Pench National Park | The Tiger Capital of India | Forest Safari in Maharashtra

  Рет қаралды 63,053

Pikolins Vibe

Pikolins Vibe

Күн бұрын

Pench National Park is a Tiger reserve in the states of Maharastra and Madhya Pradesh in India, And derives its name from the Pench River that flows through the park from north to south dividing the park into almost equal western and eastern halves. The national park consists of dry deciduous forests and much fauna and flora including tigers, Leopards, various types of deer and birds. The population of Tigers are almost 125 as per the census of 2023. This forest is offering tourism opportunities for wildlife lovers and its one of the famous destination seeing the Tiger and Leopard. Today we are going to this pench for Game drive in a gypsy with my friends.
ഇന്ത്യയിലെ മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന Pench Tiger Reserve എന്ന കടുവാസങ്കേതത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. Tiger Capital എന്നറിയപ്പെടുന്ന നാഗ്പൂരിന്റെ ഏറ്റവും അടുത്തുള്ള കാടായ ഈ പെഞ്ചിൽ 6 സഫാരി അടങ്ങുന്ന മൂന്ന് ദിവസത്തെ പാക്കേജാണ്‌ നമ്മൾ എടുത്തിരിക്കുന്നത്. പുലിയും കടുവകളേയുമെല്ലാം കാണാൻ പറ്റുന്ന ഈ സഫാരി യാത്രയിലെ മറ്റ് വിശേഷങ്ങളെല്ലാം വീഡിയോയിലുണ്ട്. ഈ വീഡിയോയെക്കുറിച്ച്ഒ യാത്രയെക്കുറിച്ചോ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 10 & iPhone 12.
Wildlife and Travel videos in Malayalam - Pikolins Vibe
Watch the short trailers at ‪@pikvisuals‬
Watch the English version at ‪@Pikwoods‬

Пікірлер: 216
@Mohamedsinan-h6g
@Mohamedsinan-h6g 2 ай бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ വേഗം കാണുന്ന അപൂർവം ചാനലുകളിൽ ഒന്നാണ് ഇങ്ങേരുടെ ❤️❤️
@Pikolins
@Pikolins 2 ай бұрын
Ohh, Thank you so much ❤️
@miladnizar7123
@miladnizar7123 2 ай бұрын
Satym 💯💓
@vishnuraju934
@vishnuraju934 2 ай бұрын
Mee tooo ❤
@psubair
@psubair 2 ай бұрын
ഒരു ഇടവേളക്ക് ശേഷം വീണ്ടും കാട്, കടുവ, പുലി. നല്ല ഉഗ്രൻ video. ഇഷ്ടം പോലെ കടുവകൾ. നല്ല clarity, നല്ല വിവരണം. എല്ലാറ്റിനും പുറമെ അതി സുന്ദരിയായ കാടും. മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@Pikolins
@Pikolins 2 ай бұрын
അതെ.. കാട്ടിൽ പോകാൻ തന്നെയാണ് എനിക്കും കൂടുതൽ താൽപര്യം ❤️
@Lenz360ajay
@Lenz360ajay 2 ай бұрын
ഒരാഴ്ച പോലും മുടക്കരുതേ 🙂 കാത്തിരിപ്പ് ആണ് ❤
@Pikolins
@Pikolins 2 ай бұрын
Loves bro ❤️
@chithrashivani9328
@chithrashivani9328 2 ай бұрын
Mood off aayitirikyarnnu bro vannu better aakithannu nalla kazhchagal aayirunnu ishtam❤❤
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@Athoottans
@Athoottans 2 ай бұрын
Bro de kashmeer vlog kandu. Todangiyatanu..ipo ella videos kanunnu..one of the best travel vlogs.aanu.kurach vallia screen lu kanumbo.kooduthal adipoli aanu..keep going ..God bless
@Pikolins
@Pikolins 2 ай бұрын
Thank you so much friend ❤️
@amalkrishna2985
@amalkrishna2985 22 күн бұрын
Ore safari pooya Feel kitty❤
@Pikolins
@Pikolins 22 күн бұрын
Thank you 🥰
@gs5710
@gs5710 2 ай бұрын
Amazing as always 😊 Njangal kabini poyalo enu alochikunu. Pandu plan cheythu nadanilla. Kabini de aduthu stay cheythu safari cheythal nallathano? Avide affordable ayi resorts undo Jlr costly ayi thoni.
