Munnar Gap road | Kolukkumalai | Ep 2 of Idukki Hill stations.

  Рет қаралды 131,151

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 374
@Pikolins
@Pikolins Жыл бұрын
For details about Bracknell resort bracknell.in 9526015111, 9745803111
@SanoopV-tl9rm
@SanoopV-tl9rm Жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@arive3934
@arive3934 Жыл бұрын
Thanks bro.
@DotGreen
@DotGreen Жыл бұрын
ഒട്ടുമിക്കതും പോയിട്ടുള്ള സ്ഥലങ്ങളാണെങ്കിലും ഈ ചാനലിലൂടെ കാണുമ്പോ ഭംഗി കൂടതലാ ❤️😍
@Pikolins
@Pikolins Жыл бұрын
🥰😁 Thanks bro
@Iamghost0001
@Iamghost0001 Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തെന്നെ ഒരു റീ ഫ്രഷ് ആണ് കാട് മല കോട മഴ ഇതൊക്കെ മറ്റു രാജ്യത്തു നിന്ന് കാണുമ്പോൾ എല്ലാം നിറുത്തി നാട്ടിൽ വന്ന് ഒരു ബൈക് എടുത്ത് പോകാൻ കോതി അകുന്നു ❤
@vishnuanand2255
@vishnuanand2255 Жыл бұрын
Serikum 😢
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰 ആ ആഗ്രഹമെല്ലാം ഓരോ ലീവിനും വരുമ്പൊ തീർക്കണം ❤️
@psubair
@psubair Жыл бұрын
ഈ മൂന്നാറിന്റെ ഒരു സൗന്ദര്യം അല്ലേ? ഇവിടെ എത്ര സ്ഥലങ്ങൾ കണ്ടാലും അവയേക്കാൾ സൗന്ദര്യമുള്ള സ്ഥങ്ങൾ ഇനി കാണാനിരിക്കുന്നതായിരിക്കും. ഓരോ സ്ഥലത്തിനും പ്രത്യേകം പ്രത്യേകം ഭംഗി. ഇതെല്ലാം മനസ്സിലാക്കി ഷൂട്ട് ചെയ്ത് ഞങ്ങൾക്കായി വിരുന്നൊരുക്കുന്ന ബ്രോ - താങ്കൾക്ക് ഒരായിരം നന്ദി. ഈ സ്ഥലങ്ങളിൽ പലതും ഞാൻ കണ്ടിട്ടില്ല. അതി മനോഹരമായ video ആയിട്ട്ടുണ്ട്. വിവരണവും അതേ പോല . Wish you all the best bro.
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@butterflies-x7i
@butterflies-x7i Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയതെ ഒള്ളു.. പക്ഷെ fav channel ആയി മാറി നിങ്ങളുടെ ചാനൽ അതിന് കാരണം നിങ്ങളുടെ simple ആയിട്ടുള്ള സംസാരവും അതിമനോഹരമായ ദൃശ്യാവിഷ്കാരവും തന്നെ ആണ്.... ❤️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@amaljyothi7885
@amaljyothi7885 Жыл бұрын
Right. Njanum. സംസാരം സൂപ്പർ. Vedeos super aanu
@tinusvlog6788
@tinusvlog6788 Жыл бұрын
ഇതേ റൂട്ടിൽ കൂടെ മഴ മഞ്ഞും ഒകെ കൊണ്ട് കഴിഞ്ഞ കൊല്ലം നീലക്കുറിഞ്ഞി കാണാൻ പോയിരുന്നു ഒരിക്കലും മറക്കാൻ പറ്റാതെ യാത്ര ആയിരുന്നു കുട്ടിക്കാനം to മൂന്നാർ via kattapana udamupanchola..... Thanks Giving back that visuals to mind ❤️🫂.....love from Regular Viewer
@jojomj7240
@jojomj7240 Жыл бұрын
വൗ.... സൂപ്പർ 12:59 മുതൽ 13:22 വരെ... ഓഹ്ഹ് കിടിലൻ... "എന്നാ വിലെ യഴകെ " ആ പാട്ടാണ് ഓർമ്മ വന്നത് 👌👍ഞാൻ ഒരുപാട് തവണ കണ്ടു അത്
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@Nisar5916
@Nisar5916 Жыл бұрын
അൽമാറായിയുടെ പാലിൽ ഏലക്ക ഇട്ട് ചായയും കുടിച്ചു വീഡിയോ കാണുന്നു ഞാൻ അവസാനം ഞെട്ടിപ്പോയി ദെ എന്റെ ചായ ഫ്രെമിൽ 😉😉അങ്ങനെ വട്ടവടക്ക് വേണ്ടി വീണ്ടും കാത്തിരിക്കുന്നു നിങ്ങളെ പോലെ പുതിയ കാഴ്ച്ച കാണാൻ,,,,, ❤️❤️❤️
@Pikolins
@Pikolins Жыл бұрын
ഹ ഹ, അത്‌ കലക്കി 😁
@HBPathways
@HBPathways Жыл бұрын
Awesome.. Pikolinsnte videos kandaal pinne veettilirikkan thonnilla.. Really refreshing 👍
@Pikolins
@Pikolins Жыл бұрын
ദത്‌ മതി. Thanks bro 🥰
@joyallino342
@joyallino342 Жыл бұрын
ഞാൻ പഠിക്കുന്നത് chinnakannal I'll annn ivudathaa beauty was awesome........catering college ill ann .....
