Snowfall in Tungnath and Auli | Uttarakhand Stories EP 2

  Рет қаралды 42,334

Pikolins Vibe

Pikolins Vibe

5 ай бұрын

Tungnath is the highest Shiva temples in the world and is one of the five Panch Kedar temples located in the Rudraprayag district of Uttarakhand. In this second episode of our uttarakhand series, we are trekking to the top of this temple and exploring the Auli tourism in next day.
ഉത്തരാഖണ്ഡിലേക്കുള്ള യാത്രയുടെ രണ്ടാമത്തെ എപ്പിസോഡ് ആണിത്. കഴിഞ്ഞ വീഡിയോയിൽ സാരി എന്ന ഗ്രാമത്തിൽ താമസിച്ച ശേഷം ഇന്ന് രാവിലെ തുംഗനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ്ങ് ആണ് പ്രധാന കാഴ്ച. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ ഈ തുംഗനാഥിലേക്കുള്ള വഴിയിലെ മഞ്ഞുവീഴ്ചയും തണുപ്പുമെല്ലാം ആസ്വദിച്ചുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ്. അതിനിശേഷം ഔലി എന്ന ടൗണിലേക്ക് പോയി അവിടുന്ന് മലമുകളിലേക്ക് ഒരു കുതിരസഫാരിയും ചെയ്യുന്നതാണ് ഈ എപ്പിസോഡിൽ ഉള്ളത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For book the package through Tripuntold :
Call or WhatsApp wa.me/+919886922633
Silver Package : www.tripuntold.com/experience...
Gold Package : www.tripuntold.com/experience...
For purchase Decathlon products, visit www.decathlon.in/
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, DJI Mini 4 Pro, GoPro 9 & iPhone 12.
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 164
@entefishfarmkl3156
@entefishfarmkl3156 5 ай бұрын
എപ്പോഴും കാടും കാട്ടുമൃഗങ്ങൾ മാത്രമായാൽ ശരിയാവില്ലല്ലോ ഇടക്ക് എന്തെങ്കിലുമൊക്കെ ചെയ്ഞ്ച് വേണ്ടേ😂❤❤❤❤
@Pikolins
@Pikolins 5 ай бұрын
അതെ.. അതാണ്.
@EditographerOffl
@EditographerOffl 5 ай бұрын
നിങ്ങൾ എവിടെ പരുപാടി അവതരിപ്പിച്ചാലും ❣️❣️🤩👌🏻👌🏻👌🏻👌🏻 അത് South ആണേലും North ആണേലും Quality ൽ No Compromise ❣️🤩
@Pikolins
@Pikolins 5 ай бұрын
Thank you bro 🥰
@DotGreen
@DotGreen 5 ай бұрын
മഞ്ഞു പെയ്യുന്നത് കണ്ടിട്ട് കൊതിയാകുന്നു ❤️😍സൂപ്പർ വീഡിയോ 😊
@Asif-hy1gd
@Asif-hy1gd 5 ай бұрын
Dot green❣️
@Pikolins
@Pikolins 5 ай бұрын
Thank you Bibin 🥰
@harikrishnankg77
@harikrishnankg77 4 ай бұрын
നിങ്ങളുടെ കൂടെ മല കേറിയ ഫീൽ 👏👏❤️❤️
@Pikolins
@Pikolins 4 ай бұрын
Thank you… അത്രയേ എനിക്കും ഉദ്ദേശമുള്ളു.
