അങ്ങനെ വരാൻ വഴിയില്ലല്ലോ കീരി ഇവയെ വലിച്ചു കീറുന്നവർ ആണ് ..
@nktraveller281015 күн бұрын
അതല്ലേ പറഞ്ഞത് രണ്ടും രണ്ട് സമയങ്ങളിൽ ആണ് പുറത്തിറങ്ങുനത്.. പരസ്പരം കണ്ട് മുട്ടുന്നത് അപ്പൂർവ സമയങ്ങളിൽ.. കീരിക്ക് വേണ്ട ഭക്ഷണം അല്ലാതെ തന്നെ അവർക്കു ധാരാളം കിട്ടുന്നുമുണ്ട്.. 😁
@tpayyoob15 күн бұрын
ഞാൻ ഉദ്ദേശിച്ചത് തിരഞ്ഞു മടുത്തു, വീഡിയോ ഫുൾ കാണാനുള്ള ക്ഷമ കിട്ടിയില്ല 😂😂😂
@RideWithDjango11 күн бұрын
4 പൂച്ചയെ അങ്ങ് വിട്ടാൽ മതി. അടിച്ച് കൊന്നോളും 🤣
@wolfy13278 күн бұрын
സത്യം 😅 കീരിയെക്കാൾ നല്ലത് പൂച്ച ആണ് പാമ്പിനെ കൊല്ലാൻ നല്ലത്.
@KBRSHAHFRFRСағат бұрын
10 vava suresh നേ കൊണ്ട് പോയാൽ മതിയായിരുന്നു പക്ഷേ എന്ന് വാവ സുരേഷിനെ കണ്ട് പിടിച്ചി ല്ലായിരുന്നല്ലോ😂😂😂
Environment... എൻവയൊണ്മെന്റ്.. എന്നാണ് ഉച്ചരിക്കുക.
@manithan948515 күн бұрын
മലയാളത്തിൽ ?
@anilanil242015 күн бұрын
@manithan9485 പരിസ്ഥിതി .
@SanthoshKumar-p3f15 күн бұрын
സുഹൃത്തേ ഇംഗ്ലീഷിൽ ഉച്ചരണത്തിന് ശാസ്ത്രീയത ഒന്നുമില്ല.. അത് അക്ഷരങ്ങളുടെ ഉച്ചാരണ നോക്കിയല്ല ഇംഗ്ലീഷിൽ ഉച്ചാരണം എന്നത്... ഇംഗ്ലീഷ്കാർ എങ്ങനെയാണോ ഉച്ചരിക്കുന്നത് അങ്ങനെയാണ് അവരുടെ ഭാഷ രീതി.. ഒരു വാക്കുകകളും അവയുടെ അക്ഷരത്തിന്റെ ഉച്ചാരണം നോക്കി ഉച്ഛരിക്കില്ല... ഉദാഹരണം പല വാക്കുകളും നിശബ്ദം ആകുന്ന സാഹചര്യത്തിനു ഒരു ശാസ്ത്രീയതയും ഇല്ല..ഇംഗ്ലീഷിൽ ഒരക്ഷരത്തിനു തന്നെ രണ്ടോ മൂന്നോ ഉച്ചരണ രീതികൾ ഉണ്ട്..ഇംഗ്ലീഷ് ഒരു തട്ടി കൂട്ട് ഭാഷയാണ്..e എന്നത് സ്വതന്ത്രമായി ഉച്ഛരിക്കുമ്പോൾ 'ഇ' എന്നാണ് എന്നാലോ environment എന്നത് ഇൻവയോൻ മെന്റ് എന്നുചരിക്കുമോ.. C എന്ന അക്ഷരം വായിക്കുന്നത് സി എന്നാണ്... Cat എന്നെഴുതിയാൽ സിയെടി എന്നാണ് അക്ഷര പ്രകാരം വായിക്കേണ്ടത്.. യഥാർത്ഥത്തിൽ വായിക്കുന്നത് ക്യാറ്റ്.. കാറ്റ് എന്നിങ്ങനെ .. ഒരു ശാസ്ത്രീയതയും ഇല്ലാത്ത ആന മണ്ടൻ ഭാഷയെ നന്നാക്കാൻ നോക്കുന്നത് തന്നെ വിഡ്ഢിത്തം.. അതുണ്ടാക്കിയ ആൾ പറയുന്നത് എന്താണോ അതാണ് ഉച്ചാരണം..ഇതിന്റെ പ്രധാന കാരണം എന്നത് അക്ഷരങ്ങൾ ആകെ 21 മാത്രമേ ഉള്ളൂ.. സ്വരങ്ങൾ ചേർത്ത് 26 ആകുന്നു എന്ന് മാത്രം..
@anilanil242015 күн бұрын
@@SanthoshKumar-p3f അസംബന്ധം ആണ് താങ്കളുടെ വാദം .. എല്ലാ ഭാഷക്കും.. അതിന്റെ ശരിയായ ഉച്ചാരണം ഉണ്ട്.. ഇംഗ്ലീഷ് ഒരു ആഗോള ഭാഷ ആയത് അതിന്റെ കുഴപ്പം അല്ല. ആ ഭാഷ ഉപയോഗിക്കുന്നവർ ലോകം മുഴുവൻ സഞ്ചാരിച്ചത് കൊണ്ടാണ്... ഓരോ ദേശത്തും അവിടുത്തുകാർ ആ ഭാഷ ഉപയോഗിക്കുമ്പോൾ അവരുടേതായ ഉച്ചാരണ രീതി വന്നു... അത് ആ ഭാഷ യുടെ പ്രശ്നം ആണോ..???? ഞാൻ കുറച്ചു നാൾ ഗൾഫിൽ ഉണ്ടായിരുന്നു .. അറബി കുറച്ചൊക്കെ സംസാരിക്കും... പല പദ ങ്ങളും.. അഭിടുത്തുകാർ പറയുന്ന പോലെ പറയാൻ എനിക്ക് പറ്റില്ല. അത് ആ ഭാഷ യുടെ പ്രശ്നം ആണോ.. അതോ എന്റെയോ..???? എല്ലാ ഭാഷയും അത് ഉത്ഭവിച്ച ദേശക്കാർ കൃത്യമായി പറയും.
@soumyadevim71642 күн бұрын
@@SanthoshKumar-p3fഅയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല..ഉച്ചാരണം correct ആയാലേ ഭാഷ കേൾക്കാൻ സുഖമുണ്ടാകൂ..പിന്നെ, മണ്ടൻ ഭാഷയാണ് ന്നൊക്കെ പറഞ്ഞ് ഇരിക്കുകയെ ഉള്ളൂ കേട്ടോ..ഇംഗ്ലീഷ് ഉണ്ടെങ്കിലേ ഈ competitive ആയ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ കഴിയൂ എന്നുള്ളത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു സത്യമാണ്..😂
@user-m_d.b6513 күн бұрын
ചൈനക്കാരെ അവിടെക്ക് കൊണ്ടുവന്നാൽ മതിയായിരുന്നു.
@christinsebastian849715 күн бұрын
പാമ്പ് ഇത്രയധികം ഉള്ള സ്ഥലത്ത് എങ്ങനാ ഇത്രേം എലി വന്നത്🤔
@joseag971614 күн бұрын
പാമ്പിന് എന്തെങ്കിലും ഒക്കെ തിന്നാൻ വേണ്ടേടേയ്?
@ottakkannan_malabari14 күн бұрын
ഭക്ഷണം ഉളളിടത്തേ ജീവികർ പെരുകു... കെമസ്റ്ററി പഠികടെ '
@christinsebastian849714 күн бұрын
@@joseag9716 എടാ അതല്ലേ പറഞ്ഞത് അപ്പൊ എലി കുറയണ്ടതല്ലേ
@christinsebastian849714 күн бұрын
@@ottakkannan_malabari കെമിസ്ട്രി അല്ലെടാ കഴുതെ ബയോളജി പാമ്പ് ൻ്റെ പ്രധാന ഭക്ഷണം അല്ലേ എലി എപ്പോൾ എലിയുടെ എണ്ണം കുറയണ്ടതല്ലേ എന്നാണ് ഞാൻ ചോദിച്ചത് വല്ലോം മനസ്സിലായോ😁🤗
@റമഞ്ചി14 күн бұрын
@@christinsebastian8497എലികൾ അവിടെ ആദ്യം കൂടുതൽ ഉണ്ടായിരുന്നേക്കാം.. അവയെ പിടിക്കാനായി പാമ്പ് വന്ന് കാണും.. / ഇനി പാമ്പിന് എലിയെ അല്ലാതെ വേറെ ഭക്ഷണം കിട്ടിയിരിക്കാം.... കീരിക്ക് പാമ്പിനെ കിട്ടാതെ വന്ന പോലെ..
@സുഗുണൻ5 күн бұрын
ശശി കലയുടെ അത്ര വിഷമുണ്ടോ 🤔
@SAIDALY___017 күн бұрын
ആണ് കീരി മാത്രം എടുക്കണം ആയിരുന്നു
@catlov9715 күн бұрын
അവർ മുഴുവനും വിഷാദ രോഗികൾ ആകുമായിരുന്നു.
@runsgallery15 күн бұрын
കീരി പറ്റിച്ച രാജ്യമായി ജപ്പാൻ മാറി 😂
@vishnuks939612 күн бұрын
പിടിച്ചതിനേക്കാൾ വലുതാണ് അളയിലിരുന്നത്
@AshiqM-l3h15 күн бұрын
നായകളുണ്ടെങ്കിൽ കീരി ആ പരിസരത്ത് വരില്ല
@christinsebastian849715 күн бұрын
Honey badger mathiyarnnu😅
@mevlog95446 күн бұрын
ഒരു വെഡ്നെസ്‌ഡേ ആകുബോൾ ആ വാവ സുരേഷിനെ ഒന്ന് അങ്ങോട്ട് വിട്ടാൽ മതി. ഒരു Monday ആകുബോൾ ഒരു ലോറി പാമ്പിനെ ആ ചൈനയിലോട്ട് കേറ്റി വിടാം നല്ല ബിസിനസ് ആയി
@josephbaroda8 күн бұрын
പാമ്പിന്റെ ശരിയായ പഠനം നടത്തിയില്ല. രാത്രി ആണ് പാമ്പ് ഇറങ്ങുന്നത് എന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ രാത്രിയിൽ പാമ്പിനെ ഇരയാക്കുന്ന ഏതെങ്കിലും ജീവികളെ വിന്യസിക്കാൻ കഴിയുമായിരുന്നു.
@sujithrajs.83643 күн бұрын
മൂങ്ങ
@Nadal-c4l13 күн бұрын
Keeri oru veliya shalyamaanu perukiyaal
@gsmohanmohan739115 күн бұрын
പല പ്രദേശങ്ങളിലുമുള്ളതു പോലെ കീരിയെ ആഹാരമാക്കിയാൽ പ്രശ്നം തീരുമായിരുന്നു.
@muhammedazgar27412 күн бұрын
പാമ്പിനെ കൊന്നു തീർക്കാൻ രാജവെമ്പാലയെ ഇറക്കിയാൽ മതി.. അതല്ലെങ്കിൽ മൂങ്ങ മതി.
@sree.deutsch9994 күн бұрын
They should have either brought only males or only females 😂
@Ayodhya120Күн бұрын
Please reduce the volume of the background music. It's annoying
@harshaumnjanumammaum257614 күн бұрын
Corosin fridge use cheyyallo
@sanilaravind196311 күн бұрын
ഡോഡോ പക്ഷികൾ ഇല്ലാതായ ചരിത്രം ജപ്പാൻകാർക്ക് അറിയില്ലായിരുന്നോ??
Excellent information thanks sir for your reference
@SaleemKorakkottil10 күн бұрын
വെറുതേ ഇരിക്കുമ്പോൾ വിറച്ചിരിക്കുക...
@pradeepm.p3955 күн бұрын
നമ്മുടെ പപ്പു മോനെ അങ്ങോട്ട് വിട്ടാൽ മതി എല്ലാ പാമ്പും പേടിച്ച് ഓടും😮😮😮😮
@naseemkoippallil5539Күн бұрын
അപ്പു ജി യെ വിട്ടാൽ മതി venom g😂
@assasin279512 күн бұрын
background music❤
@mohammedmamutty670515 күн бұрын
വയനാട്ടിൽ മഞ്ഞകൊന്ന വെച്ച് പിടിപ്പിച്ച നമ്മൾ ഇനി ആ മരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വഴി ഇല്ലാതെ പെട്ടില്ലേ.
@priyamvadam.c124815 күн бұрын
മഞ്ഞക്കൊന്ന എന്നാൽ കണിക്കൊന്നയാണോ
@anniegeorge775615 күн бұрын
@@priyamvadam.c1248അല്ല
@mohammedmamutty670515 күн бұрын
@priyamvadam.c1248 കണിക്കൊന്ന നമ്മുടെ നാടൻ വൃക്ഷമാണ്. ഇത് വേണ്ടത്ര പഠനം നടത്താതെ വയനാട്ടിലേക്ക് ഇറക്കുമതി ചെയ്ത മഞ്ഞ പൂക്കൾ ഉണ്ടാകുന്ന മരമാണ്. ഇലയോ പൂക്കളോ കാട് ജീവികൾക്ക് ഭക്ഷ്യ യോഗ്യമല്ലന്ന് മാത്രമല്ല ഈ മരത്തിന്റ താഴെ അടിക്കാട് പോലും ഉണ്ടാകില്ല. ഇതിന്റെ വേര് പോകുന്നിടത്തെല്ലാം പുതിയ മരങ്ങൾ ഉണ്ടാകുന്നത് കാരണം നശിപ്പിക്കാൻ വനം വകുപ്പ് വിയർക്കുന്നു പ്രതേശത്തെ വന്യ ജീവികൾ ഭക്ഷണം തേടി നാടിറങ്ങുന്നു. പൂക്കളുടെ രൂപം കാരണം മഞ്ഞക്കൊന്ന എന്ന് പേര് വന്നു 🙏.
Ini athine kollan vere quotation kodukkendi verum😂😂😂😂
@saiii705614 күн бұрын
Sheriyanu honey aanel rathri irapidikan irangunna type aanu ,so pambu ser'ne meet cheyyan chance und ,angane kanukayanengi honey pambu ser'ne eduthu oonjalattum ,angane pambinte karyathil oru theerumanam aayene ,ivide sabavichathu keeri ser ravile dutyk pokum night aakumbol vannu rest edukkum , pakshe pambu sir night dutyk aanu pokunne appol engane kanana randuperum ,athayirinnu ividuthe prashnam ,honey mattu jeevikale thinnalum pambu sir'nte karyathil oru theerumanam aaki koduthene
@vijunivs13 күн бұрын
@@saiii7056 😃😁
@SajiSajidep7 күн бұрын
Male Kiriye Vittal porayirunno
@SudhirRajM.A15 күн бұрын
ആദ്യം എടുത്ത തീരുമാനം വിഡ്ഡിത്തം എന്ന് പറയാൻ പറ്റില്ല. ഒരു പാട് പാമ്പുകളെ keerikal നശിപ്പിച്ചു കാണും. പക്ഷേ മറ്റു ജീവികൾ നശിച്ചു എന്നത് വിധിയുടെ വിളയാട്ടം.അത് തെറ്റായിപ്പോയി. ഇവിടെ പറഞ്ഞതിൽ മറ്റൊരു കാര്യം venum സൂക്ഷിക്കാൻ സാധിച്ചില്ല എന്നത്. വെള്ളം കയറാത്ത പ്ലാസ്റ്റിക് ഡബ്ബ കളിൽ bottel ഇറക്കിവെച്ച് ജലാശയങ്ങളിൽ സൂക്ഷിച്ചാൽ അവയുടെ വീര്യം നശിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.temperature keep up ചെയ്യുക അല്ലെ വേണ്ടത്.
@Dejavu-p7n10 күн бұрын
😂😂😂
@babykurissingal847813 күн бұрын
പാമ്പിനെ പിടിച്ച് തിന്നാൽ പോരായിരുന്നല്ലോ
@Lathy-w2i15 күн бұрын
വാവ സുരേഷിനെ വിളിക്കാമായിരുന്നു
@anandvasudev104813 күн бұрын
ഹ ഹ്ഹഹ്ഹ ഹ്ഹഹ്ഹ 😝😝😝
@madjack928312 күн бұрын
Rabbit 🐇🐰 island,Fox island,Deer 🦌 island and now a mongoose island
@gokufanforlife10 күн бұрын
4 poochaye videnda karyame undaayirunnullu.
@jibinrajan65813 күн бұрын
Appo pambukalo?
@sameerkpuram14 күн бұрын
Good ❤️❤️❤️
@محمدمحسن-ف1ق9ك18 күн бұрын
Nice work video 👍
@noushadkaruva334713 күн бұрын
കീരി ഉപകാരം ചെയ്തില്ല എന്ന് പറയാൻ പറ്റില്ല
@safarullasafarulla753012 күн бұрын
നീ എന്താ പറഞ്ഞു വരുന്നത് 🥴🥴 ... 😵💫😵💫
@RajendranVayala-ig9se15 күн бұрын
വേലിയിലിരുന്നത് വേണ്ടാത്തിടത്ത് വച്ച പോലെ - വിനാശകാലത്ത് വിപരീതബുദ്ധി
@sajeevanvm881214 күн бұрын
Athevideyanu vendaathidam ?
@SajiSajidep7 күн бұрын
Male keeriye Vittal porayirunno
@jabirpp3865Күн бұрын
Aflu world alle
@oruthalaraavanan14 күн бұрын
അക്ഷരശുദ്ധി ശരിയാക്കുക.. കുറക്കുക അല്ല കുറയ്ക്കുക എന്നാണ്.
@seenamsreyas11 күн бұрын
അക്ഷരശുദ്ധി ഇല്ലായ്മയാണ് ശരിയാക്കേണ്ടത് അക്ഷരശുദ്ധി അല്ല