💚💚 മൺസൂൺ കാലത്ത് ആണ് കാടിന് ഭംഗി കുടുതലും. ഞാൻ മുത്തങ്ങയിലും ബദ്ധിപൂരിലും അതിരപ്പിള്ളിയിലും ഈ സമയത്ത് പോയിട്ടുണ്ട്.വേറെ എവിടെയൊക്കെ പോയാലും കാട് തരുന്ന അനുഭവങ്ങൾ കിട്ടുകയുമില്ല എത്ര കണ്ടാലും മടുക്കുകയുമില്ല. Save the forest and i love forest. 💚💚
@DotGreen4 ай бұрын
Yes monsoon forest nte bhangi koottum 😍☺️
@shujahbv40154 ай бұрын
കറക്റ്റ് ആണ് ബ്രോ ഞാനും പോവാറുണ്ട് വർഷം 1 പ്രാവശ്യം എങ്കിലും എത്ര പോയാലും പിന്നെ യും അവിടെ തന്നെ പോവുമ്പോൾ പുതിയ അനുഭവം തോന്നും
@shijil38254 ай бұрын
@@shujahbv4015 👍👍👍
@ahmadsalim16364 ай бұрын
വളരെ ഇഷ്ടമായി . പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോ എടുക്കുമ്പോഴുള്ള തമ്മിലുള്ള ദൂരം കാണിച്ചത് വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇതുപോലെ കാണിക്കും എന്നു പ്രധീക്ഷിക്കുന്നു ❤😘
I came across your channel very recently. They are very nice. For women like me (who are in their late sixties) they are a blessing. I have always loved to see forests. You are lucky that you can follow your passion. Through these videos people like me who have no chance of seeing forests get to know more about them. Keep safe. May God be always with you in your journeys.
@DotGreen4 ай бұрын
@@YESODAPRABHA thank you 😊 nice to hear that you liked the videos ❤️
@minha_064 ай бұрын
ഇത് ഒക്കെ കാണുമ്പോൾ വരുന്ന Feel അത് വല്ലാത്തൊരു ഫീൽ ആണ് ❤ പക്ഷെ ഇത് ഒക്കെ നമ്മക്ക് കണ്ടിരിക്കാനെ പറ്റുകയുള്ളു ആ പ്രക്യതിന്റെ ഒക്കെ ഒരു ഭാഗി | Love Forest❤
@DotGreen4 ай бұрын
❤️😊😊👍
@WildTrippan5 ай бұрын
വർഷങ്ങൾക്കു മുന്നേ ഞാൻ പോയിട്ടുള്ള സ്ഥലം❤❤
@DotGreen4 ай бұрын
Aha nice 👌 Annu ee stay undarunno
@navigatortheexplorer4 ай бұрын
Ee video kandappo enthaayaalum avde onn visit cheyyaan theerumaanichu..ithaanu ningalde video de power.. ❤️❤️❤️😍😍 really appreciate your content quality bro 👍👍
@DotGreen4 ай бұрын
Hey Navigator !!! ❤️❤️ thank you 😊😊🙏
@navigatortheexplorer4 ай бұрын
@@DotGreen most welcome bro❤️
@JourneysofSanu4 ай бұрын
മഴക്കാലത്തു ആണ് കാടിനു ഏറ്റവും ഭംഗി ... ആയുർ വാലി യാത്ര വളരെ വ്യതസ്തമായ ഒരു കാട് അനുഭവം തന്നെ .. വീഡിയോ കിടു ✌
@DotGreen4 ай бұрын
Athe mazhakkalam anu super 😊
@maheshvaishnavam28955 ай бұрын
നിങ്ങടെ ക്യാമറ സൂപ്പർ Full HD ടീവിയിൽ കാണാൻ 👌👌👌👌
@DotGreen4 ай бұрын
Thank you ❤️ 4K tv undel onnoode usharakum ennittu youtube settings il 4K on akkanam ❤️