@akhileshptu
@akhileshptu 5 ай бұрын
പതിവുപോലെ ഗംഭീരമായ വിഷ്വൽ ട്രീറ്റ്മെന്റ് ❤ മഞ്ഞു കണങ്ങൾക്ക് ഇടയിലൂടെ തുങ്ക നാഥന്റെ മണ്ണിലേക്ക് നാൻസിയുടെ നടത്തം ഒരു പ്രണയ ചിത്രത്തിലെ ഫ്രെയിമുകൾ പോലെ മനോഹരം ❤️
@Pikolins
@Pikolins 5 ай бұрын
Thank you so much bro 🥰 കമന്റ്‌ നാൻസിക്ക്‌ ഇഷ്ടായി ന്ന് 🤭
@nansym.p1089
@nansym.p1089 5 ай бұрын
Thankyou so much ❤
@akhileshptu
@akhileshptu 5 ай бұрын
@@Pikolins 😄❤️
@akhileshptu
@akhileshptu 5 ай бұрын
@@nansym.p1089 ❤️👍🏻
@maneeshmathew1467
@maneeshmathew1467 4 ай бұрын
Utharaghand super❤️❤️
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@nansym.p1089
@nansym.p1089 5 ай бұрын
I really enjoyed the snowfall experience with you my man❤There is a special beauty when you see the things that you have seen and experienced directly in the video... Each shot gives a lots of memories bring back.
@Pikolins
@Pikolins 4 ай бұрын
Thank you so much my wife 😁🤭
@KannanPaaru
@KannanPaaru 4 ай бұрын
എന്നത്തേയും പോലെ അടിപൊളി ആയിട്ടുണ്ട് 😊 ഈ ചാനൽ കാണുമ്പോ അവിടെല്ലാം പോയ അതേ ഫീൽ ആണ് ❤
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️
@sapienview
@sapienview 4 ай бұрын
What a quality content..vlog ആയാൽ ഇങ്ങനെ വേണം this channel deserves a way lot of subs and views ❤️
@Pikolins
@Pikolins 4 ай бұрын
Thank you so much for the support ❤️
@muhammedfayis62
@muhammedfayis62 4 ай бұрын
അതെ .. അല്ലാതെ നമ്മുടെ പല പ്രമുഖ travel വ്ലോഗ്ഗേർസ്‌നെ പോലെ സ്വന്തം ഫേസ് മാത്രം കാണിച്ചു ഒരു contentum ഇല്ലാതെ കുറെ എണ്ണം 😂
@midhunmuralimark17
@midhunmuralimark17 5 ай бұрын
16:37 What a shot !!!! cinematic level.
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@dibudasvlogs
@dibudasvlogs 5 ай бұрын
❣️❣️❣️
@Pikolins
@Pikolins 4 ай бұрын
❤️
@Drvishnucnair
@Drvishnucnair 5 ай бұрын
വല്ലാത്ത ഒരു feel....thank you for this video. ❤
@Pikolins
@Pikolins 5 ай бұрын
Thank you 🥰
@angur9431
@angur9431 4 ай бұрын
നിങ്ങൾ കാരണം ഉത്തരാഖണ്ഡ് കാണാൻ പറ്റി 🤩
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you 🥰
@vijilkknr
@vijilkknr 5 ай бұрын
പോകുന്ന സ്ഥലങ്ങളെക്കാൾ നിങ്ങളുടെ വീഡിയോ ക്വാളിറ്റിക്കും വിവരണത്തിനുമാണ് 100ൽ 100 മാർക്ക് ❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@visaganilkumar8076
@visaganilkumar8076 5 ай бұрын
അടിപൊളി visuals ❤... Superb 🎉
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@parvathikannan1964
@parvathikannan1964 4 ай бұрын
അടിപൊളി അടിപൊളി 👌👌
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@krishnendubibin
@krishnendubibin 5 ай бұрын
നിങ്ങളുടെ വിഡിയോസ് ഒരു പ്രത്യേക ഫീൽ ആണ്.. 👍 the way of presentation is wonderful.. Really enjoyed. Nothing more nothing less kind of explanations. Waiting for more..
