പിവിസി പൈപ്പ് വാട്ടർ ഫിൽറ്റർ വീട്ടിൽ തന്നെ ഉണ്ടാക്കാം|Water Filter Making at HOME|PVC water filter

  Рет қаралды 135,840

BEYOND I

BEYOND I

Күн бұрын

Пікірлер: 119
@sureshkumarkp6641
@sureshkumarkp6641 4 жыл бұрын
പൊന്നുമോനെ നീ പൊളിച്ചു കാത്തിരുന്ന വീഡിയോ വളരെ ക്ലിയർ ആയി പറഞ്ഞു തന്നു
@gafoord2218
@gafoord2218 4 жыл бұрын
V good അവതരണം, ക്യാമറ, പോയ്ന്റ്സ്, സമയം, ശബ്ദം, എല്ലാം കൊണ്ടും 👍
@anshidmc2686
@anshidmc2686 4 жыл бұрын
Thank you for this video. Idh nhangalkk valareyadhikam upayokapradhamaayi. Thanks eetaaa
@savad3445
@savad3445 3 жыл бұрын
😂
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മോനേ. വളരെ clear ആയും simble ആയും explain ചെയ്തു. Thank u
@moideenchery8173
@moideenchery8173 Жыл бұрын
ഏതായാലും മോന്റെ ബുദ്ധിക്ക് ഒരു വലിയ സമ്മാനം 🌹🌹🌹🌹
@mohammedtp7869
@mohammedtp7869 3 жыл бұрын
Very good Your Explanation thank You
@hashimmuhammed3905
@hashimmuhammed3905 3 жыл бұрын
Wow it's simply.... Awesome work🤗🤗
@monipilli5425
@monipilli5425 11 ай бұрын
വളരെ നന്നായിട്ടുണ്ട് ...ഇത് പ്ലാസ്റ്റിക് നെറ്റ് ആണോ ..ഇപ്പോൾ കൊതുക് വരാതിരിക്കുവാൻ ജനലുകളിൽ ഫിറ്റ് ചെയ്യുന്ന ഫൈബർ നെറ്റ് കിട്ടുവാൻ ഉണ്ടല്ലോ ..അതല്ലേ കൂടുതൽ നല്ലത് ....
@bharathbhai7955
@bharathbhai7955 3 жыл бұрын
Weldone boy!yentey vaga mask vechha !anjumma!liked it very. Much. Discover many many ways. Full things you tube l daal do hamaarey liyey
@moideenchery8173
@moideenchery8173 Жыл бұрын
Filter പൈപ്പ് വ്യാസം, കൂടാതെ ഉയരവും കൂട്ടി ശേഷം അതിലെ fill ചെയ്ത items അളവും കൂട്ടിയാൽ ഇതിലേറെ നല്ല റിസൾട്ടും കിട്ടും കൂടാതെ water flow pressure കൂടാനും സാധ്യത ഉണ്ട് 👍🏻
@moideenchery8173
@moideenchery8173 Жыл бұрын
Filteration മാത്രമേ നടക്കു വെള്ളത്തിന്റെ അടങ്ങിയ രാസപ്ഥാർത്ഥങ്ങൾ നശിപ്പിക്കാൻ ഇതു കൊണ്ട് സാധിക്കില്ല
@binilkumarbinil7474
@binilkumarbinil7474 9 ай бұрын
കിണരുവെള്ളമാണെങ്കിലോ, രാസപഥാർത്തങ്ങൾ ഇല്ലല്ലോ
@mohammedwaseemp6217
@mohammedwaseemp6217 4 жыл бұрын
Good presentation bro. ,Keep going and all the very best
@sureshct9735
@sureshct9735 3 жыл бұрын
നല്ല അവതരണം.... Keep it up
@iqbalwakra1153
@iqbalwakra1153 3 жыл бұрын
Excellent video keep it up with lots of love 👍🏻
@dontdo-1882
@dontdo-1882 10 ай бұрын
ഞൻ ഉണ്ടാക്കി ഈൗ ഐറ്റം.. ഐറ്റംസ് എല്ലാം വാങ്ങിപ്പോ 1200 ആയി. സെറ്റ് ചെയ്തു യൂസ് ആകുന്പോൾ പൈപ്പിൽ പ്രഷർ ഇല്ല എല്ലായിടത്തും. അതുകൊണ്ട് ഐറ്റം മുറിച്ചു മാറ്റി പഴേപോലെ ആക്കി.. സമയവും കാശും പോയി.. എല്ലാം കഴിഞ്ഞു ആമസോണിൽ നോക്കിപ്പോ 450 കൊടുത്ത നല്ല ഫിൽറ്റർ കിട്ടി.. അത് ജസ്റ്റ്‌ ടാങ്കിനു ശേഷം വരുന്ന പൈപ്പിൽ ഇട്ടു.. സൂപ്പർ ആരുന്നു.. യൂട്യൂബിൽ കണ്ടു ചെയ്യുമുൻപ് ഒന്ന് രണ്ടു പ്രാവശ്യം ആലോചിച്ചു നോക്കിട്ടു മാത്രം ചെയ്യുക
@jithinpolpakkara6739
@jithinpolpakkara6739 9 ай бұрын
Product link tharumo
@ANOJ_A10
@ANOJ_A10 9 ай бұрын
Product link
@haseeb1837
@haseeb1837 8 ай бұрын
Link
@sajeer-pe5xq
@sajeer-pe5xq 7 ай бұрын
😀
@allinonecafe2346
@allinonecafe2346 3 ай бұрын
link
@antonykj1923
@antonykj1923 10 ай бұрын
Good വീഡിയോ ഇഷിട്ടിക കഷ്ണം ഇട്ടാൽ അതു പൊടിഞ്ഞു പ്രശ്നം aavumo
@_siuuuuu__
@_siuuuuu__ 3 жыл бұрын
Machane poli
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Super presentation, not explained after how many months we have to change the filter materials used especially the carbon others we reuse after washing or we have to replace.
@pradeeshms1914
@pradeeshms1914 3 жыл бұрын
Very useful information👍... but oru doubt... filter kadannu verunna vellathinu pressure kurayille...appo bathroom le shower le vellathinu force nannayi kuravu thonnille...
@anshidmc2686
@anshidmc2686 3 жыл бұрын
No bro
@mkalappy3815
@mkalappy3815 4 жыл бұрын
Part 2 ille
@muhsinaramsin6943
@muhsinaramsin6943 4 жыл бұрын
Result update cheyyanam ennitt parayaam
@nidhinbabub1012
@nidhinbabub1012 3 жыл бұрын
Backwash cheiyubl filter items eallm mix aaaakille????
@mediaway4552
@mediaway4552 3 жыл бұрын
kzbin.info/www/bejne/qavCqXutbpp9l68 Second part kaanu😊
@rukiyashafi5149
@rukiyashafi5149 4 жыл бұрын
Bro waiting for the 2nd part😊
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
.kinar water clean cheyamo
@champhirok6673
@champhirok6673 3 жыл бұрын
Can you provide me the blueprint
@althaffarook9617
@althaffarook9617 3 жыл бұрын
Super
@shafimm9212
@shafimm9212 9 ай бұрын
നല്ല അവതരണം 👍💐💐💐💐
@kmshafi273
@kmshafi273 4 жыл бұрын
സഹോദരാ, താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ. ചില സംശയങ്ങൾ ചോദിക്കാനാണ്.
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ..... കുറഞ്ഞ ചിലവിൽ .. One time invest life long guarantee...
@sarathcs1932
@sarathcs1932 3 жыл бұрын
Pressure undo bro
@pv9311
@pv9311 3 жыл бұрын
ഉഷാറാണല്ലോ
@pradeeshms1914
@pradeeshms1914 3 жыл бұрын
Borewell vellathinulla smell marumo ee filter vachal?
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ..... കുറഞ്ഞ ചിലവിൽ .. One time invest life long guarantee...
@babuta8603
@babuta8603 2 жыл бұрын
Exelent works 👏🏻👌😳🌷🌹
@ashifshaheer5144
@ashifshaheer5144 3 жыл бұрын
Kollalo kali🙂
@subivg
@subivg 3 жыл бұрын
GOOD
@sreenathn8399
@sreenathn8399 Жыл бұрын
എന്റെ ബ്രോ... പൊളി ❤️❤️❤️
@sujith490
@sujith490 3 жыл бұрын
വെള്ളത്തിന്റെ സ്പീഡ് കുറയുമോ
@mediaway4552
@mediaway4552 3 жыл бұрын
See the second part kzbin.info/www/bejne/qavCqXutbpp9l68
@സ്വാഭാഹ്ടിപ്സ്
@സ്വാഭാഹ്ടിപ്സ് 3 жыл бұрын
@@mediaway4552 m
@rashiras7748
@rashiras7748 4 жыл бұрын
Poli
@shafi4077
@shafi4077 3 жыл бұрын
Part 2 illathath kond ith success alla enn vishwasikatte?
@mediaway4552
@mediaway4552 3 жыл бұрын
No. It's working.
@alexbabu9194
@alexbabu9194 3 жыл бұрын
Engane cheithal mukalil ninnum varunna pressure kurayumo toiletilum kitchenilum
@mediaway4552
@mediaway4552 3 жыл бұрын
കുറയില്ല.സാദാരണ ഉണ്ടായിരുന്ന പോലെ തന്നെ ഉണ്ടാവും 👍
@y.santhosha.p3004
@y.santhosha.p3004 11 ай бұрын
Congratulations. ഇപ്പോൾ ഒരിഞ്ചി നേക്കാൾ വലിയ പൈപ്പിലൂടെയാണ് വെള്ളം ടാങ്കിൽ നിന്നും വീട്ടിലേയ്ക്ക് വരുന്നത്. Plastic net നു പകരം ചകിരി, ചകിരി കൊണ്ടുള്ള മെത്ത,രാമച്ചം എന്നിവയുടെ പീസ് ഉപയോഗിച്ചാൽ കൂടുതൽ നന്നാണ്. Congratulations.
@NoorN-fm2oq
@NoorN-fm2oq Жыл бұрын
O candauctvety varumoo
@beyondi5633
@beyondi5633 Жыл бұрын
Watch secnd part
@synajmuhammed5026
@synajmuhammed5026 4 жыл бұрын
നൈസ് 👍👍
@HaiderAli-be9uk
@HaiderAli-be9uk 9 ай бұрын
വീഡിയോ സൗണ്ടില്ലാതെ ആര് കേൾകാൻ വേണ്ടിയാ
@shemeerkadavil3001
@shemeerkadavil3001 3 жыл бұрын
മൊബൈൽ നമ്പർ തരാമോ
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ..... കുറഞ്ഞ ചിലവിൽ .. One time invest life long guarantee...
@lifepositive269
@lifepositive269 3 жыл бұрын
Excellent. God Bless You.
@abdussamadcvk8177
@abdussamadcvk8177 11 ай бұрын
Very good
@shuhaibmuhammed8250
@shuhaibmuhammed8250 3 жыл бұрын
👌
@ganeshkumar-ur7kq
@ganeshkumar-ur7kq 3 жыл бұрын
Best presentation. Thanks
@ajilal2695
@ajilal2695 2 жыл бұрын
👍👍👍👍👍nice
@jesudasc.a5756
@jesudasc.a5756 2 жыл бұрын
👍super
@christaphinpaul
@christaphinpaul 11 ай бұрын
Good good thanks
@vidyasagarmr1349
@vidyasagarmr1349 3 жыл бұрын
വീട്ടിൽ വന്നു ചെയ്തു തരുമോ
@mediaway4552
@mediaway4552 3 жыл бұрын
See the second part kzbin.info/www/bejne/qavCqXutbpp9l68
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ..... കുറഞ്ഞ ചിലവിൽ .. One time invest life long guarantee...
@minnu2111
@minnu2111 2 жыл бұрын
@@nainumol7653 എങ്ങനെ
@ummusalmathpk6274
@ummusalmathpk6274 4 жыл бұрын
👍
@sidheekalr9053
@sidheekalr9053 Жыл бұрын
എവിടെ part two
@saijusaiju7
@saijusaiju7 4 жыл бұрын
ബോർവെല്ലില വെള്ളം ഫിൽറ്റർ ചെയ്യാൻ ഇതു കൊണ്ടു സാധിക്കില്ല.. വെള്ളം അരിക്കാൻ മാത്രമേ ഇതു പോലുള്ള സംഗതികൾ കൊണ്ട് പറ്റു... ഞാൻ ഉണ്ടാക്കി നോക്കിയതാണ്..
@kmshafi273
@kmshafi273 4 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ തന്നില്ലല്ലോ. ഒന്ന് രണ്ട് സംശയങ്ങൾ ചോദിക്കാനാണ്
@devikaengineeringworks7524
@devikaengineeringworks7524 Жыл бұрын
ഫോഴ്സ് കുറവ് വരുമോ
@Sajidsajir-i6d
@Sajidsajir-i6d 10 ай бұрын
ഗുഡ് 👌
@rajgopal2667
@rajgopal2667 Жыл бұрын
Super 💗
@shanuzshanuz6184
@shanuzshanuz6184 3 жыл бұрын
✌️
@jumanahasin3773
@jumanahasin3773 4 жыл бұрын
Poli...👍
@shawridani
@shawridani Жыл бұрын
നൈസ് പ്രേസേന്റേഷൻ... ഇടയ്ക്ക് കച്ചറുന്നോ 😅😅 ❤
@alafpv
@alafpv 4 жыл бұрын
👌👌
@madukrishnan5309
@madukrishnan5309 3 жыл бұрын
ഇഷ്ടിക കഷണത്തിൽ വേഗം. പച്ച പിടിക്കും
@mediaway4552
@mediaway4552 3 жыл бұрын
See second part kzbin.info/www/bejne/qavCqXutbpp9l68
@camohannad1549
@camohannad1549 4 жыл бұрын
👏
@venukuttanpillairamakrishn5753
@venukuttanpillairamakrishn5753 3 жыл бұрын
Sound voice is very poor.So can not hear in the midst
@muhammedarhad5008
@muhammedarhad5008 4 жыл бұрын
💛💛💛💚
@vishnuvishnucp2513
@vishnuvishnucp2513 10 ай бұрын
👍👍👍
@althaffarook9617
@althaffarook9617 3 жыл бұрын
👍👍👍👍👍👍👍
@sreenivasancgsreenivasan1336
@sreenivasancgsreenivasan1336 8 ай бұрын
Ok
@jishojose6749
@jishojose6749 3 жыл бұрын
കരി കാൻസർ ഉണ്ടാക്കുംന്ന് കേട്ടു ശരിയാണോ ?
@mediaway4552
@mediaway4552 3 жыл бұрын
🥴🥴
@ska4036
@ska4036 2 жыл бұрын
ശബ്ദം തീരെ ഇല്ല.🤔
@devaprakasharottil1339
@devaprakasharottil1339 4 жыл бұрын
ടാങ്കിൽ നിന്നു താഴോട്ടു വരുന്ന ലൈനിൽ കൂടാതെ മോട്ടറിൽ നിന്നും പോവുന്ന ലൈനിൽ ഒരു cylinder വെച്ചാൽ കുഴപ്പം ഉണ്ടോ..വെള്ളം അത്രയ്ക്കും മോശം.. ആണ്..
@moideenchery8173
@moideenchery8173 Жыл бұрын
അത് നിങ്ങളുടെ motor complaint ഉം വേറെയും തകരാറുകൾ ഉണ്ടാക്കും
@moideenchery8173
@moideenchery8173 Жыл бұрын
ടാങ്കിൽ നിന്നും വരുന്ന ലൈനിൽ മാത്രമേ എല്ലാം success ആവു
@sreenivasanpushpan4645
@sreenivasanpushpan4645 10 ай бұрын
ടാങ്കിലേക് പോകുന്ന പൈപ്പിൽ ഫിറ്റ് ചെയ്യാൻ കഴിയില്ല മോട്ടോറിന്റെ പ്രഷർ മൂലം കല്ലും മണ്ണും എല്ലാം ടാങ്കിൽ എത്തും
@dimen6570
@dimen6570 10 ай бұрын
ടാങ്ക് ഫിൽറ്റർ ആണ് ബെറ്റർ, ഇത് സക്സസ് അല്ല
@HaiderAli-be9uk
@HaiderAli-be9uk 9 ай бұрын
മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ പറയണ്ടെ
@rajaneruvatt3742
@rajaneruvatt3742 10 ай бұрын
@abdulsamadsamad9399
@abdulsamadsamad9399 4 жыл бұрын
ഈ നെറ്റ് ഒരു കൊല്ലം കൊണ്ട് ദ്രവിക്കും
@അഭിമാനി
@അഭിമാനി 10 ай бұрын
അങ്ങിനെ ദ്രവിക്കൂലമോനെ പറഞ്ഞ് പേടിപ്പിക്കാതെ എന്‍റ വിറകുപുരയുടെ ഫൗണ്ടേഷനിന്‍റ അടിയില്‍ അണ്ണാച്ചി കൊണ്ടിട്ട ഈതരം നെററ് 5കൊല്ലം കഴിഞ്ഞ് വിറകുപുര പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ യാതൊരു കേടുമില്ലാതെ കിടക്കുന്നു, വെയില്‍ കൊണ്ടുകിടന്നാല്‍ ഇത് പൊടിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ടാകാം
@bijusidharthan4123
@bijusidharthan4123 Жыл бұрын
പക്ഷേ ചിരട്ട കത്തിച്ച കരി ഇട്ടാൽ വെള്ളത്തിന് ചീഞ്ഞ മണം വരും
@sanuvellalloor
@sanuvellalloor Жыл бұрын
Cheenja manam varan thondu alla edunnathu chiratta kari anu hai..
@anast313
@anast313 3 жыл бұрын
സപ്പോർട്ട് ചെയ്യാമോ
@hidayathkalarikkal8428
@hidayathkalarikkal8428 2 жыл бұрын
ഫിൽറ്റർ മീഡിയ വേണ്ടവർ വിളിക്കുക
@ManojKumar-ih8sm
@ManojKumar-ih8sm 2 жыл бұрын
പൊന്നു മോനേ ഒരു ടാപ്പിലും ഫോഴ്സ് ഉണ്ടാവില്ല
@mediaway4552
@mediaway4552 2 жыл бұрын
Okey...See the second part
@chandrasekharanet3979
@chandrasekharanet3979 9 ай бұрын
തലയിൽ നിന്നും തൊപ്പി എടുത്ത് കാറ്റ് കൊള്ളിക്ക്
@sulekhapillai3561
@sulekhapillai3561 3 жыл бұрын
veetil vannu cheythu tharumo?
@mediaway4552
@mediaway4552 3 жыл бұрын
See the second part😊 kzbin.info/www/bejne/qavCqXutbpp9l68
@hanafathima8006
@hanafathima8006 4 жыл бұрын
👍
@noorafathima2401
@noorafathima2401 4 жыл бұрын
👍
@babukm1498
@babukm1498 5 ай бұрын
👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Make your own water filter and never buy drinking water again.
18:36
Jon Jandai Life is Easy
Рет қаралды 6 МЛН
ഈസി വാട്ടർ ഫിൽട്ടർ Nano water FILTER
8:58
Pravasi kitchen By Sinaj Vennikulam
Рет қаралды 69 М.