@Pikolins
@Pikolins 2 ай бұрын
Kabini യിലെ എല്ലാ resort ഉം expensive ആണ് എന്നതാണ് യാഥാർത്ഥ്യം
@tixantaitus2628
@tixantaitus2628 2 ай бұрын
ഇത്രയും വിവരങ്ങൾ എവിടുന്ന് കിട്ടുന്നു 🥰🥰 kidilan
@Pikolins
@Pikolins 2 ай бұрын
Thank you… ഒരു വീഡിയോ ചെയ്യുമ്പൊ അതിനു വേണ്ട research ചെയ്യണമല്ലോ.!
@DotGreen
@DotGreen 2 ай бұрын
Wow ❤️❤️👏👏
@Pikolins
@Pikolins 2 ай бұрын
❤️
@muhamedmustafa9393
@muhamedmustafa9393 2 ай бұрын
Excellent narration and top notch visuals 👌❤
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰
@rsheeraj6198
@rsheeraj6198 2 ай бұрын
ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടപ്പോ തന്നെ വിചാരിച്ചതാ, "something big is coming". തെറ്റിയില്ല. കാടും മൃഗങ്ങളും പക്ഷികളും നിങ്ങളുടെ ആ വിഷ്വൽസും എല്ലാംകൊണ്ടും മനസ്സ് നിറഞ്ഞു 💚. Gud work man, keep going ❤
@Pikolins
@Pikolins 2 ай бұрын
വളരേ സന്തോഷം ബ്രോ. ❤️
@vismayadasan1262
@vismayadasan1262 2 ай бұрын
Animals ന്റെ എപ്പിസോഡ് കാത്തിരിക്കുകയാണ്... താങ്ക്സ് 🥰 ...അതുപോലെ മാനിന്റെ alarm call എല്ലാം നല്ല മനോഹരമായി പകർത്തിയിട്ടുണ്ട് 👌
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰
@ShahalK-mz2qh
@ShahalK-mz2qh 2 ай бұрын
Nearitt kanunna feel aane ningaludea video kanumbol😘
@Pikolins
@Pikolins 2 ай бұрын
So happy bro 🥰
@vishnuprasad506
@vishnuprasad506 2 ай бұрын
എല്ലാ വീഡിയോസും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഉണ്ട് നിങ്ങളുടെ ചാനലിന് 😍.. നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ ഞാൻ കാടിനെയും മൃഗങ്ങളെയും ഒക്കെ സ്നേഹിക്കാൻ തുടങ്ങി.. കാടിനകത്ത് ക്യാമ്പ് ചെയ്തു കാടും മൃഗങ്ങളും ഒക്കെ ഇവിടെ നിലനിൽക്കണ്ടത്തിന്റെ ആവശ്യകത എന്താണെന്ന് ഫോറെസ്റ്റ് ഓഫീസർമാരിൽ നിന്ന് ക്ലാസ്സ്‌ കിട്ടി.. ഇപ്പൊ ഒരു പ്രകൃതിസ്നേഹിയും പ്രകൃതിസംരക്ഷകനും ഒക്കെ ആയോന്ന് ഒരു സംശയം ❤
@Pikolins
@Pikolins 2 ай бұрын
വളരെ സന്തോഷം Vishnuprasad ❤️
@priyasuresh4825
@priyasuresh4825 2 ай бұрын
Thank you for adding animal and bird name cards❤😍Beautiful video!
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@mithulk5960
@mithulk5960 2 ай бұрын
കണ്ണും കുളിർന്നു മനസ്സും നിറഞ്ഞു...👍❤️
@Pikolins
@Pikolins 2 ай бұрын
സന്തോഷം ❤️
@NOUSHADMOHAMMED-jc4qz
@NOUSHADMOHAMMED-jc4qz 2 ай бұрын
My favorite channel..❤❤❤
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰
@subhamanoj-o1g
@subhamanoj-o1g 2 ай бұрын
Thankalude explanation kelkkan superanu A sound ❤ vedioum superatto
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰
@akhileshptu
@akhileshptu 2 ай бұрын
Animal Planet of Kerala 😅 മനോഹരം ബ്രോ ❤️
@Pikolins
@Pikolins 2 ай бұрын
Ha ha, Thank you bro. ❤️
@neethumolmt9081
@neethumolmt9081 2 ай бұрын
ഇന്നത്തെ spl view 🐅🥰.... വീഡിയോ അടിപൊളി ആയിട്ടുണ്ട് bro❤
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@jinoykoshy7199
@jinoykoshy7199 2 ай бұрын
Kiddu video Cholin, always watch all your videos. Even your voice is superb. Always wanted to go for a safari. Have a doubt will we need a binocular when we go.