@arunraaj267314 ай бұрын
നല്ല ട്രിപ്പ് ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു. ❤❤❤. വീഡിയോ ക്വാളിറ്റി കിടു ആയിട്ടുണ്ട്. ഇനിയും ഒരുമിച്ച് പോകാൻ കഴിയും എന്ന് വിചാരിക്കുന്നു. ❤❤
@DotGreen4 ай бұрын
അരുൺ ചേട്ടാ thanks ❤️ പിന്നെന്താ ഇനിയും പോകണം 😍👍
@arunraaj267314 ай бұрын
@@DotGreen 🥰🥰🥰
@msdarwin1004 ай бұрын
20 വർഷം മുന്നേ ഒരു 4 ഏക്കർ സ്ഥലം പെരിയചോലയിലുണ്ടായിരുന്നു, അന്ന് ജീപ്പ് വന്നിരുന്നത് പറമ്പിക്കുളം റൂട്ടിലെ തേക്കടി വഴി ആയിരുന്നു. സാധാരണ അങ്ങോട്ട് പോയിരുന്നത് ആനമട വരെ ജീപ്പിന് വന്ന് ഇടത്തേക്ക് 1 km മലയിറങ്ങിയാൽ പെരിയചോലയായി ♥
@DotGreen4 ай бұрын
Njan aa vazhi oruthavana nazar ikkayude koode poyittundu ☺️👍🏻
@ZuhairUmer-r7q5 ай бұрын
നാളെ നെല്ലിയാമ്പതി പോകാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു... അപ്പൊ ദേ വരുന്നു Dotgreen... 🖤 ഇപ്പൊ പോകാൻ ഇരട്ടി ത്രില്ല് ആയി
@DotGreen4 ай бұрын
ആഹാ പോയോ? എങ്ങനുണ്ട്?
@KL39KarthikArchana5 ай бұрын
മനോഹരമായ ഒരു നെല്ലിയാമ്പതി യാത്ര 💚🌧🐘🐂
@DotGreen4 ай бұрын
Thank you ❤️
@Nisar1254 ай бұрын
വീഡിയോ പൊളിയാണ് കൂടെ അവിടത്തെ ചരിത്രം കൂടി അവതരണം ആക്കിയാൽ അടിപൊളിയായിരിക്കും 👌👌👌
@DotGreen4 ай бұрын
Okok Thank you ☺️👍🏻
@varghesemathew51914 ай бұрын
Wonderful. പാലക്കാട് ജോലി ചെയ്യുമ്പോൾ ഈ സ്ഥലം സന്ദർശിക്കാൻ അവസരം കിട്ടിയിരുന്നില്ല.
@DotGreen4 ай бұрын
Nelliyampathy kidilamanu
@varghesemathew51914 ай бұрын
@@DotGreen I have been to Nelliampathy many times. No sightings
@DotGreen4 ай бұрын
@@varghesemathew5191 oh okok next time you will get 😊
@adnockashkar4 ай бұрын
Overall video quality improved significantly, totally worth your investment bro ❤
@DotGreen4 ай бұрын
Thank you ❤️ i was bit worried about this video‘s quality as most of the sightings we got were very far and there was slight mist as well
@adnockashkar4 ай бұрын
@@DotGreen From this video we can imagine that how far those animals are, So it’s understandable and doesn’t matter. Keep going bro ❤️✌️👍
@DotGreen4 ай бұрын
@@adnockashkar 👍😍
@manikandanvp69734 ай бұрын
Beautiful place 🥰🥰😍❤️
@DotGreen4 ай бұрын
😊😍
@ARKentertainments22555 ай бұрын
സൂചി കൊമ്പൻ, ചുരത്തിൽ മിക്കവാറും സമയങ്ങളിൽ കാണാറുണ്ട്💖
@DotGreen4 ай бұрын
Aha soochikomban ano? Manasilayillarunnu
@RobinThomas-t2t3 ай бұрын
സൂപ്പർ
