മൃതദേഹങ്ങളും ദുരന്തങ്ങളും കൊണ്ട് കീശ വീർപ്പിക്കുന്ന ചീഞ്ഞളിഞ്ഞ ഭരണകൂടം അതിനും നാം ജയ് വിളിക്കും പുരോഗമന കേരളം
@KunjamagevargheseАй бұрын
😅😅😅😅😅😅😅😅
@syamkishore694Ай бұрын
Kollakkar
@cevarghese3537Ай бұрын
തട്ടിപ്പിലും വെട്ടിപ്പിലും നമ്പർ 1 കേരള ഭരണം
@cevarghese3537Ай бұрын
ഇവന്മാരെ ഒക്കെ എന്ത് ചെയ്യണം എന്ന് ഒരു പൊതുജന അഭിപ്രായ സർവേ നടത്തി അതനുസരിച്ച് എന്തെങ്കിലും ചെയ്യാമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു
@JayanAlexanderАй бұрын
Actuals എന്ന് പറയുമ്പോൾ ചെലവഴിച്ചു എന്നല്ലേ അർത്ഥമാക്കേണ്ടത്.
@BabyPv-ji2lfАй бұрын
Thattippu.vijayan
@prasanthp.k7641Ай бұрын
ക്യാമ്പിൽ കഴിഞ്ഞ 5000 പേർക്ക് ആളൊന്നിനു 30000/- രൂപയുടെ വസ്ത്രം ആണ് നമ്പർ വൺ കേരളം കൊടുത്തത്... സിങ്കപ്പൂരിനെ തോൽപിച്ചു കളഞ്ഞു.
@sivadaspc3015Ай бұрын
Govindan Master on Honeymoon trip to Australia 👹👞🐊⁉️
@rameshanbb1248Ай бұрын
Mone ichiri kanji edukkatto
@edamullasudhakaran7876Ай бұрын
Pinamukhyan is a looter even in disaster
@valsathomas7509Ай бұрын
Anwarunte bucket bhakahikkunnatha ithilum bhedom
@YThomaskutty-hq2xuАй бұрын
ആരെയും കുറ്റം പറയണ്ട, കേന്ദ്രം പറഞ്ഞത് ""കണക്കു കൂട്ടീ ""പറയാൻ ആണ്, ശരിയായ കണക്കു പറയാനല്ല, അതുകൊണ്ട് ""കൂട്ടി ""പറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
@vijayanp3327Ай бұрын
ധീരാ വീരാ കാരണഭൂതാ ധീരതയോടെ കൊള്ളയടിക്കു ലച്ചം ലച്ചം പിന്നാലെ അടിമക്കൂട്ടം പിന്നാലെ
@SanalKumar-zj4loАй бұрын
ജനങ്ങളെ എല്ലാവരും മൃതദേഹം അടക്കാൻ കടന്നു വരൂ...... 1നു.... 75000rs... മാത്രം...... സർക്കാർ
@Narayanankutty-b9eАй бұрын
ദുരിതാശ്വാസ ത്തിലേക്ക് ആരും പൈസകൊടുക്കരുതെന്നു പറഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഈ പറയുന്ന നിങ്ങൾ എവിടാരുന്നു...