Kabini Forest Safari | JLR Package Ep 1 | Nagarhole Tiger Reserve in Karnataka

  Рет қаралды 385,395

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 578
@Pikolins
@Pikolins 11 ай бұрын
Watch the English version of the video here kzbin.info/www/bejne/e160pYCLm6t-qrM
@haneefamannaratharayil2250
@haneefamannaratharayil2250 Жыл бұрын
ഈ ട്രിപ്പ് വെറുതെയായില്ല! എത്ര മനോഹരമായ കാഴ്‌ചകളാണ് കിട്ടിയത് ! ആ കടുവ കുടുംബത്തിന്റെ കാഴ്ചകളും കുസൃതികളും കണ്ടിരുന്നുപോയി ! ഗംഭീര ദൃശ്യവിരുന്നായിരുന്നു ഈ എപ്പിസോഡ് !
@Pikolins
@Pikolins Жыл бұрын
Thank you ❤️
@hasanvavad1491
@hasanvavad1491 Жыл бұрын
എത്ര മനോഹരമായിട്ടാണ് കാടിനെയൊക്കെ ദൈവം സംവിധാനിച്ചത്. പ്രകൃതി അതു മനുഷ്യനുകൂടി വേണ്ടിയാണ് അവൻ സൃഷ്ടിച്ചത് പല വിജ്ഞാനങ്ങളും അറിവുകളും ഗ്രഹിക്കാനുണ്ട് മനുഷ്യന്റെ ബുദ്ധി ഉപയോഗപ്പെടുത്തേണ്ടത് ആയിട്ടുണ്ട്. മാനസിക സുഖത്തിനും സംതൃപ്തിക്കും സന്തോഷത്തിനും വലിയൊരു പങ്ക് പ്രകൃതി ഉണ്ട്.
@ShuhadBinMusthafa
@ShuhadBinMusthafa Жыл бұрын
സൗദിയിലെ റിയാദിൽ നിന്നും ഉള്ള ഒരു സ്ഥിരം പ്രേക്ഷകൻ ❤❤❤❤👍🥰🥰
@shameershameer6682
@shameershameer6682 Жыл бұрын
Abha yil ninn njaanum 😁❤️
@lalu9313
@lalu9313 Жыл бұрын
Njanum ❤
@saneerthaha7383
@saneerthaha7383 Жыл бұрын
Jeddah 🥰
@anishurmila2326
@anishurmila2326 Жыл бұрын
Exit 29 present
@vipinedwin9754
@vipinedwin9754 Жыл бұрын
Ras tanura നിന്നും ഞാനും 😆😆
@MohammedAshraf680
@MohammedAshraf680 Жыл бұрын
കബിനി ചതിക്കില്ല. കബിനിയും നാനാച്ചിയും സഫാരി ചെയ്തു.2കാടും വ്യത്യസ്തമാണ് 👍🏻.നിങ്ങളുടെ വീഡിയോ ആരും Skip ചെയ്യാതെ കണ്ടുപോകും 👍🏻👌🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you Ashraf 🥰
@iqbalikku-d4o
@iqbalikku-d4o Жыл бұрын
Yes
@rinshadpt7404
@rinshadpt7404 Жыл бұрын
നോട്ടിഫിക്കേഷൻ വന്നതിനു 4 hours കഴിഞ്ഞാണ് njn വീഡിയോ കണ്ടത്.... തിരക്കൊക്കെ കഴിഞ്ഞു fresh ആയി നിങ്ങളുടെ ട്രാവൽ story കാണുമ്പോ കിട്ടുന്ന അനുഭവം... എന്ത് മനോഹരം 💯❤‍🩹🤗
@Pikolins
@Pikolins Жыл бұрын
അതെ.. തിരക്കിലായിരിക്കുമ്പൊ കാണണ്ട വീഡിയോ അല്ല നമ്മുടെ
@rinshadpt7404
@rinshadpt7404 Жыл бұрын
@@Pikolins 😅❤‍🩹
@chithrashivani9328
@chithrashivani9328 Жыл бұрын
എപ്പോഴും പോലെ കണ്ണും മനസ്സും നിറച്ചു അടുത്ത episode കാണിച്ചു കോധിപിച്ചു ❤❤
@Pikolins
@Pikolins Жыл бұрын
കൊതിക്കണം 😁🥰
@manikandanvp6973
@manikandanvp6973 Жыл бұрын
ശെരിക്കും കാട്ടിലൂടെ പോകുന്ന ഫീൽ...സൂപ്പർ❤❤❤❤❤❤
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
എത്ര മനോഹരം ആണല്ലേ കാടും മൃഗങ്ങളും...👌.. Pikolines ന്റെ കിടിലൻ പ്രസന്റേഷൻ കൂടിയാവുമ്പോ അതിഗംഭീരo..