@Pikolins
@Pikolins 2 ай бұрын
So happy to hear it. Thank you so much ❤️ Binoculars are not required if you have a high zoom camera
@Beautifully20.11
@Beautifully20.11 2 ай бұрын
Peace you video ❤️
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@nishamputhuvana8946
@nishamputhuvana8946 26 күн бұрын
Nice ❤
@Pikolins
@Pikolins 24 күн бұрын
Thank you 😍
@anilaanwitakshay
@anilaanwitakshay 2 ай бұрын
Visuals and discriptions as usual super. But ഇതിൽ highlight കാടിന്റെ sound ആണ് 🔥❤❤എന്ത് രസം ആണ് കേൾക്കാൻ അടിപൊളി bro🥰
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰 കാടിന്റെ ശബ്ദം കേട്ടിരിക്കാൻ എപ്പോഴുമൊരു സുഖമാണ്
@solotraveller87
@solotraveller87 Ай бұрын
Great video - which flight did you take from Kochi? Always how did you book the taxi from the airport to the hotel? Thanks in advance.
@Pikolins
@Pikolins Ай бұрын
The taxi was included in the package. I booked the indigo flight
@AbdulHadi-m3h
@AbdulHadi-m3h 2 ай бұрын
താങ്കളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം. 👌👌ഒന്നും പറയാനില്ല ബ്രോ 😊അസാധ്യ ക്വാളിറ്റി. പഴയ വീഡിയോസ് എല്ലാം കണ്ടു വരുന്നേ ഉള്ളൂ. അപ്പോഴക്കും പുതിയത് പ്രതീക്ഷി ക്കുന്നു 😀
@Pikolins
@Pikolins 2 ай бұрын
വളരെ നന്ദി ബ്രോ.. 🥰
@mohananc7038
@mohananc7038 Күн бұрын
Super❤
@Pikolins
@Pikolins 19 сағат бұрын
Thank you 🥰
@joyalksimon333
@joyalksimon333 2 ай бұрын
Safari 💪 pikolins 👌 Ee 2 channela verea level
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰
@sujithks2862
@sujithks2862 2 ай бұрын
Waiting for every next episodes❤❤
@Pikolins
@Pikolins 2 ай бұрын
❤️ Thank you
@sreelalvediyath8764
@sreelalvediyath8764 2 ай бұрын
too good ❤
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@alenjoseph5208
@alenjoseph5208 2 ай бұрын
Superb and Amazing Video
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@mr.starck_07
@mr.starck_07 2 ай бұрын
Adipoli video bro❤
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@dhiljithkrishna3922
@dhiljithkrishna3922 2 ай бұрын
Power full video 📸
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@saijalmuhemmed6461
@saijalmuhemmed6461 2 ай бұрын
വീഡിയോ മുഴുവൻ കാണും മുൻപ് ലൈകും കമന്റും ചെയ്യുന്ന ഒരേ ഒരു ചാനൽ ❤🌹
@Pikolins
@Pikolins 2 ай бұрын
Thank you so much ☺️
@anilaanwitakshay
@anilaanwitakshay 2 ай бұрын
ഞാനും അങ്ങനെയാ 💯
@saijalmuhemmed6461
@saijalmuhemmed6461 2 ай бұрын
@@anilaanwitakshay 😍
@MathewsKuriyakose
@MathewsKuriyakose 2 ай бұрын
Full Tiger anallo! Super ❤
@Pikolins
@Pikolins 2 ай бұрын
ഹ ഹ, അതെ.. Thank you ❤️
@unnipalathingal5367
@unnipalathingal5367 2 ай бұрын
കാഴ്ചഗംഭീരം..
