pinarayi vijyan |പ്രതികരിച്ച് രഞ്‍ജിത്ത്

  Рет қаралды 169,738

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 287
@sanils9837
@sanils9837 19 күн бұрын
അയ്യോ രാജീവക്കല്ലേ പിണറായി കരയും.
@sivarajan3399
@sivarajan3399 19 күн бұрын
കോഴി കളുടെ സംഘടന. കോവിന്നൻറ മകനും കൂടി ഉണ്ടല്ലോ.
@binukumar5396
@binukumar5396 19 күн бұрын
ഇവന്മാര് കാരണം tv കാണാൻ പറ്റാതായി
@sajansirahss3059
@sajansirahss3059 19 күн бұрын
സത്യം 👍
@av677
@av677 17 күн бұрын
ന്യൂസ്‌ ചാനൽ കാണാറില്ല ഇപ്പോൾ
@trav117
@trav117 19 күн бұрын
വിനായകൻ രഞ്ഞ്ജിത്തിനെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല വീട്ടിൽ കേറ്റാൻ കൊള്ളില്ല മലയാള സിനിമ കാണുന്നത് ഞാൻ നിർത്തി എന്നിൽ അറിയാവുന്നവരെയും ഞാൻ പോകുന്നത് വിലക്കും നമ്മളെ പൈസക്കൊണ്ട് star ആയിട്ട് 😁😁😁😁😁😁 കുട്ടികളെ നോക്കിനടൊന്നോ 😅😅😅
@balrajcn9030
@balrajcn9030 18 күн бұрын
VINAYAKAN ANGINE PARANJATTUNDENKIL ATHU VALARE SATHYAMAANU. KARANAM ENTE AMERICAYILULLA ORU SUHRUTHU IYALE PATTI PARANJATHUM ITHE VAKKUKAL.
@user-im5um7wg9d
@user-im5um7wg9d 19 күн бұрын
ഇതാര് കേൾക്കാൻ പറയുന്നതാ . ഇത്തരം തിരക്കഥയൊന്നും ഈ പണിയിൽ നിന്ന് രക്ഷപ്പെടാൻ പോരാ രഞ്ജിത്തേ 😁
@vijayakrn6052
@vijayakrn6052 19 күн бұрын
വിശുദ്ധന്റെ കരച്ചിൽ.
@jayanmalayil8868
@jayanmalayil8868 19 күн бұрын
😂😂😂😂😂😂😂😢😢😢😅
@shyjanjosephmachery7169
@shyjanjosephmachery7169 19 күн бұрын
അയ്യോ പാവം വെറുതെ തെറ്റിദ്ധരിച്ചു😂
@madhuak3983
@madhuak3983 19 күн бұрын
'ഉമ്മൻ ചാണ്ടിക്ക് സ്വകാര്യത ഉണ്ടായിരുന്നില്ലേ? കുഞ്ഞാലിക്കുട്ടിക്ക് കുടുംബം ഉണ്ടായിരുന്നില്ലേ
@padmashenoy6024
@padmashenoy6024 18 күн бұрын
അപ്പം ആ പച്ചയായ ഉമ്മൻചാണ്ടി സാറിനെ എന്തുമാത്രം നിങ്ങൾ ദ്രോഹിച്ചു സഖാക്കളേ
@user-mq1re5dr8j
@user-mq1re5dr8j 18 күн бұрын
കൂടുതൽ പ്രസംഗികണ്ട ... സത്യം ആണെങ്കിൽ തെളിയിക്കൂ...
@josephvm5205
@josephvm5205 19 күн бұрын
അയ്യോ പാവം കുടിക്കാൻ ചായയോ കാപ്പിയോ
@user-zo3se7iu5f
@user-zo3se7iu5f 19 күн бұрын
നുണ്ട പരിശോധനയ്ക്ക്വെ വിളിച്ചില്ലേ?പോകൂ... സഖാവേ..... വടി ശുദ്ധികരിക്കുക.''