@Pikolins
@Pikolins Жыл бұрын
ആഹ, super place
@liju_r
@liju_r Жыл бұрын
2:48 hill highway State govt project so no toll . Gap road Nh annu so toll unde in future
@Pikolins
@Pikolins Жыл бұрын
Yes 👍🏻
@cktlover3838
@cktlover3838 Жыл бұрын
സൂപ്പർ.. നിങ്ങളുടെ ഓരോ യാത്രയിലൂടെ പോകുമ്പോൾ നിങ്ങൾ പറയുന്ന സംസാരത്തിലൂടെ പുതിയ പുതിയ അറിവുകൾ ആണ് ലഭിക്കുന്നത്
@Pikolins
@Pikolins Жыл бұрын
Thank you 🥰
@JRX900
@JRX900 Жыл бұрын
താങ്കൾക്ക് അർഹിക്കുന്ന viewers കിട്ടുന്നുണ്ടോ എന്നൊരു സംശയം . നല്ല content ഒട്ടും ബോറടിപ്പിക്കാതെ നല്ല കാഴ്ചകൾ തരുന്നതു കൊണ്ട് സ്ഥിരമായി കാണുന്ന subscriber എന്ന നിലയിൽ എനിക്ക് പൂർണ്ണ തൃപ്തതിയാണ് . ഇനിയും നല്ല കാഴ്ചകൾ subscribers ലഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി ❤️ പലരിലേക്കും എത്താനുള്ള താമസമുണ്ടാവും. വൈകാതെ കൂടുതലാൾക്കാരിലേക്ക്‌ എത്തുമെന്നാണ് പ്രതീക്ഷ
@shifamol4807
@shifamol4807 Жыл бұрын
Goosebumps ❤️Suryanelli eastwood resort was the first place we went after our marriage in motorcycle 😍about 3 years ago…but I lost all my vdos….watching this made me retravel our trip …thankyou so much …do more 👍I don’t use to comment but here I couldn’t resist commenting …soo beautifully captured 🌲
@Pikolins
@Pikolins Жыл бұрын
Thanks for sharing your experience ❤️
@kitchenlover3613
@kitchenlover3613 Жыл бұрын
എന്റെ ഹസ്ബൻഡ് ടൂർ പാക്കേജ് ഡ്രൈവർ ആണ്‌.മിക്കവാറും മൂന്നാർ തേക്കടി ആണ്‌ ട്രിപ്പ്‌ വരുന്നതും , എന്റെ അമ്മയുടെ വീട് കുമളി ആണ്‌ ഒരുപാട് തവണ പോകുന്നതാണെങ്കിലും ഈ വീഡിയോ കാണുമ്പോൾ, താങ്കളുടെ വിവരണം കൂടി ആകുമ്പോൾ വളരെ വളരെ ഭംഗി കൂടുന്നു 🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@sanal4ever509
@sanal4ever509 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് കിട്ടുന്ന ഒരു ഫീൽ അത് പറയാതിരിക്കാൻ വയ്യ 🙏🏻🙏🏻🙏🏻 എത്ര കണ്ടാലും നമ്മളെ ഒരിക്കലും മടുപ്പിക്കാത്ത place ആണ് ഇടുക്കി 🥰🥰. പിന്നെയും പിന്നെയും പോവാൻ തോന്നും.. പിന്നെ drown vishuals വേറെ lvel bro 👌🏻👌🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you so much bro ❤️
@sathvika6679
@sathvika6679 Жыл бұрын
Neritt povan pattathavarkk ithokke kanumbozha mind okke relaxed aavane😇thanku chettaa☺wonderful vibe❤
