തിയറ്ററിൽ ഈ scene കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം വേറെ ലെവല്‍ ആയിരുന്നു 😍🫶
@gokul147 Жыл бұрын
1:42 ചോക്ലേറ്റ് കോഫി എന്ന് പറഞ്ഞതെ ഓർമ ഉള്ളു പിന്നെ എന്തൊക്കെയോ സംഭവിച്ചു 🔥🔥
@abhinavk867 Жыл бұрын
പാർത്തി കിടു കാരക്ടർ തന്നെയാണ് 😍✨❤️
@vinayak7602 Жыл бұрын
💯💯,leo character poraa
@nimmyjoseph3035 Жыл бұрын
Random oral than expected alle?
@akrgaming9157 Жыл бұрын
@@vinayak7602Ath Fake Alle😂
@Kraken-f1q Жыл бұрын
@@vinayak7602athin a character ina explore cheythittilalo just 10 minutes Leo ye kanichittulu future movies will reveal what he really is
@rockman8050 Жыл бұрын
Leo ombal anelum
@midhun331 Жыл бұрын
വേറെ ലെവൽ തീയേറ്റർ experience ആയിരുന്നു Leo movie🔥
@shadrachgeorge108 Жыл бұрын
ഞാൻ ശരിക്കും തീയേറ്ററിൽ കണ്ട് ആസ്വദിച്ചു.....Love you, Thalapathy. Thank you, Lokesh Anna and Rockstar Anirudh Bhai❤
@codworld2283 Жыл бұрын
Pinnallah
@shahnasmujeebuk7034 Жыл бұрын
Sathyam🔥🔥
@adiii_tom Жыл бұрын
Athe💀🔥
@blackorange-x6m Жыл бұрын
❤️❤️
@Jeemboombaa639 Жыл бұрын
ലിയോ കാരക്റ്റർ ഇഷ്ടപ്പെട്ടിലേലും പാർതി കിടു ആയിരുന്നു❤️🔥🙌
@lordkrishna2078 Жыл бұрын
Cafe fight + music🔥
@akhilkjeemon4893 Жыл бұрын
ചോക്ലേറ്റ് കോഫീ ചോദിച്ചു വന്നവനെ bloody sweet കൊടുത്ത പാർഥിപൻ 🔥💥🍫🤩🥵
@G.o.a.t_2024 Жыл бұрын
villian is much better than parthiban
@PKTrolls431 Жыл бұрын
😁😁
@przhotshot3417 Жыл бұрын
@@G.o.a.t_2024 കുനിഞ്ഞിരി
@dev16884 Жыл бұрын
Pwoli anu
@aswincs49 Жыл бұрын
@@G.o.a.t_2024 yes villian is leo😇🔥
@shadrachgeorge108 Жыл бұрын
ഇവിടുത്തെ ചില പ്രമുഖ സംവിധായകർ: *"ഇത് comparison bombing ആണ് 😭.....This is cheating"* 😂🥵
@jester2432 Жыл бұрын
Crt😂
@kirandasmm5857 Жыл бұрын
Cinima style chetting
@sebinbabu2020 Жыл бұрын
Film irangittum ippozhum ithu thanne vechu kannguvayude story onnu parayamo illa parayilla oru nariyum 😂😂
@Artouristbusaddicterz Жыл бұрын
Chocolate coffie scene തീയേറ്ററിൽ ഉണ്ടാക്കിയ ഓളം 🔥😼
@midhun331 Жыл бұрын
Flashback അത്ര പോര... എന്ന് വെച്ച് അനാവശ്യമായി പടത്തെ Degrade ചെയ്തു നടന്നവരെ വാക്കും കേട്ട് Film ന് പോവാതിരുന്നവർക്ക് നഷ്ടം മാത്രം... 💯🥵🔥
@midhun331 Жыл бұрын
Flashback ലെ ചില scenes ഒക്കെ fake ആണ്.... അത് ഇനി Leo-2 വരുമ്പോൾ ശരിയാകും 💯🥵💥
@shadrachgeorge108 Жыл бұрын