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 5 ай бұрын
പിക്കോളിൻസ് പൊളി ..... Love from Kozhikode 💖💕
@Pikolins
@Pikolins 4 ай бұрын
Thank you bro 🥰
@abhiantony_7
@abhiantony_7 5 ай бұрын
@binoypurangara1656
@binoypurangara1656 5 ай бұрын
Broii സൂപ്പർ 👏👏👏
@Pikolins
@Pikolins 5 ай бұрын
Thank you 🥰
@muralidharanv5996
@muralidharanv5996 4 ай бұрын
സൂപ്പർ ❤❤🎉
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@arunthomas1986
@arunthomas1986 5 ай бұрын
Waiting for the nxt❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@Mallu_night_owl
@Mallu_night_owl 4 ай бұрын
video super as usual
@Pikolins
@Pikolins 4 ай бұрын
Thanks a lot❤️
@Nijinclt
@Nijinclt 5 ай бұрын
സൂപ്പർ ❤️😊
@Pikolins
@Pikolins 5 ай бұрын
Thank you ☺️
@AjithKumarH_87
@AjithKumarH_87 5 ай бұрын
Superb Bro ....... Snowfall 😍😍😍😘😘🥰🥰👌👌👌♥♥
@Pikolins
@Pikolins 4 ай бұрын
Thank you So much❤️
@vijithkp2540
@vijithkp2540 5 ай бұрын
അടിപൊളി വീഡിയോ എന്നത്തേയും പോലെ nature, river, forest, mountain........ 🏞️🏞️😍
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@palakkadan5386
@palakkadan5386 5 ай бұрын
കൊതിയാവുന്നു ഭായ് 😊😊
@Pikolins
@Pikolins 5 ай бұрын
❤️
@yasirashi
@yasirashi 5 ай бұрын
👍👍
@psubair
@psubair 5 ай бұрын
ഒന്നാം episode പോലെത്തന്നെ രണ്ടാമത്തെ എപ്പിസോഡും അത്യുഗ്രൻ! നല്ല ക്വാളിറ്റിയുള്ള വിഷ്വൽസ്. ക്യാമറ മാറ്റിയോ ? വിവരണവും അതി കേമം. അഭിനന്ദനങ്ങൾ. waiting for the next episode.
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰 ഇല്ല, camera same തന്നെയാണ് ❤️
@safadn7898
@safadn7898 5 ай бұрын
❤❤
@SABEERVlogs
@SABEERVlogs 4 ай бұрын
Enjoy man wish u all the best for ur sweetest time of Married life
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@Asif-hy1gd
@Asif-hy1gd 5 ай бұрын
Waiting for Forest safari ❤
@Pikolins
@Pikolins 5 ай бұрын
4’th episode ആണ്.
@Asif-hy1gd
@Asif-hy1gd 5 ай бұрын
@@Pikolins ok❣️🥰
@aboosaboo3738
@aboosaboo3738 4 ай бұрын
അടി പൊളി കാഴ്ചകൾ ബ്രോ...❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@siyadclm6527
@siyadclm6527 5 ай бұрын
Quality 💕
@Pikolins
@Pikolins 4 ай бұрын
Thank you. 🥰
@girijasatheesh3785
@girijasatheesh3785 5 ай бұрын
🎉🎉🎉
@Tramptravellermalayalam
@Tramptravellermalayalam 5 ай бұрын
👏👏👏❤️👏👏👏
@saraths-kp1zr
@saraths-kp1zr 4 ай бұрын
😍😍
@Thatblackcar
@Thatblackcar 5 ай бұрын
❤❤❤
@chithrashivani9328
@chithrashivani9328 4 ай бұрын
New episode aayittu odivà❤❤ ishtam
@Pikolins
@Pikolins 4 ай бұрын
വരാം ❤️
@sajeeshsimi
@sajeeshsimi 4 ай бұрын
സുപ്പർ
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@rahulkramesh5453
@rahulkramesh5453 4 ай бұрын
Nice വീഡിയോ
@Pikolins
@Pikolins 4 ай бұрын
Thank you ☺️
@prasannakumaran6437
@prasannakumaran6437 5 ай бұрын
അടിച്ച് പൊളിക്ക്.ഞാന്‍ കുലു മണാലി പോയിറ്റുണ്ട്.റോത്തംഗ് പാസ്സ് വരെ അടിപൊളി ആയിരുന്നു
@Pikolins
@Pikolins 5 ай бұрын
ആഹ, കിടു ✌🏻
@regivarghese2171
@regivarghese2171 4 ай бұрын
👌👌👌👌
@srijila0002
@srijila0002 4 ай бұрын
🙌പൊളി പൊളിയേ💖💖 💖💖🌈
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@AneeshKaricode
@AneeshKaricode 4 ай бұрын
❤❤👌👌
@rzcreation5068
@rzcreation5068 4 ай бұрын
👍🏻👍🏻❤
@sujithsuja3911
@sujithsuja3911 5 ай бұрын
🤩🤩🤩🤩🤩🤩🤩
@noorahmed........
