ഈച്ച മാത്രം ഉള്ള കെണി കൂട് സെറ്റാക്കുന്ന വിധം

  Рет қаралды 8,652

Mikku Honey Channel

Mikku Honey Channel

7 ай бұрын

Пікірлер: 24
@aquablooms
@aquablooms 19 күн бұрын
നിങ്ങളുടെ വീഡിയോകൾ ഒരുപാട്‌ പുതിയ അറിവുകൾ നൽകുന്നു. Thanks 🙏
@mikkuhoneychannel9483
@mikkuhoneychannel9483 19 күн бұрын
താങ്ക്സ്
@josephgeorge6460
@josephgeorge6460 6 ай бұрын
മിടുക്കൻ! നല്ല നിരീക്ഷണം! നല്ല അറിവ് !
@eldhoscaria8122
@eldhoscaria8122 5 ай бұрын
പുതിയ അറിവുകളുമായ് വീണ്ടും വരണേ നല്ല വീഡിയോ Congratulations 👏👏👏
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
വരും
@shaluoommen1
@shaluoommen1 3 ай бұрын
@shaluoommen1
@shaluoommen1 3 ай бұрын
കെണികൂടിൻ്റെ Pipe ഇച്ചിര നീളം കൂടി അതാ റാണി വരാഞ്ഞത്
@muhammadhmusthafa8538
@muhammadhmusthafa8538 6 ай бұрын
ഈപറഞ്ഞത് നൂറുശതമാനം ശരിയാ . എന്നിക്ക് അനുഭവം ഉണ്ട് , ഞാൻ കുറേ കെണിവച്ചി രുന്നു. ഒണ്ണം പോലും റാണി ഇറങ്ങി വന്ന് സെറ്റായില ഒരു വർഷം കഴിഞ്ഞിട്ടും. എട്ത്ത് പുറത്ത് വച്ചപ്പോൾ ആണ് സെറ്റായത്.❤
@Toktookku
@Toktookku 6 ай бұрын
Ningale sthalam evde annu
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
മലപ്പുറം
@Toktookku
@Toktookku 6 ай бұрын
Malappuratg evde ann
@Toktookku
@Toktookku 6 ай бұрын
എന്റെ കയ്യിൽ ഒരു കൂടു ഉണ്ട് അതിലെ റാണിയെ പുറത്തുനിന്നു വന്ന ഈച്ചകൾ കൊന്നു ഓപ്പോ അതിൽ ആദ്യ റാണി ഇട്ട നോർമൽ മുട്ടകൾ ഉണ്ട് അതിൽ നിന്ന് അവർ പുതിയ ranisell ഉണ്ടാകുമോ 😢
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
ചിലപ്പോൾ പുതിയ ഗൈനി വരാൻ സാധ്യത കൂട് യഥാസ്ഥാനത്ത് തന്നെ ഇരിക്കട്ടെ
@shaluoommen1
@shaluoommen1 3 ай бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ pipe കണക്റ്റ് ചെയ്യുന്നതിൽ കൂടുതൽ വിജയം കലം വല്ലതും വെച്ച് കൂടിൻ്റെ വാതിൽ മൂടുന്നതാ
@mikkuhoneychannel9483
@mikkuhoneychannel9483 3 ай бұрын
ഇപ്പോയും പൈപ്
@Commentoli-Manushyan
@Commentoli-Manushyan 4 ай бұрын
അപ്പൊ ഈ മാറ്റിവെച്ച പെട്ടിയിൽ tunnel ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും
@sanandka7113
@sanandka7113 5 ай бұрын
Bro നമ്പർ ഒന്ന് തരാമോ... ഡൌട്ട് ചോദിക്കാനാണ്.
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
996123 6691 വാട്സ്അപ്പ്
@_kakk_a__
@_kakk_a__ 5 ай бұрын
റാണി മുട്ട വേറെ അല്ലെ??
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
Yes
@VinodVinod-ze1cy
@VinodVinod-ze1cy 6 ай бұрын
പിവിസി പൈപ്പ് നല്ലതല്ല
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
പി വി സി പൈപ്പ് ഏറ്റവും പെട്ടന്ന് ഇച്ച കേറുന്നത് ഇച്ച സെറ്റായ ശേഷം മരപ്പെട്ടിയോ കുടുക്കയോ മാറ്റാവുന്നതാണ്
@panjarakunju2410
@panjarakunju2410 6 ай бұрын
സെറ്റ് പിരിക്കുന്ന മാസം ഏതാണ്
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
നവംബർ
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 135 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 64 МЛН
100❤️
00:19
MY💝No War🤝
Рет қаралды 14 МЛН
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 2,2 М.
ഇപ്പോൾ പിരിക്കാമോ
11:46
Mikku Honey Channel
Рет қаралды 2,1 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 135 МЛН