@Pikolins
@Pikolins Жыл бұрын
Thank you so much Jilcy 🥰
@swafvanveluthedath9042
@swafvanveluthedath9042 Жыл бұрын
ആശാൻ പറഞ്ഞാൽ കടുവയല്ല സിംഹം പോലും മാറി ഇരുന്ന് തരില്ലേ.. ❤️😍😍
@shujahbv4015
@shujahbv4015 Жыл бұрын
ഒന്ന് കൂടെ ഇടയിൽ പറയുന്ന tiger ന്ടെയും കുട്ടിയുടെയും സംഭാഷണം പോലെ പറഞ്ഞതൊക്കെ വളരെ രസകരം ആയിട്ടുണ്ട് കേട്ടോ
@Pikolins
@Pikolins Жыл бұрын
❤️ Thank you
@vismayadasan1262
@vismayadasan1262 Жыл бұрын
🥰കാടിന്റെ ശബ്‌ദം.... 👌.. ഒരു രക്ഷയും ഇല്ല... Super ❤️..
@Pikolins
@Pikolins Жыл бұрын
Thank you Vismaya 😍
@ajeeshachenkunju
@ajeeshachenkunju Жыл бұрын
കുറെ നാൾ ആയി വിചാരിക്കുന്നു പോകണം പോകണം എന്ന്.. ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ പോകാതിരിക്കാനും തോന്നില്ല.. നല്ല സൗണ്ട് നല്ല ക്ലാരിറ്റി.. 👌👌👌മികച്ച natural അവതരണം... Superb👌😍💕
@sijocj934
@sijocj934 Жыл бұрын
❤❤❤❤❤ nigalu എപോഴും ഈ കൊതിപ്പിക്കുന്ന video മാത്രേ ചെയുള്ളു le 😅😍
@Pikolins
@Pikolins Жыл бұрын
ശീലമായിപ്പോയി.! 😄😉
@aryakp7128
@aryakp7128 Жыл бұрын
Le kaduva: enthylum video edukale onu pose cheythekam😅... Super ayit und etta video next video waiting 🥰
@harikrishnankg77
@harikrishnankg77 Жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ് 👌👌
@joyal_fastin_peter
@joyal_fastin_peter Жыл бұрын
Addicted to your sound...❤❤
@Pikolins
@Pikolins Жыл бұрын
Thank you Joyal 🥰
@new10vlogs
@new10vlogs Жыл бұрын
Super video. Kidilan sighting anallo bro. Really enjoyed. Adutha video udane poratte. Katta waiting 🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much Sam ❤️ editing തുടങ്ങീട്ടില്ല 😁
@sampurushothaman4513
@sampurushothaman4513 Жыл бұрын
@@Pikolins eagerly waiting 🥰🥰
@DotGreen
@DotGreen Жыл бұрын
ഗംഭീരം ❤❤😍
@Lonewolf-rj2hn
@Lonewolf-rj2hn Жыл бұрын
Hi Bibin bro❤❤
@DotGreen
@DotGreen Жыл бұрын
@@Lonewolf-rj2hn Hi 😊
@Pikolins
@Pikolins Жыл бұрын
Thank you Bibin 🥰
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
Poli adi inabak 🤩😍💥❤️👍🏻oru rakshayumilla super amazing 😍 from jeddah
@Pikolins
@Pikolins Жыл бұрын
Thank you 🥰
@teenaresh4323
@teenaresh4323 Жыл бұрын
Skip cheyithe kanunna ore oru chanal 👌videos
@Pikolins
@Pikolins Жыл бұрын