@DotGreen3 ай бұрын
Thank you ❤️
@MathewsKuriyakose4 ай бұрын
Monsoon beauties ❤
@DotGreen4 ай бұрын
❤️❤️😊
@robisvlog30434 ай бұрын
Kidu vibe...🔥👌👌❤
@DotGreen4 ай бұрын
Thanks ☺️
@musicwinder_yt4 ай бұрын
Nice video 😊 very good place and visuals 👌
@DotGreen4 ай бұрын
Thank you ☺️
@SukumaranVattaparambil5 ай бұрын
നല്ല ഭംഗിയുണ്ട്
@DotGreen4 ай бұрын
Thanks 😍
@Yaasn36014 ай бұрын
Nice vedio but darkness koodthel pole edit cheyumbol korchooode bright ayit kanichal nallathayrnu .. keep going bro
@DotGreen4 ай бұрын
Okay check cheyyam thanks 😊👍
@arungeorge76164 ай бұрын
Nalla kazhchakal🤩 Adipoli💚😍
@DotGreen4 ай бұрын
Thank you ❤️
@seethetravel32914 ай бұрын
😀😀 ashane super 👏🏽👏🏽💪🏽💪🏽
@DotGreen4 ай бұрын
Thank you dear ❤️
@ananthusr9245 ай бұрын
അടിപൊളി ♥️
@DotGreen4 ай бұрын
Thank you 😍
@muhammedmishab124 ай бұрын
Exellent quality video bro ❤
@DotGreen4 ай бұрын
thank you ❤️😊
@kcm45545 ай бұрын
Wow beautiful nature sights ❤🎉😍💐👌👍💗
@DotGreen4 ай бұрын
Thank you 😍❤️
@kcm45544 ай бұрын
@DotGreen All dear brothers wish all of you success & happiness. Thanks all of you for kind reply. You all are good gentle man who always prefer to reply very cordially. God bless all of you & all your beautiful families. Love all of you so much all my dear brothers ❤️ 😍💐💗
@psubair4 ай бұрын
നല്ല വീഡിയോ. പുതിയ കാമറയുടെ ക്ലാരിറ്റി അപാരം. ആ ആന ഫാമിലി നിന്നിരുന്ന മല ഏകദേശം എത്ര ദൂരെയാണ്. വീഡിയോയിൽ അവ ഏകദേശം ഒരു 200-300 മീറ്റർ മാത്രം അകലെയാണെന്നേ തോന്നൂ. camera യുടെ ഗുണം. അഭിനന്ദനങ്ങൾ.
@DotGreen4 ай бұрын
Thank you ☺️ serikkum aa videoyil last kanikkunna opposite malayil arunnu aaana - orupadu dhooteyanu air distance thanne 1km above undavum Serikkum ee videoyil clarity kuranjupoyallonnu sankadapettirikkuvarunnu orupadu dhooravum pinne light mist undarunnakondu Thanks ☺️
Njngal avde ninnu mysty vally leku Saleem aakante jeepilanu poyath🔥
@DotGreen4 ай бұрын
👍👍👌
@iamhere40224 ай бұрын
💚💚🌿🌿🤝
@DotGreen4 ай бұрын
❤️❤️👍
@CvkBava5 ай бұрын
Good
@DotGreen4 ай бұрын
😍❤️
@Saisangeethck5 ай бұрын
🤩
@DotGreen4 ай бұрын
😍❤️
@duppanrockz5 ай бұрын
. 💚
@DotGreen4 ай бұрын
❤️❤️
@vishak10175 ай бұрын
❤❤
@DotGreen4 ай бұрын
❤️❤️
@ShaikSiyad34104 ай бұрын
bro അവിടെഭക്ഷണത്തിനു എന്താണ് ചെയേണ്ടത്?
@DotGreen4 ай бұрын
Food included aanu
@Faisaltirur8385 ай бұрын
❤💞❤️
@DotGreen4 ай бұрын
❤️❤️
@vinishcalicut83225 ай бұрын
👌
@DotGreen4 ай бұрын
😍
@ShadPy5 ай бұрын
❤
@DotGreen4 ай бұрын
😍❤️
@indupg40753 ай бұрын
Bro vagamon windy walk ennu paranja program inu poyittu enik elephant sighting kitti
@DotGreen3 ай бұрын
@@indupg4075 aha nice 😊👍 njan aa program video cheythittundu but elephant sighting undarunnilla
@joyjoseph3164 ай бұрын
Sooopper Video, Call ❤❤🎉🎉🎉
@DotGreen4 ай бұрын
❤️❤️ thanks
@WildTrippan5 ай бұрын
First
@DotGreen4 ай бұрын
❤️😍
@shujahbv40154 ай бұрын
രണ്ടാമത്തെ കമന്റ് ആണ് പിന്നെ അവിടെ നടന്നു പോയ സമയതും ജീപ്പിൽ പോയപ്പോളും എല്ലാം വലിയ കാട്ടു പോത്ത് നെ എല്ലാം കാണാൻ കഴിഞ്ഞു അല്ലെ വീഡിയോ പകുതി ഉള്ള പോൾ ആണ് ഫസ്റ്റ് കമന്റ് ചെയ്തത് ഹോ ഇവിടെ വളരെ നല്ല കാഴ്ചകൾ
@DotGreen4 ай бұрын
Yes thirichu vannappo perumpampineyum kitti 😊😍
@SaleemSh-l1b13 күн бұрын
Praivatu,propurtiku,pokan,enthina,fees😊
@DotGreen13 күн бұрын
Kadinakathoodeyanu pokunne - tourism purpose nu pokunnathukobdavum
@anvarkoorimannilparapurath79395 ай бұрын
ചെറിയ രണ്ടു കുട്ടികൾ ഉള്ള ചെറിയ ഫാമിലിക്കോ അല്ലെങ്കിൽ കപ്പ്ൾസ് നോ ആ stay സേഫ് ആണോ sugestt ചെയ്യാൻ പറ്റോ
@DotGreen4 ай бұрын
Stay okke safe anu pakshe videoyil njan parayunnundu katta offroad anu cheriya kuttikalum old aged alkkarumokke undel offroad nalla budhimuttayirikkum - couples okayanu but minimum 5 peru venam ee rate il kittanel
@anvarkoorimannilparapurath79394 ай бұрын
@@DotGreen 👍
@shujahbv40154 ай бұрын
വേറെ ഒരു കാര്യം ഞാൻ ശ്രദ്ദിച്ചത് പൊതുവെ ഏത് കാട്ടിലും പുള്ളി മാൻ ഉണ്ടാവാറുണ്ട് എങ്കിലും മിസ്റ്റി vally ക് അടുത്ത് പോലും മ്ലാവ് ഒക്കെ ആണ് മാൻ വർഗ്ഗതിൽ മെയിൻ കാണുന്നത് എന്നാൽ മിസ്റ്റി വാലി ക്കും പറമ്പിക്കുളതിന്നു ഇടയിൽ ഉള്ള സ്റ്റേ ആയത് കൊണ്ട് എന്ന തോന്നുന്നത് പുള്ളി മാൻ നെ ഒക്കെ കാണാൻ കഴിഞ്ഞു പിന്നെ മ്ലാവ് കേഴ മാൻ ആന ഒക്കെ കണ്ടല്ലേ സൂപ്പർ off road ഫുഡ് നിങ്ങളുടെ വീഡിയോ കണ്ട ശേഷം കുറച്ചു കൂടി ഈ സ്റ്റേ യിലേക്ക് പോവാൻ തോന്നി കൂടെ നല്ല മഴ ഒക്കെ അല്ലെ പിന്നെ ഞാൻ പുതിയ ഫോറെസ്റ്റ് വ്ലോഗർ മാർക് നല്ല സപ്പോർട്ട് കമന്റ് കൊടുക്കുന്ന സമയം dot green ഒക്കെ എടുത്തു പറയാറുണ്ട് എന്തായാലും വളരെ നന്നായിട്ടുണ്ട്
@DotGreen4 ай бұрын
അതേ സ്റ്റേ നല്ലൊരു എക്സ്പീരിയൻസ് ആണ് 😊 mention cheyyunnathinu thanks 😍
@karthikhari67434 ай бұрын
Can guest reach the place by there wone jeep
@DotGreen4 ай бұрын
No
@maheshdr96355 ай бұрын
Can anyone suggest the best time of the year to visit this place?
