എത്ര മനോഹരമായാണ് നിങ്ങൾ ആ ക്യാമറ കൈകാര്യം ചെയ്യുന്നത് ❤ വിഷ്വൽ ലെവൽ 💫
@Pikolins6 ай бұрын
Thank you so much 🥰
@al-fatiha56766 ай бұрын
Effort 100% 🔁
@shafuist6 ай бұрын
സത്യം🫡
@shafuist6 ай бұрын
നല്ല അവതരണം ക്വാളിറ്റി വീഡിയോസ്
@自由西藏6 ай бұрын
Which camera did you use. Thought I didn't understand Malayalam, it is superb photography
@prajithskpm69216 ай бұрын
Quality ആണ് സാറേ ഇങ്ങേരുടെ മെയിൻ.....💯🫰🏾❣️
@Pikolins6 ай бұрын
Thank you 😍
@Lenz360ajay6 ай бұрын
നിങ്ങളുടെ ക്യാമറ വർക്ക് ഒരു രക്ഷയുമില്ല 😨👏 .അവിടെ ചെന്ന് അനുഭവിച്ച ഒരു ഫീൽ തരുന്നു. നല്ല അവതരണം. കട്ട ഫാൻ ആയി ബ്രോ. Keep going 🙌
@Pikolins6 ай бұрын
Thank you so much bro.. so happy to read it.
@jinsjoseph16886 ай бұрын
താനൊരു അസാധ്യ ക്യാമറാ മാൻ ആണ്. അതുപോലെ തന്നെ എഡിറ്റിംഗും മിക്സിംഗും. Well done kolin and keep it up.
@Pikolins6 ай бұрын
Thank you so much Jinsചേട്ടാ ❤️
@shiyaazad35986 ай бұрын
ചവറ് ട്രാവൽ ബോഗുകൾക്ക് മില്യൺ സബ്സ്ക്രൈബേർസ് ഉള്ളപ്പോൾ ഇത്രയും നല്ല മലയാളത്തിലെ തന്നെ ഓൺ 😂❤ഓഫ് ദ ബെസ്റ്റ് ട്രാവൽ വ്ലോഗർ ആയിട്ടും സബ്സ്ക്രൈബ് കൂടാത്തതിൽ എനിക്ക് ദുഃഖം തോന്നുന്നു❤
@Pikolins6 ай бұрын
😁😁 പതിയെ കൂടുമായിരിക്കും എന്നാണ് പ്രതീക്ഷ.
@MagnusKarlson996 ай бұрын
@@Pikolins തീർച്ചയായും... ഒരുനാൾ The World Will Acknowledge You as the Very Best... 🥰❤️
@abhibeena5 ай бұрын
ഈ ചാനൽ കുറേ നാളായി ഫോളോ ചെയ്യുന്നുണ്ട്. ഇതൊരു underrated ചാനൽ ആയി തോന്നിയിട്ടുണ്ട്. പല വ്ലോഗർമാരെക്കാളും ഭംഗി ആയാണ് പുള്ളിയുടെ വിഷ്വൽസും അവതരണവും. ഈ ചാനൽ കൂടുതൽ subscribersഉം വീഡിയോകൾ കൂടുതൽ കാഴ്ചക്കാരെയും അർഹിക്കുന്നു.
@Pikolins5 ай бұрын
ഒരുപാട് നന്ദി ബ്രോ.. ❤️
@SuhanaShafi-n2i5 ай бұрын
True
@DeepuKumar-gv5sp6 ай бұрын
ഈ തിരക്കുകൾ ഒക്കെ കഴിയുമ്പോ പഴയത് പോലെ വീണ്ടുമൊരു പെരിയാർ വന്യജീവി സങ്കേത ട്രെക്കിങ്ങ് എപ്പിസോഡിനായി കാത്തിരിക്കുന്നു...❤️
@Pikolins6 ай бұрын
അധികം വൈകാതെ തന്നെ ചെയ്യാം ❤️
@Axmjith6 ай бұрын
😊@@Pikolins
@manjugopinath17786 ай бұрын
യാത്രകളെ ഒരുപാടിഷ്ടമുള്ള, എന്നാൽ അത്രയൊന്നും പോകാൻ കഴിഞ്ഞിട്ടില്ലാത്ത ഒരാളാണ് ഞാൻ. താങ്കളുടെ vlog ലൂടെ എനിക്ക് ലഭിച്ച കാഴ്ചകൾ എത്രയും അമൂല്യമാണ്. താങ്ക്സ് 😍
@Pikolins6 ай бұрын
Thank you so much ❤️ ഒരുപാട് സന്തോഷം
@manjugopinath17786 ай бұрын
@@Pikolins 👍🏻
@ShineyBabu-j9p4 ай бұрын
The most beautiful Ladhak vlogs I had ever seen❤ thankyou brother for this beautiful one❤
@Pikolins4 ай бұрын
So nice of you ❤️ Glad you enjoyed it
@fasilafasila20586 ай бұрын
ബ്രോ അടിപൊളി വീഡിയോ. ബ്രോയുടെ വീഡിയോ കാണുമ്പോൾ അവിടെയെല്ലാം പോയ ഒരു ഫീലാണ്. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോ ഇടണം❤️
@Pikolins6 ай бұрын
Thank you so much 🥰
@iamhere40226 ай бұрын
പ്രകൃതിയെയും ജീവിജാലങ്ങളെയും ഇത്രയും മനോഹരമായി പകർത്താനുള്ള താങ്കളുടെ കഴിവ് അഭിനന്ദനന്ദിക്കാതെ വയ്യ....🤝🤝🤍💚🤍💚
@Pikolins6 ай бұрын
Thank you so much 🥰
@ushakumari-ln8zoАй бұрын
Extra clarity videos.... beautiful narration... Feel like direct visit.... Hearty congratulations and all the best for your new arrivals
@PikolinsАй бұрын
Thank you so much Ushakumari ❤️
@salmannazar68836 ай бұрын
Thank you for this series...Really enjoyed each episodes...The way you take each shot is awesome.pure visual treat especially the drone shots are👌
@Pikolins6 ай бұрын
Thank you so much Salman 😍
@shafeekvp46096 ай бұрын
ക്യാമറ പിടുത്തം ആണ് സാറെ ഇയാളുടെ മെയിൻ .. Quality vere level macha 👍
@Pikolins6 ай бұрын
Thank you so much Shafeek 🥰
@vaishnavs49263 ай бұрын
What a frames❤️❤️ഒരു സിനിമ എടുത്തൂടെ😌😌
@Pikolins3 ай бұрын
Ha ha, Thank you so much ❤️
@Mohamedsinan-h6g6 ай бұрын
ഒന്നും പറയാനില്ല.. ❤❤❤ എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും അത്രയ്ക്കും super ആണ് സന്തോഷം ❤👍
@Pikolins6 ай бұрын
Thank you ❤️ സന്തോഷം..
@PrakasanKK-p8t2 ай бұрын
Ladakhu,le,Umlingla,ellam nerittu kanda oru anubhoothi.ettavum mikachathu.oru noor abhinandanan gal.❤❤❤❤❤.
@Pikolins2 ай бұрын
Thank you so much Prakasan 😍
@anoopsnair65016 ай бұрын
Superb ബ്രോ....ഈ വിഷ്വൽ ഒക്കെ 2160 il TV യിൽ കണ്ട് കോരിത്തരിച്ചു പോയി...what a camera work ❤ hats off.. 👏ഒരു സെക്കൻ്റ് പോലും സ്കിപ്പ് ആകാതെ കണ്ടിരുന്നു പോയി.... Ladakh വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചം.. thank you so much for bringing this to us ...I'm proud that i started following you from the beginning...Happy Follower ❤
@Pikolins6 ай бұрын
Thank you so much for the appreciation and I’m so happy that you are following me from the beginning itself 🥰 Will do more videos in better quality.
@izascreation57336 ай бұрын
വീഡിയോ ക്ലാരിറ്റി സൂപ്പർ അടിപൊളി ഇനിയും അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്......