@ismailvs7432
@ismailvs7432 Жыл бұрын
ഒന്നും നോക്കാതെ അങ്ങ് പോണം അല്ലാതെ പോകാൻ പറ്റില്ല എന്ന് വിചാരിച്ചിരുന്നാൽ ഒന്നും നടക്കൂല്ല
@Pikolins
@Pikolins Жыл бұрын
Thank you Sathvika 😍
@sajeevjoy5025
@sajeevjoy5025 Жыл бұрын
ബ്രോ, വളരെ മനോഹരമായ കാഴ്ചകൾ വിവരണം സൂപ്പർ. യാത്ര ചെയ്ത പ്രതീതി
@Pikolins
@Pikolins Жыл бұрын
Thank you ☺️
@shahyyyy
@shahyyyy Жыл бұрын
Ufff ❤ maje maje.... munnarinte vlog video kore kandin pakse ningale vlog video vere anne oru different 😍😍❤ love from kasaragod ❤❤❤
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@anoopmathew7902
@anoopmathew7902 Жыл бұрын
Nala avathranam, namude nadite bhagi sherikum aswathikan sathikunudu.. Good job👍
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@somusomusomusomu7783
@somusomusomusomu7783 Жыл бұрын
ബ്രോയുടെ കൂടെ... ഞാനും കണ്ടു... പ്രകൃതിയുടെ ഭംഗിയും വിശേഷണവും...സൂപ്പബ്....
@Pikolins
@Pikolins Жыл бұрын
Thank you ☺️
@muhammedrafi3362
@muhammedrafi3362 Жыл бұрын
താങ്കളുടെ വിവരണം പിന്നെ കാഴ്ചകൾ ഹാ എന്താ രസം അടിപൊളി bro 👍🏼👍🏼👍🏼
@Pikolins
@Pikolins Жыл бұрын
Thank you 🥰
@AanSanta
@AanSanta Жыл бұрын
Innathe video yil eduthu parayenda ettavum best part aanu aa high elevation point (5.55" to 6.02").. stunning 😍❤.. orupaad nalla places athinte ettavum top level bhangiyil kaanan kazhinju 😊😌🥰. Thanks bro❤
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@JijoMojo
@JijoMojo Жыл бұрын
OMG - this video made me happy!! such videos motivates one to plan a ride.
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@purushothamannair909
@purushothamannair909 Жыл бұрын
നല്ല ഒരു വിരുന്നു തന്നതിന് നന്ദി
@Pikolins
@Pikolins Жыл бұрын
Thank you ❤️
@edasseriparampilgroup6951
@edasseriparampilgroup6951 9 ай бұрын
LOTS OF LOVE AND WISHES TO YOU FROM THIRUVALLA...Vlogs superbbbb
@Pikolins
@Pikolins 9 ай бұрын
Thank you so much ❤️
@nimaxo2012
@nimaxo2012 Жыл бұрын
Thank You for Sharing. Beautiful Visuals... ചായക്കട Google Map ലൊക്കേഷൻ തെറ്റാണ് എന്ന് തോന്നുന്നു.
@Pikolins
@Pikolins Жыл бұрын
Welcome ❤️ ചായക്കട location correct ആണ്.
@yathraishttamfoodadhyam
@yathraishttamfoodadhyam Жыл бұрын
Oru yathra poya feel aan ningale video kanumbo kittunnad❤
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@soorajravi9908
@soorajravi9908 Жыл бұрын
Ee video kand 2 divasam leav eduth Banglorinn munnarlott trip adichu...Munnarinn gap road vazhi Suryanellikk It was an amazing ride..❤
@Pikolins
@Pikolins Жыл бұрын
Woww. Super 👍🏻
@arunpariyaram572
@arunpariyaram572 Жыл бұрын
Travel vloggers ഒരുപാട് ഉണ്ടെങ്കിലും നിങ്ങളുടെ presentation👍🏻❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@Jasuzs
@Jasuzs Жыл бұрын
മനോഹരമായ കാഴ്ചകൾ... ഓരോ എപ്പിസോഡ്ന്റെയും അവസാനത്തെ ഒരു മിനുട്ട് ഒരു mash up പോലെ ചെയ്യാമോ... Drone shot ഒക്കെ ഉൾപ്പെടുത്തീട്ട്.. 🥰
@Pikolins
@Pikolins Жыл бұрын
Thanks for the suggestion bro. I will try it.
@AKtrueface
@AKtrueface Жыл бұрын
Another superb one..waiting for the next one.❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@hawk__gaming8532
@hawk__gaming8532 Жыл бұрын
As Always ❤ beautiful visualz Waiting for next episode
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@rebeccaganesh75
@rebeccaganesh75 Жыл бұрын
Awesome picturisation and excellent narration. Keep it up!!!👌🏻👌🏻👌🏻
@bluebutterfly2854
@bluebutterfly2854 Жыл бұрын
Dhe njan vannu , kandu , ishttappettu, super ayittundu..
@Pikolins
@Pikolins Жыл бұрын
ദത്‌ മതി.. Thank you ❤️
@rsheeraj6198
@rsheeraj6198 Жыл бұрын
പച്ചപ്പ് നിറഞ്ഞ പ്രകൃതി കണ്ട് മനസ്സ് നിറഞ്ഞു. 💚 നൈസ്
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@geethat.v.1217
@geethat.v.1217 17 күн бұрын
suuuper views Thankyou
@Pikolins
@Pikolins 13 күн бұрын
Thank you ❤️
@aravindhms9317
@aravindhms9317 Жыл бұрын
ആഹാ ❤️ adipoli work😍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@m4nandhu261
@m4nandhu261 Жыл бұрын
അടിപൊളി സുപ്പർഅടുത്ത വിഡിയോ കായികാത്തിരിക്കുന്നു❤❤❤
@Pikolins
@Pikolins Жыл бұрын
അപ്പൊ ഈ വെള്ളിയാഴ്ച കാണാം.
@viewer6361
@viewer6361 Жыл бұрын
എൻ്റെ പൊന്നോ എജ്ജാതി സ്ഥലം❤നാട്ടിൽ വന്ന് ഇതിലൂടെ ഒക്കെ ഒന്ന് പോണം😊
@Pikolins
@Pikolins Жыл бұрын
കിടിലൻ സ്ഥലാണ്. എന്തായാലും പോണം
@Siraj0500
@Siraj0500 Жыл бұрын
Centeral indaile trecking safari start cheyyan ini Ulla episodes athayirikkm nnkkevprnjtt pinne kandillallo ! Varunndndo
@Pikolins
@Pikolins Жыл бұрын
വരും വരും. അടുത്ത മാസം രാജസ്ഥാൻ പ്ലാനുണ്ട്‌.
@AjithKumarH_87
@AjithKumarH_87 Жыл бұрын
Veendum kidu visuals 🤩😍🥰
@Pikolins
@Pikolins Жыл бұрын
Thank you 🥰
@MadCyclist_
@MadCyclist_ Жыл бұрын
Visual beauty as always👌🏽👌🏽💕keep rocks bro💥
@Pikolins
@Pikolins Жыл бұрын
Thank you Abhi ❤️
@kiranlalm4814
@kiranlalm4814 Жыл бұрын
Super dop❤️❤️. Such a refreshing moments
@Pikolins
@Pikolins Жыл бұрын
Thank you 🥰
@najeebck8695
@najeebck8695 Жыл бұрын
ബൈക്ക് നിർത്തി വീഡിയോ എടുത്തപ്പോൾ... അത് വഴി പോയ seera travels ലൈറ്റ് ഇട്ടു തന്നത് ആരും കാണാതെ പോവരുത് 😁
@Pikolins
@Pikolins Жыл бұрын
അതെയതെ 😁😆
@aslahmuhammed9613
@aslahmuhammed9613 Жыл бұрын
Visuals oke chummaaa❤️‍🔥❤️‍🔥
@Pikolins
@Pikolins Жыл бұрын
Thank you ☺️
@akhiljose9
@akhiljose9 Жыл бұрын
ഈ വഴിക്കാണ് ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ വരുന്നത്....... ദേവികുളം to കാഞ്ഞിരപ്പള്ളി
@Pikolins
@Pikolins Жыл бұрын
ആഹാ, kidu
@varism21
@varism21 Жыл бұрын
Best travel channel evvvvvvvvvvvvvvvvvver
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@ashikmuthukuda1723
@ashikmuthukuda1723 Жыл бұрын
വീഡിയോ ഒരു രക്ഷയില്ല bro ❤❤❤❤❤......
@Pikolins
@Pikolins Жыл бұрын
Thank you ☺️
@tijojoseph9894
@tijojoseph9894 Жыл бұрын
Super bro.....❤Idukki oru midukki❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@jithinu368
@jithinu368 Жыл бұрын
Waiting ayirunnu bro
@Pikolins
@Pikolins Жыл бұрын
Loves ❤️
@habibrehiman7671
@habibrehiman7671 Жыл бұрын
🙏 adutha trip ❤❤❤❤ planning Good video brother
@Pikolins
@Pikolins Жыл бұрын
Welcome bro 🥰
@rinshadpt7404
@rinshadpt7404 Жыл бұрын
ഗംഭീരം 🔥
@Pikolins
@Pikolins Жыл бұрын
Thank you ☺️
@TheJustinjg77
@TheJustinjg77 Жыл бұрын
Watched in 300-inch 4k screen. Beautiful content 👌 My favorite place in India
@Pikolins
@Pikolins Жыл бұрын
Thank you 🥰
@AnvarudheenAnvar
@AnvarudheenAnvar Жыл бұрын
ഞ്ഞാൻ റിസോർട്ടിൽ wrk ചെയ്ത സ്ഥലം gap rod powli യാണ്
@Pikolins
@Pikolins Жыл бұрын
❤️
@aravindkp7793
@aravindkp7793 Жыл бұрын
Nalla voice anu bro❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@vishnuanand2255
@vishnuanand2255 Жыл бұрын
12:22 singapara Tamil nadinte Anenn oru tharkkam ee aduth kettu enthenkilum update arinjoo
@Pikolins
@Pikolins Жыл бұрын
അതിന്റെ പകുതി തമിഴ്‌നാട്ടിലും പകുതി കേരളത്തിലുമാണെങ്കിലും അങ്ങോട്ടുള്ള വഴി കേരളത്തിലൂടെയാണ്.
@noorahmed........
@noorahmed........ Жыл бұрын
Great visuals brother ❤️
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@anvarnoordeen4593
@anvarnoordeen4593 Жыл бұрын
Thanks for the video 👍
@Pikolins
@Pikolins Жыл бұрын
❤️ welcome
@Roads4K
@Roads4K 8 ай бұрын
Beautiful presentation ❤❤❤
@Pikolins
@Pikolins 8 ай бұрын
Thank you ❤️
@m4nandhu261
@m4nandhu261 Жыл бұрын
അടിപൊളി സൂപ്പർ 👍👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@AneeshKaricode
@AneeshKaricode Жыл бұрын
മനസ്സിനെ കുളിർമയേകുന്ന കാഴ്ചകൾ😍😍
@Pikolins
@Pikolins Жыл бұрын
Thank you ❤️
@AneeshKaricode
@AneeshKaricode Жыл бұрын
@@Pikolins 😍
@Immortalkalki
@Immortalkalki Жыл бұрын
❤❤❤❤❤❤Hey Colin ur one of my favourite channel❤❤❤❤❤❤
@Pikolins
@Pikolins Жыл бұрын
Loves bro ❤️
@anjuchakku5211
@anjuchakku5211 Жыл бұрын
Waiting for next episode ❤️
@Pikolins
@Pikolins Жыл бұрын
❤️
@lostworld5667
@lostworld5667 Жыл бұрын
Bike engane und.. Especially when compared to unicorn.. .. I mean for long ride
@Pikolins
@Pikolins Жыл бұрын
രണ്ടും compare ചെയ്യാനെ പറ്റില്ല ബ്രോ. Segment, Ride quality, comfort, വില എല്ലാം ഒരുപാട്‌ വിത്യാസമുണ്ട്‌.
@lostworld5667
@lostworld5667 Жыл бұрын
@@Pikolins athu orappalle... Njan chodichath.. Back pain angane valla issue undo ennariyan aanu
@Pikolins
@Pikolins Жыл бұрын
@@lostworld5667 no issues.. long പോകാൻ comfort ആണ്.
@jitheshperingode6903
@jitheshperingode6903 Жыл бұрын
എന്താ ഫീൽ 🥰
@Pikolins
@Pikolins Жыл бұрын
❤️
@Healofytalks
@Healofytalks 3 ай бұрын
Nice presentation.
@Pikolins
@Pikolins 3 ай бұрын
Thank you 🥰
@killadi1212
@killadi1212 Жыл бұрын
Bro second part entha erangathe excitement kond vayya
@Pikolins
@Pikolins Жыл бұрын
Next Friday വരും
@afsalrahman4168
@afsalrahman4168 Жыл бұрын
Brother Unexpected Aayittan thangalude Video Oru dhivasam kandadh.Ann thott ennu vare Oru videosum kanadhirunnittilla.Endho Onnu thangalude Videoyil Und.Thank You For your informations.Animal videosinu vendi Wait cheyyunnu.Ennakondagunna vidham Thangalude video kanan Njn ende friendsinod suggest Cheyyunnund❤️💯
@Pikolins
@Pikolins Жыл бұрын
Thank you so much for your support ❤️ ഈ ആഴ്ച Forest safari വീഡിയോ ആണ്.
@shiyastm-w7k
@shiyastm-w7k 5 ай бұрын
getting positive feel
@Pikolins
@Pikolins 5 ай бұрын
Thank you ❤️
@faristk7033
@faristk7033 Жыл бұрын
Presentation and making ❤️💯
@Pikolins
@Pikolins Жыл бұрын
Thank you 🥰
@Fayax-
@Fayax- Жыл бұрын
Stabilization and quality ufff ❤️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
സൂപ്പർ
@irshads5156
@irshads5156 Жыл бұрын
Keep going ... ❤
@rajeshkr2089
@rajeshkr2089 Жыл бұрын
Super broo
@Pikolins
@Pikolins Жыл бұрын
Thank you ☺️
@dileeshnadhan3722
@dileeshnadhan3722 Жыл бұрын
🦣യിറങ്കല് ഡാം ഏരിയല് വ്യൂ പൊളിച്ചു..🙏
@Pikolins
@Pikolins Жыл бұрын
🥰❤️
@shafic4893
@shafic4893 Жыл бұрын
Pwoli bro ❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@arunpr777
@arunpr777 Жыл бұрын
Waiting ayirunu
@Pikolins
@Pikolins Жыл бұрын
❤️ Thank you
@smenaglimglim
@smenaglimglim Жыл бұрын
cheta igenae pokumbo vazhkal okke adayalapeduth oru google map route map linknaki description ill add cheythal nannayirikum
@Pikolins
@Pikolins Жыл бұрын
Thanks for your suggestion bro.. I will try
@vishnuomanakuttan3045
@vishnuomanakuttan3045 Жыл бұрын
Broo camile short cheyiuna videoile oru cherya dot left sideile kannan pattuneundeeee
@Pikolins
@Pikolins Жыл бұрын
മഴയായതുകൊണ്ട ബ്രോ.. ഓരോ യാത്ര കഴിയുമ്പോഴും ക്ലീൻ ചെയ്യാറുണ്ട്‌.
@sukanyasr5261
@sukanyasr5261 3 ай бұрын
Addicted ❤
@sarathlals2733
@sarathlals2733 Жыл бұрын
What A frames ❤❤❤ bro use cheyyunna rain coat ethaa?
@Pikolins
@Pikolins Жыл бұрын
Thank you bro. I’m using Bisonpro gear
@peace3114
@peace3114 Жыл бұрын
Thanks 👍
@Pikolins
@Pikolins Жыл бұрын
Welcome 👍
@srijila0002
@srijila0002 Жыл бұрын
നല്ല ചേലുള്ള യാത്ര 🤗😍❤️❤️
@Pikolins
@Pikolins Жыл бұрын
❤️
@neerav2014
@neerav2014 Жыл бұрын
Annu ee road chila party kar paranju state highway aannu. But sathyam NH Aanu. Pandokke north indiayile aalukale pattiikkan pattumayirunnu ennall ippo keralathil aalukale pattikkkan pattum. Alukalude vivaramum atrayeyullu. Theory yil matrame ullu keralam
@saheerac3224
@saheerac3224 Жыл бұрын
Njangalum koode vanna feel
@Pikolins
@Pikolins Жыл бұрын
❤️
@imranthamim3151
@imranthamim3151 Ай бұрын
Aaa bussukaaran vediok oru passing ittarnnu 1:37
@Pikolins
@Pikolins Ай бұрын
ഹ ഹ.. Athe 😁
@Sheriff_comrade
@Sheriff_comrade Жыл бұрын
Mr kolin... Orupaadu aagraham undu ningale pole ingane paari parakkaan.. But I can't 😢
@Pikolins
@Pikolins Жыл бұрын
യാത്രകൾ സഫലമാവട്ടെ എന്ന് ആശംസിക്കുന്നു ബ്രോ ✌🏻
@Kskjunior
@Kskjunior Жыл бұрын
Waiting for next episode ❤ Awesome episode 🤝
@Pikolins
@Pikolins Жыл бұрын
Next oru forest safari ആണ്. അത്‌ കഴിഞ്ഞിട്ട്‌ അടുത്ത episode
@iamhere4022
@iamhere4022 Жыл бұрын
പൊളി 🤩💚
@Pikolins
@Pikolins Жыл бұрын
Thank you ❤️
@ajtrollcompany2522
@ajtrollcompany2522 Жыл бұрын
Tnx❤❤❤
@chithrashivani9328
@chithrashivani9328 Жыл бұрын
Sundharam❤❤
@Pikolins
@Pikolins Жыл бұрын
🥰
@killadi1212
@killadi1212 Жыл бұрын
bro ethinte edekk enganeyaa nanachiyil poyathu🤔🤔enthayalum seen👀 video ayirunnu athe
@Pikolins
@Pikolins Жыл бұрын
ഈ സീരീസിലെ യാത്രയൊക്കെ കഴിഞ്ഞിട്ടാ അങ്ങോട്ട്‌ പോയത്‌. ബാക്കി episode പുറകേ വരും.
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Perfect Bro..❣️❣️❣️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@ashwinsunny4430
@ashwinsunny4430 Жыл бұрын
Adipoli👍🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you ☺️
@lidiyagayle3031
@lidiyagayle3031 Жыл бұрын
Superb
@Pikolins
@Pikolins Жыл бұрын
Thank you ☺️
@athirachandran8743
@athirachandran8743 Жыл бұрын
Beautiful 💚
@Pikolins
@Pikolins Жыл бұрын
Thank you 🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
kolukumala at its best😍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@shabna1376
@shabna1376 Жыл бұрын
ആ ചായക്കട യിൽ നിന്നൊരു ചായ കുടിക്കാൻ മാത്രം ഇത്രേം പോയാലും നഷ്ടമില്ല 😃
@Pikolins
@Pikolins Жыл бұрын
ഹ ഹ, ഏറെക്കുറെ..
@karankrishna200
@karankrishna200 Жыл бұрын
Video adipwolli pinne ee vazhi okke engana ariyam?😁
@Pikolins
@Pikolins Жыл бұрын
ഈ റോഡ്‌ വീതികൂട്ടി പണിയുന്നതിനു മുൻപ്‌ മുതലേ വന്നിട്ടുണ്ട്‌.
Attractions of Palakkad | Kollengode | Malampuzha Dam
23:10
Pikolins Vibe
Рет қаралды 197 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
K Gudi Forest Safari by JLR | BRT Tiger reserve, Karnataka
23:16
Pikolins Vibe
Рет қаралды 94 М.
Unrevealed beauty of Panjalimedu | Ep 1 of Idukki hill stations.
22:22