അവരുടെ നഷ്ട്ടം തീരാനഷ്ട്ടം 😔
@wazeem9916 Жыл бұрын
😆😂😂velya nashtam thanee
@adithyavfc_ Жыл бұрын
@@wazeem9916 Suru annante ella padavum nashtam alle 😂😂 Suru annante et ann njn adhyamayi theateril poyi kandath enta paisayum poyi 😂😢
@athullal7438 Жыл бұрын
@@adithyavfc_വിജയ് പടം പോരാ എന്ന് പറഞ്ഞാൽ ഉടൻ സൂര്യ ഫാൻ ആക്കും 😂നീ ഷൂപ്പേരാടാ
@nandhuz02 Жыл бұрын
ആ tissue holder അണ്ണാക്കിൽ തിരുകുന്ന സീൻ 😌🔥🔥..... Satisfaction level 📈
@edwinshajan7 Жыл бұрын
എന്തിന് അതിനുമാത്രം എന്ത് തെറ്റ് ചെയ്തു 😠
@lndjango Жыл бұрын
Last konnu kalanjappo poorthiyayi😅😂
@nandhuz02 Жыл бұрын
@@edwinshajan7 ഒന്നും സെയ്തില്ല 🤗
@nandhuz02 Жыл бұрын
@@lndjango കുറച്ചു കൂടെ ആകാമായിരുന്നു പെട്ടന്ന് കൊന്ന് 😒
@edwinshajan7 Жыл бұрын
@@nandhuz02 mmm 👍🏻ok
@mohammedfawaz6829 Жыл бұрын
Vijay after shooting those gundas,the whole theatre including me made a stadium level whistle cheering clapping .even though I am Suriya and Rajni fan.
@harishhari2528 Жыл бұрын
Chocolate coffee 😂😂
@shadrachgeorge108 Жыл бұрын
അപ്പോ പിൻ നമ്പറോ 😂❤🔥
@Hope-li3pw Жыл бұрын
ചാക്കലേറ്റ് കാഫി!
@mr_wanderlust_7215 Жыл бұрын
കിടു മോനെ 👌🏻 ഒന്നും പറയാൻ ഇല്ല🔥👍🏻 ഇത് എനിക്ക് ഒരു ട്രോൾ ആയി തോന്നിയില്ല , ശരിക്കും ഒരു tribute പോലെ തന്നെയുണ്ട് അത്രയ്ക്കും കിടു , കിടിലം mass&class ഡയലോഗ് cuttings 🔥👌🏻 _ എന്നെ ഇത് ഹടാതേ ആകർഷിച്ചു 😁 _ Keep rocking mahn🙌🏻❤️ 2023 ലെ ബെസ്റ്റ് Action thriller one _LEO🔥
@Chri5_george Жыл бұрын
Ee cinemayil Vijayude Acting okke perfect and excellent Njan thanne shocked aayi. Thanks to Lokesh ❤❤🔥🔥🔥🔥🔥🔥
@abhi8330 Жыл бұрын
Leo ne pradheekshichu poyappo kittiyath paarthiye❤💥💥💥 Cafe fight + Loki playlist ❤💥
@lordkrishna2078 Жыл бұрын
4:59 eyes 🔥
@Nishad_Nadeer Жыл бұрын
4:27 ഈ സീൻ ഒക്കെ കണ്ട് തിയേറ്ററിൽ ഞെട്ടി ഇരിക്കയായിരുന്നു, ❤
ഇത് വളരെ മികച്ച ഒരു ഇത് ആയിരുന്നു... വിജയ്യുടെ എല്ലാ സിനിമകളിളെയും പോലെ കത്തി അടി അല്ലായിരുന്നു.. 😁🔥
@jastatus5001 Жыл бұрын
Eatha mone ella padathilum ne kathi adi kandath
@Kingmaker534 Жыл бұрын
@@jastatus5001ethila illathe
@Peacefulsoul9056 Жыл бұрын
@@jastatus5001varis, beast,... Pole
@sparrow964 Жыл бұрын
@@Peacefulsoul9056Athano ella padam
@gouthamkrishnan6718 Жыл бұрын
@@jastatus5001 Vijayude pazhaya padangal.