@Pikolins6 ай бұрын
Thank you 🥰 Next week വരും അടുത്ത വീഡിയോ
@Afnafathima90746 ай бұрын
Just wow ❤, High visual quality, maximum informations within short time... Hats off.. ✨
@Pikolins6 ай бұрын
Thank you so much ❤️
@anilaanwitakshay6 ай бұрын
Visuals and descriptions are super....... 🔥🔥കണ്ടിരിക്കാൻ തോന്നുന്ന ഒരേ ഒരു ട്രാവൽ vlog
@Pikolins6 ай бұрын
Thank you so much for the inspiration ❤️
@rejandd6 ай бұрын
മനോഹരമായ വിഷ്വൽസ് മികച്ച അവതരണം❤👍🙏 താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു❤❤❤
@Pikolins6 ай бұрын
Thank you ❤️ മാസത്തിൽ ഒരു തവണയെങ്കിലും ഒരുമിച്ചുള്ള യാത്രകൾ നടത്താറുണ്ട്. Insta യിൽ stories post ചെയ്യം
@rameshodukumpara88986 ай бұрын
Etta. അതി. മനോഹരം. ഈ. സ്ഥലം. കാണിച്ചത്.. അവിടയോ. പോവാൻ. പറ്റില്ല. ഏട്ടന്റെ വിഡിയോ. കാണാം. കിടു. Etta🙏🙏🙏🙏👍❤️👌
@Pikolins6 ай бұрын
Thank you Ramesh ❤️
@shahha186 ай бұрын
1:39 its looks like moon.. Wonderful video🔥🖤
@Pikolins6 ай бұрын
Thank you ❤️
@Ajmeer-n9r3 ай бұрын
from here i miss it a lot. rellay its a great journey to see. thanks bro.......from Srilanka.
@muhammedfayis626 ай бұрын
thank U Mr.Joel Joy for these mind-blowing scenery❤ ഇത്ര മനോഹരനായ visuals ഒരു vloglum കണ്ടിട്ടില്ല
@Pikolins6 ай бұрын
Thank you so much 🥰
@DotGreen6 ай бұрын
ആശാനേ ഒന്നും പറയാനില്ല അതിമനോഹരം ❤❤
@Pikolins6 ай бұрын
Thank you so much Bibin ❤️
@Freeze_nd_focus6 ай бұрын
1st tym commenting a travel vlog... Sharikum tym poyath polum arinjilla.. really really good work. Narration, shots, presentation, everything was perfect 💯❤️❤️
@Pikolins6 ай бұрын
Ohh. Thank you so much.. Glad you enjoyed it.
@sanal4ever5096 ай бұрын
സൂപ്പർ bro. പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰. ഒരിക്കലെങ്കിലും പോയ് കാണേണ്ട സ്ഥലം തന്നെ ആണ് ഇതൊക്ക 🥰🥰ഒരു അത്ഭുതം തന്നെ ആണ് ladakh 🙏🏻🙏🏻🙏🏻. Pinne camera work ഒരു രക്ഷ ഇല്ല👌🏻(ഐഫോണിലെ പ്രൊഫൈൽ pic കലക്കി മസായി mara lion 😍😍😍) Ladakh, Kashmir trip ellam super bro നിങ്ങൾ എടുത്ത effortinu ഒരു big salute 🙏🏻🙏🏻
@Pikolins6 ай бұрын
Thank you so much Sanal ❤️
@AbdulHadi-m3h5 ай бұрын
uff എന്തൊരു വിഷ്വൽ ട്രീറ്റ് ആണ് ഭായ്🥰🥰 tv യിൽ കണ്ടപ്പോഴാണ് അത്ഭുതം ആയത്. അഞ്ചാറ് തവണ കണ്ടു. ലക്ഷദ്വീപ് എപ്പിസോഡ് ഒരു രക്ഷയും ഇല്ല 👍✌
@Pikolins5 ай бұрын
Ohh, വളരെ സന്തോഷം.. ❤️ Thank you
@JDIK19883 ай бұрын
ഒരു ചെറിയ ഫോണിൽ വീഡിയോ എടുത്താൽ പോലും ഒടുക്കത്തെ പ്രകൃതി ഭംഗി ആണ്. അതാണ് കശ്മീർ ന്റെ പ്രേത്യേകത. ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ ഇതാണ് എന്ന് കേട്ടിട്ടില്ലേ? അതു 100% സത്യം ആണ്.
@Vishakvishu87895 ай бұрын
Ningalude avatharanavum sancharam avatharanavum okke ore pole thonunnu…. Nalla vekthamait manassilavunna reethiyil aanu karyangal paranju povunnath ❤❤…. Ee series kandapo oru trip plan chayyan thonunnund 😊😊
ലഡാക്ക് വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നിങ്ങടെ വീഡിയോ ഗംഭീരം ആണ് , waiting for next video. അധികം വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു
@Pikolins6 ай бұрын
Thank you so much.. next Friday വരും അടുത്ത വീഡിയോ..
@manukm85896 ай бұрын
Omg! I just found your channel yesterday, and I’m just flabbergasted 😮😮 Lemme tell you this is the only vlog I have subscribed to 😍 Gosh this is soo underrated 😩😩 I can tell you this is the best Malayalam travel vlogue💯
@Pikolins6 ай бұрын
Ohh… lovely… your comment made my day! Thank you so much ❤️
@traveller3433 ай бұрын
hohh ..ugran...oru rakshayumilla..pinne ath northern pintail alla common merganser aane....
@Pikolins3 ай бұрын
Thank you so much ❤️
@canyouvish6 ай бұрын
pause the video at any random moment, take a screenshot and you have got a wonderful wallpaper! Ladakh looks so dreamlike
@Pikolins6 ай бұрын
Thank you so much 🥰 Glad you enjoyed it
@MagnusKarlson996 ай бұрын
You Are The Best... No doubt in it... ബ്രോയുടെ വയനാടൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@Pikolins6 ай бұрын
Thank you so much 🥰 വയനാടൻ വീഡിയോകൾ ചെയ്തിട്ടുണ്ട്.
@MagnusKarlson996 ай бұрын
@@Pikolins ഒരു വീഡിയോ ഞാൻ കണ്ടിരുന്നു... ചെമ്പ്ര,900 കണ്ടി, ബാണസുര ഒക്കെ ഉള്ളത്... തോൽപ്പെട്ടി, മുത്തങ്ങ വന്യ സങ്കേതങ്ങൾ , തിരുനെല്ലി ക്ഷേത്രം റൂട്ട്, കാന്തൻപാറ, മീൻമുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾ, പക്ഷിപാതാളം, കുറുവദ്വീപ്, കരാപ്പുഴ ഡാം, പൂക്കോട്, കർലാഡ് ലേക്സ്, ഫാന്റം റോക്ക്, എൻ ഊര്, പഴശ്ശി ടോമ്പ്, എടക്കൽ ഗുഹ, ലക്കിടി വ്യൂ പോയിന്റ്, താമരശ്ശേരി ചുരം ഒക്കെ പ്രതീക്ഷിക്കുന്നു....
@athiii7866 ай бұрын
Your travel videos are absolutely amazing! The way you capture each destination's essence and beauty is truly inspiring. Your content has motivated me to explore new places and experience different cultures. Thank you for sharing your incredible adventures with us. Keep up the fantastic work ❤
ലേഡാക്കിന്റെ സൗന്ദര്യം ഇത്ര മനോഹരം ആയി ക്യാമെറയിൽ ഒപ്പിയെടുത്തു ഞങ്ങൾക്ക് സമർപ്പിച്ചതിനു നന്ദി...🥰
@Pikolins6 ай бұрын
Thank you so much 🥰
@vipinkumaran8193 ай бұрын
Kidu videography ❤
@Pikolins3 ай бұрын
Thank you 🥰
@user_ashik.24...6 ай бұрын
Parayan vaakughalilla... ❤❤ghambira visual ❤❤
@Pikolins6 ай бұрын
Thank you so much 🥰
@BinuKumar-p3y6 ай бұрын
Wonderful amazing ❤❤
@Pikolins6 ай бұрын
Thank you ☺️
@anjalir54816 ай бұрын
thnx for this amaizing experience.
@Pikolins6 ай бұрын
❤️ welcome
@AjithKumarH_876 ай бұрын
Visuals onnum parayan illa bro Kidu Kidu ..... 🥰😍🤩🤩🤩🤩🤩🤩❤❤
@Pikolins6 ай бұрын
Thank you bro 😍
@priyasuresh48256 ай бұрын
Mindblowing visuals 🤩 fantastic episode❤
@Pikolins6 ай бұрын
Thank you ❤️
@vishnuvinod53993 ай бұрын
Looks like you made a beautiful ad for Jimny 😄 Ningal edukunna frames adipoli an. Keep it going🤍
@Pikolins3 ай бұрын
Thanks a lot 😊
@tijujoseph20516 ай бұрын
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥലങ്ങളേക്കളും മനോഹരമാണ്
@Pikolins6 ай бұрын
Thank you so much 🥰
@najuroshan13096 ай бұрын
Adipoli visual ,vivaranavum poliyenne ❤❤
@Pikolins6 ай бұрын
Thank you 😍🥰
@iamaslah65736 ай бұрын
Good presentation, video quality ✨, and informative 🥰
@Pikolins6 ай бұрын
Thank you so much ❤️
@ManjuR-rn8fwКүн бұрын
Super continue 😊
@Pikolins23 сағат бұрын
Thank you 😍
@bava516 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰
@Pikolins6 ай бұрын
Thank you ❤️
@nivedithaap75022 ай бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി 🥰
@Pikolins2 ай бұрын
Thank you 🥰
@hameedaliputhur21816 ай бұрын
Superb bro! ഒന്നും പറയാനില്ല..❤
@Pikolins6 ай бұрын
Thank you 🥰
@drpramilkaniyarakkal50216 ай бұрын
top notch video from the top of the world💞
@Pikolins6 ай бұрын
Thank you so much Dr Pramil 🥰
@Lijo19796 ай бұрын
No words... Beautiful Video...
@Pikolins6 ай бұрын
Thank you 😍
@azharudheenazhar97806 ай бұрын
Ladakhil snow leopard,brown bear okke kaanal rare annu le, Video ❤❤❤
@Pikolins6 ай бұрын
അതെ.. rare aanu
@praveenpravicreationz31246 ай бұрын
ഒരു യാത്ര ചെയ്ത feel ഒരുപാട് ഇഷ്ടമായി അടിപൊളി leh ♥️🥰
@Pikolins6 ай бұрын
Thank you 🥰
@4jvlogs5446 ай бұрын
SUPER VIDEO CAPTURING & Editing
@Pikolins6 ай бұрын
Thank you friend 🥰
@jayachandrand30586 ай бұрын
1987 മുതൽ1989 വരെ ഇവിടെ ഞാൻ ( ആർമിയിൽ)ഉണ്ടായിരുന്നു
@Pikolins6 ай бұрын
Wow.. Thats great
@chithrashivani93286 ай бұрын
Ayy nalla bhangeendutta innathe episode ❤❤❤
@Pikolins6 ай бұрын
Thank you Chithra ❤️
@mobuser20206 ай бұрын
Excellent presentation 🎉
@Pikolins6 ай бұрын
Thank you ❤️
@Lenz360ajay6 ай бұрын
Tv il 4k il irunn family ayit kanumbo kittunna oru feel☺️
@Pikolins6 ай бұрын
Loves bro ❤️
@VIMAL-cu6nn6 ай бұрын
എജ്ജാതി visuals..... പൊളി...
@Pikolins6 ай бұрын
Thank you ❤️
@nisamashraf15776 ай бұрын
Nice visuals cholin bro🥰👍
@Pikolins6 ай бұрын
Thank you 🥰
@duppanrockz6 ай бұрын
Ninga poli aanu machanee❣️💥
@Pikolins6 ай бұрын
Thank you
@rtube51476 ай бұрын
പൊളി സീരീസ് കശ്മീർ& ലഡാക്ക് ❤
@Pikolins6 ай бұрын
Thank you 🥰
@tijujoseph20516 ай бұрын
I can't imagine the beauty of my country.
@Pikolins6 ай бұрын
❤️ It’s a dream place!