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@jamshudheenabulkareem2104
@jamshudheenabulkareem2104 2 ай бұрын
കാത്തിരിക്കുന്ന വീഡിയോസ് ആണ് ബ്രോ നിങ്ങളുടെ ലേറ്റ് ആകുമ്പോൾ 🫣thanks ❤
@Pikolins
@Pikolins 2 ай бұрын
Thank you so much bro 😍
@binoophilip7871
@binoophilip7871 2 ай бұрын
Ningal oru sambavam aanu...keep it up bro
@Pikolins
@Pikolins 2 ай бұрын
ഹ ഹ.. Thank you.
@aswinaswin6589
@aswinaswin6589 2 ай бұрын
Enik ingane ulla vdo othiri ishttam aanu.😊njn ee brodeyum pine new 10 vlog ntem aanu kooduthal ayit kaanunne .ivarde randu perudeyum vdo s kanan nice aa❤ vdoz okke supper bro 🫂🥰 pine eduth parayan ullath brode voice aanu nice ❤
@Pikolins
@Pikolins 2 ай бұрын
ഒരുപാട്‌ സന്തോഷം ബ്രോ.. ❤️ Thanks for the support
@aarathysudhakaran3998
@aarathysudhakaran3998 2 ай бұрын
Superb❤
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@aquaman3390
@aquaman3390 2 ай бұрын
lion🦁 gangster anenkil tiger 🐯monster ane❤‍🔥
@Pikolins
@Pikolins 2 ай бұрын
😁👍🏻
@rahulkramesh5453
@rahulkramesh5453 2 ай бұрын
സൂപ്പർ ❤️
@Pikolins
@Pikolins 2 ай бұрын
Thank you ☺️
@Alchemy.143
@Alchemy.143 2 ай бұрын
വീഡിയോ കാണുന്നതിന് മുന്നേ like ചെയ്യണം അത് നിർബന്ധ 😁 ഒരുപാട് ഇഷ്ടമുള്ള ഒരു ചാനൽ 🥰
@Pikolins
@Pikolins 2 ай бұрын
So happy bro ❤️
@SherinSherin-m6z
@SherinSherin-m6z 8 күн бұрын
Heyy how are youh. Enth kondaan animals safari jeepineyum athil ullavarayum akkramikathath??
@Pikolins
@Pikolins 6 күн бұрын
ജീപ്പും അതിലുള്ളവരും ചേർന്ന് ഒരു വലിയ മൃഗമായിട്ടാണ് അവർക്ക്‌ തോന്നുന്നത്‌. അത്‌ അവരുടെ ഇരയല്ലാത്തതുകൊണ്ട്‌ ആക്രമിക്കില്ല
@duppanrockz
@duppanrockz 2 ай бұрын
Super pikolin brother ❤️💥
@Pikolins
@Pikolins 2 ай бұрын
Thank you bro
@saijalmuhemmed6461
@saijalmuhemmed6461 2 ай бұрын
സൂപ്പർ 😍😍😍😍😍🌹🌹🌹🌹🌹
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@sreethu_
@sreethu_ 2 ай бұрын
Adipoli.... 😍😍😍
@Pikolins
@Pikolins 2 ай бұрын
Thanks 😍
@shafeeqshafi8140
@shafeeqshafi8140 2 ай бұрын
നല്ല സൈറ്റിംഗ്സ് കിടിലൻ 💚💚💚💚💚💚💚💚💚💚💚💚
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@thanseehthansi7889
@thanseehthansi7889 2 ай бұрын
വോയ്‌സ് 😍😘
@Pikolins
@Pikolins 2 ай бұрын
Thank you 😍
@jishaelias8994
@jishaelias8994 2 ай бұрын
❤❤
@safeerRafeek
@safeerRafeek 2 ай бұрын
Lots of love brother ❤❤️❤️ ummah
@Pikolins
@Pikolins 2 ай бұрын
Thank you ❤️
@Nikhil-g3b3r
@Nikhil-g3b3r 18 күн бұрын
@SukumaranVattaparambil
@SukumaranVattaparambil 2 ай бұрын
നല്ല സംസാരമാണ്
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@ajmalka7499
@ajmalka7499 2 ай бұрын
Iam waiting 🔥
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@മഹേഷ്ലക്ഷ്മി
@മഹേഷ്ലക്ഷ്മി 2 ай бұрын
കൊത്തിക്കൊണ്ട് വന്ന പാമ്പ് Chechered Keelback എന്ന നീർക്കോലി
@Pikolins
@Pikolins 2 ай бұрын
ആണോ, Thank you.. എനിക്കത്‌ ഉറപ്പില്ലായിരുന്നു.
