Themma Themmaadikkaatte | Rain Rain Come Again | Jassie Gift | Jyotsna Radhakrishnan | Kaithapram

  Рет қаралды 1,739,654

Evergreen Movie Songs

Evergreen Movie Songs

4 ай бұрын

Song : Themma Themmaadikkaatte
Movie : Rain Rain Come Again
Director : Jayaraj
Lyrics : Kaithapram
Music : Jassie Gift
Singer : Jyotsna Radhakrishnan & Karthika
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ.....
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘത്തുടി കൊട്ടാതെ
കളമുളയെ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്‍മണിപ്പെണ്ണിനെ പുല്‍കാതെ
പൊന്നേ ഹേ പൊന്നേ കൊന്നപ്പൊന്നരഞ്ഞാണമിളക്കാതെ
ആലിലയിലൂഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂംകൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതെ
തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ
ഹേയ് തലങ്കടി എലൈസ തലങ്കടി എലൈ സൊല്ലടി ഹേയ് തലങ്കടി എലൈസ
കതിരാടും മുണ്ടോന്‍ പാടത്തിളവേല്‍ക്കാതെ
കുടപാറും കണിയാന്‍കുന്നില്‍ മഴ തൂവാതെ
വലംപിരിശംഖിലും ഇടംപിരികുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എന്‍ താന്തോന്നി കാറ്റേ... വായാടി കാറ്റേ
നീ എന്നോടൊപ്പം പാടാന്‍ വന്നാല്‍ കൂടെ ഞാനും പാടാം..
തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ
ഹെലൈസ ഹേലേലൈസ
പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇളമുളം തണ്ടിലെ പ്രണയ വസന്തവും
മഴമുകില്‍ ചിന്തിലെ മഴവില്‍ ചന്തവും
എന്‍ കിന്നാര കാറ്റേ... എന്‍ പുന്നാര കാറ്റേ
നീ പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കില്‍ ഞാനും കൂടാം.. (തെമ്മാ തെമ്മാ)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 167
@EvergreenMovieSongs
@EvergreenMovieSongs 3 ай бұрын
Themmadikkatte Video Song | Jassie Gift kzbin.info/www/bejne/qmWtfKGXl6mqm6c kzbin.info/www/bejne/qmWtfKGXl6mqm6c
@lekshmilechu3667
@lekshmilechu3667 Ай бұрын
O 😊😊❤❤😅😊😅😅😅😅😅😅
@Sudha2001-il3yi
@Sudha2001-il3yi 6 күн бұрын
👍🥰
@adithyalekshmi4401
@adithyalekshmi4401 3 ай бұрын
2024lilum hit ayi nilkunna pattu❤
@Mr.Taurus_No_One
@Mr.Taurus_No_One 3 ай бұрын
2024❤
@orvinr4836
@orvinr4836 3 ай бұрын
Parayaam undo📌
@thealchemist5163
@thealchemist5163 2 ай бұрын
✌🏻
@harithasarath4565
@harithasarath4565 2 ай бұрын
2024❤❤
@deepasujith308
@deepasujith308 2 ай бұрын
Jaasie fan
@ajeeshaniyan
@ajeeshaniyan 2 ай бұрын
90 കിഡ്‌സിന് ദൈവം തന്ന ഗിഫ്റ്റ് ആരുന്നു ജാസി ഗിഫ്റ്റ് 😍😍✌️✌️✌️ചുമ്മാ പൊളി
@sreenathvallikunnam5613
@sreenathvallikunnam5613 2 ай бұрын
ന്യൂ ജനറേഷൻ സിനിമക്ക് തുടക്കം കൊടുത്തഡയറക്ടർ ജയരാജ്‌ സർ, സംഗീതവും അത് തന്നെ ജാസി ഗിഫ്റ്റ് ❤️❤️❤️
@rafeeqpanoli9828
@rafeeqpanoli9828 2 ай бұрын
❤️❤️👍
@hafizjaini7636
@hafizjaini7636 2 ай бұрын
Yes.ivarude filmsum songs um aanu sherikkum enjoy cheyyendathum valarthendathum.Enkil Malayalathilum Anirudh pole oru tharangam undayene.Pakaram ivde ullavar prakrithi cinema kale valarthi.
@AN-rl6ed
@AN-rl6ed 3 ай бұрын
Jyothsna voice 🥰✨
@appuappu-lv6fn
@appuappu-lv6fn Ай бұрын
ഒരുപാട് ഓർമ്മകൾ തരുന്ന പാട്ടും...ജ്യോത്സ്നയുടെ unique വോയ്‌സും 😍😍
@user-ue2nd5lp7f
@user-ue2nd5lp7f Ай бұрын
അതൊക്കെ ഒരു കാലം 🙂🙂🥀90's kids 🥀
@Nandhu-qi9gf
@Nandhu-qi9gf 2 ай бұрын
Repeat Value എന്നൊക്കെ പറഞാൽ ഇതൊക്കെ ആണ് ഐറ്റം 🥵🔥 ആരായാലും ഒന്ന് ഡാൻസ് കളിച്ചു പോകും 💎🤌🏻🔥
@melvinmanu6370
@melvinmanu6370 2 ай бұрын
Ithu 2024il kelkkunnavar undo
@user-dj8lr8ro1f
@user-dj8lr8ro1f 2 ай бұрын
😂
@anuandanandh8358
@anuandanandh8358 2 ай бұрын
👍
@aleenajoseph7724
@aleenajoseph7724 Ай бұрын
27/04/2024 10:17
@lekshmilechu3667
@lekshmilechu3667 Ай бұрын
Sw11 ee3 ❤32⁴4q2❤❤❤❤❤❤❤❤²the reason 2 is ❤❤❤❤❤❤q¹⁰​@@anuandanandh8358
@user-pe7cq7jx4h
@user-pe7cq7jx4h Ай бұрын
Undenkil
@sudhinbabucm4215
@sudhinbabucm4215 2 ай бұрын
പഴയ കാലങ്ങൾ നമ്മളിലേക്ക് കടന്നു വരുന്നതാണോ എന്ന് അറിയില്ല. ..എപ്പോ കേട്ടാലും ഇതിന് വല്ലാത്തൊരു feelings anu
@antonyphilip896
@antonyphilip896 10 күн бұрын
😊
@LongSurface
@LongSurface 3 ай бұрын
നമ്മടെ Technopark കോളേജ് ആക്കിയ ജയരാജ് സാർ
@deepasujith308
@deepasujith308 2 ай бұрын
Aaano Kalamseryaano
@nefiyasufeel4737
@nefiyasufeel4737 2 ай бұрын
Technoparkl ano e song shoot cheytat
@LongSurface
@LongSurface 2 ай бұрын
@@nefiyasufeel4737 yes
@LongSurface
@LongSurface 2 ай бұрын
@@deepasujith308 No Trivandrum Technopark
@subhashbhai8148
@subhashbhai8148 2 ай бұрын
TVM techno park kazhakootam
@sachinkbiju8915
@sachinkbiju8915 3 ай бұрын
90, s നൊസ്റ്റു ❤❤
@prajeeshtkvava2040
@prajeeshtkvava2040 Ай бұрын
ജസ്സിഗിഫ്റ്റ് സർ ❤️💥കൂടെ നമ്മുടെ കൈതപ്രം മാഷ് 🔥🔥🔥ജ്യോത്സ്ന ❤️🎶🎶
@Voco_Man
@Voco_Man Ай бұрын
Cameraman 2എണ്ണം അടിച്ചിട്ടാണ് ഷൂട്ട് ചെയ്തതെന്ന് തോന്നുന്നു 😄🔥
@farhaazeez2830
@farhaazeez2830 Ай бұрын
😂❤
@kidilamvlogs
@kidilamvlogs Ай бұрын
Cameramane കുറ്റം പറയാൻ പറ്റില്ല ഈ പാട്ട് കേട്ടാൽ ആരായാലും തുള്ളിപോകും..
@PRAGEETH-J
@PRAGEETH-J 2 ай бұрын
2 എണ്ണം അടിച്ചു തുള്ളാൻ പറ്റിയ പാട്ട്
@Jayakumar-VFC
@Jayakumar-VFC Ай бұрын
സത്യം
@Bibin-gm7tn
@Bibin-gm7tn 25 күн бұрын
സത്യം
@adishkukku9635
@adishkukku9635 4 күн бұрын
Satyam 😊
@thusharak2065
@thusharak2065 2 ай бұрын
Jassie gift. Completly dedicated this song to girlzzz❤❤❤❤
@StartreckTu
@StartreckTu 27 күн бұрын
My God, 2024 il ithinte monju poyitilaaa One n only Jassie ❤
@jitheshcs3986
@jitheshcs3986 17 күн бұрын
2004🥳 4ആം ക്ലാസ്സിൽ പഠിക്കുന്ന ടൈം 😂 ഇപ്പോ ആണ് ആഹ് ടൈം മിസ്സിംഗ്‌ മനസ്സിൽ ആവുന്നേ 🥹
@user-he8xq9ce8z
@user-he8xq9ce8z Ай бұрын
1:13 പാട്ടിന്റെ ഈ സീൻ ഒന്ന് കണ്ടു നോക്കു നടി ഡാൻസ് കളിച്ചോണ്ട് ഇരിക്കുമ്പോൾ താഴെ വീഴാൻ ആയപ്പോൾ കൈ സപ്പോർട്ട് കൊടുക്കുന്നത് അത് ഒരു മിസ്റ്റേക്ക് തന്നെ കട്ട്‌ ചെയ്യാതെ കാണിച്ചിരിക്കുന്നത്😅😅
@Bibin-gm7tn
@Bibin-gm7tn 25 күн бұрын
കണ്ടുപിടിച്ചു കളഞ്ഞു
@dd-pv1hp
@dd-pv1hp 21 күн бұрын
പോട്ടെ camera വരെ thullalle 😂
@praveenatr4651
@praveenatr4651 2 күн бұрын
Ippozhum evergreen adipoli song....💃🕺👌👍❤️
@mahi_7four18
@mahi_7four18 2 ай бұрын
Vytila to Cherthala bus route ill mikka 🚌lum vikittu speed il parakkumbol eee song 🎵🎵 with high volume "themma themma themmadikkatte"😂uff scene 🕺💃🔊......pevereee💥💛
@Eating.906
@Eating.906 3 ай бұрын
1.16 aa kochu veezhan pokunnath arenkilum shredhicho
@nefiyasufeel4737
@nefiyasufeel4737 2 ай бұрын
Yes vere oru girl kayari pidichu
@user-tr2ee5sy4k
@user-tr2ee5sy4k 3 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം മാണ് ഈ പാട്ട്
@guruprakash263
@guruprakash263 3 ай бұрын
Malayalam❤ Vibing form TN @1.34am 14.03.24
@sreevishakh1473
@sreevishakh1473 3 ай бұрын
Old is gold🎉
@tteringeorge2447
@tteringeorge2447 3 ай бұрын
കൈത്രപം ❤സാർ
@anoopanilkumar3075
@anoopanilkumar3075 3 ай бұрын
90' s kids ❤️❤️❤️
@vishnuv3377
@vishnuv3377 19 күн бұрын
പ്ലസ് 2 കാലഘട്ടത്തിന്റെ ഒരു ഓർമ്മ. 2004🥰🥰
@TechTips786
@TechTips786 19 сағат бұрын
Uffff മറക്കാൻ പറ്റുമോ 🤩🪘🪘🔊
@skcreation6265
@skcreation6265 2 ай бұрын
Vibing @Medical collage calicut 9:06am April 4 2024😍
@rahulronaldo6813
@rahulronaldo6813 2 ай бұрын
Awesome song❤
@user-rq8xh8ht4j
@user-rq8xh8ht4j 3 ай бұрын
Super song ❤❤❤
@KuttappuKuttappu-cz1js
@KuttappuKuttappu-cz1js 3 ай бұрын
സൂപ്പർ സോങ്സ്
@StartreckTu
@StartreckTu 27 күн бұрын
Hats off to actress she did a fabulous jobm
@prasanthkck
@prasanthkck 3 ай бұрын
Jazzy Gift❤❤❤❤
@talesofaghora
@talesofaghora 28 күн бұрын
jassi annan 🔥🔥🔥🔥🔥🔥💚💚
@lijoandrews1944
@lijoandrews1944 3 ай бұрын
jassie ❤
@shanthikalesh1183
@shanthikalesh1183 3 ай бұрын
90's kids golden song🫰🥰😘
@Bibin-gm7tn
@Bibin-gm7tn 25 күн бұрын
Polli
@zamilzaynzayn7123
@zamilzaynzayn7123 2 ай бұрын
Childhood Nostu❤
@rafeeqpanoli9828
@rafeeqpanoli9828 2 ай бұрын
ജാസിഗിഫ്റ്റ് അത് ഒരു മൊതലാണ്.. പൊളി 👍👍❤️❤️❤️🔥🔥🔥🔥
@josesharon7892
@josesharon7892 3 ай бұрын
Yeah 2024
@shamimansoo3276
@shamimansoo3276 3 ай бұрын
Innu
@sreezsree3837
@sreezsree3837 20 күн бұрын
Panddu Kalattile woofer takaratta item
@user-io4ux6fl5g
@user-io4ux6fl5g 3 ай бұрын
❤❤
@preethasanakan3703
@preethasanakan3703 Ай бұрын
NICE SONG ❤🎉
@babunambiyar790
@babunambiyar790 3 ай бұрын
❤ super
@ajmalaju2032
@ajmalaju2032 4 күн бұрын
talented actress ❤
@thansiya1179
@thansiya1179 2 ай бұрын
2024 my 2 year girl fvrt song
@KuttappuKuttappu-cz1js
@KuttappuKuttappu-cz1js 3 ай бұрын
👍👍👍👍
@user-oh8lo1xr2i
@user-oh8lo1xr2i 3 ай бұрын
❤❤❤
@vibe1776
@vibe1776 3 күн бұрын
Orikkalum predict cheyyan pattatha director.....jayaraj.....❤
@dilukrishna7254
@dilukrishna7254 2 ай бұрын
Jolsna voice ❤❤❤
@monishamoni6650
@monishamoni6650 3 ай бұрын
❤️❤️❤️❤️
@haneefabappu1425
@haneefabappu1425 Ай бұрын
Nnalum kaithappram ♥️♥️
@anoopkt1171
@anoopkt1171 3 ай бұрын
💓
@savionjoseph4478
@savionjoseph4478 3 ай бұрын
❤❤❤❤❤
@user-cn9sx5px8h
@user-cn9sx5px8h 3 ай бұрын
😍
@vishnupinkzz
@vishnupinkzz 12 күн бұрын
കയ്യും കാലും ഉള്ള ക്യാമെറകൾ 📌🔥
@Bringoski95
@Bringoski95 Ай бұрын
💙💫
@manub4144
@manub4144 2 ай бұрын
👌🥰🥰
@KuttappuKuttappu-cz1js
@KuttappuKuttappu-cz1js 3 ай бұрын
🌹🌹🌹🌹
@zamilzaynzayn7123
@zamilzaynzayn7123 2 ай бұрын
@abeemathewmahew7744
@abeemathewmahew7744 2 ай бұрын
ജയരാജ് sir❤
@arunnjose8123
@arunnjose8123 Ай бұрын
ജസ്സി ഗിഫ്റ്റ് ♥️♥️♥️q🥰🥰💥💥💥
@ashaabeesh.b3125
@ashaabeesh.b3125 2 ай бұрын
😊❤❤
@SubashKumar-gi1pe
@SubashKumar-gi1pe 2 ай бұрын
❤❤❤❤
@user-cn9sx5px8h
@user-cn9sx5px8h 3 ай бұрын
👑
@Sreekku-Boys-and-girls
@Sreekku-Boys-and-girls 6 күн бұрын
🥰🥰🥰
@rahulskumar65
@rahulskumar65 2 ай бұрын
Bigboss sreethu Dance ♥️♥️😘😘😘
@brookzyt10
@brookzyt10 2 ай бұрын
Not Sreelu Sreethu
@dennisvk41
@dennisvk41 3 ай бұрын
💃💃💃💃
@sarathchandran5451
@sarathchandran5451 2 ай бұрын
Jasizee❤
@RashiAbi
@RashiAbi 3 ай бұрын
😊😊😊😊😊😊😊
@user-ok4um3xw6r
@user-ok4um3xw6r 3 ай бұрын
സൂപ്പർ😊😊❤❤❤
@Sudha2001-il3yi
@Sudha2001-il3yi 24 күн бұрын
🎉👍🥰🙏❤️
@Rahul-wk9lj
@Rahul-wk9lj Ай бұрын
Ennalum ethra kattu eviduna😅
@Sreekku-Boys-and-girls
@Sreekku-Boys-and-girls 6 күн бұрын
👍👍👍👍.👍 :👍👍👍
@dheenadhayalan1445
@dheenadhayalan1445 2 ай бұрын
Ee pennu okke ippol evide aanu .charak.. sundari
@user-fg5pp1uk6f
@user-fg5pp1uk6f Күн бұрын
School. College👍👍👍👍👍👍❤❤❤
@Gobin-zo1dh
@Gobin-zo1dh Ай бұрын
All years trending azhi kondu irikunnu
@sreejithkunjuttan2633
@sreejithkunjuttan2633 14 күн бұрын
2025 il kelkkunnavar ഉണ്ടോ
@travelartknowledge6267
@travelartknowledge6267 26 күн бұрын
Old Air tel logo❤❤
@Shijur33
@Shijur33 2 ай бұрын
റീൽസ് കണ്ടു ഇത് കേൾക്കാൻ വന്നവർ ഉണ്ടോ 😬
@nujoomshahida2117
@nujoomshahida2117 2 ай бұрын
Kattyl aaditheertha song.
@monugeorgevarghese4239
@monugeorgevarghese4239 23 күн бұрын
😊,
@devayanirajan6520
@devayanirajan6520 27 күн бұрын
2030 ilum still hit🎉
@BinuKottakunn
@BinuKottakunn 2 ай бұрын
💃❤🕺👯‍♀️👌❤❤🎖️👏
@anandhu_mp4_7
@anandhu_mp4_7 18 күн бұрын
2024🔥😮‍💨
@itsjustpersonalizedviews
@itsjustpersonalizedviews 3 ай бұрын
chavrviuuuu
@shebinkr
@shebinkr Ай бұрын
2024❤
@dencydavis7649
@dencydavis7649 2 ай бұрын
🎉🥁✨2:58 to 03:07💃🏼💃🏼💃🏼
@sivagangasivan1047
@sivagangasivan1047 3 ай бұрын
2024
@user-ch2wq2gs5i
@user-ch2wq2gs5i 18 күн бұрын
Und
@user-cn9sx5px8h
@user-cn9sx5px8h 3 ай бұрын
Ok
@nizam2998
@nizam2998 Ай бұрын
1:16 veenu😹
@NoushadThayyil-yk1qj
@NoushadThayyil-yk1qj 3 ай бұрын
Realy Ed jasi ude gift tannea
@sureshsura455
@sureshsura455 29 күн бұрын
ഈ പാട്ട് 😂ഒരു മാജിക് എത്ര കേട്ടാലും മതിവരിലല്ല 😄ജ്യോസ്ത്ന ചേച്ചിയുടെ ആ voice ufff✨️🤍🤝ഒരു രക്ഷയും ഇല്ല awesome🥰ആലോചിക്കുവാ song base നോക്കിയാൽ എല്ലാം super hit🙄സിനിമ Hit ആയോ എന്നറിയില്ല.........ഈ ചിത്രം മാത്രം അല്ല അങ്ങനെ കുറേ സിനിമകൾ ഉണ്ട്. I think 🤔Script അതിന്റെ കുറവ് ആണെന്ന് തോന്നുന്നു......നല്ല അഭിനയമികവ് നടൻ അല്ലെങ്കിൽ നടി കാഴ്ചവച്ചിട്ടും സിനിമ പരാജയപ്പെടാറുണ്ട്.അത് തിരക്കഥയുടെ എന്തോ ഒരു കുറവ് ഉണ്ടെങ്കിൽ മൊത്തം ആ സിനിമയെ തന്നെ പരാജയത്തിൽ എത്തിക്കും 🙄ഒരു അഭിപ്രായം പറഞ്ഞെന്നെ ഉളളൂ.
@hrentertainments2476
@hrentertainments2476 Ай бұрын
2024 still❤❤❤
@kochukunjava8797
@kochukunjava8797 2 ай бұрын
😅
@Alex-zx2lo
@Alex-zx2lo 24 күн бұрын
Alex, Hi❤Ilovu2
@razikchembilode
@razikchembilode Ай бұрын
3:15 ambane ellarem paranju vidu ho ho ho ho ormavannu
@aziyaaachi1313
@aziyaaachi1313 Ай бұрын
2024🎉
@shijilashijilasudheer8715
@shijilashijilasudheer8715 3 ай бұрын
2045🎉🎉🎉
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 1,6 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4 МЛН
Thakilu Pukilu Video Song | Ravanaprabhu Songs | Mohanlal | MG Sreekumar | Sujatha
4:45
Malayalam Gramaphone Musics
Рет қаралды 138 М.
4The People - Lajjavathiye song
4:47
API Malayalam Songs
Рет қаралды 15 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 365 М.
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 3,3 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,5 МЛН
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 2,9 МЛН