Njn ente veed white cement adichu...but ath thodumbol podi podi aayi povaanu ..😢eni entha cheyya plz help
@samsukappuАй бұрын
പ്രൈമർ അടിച്ചാൽ ശരിയാകും
@vishnuu1382Ай бұрын
ബ്രോ എൻ്റെ റൂമിൽ തേപ്പ് കഴിഞതിന് ശേഷം വൈറ്റ് വാഷ് ആണ് ചെയ്തേക്കുന്നെ. പക്ഷേ തരികൾ അത്പോലെ തന്നെ ഇരിപ്പോണ്ട് അതിൻ്റെ മുകളിലാ വൈറ്റ് വാഷ് ചെയ്‌തേക്കുന്നത്. ഇനി പെയിൻ്റ് ചെയ്യാൻ ചെയ്യണമെങ്കിൽ അവിടെ പുട്ടി ഇടണോ അതോ നേരിട്ട് പെയിൻ്റ് ചെയ്യാൻ പറ്റുമോ
@samsukappuАй бұрын
ക്‌ളീൻ ആകാദെ വൈറ്റ് അടിച്ചിട്ടാണ്.. ക്ളീൻ ആക്കി പെയിന്റ് അടിച്ചാൽ മതി 👍
@sulaja57897 ай бұрын
Uruttu brshvachu adikan pattumo
@samsukappuАй бұрын
@@sulaja5789 റോളർ വെച്ച് വൈറ്റ് അടിക്കാൻ പറ്റില്ല 👍
@ABOOBACKERPonnani-he3hn10 ай бұрын
Plastaring kazhinju oru varshamai eni wait wash cheyyan patumo onnu vishadhamakaamo
@salambeach25239 ай бұрын
white cement ചെയ്യാം
@samsukappuАй бұрын
@@ABOOBACKERPonnani-he3hn വൈറ്റ് 1കോട്ട് അടിക്കുക പിന്നെ 1കോട്ട് പ്രൈമർ adikkam
@RashidThrithala11 ай бұрын
Evidetha painra nigal 1cot mathi
@samsukappu11 ай бұрын
ഇജ്ജ് എവിടുത്തെ paintara
@A_MI_ME-_-E_DITZ_ZZАй бұрын
White ciment il water mathram charthal pattumo
@samsukappu28 күн бұрын
Pattum
@ShajinVasanthaa11 ай бұрын
Plast ചെയ്യാത്ത ചുമരിൽ വെള്ളയാടിക്കാൻ മാർഗം ഉണ്ടോ
@samsukappu11 ай бұрын
അടിക്കലോ
@ShajinVasanthaa7 ай бұрын
@@samsukappuEngane
@samsukappuАй бұрын
@@ShajinVasanthaa റഫായി വൈറ്റ് അടിക്കാം. Plast chaydha bangikittola👍
@AnilKumarkhss4 ай бұрын
Polymer എത്ര ചേർക്കണം? ഇത്ര കിലൊ white cement ന് ഇത്ര ലിറ്റർ പോളിമർ എന്ന് വ്യക്തമായി പറയുമൊ ? please
@sirajudeenvengoor56883 ай бұрын
Please reply
@Mujeeb-o3q2 ай бұрын
10kg 1 Lt
@MS-sv2ho29 күн бұрын
വൈറ്റ് സിമൻ്റ് രണ്ടാമത് അടിക്കുമ്പോൾ നനക്കണോ?
@samsukappu28 күн бұрын
നനക്കണം 👍
@MS-sv2ho28 күн бұрын
@@samsukappu 🌹🌹🌹
@reginamathew56018 күн бұрын
ഒരിക്കൽ പെയിന്റ് അടിച്ചു കഴിഞ്ഞാൽ പിന്നീട് വൈറ്റ് സിമന്റ് അടിക്കാൻ പറ്റുമോ
@muhammedlubaib625012 сағат бұрын
😢
@sirajtpkammad44237 ай бұрын
പ്ലാസ്റ്ററിംഗ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് വൈസ് സിമൻറ് അടിക്കേണ്ടത്
@samsukappu6 ай бұрын
നനക്കല്ക്കഴിഞ്ഞാൽ അടിക്കാം 👍
@albinsebastian9587 ай бұрын
Nice
@sirajtpkammad44237 ай бұрын
Polimer name pls
@samsukappu6 ай бұрын
Asianpaint
@abdussamad3747 Жыл бұрын
റേഷൂ പറയൂ
@AbdulRahman-xh3cr Жыл бұрын
❤👌👍🤝
@Ashique0210 Жыл бұрын
വൈറ്റ് സിംമന്റ് റൗണ്ട് ബ്രസ്സ് കൊണ്ട് അടിച്ചാൽ പറ്റൂലെ