@noorahmed........ 5 ай бұрын
As always ❤
@Pikolins
@Pikolins 4 ай бұрын
Thanks again!
@shahidshaii7940
@shahidshaii7940 5 ай бұрын
Next episode waiting🙇🏻‍♂️
@Pikolins
@Pikolins 5 ай бұрын
Thank you 🥰
@Riyasck59
@Riyasck59 5 ай бұрын
Super❤❤❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@ratheeshkumar7918
@ratheeshkumar7918 5 ай бұрын
Super ❤
@Pikolins
@Pikolins 5 ай бұрын
Thank you 🥰
@sheethalsaji9459
@sheethalsaji9459 4 ай бұрын
Super ❤❤❤❤❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@showmesha
@showmesha 5 ай бұрын
Polii❤️🙌
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@supinred8358
@supinred8358 4 ай бұрын
❤❤❤❤❤
@aradhakrishnan4516
@aradhakrishnan4516 2 ай бұрын
I noticed that you are using the words and ice interchangeably. But they are different. Ice is what you have in the freezer of your fridge in ice trays. It is tightly packed and has a density of 0.92. But snow is like sand or sawdust and has a lot of air in between. Its density would range from 0.05 to 0.2. Very wet snow could have a density of 0.8. In rare circumstances, you might find ice on the roads. It would be very slippery and could cause a lot of accidents.
@Pikolins
@Pikolins 2 ай бұрын
Thank you so much ❤️
@ameyasajeesh532
@ameyasajeesh532 4 ай бұрын
🙏🙏🙏
@AseenaCa
@AseenaCa 5 ай бұрын
🐯🐯🐯🐯
@krishnaprasad6999
@krishnaprasad6999 4 ай бұрын
Missing the greenerry😢
@Pikolins
@Pikolins 4 ай бұрын
അതിനിനി മഴക്കാലം വരണം
@nikhila1032
@nikhila1032 5 ай бұрын
കേ ആർ അജയൻ എന്ന ആളുടെ കേദർഗൗള എന്ന book വയിച്ചതിൽപിന്നെ ee സ്ഥലങ്ങൾ എല്ലാം കാണണമെന്ന് വലിയ ആഗ്രഹം,anyway thank you so much 4 dis വീഡിയോ
@Pikolins
@Pikolins 4 ай бұрын
Loves 🥰
@sachinjohn7652
@sachinjohn7652 5 ай бұрын
കിടുക്കി ❤️❤️ ആമസോൺ എന്നാണ് പോകുന്നത്?.... പോകുമ്പോൾ. Dotgreen.., new10.. ഇവരെ കൂടെ കൂട്ടണം.. മൂന്നും ഒരേ വൈബ് ആണ്‌... പക്ഷെ മൂന്നും വ്യത്യസ്തവും ❤❤ keep going bro ❤️❤️ കട്ട ആരാധകൻ 💥💥🥳🥳
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you.. ❤️ അതെ.. അവരുടെ കാടൻ വീഡിയോകൾ പ്രത്യേക ക്വാളിറ്റി ആണ്.
@sachinjohn7652
@sachinjohn7652 4 ай бұрын
@@Pikolins ബട്ട്‌ കൂട്ടത്തിലെ കൊമ്പൻ bro തന്നെ ആണ്‌ ❤️❤️👍🏼👍🏼
@69og
@69og 5 ай бұрын
kure aaayitt January last okke aan snowfall, pakshe ippol snowfall undaakumbol, munb rare aayitt snowfall ullayidathum ippol fall cheyaarund, mukalilott poyitt snowkaananenda aavishyamilla. CLIMATE CRISIS is real. Manju peyunnath kaanan january last pokuka. 3rd week is good. Pinne elaam maaarikond irikkuka aan, due to climate crisis. So urapp parayaan pattilla.