Thank you Teena ❤️
@salmaneranikkal818
@salmaneranikkal818 Жыл бұрын
ബ്രോ...നിങ്ങളുടെ വീഡിയോ പ്രവാസലോകത്ത് ഇരുന്ന് കാണുമ്പോള്‍ വല്ലാത്തൊരു ഫീലാണ്..🥰🤍
@Pikolins
@Pikolins Жыл бұрын
Thank you Salman ❤️
@parvathikannan1964
@parvathikannan1964 Жыл бұрын
എന്റെ പൊന്നോ ഈ വീഡിയോ ഒരു രക്ഷയും ഇല്ല. എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. ഒന്നും പറയാൻ ഇല്ല 😍😍😍😍അടുത്ത വീഡിയോ കൂടി ഇന്ന് അങ്ങ് ഇടാമായിരുന്നു. അടുത്ത friday വരെ കാത്തിരിക്കേണ്ടേ. അടിപൊളി അടിപൊളി ❤❤❤❤
@Pikolins
@Pikolins Жыл бұрын
🥰 അടുത്തത്‌ എഡിറ്റ്‌ തുടങ്ങീട്ടില്ല 😁 Thank you Parvathi ❤️
@parvathikannan1964
@parvathikannan1964 Жыл бұрын
@@Pikolins ❤️❤️❤️
@itsenjoy5324
@itsenjoy5324 Жыл бұрын
പോളി❤ അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ്🙌
@Pikolins
@Pikolins Жыл бұрын
Thank you 🥰
@joyal_fastin_peter
@joyal_fastin_peter Жыл бұрын
Kollam.....adipoli...... orupadu istamayii........ Waiting for more vedios ❤❤
@Pikolins
@Pikolins Жыл бұрын
Thank you Joyal 🥰
@girijasatheesh3785
@girijasatheesh3785 Жыл бұрын
ഈ പച്ചപ്പ് തന്നെ എന്തൊരു പോസിറ്റീവ് എനർജി നൽകുന്നത്.ആണ് 👏🏻👏🏻👏🏻👏🏻... നന്നായിട്ടുണ്ട്...🎉✨✨🤝
@Pikolins
@Pikolins Жыл бұрын
Thank you 🥰
@Rafi-er3mf
@Rafi-er3mf Жыл бұрын
നിങ്ങൾ മുത്താണ്. നല്ലരു വിരുന്നൊരുക്കിയതിന് നന്ദി, അടുത്ത തിനായി കാത്തിരിക്കുന്നു❤
@Renjutti
@Renjutti Жыл бұрын
ഇന്നത്തെ video ഒരു visual treat ആയിരുന്നു ട്ടോ.. നല്ല വിവരണം, നല്ല visuals... ഇനിയും ഇതുപോലെ നല്ല കാഴ്ച്ചകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കാൻ സാധിക്കട്ടെ.. all the best and keep it up
@Pikolins
@Pikolins Жыл бұрын
Thank you Renjutti ❤️ ഇനിയും ഇത്തരം വീഡിയോസ്‌ ചെയ്യണമെന്ന് തന്നെയാ ആഗ്രഹം
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Amazing visuals 3 Tigers in 1 frame.. Great job ...❣❣❣💚🖤💚🖤
@Pikolins
@Pikolins Жыл бұрын
Thank you Santhosh 🥰
@trawild_
@trawild_ Жыл бұрын
അടിപൊളി വീഡിയോ Bro. Animal sighting shoot, Quality of visuals & Presentation വേറെ ലെവൽ. 🔥🔥🔥❤
@Pikolins
@Pikolins Жыл бұрын
Thank you Shamsad 😍
@aravindhms9317
@aravindhms9317 Жыл бұрын
Another adipoli video❤️. കാത്തിരുന്നത് വെറുതെയായില്ല.👍🏻. Keep going. Next video vegamavateee.
