നമുക്ക് കിട്ടുന്ന എല്ലാ ഉത്പന്നങ്ങളും പൊതിയുന്നത് പ്ലാസ്റ്റിക് material ആണ്. വിനാഗിരി, ഉപ്പും തുടങിയ ഐറ്റംസ് ഒരിക്കലും ഇങ്ങനെ lower grade type plastic കവറിലോ ബോട്ടിലിലോ long time period സൂക്ഷിക്കാൻ പാടില്ല. നമ്മൾ ഉപയോഗിക്കുന്നത് ഒത്തിരി നാൾ അത് പാക്ക് ചെയ്തു വച്ചിട്ടാണ്. അറിവുള്ളവർ ഇതിനൊരു പരിഹാരം കൊടനുവരുമെന്ന് കരുതുന്നു. നമ്മൾ ജനങ്ങൾ തികച്ചും നിസ്സഹായാർനെ . നന്ദി നല്ല അറിവ് തന്നതിന് 👍🏻👍🏻👍🏻👍🏻
@shymolbinoy72052 жыл бұрын
Very useful information.👍
@selvakumargopalakrishnan15892 жыл бұрын
RESPECTED DOCTOR THANK YOU FOR THE HEALTH CARE ADVICE AND USING PLASTIC PRODUCTS. G. SELVAKUMAR
@CancerHealerDrJojoVJoseph2 жыл бұрын
🙏🏾
@hrithikeshg.s45972 жыл бұрын
വളരെ വിഞ്ജാനപ്രദമായ വീഡിയോ. അലുമിനിയം പാത്രങ്ങൾ, ക്യാൻസർ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?!.
@CancerHealerDrJojoVJoseph2 жыл бұрын
Next video
@ismailpk24182 жыл бұрын
Good information Dr ❤️👍🙏
@rijasyp41312 жыл бұрын
Informative 👌❤
@RJUSTIN-mv2wu2 жыл бұрын
Watter pipes, wattertank, ഇവയുടെ ഉപയോഗം...., കുഴപ്പം അല്ലെ ?
@anvarfou7 ай бұрын
Oil sookshicha bottle stove nu aduthu irunnathu karanam, kurachu bhagam melt aayi. Aa bottle ill ini use cheyyamo.ini athil oil ozhichu vekkamo
@rashidkv072 жыл бұрын
ഡോക്ടർ പറഞ്ഞപ്രകാരം ആണെങ്കിൽ pvc പൈപ്പ് വഴിയല്ലേ നമ്മൾ വെള്ളം ഉപയോഗിക്കുന്നത്. പിന്നെ കമന്റിൽ പറഞ്ഞ പോലെ ഉപ്പുൾപ്പെടെയുള്ള വസ്തുക്കൾ പ്ലാസ്റ്റിക് കവറിൽ കിടന്നിട്ടാണ് നമ്മളിൽ എത്തുന്നത്. അപ്പോൾ ഒരിക്കലും നമ്മൾ സുരക്ഷിതരാവില്ലല്ലോ ...
@maheshkumarkumar41542 жыл бұрын
Dr cancer radiation kazhinju lungh fibrosis varan chance undo onnu parayamo
@naseerabeevi40272 жыл бұрын
പാസ്റ്റിക് ടാങ്കുകൾ വെയിലത്തു ഇരുന്നാൽ നല്ല രീതിയിൽ ചുടാകും ആ വെള്ളം തിളച്ചിരിക്കും അതോ
@thomasmanavalan37202 жыл бұрын
P
@hdgdgdgvegehggdgsgs7397 Жыл бұрын
Hlo steel bottle അടുപ്പിച്ച് 2 year use ചെയ്യുനത് നല്ലത് ആണോ doctor steel water bottle നല്ലത് ആണോ പ്ലീസ് കമൻ്റ് sir
@joyjoseph51772 жыл бұрын
അങ്ങനെയെങ്കിൽ, പ്ലാസ്റ്റിക് വാട്ടർ ടാങ്ക് അല്ലേ സാർവത്രിക ക്യാൻസറിന് ആധാരമായ കാരണം?
@aksharasdharan98902 жыл бұрын
Water tank food grade plastic aanu.
@anupamanikhil853 Жыл бұрын
hDPE aane grade 2
@entrepreneur75052 жыл бұрын
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്.
@dentistryuk2 жыл бұрын
Is it safe to reuse plastic mineral water bottles, I mean filling cold water
@shinyjose96012 жыл бұрын
Talk about Crohn's
@nishanishashamsu75572 жыл бұрын
ടപ്പർ വയർ പ്ലാസ്റ്റിക് പറ്റുമോ അത് ഓർഗാനിക് പ്ലാസ്റ്റിക് ആണോ
@aneesmiswar2 жыл бұрын
ഡോക്ടര്‍, മൈക്രോ വേവ് ഓവന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം സേഫ് ആണോ?
@CancerHealerDrJojoVJoseph2 жыл бұрын
Yes
@minijoshy68602 жыл бұрын
Xzf
@aneesmiswar2 жыл бұрын
@@CancerHealerDrJojoVJoseph Thank you Doc
@joshithomas30402 жыл бұрын
സേഫ് '' അല്ല.
@aneesmiswar2 жыл бұрын
@@joshithomas3040 ഡോക്ടർ Yes പറഞ്ഞല്ലോ?
@Ssh4H2 жыл бұрын
ഫൈബർ കുഴപ്പമുണ്ടോ, ഡോക്ടർ
@hridyarose4512 жыл бұрын
Pvc. Pippe. Lude. Alle. Water. Pippe. Vellam. Varunathu