@Pikolins
@Pikolins 4 ай бұрын
Athe.. Thank you.
@narayananpk9902
@narayananpk9902 15 күн бұрын
ഹായ് ബ്രോ ❤️❤️❤️
@Pikolins
@Pikolins 15 күн бұрын
Hello
@sas9077
@sas9077 4 ай бұрын
ഇന്ത്യയിൽ തന്നെയാണോ ഇതൊക്കെ... ❤️❤️❤️
@Pikolins
@Pikolins 4 ай бұрын
അതേയതെ ❤️
@jamshi200
@jamshi200 4 ай бұрын
Package illathe ivide truck cheyyan pattille?
@Pikolins
@Pikolins 4 ай бұрын
പറ്റും. നേരിട്ട്‌ പോയി ticket edukkaam
@vishnuprasad506
@vishnuprasad506 5 ай бұрын
കാടെവിടെ..... 🤷‍♂️🤷‍♂️🤷‍♂️
@Pikolins
@Pikolins 5 ай бұрын
4'th episode ആണ്.
@jojomj7240
@jojomj7240 5 ай бұрын
Forest safari last episode ആയിരിക്കുമല്ലേ? 4:54 ആ പക്ഷി കിടിലൻ ആയിട്ടുണ്ട്.. ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്..
@Pikolins
@Pikolins 5 ай бұрын
Thank you. അതെ, Forest safari last episode ആണ്.
@sanjayuj007
@sanjayuj007 5 ай бұрын
16:23 I must say. മനുഷ്യന്റെ സന്തോഷങ്ങൾക്ക് വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നത് ശെരിയല്ല. അതിനു നടക്കാൻ തന്നെ വയ്യ. (ഞാൻ നോൺ വെജ് കഴിക്കില്ല )
@Pikolins
@Pikolins 5 ай бұрын
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷെ എനിക്ക്‌ യോജിപ്പില്ല.
@nithinjoseph307
@nithinjoseph307 4 ай бұрын
Any chance for snowfall in Auli and Tunganath in March-April?
@Pikolins
@Pikolins 4 ай бұрын
It’s happened 2 years back. But no guarantee.
@rafirafi300
@rafirafi300 5 ай бұрын
Hi bro ❤
@comewithmejafar3362
@comewithmejafar3362 5 ай бұрын
നന്നായിട്ടുണ്ട് ❤️👍 bro, വല്ലപ്പോഴും ഒന്ന് മുഖം കാണിക്കു pls... എവിടെങ്കിലും വച്ച് കണ്ടാൽ ഒന്ന് മനസിലാകാമല്ലോ താങ്കളെ 😂.... Thankyou
@aboosaboo3738
@aboosaboo3738 4 ай бұрын
💯 സത്യം😂 പറയാൻ ആഗഹിച്ചത്
@Pikolins
@Pikolins 4 ай бұрын
Thanks for the suggestion bro… വല്ലപ്പോഴും രണ്ടുമൂന്ന് സെകന്റ്‌ ഒക്കെ കാണിക്കാറുണ്ട്‌🤭😁
@ismailbinyusaf6666
@ismailbinyusaf6666 5 ай бұрын
സെൽഫിയോളി വ്ലോഗ്ഗറമാർ ഇതൊക്കെ കണ്ട് പഠിക്കട്ടെ
@Pikolins
@Pikolins 4 ай бұрын
😁
@AbdulHaseeb-lw7jt
@AbdulHaseeb-lw7jt 5 ай бұрын
Just like wow wow wow 🔥🤍
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@sudeeshdivakaran6217
@sudeeshdivakaran6217 2 ай бұрын
Need salt spreading
@Mallu_night_owl
@Mallu_night_owl 4 ай бұрын
ithrayum aal vannittum ithra vrithi aayi kidakkunna oru sthalam adhyam kaanuka aanu athum india il
@Pikolins
@Pikolins 4 ай бұрын
അത്‌ കറക്റ്റ്‌ ആണ്. Daily എന്ന രീതിയിൽ ക്ലീൻ ചെയ്യുന്നുണ്ട്‌ അവിടെ എന്ന് മാത്രമല്ല, പൊതുവേ ആരും വഴിയിൽ waste കളയുന്നില്ല.
@vahidvahid5874
@vahidvahid5874 4 ай бұрын
💚💚🤍🏔️
@reallifevlogs8302
@reallifevlogs8302 4 ай бұрын
19:19 എന്നിട്ടു എന്തെ നിങ്ങളെ ഫോട്ടോ ഇതിൽ വെക്കാഞ്ഞത്
@Pikolins
@Pikolins 4 ай бұрын
😁 എനിക്ക്‌ ഫോട്ടൊ എടുക്കാനറിയില്ലല്ലോ.! വീഡിയോ അല്ലെ അറിയൂ.!
@unni.m1959
@unni.m1959 5 ай бұрын
2:29 . മേലോട്ട് പോയാലല്ലേ സ്നോ ഫാൾ നന്നായി കിട്ടുകയുള്ളു ?😅( ഹൈ ആൾറ്റിറ്റ്യൂഡ്!)😅😅
@Pikolins
@Pikolins 5 ай бұрын
😂😂🤣
@muhammedfayis62
@muhammedfayis62 4 ай бұрын
ഒരിക്കൽ എങ്കിലും നിങളുടെ face ഞങ്ങള്ക് ഒന്നു കാണിച്ചു തന്നൂടെ bro ? ഇങ്ങനെ quality visuals ഞങ്ങള്ക് തരുന്ന ആളെ ഞങ്ങൾ ഒന്ന് കാണട്ടെ 😁
@Pikolins
@Pikolins 4 ай бұрын
Jim Corbett ഇൽ ഉണ്ട്‌ 😁🤭
@Ibrahim-zd2nm
@Ibrahim-zd2nm 5 ай бұрын
ഉയരം കൂടുംതോറും ചായ്ക്ക് സ്വാദ് കൂടും കാശും കൂടും😂😂
@Pikolins
@Pikolins 4 ай бұрын
🤣🤭
@reallifevlogs8302
@reallifevlogs8302 5 ай бұрын
കഴിഞ്ഞ election കഴിഞ്ഞപ്പോൾ മോദി പോയത് ഇവിടെ aഅല്ലായിരുന്നോ
@Pikolins
@Pikolins 4 ай бұрын
അതെ
@mohammedreshfal9909
@mohammedreshfal9909 4 ай бұрын
@maheshm-ic9it
@maheshm-ic9it 4 ай бұрын
❤❤
@anishurmila2326
@anishurmila2326 5 ай бұрын
Super❤
@Pikolins
@Pikolins 4 ай бұрын
Thank you ☺️
@arshid1014
@arshid1014 5 ай бұрын
@qlmedia1086
@qlmedia1086 2 ай бұрын
@mr_photomanic_8697
@mr_photomanic_8697 4 ай бұрын
@nafilshams3054
@nafilshams3054 5 ай бұрын
❤❤
@Aboobacker.
@Aboobacker. 5 ай бұрын
@sreerajr7524
@sreerajr7524 5 ай бұрын
@rsheeraj6198
@rsheeraj6198 4 ай бұрын
❤️
@ambilyyesuraj6532
@ambilyyesuraj6532 5 ай бұрын
Super ❤
@Pikolins
@Pikolins 4 ай бұрын
Thank you ❤️
Nainital | Hotwater Spring | Ep 3 of Uttarakhand stories
18:21
Pikolins Vibe
Рет қаралды 41 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 106 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Pakuthippalam Forest Bungalow | Nelliyampathi Forest | Hornbill Story
20:17
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 106 МЛН