "എന്റെ മതത്തെ കുറച്ചൊക്കെ കുറ്റം പറയുന്നത് ഞാൻ സഹിക്കാം, പക്ഷെ മറ്റു മതങ്ങളെ കൂടുതൽ കുറ്റം പറഞ്ഞിരിക്കണം . ഇല്ലെങ്കിൽ നിന്റെ തല പോകും." മുസ്ലിം Fundamentalist : "മറ്റു മതങ്ങളെ ഉയർത്തിയാലും ഇകഴ്ത്തിയാലും എനിക്കൊന്നുമില്ല....പക്ഷെ എന്റെ മതത്തെ തൊട്ടുകളിച്ചാൽ നിന്റെ അവസാനമായിരിക്കും." ക്രിസ്ത്യൻ fundamentalist : "നീ എന്ത് വേണമെങ്കിലും പറഞ്ഞോ ...ഞങ്ങൾ കുറച്ചൊക്കെ സഹിക്കും. പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ഞങ്ങളാണെന്നു മറന്നു കളിക്കരുത്. ഇതിനുള്ള മറുപടി ഞാൻ പെൻസിൽവാനിയയിലെ എന്റെ വീട്ടിൽ നിന്നും ഞാൻ ഒരു KZbin വീഡിയോ വഴി നൽകുന്നതായിരിക്കും". UPDATE : "Self-Styled" ഹിന്ദു മിതവാദി: "സ്നേഹിതാ, നിങ്ങൾ ഹിന്ദു മതത്തെക്കുറിച്ചു ഒന്നും പഠിച്ചിട്ടില്ല. വേദങ്ങളും ഉപനിഷത്തുക്കളും സംസ്കൃതത്തിൽ വായിച്ചാൽ മാത്രമേ സനാതന ധർമ്മത്തെക്കുറിച്ചു എന്തെങ്കിലും അറിയാൻ സാധിക്കൂ. പിന്നെ ഹിന്ദുവിന്റെ സഹിഷ്ണുതയാണ് നിങ്ങള്ക്ക് ഈ ഭോഷക്കൊക്കെ പറയാനുള്ള സ്വാതന്ത്ര്യം നൽകുന്നത്. അത് പരീക്ഷിക്കരുത്". "Self-Styled" മുസ്ലിം മിതവാദി: "സഹോദരാ, നിങ്ങൾ ഖുർആനും ഹദീസുകളും അറബി ഭാഷയിൽ വായിക്കാത്തതുകൊണ്ടാണ് ഈ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത്. അവയിൽ മുഴുവനും പ്രതിഫലിക്കുന്നത് സർവ്വശക്തന്റെ കാരുണ്യത്തിന്റെ സത്യങ്ങളാണ് . താങ്കളുടെ ദൈവനിന്ദ അള്ളാഹു പൊറുക്കട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു. ആമീൻ . "Self-Styled" ക്രിസ്ത്യൻ മിതവാദി: "താങ്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം അറമായ ഭാഷയിൽ നിന്നും ഗ്രീക്കിലേക്കും ലത്തീനിലേക്കും തർജമ ചെയ്തപ്പോൾ പറ്റിയ പ്രശ്നങ്ങൾ ആണ്. ബൈബിളിയിലെ ഓരോ വാക്യവും അതാതു കാലഘട്ടത്തിലെ ജനങൾക്ക് മനസിലാകുന്ന രീതിയിൽ ദൈവം പറഞ്ഞതാണ്. ഇനിയും വൈകിയിട്ടില്ല. ക്രിസ്തുവിനെ നാഥനും രക്ഷിതവുമായി സ്വീകരിച്ചാൽ സ്വർഗജീവിതം നിങ്ങള്ക്കും ലഭിക്കും".
@krishnarajtg9175
@krishnarajtg9175 6 жыл бұрын
Legend
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
😂😂😂👍👍 Thanks for your opinion. എന്തായാലും ഇതും സമൂഹത്തിനാവിശ്യമാണ്........ very very good View but | have a ddifferent view .
@muhammadshukoor9278
@muhammadshukoor9278 6 жыл бұрын
Innu yoga ennu parayunna stupidity ye paranjappol eppozhum Ravi sarinu nalla comment idunna annanmarkk innu kuru pottunnundallo... Selective aakarudh kuru pottal Annan mare... Ravi sir Ella vishayathiledhu pole yoga vishayathilum scintific prove cheyyan pattunna karyamanu paranjadh
@durgasentertainmentworld3187
@durgasentertainmentworld3187 5 жыл бұрын
Supppprrrrr ...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
RC 👍👍👍👍👍👍
@muthalibabdulmuthalib337
@muthalibabdulmuthalib337 6 жыл бұрын
Good
@shareefm9621
@shareefm9621 6 жыл бұрын
so nice
@ZinnyAbraham
@ZinnyAbraham 6 жыл бұрын
👍👍👍👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💜💜💜💜💜💜💜💜💜
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💛💛💛💛💛💛💛💛💛💛
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🧡🧡🧡🧡🧡🧡🧡
@anilesan9170
@anilesan9170 6 жыл бұрын
I am waiting your 26th debate
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙💙💙💙💙💙
@ASHIQAIMST
@ASHIQAIMST 2 жыл бұрын
GIT cleaning is important. But not through yoga. Take more water
@onlinenewsmedia5021
@onlinenewsmedia5021 5 жыл бұрын
എല്ലാ ബഹുമാനത്തോടെയും പറയട്ടെ അന്ധൻ ആനയെ കണ്ടത് പോലെ ഉള്ള ഒരു വിവരണം ആയിപ്പോയി. ചില വാക്കുകൾ തിരഞ്ഞെടുത്തു പുച്ഛം കലർത്തി , ഞാൻ മാത്രമാണ് ശരി എന്ന ഒരു ഭാവത്തോടെയുള്ള വിവരണം പകുതിയും ബന്ധമില്ലാത്ത കാര്യങ്ങൾ കണ്ടവൻ അവിടെ നിൽക്കട്ടെ , കേട്ടവൻ പറയട്ടെ എന്ന രീതി .ഇദ്ദേഹം യോഗ പരിശീലിച്ചിട്ടില്ല എന്ന് വാക്കുകളിൽ തന്നെ വ്യക്തം വാക്കുകൾ കൊണ്ടുള്ള കളരിപ്പയറ്റാണ് എന്തായാലും ഇദ്ദേഹം പറഞ്ഞ രണ്ടു പുസ്തകങ്ങളും 2000 രൂപ കൊടുത്തു ഓർഡർ ചെയ്തിട്ടുണ്ട് . പുച്ഛമാണ് അടിസ്ഥാനം യുക്തിവാദം സ്വീകാര്യമാണ് രവിചന്ദ്രൻ, പക്ഷെ അറിവ് തനിക്കു മാത്രമാണ് എന്ന് കരുതുന്നത് അത് അധോഗതിയാണ്
@Countryraj
@Countryraj 5 жыл бұрын
Superstition is not knowledge
@aravindakshanm2705
@aravindakshanm2705 4 жыл бұрын
ഇയാള് ജോക്ക് പറഞ്ഞിട്ട് ഇയാള് തന്നെ ചിരിക്കുന്നു ഓഡിയൻസ് കഷായം കുടിച്ചു തൂറാൻ ഇരിക്കുന്നു.
@adarshchandranarms5045
@adarshchandranarms5045 Ай бұрын
അറിവുകൾ തെളിവിൻ്റെ വഴിയിൽ സ്വായതമാക്കുകയാണ് വേണ്ടത് ബ്രോ.അല്ലാത്ത എല്ലാം ഇൻ്റ്യൂഷൻ ആണ്
@Softblue1
@Softblue1 6 жыл бұрын
Yoga is one of the great contributions of Indian civilization to humanity; the effort of Mr. Ravichandran seems to diminish its value by saying it has changed a lot. All inventions, ideas, designs etc of human beings undergo changes/modifications etc over time; it is natural. What is useful, beneficial, fashionable, popular etc will most probably be inherited by future generations. I believe, Yoga has grown and spread all over the world, that it will not be much affected by such efforts. I know personally that Yoga and Meditation are taught in Germany's well established part-time and evening schools (Volks Hochschule - VHS) for the last 50 years. VHS are in all the cities and most towns in Germany; they are the govt subsidized continuing education system of Germany! Yoga and breathing exercises can even lead to a pain-less delivery; 'Dwei Maternity Studio' in Chennai trains pregnant women these techniques. Many health problems can be relieved and/or reduced by Yoga techniques.
@binoymathirappilly
@binoymathirappilly 6 жыл бұрын
Is yoga scientific?
@Shan17992
@Shan17992 4 жыл бұрын
@@binoymathirappilly how many studies and research papers from universities across the world prooing Yoga is beneficial for body and mind you want? ഉറങ്ങുന്നവനെ ഉണർത്താം? ഉറക്കം നടിക്കുന്നവനെ?
@binoymathirappilly
@binoymathirappilly 4 жыл бұрын
I need citation of scientific research publication from top ranking universities. Your arguments are without proper database.
@sumangm7
@sumangm7 2 жыл бұрын
Either u r a stupid or if ignorant.... What RC is trying to say is ... The contemporary YOGA is not that the real yoga is suppose to be. An Indian Term Yoga doenst justify this. Yoga is an artificial thing cooked up by some one in India ....and later for the mileage... And it was jus bcoz it is a stretching regime.. nothing else .... Don't read too far... See the apparent conclusions.. u wud realize
@mathewjoseph8798
@mathewjoseph8798 6 жыл бұрын
Wonderful speech..
@shajinkalliyath143
@shajinkalliyath143 6 жыл бұрын
Mr.Ravichamdran,You should do a debate with Sadguru.
@iBLiS4U
@iBLiS4U 6 жыл бұрын
ഭൂലോക ഉടയാിപ്പനോടോ ഹഹഹഹ
@sumith1812
@sumith1812 6 жыл бұрын
Watch this, so called Sadhguru vs Javed Aktar. Aktar tearing him down.. 😂😂 kzbin.info/www/bejne/fKGvkJ6Jeq2CmdE
@sulfikarahamed470
@sulfikarahamed470 6 жыл бұрын
Yea Dats gonna b a one hell of debate i think
@ZinnyAbraham
@ZinnyAbraham 6 жыл бұрын
Sumith N Pillai 👍👍👍👍
@akhilpvasu526
@akhilpvasu526 6 жыл бұрын
എന്റെ പൊന്നോ.... ആ കോമഡി അപ്പൂപ്പനുമായി സംവാദമോ? 😂😂😂 അമ്പലത്തിൽ കയറുന്നതിന് ആണും പെണ്ണിനും എന്തു വ്യത്യാസമാണ് ഉള്ളത് എന്നു ചോദിച്ചാൽ സദ്ഗുരു പറയുന്ന 'ശാസ്ത്രീയ' കാരണം , ആണിനും പെണ്ണിനും ബയോളജിക്കൽ തിരിവ് ഉണ്ടെന്ന്. ലിംഗവിവേചനം ഇല്ലേ എന്ന് ചോദിച്ചാൽ ബാത്റൂമുകളിൽ ലിംഗവിവേചനം ഉണ്ടല്ലോ എന്ന്. ആണിന്റെ ബാത്റൂമിലെക്ക് പെണ്ണിന് പ്രവേശനം ഇല്ലാത്ത ലോജിക്കിലാണ് ഹാജി ദുർഗ്ഗാ ശനി ക്ഷേത്രത്തിലേക്ക് പെണ്ണിന് പ്രവേശിക്കാൻ കഴിയാതിരുന്ന സംഭവത്തെ കാണേണ്ടത് എന്ന്. മലയിടുക്കുള്ള അമ്പലങ്ങളിൽ പുലി ഉണ്ടാകും, ആർത്തവസമയത്ത് പെണ്ണുങ്ങളെ പുലിക്ക് പിടിക്കാൻ എളുപ്പമാണ് ആണുങ്ങളെ അപേക്ഷിച്ച് എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ശാസ്ത്രീയ വിശദീകരണം. 😂😂😂
@immuikku5316
@immuikku5316 6 жыл бұрын
Hi
@horrorandmysterylover1221
@horrorandmysterylover1221 3 жыл бұрын
ഇദ്ദേഹം കുറെ കാര്യങ്ങൾ പറയുന്നു പക്ഷേ അതിൻറെ അന്ത സത്ത അറിയില്ല. സങ്കീർണ യോഗാസനങ്ങൾ ചെയ്യാൻ അത്രയും ഫോക്കസ് അവശ്യം ആണ്...ശാരീരിക ക്ഷമത വേണം... കോംപ്ലക്സ് ആയ ആസനങ്ങൾ സുഖം ആയ സ്ഥിരം ആയ രീതിയിൽ വഴങ്ങുന്ന വരെ പ്രാക്ടീസ് ചെയ്യണം എന്നാണ് തത്വം പറഞ്ഞത് .. ആരും മയൂരസനതിൽ നിന്ന് dhyaani ക്കില്ല...
@cksvchoorakkodykalarisangh7916
@cksvchoorakkodykalarisangh7916 4 жыл бұрын
Iyalude veettil indoo krishi
@manubkurup5918
@manubkurup5918 Жыл бұрын
Play 1.5x
@syamrajrajendran7621
@syamrajrajendran7621 2 жыл бұрын
I accepte your argument. But you should give a challenge to the Yogi
@sridharbabu9910
@sridharbabu9910 6 жыл бұрын
I think this bright talented man has red lot of books, and acquired profound knowledge in almost all problem of human beings. Lot of theoretical knowledge, thats it... Nothing more than that..but his way of talk..way of presentation is like a joker. A simple warrior from "" CRITICISM FACTORY"
@ravankrishnan4047
@ravankrishnan4047 6 жыл бұрын
Veedum veedum
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💘💘💘💘💘💘💘
@midhunpatel
@midhunpatel 6 жыл бұрын
41.19 obstacles to Yoga . So funny
@Nadodimalayali
@Nadodimalayali 5 жыл бұрын
Yes prayers and yoga has to be done alone only in ancient concepts But when we were attacked and threatened by islamists and Europeans the concept of army and organised resistance came into effect . Sikh community itself was the result of this threat . So Ravi yoga is educated in a ground for the benefit of masses . It can be practised alone ,preferably do not blame RSS for it . But drills physical and education All has to be done together is the need of the current time Earlier both these were done privately . But colleges and institutions hospitals treatment All has transformed like this .
@ahimsavision7404
@ahimsavision7404 6 жыл бұрын
Pramaadam aalasyam..thudangiyava yogathilekku ulla paathayil neridendivarunna thadasangalayittanu yogasutrathil parayunnath.sir.may be the translation is wrong or you understood it wrongly.
@mammadolimlechan
@mammadolimlechan 5 жыл бұрын
എന്തായാലും കോയമാരുടെ കരച്ചിലിന് അല്പം ആശ്വാസം കിട്ടും രവിചന്ദ്രൻ ഇസ്ലാമിനെ വിമർശിക്കാൻ മാത്രം വാ തുറക്കുന്നവൻ എന്ന സ്ഥിരം പല്ലവി ഇതോടെ കുറയും
@ironman2292
@ironman2292 5 жыл бұрын
പോടാ പുല്ലേ..
@sreeramk3266
@sreeramk3266 4 жыл бұрын
😂
@adarshchandranarms5045
@adarshchandranarms5045 Ай бұрын
അതെന്തോ ഭയങ്കര സാധനം ആണെന്ന് കരുതി യോഗക്ക് പോയി ഡിസ്ക് prolapse വന്ന ഞാൻ🥴🥴
@Home-Sweet-Home64
@Home-Sweet-Home64 2 жыл бұрын
യോഗ ചെയ്ത്‌ ഗുണങ്ങൾ കിട്ടിയവരൊക്കെ ആ മൂലയ്ക്‌ മാറി നിൽക്ക്‌. പുസ്തകം മനപാoമാക്കിയ രവിചന്ദ്രൻ പറയട്ടെ അതല്ലേ ഹീറോയിസം ?
@adarshchandranarms5045
@adarshchandranarms5045 Ай бұрын
ഗുണം കിട്ടി disc prolapse 😂
@Home-Sweet-Home64
@Home-Sweet-Home64 Ай бұрын
@@adarshchandranarms5045 കയ്യിലിരുപ്പിനു അനുസരിച്ച്‌ കിട്ടും ... അനുഭവിച്ചോ
@danjacob168
@danjacob168 4 жыл бұрын
Mentalism fake ano
@sumangm7
@sumangm7 3 жыл бұрын
For all those who are here for YOGA, please do it and see if you have any specific improvements and then compare it(improvements) with improvements by normal exercises, then comment. Now a days billions of dollars spent in this YOGA business now. It is a social Evil now. Why don't you all see it? See the reality.... Think logically... scientifically...
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
ഇവിടെ കൂടിച്ചേരൽ എന്നു പറഞ്ഞാൽ മനസ്സും പ്രാണനും ഒരേ ദിശയിൽ സഞ്ചരിക്കുന്നു എന്നർത്ഥം ഇതിനെ യോഗം എന്നു വിളിക്കുന്നു, സിദ്ധിയെ പ്രാപിക്കാത്തവൻ ഒരു കാരണവശാലും യോഗി അല്ല ( മാത്രമല്ല ഇവ തെളിക്കുകയും വേണം). സമയക്കുറവും, ദ്രുധഗതിയിലുള്ള ജീവിതവും കാരണം ഇത്തരത്തിലുള്ള അഭ്യാസികൾ വിരളമോ, ഇല്ലന്നോ പറയാം. ബൗദ്ധികമായി - സിദ്ധി അധവാ കഴിവുകൾ മനസ്സിന്റെ ഗുണമാണ്, നമ്മൾ എന്ത് നിത്യമായി അഭ്യസിക്കുന്നുവോ ആ വിഷയത്തിൽ ഒരു പ്രത്യേക കഴിവ് നമ്മളിൽ പ്രകടമാകും.
@peterjacob5460
@peterjacob5460 6 жыл бұрын
ഇതൊക്കെ നിങ്ങള്‍ പ്രാപിച്ചിട്ടാണോ ഈ ഉപദേശം? ഇതില്‍ എന്തിനു ദിവ്യത്ത്വം കാണുന്നു? ഒരു ചിത്രകാരന്‍റെ കഴിവ് ഒരു പാട്ടുകാരന് കാണണമെന്നില്ല. ഇതൊക്ക തട്ടിപ്പിന് ഉപയോഗിക്കുന്നതാണ് ഇവിടെ വിമര്‍ശിക്കപെടുന്നത്
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
THANKS FOR YOUR COMMENT
@sridharbabu9910
@sridharbabu9910 6 жыл бұрын
എനിക്ക് ഒരു കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ദൈവം ഇല്ലെന്നോ ഉണ്ടെന്നോ , യോഗ സത്യമാണോ ശാസ്ത്രീയമാണോ മിഥ്യാണോ എന്നൊക്കെ സമർത്ഥിക്കാൻ എന്തിനാ എല്ലാവരും ഇത്ര ബദ്ധപ്പെടുന്നത്? ആർക്കാണ് ഇതിന്റെയൊക്കെ ഗുണവും നന്മയും ? എത്ര അശാസ്ത്രീയമായാ കാര്യമായാലും അത് സമൂഹത്തിനു ദോഷം വരാത്ത വിധത്തിൽ വ്യക്തിക്ക് മാനസീക ആനന്ദം കിട്ടുന്നെങ്കിൽ ആളുകൾ യോഗയോ പ്രണയമോ പൂജയോ എന്തെങ്കിലും ചെയ്‌തോട്ടുപാ.. പണ്ട് ഓഷോ പറഞ്ഞിട്ടുണ്ട് , ഏതെങ്കിലും ഒരു അവസ്ഥയെ സത്യസന്ധമായി വിശകലനം ചെയ്യണമെങ്കിൽ , നമ്മൾ അത് അനുഭവിക്കാനും, കഞ്ചാവ് ഉപയോഗിച്ച് ശീലമില്ലാത്ത , മദ്യപിച്ചു ശീലമില്ലാത്ത ആളുകൾ , തലച്ചോറിലുള്ള രാസമാറ്റങ്ങളും ലഹരിയും വിവരിക്കുന്നത് പോലെയാണ് , യോഗ പരിശീലനം നടത്താത്ത ആളുകൾ അതിനെ വിമര്ശിക്കുന്നത്, രവിചന്ദ്രൻ സർ ഒരു 2 വര്ഷം വിധി പ്രകാരം യോഗ ചെയ്യട്ടെ, ചിലപ്പോൾ അയാളായിരിക്കും പിന്നീട് യോഗയുടെ മുഖ്യ പ്രചാരകൻ. അത് ഉൾക്കൊണ്ടു കൊണ്ട് പൂർണ മനസ്സോടെ പരിശീലിക്കണം എന്ന് മാത്രം.. കുറെ പുസ്തകം വായിച്ചു നേടിയ അറിവ് വെറും ഒരു വിമർശന ഫാക്ടറി തൊഴിലാളി ആയി മാറാതെ , സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഉപയോഗിക്കൂ...
