കേസ് എന്തിനാ എടുത്തത് ജമാഅത് ഇസ്ലാമി വെറുതെ ചൊറിയാൻ വന്നത് അല്ലെ
@jabirjabishastha1455 Жыл бұрын
സയ്യിദുൽ ഉലമ ❤
@ponnuponnu5649 Жыл бұрын
ഈ ഉലമ സമസ്തയെ ഒരു കോലത്തിൽ ആക്കും.ആഴ്ചയിൽ നാല് വാർത്താ സമ്മേളനം നടത്തുന്ന സമസ്തയുടെ ആദ്യത്തെ പ്രസിഡന്റ്.സമസ്തയുടെ പ്രവർത്തകരിൽ 95 ശതമാനവും വരുന്ന ലീഗ് പ്രവർത്തകർക്ക് നിരുൽസാഹത്തിന് കാരണമായതും കമ്യൂണിസ്റ്റു പാർട്ടിക്ക് അനുകൂലം പറയലും പ്രധാന ജോലികൾ.ഏതായാലും എവിടെ ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയണം.കോഴികളെ സംരക്ഷിക്കാൻ കുറുക്കനെയാണ് ഏൽപ്പിക്കുന്നത്
@wahabdarimitp4306 Жыл бұрын
😀😀😀
@AkbarAkbar-rl3vp Жыл бұрын
വഖഫ് പറഞ്ഞാൽ മാത്രം പള്ളിയിൽ പ്രശ്നം .. സംഘടന പറഞ്ഞിട്ട് എത്ര പള്ളിയിൽ അടി ഉണ്ടായി .. എത്ര പള്ളികൾ പൂട്ടി ....?
@hamzapkh4824 Жыл бұрын
ചക്കിക്ക് ഒത്ത ശങ്കരൻ
@beerankutty4819 Жыл бұрын
അബ്ദുൽ ഹമീദ് ഫൈസിയെ സ്വസ്ത്ഥ പ്രസിഡന്റാക്കണം
@media24707 ай бұрын
Sayyidul ulama
@kaderrahman5265 Жыл бұрын
സമസ്ത കു മുമ്പ് പല മഹാ ൻ മാരും ഉണ്ടായിരുന്നു താങ്ങെളെ പോലെ കമ്മ്യൂണിസത്ത വരിപ്പുണർ ന്നവർ ഉണ്ടായിരിന്നില്ല
@ഫൈസൽമുക്കം Жыл бұрын
ഏവിടെ വാരി പുണർന്നത്. -
@musafirmalabari6814 Жыл бұрын
ലീഗ് തലക്ക് പിടിച്ചു ലെ അണ്ണ
@TheRealWay786 Жыл бұрын
ഇതിലെവിടാ കമ്മ്യൂണിസത്തെ വാരിപുണരൽ ....? സയ്യിദുൽ ഉലമ പറഞ്ഞ അതേ നിലപാട് - ശംസുൽ ഉലമയും, ചെറുശ്ശേരി ഉസ്താദും പ്രസംഗിക്കുന്ന video എന്റെ കയ്യിൽ തന്നെ ഉണ്ട്. ഇല്ലാത്ത വെറുപ്പ് പ്രചരിപിച്ചാൽ ആഖിറം നഷ്ടപ്പെടും സൂക്ഷിക്കുക. ഈ interview മുഴുവൻ കേട്ടാൽ തന്നെ താങ്കളുടെ തെറ്റിദ്ധാരണ മാറും - അതിൽ കൃത്യമായി പറയുന്നുണ്ട് , കമ്മ്യൂണിസം എന്ന ആശയം ഒരിക്കലും മുസ്ലിമിന് ഉൾക്കൊള്ളാനാവില്ല എന്ന് .
@SaifAmry-te3fb7 ай бұрын
Paliyil van niskarikan samasta jifri madam sigarikanam anilla
@hamzapkh4824 Жыл бұрын
ഈ ഖൗമ് എന്തും ചെയ്യും
@but7878 Жыл бұрын
അടുത്ത തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്കാരും ലീഗുകാരും ശെരിക്കും കെെകോര്‍ത്താല്‍ ഇവനെ ഇരുത്തേണ്ടിടം ഇരുത്താം
@ഫൈസൽമുക്കം Жыл бұрын
ഇവനെ - പോടാ ഊളേ -
@mubashirpulikkalofficial7977 Жыл бұрын
അയ്ന് തങ്ങള് പഞ്ചായത്ത് പ്രസിഡണ്ട് അല്ല.. സമസ്തയാണ് തങ്ങളെ ഈ കസേരയിലിരുത്തിയത് രാഷ്ട്രീയക്കാരല്ല.. തങ്ങള് ഇവിടെ തന്നെയിരിക്കും
@but7878 Жыл бұрын
@@mubashirpulikkalofficial7977 എന്ന് കാന്തഭക്തരായ നാം
കോൺഗ്രസ് വാക്കുപാലിക്കാ റു ണ്ടൊ? ഉദാഹരണം എത്ര മാർകിസ്റ്റ് നെമാത്രം പറയണ്ട
@zulwin897 Жыл бұрын
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
@@raihanabasheer7390 അത്‌ലറ്റിക്സ് October 8,9,10 തീയതികളിൽ നടക്കും. October 4ന് മുമ്പ് സ്കൂളുകളിൽ നിന്ന് പങ്കെടുക്കുന്ന കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണം
@hamsaup9073 Жыл бұрын
കാന്തപ്പന്റെ. അതെനിലപാടണോ. തനിക്കും.
@NS-vq5cc Жыл бұрын
തീവ്രവാദത്തെ support ചെയ്യുന്നവർ UCC യെ എതിർക്കും.
@jumailathpsjumailath Жыл бұрын
രണ്ടിനെയും എതിർക്കും
@ponnuponnu5649 Жыл бұрын
ഇന്നാട്ടിലെ മനുഷ്യർ എതിർക്കും പശുക്കളും അവരുടെ മക്കളും അനുകൂലിക്കും
@NS-vq5cc Жыл бұрын
@@ponnuponnu5649 ഇന്നാട്ടിലെ സുഡാപ്പികൾ എതിർക്കും. വേറെ ആരും എതിർക്കില്ല
@blade1274 Жыл бұрын
@@ponnuponnu5649article 48 ഗോ വധ നിരോധന നിയമം ഒള്ള രാജ്യത്ത് കിടക്കാതെ പോകു😂
@electricsupplies5948 Жыл бұрын
mandan thangal
@musafirmalabari6814 Жыл бұрын
വീട്ടിലെ സംസ്കാരം അവിടെ മതി ഉപ്പാനെ വിളിക്കണത് നാട്ടാരെ വിളിക്കണ്ട
@HabeebRahman-yy5gb Жыл бұрын
Ninde appan
@aqm11713 Жыл бұрын
Veetil Ivan appaneyum inghanathanne aayirikum vilikunhadh
@weone5861 Жыл бұрын
ഒരു അഥിതി യെ സ്വീകരിക്കുക എന്നത് ഒരു മുസ്ലിം മിന് ചേർന്നത് ആണ്
@eduvlogs8714 Жыл бұрын
അത് തമാശക്ക് പറഞ്ഞതാണ് മാഷേ, അത് മനസ്സിലാക്കാനുള്ള common sense പോലും ഇല്ലേ
@Noufalnattukal Жыл бұрын
സഹോദരാ വലിയ ആളുകളെ ഒന്നും സ്വീകരിക്കാൻ മാത്രം ഞാനോ എന്റെ വീടോ ഇല്ലാ എന്ന പാവം പറഞ്ഞത്
@Noufalnattukal Жыл бұрын
പിന്നെ ഇത്തരക്കാരെക്കെ വീട്ടിൽ വന്നാൽ അതിന്റെ പേരിൽ 100നുണകൾ ഉണ്ടാക്കും, പിന്നെ അതിന് മറുപടി പറയണം
@ponnuponnu5649 Жыл бұрын
ലീഗിനെ എതിർക്കുന്ന ആരേയും കൂട്ടുപിടിക്കും എന്ന കാരന്തൂറിയൻ സിദ്ധാന്തം