@jyothishmuhamma51882 ай бұрын
Quality ❤
@Pikolins2 ай бұрын
Thank you 🥰
@salilay16886 ай бұрын
Verybeatifulthankyou😊
@Pikolins6 ай бұрын
Thank you 🥰
@jojomj72406 ай бұрын
So amazing bro👌👍
@Pikolins6 ай бұрын
Thank you 🥰
@jineeshmuthuvally82545 ай бұрын
ഓരോ ഫ്രെയിമും ഒന്നിനു മെച്ചം❤
@LIL-y6f6 ай бұрын
I love the series ❤
@Pikolins6 ай бұрын
Thank you ❤️
@rtube51476 ай бұрын
1080 p il കാണാൻ തന്നെ എന്നാ visuala 👌🔥
@Pikolins6 ай бұрын
Thank you ❤️
@SukumaranVattaparambil6 ай бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ
@Pikolins6 ай бұрын
Thank you 🥰
@jibin58296 ай бұрын
Wow... No words..❤
@Pikolins6 ай бұрын
😍
@himalayancreepy6 ай бұрын
Last month ee route ellam poi naatil ethiyathe ullu veendum kanumbo oru santhosham 😊
@Pikolins6 ай бұрын
ആഹ. Super ❤️
@Akash-z6 ай бұрын
Nikon Z30 performed its best. What lens did you use for labdscape.? One correction about Left / Right hand vehicle. India, Pakistan, U.K. are Right hand drive, whereas China, Europe, U.S. etc are lefthand drive. 20:26
@Pikolins6 ай бұрын
Thank you so much.. yes, it was my mistake.
@Akash-z6 ай бұрын
@@Pikolins its an error 😊
@Akash-z6 ай бұрын
@@Pikolins what about the new Nikon zf, which, I think, you bought earlier.
@Pikolins6 ай бұрын
@@Akash-z It’s very good camera in the budget. But, now I’m upgrading to z6iii
@Akash-z6 ай бұрын
@@Pikolins wow! Reviews are great about Z6iii. Nikon's weakness as I understood is the slow auto focus. Your camera-skills are worth mentioning, are you using any gimbal?, video with the light-humourous narration and tone makes it a pleasant viewing. Your english channel, voice over (by someone else) is not as good as the malayalam. Your passion is missing in english 😊
@nelsonad49156 ай бұрын
വീഡിയോ സൂപ്പർ 👍👍
@Pikolins6 ай бұрын
Thank you Nelson ❤️
@aswinaswin65896 ай бұрын
Nice vdo bro good 💯😊😅❤
@Pikolins6 ай бұрын
Thank you Aswin 🥰
@Sandeepayu6 ай бұрын
സൂപ്പർ.... അടിപൊളി വിഷ്വൽസ്...
@Pikolins6 ай бұрын
Thank you 😍
@rajanramana91196 ай бұрын
Thank you sir...
@Pikolins6 ай бұрын
❤️
@Suhaima43786 ай бұрын
Woow. ശരിക്കും ഇഷ്ടായി
@Pikolins6 ай бұрын
Thank you 🥰
@anwaranu33696 ай бұрын
Nice video❤
@Pikolins6 ай бұрын
Thank you ☺️
@joyalksimon3336 ай бұрын
Adipoli 🎉
@Pikolins6 ай бұрын
Thank you
@Saisangeethck6 ай бұрын
Visuals ❤
@Pikolins6 ай бұрын
Thank you ☺️
@subashs11826 ай бұрын
Loved it ❤
@Pikolins6 ай бұрын
Thank you 😍
@surajuiindira986 ай бұрын
Super thanks
@Pikolins6 ай бұрын
❤️ Thank you
@lijoabraham987656 ай бұрын
Mattu normal vlog kalil ninum ningalude oru katta fan akiyath ningalude camera visuals um documentary style avathranavum anu. Ningalude videos kanumbol enik palapozhum chodhikanam enu thoniyitula oru karyam anu ningal yathra cheyumbol pokuna sthalathe oro cheriya karayangale patiyula scientific explanations um etra manoharamaya oro camera angles oke enganeyanu bro ningal kaikaryam cheyunath? Ningal ottaku ano etrem informations oke research cheythu avatharipikunath? atho ningalku back up tharan mattu teams valluthum Undo? Just for curiosity! Well done bro! Keep it up! Love from a UK Malayali😍
@Pikolins6 ай бұрын
Thank you so much 🥰 എല്ലാം ഒറ്റക്ക് തന്നെയാണ് ബ്രോ.. അവിടുത്തെ ആളുകളോട് സംസാരിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കും. പിന്നെ Internet ഇൽ അന്വേഷിക്കും.
@lijoabraham987656 ай бұрын
@@Pikolins Sammathichu thankale. Keep it up. Waiting to watch more from you😍