Рет қаралды 127,833
Megamalai is one of the most beautiful hill station in Tamilnadu completely covered tea plantations. This hill is also a part of Srivilliputhur-Megamalai Tiger Reserve. We have covered this Meghamalai and some other beautiful places of Tamilnadu in this second episode of our bike trip. The village areas of Tamilnadu is always beautiful especially in monsoon season like cumbum, theni and the grape farms in this area.
Website of Tasty Nibbles : www.tastynibbl...
തമിഴ്‌നാട്ടിലെ ഒരു ഭംഗിയുള്ള മലയായ മേഘമലയിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കഴിഞ്ഞ എപ്പിസോഡിൽ ഇടുക്കിയിലെയും മൂന്നാറിലെയും ചില ഭംഗിയുള്ള സ്ഥലങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ കണ്ട് ഈ എപ്പിസോഡിൽ ബോഡിമെട്ട് നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച് തേനി വഴി മേഘമലയിലേക്കുള്ള ഒരു യാത്രയാണ് ഉള്ളത്. തമിഴ്‌നാട്ടിലെ ഗ്രാമക്കാഴ്ചകളും കൃഷിസ്ഥലങ്ങളുമൊക്കെ കണ്ട് തേക്കടിയിലെത്തുന്നത് വരെയുള്ള ഈ എപ്പിസോഡിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Gas Stove : amzn.to/3C6E55T
Folding Table : amzn.to/4fnHso5
Locations :
05:08 - maps.app.goo.g...
12:10 - Megamala maps.app.goo.g...
22:40 - maps.app.goo.g...
Camera - Video recorded with Nikon z6 iii, Lens Nikon 24-70, DJI Osmo Pocket 3, DJI Mini 4 Pro, GoPro 10 & iPhone 12.
Wildlife and Nature videos in Malayalam - Pikolins Vibe
Watch the short trailers at @pikvisuals
Watch the English version @Pikwoods