@DotGreen4 ай бұрын
Throughout the year 👌 monsoon season is my favourite ❤️
@sajeennair4 ай бұрын
Is pets allowed here?
@DotGreen4 ай бұрын
I dont know about that, plz contact them directly nunber there in description
@holyspirit7820Ай бұрын
E package one day ano
@DotGreenАй бұрын
Yes
@anaskumar51464 ай бұрын
Bike allowed aano
@DotGreen4 ай бұрын
Alla
@AjithKumar-qr7yi5 ай бұрын
Vannallo vanamala
@DotGreen4 ай бұрын
😍❤️❤️
@ajithscaria71625 ай бұрын
Hi പ്രൈവറ്റ് 4×4 വണ്ടിയിൽ വന്നാൽ ഇങ്ങോട്ട് വരാൻ പറ്റുമോ ഈ സ്റ്റേ ബുക്ക് ചെയ്തിട്ട്
@arunraaj267314 ай бұрын
Illa
@DotGreen4 ай бұрын
Illa pokan patilla
@ansar54575 ай бұрын
ഫാമിലി ആയിട്ട് പോകാൻ പറ്റുമോ ? കുട്ടികളോടൊപ്പം ?
@DotGreen4 ай бұрын
Pokam pakshe heavy offroad anu theere cheriya kuttikal anel padarikkum
Yes minimum 5 alude group undavanam including jeep, food stay
@AnilAnil-hn6zb4 ай бұрын
@@DotGreen ok thank u
@JISMON-RAMBO4 ай бұрын
എത്ര പറഞ്ഞാലും എന്ത് ചെയ്താലും കാര്യമില്ല.. എന്ത് ചെയ്യണ്ടാന്ന് പറയുന്നോ അത് തന്നെ ചെയ്യും.. എങ്ങനെ ആ കാണുന്ന സ്വർഗത്തിൽ കച്ചറ വലിച്ചെറിയാൻ തോന്നുന്നു കഷ്ടം 🤨😔
@DotGreen4 ай бұрын
Mm athanu engane thonnum ennanu
@KrishnaKumar-bl3bt5 ай бұрын
Kattinullilum palli, 😂
@neethuabraham21955 ай бұрын
കാട്ടിനുള്ളിൽ പള്ളി ഉണ്ടെങ്കിൽ എന്താണ് സേട്ടാ പ്രശ്നം???
@DotGreen4 ай бұрын
Palliyo ambalamo evdenkilumokke varatte i dont care - normally kadinullil isshtampole temples kanarundu palli angane kandittilla
@sgmuser5 ай бұрын
hitting high power torch lights in their face/eyes is not right. you are disturbing wild lives for your videos. not correct. unsubscribing.
@DotGreen5 ай бұрын
No not true, i was infact asking everyone not to point the torch on its face/eyes - it was spread light not pointed high beam that too not on the face - the main light was jeeps headlight.
@PramodPc-m9kАй бұрын
Very interesting, please give me madhuchettans number
@DotGreenАй бұрын
@@PramodPc-m9k plz check the description
@Redox786505 ай бұрын
Enne onnu saport chyummo 5 subscribers mathi 🙏🏻
@DotGreen4 ай бұрын
😳
@RAJESHRJD5 ай бұрын
Nice❤️
@DotGreen4 ай бұрын
Thanks😍
@karthikp39475 ай бұрын
❤
@DotGreen4 ай бұрын
❤️😍
@abey07295 ай бұрын
💚💚💚
@DotGreen4 ай бұрын
❤️😍
@salahudeenp80405 ай бұрын
❤❤
@DotGreen4 ай бұрын
❤️❤️
@PramodPc-m9kАй бұрын
Very interesting, please give me madhuchettans number