@rojeshlas
@rojeshlas 19 күн бұрын
നിങ്ങൾ പാർട്ടിക്കാർ ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചില്ലേ.... പാവം.😢😢
@KAMALIYTH
@KAMALIYTH 19 күн бұрын
അതിന്റെ പ്രതികാരം ആണോ
@Surrender793
@Surrender793 18 күн бұрын
കേറി പിടിക്കുമ്പോൾ നോക്കണമായിരുന്നു
@georgechandy6480
@georgechandy6480 19 күн бұрын
രഞ്ജിത്തേ അൽപം ഉളുപ്പ്
@kunhirarichandeepthi1038
@kunhirarichandeepthi1038 17 күн бұрын
സർക്കാറിൻറെ പ്രതിച്ഛായ നല്ലപോലെ കാത്തു സൂക്കിക്കുക തന്നെ വേണം നന്ദി
@josephvm5205
@josephvm5205 19 күн бұрын
നടികളൊക്കെ എസ്എഫ്ഐക്കാർ ആയിരുന്നെങ്കിൽ
@sabuisaacsothly6310
@sabuisaacsothly6310 18 күн бұрын
😝😝😝
@user-xq2cg2vh9f
@user-xq2cg2vh9f 18 күн бұрын
എന്നാൽ ലക്ഷം കണക്കിന് കുഞ്ഞുങ്ങൾ.. പാർട്ടി ക്ക് വേണ്ടി പിറവി എടുത്തേനേ 🤣🤣അങ്ങനെ ഇവിടം.. ഒരു ചെങ്കടൽ തന്നെ ആകും 😂😂😂
@balrajcn9030
@balrajcn9030 18 күн бұрын
ഇവനോടൊപ്പം കിടപിടിക്കാൻ പറ്റിയ പല സിനിമാക്കാരും കമ്മ്യൂണിസ്റ്റു നേതാക്കളും ഇനിയും കേരളത്തിലുണ്ട്... എല്ലാം കമ്മികൾ .അതാണ് ഏറ്റവും രസകരം... അതിങ്ങനെ... കമലകാന്തൻ- മുകേശൻ -കൊണേശൻ- കൊടംപുളി -രാമകൃഷ്ണ ഹംസർ- ശശി ഏട്ടൻ-T ഐസക് ന്യൂട്ടൺ ---അങ്ങിനെ പോകുന്നു കേസുകെട്ടുകൾ . ഇവന് പിന്നേം നാണമില്ലേ... എട്ടോ മനുഷ്യ , തന്റെ ചെയ്തികളെല്ലാം ഒട്ടു മിക്ക മലയാളികൾക്കെല്ലാം അറിയാം. താനിനി പരിശുദ്ധനാകാനൊന്നും ശ്രമിക്കേണ്ട.
@thulaseedharank7612
@thulaseedharank7612 19 күн бұрын
വിശ്വസിച്ചു വിശ്വസിച്ചു ഞങ്ങൾക്കൊന്നും അതൊരു പരസ്പര വിരുദ്ധമായി തോന്നീല താങ്കൾക്കെതിരെ വലതുപക്ഷ പ്രസ്ഥാനങ്ങൾ ഒന്നിച്ചണിനിരന്ന് ലോകം തന്നെ തലയിൽ വെച്ച് തുള്ളി ചാടാനാണ് പരിപാടി ഒന്ന് പോ മാഷെ
@parakemeethalramanarayanan3010
@parakemeethalramanarayanan3010 19 күн бұрын
ബംഗാളി നടിയുടെ ആരോപണം രഞ്ജിത്തിനു നിഷേധിക്കാം. പക്ഷേ അതിനു രാഷ്ട്രീയം എന്തിനു കടത്തണം. സർക്കാരിനെ ന്യായീകരിക്കാൻ പാടുപെട്ടു നാറാൻ നിൽക്കണോ? ഇപ്പോൾ ആരോപണ വിധേയരായ എല്ലാവരും ഉടഞ്ഞു പോയ വിഗ്രഹങ്ങളാണു.