@subee128
@subee128 Ай бұрын
thanks
@Pikolins
@Pikolins Ай бұрын
Loves ❤️
@supinred8358
@supinred8358 2 ай бұрын
കാടുകളിലേക്ക് തിരിച്ചു വരവ് 😍😍😍😍😍😍
@Pikolins
@Pikolins 2 ай бұрын
അതെ ❤️
@shabeershebi.
@shabeershebi. 2 ай бұрын
Adipoly 👍🏻
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 2 ай бұрын
another enticing forest story, rich in big cats
@Pikolins
@Pikolins 2 ай бұрын
Yes, Thank you so much ❤️
@aswinnarayanan1
@aswinnarayanan1 2 ай бұрын
❤️
@rajeshr1226
@rajeshr1226 Ай бұрын
Thank bro ❤, package contact details vallathum undo?
@Pikolins
@Pikolins Ай бұрын
Yea, Vann Vaikuntham ‪+91 98236 85400‬
@rajeshr1226
@rajeshr1226 Ай бұрын
@@Pikolins thank you,,❤️
@OffDayTrips
@OffDayTrips 2 ай бұрын
🎉❤
@prasannakumaran6437
@prasannakumaran6437 2 ай бұрын
🎉🎉
@Anshid-y6e
@Anshid-y6e Ай бұрын
Bro mundanthurai upper kothayar explore cheyyo
@Pikolins
@Pikolins Ай бұрын
I will try that bro
@arunpr777
@arunpr777 2 ай бұрын
Entammo polli ❤
@Pikolins
@Pikolins 2 ай бұрын
Thanks bro ❤️
@AjithKumar-qr7yi
@AjithKumar-qr7yi 2 ай бұрын
👏🌹
@prajithskpm6921
@prajithskpm6921 2 ай бұрын
💚
@AshrafAshrafpp-p8t
@AshrafAshrafpp-p8t 2 ай бұрын
pikolin.❤❤❤
@Pikolins
@Pikolins 2 ай бұрын
❤️
@Abhi36949
@Abhi36949 2 ай бұрын
കടുവ 😘
@Pikolins
@Pikolins 2 ай бұрын
❤️
@vishnuvishnuraj6014
@vishnuvishnuraj6014 2 ай бұрын
💙
@nagarajmuralialapy
@nagarajmuralialapy 2 ай бұрын
How the pregnant tigers catch their prey during final pregnant times?
@Pikolins
@Pikolins 2 ай бұрын
They will catch the prey as normally.
@18_Unni
@18_Unni 2 ай бұрын
Open jeepil poyal animals attack cheyyan ulla chance kooduthal alle??
@Pikolins
@Pikolins 2 ай бұрын
ചെയ്യില്ല ബ്രോ. അതിന്റെ കാരണം മസായ്മാര അടക്കം പല വീഡിയോയിലും explain ചെയ്തിരുന്നു.
@ffzycker8624
@ffzycker8624 2 ай бұрын
Monsoon ayi bike ride video waiting ane
@Pikolins
@Pikolins 2 ай бұрын
അടുത്ത മാസം വരും ബ്രോ
@astralarts93
@astralarts93 2 ай бұрын
😍❤
@ajithshankar2148
@ajithshankar2148 2 ай бұрын
മസായിമാര പാക്കേജ് ഡീറ്റെയിൽസ് പറയാമോ?
@Pikolins
@Pikolins 2 ай бұрын
Yes, can you share your contact number? Or you can message me in instagram.
@aryakp7128
@aryakp7128 2 ай бұрын
🤗🤗
@pranavaravindakshan8382
@pranavaravindakshan8382 2 ай бұрын
❤😊
@Jishnu_Ambadi
@Jishnu_Ambadi 2 ай бұрын
ആശാൻ 🔥
@Pikolins
@Pikolins 2 ай бұрын
😁❤️
@sahalkp3174
@sahalkp3174 2 ай бұрын
🎉🎉🎉❤
@laijujose5541
@laijujose5541 2 ай бұрын
🎉
@Rajesh.488
@Rajesh.488 2 ай бұрын
😍😍😍😃
@sanjunathms5797
@sanjunathms5797 2 ай бұрын
❤💚💚💚
@soumyniya
@soumyniya 2 ай бұрын
👍👍👍
@user_ashik.24...
@user_ashik.24... 2 ай бұрын
Poli bro ..❤❤❤
@sanzparadize1147
@sanzparadize1147 2 ай бұрын
കടുവകളുടെ സമ്മേളനം ആണല്ലോ വിഡിയോ, അടിപൊളി 🎉
@Pikolins
@Pikolins 2 ай бұрын
Thank you 🥰 അതെ, ഇപ്രാവശ്യം നല്ല sightings ആയിരുന്നു
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 2 ай бұрын
Bro 👌
@soumyniya
@soumyniya 2 ай бұрын
👍👍
@sijojoseph3681
@sijojoseph3681 2 ай бұрын
ഇത് പുള്ളിപ്പുലിയാണോ? അതോ jaquar ആണോ?🤔
@azharudheenazhar9780
@azharudheenazhar9780 2 ай бұрын
ഇത് പുലിയാണ് ജാഗ്വാർ ഇന്ത്യൽ ഇല്ല,
@Pikolins
@Pikolins 2 ай бұрын
അതെ.. പുള്ളിപ്പുലിയാണ്
@sanuazeez5822
@sanuazeez5822 2 ай бұрын
👍
@anishkumali9366
@anishkumali9366 2 ай бұрын
Hai 🙋🏼‍♂️
@Pikolins
@Pikolins 2 ай бұрын
Hi
@hassandrickz5226
@hassandrickz5226 26 күн бұрын
Lion illleeee 😊
@Pikolins
@Pikolins 24 күн бұрын
Pench ഇൽ Lion ഇല്ല
@thoufeekthoufeek6602
@thoufeekthoufeek6602 2 ай бұрын
അളിയന്റെ വീഡിയോ ഒക്കെ സൂപ്പറാ പക്ഷേ ഇത്രയും ലാഘടിപ്പിക്കല്ലേ
@Pikolins
@Pikolins 2 ай бұрын
Thanks bro… ഇതിൽ ഇനിയും കളയാനൊന്നുമില്ല ബ്രോ.. ഒരു സ്ഥലം വിശദീകരിക്കുമ്പൊ ഇത്രയെങ്കിലും കാണിക്കണ്ടേ.
@ravigr6597
@ravigr6597 2 ай бұрын
You saw a black panther
@Pikolins
@Pikolins 2 ай бұрын
No.
@Mohamedsinan-h6g
@Mohamedsinan-h6g 2 ай бұрын
അയ്യോ പോയി first കമന്റ്‌ 😀🤭
@Pikolins
@Pikolins 2 ай бұрын
😁
@nikhilminiraj9967
@nikhilminiraj9967 Ай бұрын
🤍💚
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 ай бұрын
അവിടെ ആനയും കരടിയും ഇല്ലേ
@Pikolins
@Pikolins 2 ай бұрын
ആനകളില്ല, കരടിയുണ്ട്‌
@shibilj.r96
@shibilj.r96 14 күн бұрын
ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം 😢
@Pikolins
@Pikolins 13 күн бұрын
😁
@ahsanmuhammadsalim9799
@ahsanmuhammadsalim9799 2 ай бұрын
I don't like these jeep safaris in general. I prefer hikes over jeep safari. But this safari seems really nice, however, I am certain I would feel tempted to jump out of the jeep and sneak up behind some of those birds. So there is a good chance I could be in prison after the safari..😀..
@Pikolins
@Pikolins 2 ай бұрын
Ha ha, interesting comment ✌🏻😆
@Dreamfishing1186
@Dreamfishing1186 2 ай бұрын
Top 5 I’ll kitti 😂
@Pikolins
@Pikolins 2 ай бұрын
❤️
@SamaheejVegble
@SamaheejVegble 2 ай бұрын
Le female mayil :- poda thendi 😂
@Pikolins
@Pikolins 2 ай бұрын
🤭😆
K Gudi Forest Safari by JLR | BRT Tiger reserve, Karnataka
23:16
Pikolins Vibe
Рет қаралды 84 М.
Forest safari in Central Zone of Kaziranga | Wildlife in Assam
22:50
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 325 М.
Jim Corbett National Park | Dhikala Forest Stay and Safari
25:25
Pikolins Vibe
Рет қаралды 147 М.
Kanha Tiger Reserve | Madhyapradesh | Tiger Forest in Central India
22:18
Big Five Animals of Africa | Rhinos and Leopards in Masai Mara
24:24
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН