No video

പിന്നിട്ട നാൾവഴികൾ | JAMIA AL HIND AL ISLAMIYYA

  Рет қаралды 9,655

JAMIA AL HIND AL ISLAMIYYA

JAMIA AL HIND AL ISLAMIYYA

Күн бұрын

Пікірлер: 53
@sainunnisamkuttan2424
@sainunnisamkuttan2424 2 жыл бұрын
പിന്നിട്ട ത്യാഗ വഴികൾ പരലോക വിജയത്തിന് കാരണമാവട്ടെ !
@aboobakarchch4135
@aboobakarchch4135 2 жыл бұрын
പരലോക വിജയം ആർക്കാണ് സഹോദരാ അതൊന്ന് വിശദീകരിച്ചാലും
@user-jz6ze6xu2v
@user-jz6ze6xu2v 2 ай бұрын
ഇത്തരം മഹത്തായ സ്ഥാപനങ്ങളാണ് കേരളത്തിൽ ഇനി വളർന്നു വളരേണ്ടത്. സ്വന്തത്തിനും, കുടുംബത്തിനും സമൂഹത്തിനും, പരലോകത്തും ഉപകരിക്കുന്ന അനുഗ്രഹീത മക്കൾ ലഭിക്കുന്ന മക്കളെയാണ് നമുക്ക് വേണ്ടത്. അല്ലാഹുവിന് നൂറു ശതമാനവും തൃപ്തിപ്പെട്ട ആദർശങ്ങൾ പ്രബോധനം ചെയ്യുന്ന ഈ മഹത്തായ ആദർശ കൂട്ടായ്മയെ അല്ലാഹു പല നിലക്കും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഇറങ്ങി തിരിച്ച സ്ഥിതിക്ക് നമ്മൾ അതാത് സ്ഥലത്തെ ഉദാരമദികളെ കണ്ട് ഇത്തരം മഹത്തായ കാര്യങ്ങൾക്ക് അവരവർക്ക് കഴിയുന്ന രീതിയിൽ സ്ഥലവും, സാമ്പത്തിക സഹായവും , അധ്വാനവും നൽകിയാൽ അവർക്ക് പരലോകത്ത് ലഭിക്കാൻ പോകുന്ന വൻ നേട്ടങ്ങളുടെ നീണ്ട നിരകൾ ബോധ്യപ്പെടുത്തി മുന്നോട്ട് നീങ്ങിയാൽ അല്ലാഹു ഉറപ്പായും എല്ലാം എളുപ്പമാക്കി തരും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
@purposeoflife927
@purposeoflife927 11 ай бұрын
Ente molk ipo 10 vayass ...ente makkale rabbinte dheenin vendi nalkaan njn orupaad aagrahikkunu aathmaarthamaayi nale paralokathek vendi....avalk ivde ilm nedan ulla avasarm rabb nalkatte....ameen...
@raqeebrafic4535
@raqeebrafic4535 2 жыл бұрын
لا إله إلا الله محمد رسول الله
@fayizaklp916
@fayizaklp916 Жыл бұрын
الحمدلله الذي بنعمته تتم الصالحات❤✨
@amnaayoub8319
@amnaayoub8319 Жыл бұрын
الحمدلله الحمدلله الحمدلله 🥺❤
@user-pe6hp4iy3y
@user-pe6hp4iy3y 6 ай бұрын
Alhamdulillah ❤❤
@samadparis9804
@samadparis9804 2 жыл бұрын
Alhamdulillah... ജാമിയയുടെ കീഴിലുള്ള" സ്കൂൾ ഓഫ് ഖുർആൻ" 😍 വളരെ നല്ലതാണ്.എന്റെമകൻ അതിലാണ് പഠിക്കുന്നത്.... കേരളത്തിൽ ഒരു വിധം എല്ലായിടത്തും സെന്ററുകൾ ഉണ്ട്
@user-jz6ze6xu2v
@user-jz6ze6xu2v 2 ай бұрын
ഇത്തരം മഹത്തായ സ്ഥാപനങ്ങളാണ് കേരളത്തിൽ ഇനി വളർന്നു വളരേണ്ടത്. സ്വന്തത്തിനും, കുടുംബത്തിനും സമൂഹത്തിനും, പരലോകത്തും ഉപകരിക്കുന്ന അനുഗ്രഹീത മക്കൾ ലഭിക്കുന്ന മക്കളെയാണ് നമുക്ക് വേണ്ടത്. അല്ലാഹുവിന് നൂറു ശതമാനവും തൃപ്തിപ്പെട്ട ആദർശങ്ങൾ പ്രബോധനം ചെയ്യുന്ന ഈ മഹത്തായ ആദർശ കൂട്ടായ്മയെ അല്ലാഹു പല നിലക്കും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഇറങ്ങി തിരിച്ച സ്ഥിതിക്ക് നമ്മൾ അതാത് സ്ഥലത്തെ ഉദാരമദികളെ കണ്ട് ഇത്തരം മഹത്തായ കാര്യങ്ങൾക്ക് അവരവർക്ക് കഴിയുന്ന രീതിയിൽ സ്ഥലവും, സാമ്പത്തിക സഹായവും , അധ്വാനവും നൽകിയാൽ അവർക്ക് പരലോകത്ത് ലഭിക്കാൻ പോകുന്ന വൻ നേട്ടങ്ങളുടെ നീണ്ട നിരകൾ ബോധ്യപ്പെടുത്തി മുന്നോട്ട് നീങ്ങിയാൽ അല്ലാഹു ഉറപ്പായും എല്ലാം എളുപ്പമാക്കി തരും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