@nidheeshkr
@nidheeshkr 19 күн бұрын
രാഷ്ട്രീയത്തെ കൂടി കൂട്ട് പിടിച്ചാൽ ഒരു രക്ഷ ആയാലോ എന്നോർത്ത് പറഞ്ഞു പോകുന്നതാ😂
@parakemeethalramanarayanan3010
@parakemeethalramanarayanan3010 18 күн бұрын
Yes
@shebaabraham4900
@shebaabraham4900 17 күн бұрын
Exactly
@santhoshcc5286
@santhoshcc5286 19 күн бұрын
കമലിനും,രഞ്ജിത്തിനും പിന്നാലെ അക്കാഡമിയുടെ തലപ്പത്തു , ഇനി നറുക്കുവീഴുന്ന ആ ഭാഗ്യവാനായ "വിപ്ലവ പൂവൻങ്കോഴി" ആരായിരിക്കും...??😢😢
@ngopan
@ngopan 19 күн бұрын
മുകേഷ് ജി
@ShajiAaa-y6t
@ShajiAaa-y6t 19 күн бұрын
തന്റെ അച്ഛൻ ആയിരിക്കും
@arunsomarajan171
@arunsomarajan171 19 күн бұрын
B ഉണ്ണികൃഷ്ണൻ
@TomJose-hy1yp
@TomJose-hy1yp 18 күн бұрын
ആരാണ് അരി കുത്തിയത് കോഴി അമ്മ :😁 ആരാണ് അപ്പം ചുട്ടത് കോഴി - അമ്മ 😂 ആരാണി അപ്പം തിന്നത് കോഴി അമ്മ 😁 അമ്മ എന്ന പേര് മാറ്റി ഇനി കോഴി ഫാം എന്നാക്കിയാൽ നന്നായിരുന്നു😂
@nissaraboobaker4082
@nissaraboobaker4082 19 күн бұрын
കോഴികള്‍ ഹമ്മ,ഹമ്മ ഹമ്മ ഹമ്മായി😂
@user-dp9ke3oq4f
@user-dp9ke3oq4f 19 күн бұрын
ഇത് പോലെ സ്വപ്ന പറഞ്ഞതെല്ലാം എല്ലാവരും കേട്ടതല്ലേ?? 👌
@ittyeapen2271
@ittyeapen2271 19 күн бұрын
അയ്യോ പച്ച പാവം. ഞങ്ങക്ക് എല്ലാം മനസിലായി.
@padmakumar6677
@padmakumar6677 18 күн бұрын
ഇവനും വിനായകനും തമ്മിൽ എന്ത് വ്യത്യാസം . രജ്ഞിത്ത് സത്യം എല്ലാവർക്കും അറിയാം .
@joseabraham2951
@joseabraham2951 19 күн бұрын
എല്ലാം നല്ലതിന് 😊😊😊
@sabuprasanthprasanth8654
@sabuprasanthprasanth8654 18 күн бұрын
മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക് മുൻപിൽ ഇദ്ദേഹം ചിലപ്പോൾ സത്യം പറഞ്ഞ് പോയാൽ അകത്താവും. അതിനാൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതാണേ
@sunilkumarpb3651
@sunilkumarpb3651 19 күн бұрын
Paramachetta kozhi😂😂😂😂😂😂😂😂😂
@SsNair-mg5gj
@SsNair-mg5gj 18 күн бұрын
ഇയാൽ ചെയ്ത തെറ്റിനെ പാർട്ടിയെ കുട്ടു പിടിക്കാൻ നോക്കുക ആണ്
@nidheeshkr
@nidheeshkr 19 күн бұрын
ആരോപണം വന്നെങ്കിൽ അതിൽ നിരപരാധിത്വം തെളിയിക്കുക അല്ലാതെ തന്നെയും സർക്കാരിനെയും ആരൊക്കെയോ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട് എന്നൊക്കെയുള്ള ബാലിശമായ സ്റ്റേറ്റ്മെൻ്റ് കൊണ്ട് ഉദേശിക്കുന്നത് വെറും ഉരുണ്ട് കളി ആണെന്ന് ആർക്കും മനസ്സിലാകും.
@kishnaaanand141
@kishnaaanand141 17 күн бұрын
ഞാനൊരു പഴയ SFI കാരനാണ്, പൊട്ടനാ പൊട്ടൻ 😂😂😂😂😂😂😂
@baiju67
@baiju67 18 күн бұрын
പാർട്ടിയിൽ കേറിപ്പറ്റിയാൽ എന്തും ചെയാം എന്ന് ധരിക്കരുത്
@Rajesh-il5fd
@Rajesh-il5fd 19 күн бұрын
സ്വാമി. ശരണം
@haneefacp8476
@haneefacp8476 18 күн бұрын
താങ്കൾ എന്ത് പറഞ്ഞാലും കേരള ജനത വിശ്വസിക്കില്ല മിസ്റ്റർ SFIയിൽ നിന്നും ആർജിച്ച താങ്കളുടെ കളവു പറയാനുള്ള കഴിവൊന്നും ഇനി മതിയാകില്ല😂
@PradeepPradeep-zv2qb
@PradeepPradeep-zv2qb 19 күн бұрын
എന്നുതോട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ അധികാരത്തിലെത്തിയ അന്ന് തുടങ്ങിയതാണ് ഈ പീഡനപരമ്പര😀😀😀😀
@yesiamindian7830
@yesiamindian7830 17 күн бұрын
മിടുക്കൻ. പുതിയ തിരക്കഥയുണ്ടാക്കി ന്യായീകരിക്കാൻ കമ്മി എന്ന യോഗ്യത തന്നെ ധാരാളം.
@mjknr5374
@mjknr5374 19 күн бұрын
അയ്യോ പാവം ഞാൻ കാശു കൊടുത്ത് ബംഗാളി നടിയെ കൊണ്ടുവന്നു അവർക്ക് ഒരു സിഗേരറ്റ് കൊടുത്തു. അവർ അത് വലിച്ചു തിരിച്ചു പോയി. മാണി സാറിനും ഉമ്മൻ ചാണ്ടി യുടെയും വീട്ടിൽ ക്യാമറയും ആയി ആർക്കും പോകാം.🎉
@krishnankutty8109
@krishnankutty8109 19 күн бұрын
കാശുള്ളവനെ നിയമം ഒന്നും ചെയ്യില്ല
@rajendrannair6804
@rajendrannair6804 19 күн бұрын
ഒരു സിപിഎം കാരൻ, ചലച്ചിത്ര സംവിധായകന്, പ്രത്യേകിച്ച് ചലച്ചിത്ര അക്കാഡമി ചെയര്മാന് ഒരു സ്ത്രീയേ ഇഷ്ടപ്പെട്ടാൽ അവളെ കാമ പൂർത്തിക്കുവേണ്ടി കയറിപ്പിടിക്കുന്നതിൽ എന്താ തെറ്റ്?
@binusini9196
@binusini9196 19 күн бұрын
കുമ്പസരം, മാപ്പേ, മാപ്പേ, കോപ്പേ, കോപ്പേ
@sivanpillai1559
@sivanpillai1559 18 күн бұрын
അയ്യോ അച്ചാ പോവല്ലേ അയ്യോ അച്ചാ പോവല്ലേ .....
@amalsir222
@amalsir222 19 күн бұрын
ക മ്മുണിസ് പുവൻ കൊഴികൾ മൊത്ത o. ഇങ്ങനെയണോ
@gilsonbrunei8174
@gilsonbrunei8174 17 күн бұрын
അല്ലാണ്ട് തൻ്റെ കൈയ്യിലിരുപ്പ് തുറന്ന പറഞ്ഞതല്ല കുഴപ്പം അല്ലേ
@theperfectpiano473
@theperfectpiano473 19 күн бұрын
പാവം ഒന്നും അറിഞ്ഞില്ല😂😂😂😂
@sreekumarkb3732
@sreekumarkb3732 19 күн бұрын
Kashttam
@VINAYAN.S.VARKALASukumaran
@VINAYAN.S.VARKALASukumaran 19 күн бұрын
വിധി ചരിത്രനിയോഗം
@sunnypl1165
@sunnypl1165 19 күн бұрын
പാവം
@hariKrishnan-tw7xj
@hariKrishnan-tw7xj 15 күн бұрын
ഒരു ഭാഗം സത്യം ഉണ്ട് അത് വരട്ടെ ഞങ്ങളുടെ ലക്ഷ്യം അത് മാത്രമാണ് അയ്യോ വിശുദ്ധ സർക്കാരിന്റെ പുണ്യാളൻ
@PavithranNk-gv1uu
@PavithranNk-gv1uu 18 күн бұрын
നപേടിപ്പിക്കല്ലേ ഇത് അമേരിക്കൻ ഭൂർഷ്യസ്സി ആണ് വിപ്ലവം ജയിക്കട്ടെ
@shafit2542
@shafit2542 13 күн бұрын
Super ..
@rathikumari3848
@rathikumari3848 17 күн бұрын
തെളിയിച്ചു വരുമ്പോഴേക്കും ആണ് ബലി കഴിയും. തൻ്റെയൊക്കെ മക്കളൊത്തും ഇതൊന്നു അറിയൂല്ല അവരെല്ലാം വിദേശത്തല്ലേ?
@shajanshaju1247
@shajanshaju1247 18 күн бұрын
തന്നെക്കുറിച്ച് വിനായകൻ പണ്ടേ പറഞ്ഞിറ്റുണ്ട്. തന്റെ അഹങ്കാരം തന്നയാണ് ഇതു സംഭവിച്ചത്.
@AKSabu-hh8fr
@AKSabu-hh8fr 19 күн бұрын
ഉവ്വ ഉവ്വേ
@SerahArts-kuz42
@SerahArts-kuz42 19 күн бұрын
അയ്യോ കഷ്ട്ടം
@user-bl2lt8rm5v
@user-bl2lt8rm5v 18 күн бұрын
സത്യമേവ ജയതേ 👌
@lissysantosh3661
@lissysantosh3661 18 күн бұрын
ഞാൻ കോഴിയാണ് എന്നെ സംശയിക്കരുതേ😂
@JyothiBaabu
@JyothiBaabu 18 күн бұрын
😮No😭Chanss😭
@user-qr6ns6ix8y
@user-qr6ns6ix8y 18 күн бұрын
Super Intra....super...malayala cinema swaha..kammeeskal thulachu
@krishnankutty8109
@krishnankutty8109 19 күн бұрын
സത്യം മുടി വെച്ചാലും സൂര്യൻ പുറത്തു കൊണ്ടുവരും
@sajithomas9261
@sajithomas9261 18 күн бұрын
ശരിക്കും തെളിയിച്ചു കാണിച്ചു കൊടുക്കണം.ദിലിപിനെതിരെ ഒരു നടി കൊടുത്ത പീഡനക്കേസ് cbi അന്വേഷണം നടത്തണം.നുണ പരിശോധന നടത്തണം.വേണ്ടി പീഢനം ഒരു കലയായി പ്രഖ്യാപിക്കണം.
@josephcx1978
@josephcx1978 18 күн бұрын
ഓ പിന്നെ പണി പിന്നെയും കിട്ടും
@RajanRajan-ew1pe
@RajanRajan-ew1pe 19 күн бұрын
എല്ലാരും കാശുകൊടുക്കുവല്ലേ നല്ലത്
@vasanthaprabhu2909
@vasanthaprabhu2909 18 күн бұрын
ഇടതു സര്ക്കാര് അനുവദിച്ചു കിട്ടിയ സ്ഥാനം നഷ്ടപ്പെട്ടു പോയതിൽ ഉള്ള ജാള്യത.😮
@thomast.t54
@thomast.t54 19 күн бұрын
ഡാമേജ് ഉണ്ടായെങ്കിൽ സെമെന്റും മണലും ഇട്ടു repair ചെയ്യു. പോക്രിത്തരം കാണിച്ചിട്ട് ഇപ്പോൾ mogunnu
@somadasbk4110
@somadasbk4110 19 күн бұрын
താൻ എത്ര ന്യായീകരിക്കാൻ നോക്കിയാലും ജനം വിശ്വസിക്കില്ല, ഒരു ബങ്കാളി സഖാത്തിയ പീഡിപ്പിച്ചു എന്ന് പറഞ്ഞത്.
@user-kg3jm7eb4p
@user-kg3jm7eb4p 18 күн бұрын
വെള്ളം അടിച്ചിട്ടുണ്ട് യെന്നു തോന്നുന്നു
@rajeshta6586
@rajeshta6586 19 күн бұрын
Ayo Paavam Kurechu Kanji Edukkatte.....🤣🤣
@ansammaantony4856
@ansammaantony4856 19 күн бұрын
ആരും ആരേയും കുറിച് വെറുതെ കള്ളം പറയില്ല ഇനിയിപ്പോൾ കോടികൾ മുടക്കിയാൽ നിങ്ങൾ നിഷ്ക്കളങ്കനായേക്കും അത് മാത്രമേ വഴിയുള്ളൂ
@manoharand2748
@manoharand2748 19 күн бұрын
അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കുമോ
@zainulashiq9705
@zainulashiq9705 17 күн бұрын
സർക്കാരിന് അല്ലെങ്കിലേ ചീത്തപ്പേരുണ്ട് , PK Shashi , P Shashi etc .........
@sivadasps3947
@sivadasps3947 19 күн бұрын
പോക്കോ എവിടെ എങ്കിലും പോയി തു😂ലെടോ
@zainulashiq9705
@zainulashiq9705 17 күн бұрын
അനുവാദമില്ലാതെ അകത്തുവന്നു കൊട്ടി അടച്ചിട്ട മണിവാതിൽ നീ തുറന്നു . എന്നൊക്കെ വാചാലമാകുന്നു
@umaibiaumaibia8375
@umaibiaumaibia8375 11 күн бұрын
വലതു പക്ഷം വാരിയെറിഞ്ഞ ചളി ഒന്ന് കാണിക്കൂ ജനങ്ങൾ ഒന്ന് കേൾക്കട്ടെ ഇത് രാഷ്ട്രീയമാക്കുന്നതെന്തിന് ഇത് രാഷ്ട്രീയം കളിക്കേണ്ട കേസ്സല്ലല്ലോ
@KmMathew-ry6ff
@KmMathew-ry6ff 18 күн бұрын
Who wants your justification go and prove dont blame others
@rajannair1376
@rajannair1376 18 күн бұрын
തോന്നിവാസം ചെയ്തിട്ടു വാചകമടിക്കുന്നൊ നാണമില്ലാതെ😂😂
@user-xn8kn3yk5v
@user-xn8kn3yk5v 18 күн бұрын
വിടരുത് സഖാവെ, വിടരുത്. Sfi യുടെ കരുത്തു കാണിക്കണം. ആ ബംഗാളി പെണ്ണിന്റെ വാക്കുകൾ കേട്ടിരുന്നു. കേസ് കൊടുക്കണം. വിചാരണ വേളയിൽ രണ്ട് ഡൈപ്പർ ധരിച്ചു വേണം കോടതിയിൽ ഹാജരാകാൻ.
@behappyandsafeandsecure
@behappyandsafeandsecure 15 күн бұрын
തെളിയിച്ചു, ഓരോരുത്തരായി..
@smkrishna2781
@smkrishna2781 18 күн бұрын
നാനമില്ലെഡോ 😮😮😮😮😅😅😅😅😅
@user-dm6lo5mo1w
@user-dm6lo5mo1w 18 күн бұрын
സാരമില്ല യേട്ടാ ഏട്ടനേക്കാൾ ഈ കാര്യത്തിൽ പ്രഗൽഭാരായവർ പുറത്ത് നിൽപുണ്ട് ന്യായീകരിക്കാൻ ന്യായീകരണ തൊഴിലാളി സഖാക്കളും
@uthamankurup8745
@uthamankurup8745 18 күн бұрын
ആ ഒരു മൂന്ന് സിനിമ എടുക്കാൻ പാടുള്ള ബഡ്ജറ്റ് ആ സ്ത്രീയുടെ വീട്ടിൽ കൊണ്ട് കൊടുത്താൽ ഒരുപക്ഷേ മൊഴി മാറ്റി പറയുമായിരിക്കും പണം ചാടിയാൽ നടക്കാത്ത കാര്യം എന്തെങ്കിലുമുണ്ടോ തന്നെ പറ്റിി എല്ലാ ഉത്തമ ബോധവും ജനങ്ങൾക്കുണ്ട് പക്ഷേ വൈകിപ്പോയി എന്ന് മാത്രം വെറുതെ പാർട്ടി ഒന്നും വിളിച്ചില്ല ഏതോ ഒരു മാസം രണ്ടുമാസം എസ്എഫ്ഐയിൽ ഞാനും മെമ്പർഷിപ്പ് എന്ന് പറഞ്ഞിരുന്നു താൻ എന്തു സിപിഎം ഒരിക്കലും സിപിഎമ്മുകാരൻ ആയിട്ട് പ്രവർത്തിച്ചിട്ടില്ല പരിശുദ്ധമായ സിപിഎമ്മിന് ബുദ്ധിമുട്ടിക്കരുത് തൻറെ ഉടായിപ്പ് ഇനി കാവൽ നിൽക്കാൻ സിപിഎമ്മിന് ആവില്ല
@shinjutab
@shinjutab 18 күн бұрын
ആകാശ ദീപങ്ങൾ സാക്ഷി
@RajeshKumar-fh1uw
@RajeshKumar-fh1uw 16 күн бұрын
ഇത് കള്ള് അടിക്കാതെ പറയുന്നതാ സത്യം സത്യം സത്യം
@riyajoseph9535
@riyajoseph9535 19 күн бұрын
Sathyameva Jayathe
@narayananpv4210
@narayananpv4210 18 күн бұрын
വേണം വേണം വേണം സഖാവേ. അനശ്വര കലാകാരൻ ആണ്
@PavithranNk-gv1uu
@PavithranNk-gv1uu 18 күн бұрын
എനിക്ക് ക്യാമറയേ അഭിമുഗീകരിക്കാൻ ഭയമില്ല എന്നിക്ക് മുള്ളൻ പോണം
@ppp-uc7gd
@ppp-uc7gd 19 күн бұрын
Let the truth win.
@jayparkasha.j312
@jayparkasha.j312 18 күн бұрын
So horrible are the news of the cinema field and the ruling party and its chief. One really wonders where is our courts and the legal system. Really sleeping, disgusting.
@harithabnair7831
@harithabnair7831 18 күн бұрын
Pavam.valera.nallavan
@sundaran-gq8ri
@sundaran-gq8ri 18 күн бұрын
സത്യം തെളിയും വരെ രണ്ടു പെഗ്ഗ് കൂടുതൽ അടിച്ചു, നല്ല ഓർമ്മകൾ അയവിറക്കി കിടന്നുറങ്ങി കൊള്ളണം,,സ്വപ്‌നത്തിൽ വന്നു മാലാഖമാർ കൂട്ടിനു വരുമെന്ന് വെറുതെ സ്വപ്‌നങ്ങൾ കണ്ടു അങ്ങനെ ചാച്ചിക്കോ
@haribabuk5063
@haribabuk5063 18 күн бұрын
അയ്യോ പാവം
@SL-bh4is
@SL-bh4is 19 күн бұрын
We are also keen to know the facts.
@mathewsmathews2030
@mathewsmathews2030 19 күн бұрын
എടോ GOD IS TRUTH TRUTH IS GOD GOD ALONE IS TRUTH 👋
@manumohan6747
@manumohan6747 19 күн бұрын
Kallavum Daivam thanne..
@varghesekp6277
@varghesekp6277 19 күн бұрын
കള്ളൻ കുമ്പസാരിക്കുന്നു 😂😂😂
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 18 күн бұрын
ഇപ്പോൾലോകം അറിഞ്ഞതിൽ കൂടുതൽസത്യങ്ങൾ ഒന്നും ഇനി അറിയാനില്ല
@georgevp5623
@georgevp5623 18 күн бұрын
ഇത് ആദ്യമേ വേണ്ടതായിരുന്നു
@jayarajpaintings9921
@jayarajpaintings9921 17 күн бұрын
താനെന്തിനാ ഇങ്ങനെ മറഞ്ഞിരുന്നു സംസാരിക്കുന്നത്..?!! ആണത്തമുള്ളവനാണെങ്കിൽ ജനങ്ങളെ അഭിമുഖീകരിച്ച്ഒരുവീഡിയോയിലൂടെ സംസാരിക്ക്.. ഇങ്ങനെ "ഒളിത്താവളത്തിൽ" നിന്ന് സംസാരിക്കുന്നതിൽ നിന്നു തന്നെ മനസിലാക്കാം താൻ എത്ര പുണ്യാളനാണെന്ന്..! I😘
@sophymathew1034
@sophymathew1034 18 күн бұрын
Pavam
@Joannaros-q8p
@Joannaros-q8p 17 күн бұрын
ഹോ... നല്ല തന്മയത്വം.... ഡയലോഗ്.. വെർപ്പാണെടോ നിന്നെയൊക്കെ
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 18 күн бұрын
Yes you should prove , but don’t be end up in jail .
@ayyappanp5823
@ayyappanp5823 19 күн бұрын
പരാതി പറയുന്ന പെന്ന് ആരും കോടതി യില് പോകു ന്നില്ല എപ്പോൾ വേ ട്ട ക്കാരന് നഷ് ട തിന് കേസ് കൊടുത്തു ഇരയെ നിലക്ക് നിറുത്തി മുന്നോട്ട് പോകാം
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
തീർത്ത കുരുക്ക്
5:27
Malayali Vartha
Рет қаралды 2,8 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН