Pineapple Penne | Video Lyrical | Vellinakshathram | Vinayan | Prithviraj | M Jayachandran

  Рет қаралды 460,279

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

3 жыл бұрын

പൈനാപ്പിൾ പെണ്ണേ
Lyrics :Kaithapram | Music :M.Jayachandran
Singer :Franco | Jyotsana | Movie :Vellinakshathram
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വലയ്ക്കാതേ....
പഞ്ചാരപ്പെണ്ണേ പുഞ്ചിരിപ്പാലെൻ
ചുണ്ടോടു ചേർക്കാതേ...
കനവാകെ കൂട്ടിക്കെട്ടി കരളിന്റെ കൂടുണ്ടാക്കി
കൂട്ടിനകത്തെ തൂണിൽ കെട്ടാതേ...
കണ്ണോടു കണ്ണിൽ നോക്കി കണ്ണാടി കൂട്ടിലിരുന്ന്
ചക്കരവാക്കിൽ മുക്കിക്കൊല്ലാതേ...
നീ കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ....
നീ കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ....
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വലയ്ക്കാതേ....
നോക്കാതേ നോക്കാതേ പുഞ്ചിരിക്കുഴമ്പേ
ചുഴിഞ്ഞു നോക്കാതേ...
നിനക്കു തരില്ലെന്റെ പഞ്ചാര പാത്രം
വിളിച്ചു തരില്ലിന്നു ഞാൻ...
ഏയ് തുള്ളാതെ കള്ളി കരിങ്കല്ലാണു നെഞ്ചിൽ
നിനക്കിത്തിരി പോലും കനിവില്ലല്ലോ...
എന്താണു മനസ്സിലെന്നഞ്ചാതെ ചൊല്ലടി പൊന്നേ
കുട്ടിക്കരണം മറിയാതെ നീ...
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ...
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ...
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വലയ്ക്കാതേ....
മുട്ടായി പാട്ടിന്റെ മട്ടാകെ വന്നെന്റെ
മനസ്സു കിളുമ്പാതേ...
കിട്ടാതെ കിണുങ്ങുന്ന മട്ടോടെ നീ എന്റെ
കതക് തുറക്കാതേ....
ഹേ കിട്ടാത്തത് തേടിയതല്ലെടീ മുട്ടാപൊത്തോതിയതല്ലടി
എത്തി കൊത്തി മുറത്തിൽ കേറാതേ...
കണ്ണാരം പൊത്തി പൊത്തി കൊരലാരം കൂട്ടി കെട്ടിയ
കുട്ടിക്കാലം പാടെ മറന്നോ നീ...
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ...
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ...
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വലയ്ക്കാതേ....
പഞ്ചാരപ്പെണ്ണേ പുഞ്ചിരിപ്പാലെൻ
ചുണ്ടോടു ചേർക്കാതേ...
കനവാകെ കൂട്ടിക്കെട്ടി കരളിന്റെ കൂടുണ്ടാക്കി
കൂട്ടിനകത്തെ തൂണിൽ കെട്ടാതേ...
കണ്ണോടു കണ്ണിൽ നോക്കി കണ്ണാടി കൂട്ടിലിരുന്ന്
ചക്കരവാക്കിൽ മുക്കിക്കൊല്ലാതേ...
യേ... നീ കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ....
Content Owner : Manorama Music
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 113
@abytomy3075
@abytomy3075 2 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ?
@umadeviku1116
@umadeviku1116 10 ай бұрын
എനിക്ക് വളരെ യധികം ഇഷ്ടമുള്ള നടിയാണ് കാർത്തിക ചേച്ചി
@ABINSIBY90
@ABINSIBY90 4 ай бұрын
രാജുവേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.
@ABINSIBY90
@ABINSIBY90 2 жыл бұрын
ഫ്രാങ്കോയും ജ്യോത്സ്‌നയും മത്സരിച്ചു പാടുകയാണ്. കൈതപ്രത്തിന്റെ അടിചൂപൊളിപ്പൻ വരികൾ. മികച്ച ചിത്രീകരണവും.. എത്ര കേട്ടാലും മതിവരാത്ത പാട്ട്.. പൃഥ്‌വിരാജിന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. യുവത്വത്തിന്റെ ആഘോഷം..
@behappysufferwitasmile6223
@behappysufferwitasmile6223 Жыл бұрын
ഈ song, എല്ലാവരും മത്സരം ആയിരുന്നു..... Singers Choreographer Actors Music director Lyricist * Saree ഉടുത്തൊണ്ട dance പൊളിച്ച കാർത്തിക ആണ് എന്റെ star 🔥🔥🔥🔥👌👌👌👌👌😘😘😘
@sreekalaka4957
@sreekalaka4957 9 ай бұрын
Yesss
@dassaults925
@dassaults925 2 ай бұрын
ഈ പാട്ടിലെ പ്രധാനപ്പെട്ട ആളായ സംഗീത സംവിധായകനെ ഒരിക്കലും മറക്കരുത്. അദ്ദേഹമില്ലെങ്കിൽ ഈ പാട്ടില്ല.
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
കാർത്തിക തകർത്തു അഭിനയിച്ച 🔥പടം 🔥❤🔥
@Vishnu-bx6of
@Vishnu-bx6of Жыл бұрын
Alla meenakshi thakarthabinayichath karthikakk kurach alle ollu role.
@muhammedashkar.a8471
@muhammedashkar.a8471 Жыл бұрын
Karthika evide abhinayichu? 4um 3 um 7 scene aano?
@tonysajimon5802
@tonysajimon5802 11 ай бұрын
Thakarthalla marichu abhinayicha movie
@RinatRocks
@RinatRocks 11 ай бұрын
Meenakshi azhinjadiya padam
@krishna_komathu123
@krishna_komathu123 10 ай бұрын
അതെ.. 10 മിനിറ്റ് 😅🔥
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
വെള്ളിനക്ഷത്രം ❤️‍🔥
@aghoshbiju3608
@aghoshbiju3608 10 ай бұрын
ഇത് പോലത്തെ ഒരു അടിച്ചുപൊളി പാട്ട് ഉണ്ടാക്കാൻ കഴിവുള്ളവർ ഇപ്പോൾ മലയാളത്തിൽ ഇല്ല
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
ഈ പാട്ട് വച്ചു കൊടുത്തിട്ട് ഡാൻസ് കളിക്കാൻ പറഞ്ഞാൽ പൃഥ്വിരാജ് അല്ല മമ്മൂക്ക വരെ ഡാൻസ് കളിച്ചു പോകും
@pradeepms8157
@pradeepms8157 Жыл бұрын
👍👍👍👍
@pradeepms8157
@pradeepms8157 Жыл бұрын
ശരിയാ 😄😄😄
@priyadarshan4258
@priyadarshan4258 3 ай бұрын
Thamasha aayittaneghilum Mammootty kalikkumo doubt aan
@palakkadan6170
@palakkadan6170 2 ай бұрын
ക്യാമറ വരെ ഡാൻസ് കളിച്ചു
@johnskuttysabu7915
@johnskuttysabu7915 Ай бұрын
​@@priyadarshan4258mammootty virasan😮
@meghananair809
@meghananair809 9 ай бұрын
Prithviku signature entry kodutha movie in mallu industry 😊
@JK-wd9mb
@JK-wd9mb 4 ай бұрын
Franco nalla adipoli aanu..🤩🤩 Ejjathi variety voice aanu🔥🔥🔥
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
പ്രിത്വിരാജ് കാർത്തിക ♥️
@NandhaKumar-gv7bx
@NandhaKumar-gv7bx 11 ай бұрын
ശെരിക്കും കാർത്തിക ഒരാൾ മാത്രം ഉള്ളത് കൊണ്ടാ തിയേറ്ററിൽ തകർത്തു ഓടിയത് 🔥
@jingles514
@jingles514 4 ай бұрын
ഏത് അര മണിക്കൂർ അടുത്ത് മാത്രം ഉള്ള കാർത്തിക ഉള്ളത് കൊണ്ട്😂😂 അതിൽ ആ കൊച്ചിൻ്റെ ( തരുണിയുടെ) പെർഫോമൻസ് പിന്നെ അത്യാവശ്യം ഹൊറർ എലേമൻ്റ്സ് പാട്ട് ഒക്കെ ഉള്ളത് കൊണ്ട് പടം സൂപ്പർ ഹിറ്റ് ആയത്
@adithyanp5459
@adithyanp5459 3 ай бұрын
Onnu podaaa ooolee
@amalsasi7258
@amalsasi7258 2 ай бұрын
ആര് പറഞ്ഞു മീനാക്ഷി ചേച്ചി ഉള്ളത് കൊണ്ട്
@kgf61
@kgf61 Ай бұрын
Lyrics കൈതപ്രം🥵🥵
@sachudc276
@sachudc276 6 ай бұрын
Karthika super
@michaelgirl7693
@michaelgirl7693 Жыл бұрын
Rajuvettante dance🔥
@Appukutty06
@Appukutty06 3 ай бұрын
Directer : നായകനും നായികയും DANCE കളിക്കുമ്പോൾ ക്യാമറ കൂടി കൂടെ കളിക്കട്ടെ
@akhilsnairakhilsnair8906
@akhilsnairakhilsnair8906 Жыл бұрын
രാജുവേട്ടൻ എനർജി ❤❤❤❤
@user-gm7kp4gp2x
@user-gm7kp4gp2x 6 ай бұрын
Viniyan sir super movie
@fousiyanoufalfousiya4898
@fousiyanoufalfousiya4898 Жыл бұрын
Ho aa kaalathe new gen paattu❤️❤️❤️😘😘
@sreesharath2576
@sreesharath2576 6 ай бұрын
Energy level 🔥
@user-un4lo9en6r
@user-un4lo9en6r 8 ай бұрын
തകർപ്പൻ പ്രകടനം
@manutj08
@manutj08 11 ай бұрын
2023 ayaalum song vere level anu
@vishnupinkzz
@vishnupinkzz 10 ай бұрын
പ്വോളി ❤❤❤
@amalsasi7258
@amalsasi7258 2 ай бұрын
മീനാക്ഷി ചേച്ചി ആണ് പ്രധാന നായിക ഇതിൽ
@IndiaKerala-oc9rg
@IndiaKerala-oc9rg 2 ай бұрын
Stedy cam, cameraman super ❤
@laijulaiju2464
@laijulaiju2464 2 ай бұрын
Athe timel oppam eragiya padam aanu .. chadikktha chandu ❤❤pinme 4the people
@user-zc1cj4hp5c
@user-zc1cj4hp5c 6 күн бұрын
👌👌👌👌👌👌👌👌👌👌
@sudheeshs9674
@sudheeshs9674 4 ай бұрын
Ulla bhagam bhangiyayi abhinayichu super
@allwynm.m2830
@allwynm.m2830 5 ай бұрын
Atra ketaalum mathiyakatha song❤❤❤
@Rishinkadavathur
@Rishinkadavathur 2 жыл бұрын
❤️❤️❤️
@cliftonraphel4491
@cliftonraphel4491 16 күн бұрын
Director Vinayan camera manodu paranju prithviraj te kuude neeyum kayari dance kalicholaan❤😂😂
@ACE-go1ln
@ACE-go1ln 7 күн бұрын
ആദ്യത്തെ sound മോദി കരയുന്ന പോലെയുണ്ട്
@nandhuvs7941
@nandhuvs7941 7 ай бұрын
*ലെ ക്യാമറ.. എനിക്കും ഡാൻസ് കളിക്കണം
@anonymous41328
@anonymous41328 5 ай бұрын
😹😹
@sreekuttan9797
@sreekuttan9797 Жыл бұрын
🥰🥰🥰🥰🥰😍🔥🔥🔥😘
@jayankuttappan3590
@jayankuttappan3590 Жыл бұрын
♥️
@vishnukrishnan7863
@vishnukrishnan7863 8 ай бұрын
🥰❤👌🏻❤️
@shareefmallu9886
@shareefmallu9886 4 ай бұрын
Yeyyyy yeyyyyyy🎉
@user-gm7kp4gp2x
@user-gm7kp4gp2x 6 ай бұрын
Super
@vineethvasanthan5496
@vineethvasanthan5496 11 ай бұрын
Raju annan🔥🔥vinayan filim allaelum kurachu mass masalaya🤗
@aswany-
@aswany- Жыл бұрын
❤️❤️❤️❤️❤️❤️
@donmariyajose7712
@donmariyajose7712 18 күн бұрын
എന്തോ ഈ പാട്ട് എനിക്ക് ഇഷ്ട്ടമാണ് ♥️
@surijab8974
@surijab8974 Ай бұрын
🎉🎉
@Surendrann-bt3oy
@Surendrann-bt3oy 27 күн бұрын
❤🎉
@ArunkumarGR
@ArunkumarGR 4 ай бұрын
ഇതിൻ്റെ കാമറ പറക്കുവായിരുന്നോ? 😮 കാമറാമാൻ🫡 ചുമ്മാ ഇരിക്കാതെ കാർത്തികയ്ക്കും പൃഥ്വിരാജിനും കൂടെ കാമറയും കൊണ്ട് ഡാൻസ് കളിച്ചു
@libinbaby974
@libinbaby974 5 ай бұрын
Chackochan ayirunnel poli ayirunnu❤❤❤
@miriyamsajeev3044
@miriyamsajeev3044 7 ай бұрын
😊😊
@aswathiachuzz5080
@aswathiachuzz5080 6 ай бұрын
💃💃💃🕺🕺🕺🎉🎉
@sachudc276
@sachudc276 20 күн бұрын
Super movie a❤❤❤
@akhilrajb9564
@akhilrajb9564 7 ай бұрын
💎
@nilamol563
@nilamol563 3 ай бұрын
🥰🥰🥰🥰🥰
@VishnuVishnu-ee9zy
@VishnuVishnu-ee9zy Жыл бұрын
എനിക്കു ജീവിത കാലം എന്റെ കൂടെ എനിക്ക് ഒരു പെണ്ണിനെ വേണം അവളെ ഞാൻ or മാലാഖ ആക്കും മ് ❤😘 vishnu j singh 😘
@monster-xv7wu
@monster-xv7wu Жыл бұрын
Ennit? 😉
@amalsasi7258
@amalsasi7258 Ай бұрын
ട്രാൻസ് വുമൺ ആണേൽ ഒക്കെ ആണോ. ഞാൻ സർജറി ചെയ്യാൻ പോകുന്ന ട്രാൻസ് വുമൺ ആണ് 😊​@@monster-xv7wu
@sachudc276
@sachudc276 20 күн бұрын
Good
@sreekumarsoman-vl1el
@sreekumarsoman-vl1el 14 күн бұрын
കാർത്തിക ❤❤❤❤❤❤
@aslamaslu2268
@aslamaslu2268 2 ай бұрын
Prithirajine ahankaari enu vilicha kaaalam😂 mmaku annum innum prithiraj hero thaneyaaa😍
@rtrs5413
@rtrs5413 Жыл бұрын
Prithviraj became hyperraj
@alanroy5080
@alanroy5080 10 ай бұрын
Nalloru location mathiaryunnu
@dream.gurlmp4778
@dream.gurlmp4778 16 күн бұрын
Dance mod on💃❤️‍🩹💃
@sajisnair9354
@sajisnair9354 Жыл бұрын
😂👉😋⭐
@cheesecake3418
@cheesecake3418 8 ай бұрын
hidden talent,keep it hidden
@abdulmajeed-pp1bz
@abdulmajeed-pp1bz 3 ай бұрын
അതിന്റെടേൽ lyrics ketti😂😂😂
@user-gm7kp4gp2x
@user-gm7kp4gp2x 6 ай бұрын
S
@suryajithsuresh007
@suryajithsuresh007 3 жыл бұрын
Video song upload cheyy
@rechtop111
@rechtop111 Жыл бұрын
chetta pinne ithu entha?
@induajai6966
@induajai6966 6 ай бұрын
Ith pinne enduvado
@AbinKurian-vs3ei
@AbinKurian-vs3ei 7 ай бұрын
Vidhu rimi okallee
@roshanshine5087
@roshanshine5087 11 ай бұрын
Njan oru buddhist.
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Poda😮😮
@Ak_724
@Ak_724 10 ай бұрын
Karthika yude structure 😋
@dsanu4205
@dsanu4205 4 ай бұрын
Men's culture ☕ spotted
@Ak_724
@Ak_724 4 ай бұрын
@@dsanu4205 If u go to a cmnt box which is based on a fair hero exposed dance u can also feel that👍
@dsanu4205
@dsanu4205 4 ай бұрын
Never 😂😂😂​@@Ak_724
@dsanu4205
@dsanu4205 4 ай бұрын
ആണുങ്ങളെ പോലെ കാമക്കടിമൂത്ത് നടക്കുന്നവരല്ല എല്ലാ പെണ്ണുങ്ങളും
@Ak_724
@Ak_724 4 ай бұрын
@@dsanu4205 Allelum swantham vamsathe balance cheythalle ningal parayoo🤣☕
@anumol2753
@anumol2753 Жыл бұрын
Rayappante kaivitu poya nimishangal aanu ee pattoke😂😂😂
@user-on2kc8iu9r
@user-on2kc8iu9r 5 ай бұрын
Hot pritwi😘😘
@kumaraanu
@kumaraanu Жыл бұрын
ഈ രാജപ്പാന്റെ പഴയ പാടങ്ങൾ 😂
@MerlynKJoseph
@MerlynKJoseph Жыл бұрын
അതിനെന്താ
@soorajkumar8664
@soorajkumar8664 Жыл бұрын
🤭
@Anacondasreejith
@Anacondasreejith 11 ай бұрын
രായൻെറ ഡാൻസ് കണ്ടോ 💃💃 ellarum dence kelikk
@dsanu4205
@dsanu4205 4 ай бұрын
​@@Anacondasreejithനീ ഒറ്റക്ക് കളിച്ചാ മതി
@user-zc1cj4hp5c
@user-zc1cj4hp5c 6 күн бұрын
👌👌👌👌👌👌👌👌👌👌
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Chingapadayude Rajave | Lyrical Video Song | Natturajavu | Mohanlal | M Jayachandran
4:21
Kokkokko Kozhi  | Video Song | Speed Track | Dileep | Gajala
3:28
satyamvideos
Рет қаралды 1,2 МЛН
Oh Mariya Full Video Song | HD | REMASTERED AUDIO |
4:33
Wilson Video Songs
Рет қаралды 1,5 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 651 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 95 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 5 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 120 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 4,4 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,2 МЛН