@mohammadarshad6787
@mohammadarshad6787 Жыл бұрын
Eppolum vedios n wait cheyyunna channel…❤️❤️as i said u before..u gonna hit millions of hearts soooon….
@muhammedct4929
@muhammedct4929 Жыл бұрын
addicted to your sound and visuals,keep going🥰
@Pikolins
@Pikolins Жыл бұрын
Loves 🥰
@Renjutti
@Renjutti Жыл бұрын
16:31 ആ പറഞ്ഞതിനോട് 100% യോജിക്കുന്നു. എല്ലാവരും പ്രകൃതിയെ അറിഞ്ഞും, മനസ്സിലാക്കിയും ജീവിക്കട്ടെ
@Pikolins
@Pikolins Жыл бұрын
Thank you തീർച്ചയായും. 👍🏻😍
@karankrishna200
@karankrishna200 Жыл бұрын
Adipwolli video bro Adutha episodnayi waiting Annapremi😁
@Pikolins
@Pikolins Жыл бұрын
😁🥰 Thank you
@sreekalaa4358
@sreekalaa4358 Жыл бұрын
കാഴ്ചകളും അവതരണവും അടിപൊളി
@sruthysbabu2818
@sruthysbabu2818 Жыл бұрын
NAture 💚.. Peace ❤️... Pikolins vibes 🥰. ആഹാ അന്തസ് ✨️✨️✨️
@Pikolins
@Pikolins Жыл бұрын
Thanks Sruthy ❤️
@ushadevips9118
@ushadevips9118 Жыл бұрын
വളരെയധികം ….❤ഭംഗിയുള്ള വീഡിയോ👏👏👌 0:02
@viewer6361
@viewer6361 Жыл бұрын
നിങ്ങളുടെ വീഡിയോസിലൂടെ കാട് കാണാൻ വല്ലാത്ത ഒരു ഭംഗി ആണ്❤
@34vibes
@34vibes Жыл бұрын
ഉഫ് ഈ വീഡിയോ ഇത്രയും പ്രതീക്ഷിച്ചില്ല ❤️❤️❤️❤️❤️🥰🥰🥰🥰 എന്നിയും വീഡിയോസ് innu വേണ്ടി കട്ട വൈറ്റിംഗ് 🔥🔥🔥
@Pikolins
@Pikolins Жыл бұрын
Thank you Sourav 🥰 ഇനിയുമുണ്ടാവും ഇത്തരം videos‌
@gressomathew3996
@gressomathew3996 Жыл бұрын
വളരെ മനോഹരം 👌
@Pikolins
@Pikolins Жыл бұрын
Thank you ☺️
@vavasworld1517
@vavasworld1517 Жыл бұрын
Hi enik ningale video orupaad ishta njanippo uae lan time passin kanan thudangiyada ippo edin addict aayi😊
@Pikolins
@Pikolins Жыл бұрын
Loves ❤️
@athirachandran8743
@athirachandran8743 Жыл бұрын
Travel story kettirikkan thanne supera.good presentation nice vedio.
@Pikolins
@Pikolins Жыл бұрын
Thank you Athira 🥰
@praseedkumar2280
@praseedkumar2280 Жыл бұрын
Bro your performance is excellent ❤❤ യാത്രക്കുള്ള എല്ലാ Details -ഉം നിങ്ങളുടെ vlog-ൽ നിന്നും ലഭിക്കുന്നുണ്ട്. ഞാൻ ഇടക്ക് എങ്ങനയൊ പ്രതീക്ഷിക്കാതെ കണ്ടതാണു .Expecially your Videos - സ്വന്തമായി അപൂർവം Camara യിൽ വന്ന് matters മാത്രം ശ്രദ്ധിക്കുന്ന ആൾ മിക്ക vlogger മാരും ഇല്ലാത്ത കര്യങ്ങൾ പറഞ്ഞ് തള്ളി Thank you so much .
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@TruthFinder938
@TruthFinder938 Жыл бұрын
എത്ര നാല്ല മരങ്ങൾ എല്ലാം വെട്ടി പാവപെട്ടവർക്കു കൊടുത്തു കൂടെ 😌😌😌😌. Nb: പ്രകൃതി സ്‌നേഹി 🙏🙏
@sijojoseph8830
@sijojoseph8830 Жыл бұрын
I can see the future of an upcoming wildlife videographer😊
@shujahbv4015
@shujahbv4015 Жыл бұрын
മനസ്സിൽ തട്ടി കൊണ്ടുള്ള വാക്കുകൾ ആണ് ഞാൻ പറയുന്നത് ഞാൻ ഒരുപാട് യാത്രകൾ ഇഷ്ടം ഉള്ള ആൾ ആണ് അതിൽ കൂടുതൽ ഇഷ്ടം കാടിന്റെ കാഴ്ചകൾ ആണ് അതിൽ തന്നെ ഏറ്റവും കൂടുതൽ വീണ്ടും കാണാൻ തോന്നുന്നത് കാട്ടാനകളെ ആണ് ഏറ്റവും ശക്തന്മാർ അവർ തന്നെ അല്ലെ ലോറി പോലും മറിച് ഇടും പൊതുവെ മറ്റേത് animals നും പേടി അത്പോലെ tiger ഉം സൂപ്പർ ആണ് പിന്നെ നിങ്ങളുടെ വീഡിയോ വീഡിയോ വളരെ നല്ല കാഴ്ചകൾ തരുന്നതാണ് വളരെ നല്ല ക്ലിയർ ബിജിഎം ഉം good ഫീൽ തരുന്നു ഒരുപാട് കമന്റ്സ് മുൻപേ എഴുതിയിട്ടുണ്ട് ഞാൻ എന്നെ പോലെ ഒരുപാട് ആളുകൾ സിനിമ സീരിയൽ നേക്കാൾ ഇപ്പോൾ നിങ്ങളുടെ ഒക്കെ വീഡിയോ ആണ് കാണുന്നത് പ്രതേകിച്ചു ഇത്തരം ഫോറെസ്റ്റ് വീഡിയോകൾ കൂടുതൽ ഇഷ്ടം
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി.! ശരിയാണ്, ആനകൾക്ക്‌ കൂടുതൽ ഭംഗിയാണ്
@shorts-nw9mo
@shorts-nw9mo Жыл бұрын
I enjoying your almost videos because your observations ability it is say no words and as per pictures with speaking slangs very attractivily. I feel it like sancharam....
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@seethetravel3291
@seethetravel3291 Жыл бұрын
Verum kazhcha mathram alla nallore arive koodi tharunna ore adipoli video ane ithe . Onnum parayan Illa super 👌👌❤️❤️❤️👏🏽
@Pikolins
@Pikolins Жыл бұрын
Thank you Unni ❤️
@johnspj2805
@johnspj2805 Жыл бұрын
ഏതാ മോനെ വീഡിയോ പൊളി ❤❤❤❤❤❤❤🎉
@rihanp17
@rihanp17 Жыл бұрын
Waiting veruthe aayilla superb video mahn 👌🏼🔥
@Pikolins
@Pikolins Жыл бұрын
Thank you Rihan 🥰
@AneeshKaricode
@AneeshKaricode Жыл бұрын
നല്ല മനോഹരമായ കാഴ്ചകൾ 😍😍 Bro പറഞ്ഞകാര്യം വളരെ ശരിയാണ് പ്രകൃതി സ്നേഹികൾ ആണെന്ന് പറഞ്ഞു നടക്കുന്ന കുറെ പേരുണ്ട് എന്നാൽ ഇവരെ കൊണ്ട് പ്രകൃതിക്ക് ഒരു ഉപകാരവും ഇല്ല
@Pikolins
@Pikolins Жыл бұрын
Thank you ❤️
@mubashiramubashira6869
@mubashiramubashira6869 Жыл бұрын
Nigal parayunate seriyaaaaaa ❤❤❤❤❤
@Pikolins
@Pikolins Жыл бұрын
❤️
@gressomathew3996
@gressomathew3996 Жыл бұрын
Tamilnadu and Karnataka govt knows well how to run tourism efficienciently👍
@Pikolins
@Pikolins Жыл бұрын
Yes 👍🏻 തമിഴ്‌നാട്‌ അത്ര കേമമൊന്നുമല്ല, പക്ഷെകേരളത്തേക്കാൾ ഭേദമാണെന്ന് മാത്രം