@noormuhammed8961
@noormuhammed8961 2 жыл бұрын
بارك الله فيكم
@user-gh8vl6po1n
@user-gh8vl6po1n 2 жыл бұрын
ربنا تقبل منا ... 🤲🏻 اللهم لك الحمد كله... 🤲🏻
@D4_com
@D4_com 9 ай бұрын
കണ്ണൂരിൽ ഒരു സ്ഥാപനം അത്യാവശ്യമാണ്. ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട്
@user-jz6ze6xu2v
@user-jz6ze6xu2v 2 ай бұрын
ഇന്ഷാ അല്ലാഹ്... അല്ലാഹുവിന് നൂറു ശതമാനവും തൃപ്തിപ്പെട്ട ആദർശങ്ങൾ പ്രബോധനം ചെയ്യുന്ന ഈ മഹത്തായ ആദർശ കൂട്ടായ്മയെ അല്ലാഹു പല നിലക്കും സഹായിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഇറങ്ങി തിരിച്ച സ്ഥിതിക്ക് നമ്മൾ അതാത് സ്ഥലത്തെ ഉദാരമദികളെ കണ്ട് ഇത്തരം മഹത്തായ കാര്യങ്ങൾക്ക് അവരവർക്ക് കഴിയുന്ന രീതിയിൽ സ്ഥലവും, സാമ്പത്തിക സഹായവും , അധ്വാനവും നൽകിയാൽ അവർക്ക് പരലോകത്ത് ലഭിക്കാൻ പോകുന്ന വൻ നേട്ടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി മുന്നോട്ട് നീങ്ങിയാൽ അല്ലാഹു ഉറപ്പായും എല്ലാം എളുപ്പമാക്കി തരും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
@sirajdicland
@sirajdicland 2 жыл бұрын
ماشاء الله بارك الله
@jaseemjm
@jaseemjm 26 күн бұрын
❤❤🎉
@shafeeqpokody
@shafeeqpokody 2 жыл бұрын
ٱلْحَمْدُ لِلَّٰهِ
@hamzun.v5726
@hamzun.v5726 2 жыл бұрын
Masjhaa allah..
@shafeeqec7966
@shafeeqec7966 2 жыл бұрын
Barakalla Feekum...
@muhammedashiq1493
@muhammedashiq1493 2 жыл бұрын
هداكم الله إلى سبيل الحق. آمين
@musthafam.m9121
@musthafam.m9121 2 жыл бұрын
Maasha Allah 👍👍👍🤲🤲🤲🤲
@sudheerchingoli4u
@sudheerchingoli4u 2 жыл бұрын
Masha allah barakallah
@mijunasadiq4993
@mijunasadiq4993 2 жыл бұрын
Mashaallah 😍
@shanumohammad9052
@shanumohammad9052 2 жыл бұрын
Ma Sha Allah
@abdulshabeer1296
@abdulshabeer1296 2 жыл бұрын
Masha allah
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
👍
@junaid6210
@junaid6210 2 жыл бұрын
ماشاءالله 🥰
@ameenahmad374
@ameenahmad374 2 жыл бұрын
Mashaallah
@murshidpp1513
@murshidpp1513 2 жыл бұрын
👍👍👍👍
@user-fz3wv6od9k
@user-fz3wv6od9k 2 ай бұрын
Background Music selection 😅
@zainucv916
@zainucv916 Жыл бұрын
Vahhabisam
@ktaa9700
@ktaa9700 2 жыл бұрын
Kanumbol thanney....oru anthamilla
@samadck6485
@samadck6485 2 жыл бұрын
Girls ന് റോൾ ndo
@fayizaklp916
@fayizaklp916 Жыл бұрын
Jamia al hind Ladies campus @panakkad