@tobros777 Жыл бұрын
Leo is always a mystery only he knows who he is 😈🔥
@amaljose2356 Жыл бұрын
Ejjadi fight 🔥🔥 Theatre experience and satisfaction 💥🥶🥶
@Artouristbusaddicterz Жыл бұрын
വിജയ് അണ്ണന് രക്ഷകൻ ആവാൻ മാത്രമല്ല.. വേണേൽ വില്ലൻ ആവാനും അറിയാം 😌
@arafu3 Жыл бұрын
നെഗറ്റീവ് റിവ്യൂ കണ്ട് തിയേറ്ററിൽ പോകാതെ ഇരുന്നവർക്ക് പോയി ലിയോ 🔥🔥🔥🔥🔥
@kailaskunjumon Жыл бұрын
Vijay ❌ Actor Vijay 🤩 ✅
@shafijamohmd6670 Жыл бұрын
സൂപ്പർ ഫിലിം ഈ ഫൈറ്റ് ഒരു രക്ഷേം ഇല്ല
@asifadhii Жыл бұрын
5 clear head shots explains what kind of assassin he was..🔥 LEO DAS 🔥
@Y0momma_Lol Жыл бұрын
John wick can kill 3 people with a pencil leo needed to hit and hit again and fire gun hit with furniture things to kill 5 people John wick best
@paradoxicalbeing7364 Жыл бұрын
Duh bruh! If he had to shoot in the first place he would've in secs. Plus I'm a wick fan, accept the fact they did an enjoyable movie. Never compare Hollywood skill vs Indian movie skill.@@Y0momma_Lol
@asifadhii Жыл бұрын
Dude, I didn't compare Leo with John wick. Try to understand the comment before blabbering.
@paradoxicalbeing7364 Жыл бұрын
@@asifadhii That was a reply to a reply not the main comment. The reply to your comment was a comparison, though.
@aromalja9861 Жыл бұрын
@@Y0momma_LolDai new eledithum module Leo degrade cheyan
@Jinn581 Жыл бұрын
നല്ല ഡയറക്ഷൻ കിട്ടിയാൽ വിജയ് വേറെ ലെവൽ ആകും 💥💥💥💥🔥❤️
@Keeleri202 Жыл бұрын
Fight kidilam❤
@VASUDEVAPPU Жыл бұрын
ശെരിക്കും VIJAY അണ്ണന്റെ രക്ഷകാൻ ROLE നിന്ന് വളരെ വ്യത്യസ്തമായ CHARACTER PARTHIBHAN ❤️😈🌟
4:18 to 4:27 ഹോ ആദ്യമായി ഒരു ട്രോൾ കണ്ടിട്ട് goosbumps അടിച്ചാ aa scenum pinne lalettande aa dialogueum what a perfect match 🔥🔥🔥
@Adithyan-ur1to Жыл бұрын
4:17 uff🔥🔥🔥
@sarannath9548 Жыл бұрын
Loki Padam🔥🔥🔥🔥🔥 Thalapathy 🔥🔥🔥
@akhilammu5161 Жыл бұрын
# കുട്ടി❤ # ജീവാനന്ദം ❤# പഞ്ചവൻ പാരിവേന്ദ്രൻ❤ # ജഗദീഷ്🔥 # വെട്രി മാരൻ🔥 # രായപ്പൻ🔥 # പാർത്ഥിപൻ 🔥# വിജയ് നല്ലൊരു നടൻ കൂടിയാണ്❤.വേണ്ട വിധം അദ്ദേഹത്തെ ഉപയോഗിക്കുന്നില്ല പല സംവിധായകരും😢
@PSB100-j8t Жыл бұрын
ഞാൻ തലൈവർ ഫാൻ ആണ് പക്ഷെ ഫൈറ്റ് ദളപതി തന്നെ 🥰 സൂപ്പർ ആയിരുന്നു 😘😘
@shibinshibin-hv8ej Жыл бұрын
movie la vera level moment 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥mass mass masss🔥🔥🔥🔥🔥🔥leo leo leo🔥🔥🔥🔥🔥🔥
@suryajith7054 Жыл бұрын
4:43 100% my reaction in theatre
@whyes_ Жыл бұрын
Ottയിൽ വന്ന ശേഷം എത്ര തവണ ഈ fight കണ്ടതത്തെന്ന് ഒരു കൈയ്യും കണക്കും ഇല്ല. Pure goosebumps item.
@aslahproductions1621 Жыл бұрын
1:48 അടി അടി അണ്ണാ അപ്പോൾ കിടു ഫൈറ്റ്🔥
@job345 Жыл бұрын
തിയേറ്ററിൽ ❤️🔥നല്ല എക്സ്പീരിയൻസ് ആയിരുന്നു
@unnidas3696 Жыл бұрын
ഈ പടത്തിലെ ഏറ്റവും മികച്ച സീൻ 🔥🔥🔥
@shadrachgeorge108 Жыл бұрын
Parthiban was UNHINGED 😈
@maheshKumar-uf6xt Жыл бұрын
As a 90's kid.... പഴയ വിജയിയെ വീണ്ടും കണ്ടു.....
@manikandan_tm10 ай бұрын
Also 2ks😌
@Dilshaa973 Жыл бұрын
My favourite sandy master acting ,vere level🎉🎉 ...what a iconic acting by him!
@itsmeivas20 Жыл бұрын
Leo is mystery only he knows who he was🔥🔥 Padam kaanenda reethiyil kandavarkk manasilaakum Parthiban alla leo thanneyanu full azhinjaadiyath❤❤ cafe fight scene, market fight scene, police station scene okke kandal mathi.. The evil inside him is always remaining.... 🔥
@rajeevcheruvally1207 Жыл бұрын
Le ബാലയ്യ :പോരാ.. ആക്ഷൻ സീൻസ് ഒന്നും ഒർജിനാലിറ്റിയില്ല. കോഫി ഷോപ്പിന്റെ ഉള്ളിൽ ഒരു ട്രെയിനും രണ്ടു ഹെലികോപ്റ്ററും കുടി വേണം ചവുട്ടി തെറിപ്പിക്കാൻ. ഗുണ്ടകൾ ഇടികൊണ്ട് അവിടെ കിടന്നാൽ പോരാ അടുത്ത ജില്ലയിലേക്ക് പറക്കണം🤭
@Kv-uk9qp Жыл бұрын
ലിയോ അത്ര പഠമൊന്നുമല്ല ഫ്ലാഷ് ബാക്ക് പോരാ
@suhailoffl2.0 Жыл бұрын
@@Kv-uk9qpനല്ല പടം ആണല്ലോ 👌
@ajith_prasadajth_prasad-lu4rr Жыл бұрын
Leo 🔥🔥 bloody sweet 💥 super video work pk troll
@dandelion2450 Жыл бұрын
4:44 exact reaction
@vaishnavpp7557 Жыл бұрын
പാർഥിബൻ ശരിക്കും ഞെട്ടിച്ചു 💎🔥
@GourishankarPromod-qh3wb Жыл бұрын
Ee cinemakk mixed abhiprayam vijay enna nadane cast cheythond anu.Vere arenkilum aayirenkil avanmaarkk ella negatives marannene.Kok enth artham vechitt ano entho 2nd half vijay padam akki kalajnu parayunnenu manasilayitilla.
@cyruskoshy3261 Жыл бұрын
Naaturaajavu dialogue add cheythathu super ayittundu
@christopherrobin2836 Жыл бұрын
ഈ കോഫീ ഷോപ്പ് fight ആണ് പാർഥിപൻ പറഞ്ഞ picture yourself story എന്ന് ആർക്കെങ്കിലും മനസ്സിലായോ.. Vetenary ഡോക്ടർ ന്റെ മരണം gunshot ആണെന്ന് മനസിലായ ശേഷം പാർഥിപൻ attitude change ആവുന്നുണ്ട്.. കൂടുതൽ സമയവും ചിന്തിച്ചു freez ആയി നിൽക്കുന്നതും അതിന് ശേഷമാണ്.. കോഫീ ഷോപ്പിന് നേരെ opposite ആണ് miskyn gang കയറുന്ന തുണിക്കട.. Maybe പാർഥിപൻ അവരെ sketch ചെയ്തിട്ടുണ്ടാവും.. കോഫീ ഷോപ്പിൽ volume high ആക്കി psycho sandy യെ അങ്ങോട്ടേക്ക് distract ചെയ്ത് മനപ്പൂർവം വരുത്തുക.. ഈ സമയം കോഫീ ഷോപ്പ് ഫസ്റ്റ് ഷോട്ടിൽ പാർഥിപൻ എന്തോ ചിന്തിച്ചു freeze ആയിട്ടിരിക്കുന്നത് കാണാം.. He is waiting for them.. 🔥 ഇനിയാണ് picture yourself story യിലെ യഥാർത്ഥ ഉത്തരം.. സൈക്കോ കില്ലറിനെ കൊല്ലുകയും വേണം.. എന്നാൽ murderer ആകുകയും ചെയ്യരുത്.. 🔥🔥🔥 പാർഥിപൻ myskin ഗാങ്ങിനെ മൊത്തത്തിൽ കൊന്നുതള്ളി.. എന്നാൽ murderer ആയിട്ടുമില്ല.. സ്വയരക്ഷയ്ക്കും തന്റെ മകളുടെയും കോഫീ ഷോപ്പിലെ പെൺകുട്ടിയുടെയും രക്ഷയ്ക്ക് വേണ്ടി 5 ക്രിമിനൽസിനെ കൊന്നു.. So he is not a murderer..🔥 ഇതുപോലെ പലതും ഈ സിനിമയിൽ Lokesh ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.. ട്രൈലെറിൽ കണ്ടത് എന്താണോ അതാണ് സിനിമ.. അങ്ങനെയാണ് കൂടുതൽ റിവ്യൂസും വന്നത്.. ഇത്രയും ഹൈപ്പിൽ വന്നൊരു സിനിമയുടെ കഥ ട്രൈലെറിൽ മൊത്തം കാണിച്ചു തരുക എന്നൊരു മണ്ടത്തരം Lokesh ചെയ്യുമെന്ന് തോന്നുന്നില്ല.. ഈ സിനിമയ്ക് നമ്മൾ കാണാത്ത മറ്റൊരു Angle ഉണ്ടാവും.. ജയിലിൽ നിന്ന് വന്നതിനു ശേഷം കൂടുതൽ സമയവും പാർത്തിപൻ ജനലിനടുത്തു വന്നു നിൽക്കുന്ന സീൻ ഉണ്ട്.. രാത്രി ഉറക്കം ഇല്ലാതെ ഉള്ള window side സീനിന്റെ ഒക്കെ കാരണം Leo 2 ൽ Lokesh reveal ചെയ്യുമായിരിക്കും..
@Premiumnigga632 Жыл бұрын
Bro you changed my whole perspective 🔥
@shahnasmujeebuk7034 Жыл бұрын
Waaw this naration super 2,3 Thavana movie kanumbol new story mind l varum loki brilliance.
@christopherrobin2836 Жыл бұрын
@@Premiumnigga632 ഞാൻ കണ്ടതിൽ വെച്ച് കൂടുതൽ വിശ്വാസ്യത തോന്നിയ ഒരു decoding ആണ്.. ഒരു tamil decoding ചാനലിൽ കണ്ടതാ..🥰❤️
@christopherrobin2836 Жыл бұрын
@@shahnasmujeebuk7034 Athe..🔥
@gouthamkrishnan6718 Жыл бұрын
Bro I think parthiban/leo has a hand in killing of that collector guy by mysskin and team in the first part.Collectore kon kazhin ula phone callil mysskin samsarikunath probably leoyude drug bussiness agentumayit ayirikanam.Probably parthiban/leo is doing drug bussiness under disguise of a cafe owner,ith obviously aa collectorude sredhayil petit undakum,ath kond avanam ayale mysskin & teamine vit thatiyath.Enit manapurvam parthiban theliv nashipikan vendi oru psychological trap set cheyth myskin and gangine theerkunu.Ingane ayirikan chance und katha.
@cosltag2618 Жыл бұрын
Sandy master 💪😎💥✔️✔️ Satisfaction level 🔥
@SHAKZOSTR Жыл бұрын
Padam fulla 🔥🔥🔥🔥🔥🔥
@Thisispeterr Жыл бұрын
Market il ulla fight💥
@arunkr3800 Жыл бұрын
Fast action ഞങളുടെ വിജയ് മാത്രം സ്വന്തം
@aslahproductions1621 Жыл бұрын
Leo ൽ total 7 fight scenes 🔥 Me best market fight & Cafe fight 🔥 Leo das fight 😎🔥
Leoyille eettavume adipwliyaya oru fighting scene coffee shopille ullathanenna enike thonniyath😊
@shahnasmujeebuk7034 Жыл бұрын
Also market fight pwoli ayirunu
@jrjtoons761 Жыл бұрын
വിജയ് 50 ൽ എത്താറായപ്പോൾ track മാറ്റി, Denzel Washington type ആവുമോ. Silence calm and swag പുള്ളിക്കുണ്ട്
@The.Revenant96 Жыл бұрын
ayal kollam content ulla gangster films . mass role oke pullik pattum aa oru age vech ulla character cheythal pwolikum . nalla directors kayil kittiyal vijay nannayt cheyum . vettrimaran oke vijay kittiyal asuran oke pole oru movie cheythal vere level avum
@Jack-do4vb Жыл бұрын
Mysskin dialog choclate coffee 😂😂
@Vainkooooo Жыл бұрын
1st half is perfect. 2nd half was rushed, 1st inde momentum vech poyirunnuvel, Leo would've been an brilliant movie. Kore clichés indelum, movie inde direction Parthibane vech maatamarnn. Leo inde flashbacks ethiyappol, typical Masala Vijay padamaay 😅
@vinuvinu-un3zf Жыл бұрын
Polichu bro🙏👍
@Noname-lp7hz Жыл бұрын
പാർത്തി 🔥🔥❤️
@jrjtoons761 Жыл бұрын
പാർത്ഥിപൻ 🦁 🔥, Leo 🐱
@vaishakudma Жыл бұрын
Soniyaa...pakado uskoo...maarooo😂😂😂😂😂
@vish.xx__ Жыл бұрын
ഇത് കണ്ടിട്ടാണ് കൊറേ ഞരമ്പന്മാര് പടം കൊള്ളത്തില്ല, flash back പോരാ,എന്നൊക്കെ പറഞ്ഞത്.
@vinayak7602 Жыл бұрын
Flashback sharikum shokam alle
@akrgaming9157 Жыл бұрын
@@vinayak7602But Ath fake Ahn Athrem Normal Fight il Vanna movie....2 nd Half Aayappo Angane Appo Chinthicha Mathiyallo Enthenkilum Sambavam 😄Undenn
@vish.xx__ Жыл бұрын
@@vinayak76026:34 ഈ ഒരു സീൻ കാണുമ്പോഴേ മനസ്സിലാകും leo das എന്ന കഥാപാത്രം എത്ര brutal ആണെന്ന്. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ഒരു ദിവസത്തെ flash back അത് ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടു കാണില്ല. പക്ഷേ ആ flashback fake ആണെന്ന് ലോകേഷ് തെളിവ് സഹിതം കാണിച്ചിട്ടും ഇവിടെ കുറെ multiple father disorder ഉള്ളവന്മാർ ഒരു ഉളുപ്പും ഇല്ലാണ്ട് പിന്നെയും, പിന്നെയും degrade ചെയ്യുന്നുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് എനിക്ക് പോലും മനസ്സിലാവുന്നില്ല.എന്നിട്ട് അവസാനം പറയും വിജയ് യുടെ അഭിനയം കൊള്ളത്തില്ല... എന്നൊക്കെ വെളിവില്ലാണ്ട് അങ്ങ് കൊറേ പേര് വിളിച്ചു പറയും... ഇതിനൊക്കെ എന്താ പറയേണ്ടേ...
@The.Revenant96 Жыл бұрын
first half kollam realistic ayt cheythu . second half korach shokam ayi climax fight aale kurach korach realistic akamayrunu . climax fight scene kore time kurayuna anusarich flashback kurachude content tharamayirunu . njan vijay films sadarana kanarilla ithinte oru hype ariyalo athukonda kandath enik first half nallapole istapettu aa area ipo vijay alathe aru cheythalum sheri avila enn vare thonunu but second half sadarana tamil cinema kanuna oru mass masala pole thonniye .
@ays3n_ Жыл бұрын
2:36 ith actually mysshkin alla... Veroruthan aanu... But ah scene🔥
Leo alias parthiban, elisa, rolex, amar, dilli, all are from sathyamangalam orphanage and all became agents against drug cartels( Recruits of Vikram) . Leo, elisa and rolex joined Das and co as undercover agents. Rolex went rogue and then leo had to kill him( but he didnt die and built the empire) which he mentioned to antony that he killed his friend for him. When elisa was killed and das and company was destroyed he took up the next mission and started his life as parthiban.
one of the best action scenes. Technically brilliant. Tension created
@rahulshini784 Жыл бұрын
#Leo 1st half.. adipoli aayirunnu🔥🔥💯 Pakshe 2nd half I'll pretheekshichath pole alla padam thannath.. bayangara disappointed aayi poyi 2nd half🥲😶
@sinofgreed1150 Жыл бұрын
as a vijay fan pulli close hand combats kooduthal cheynm nalla realistic aan . ee over the top action pullik avishym illa ennan ende or id .
@gouthamkrishnan6718 Жыл бұрын
Athe
@pk.5670 Жыл бұрын
ലീയോ വേണ്ടായിരുന്നു😅😅😅 പാർത്തി❤❤❤
@joyal3409 ай бұрын
LEO 2 😢
@alakananda7573 Жыл бұрын
Nys troll❤ ever seen liked so muchhhh
@sachualan8128 Жыл бұрын
എത്ര തവണ കണ്ടു പൊളി
@thalapathyabhi8704 Жыл бұрын
🔥🔥🔥
@ranjithaabhilashranjithaab9421 Жыл бұрын
എനിക്കു് മനസ്സിലാവാതെ choti ക്കുകയാണ്. നാടകം.ipo പേടി യാണ് വലിയ ഡയറക്ടർ ചെയത movies വിജയിക്കും എന്ന.തോന്നൽ. അടുത്തത് malikotta vaaliban മിനിച്ചേക്കനെ 5:29
@The.Revenant96 Жыл бұрын
cinema nallath anale vijayikum.bro ipo pandathe pole alla nalla publicity kittum .
@ajayvincent7351 Жыл бұрын
2nd half atra set Aavathe thoniyathite oru karyam 1st half vere level range il Aayathkond koodi Aan🔥