@saheerac3224
@saheerac3224 Жыл бұрын
Waiting aayirunnu.Adipoli.I enjoy it
@Pikolins
@Pikolins Жыл бұрын
Thank you Saheera 🥰
@allwynkoshy7692
@allwynkoshy7692 Жыл бұрын
One of the best episodes...keep going brother...lots of love from dubai
@Pikolins
@Pikolins Жыл бұрын
Thank you Allwyn 😍
@priyasuresh4825
@priyasuresh4825 Жыл бұрын
AMAZING AMAZING AMAZING...WHAT A TREAT! Great video💐
@gowdhamcp4298
@gowdhamcp4298 Жыл бұрын
👌🏻super 💚🌿🍃 Adutha episode i am waiting bro👍
@Pikolins
@Pikolins Жыл бұрын
Thank you Gowdham 🥰
@Lenz360ajay
@Lenz360ajay 5 ай бұрын
ലെ കടുവ : എന്തായാലും നീ ഇത്രേം പറഞ്ഞതല്ലെ മാറി ഇരുന്നേക്കാം 😂😂😂 സൂപ്പർ ബ്രോ
@Pikolins
@Pikolins 5 ай бұрын
😁😁 Thank you
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
i am happy too😃,congrats ,rare visuals
@hridhumuthu5909
@hridhumuthu5909 Жыл бұрын
This visuals കൂടെ നിങ്ങടെ വിവരണം powli loved it❤
@journeywithbinduu2203
@journeywithbinduu2203 Жыл бұрын
Love your narration and keen eye for beautiful visuals! Good work...a regular viewer from Dubai :)
@sathishkumark1980
@sathishkumark1980 Жыл бұрын
നല്ല അവതരണം♥️👍
@Pikolins
@Pikolins Жыл бұрын
Thank you Sathish 😍🥰
@HSquarePhotography
@HSquarePhotography Жыл бұрын
That frame at 19:16 👏🏻👏🏻👏🏻. Like a dream land. One day I will travel with you ❤
@18shahul
@18shahul Жыл бұрын
Really good visuals …edit…narration keep it up 👏👌
@Pikolins
@Pikolins Жыл бұрын
Thank you Shahul 🥰
@jobinthomas8012
@jobinthomas8012 Жыл бұрын
പൊളി മച്ചാനേ... സൂപ്പർ ആയി...❤❤❤❤❤
@vinuctl
@vinuctl Жыл бұрын
Pikolins vibe's videos are one of the prioritised videos that we as a family eagerly wait for and watch together..We love travelling,especially to places of nature ..One good thing is that you are never in a hurry to upload your videos,thereby maintaning the quality of the content that you put in. Your narrative style reminds us as if a close friend is speaking to us. You will definitely reach greater heights!God bless❤
@Pikolins
@Pikolins Жыл бұрын
Thank you so much Vinu 😍 Happy to know that you and your family like my creations.
@jimymanuel1783
@jimymanuel1783 Жыл бұрын
Some visuals look like notebook cover page👌👌👌👌👌
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena Жыл бұрын
Onnum parayanilla ee video kku vendi katta waiting aarunnu🔥🔥🔥.Aduthathum koode veegam poratte😀.
@Pikolins
@Pikolins Жыл бұрын
Thank you Jobin 🥰 അടുത്തതും ഉടനെ വരും ❤️
@vijumathew8816
@vijumathew8816 Жыл бұрын
എന്താ ഭംഗി 👌.. KeeP going man... 😍
@Pikolins
@Pikolins Жыл бұрын
Thank you Viju ❤️
@mohammedramsheed1569
@mohammedramsheed1569 Жыл бұрын
Another friday … usual magic 🫶🫂 Athre valiya nature lover allatha enne jungle safari pokanam enna mindilekk maatiyath iyaalde videos aan !!!! 🫣🌹
@Pikolins
@Pikolins Жыл бұрын
Thank you Ramsheed 🥰
@wajidh1594
@wajidh1594 Жыл бұрын
Quality of visuals & Presentation 🔥❤
@murshidk3744
@murshidk3744 Жыл бұрын
കണ്ടു,ഇഷ്ടപെട്ടു❤❤️‍🔥
@Pikolins
@Pikolins Жыл бұрын
സന്തോഷായി 🥰
@shujahbv4015
@shujahbv4015 Жыл бұрын
ഞാൻ ഇപ്പോൾ ഒരുപാട് കാത്തിരിക്കുന്ന വീഡിയോ ആണ് pikoline ന്ടെത്
@Pikolins
@Pikolins Жыл бұрын
Thank you Shujah ❤️
@JourneysofSanu
@JourneysofSanu Жыл бұрын
Tiger sighting heavy ആയിരുന്നു ബ്രോ ❤
@Pikolins
@Pikolins Жыл бұрын
Thank you Sanu 🥰
@instrider
@instrider Жыл бұрын
Visuals 👌🏻👌🏻👌🏻👌🏻👌🏻
@ajeesh..
@ajeesh.. Жыл бұрын
Ettandai Videos ennum enike Oru veeknes aayirunnu❤❤
@Pikolins
@Pikolins Жыл бұрын
Thank you Ajeesh 😍🥰
@Let-us-hope
@Let-us-hope 9 ай бұрын
17:25... കാടിന്റെ sound കേക്കാം എന്ന് പറഞ്ഞിട്ട്.... അതിന്റെ കൂടെ bgm idunno🧐🧐🧐
@Pikolins
@Pikolins 9 ай бұрын
ഇനി ശ്രദ്ധിക്കാം
@ajnaskalleri
@ajnaskalleri Жыл бұрын
Nalla avatharanm😍👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@varunsreevalsan8593
@varunsreevalsan8593 Жыл бұрын
Morning safari aanu chance kooduthal..but have to take atleast 4 morning safaries .. if youre serious.. ideally one week stay..with 2 safari per day is the best way for spotting .
@Pikolins
@Pikolins Жыл бұрын
👍🏻
@midhunawilson
@midhunawilson Жыл бұрын
Tiger 🐯 and kid 🐅 dialogue എല്ലാം വളരെ നന്നായിട്ടുണ്ട്. Same ഇനിയും പ്രതീക്ഷിക്കുന്നു. പിന്നെ നല്ല അസൂയ ഉണ്ട്...😂😂😂. എല്ലാം കണ്ട് സുഖിക അല്ലേ....❤❤❤
@Pikolins
@Pikolins Жыл бұрын
Ha ha, thank you so much bro 🥰
@abdullaabdu2739
@abdullaabdu2739 Жыл бұрын
പൊളി എന്തൊരു ഭംഗി നാട് കാണാൻ ❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@prasanthsasidharan8800
@prasanthsasidharan8800 Жыл бұрын
As usual pwoli....nalla sighting kityalo ..bhagyavan..ithavana etra safari poi..
@Pikolins
@Pikolins Жыл бұрын
ഒരു പാക്കേജ്
@rittaraju9452
@rittaraju9452 Жыл бұрын
Broyude vedios vere levela explanations👌
@Pikolins
@Pikolins Жыл бұрын
Thank you ❤️
@Edamone.1288.
@Edamone.1288. Жыл бұрын
പൊളി സീൻ ......അവതരണം അതിലും പൊളി ...താങ്ക്സ് ബ്രോ
@premjithparimanam4197
@premjithparimanam4197 Жыл бұрын
ചേട്ടന്റെ വോയിസ് അടിപൊളി ആണ്❤❤❤
@induharikumar5982
@induharikumar5982 Жыл бұрын
കമന്ററി 👏👏👏
@Pikolins
@Pikolins Жыл бұрын
😍 Thank you
@F-22RAPTORr
@F-22RAPTORr Жыл бұрын
New Delhi canaught place ninum vere oru prekshakan❤
@Pikolins
@Pikolins Жыл бұрын
😁🥰
@XPERT-GAMER2
@XPERT-GAMER2 Жыл бұрын
Next video petann aplod cheyane waiting anu bro video adipoli anu 🙌🏻
@Pikolins
@Pikolins Жыл бұрын
Thank you 🥰 next Friday ❤️
@kuttu07.
@kuttu07. Жыл бұрын
ഇന്നാ പിടിച്ചോ ഒരു ലൈക്ക് 🥰👍
@Pikolins
@Pikolins Жыл бұрын
കിട്ടീ കിട്ടീ 😁
@curiosity7289
@curiosity7289 Жыл бұрын
bro, You can find Kattukozhi everywhere in South-East Asia, even in Singapore.
@macktube_
@macktube_ Жыл бұрын
Machante oroo dialogueum adipoliaa❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@nikeshkumar7657
@nikeshkumar7657 Жыл бұрын
Ee episode polichu 👏🏻👏🏻👏🏻
@nij3467
@nij3467 Жыл бұрын
Wonderful episode 🥰🥰🥰🥰🥰🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you Nijith 😍
@AjithKumarH_87
@AjithKumarH_87 Жыл бұрын
Again visuals superb bro 😍😍🤩🤩🤩😍😍🤩🤩
@Pikolins
@Pikolins Жыл бұрын
Thank you Ajithkumar😍
@murshida6582
@murshida6582 5 ай бұрын
Super class👍👍
@poojaprahlad
@poojaprahlad Жыл бұрын
Feeling so relaxed after seeing this video❤
@Pikolins
@Pikolins Жыл бұрын
Thank you ☺️
@Ck_Muflih
@Ck_Muflih Жыл бұрын
Black water female nte cubs missing…? Enthelum vivaram nddo ippo
@ranjithvenu4169
@ranjithvenu4169 Жыл бұрын
Bro l like your narration and video. ഞാനും പോകുന്നുണ്ട് കമ്പനിക്ക് നെക്സ്റ്റ് മാസം. ഒരു പ്രവാസിയുടെ കാടിനോടുള്ള പ്രണയം. ❤
@Pikolins
@Pikolins Жыл бұрын
Thank you bro 🥰 മുൻകൂട്ടി book ചെയ്തിട്ട്‌ പോകൂ
@TruthFinder938
@TruthFinder938 Жыл бұрын
19:40 മ്ലാവ് ന്റെ കഴുത്തിൽ ഉള്ള പാട് എന്താ. ..ഞാൻ നേരിട്ട് കണ്ടപ്പോഴു മ്ലാവ് ന്റെ കഴുത്തിൽ ഈ പാട് ഉണ്ട് മുറിവ് പോലെ അത് എന്താ 🤔
@Pikolins
@Pikolins Жыл бұрын
അതിനുകൃത്യമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. ചെള്ളു കടിച്ചിട്ട്‌ മ്ലാവ്‌ തന്നെ മരത്തിലോ കലിലോ ഉരക്കുന്നതാണെന്നും, hormone changes കൊണ്ട്‌ തനിയെ ഉണ്ടാവുന്നതാണെന്നും പറയുന്നു.
Kabini Boat Safari | JLR Package Ep 2 | Elephant Special Story
22:34
Pikolins Vibe
Рет қаралды 321 М.
Kanha Tiger Reserve | Madhyapradesh | Tiger Forest in Central India
22:18
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Jim Corbett National Park | Dhikala Forest Stay and Safari
25:25
Pikolins Vibe
Рет қаралды 164 М.
Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.
21:33
K Gudi Forest Safari by JLR | BRT Tiger reserve, Karnataka
23:16
Pikolins Vibe
Рет қаралды 92 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19