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഒരാൽ സ്വന്തമായി ചെയ്യുന്നതിന് ആരും എതിരല്ല, പക്ഷേ ഇപ്പൊൾ യോഗ അങ്ങനെയാണോ ? ഇപ്പൊൾ സമൂഹത്തിൽ നടക്കുന്നത് എന്താ ? Therapeutic yoga .. identha.. ഇതൊക്കെ തട്ടിപ്പല്ലെ
@sumangm7
@sumangm7 2 жыл бұрын
R u really blind or u pretend to be blind? Anyways appealing to authority is a logical fallacy.... Please try to learn
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
ഞാൻ ഇത് എഴുതുന്നത് ദൈവം ഉണ്ട് എന്ന് തെളിക്കാനല്ല മറിച്ച് ഇല്ലാ എന്നു വിശ്വസിക്കുന്നു:- (കുറേ പറ്റിര് പുസ്ഥകങ്ങൾ എന്നു മാത്രം, കാരണം വെള്ളം ധാരാളം) [5/4, 10:18 AM] : വാസ്ഥവത്തിൽ രാജയോഗം, മന്ത്ര യോഗം, ലയ യോഗം, ഹഠ യോഗം ഞ്ജാനയോഗം, കർമ്മയോഗം എന്നീ ങ്ങനെ യോഗത്തെ തരം തിരിക്കുന്നതു തന്നെ തെറ്റ്, ഇവയെല്ലാം ഒന്നാണ് യോഗ മാർഗ്ഗത്തെ കുറിച്ച് അറിയാത്തവർ രജിച്ച പുസ്ഥകങ്ങളിൽ ഇവകളെ വേർതിരിച്ചിരിക്കുന്നത് കാണാം. തെറ്റ് എന്നു പറഞ്ഞ സ്ഥിക്ക് എന്താണ് ശരി എന്നുകൂടി പറയായ്ക വയ്യാ ഹoയോഗം -നട്ടെല്ലിനു മധ്യ ലൂടെ പോകുന്ന സുഷുമ്നാ നാഡി യിലൂടെ പ്രാണനെ മേല്പ്പോട്ടും കീഴോട്ടും സഞ്ചരിപ്പിക്കുന്ന പ്രക്രിയയാണ് ഹഠയോഗം. മന്ത്രയോഗം എന്നു പറയുന്നത് യോഗ സാധനയുടെ തുടക്കത്തിൽ പ്രാണനെ നയന്ത്രിക്കുവാൻ മാനസികമായി ചെയ്യുന്ന സാധനയാണ്. രാജയോഗ - ഈ പാദങ്ങൾ എല്ലാം കഴിഞ്ഞു ഉപാസകന് സാധന കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ് രാജയോഗം, അല്ലാതെ രാജയോഗം എന്നു പറഞ്ഞ ഒരു യോഗമൊന്നും ഇല്ലാ. ലയ യോഗം എന്നാൽ ധ്യാനം ഉറച്ചു കഴിഞ്ഞാൽ ധ്യാനെയ്യ്താവും ധ്യാനിക്കപ്പെടുന്ന വസ്തുവും ഒന്നായി തിരുകയ്യും, ധ്യാനെയ്യ്താവിന് ചുറ്റുപാടും നടക്കുന്നവയെ കുറിച്ച് അറിയാത്ത അവസ്ഥയാണ് [ഞ്ജാനവും, കർമ്മയോഗവും പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല, കാരണം ഇത്തരത്തിൽ യോഗത്തിൽ ഉറച്ചവർക്ക് ഇതു രണ്ടും സ്വാഭാവിക ഗുണങ്ങളാണ് യോഗികൾ എന്നു പറയുന്നവർ പലരും യോഹികളല്ലാ നമ്മൾ അങ്ങനെ മനസ്സിലാക്കി വച്ചു എന്നു മാത്രം. സ്വന്തം ഇഷ്ടപ്രകാരം ജീവിനെ നിയന്ത്രിക്കുകയും, അവസാനകാലത്തു (യോഗി നിശ്ച്ചയിക്കുന്ന സമയം) സ്വന്തം ഇഷ്ടപ്രകാരം സമാധി അടയുന്നവനാണ് അദ്ദേഹം. യോഗികളുടെ ഇടയിൽ നാദാനുസന്ദാനം അതായത് അക്രത്രിമമായി ഓംകാരത്തെ ശ്രവിക്കാത്തവനെ യോഗി എന്നു പോലും വിളിക്കുന്നില്ല.(അതായത് ധ്യാനാവസ്ഥയിൽ മുഴങ്ങുന്നത്) [5/4, 10:18 AM] : ഉദാഹരണം നടപ്പു 200 വർഷങ്ങളിലായ് ചട്ടമ്പിസ്വാമി, നീലകo പാദർ, പരമഹംസ യോഗാനന്ദ, ലാഹിരി മാഹാഷയ, ശിവാനന്ദ പരമഹംസർ, ശ്രീയുത് ഭൈരവാനന്ത യോഗിന്ദ്രനാഥ് ....... എന്നിങ്ങനെ. അതിൽ ഭക്തി യോഗ മാത്രമാണ് വിത്യസ്ഥം.... അതും കുറച്ച്. ബാക്കിയുള്ളവ യിലെല്ലാം തന്നെ കാലാകാലങ്ങളിലായ് അതിനിവേശക്കാർ വേണ്ടും വിധം വെള്ളം ചേർത്തിട്ടുണ്ട്. പലരും അത് വായിച്ച് പല കുയോഗങ്ങളും പിഠിപ്പിക്കുകയും സാഹിത്യ മഞ്ജരി എന്നവണ്ണം വാക്കുകൾ ഒപ്പിച്ച് പുസ്ഥകൾ എഴുതി സ്രഷ്ടിക്കുകയും ചെയ്യ്തു, ഇപ്പോഴും ചെയ്യുന്നു. വസ്ഥവത്തിൽ യോഗത്തിൽ കുറച്ച് ആ സനങ്ങളെ പറഞ്ഞിട്ടുള്ളു അതിൽ തന്നെ പറഞ്ഞിട്ടുള്ളത് ശരീരത്തിനു തന്നെ സുഖ പ്രദമായവ മാത്രം. ബാക്കി ഉള്ളതെല്ലാം Execise മാത്രം. [5/4, 10:18 AM] : ഒരു ശരാശരി മനുഷ്യനെന്നാൽ ദേഷ്യം, അസൂയ, വിദ്വേഷം, ഈർഷ്യ, അഹങ്കാരം....... തുടങ്ങിയവയോടു കൂടിയുള്ളതാണ്. മനസ്സിലാക്കേണ്ട കാര്യം ഇപ്പറഞ്ഞ വികാരങ്ങളെല്ലാം നമ്മുടെ ജീവ സന്ദാരണത്തിനുതകുന്നതാണ് പക്ഷേ ഒരു യോഗി ഇപ്പറഞ്ഞവയെ നിയന്ത്രിച്ച് ബുദ്ധിപരമായ് വിനിയോഗിക്കുന്നവനാണ്. ഒരു സധാരണ പൗരന്റെ കണക്കെ വെറുതേ വികാരങ്ങളിൽ ഉലയുന്നില്ല, ഇപ്പോഴുള്ള അത്മീയ ഗുരുക്കമാർ ഈ വികാര വീക്ഷേപങ്ങളെ ശത്രുക്കളായി കണക്കാക്കുന്നു, ഒരു ജനതയെ വികാര ശൂന്യതയിലേക്കും, ശുദ്ധിവാദത്തിലേക്കും, ശാസ്ത്ര വിരുദ്ധ ആശയ പ്രചരണങ്ങളിലേക്കും, വികാരങ്ങൾ അമർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിലൂടെ കുറേ മണകുണാഞ്ചൻ മാരെ സ്രഷ്ഠിക്കുവാനെ സഹായിക്കൂ. ഭഗവത് ഗീതയിൽ ഈ സന്ദേശമാണ് പ്രവഹിക്കുന്നത്.
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
യോഗ ഒരു ലഘു വ്യായാമമാ യി കരുതാം. അതിലപ്പുറം ഒരു മഹത്വമോ സവിശേഷ തയോ അതിനില്ല. ആവശ്യത്തിന് വൈറ്റമിന്‍ സും ധാതുക്കളും പ്രോട്ടീന്‍ സുമൊക്കെ ശരീരത്തിന് കൊടുക്കുക. മിതമായി ഭക്ഷിക്കുക. ആവശ്യത്തി നുള്ള വ്യായാമം ശരീരത്തി ന് ലഭ്യമാക്കുക. എല്ലാറ്റിനും ഉപരി നല്ലത് ചിന്തിക്കുക യും നല്ലത് പ്രവര്‍ത്തിക്കുക യും ചെയ്യുക. ഇത്രയുമായാ ല്‍ നല്ല ആരോഗ്യത്തോടെ ജീവിക്കാം. ഒരു പുരാണങ്ങ ളുടെയും പിറകെ പോയി ക ഷ്ടപ്പെടേണ്ടതില്ല.
@Athulsudarsanan
@Athulsudarsanan 6 жыл бұрын
Atre ull
@bindhumurali3571
@bindhumurali3571 5 жыл бұрын
സത്യം
@matthewpulickottil6831
@matthewpulickottil6831 5 жыл бұрын
Dr രവിചന്ദ്രന്റെ പ്രഭാഷണ വീഡിയോകളിൽ കാണുന്ന comment ഉകളുടെ ഒരു പൊതു അവലോകനം. ഹിന്ദു Fundamentalist : "എന്റെ മതത്തെ കുറച്ചൊക്കെ കുറ്റം പറയുന്നത് ഞാൻ സഹിക്കാം, പക്ഷെ മറ്റു മതങ്ങളെ കൂടുതൽ കുറ്റം പറഞ്ഞിരിക്കണം . ഇല്ലെങ്കിൽ നിന്റെ തല പോകും." മുസ്ലിം Fundamentalist : "മറ്റു മതങ്ങളെ ഉയർത്തിയാലും ഇകഴ്ത്തിയാലും എനിക്കൊന്നുമില്ല....പക്ഷെ എന്റെ മതത്തെ തൊട്ടുകളിച്ചാൽ നിന്റെ അവസാനമായിരിക്കും." ക്രിസ്ത്യൻ fundamentalist : "നീ എന്ത് വേണമെങ്കിലും പറഞ്ഞോ ...ഞങ്ങൾ കുറച്ചൊക്കെ സഹിക്കും. പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ഞങ്ങളാണെന്നു മറന്നു കളിക്കരുത്. ഇതിനുള്ള മറുപടി ഞാൻ പെൻസിൽവാനിയയിലെ എന്റെ വീട്ടിൽ നിന്നും ഞാൻ ഒരു KZbin വീഡിയോ വഴി നൽകുന്നതായിരിക്കും". UPDATE : "Self-Styled" ഹിന്ദു മിതവാദി: "സ്നേഹിതാ, നിങ്ങൾ ഹിന്ദു മതത്തെക്കുറിച്ചു ഒന്നും പഠിച്ചിട്ടില്ല. വേദങ്ങളും ഉപനിഷത്തുക്കളും സംസ്കൃതത്തിൽ വായിച്ചാൽ മാത്രമേ സനാതന ധർമ്മത്തെക്കുറിച്ചു എന്തെങ്കിലും അറിയാൻ സാധിക്കൂ. പിന്നെ ഹിന്ദുവിന്റെ സഹിഷ്ണുതയാണ് നിങ്ങള്ക്ക് ഈ ഭോഷക്കൊക്കെ പറയാനുള്ള സ്വാതന്ത്ര്യം നൽകുന്നത്. അത് പരീക്ഷിക്കരുത്". "Self-Styled" മുസ്ലിം മിതവാദി: "സഹോദരാ, നിങ്ങൾ ഖുർആനും ഹദീസുകളും അറബി ഭാഷയിൽ വായിക്കാത്തതുകൊണ്ടാണ് ഈ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത്. അവയിൽ മുഴുവനും പ്രതിഫലിക്കുന്നത് സർവ്വശക്തന്റെ കാരുണ്യത്തിന്റെ സത്യങ്ങളാണ് . താങ്കളുടെ ദൈവനിന്ദ അള്ളാഹു പൊറുക്കട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു. ആമീൻ . "Self-Styled" ക്രിസ്ത്യൻ മിതവാദി: "താങ്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം അറമായ ഭാഷയിൽ നിന്നും ഗ്രീക്കിലേക്കും ലത്തീനിലേക്കും തർജമ ചെയ്തപ്പോൾ പറ്റിയ പ്രശ്നങ്ങൾ ആണ്. ബൈബിളിയിലെ ഓരോ വാക്യവും അതാതു കാലഘട്ടത്തിലെ ജനങൾക്ക് മനസിലാകുന്ന രീതിയിൽ ദൈവം പറഞ്ഞതാണ്. ഇനിയും വൈകിയിട്ടില്ല. ക്രിസ്തുവിനെ നാഥനും രക്ഷിതവുമായി സ്വീകരിച്ചാൽ സ്വർഗജീവിതം നിങ്ങള്ക്കും ലഭിക്കും".
@shanishmuhammed7916
@shanishmuhammed7916 5 жыл бұрын
@@seins5763 I started to work in the hospital from 2008 and number of patient are too low in all hospitals and it is harder for management to pay staff salary.
@balamuraleekrishnan9370
@balamuraleekrishnan9370 4 жыл бұрын
@@matthewpulickottil6831 athupolichootooo
@user-he1gp9kj4j
@user-he1gp9kj4j 3 жыл бұрын
അവിടെ ചലിക്കാൻ പാടില്ല എന്ന് ഉദ്ദേശിച്ചിരിക്കുന്നത് മനസ്സാണ് അല്ലാതെ ശരീരമല്ല , ഒന്നിൽ ഫോക്കസ് ചെയ്തു കൊണ്ട് മാത്രമാണ് എല്ലാ യോഗയും ചെയ്യുന്നത്
@aniyanramallor7961
@aniyanramallor7961 6 жыл бұрын
Bhrammachari means one who take the path of knowledge (student)
@akshaiprabhu7525
@akshaiprabhu7525 7 ай бұрын
1:35:08 😂😂😂😂 rc sir right ✅🤣👌👏😅😅
@shibutp7683
@shibutp7683 6 жыл бұрын
മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന വ്യായാമമാണ് യോഗ പുരാതന വ്യായാമരീതി ആയതുകൊണ്ടാണ് യുക്തിവാദികൾ ഇതിനെ എതിർക്കുന്നത് അവർ അവരുടേതായ ന്യായം കൊണ്ടുവരുകയാണ് മനസ്സിലാക്കണം ഒരുപാട് വിദേശീയർ ഇത് പരിശോധിച്ച് നോക്കുന്നുണ്ട് അവർക്ക് അതിന്റേതായ റിസൽട്ട് കിട്ടുന്നുണ്ട് നിങ്ങൾ ഇതിനെക്കുറിച്ചൊന്നും റിസർച്ച് ചെയ്ത് നോക്കൂ എന്നിട്ട് പരിശോധിച്ചുനോക്കുക മറ്റുള്ളവർ പറയുന്നതല്ല വിമർശിക്കുന്നവർ പലതും വിമർശിക്കും
@nanduk629
@nanduk629 5 жыл бұрын
ഇവിടെ യോഗ ഇല്ല എന്നു പറയുന്നില്ല .യഥാർത്ഥ യോഗയും ennula യോഗയും തമ്മിലുള്ള വെത്യാസം ആണ്
@prasanthmp500
@prasanthmp500 4 жыл бұрын
ഈ രവിചന്ദ്ര വെറുതെ വിമർശിക്കുകയാണ്
@sumangm7
@sumangm7 2 жыл бұрын
@@prasanthmp500 don't u guys understand simple Malayalam? Or Ur brain is fully defunct?
@sajeevtb8415
@sajeevtb8415 4 ай бұрын
അതിന് യൊഗ വ്യായാമം ഉദ്ദേശിച്ചുള്ള കാര്യമേ അല്ല.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💔💔💔💔💔💔💔💔
@tkthomas3489
@tkthomas3489 6 жыл бұрын
Ravichandran Sir, Namaskaram Listened carefully. Respect your enthusiasm in sharing what you believe to know. I have read YOGASUTRA many a times. My understanding of the concepts of the book is exactly opposite of what you have attempted to portray. I don't vouch for the truthfulness of treatise in its entirety,nor does it require anybody's protection. I don't agree with you on many counts. But I'll restrict now to 2 points. 1. Definition of Yoga "Chittha Vrithhi Nirodha" was dealt in discussion .You have quoted from somewhere and the idea was portrayed in a very bad light. To me it's an expression of SCIENTIFIC TEMPER. The most concise and exhaustive definition of SCIENTIFIC TEMPER I have ever come across. Explanation of "Vrutthi" is where you went wrong. Somebody compared Vrithhi waves and you adopted that as the basis. It spoiled the meaning. Vrutthi should be the movement on Vrutth, the circle. Circular or cyclical or repetitive pattern of thinking should be stopped. This is what SCIENTIFIC TEMPER is . I've heard you talking elsewhere " readiness to correct" there is no thampuran in Science, not even Einstein and calling APJ Abdulkalam as a Rocket Technician.I loved it all. The essence of YOGA definition is the readiness to correct. Studying by the self ( swadhyay in yoga parlance) is essential for SCIENTIFIC TEMPER. Quoting somebody and talking is unscientific. If I address you as peon or technician of SCIENTIFIC TEMPER, you might not be hurt, but your fans would certainly be hurt. To my mind YOGA: CHITTHA VRUTTHI NIRODHA is the most effective and efficient definition of YUKTI, the scientific temper. You have rightly said yoga is connecting ( yoking ). Yoga is simply loving the environment around, including human beings. Probably Patanjali wanted to convey that much only by his work. 2. Your discussion on Antaraaya. I understood Antaraaya as impediments but you distorted its meaning in the discussion. Antaraaya as impediments
@viviankris9939
@viviankris9939 4 жыл бұрын
He talks about the powers achieved thru yoga ! Its ridiculous
@joethomas909
@joethomas909 2 жыл бұрын
I'm an exercise physiologist and cognitive behavior therapist and I can vouch for ravichandran sir and say that yoga is utter nonsense and has got nothing genuine Or exclusive to it.
@tkthomas3489
@tkthomas3489 2 жыл бұрын
@@viviankris9939 : thanks for the response. 🙏 Yoga simply means connecting. Connecting of the self with the neighbour, environment. It's love. It's scientific temper. Yoga coinage used by Patanjali as Love (Civility) and scientific temper... 🙏
@tkthomas3489
@tkthomas3489 2 жыл бұрын
@@joethomas909 . Thanks for the patience in reading and the valuable response. 🙏. Patanjali, probably meant differently. He just meant connecting. Connecting with the neighbour. The personal adjustment required in effecting the connection is detailed in Yoga Sutra. We prefer to interpret advises as it suites our selfishness. Love and scientific temper are intended by Patanjali.. 🙏
@tkthomas3489
@tkthomas3489 2 жыл бұрын
@@joethomas909: "yoga is utter nonsense, not genuine, nor exclusive"..! The idea propagated nowadays in the name of Yoga would probably fit your adjectives. But Patanjali is not responsible for the misinterpretation. Patanjali defines Yoga as "Chittha Vrutthi Nirodha". Stoppage of thought pattern (stoppage of present perception of environment) is essential for correcting wrong notion. Yoga is self's correcting of wrong notion about environment. What else is scientific temper ?🙏
@divyarani550
@divyarani550 6 жыл бұрын
Pinne enthaanu Indiayilullathu sir enthenkilum evideyullathu ennonnu parayaamo
@joemax20
@joemax20 6 жыл бұрын
Hi @ravichandran sir, Is it true about Chester Benington? Could you share any article reporting this?
@sridharbabu9910
@sridharbabu9910 6 жыл бұрын
എനിക്ക് ഒരു കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ദൈവം ഇല്ലെന്നോ ഉണ്ടെന്നോ , യോഗ സത്യമാണോ ശാസ്ത്രീയമാണോ മിഥ്യാണോ എന്നൊക്കെ സമർത്ഥിക്കാൻ എന്തിനാ എല്ലാവരും ഇത്ര ബദ്ധപ്പെടുന്നത്? ആർക്കാണ് ഇതിന്റെയൊക്കെ ഗുണവും നന്മയും ? എത്ര അശാസ്ത്രീയമായാ കാര്യമായാലും അത് സമൂഹത്തിനു ദോഷം വരാത്ത വിധത്തിൽ വ്യക്തിക്ക് മാനസീക ആനന്ദം കിട്ടുന്നെങ്കിൽ ആളുകൾ യോഗയോ പ്രണയമോ പൂജയോ എന്തെങ്കിലും ചെയ്‌തോട്ടുപാ.. പണ്ട് ഓഷോ പറഞ്ഞിട്ടുണ്ട് , ഏതെങ്കിലും ഒരു അവസ്ഥയെ സത്യസന്ധമായി വിശകലനം ചെയ്യണമെങ്കിൽ , നമ്മൾ അത് അനുഭവിക്കാനും, കഞ്ചാവ് ഉപയോഗിച്ച് ശീലമില്ലാത്ത , മദ്യപിച്ചു ശീലമില്ലാത്ത ആളുകൾ , തലച്ചോറിലുള്ള രാസമാറ്റങ്ങളും ലഹരിയും വിവരിക്കുന്നത് പോലെയാണ് , യോഗ പരിശീലനം നടത്താത്ത ആളുകൾ അതിനെ വിമര്ശിക്കുന്നത്, രവിചന്ദ്രൻ സർ ഒരു 2 വര്ഷം വിധി പ്രകാരം യോഗ ചെയ്യട്ടെ, ചിലപ്പോൾ അയാളായിരിക്കും പിന്നീട് യോഗയുടെ മുഖ്യ പ്രചാരകൻ. അത് ഉൾക്കൊണ്ടു കൊണ്ട് പൂർണ മനസ്സോടെ പരിശീലിക്കണം എന്ന് മാത്രം.. കുറെ പുസ്തകം വായിച്ചു നേടിയ അറിവ് വെറും ഒരു വിമർശന ഫാക്ടറി തൊഴിലാളി ആയി മാറാതെ , സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഉപയോഗിക്കൂ...
@niranjans.v4568
@niranjans.v4568 3 жыл бұрын
Ooho visham kazichal marikkumenn parayan visham kazhich nokanamennano parayunne Yoga ennm paranj aalukale pattich panamundakkunna yogikal samoohathinu nanmayanenn karuthunnundo...yogayude shastreeyatha ethrayundenn janangalk aware chyunnathiloode itharam yogikalude thattippukalk oru andhyam undavukayan....ith samooha nanma alle We just need a Fact based politics....scirnce based medicine....humanity based society
@somucs6061
@somucs6061 Жыл бұрын
അപ്പോൾ സൗദിയിൽ യോഗ പഠിപ്പിക്കുന്നത് അവർ ഹിന്ദു മതത്തെ അംഗീകരിച്ചു കൊണ്ട് ആണോ
@rayinri
@rayinri 6 жыл бұрын
yogaക്ക് പരിണാമം പാടില്ലെന്നുണ്ടോ... ശാസ്ത്രം പരിണാമത്തെയാണല്ലോ സാധൂകരിക്കുന്നത്. വിൽക്കപ്പെടാൻ കൊള്ളുമോ എന്നതാണ് ചോദ്യം....
@bindubala9154
@bindubala9154 6 жыл бұрын
Rayin Ravi parinaamam avashyam ennu Geetha il thanne parayunnundu
@abdullabappu4686
@abdullabappu4686 5 жыл бұрын
ok പരിണമിച്ചതാണ് 100 വർഷത്തെ പഴക്കമെ ഉള്ളൂ എന്ന് പറഞ്ഞാ മതി
@prasanthmp500
@prasanthmp500 4 жыл бұрын
1:59:00 there is no രശ്മി from കൺ 😂😂😂😂😂😂
@rashmichinjoos9394
@rashmichinjoos9394 3 жыл бұрын
😶😢🤔
@SunilKumar-dh4ly
@SunilKumar-dh4ly 4 жыл бұрын
എന്നാൽ പിന്നെ എതാർത്ഥ യോഗ എന്താണ് എന്ന് ഇയാൾ തന്നെ കാണിച്ചത് താ.... എന്നിട്ട് ഇയാള് താളമടിക്ക്......
@shibutp7683
@shibutp7683 6 жыл бұрын
താങ്കളുടെ വാദത്തോട് യോജിക്കാൻ കൂടുതൽ അധികം ബുദ്ധിമുട്ട് ഉണ്ട് തെറ്റിദ്ധരിപ്പിക്കരുത്
@Anilkumar-wb5yu
@Anilkumar-wb5yu 6 жыл бұрын
Shibu Tp നിങ്ങളുടെ വാദങ്ങൾ പറയൂ
@shibutp7683
@shibutp7683 6 жыл бұрын
യോഗയുടെ അടിസ്ഥാന മെഡിറ്റേഷൻ യോഗയെ പരീക്ഷണടിസ്ഥാനത്തിൽ മനസ്സിലാക്കിയിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ ഒരുപാട് പോസിറ്റീവായ ഗുണങ്ങൾ �� യോഗയിലൂടെ നേടിയെടുക്കാൻ സമ്മതിച്ചിട്ടുണ്ട് വളച്ചൊടിക്കുകയാണ് പ്രാചീന സംസ്കാരം പാരമ്പര്യവും ഇവർക്ക് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് യോഗയെ നിങ്ങളൊന്നു റിസർച്ച് ചെയ്തു നോക്കൂ ഇദ്ദേഹത്തിന്റെ വാദം ഒഴിവാക്കി
@Anilkumar-wb5yu
@Anilkumar-wb5yu 6 жыл бұрын
അവർ പറയുന്നത് 1. ഇപ്പോൾ ഉള്ള യോഗയിൽ ഏകദേശം മുഴുവനും കഴിഞ്ഞ 200 വർഷമായി മാത്രം ഉള്ളതാണെന്ന്. അപ്പോൾ ഇതിൽ പ്രാചീന സംസ്കാരം പാരമ്പര്യവും ഒന്നും ഇല്ലല്ലോ 2. എന്തൊക്കെ പോസിറ്റീവായ ഗുണങ്ങൾ ആണ് യോഗയ്ക്ക് ഉള്ളത്? എവിടെ എങ്ങനെ ആര് എന്ന് ഇത് പഠന വിധേയമാക്കി? അതിന്റെ റിസൾട്ട് എവിടെ ലഭിക്കും. നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഷെയർ ചെയ്യൂ. 3. അവർ പറയുന്ന കാര്യങ്ങൾക്കു അവർ ആധാരമാക്കിയ പുസ്തകങ്ങൾ പഠനങ്ങൾ തന്നിട്ടുണ്ട്. നിങ്ങളുടെ വാദങ്ങളുടെ അടിസ്ഥാനം വ്യക്തമാക്കു. എല്ലാവരുടെയും സംശയം തീരുമല്ലോ
@truthseekersforum2331
@truthseekersforum2331 6 жыл бұрын
നെറ്റിൽ സെർച്ച് ചെയ്യൂ നൂറുകണക്കിന് പഠനങ്ങൾ ഉണ്ട് ......
@Anilkumar-wb5yu
@Anilkumar-wb5yu 6 жыл бұрын
ആധീകരികത ഉള്ള ഏജൻസി നടത്തിയ നിങ്ങൾക്കു ഏറ്റവും വിശ്വാസ്യത തോന്നിയ കുറച്ചു പഠനങ്ങളുടെ ലിങ്ക് പോസ്റ്റ് ചെയ്താൽ എല്ലാവരുടെയും സംശയം മാറും
@francisc.j.5090
@francisc.j.5090 5 жыл бұрын
Yoga is unscientific and waste of time.Half an hour walking gives benefit.
@aravindakshanm2705
@aravindakshanm2705 4 жыл бұрын
കയ്യിൽ ഒരു പാത്രം കൂടി പിടിച്ചു കൊണ്ട് നടക്കുവാണെങ്കിൽ ചായങ്കുടിക്കാനുള്ള കാശും കൂടി കിട്ടും.
@prasanthmp500
@prasanthmp500 4 жыл бұрын
വിമർശിച്ചോളൂ . പക്ഷെ വിമർശിക്കാൻ വേണ്ടി വിമർശിക്കരുതും. സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങൾക്കും മറ്റും വിമർശിച്ചാൽ എന്തെങ്കിലും പ്രയോജനം ഉണ്ട് . യോഗയിൽ ഒരിക്കലും ഒരു മോശം കാര്യവും പറയുന്നില്ല . യോഗാസനം ചെയ്താൽ ജീവിതത്തിൽ പോസിറ്റീവ് ആയിട്ടുള്ള കാര്യം തന്നെ എന്നതിൽ ഒരു സംശയവും ഇല്ല .
@satheeshvinu6175
@satheeshvinu6175 3 жыл бұрын
താങ്കൾ രവി സാറിൻ്റെ ബാക്കി പ്രഭാഷണങ്ങൾ കേട്ടിട്ടില്ല അതാണ്... ഒന്ന് ശ്രമിക്കു, അദ്ദേഹം സംസാരിക്കുന്നത് എല്ലാം നന്മക്കുവേണ്ടിയാണ് ...
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഇതും ഒരു അനാചാരം തന്നെ, therapeutic yoga , enda അഭിപ്രായം?
@sumangm7
@sumangm7 2 жыл бұрын
U try yoga urself and see This comment says u have not tried yoga yet. If u really try, u will understand that it is nothing but a stretching exercise. Dare to challenge
@sureshkumark3421
@sureshkumark3421 4 жыл бұрын
ഈ സർക്കസ് ഒന്ന് ചെയ്തു നോക്കു രവീ എന്നിട്ട് വാചകക്കസര്ത് ചെയ്യു അല്ലാതെ പുസ്തകം ഉദ്ധരിച്ചു സംസാരിക്കാതെ
@sumangm7
@sumangm7 2 жыл бұрын
I feel pity on u.... Al@Sureshkumar K
@parvathyram4054
@parvathyram4054 4 жыл бұрын
Robin Williams???? Actor robin Williams died due to auto erotic asphyxia???
@joshmavunkal
@joshmavunkal 4 жыл бұрын
Buddy, it's totally misguided. He suicide by hanging, an autopsy would later reveal that he actually had Lewy body dementia, an aggressive and incurable brain disorder that has an associated risk of suicide. Plz dont do this type of blunders...
@parvathyram4054
@parvathyram4054 4 жыл бұрын
@@joshmavunkal yes..that's why I asked.
@sudhakarana5546
@sudhakarana5546 4 ай бұрын
നിങ്ങൾ ഇത്രക്കും വലിയ കോമഡിയെൻ ആ ണെ ല്ലേ 😂. കീപിറ്റ് ആപ്പ്
@Home-Sweet-Home64
@Home-Sweet-Home64 2 жыл бұрын
🤣🤣🤣
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 24 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН