മഴക്കാലം ആയാൽ തണുപ്പ് കാരണം മുട്ട വിരിയാൻ വൈകുമോ. എന്റെ hippy 19ദിവസം ആയി വിരിഞ്ഞിട്ടില്ല
@nasrinfathima21983 жыл бұрын
ഇല്ല
@akhila87073 жыл бұрын
Poli cheta poli
@shamsheerch11295 жыл бұрын
Valare upakaram
@dasanyesudasan64774 жыл бұрын
Chetta mutta ellam cheenju pokunnu., pakshe nalla reethiyil adayirikunnum und enna karyam
@rajanp61174 жыл бұрын
Sir anda pravinda muta 19 ദിവസായി എന്നിട്ടും ചോര cuttiya mutyil oru crack polum illa njan antha chayya aragilum parayo😢
@santhoshhv9314 жыл бұрын
മുട്ട അട വെക്കാതെ മാറ്റിവെച്ച ശേഷം പിന്നെ അടവക്കാൻ പറ്റുമോ
@babysafiya44643 жыл бұрын
Mutta thottal kuttikalundavumo
@rishusworld76234 жыл бұрын
Evion 200 ethra divasam kodukkanam
@kashisratheesh25974 жыл бұрын
Thanks etta
@abhijithn40715 жыл бұрын
ഏട്ടാ എന്റെ ലാഹോറി 2 പ്രാവശ്യം egg ചെയ്തു രണ്ടു പ്രാവശ്യം egg അളിഞ്ഞു പോയി ഇത് പ്രാവിനെ വല്ല problem ഉള്ളത് കൊണ്ട് ആണോ
@ALLINONE-kv6fs5 жыл бұрын
Valare ubakaram
@mitech32064 жыл бұрын
പ്രാവ് ബ്രീടിംഗ് ആയദിനു ശേഷം എത്ര ദിവസം വേണം egg. ചെയ്യാൻ
@vyshakhongallor66474 жыл бұрын
Prave 3 mutta ittu karanam endha?
@lovelyangel75973 жыл бұрын
മുട്ട നമ്മള് കൈ കൊണ്ട് എടുത്താൽ കുഴപ്പം ഉണ്ടോ
@rajesh.trajesh.t18724 жыл бұрын
Hai anik oru samshyan thirthutharumo Pravinkunjju virijjal onnu chatthupokunu antha karanam
@rasheedrasheed69533 жыл бұрын
Ente pravu mutta itt 20 days aayittum virinjilla... But njan two days koodi wait cheithu... Pinneed nokkiyappo 2 midukkan kunjungal😍😍😍... Kshamayan ithin aadhyam vendath...😊👌
@guppyvlogsmalayali25204 жыл бұрын
Ikka ante pravu chullikal kuttunnu njn seacod koduthal kuzhappamundo
@hashimmakka10374 жыл бұрын
എൻറെ ബേർഡ് ചെയ്തു പക്ഷേ അട ഇരിക്കുന്നില്ല. അത് എന്താ
Ende pravu egg chaidit 19days ayi innek result und but virinjitilla njn just potichunoki onnu adil ninnum blood kandu njn adupolevechu koduthu ini enda cheyya
@aravind97042 жыл бұрын
Enikku vannu bro
@zanarafath51124 жыл бұрын
Thanks
@jachijazmin31804 жыл бұрын
Super
@jijeeshpadmanabhan3503 жыл бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായി. കുഞ്ഞുങ്ങൾ മുട്ടക്കകത്തു വെച്ചു ചത്തുപോയി.
@salmanulfaris19985 жыл бұрын
ഇക്ക എന്റെ ഫാൻസി പ്രാവിന്റെ Male പ്രാവ് കുറുകുന്നില്ല അതിനെ ഞാൻ ജോഡി ആക്കാൻ ഇട്ടിരിക്കുകയാണ് എങ്ങനെ എളുപ്പം ജോഡി ആക്കാം എന്ന് പറഞ്ഞു തരുമോ...
@roposovideo69544 жыл бұрын
3 പ്രാവശ്യം എൻ്റെ പ്രാവ് മുട്ടയിട്ടു എല്ലാo കെട്ടു പോയി അത് എന്തുകൊണ്ടാണ് അറിയുന്നവർ കമൻ്റ്റ് ചെയ്യുക
@anujithaj2714 жыл бұрын
Entayu...
@ashokanneethistore41344 жыл бұрын
എന്റെ പ്രാവിന്റെ 8 മുട്ടകൾ കെട്ടുപോയി
@mohamedsuhubudeen83455 жыл бұрын
Parent bird time aakumbo kothi pottikillea bro?
@althafashraf50614 жыл бұрын
Ente prav adayirikkunnilla endan kaarannamenn parayaamo
@25adhilap334 жыл бұрын
പ്രാവ് കൊക്ക് കൊടുത്തു ക്രോസിങ് നടന്നു മുട്ടയിടാൻ എത്ര ദിവസം ആകും
@abupom4 жыл бұрын
10
@manukumarakodi35855 жыл бұрын
വീട്ടിൽ പ്രാവിന്റെ ഇടുന്ന മുട്ടയ്ക്ക് റിസൾട്ട് ഉണ്ട് പക്ഷെ മുട്ട വിരിയറാകുബോഴേക്കും ചീഞ്ഞു പോകുന്നു പ്രാവ് നല്ല പോലെ അടയിരിക്കുന്നതാണ്
@abupom5 жыл бұрын
Evion 200 പ്രാവിന് kodu
@HariKrishnan-ro3jt3 жыл бұрын
എന്റെ പ്രാവിന്റെ result ഉള്ള മുട്ട 18 ദിവസം കഴിഞ്ഞട്ടും വിരിഞ്ഞില്ല മുട്ട ചീഞ്ഞu പോയി കാരണം എന്താ
@movieupdatesby3 жыл бұрын
Tnx❤
@fathimahaadiya33095 жыл бұрын
Kalsiyam koodan karanam enthan
@aadhiaadhi92605 жыл бұрын
നൈസ് ഇൻഫർമേഷൻ
@binubinu41554 жыл бұрын
Farming Dude
@poovickspoovi38412 жыл бұрын
എന്റെ പ്രാവ് രണ്ട് എഗ്ഗ് ചെയ്തു ! അത് രണ്ടും പ്രാവ് കൊത്തി പൊട്ടിച്ചു പിന്നെ അടുത്ത എഗ്ഗ് എപ്പോൾ ചെയ്യും? ഒരു മാസം ആയി ഇപ്പോളും എഗ്ഗ് ചെയ്തിട്ടില്ല എന്താണ് കാരണം
@manjuharimanjuhari41335 жыл бұрын
എന്റെ പ്രാവ് ഇന്ന് മുട്ടയിട്ടു താങ്ക്സ് ഞാൻ ശ്രദ്ധിച്ചു ചെയ്തോളാം വളരെ നന്ദി
chetta ente eppolum oru mutta veche kittuvullu itta mutta eppolum chije pokum
@meworld68554 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👏👏
@muhammedhudhaifa68624 жыл бұрын
അപ്പോൾ കാൽസ്യം കുറയാൻ എന്താ ചെയ്യണ്ടദ്
@vaseemanas46065 жыл бұрын
ഞാൻ എന്റെ പ്രാവിന് മുട്ട ഇടാൻ പൂഴി വെച്ച് കുടുത്തു അത് പുയില് ഇട്ടില്ല എന്താണ് കാരണം
@mhdrifan3214 жыл бұрын
മുട്ട കൈ കൊണ്ട് എടുക്കാമോ
@DRC-RB4 жыл бұрын
എടുക്കാം ഷേക്ക് ആകരുത്
@rukiyapk74035 жыл бұрын
Calcium kudan kaaranam enthanu.
@bhaskaranpzk81915 жыл бұрын
Pravinde egg oru 10thivasamayi thottal athu viriyumo?
@linoyjose21755 жыл бұрын
മുട്ടക്ക് തീരെ കട്ടി ഇല്ല എന്താ കാരണം. കാൽസ്യം കുറവാണോ അതിന് എന്താണ് കൊടുക്കേണ്ടത്
@alisaheer26735 жыл бұрын
മുട്ടത്തോട് പൊടിച്ചു കൊടുക്കാറുണ്ട് കണവയുടെ അകത്തെ ഫോം പോലെയുള്ള സാദനം... കുമ്മായം...
@hamrazanu9655 жыл бұрын
Calcium kurav aan..
@linoyjose21755 жыл бұрын
@@hamrazanu965 മെഡിസിൻ ഏതാ കൊടുക്കാ
@hamrazanu9655 жыл бұрын
@@linoyjose2175 പിജിയൻ ഗ്രീറ്റ് നന്നായി കൊടുക്കുക. ഗ്രിറ്റ് വാങ്ങുവാനോ നോ ഉണ്ടാക്കുവാനോ സാധിക്കുന്നില്ലെങ്കിൽ.. shelcal 250 എന്ന് ഈ മെഡിസിൻ അഞ്ച് കഷണങ്ങളാക്കി അതിൽ നിന്ന് ഒരെണ്ണം രാവിലെ കൊടുക്കുക. ഇങ്ങനെ ഒരു മൂന്ന് ദിവസം അടുപ്പിച്ചു കൊടുക്കുക..nalla result kittum.. 😍.. calcium supplements vereyum shopugalill kittaan und.
@sahalvaniyath60775 жыл бұрын
Grit okke koduth valarthiyaal sheriyaavum
@saneeshvn820610 ай бұрын
ഹിപ്പി പ്രാവിന്റെ പെൺ പ്രാവിനെ കൊടുക്കാനുണ്ടോ 🤔
@rahulrajmr95964 жыл бұрын
ചേട്ടാ എല്ലാ ഇനം പ്രവിന്റ മുട്ട വിരിയാൻ 18 ദിവസം തന്നെ ആണോ??
@bibin41544 жыл бұрын
Mmm...17-21
@rithwinharidas42595 жыл бұрын
Ente prav egg cheytu adinn resultum indayinn pakshe 18 divasayitum virinjila. Prav eggil irikunila. Adinte karanam endann
@noelnoel44542 жыл бұрын
Prav eggil irikunillatat ath eggil kuj satu poyathan
@s.mohamedshareef99625 жыл бұрын
supplements for high flying pigeon pathii oru video panugaa brother
@vkt27704 жыл бұрын
2 മുട്ട ഇട്ട ശേഷമാണോ 18 ദിവസം എണ്ണടത്
@sanieditz13 жыл бұрын
Alla
@sanieditz13 жыл бұрын
1st egg ittukazhinj
@dreamlover73244 жыл бұрын
ഞാൻ ഇങ്ങനെ നോക്കിതാ virijilla മുട്ടയിൽ prekasham അടിക്കാൻ പാടില്ല
@sahiralur57925 жыл бұрын
Stand evide kittum
@farsinyousuf49975 жыл бұрын
Ikka entte prave 2eggum chrythu but adayirikkunilla enthaanenn ariyilla enthengilum problem aano