@shanumohammad9052
@shanumohammad9052 2 жыл бұрын
Photos enthina edkkunnath ath nammakk haram alle..? Ath advertising ayalum haram maroola
@aboobakarchch4135
@aboobakarchch4135 2 жыл бұрын
لا يقبل الله صاحب بدعة صلاة وصياما و شيئا
@user-dt4zj1nb6x
@user-dt4zj1nb6x 2 жыл бұрын
ഖുർആൻ പാരായണം ചെയ്യുമ്പോൾ അതല്ലെങ്കിൽ പഠിക്കുമ്പോൾ ആടി പഠിക്കുക എന്നത് തെറ്റല്ലേ? അത് ജൂതന്മാരുടെ രീതിയല്ലേ അതല്ലേ ശൈഖ് ഫൗസാൻ ഒക്കെ പറഞ്ഞത്
@findingthetruth7923
@findingthetruth7923 2 жыл бұрын
Sheriyanu njanum darsil ingane kettirunnu
@muhammedansil7981
@muhammedansil7981 2 жыл бұрын
ആടി പഠിക്കുമ്പോൾ കൂടുതൽ ശ്രതയിൽ പഠിക്കാനും കുറെ നേരം ഉറക്കം വരാതെയും പഠിക്കാൻ സാതിക്കും
@user-dt4zj1nb6x
@user-dt4zj1nb6x 2 жыл бұрын
@@muhammedansil7981 اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎ നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് but എന്റെ ചോദ്യം ഇങ്ങനെ പഠിക്കൽ നല്ലതാണോ എന്നാണ്? പണ്ഡിതന്മാർ ഇതിനെ എതിർത്തിട്ടില്ലേ? അതിനാണ് ഞാൻ ഉദാഹരണം അല്ലെങ്കിൽ തളിവ് പറഞ്ഞത് മുകളിൽ ശൈഖ് നെ കുറിച്. പിന്നെ ഇങ്ങനെ ആടി പഠിച്ചാൽ അത് പിന്നീട് ശീലമാവുകയും പിന്നീട് അതിൽ നിന്ന് മാറാൻ സാധിക്കാതിരിക്കുകയും ചെയ്യും. അങ്ങനെ ഉള്ള ആളെ എനിക്ക് പരിചയമുണ്ട്. പിന്നെ curect എന്താണെന്ന് അല്ലാഹുവിനെ അറിയൂ.
@noorislamicchannel6384
@noorislamicchannel6384 2 жыл бұрын
വഹ്ഹാഭിസം തുലയട്ടെ
@breezeofmahal3225
@breezeofmahal3225 2 жыл бұрын
8 ഗ്രൂപ്പ്‌ വഹാബികൾ അതിൽ ഏതാണ് ഈ ബിദ ഇ സ്ഥാ പനം ആരുടെ ഏത് വഹാബി പാതിരി യാണ് മുതലാളി
@murshidamurshi3138
@murshidamurshi3138 2 жыл бұрын
Onn podo
@basheerbasheer5814
@basheerbasheer5814 11 ай бұрын
അമുവിന്റെ മുടി ഇട്ട വെള്ളം കൊടുത്ത് ഉണ്ടായതല്ലാ ഹലാലയായ പണം കൊണ്ട് ഉണ്ടായതാണ്
@abdullatheefabdullatheef7403
@abdullatheefabdullatheef7403 2 жыл бұрын
പക്ഷെ തൗഹീദ് ഇനിയും തിരിഞ്ഞിട്ടില്ല
@abuhannath5118
@abuhannath5118 2 жыл бұрын
ഇത് കൊണ്ട് എന്ത് കാര്യം പിഴച്ച വിശ്വാസം പേറി നടക്കുന്നവരെ
@riyazrahman1285
@riyazrahman1285 2 жыл бұрын
Yennu valiya panditha
@mijunasadiq4993
@mijunasadiq4993 2 жыл бұрын
Endhan pizhacha vishwasam enn parayaamo
@abuhannath5118
@abuhannath5118 2 жыл бұрын
@@mijunasadiq4993 മുഴുവൻ വിശ്വാസവും പിഴചതാണ്
@MujthabaMurshid
@MujthabaMurshid 4 ай бұрын
ഹ ഹ ഹ മുജുകൾ
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 61 МЛН
Whoa
01:00
Justin Flom
Рет қаралды 50 МЛН
LADIES CAMPUS EXPLANATION | FAISAL MOULAVI
14:51
JAMIA AL HIND AL ISLAMIYYA
Рет қаралды 3,3 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН