Exams morning ആകണം.... പിന്നെ exams ഇന് gap വേണം... ഭയങ്കര frustration ആണു... പ്രേത്യേകിച്ചു ഞങ്ങൾ plustwo കാർക്... Practical exam കഴിഞ്ഞിട്ട് ഞങ്ങള്ക്ക് പഠിക്കാൻ പോലും സമയം ഇണ്ടാവില്ല.... ഞങ്ങാളുടെ ബാച്ചിനാണ് എല്ലാ കഷ്ടതകളും അനുഭവിക്കണേ എന്താണ് ഇത്... JUSTICE FOR PLUS TWO STUDENTS... pls consider our kind requests education minister.... 🥺🙏🏻🙏🏻🤕
@nivedh.kКүн бұрын
💯💯💯💯
@Neethu.R1234Күн бұрын
Athe pole tough kudum. Date korav anel simple aarikkum
@AnjaliKunjumon-zc6huКүн бұрын
Yes
@hanbang6156Күн бұрын
Gap venam
@Bedhil-or2dxКүн бұрын
Heart touching 😭
@Dhasaradh.Күн бұрын
ഇതിനുവേണ്ടിയാണ് ഇക്കഴിഞ്ഞ ദിവസങ്ങൾ അത്രയും ഞങ്ങൾ ആഗ്രഹിച്ചത്.💪🏻❤
@Naa.n1Күн бұрын
U again
@Dhasaradh.Күн бұрын
@Naa.n1 😉😁
@lolu2023Күн бұрын
പരീക്ഷ കഠിനമാക്കരുത്... പഠിക്കാൻ ബുദ്ധിമുട്ടു അനുഭവിക്കുന്ന കുട്ടികളെയും കൂടി കണക്കിലെടുത്തു വേണ൦ ചോദ്യം തയറാക്കാ൯. എല്ലാ കുട്ടികളു൦ ഒരേപോലെ അല്ല... എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തവരു൦ പഠിച്ചത് ഒന്നും ഒാർമ്മ വരാത്ത കുട്ടികളു൦ ഉണ്ട്.. അവരെ കൂടി പരിഗണിക്കണ൦ 🙏
Physics 4 days Chemistry 3 days Biology 3 days Maths 4 days 2nd language 2 days English 2 days... Also please consider plus one improvement
@johnsonmathai8377Күн бұрын
I agree
@DebitffGameRКүн бұрын
And that's called af good time table 🔥 Wait Che 4 days Phy 3 days Don't u guys have organic study problem
@noname-ht2khКүн бұрын
Every subject except language should have 4 days in opinion or more
@binu44464Күн бұрын
ഒരു ദിവസം പോലും അവധി ഇല്ലാതെ ആണ് വേണ്ടത്. എന്തിനാ അവധി വെറുതെ സമയം കളയാൻ
@devikaanil4003Күн бұрын
@@binu44464bro srsly? 💀🤌🏻
@MercyMathew-jb2zxКүн бұрын
+1 improve ചെയ്യുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ time table ഇട്ടാൽ മതിയായിരുന്നു
@GirishPhysics18 сағат бұрын
💯
@Sivaparvathy-g1j18 сағат бұрын
😢athe
@hadhiyak918115 сағат бұрын
Yesss👍
@povlog5963Күн бұрын
Physcs - 3 days Chemistry - 4 days Maths - 4 days Biology - 4 days English - 2, 3days Malayalam -1,2 days Minimum ithra gap engilum venam public examin. Nomb koode ayaathkond allathe onnum padikaan kayyoola🥲. +1 improvement exam koode consider cheydh kondula timetable venam🙏🏻
@g4genius.08.25.Күн бұрын
yes
@abhinanda-gr1ruКүн бұрын
All subjects -4 days Languages-2 or 3 days
@SHONEPRASAD456Күн бұрын
Adipoli 👍💯
@povlog5963Күн бұрын
@@abhinanda-gr1ru 🙌🏻
@LekhaLekha-i9pКүн бұрын
All sub 4 days eng 2days Lang2 days 🎉
@girijatchunakkara3465Күн бұрын
ഞാൻ +2 വിൽപഠിക്കുന്ന ഒരു കുഞ്ഞിൻ്റെ അമ്മയാണ് എനിക്കും പറയുവാ ൻ ഉള്ളത് ഒരു മുന്ന് ദിവസം ഇടവിട്ട് പരീക്ഷ നടത്തുന്നതായിരിക്കും നല്ലത്. കുഞ്ഞുങ്ങൾക്ക് ഒന്ന് പഠിക്കുവാനും. ഉറങ്ങുവാനും ഉള്ള സമയം കിട്ടും.
@Beomiecutie1216 сағат бұрын
Gap ഇട്ടു വേണം exam നടത്തുവാൻ ഞാനും plus two കുട്ടിയുടെ അമ്മയാണ്
@ShahiyanOthalakkattil11 сағат бұрын
ഞാനും +2 കുട്ടിയുടെ ഉമ്മയാണ് 3 ദിവസം ഇടവിട്ട് എക്സാം നടത്തുക please
@JestynnnКүн бұрын
ഞങ്ങൾക്ക് tymtble മാറ്റം വന്നാൽ അതിന് ഞങ്ങൾ +2 സ്റ്റുഡന്റസ് എന്നും ഗിരീഷ് സർ ഇന്നോടു കടപ്പെട്ട് ഇരിക്കും 🥺🫶.
സർ എനിക്കും ഇതേ അഭിപ്രായമാണ് രാപകൽ ഇല്ലാതെ പഠിക്കുന്ന കുട്ടികൾക്ക് എഴുതാൻ പറ്റുന്ന രീതിയിൽ qustion തയാറാകണം എന്ന് ബഹു മാനപെട്ട മുഖ്യമന്ത്രി അവർകളോട് താഴ്മയായി അപേക്ഷിക്കുന്നു ശരാശരി കുട്ടികളും പഠിക്കുന്നുണ്ട് അവരുടെയും ഭാവി അങ്ങയുടെ കൈകളിൽ ആണ് പരീക്ഷിക്കരുതേ സർ രണ്ടു മാസം മാത്രമേ ഉള്ളു qustion etrayum tough akhiyal kuttikal pareekshaye ഭയകും
@Rithik-di6wuКүн бұрын
Yes😢
@Santaa.hКүн бұрын
Padikkdeii
@Diya-of8ie17 сағат бұрын
Look brother. Nammuku orikallum parayan pattilla exam simple akanam ennu. already Nammude education system thireee standard illa Ennanu ellavarum parayunnath . So tough akam but akumboll allakill exam pattern mattumboll teachers a level I'll padipikanam . Athu evide ethra school ill cheyunnu. Nammude time table kandooo . Ethrayum vivaravum bhothavum illatha etho oru psycho annu time table edathu. Ethra brilliant aya topper annakill pollum complete revise cheyan olla time illa especially important subjects like physics, chemistry, biology, . Most important thing is improvement biology killa. Only half day . I am also a +2 student
@shreelatha908316 сағат бұрын
Njanum oru parent anu. +2 second launguage ozhichu baki oro examinum oru 4 days enkilum gap idu pls. Pnne exam mng akiyal kooduthal nallathu pls
@nilascooking8480Күн бұрын
തീർച്ചയായും ഞാൻ യോചിക്കുന്നു.4 ദിവസം വേണം കാരണം ആ ഒരു stress കുട്ടികളിൽ കുറയും അല്ലെങ്കിൽ അതുവഴി അത് കുട്ടികളുടെ health ബാധിക്കും ❤❤❤
@arjuns1616Күн бұрын
ഇത് ഒത്തിരി ആളുകളുടെ അഭ്യർത്ഥനയാണ് . പരീക്ഷകൾക്കിടയിൽ 4 ദിവസത്തെ Gap എങ്കിലും തരണം .പിന്നെ രാവിലെ ആക്കണം പരീക്ഷ .. ഇത് അഭ്യർത്ഥനയാണ്
@ajshortsvideos7165Күн бұрын
Physics 4 days Chemistry 4 days Maths 5 days Computer science/biology 3 days English 3 days Malayalam 3 days Consider imporvement maths 🙏👍
നമ്മളും മനുഷ്യരാണ് പ്ലീസ് പരീക്ഷ കഠിനമാകരുത് പല ആഗ്രഹങ്ങളും സ്വപ്നങ്ങളും കണ്ട് പഠിക്കുകയാണ്, കഴിഞ്ഞ അരകൊല്ല ഗന്നിതാ പരീക്ഷയിൽ രാവും പകലുമില്ലാതെ പഠിച്ചു, full mark വാങ്ങുംമെന്ന പ്രതീക്ഷയിൽ പരീക്ഷ എഴുതി എന്നാൽ ചോദ്യം പേപ്പർ കണ്ടപ്പോൾ തളർന്നുപോയി നമ്മുടെ അവസ്ഥ വിചാരിച്ചിട്ടട്ടെങ്കിലും പൊതുപരീക്ഷ കഠിനമാകരുത് 🙏🙏
@Sheejavijayan81021 сағат бұрын
Physics _4Days Chemistry_4Days Maths_5Days Biology_4Days Language_3Days Plus One Improvement Koode Consider Cheyyanam🙏 Public Exam Morning Aakkanam🙏
@JishnuvijayanmКүн бұрын
അറിയായിരുന്നു സാർ.sir enn vecha summava🔥🔥
@Hazel_2974Күн бұрын
Time table മാറ്റുകയാണെങ്കിൽ Bioscienceകാരെ പോലെ computer scienceകാർക്കും പരിഗണന കിട്ടണം... പരീക്ഷയ്ക്ക് gap ഒരുപോലെ തരണം...🙏🙏🙏🙏🙏
@herejstocommentlmao22 сағат бұрын
+2 exam tough aakkaan nokkiyaal njangaludr mental healthine ath urappaayum baadhikkum. +2 public exam tough aavum enn onam examin thanne ariyikkaayirunnu. 1) Januaryil lab 2) Februaryil model 3) Marchil +2 public exam and +1 improvement exam Athinaal ini njangalkk time illa tough aavum tough aavum enn vijaarichitt orakkam polum verunnilla chila kuttikal orappaayum fail aavum enn vijaarichitt padikkal thanne nirthi, paper idumpol eppozhum toppersine maathram consider cheyyeruth pls average and below average studentsine koodi consider cheyyuka. Ith njangalude bhaavi aan. Pls don't play with our future 🙏🏻
@jasna_hussainКүн бұрын
Atleast oru 3/4 days examin gap venam 😢 morning exm vekkanam🙏🏻🙏🏻🙏🏻 Video kandappo oru ashwaasam aayi sirr ❤
@@Whooooooooooooooooo764 Cs okke aark venom ayn...Cs 4 march aykotte
@Smooth_55555Күн бұрын
Adipwoli time table ingane anne kollayirunnu
@Neethu.R1234Күн бұрын
Improvement 🥲
@suharanajeebkn811Күн бұрын
Oraazhcha venam ennonnum orikkalum njangal parayillaa...... atleast full syllabus vayich nokkan ulla time thannal mathii...... atleast 3-4 days for per subjects...ith kettappo pakuthi samadanam aay....ithin ithrem eree support cheyth videos cheytha sirin oru big salute and respect....You're great sir❤️
@Afa__farz__Күн бұрын
എന്തായാലും exam നു ഇടക്ക് ഗ്യാപ് വേണം ഞങ്ങൾ ഇപ്രാവശ്യം ഇമ്പ്രൂമെന്റ് പോലും exam നു എടേൽ ആണ്. നങ്ങൾ ഏതാണ് പഠിക്ക, 2num result ഇല്ലാതെ ആയി പോവും 😢🥲
@SeenathArshadКүн бұрын
Chemistry :4 days English :2 days Biology :4 days Physics :4days Maths :4 days Language :1 or 2
@SimpfornymphКүн бұрын
I stand with this❤ perfect timetable
@gsg.k8691Күн бұрын
Respected Officials,........ Nilavile time table ottum liberal aayitulla time table alla . ningal thanne ahn exam tough aakuvan pokukayanu ennu parayunth...aa oru sahajaryathil ingane oru time table thannal njngalku nth cheyyuvan sadhikum..njngalku ee examile mark upayogich venm next admission pokan . Physics , biology chemistry polulla subjects ukalku minimum 3-4 days kittiye theeru nerthe padichath just onnu nokit pokan ngilum pattande . physics derivathion okke oru pravashym ngilum ezhuthi noknde . Nthinanu plus two bio-maths exam ithra nerthe teerkunth . Njngalku mental pressure thrathirunoode.....MINIMUM 3-4 DAYS GAP PCB Subjects inu tharu MATHS oru 5 Days ngilum vnm........🙏🙏🙏 njngal students inte ee humble request onn consider cheyyuu.....PLZZZZ>>>🙏🙏🙏🙏🙏
@Muhammedijasss-qe9lhКүн бұрын
ഞാനൊരു മുസ്ലിം വിദ്യാർഥിയാണ് , പരീക്ഷ രാവിലെ ആയാൽ നന്നായിരിക്കും ,എല്ലാ വിഷയങ്ങൾക്കും മൂന്നു ദിവസമെങ്കിലും ഇടവേള വേണം, ബയോളജി പോലെയുള്ള പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ വെള്ളി ദിവസത്തിൽ നിന്നും ഒഴിവാക്കണം "വിദ്യാർത്ഥികൾ സർക്കാരിൻറെ പരീക്ഷണ വസ്തുക്കളല്ല എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ"
@GirishPhysicsКүн бұрын
🙏💯💯💯
@sologamer3329Күн бұрын
Practical means? Pinne friday vechal entha problem just ariyan chodichu ennullu
@classforyou974Күн бұрын
എക്സാം രാവിലെ ആക്കുന്നതിനോട് യോജിക്കുന്നു..ഫ്രൈഡേ എക്സാം വച്ചാൽ എന്താണ് കുഴപ്പം എന്ന് മനസ്സിലാകുന്നില്ല...ഇത്രയും കാലം ഇതിനൊന്നും ഒരു കുഴപ്പവും ഇല്ലരുന്നല്ലോ..
@ramlavm510Күн бұрын
@Muhammedijass-qe9lh Njnanum ath agree cheyyunu👍🏿
@Muhammedijasss-qe9lhКүн бұрын
Mark 80 , time more needed
@8asil-jl4dwКүн бұрын
ഇനി പുതിയ Time Table വന്നിട്ട് പ്രാക്ടിക്കൽ exam -ന് കുഴപ്പമൊന്നും വരാണ്ടിരുന്നാൽ മതിയായിരുന്നു.
@remananmedia219220 сағат бұрын
Maths-4 days Physics-3days Chemestry -3days Biology-3days English-2 days 2nd language-2days മിനിമം ഇത്രേം ഗ്യാപ് എങ്കിലും വേണം. അത് എങ്ങളെലും സെരിയാക്കി തെരണം ❤
@Shifan-rl1rwКүн бұрын
പരീക്ഷകൾക്കിടയിലുള്ള gap പോലെ തന്നെ പ്രധാനമാണ് രാവിലെ പരീക്ഷ നടത്തുക എന്നതും. ഈ കൊടും ചൂടിൽ മുഴുവൻ പരീക്ഷയും നോമ്പിന് തന്നെയാണ് . So നോമ്പ് എടുക്കുന്ന പരീക്ഷർത്ഥികൾക്ക് ഇത് വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ്. ഒന്നോ രണ്ടോ പരീക്ഷ ഉച്ചയ്ക്ക് ആയാലും കുഴപ്പമില്ല. എല്ലാ ദിവസവും ഉച്ചയ്ക്ക് പരീക്ഷ ബുദ്ധിമുട്ടാണ്. പിന്നെ പരീക്ഷകൾക്കിടയിൽ maximum 3-4 days gap കൊടുക്കുക. അതിൽ കൂടുതൽ കൊടുക്കരുത് അത് പഠനത്തെ നെഗറ്റീവ് ആയി ബാധിക്കും . chemistry, biology, physics, maths ഒരു ദിവസം കൊണ്ട് revise ചെയ്യുക, problems practice ചെയ്യുക എന്നത് ഒക്കെ വളരെ വലിയ task തന്നെയാണ്. ഈ കാര്യങ്ങൾ ഒക്കെ പരിഗണിച്ച് വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ചിന്തിച്ച് ആവശ്യത്തിന് gap ഉം പരീക്ഷ സമയത്തിൽ ക്രമീകരണം നടത്തുമെന്നും ഞങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രതീക്ഷിക്കുന്നു. പോസിറ്റീവ് ആയ ഒരു response വിദ്യാഭ്യാസവകുപ്പിൻ്റെ ഭാകത്ത് നിന്നും ഉണ്ടാവും എന്ന് തന്നെയാണ് വിശ്വാസം . വിദ്യാർത്ഥികൾക്ക് വേണ്ടി ഞങ്ങളുടെ പ്രതിനിധിയായി സംസാരിച്ചതിന് girish sir ന് നന്ദി
@ShahanaSherin-io1kwКүн бұрын
Physics, chemistry, biology, maths padikkan 3,4 day gap vanam new time tabke idumbol 🙏🏻🙏🏻🙏🏻🙏🏻
@Zahvaahh123Күн бұрын
Atheee
@shaniyakb3943Күн бұрын
Yes
@khadeejarisa7525Күн бұрын
Yesss
@Sreenanda-rb2zuКүн бұрын
ഇപ്പോ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് ഇതാണ്.. എക്സാം മാറ്റിവെച്ചാൽ മതിയായിരുന്നു 😢ഇപ്പോ ഒള്ള ടൈംടേബിൾ കൂടി ഒന്ന് നല്ല രീതിക് ആക്കിയാൽ nallatharnnu🥲
@Edit.777-n9oКүн бұрын
മാറ്റിയാൽ അത്രയും നല്ലത് korch koodi നീട്ടിയാൽ പഠിക്കാൻ സമയം നോമ്പ് ഉള്ളവർക്ക് അത് മെയിൻ്റൈൻ ചെയ്യാം എല്ലാം കൊണ്ടും നല്ലത് 🔥
Physics - 4 days Chemistry -4 days Maths - 5 days Biology - 5 days English -3 days Malayalam - 2/3 days Ith pole mathiyarnn🙂 Pinne morning exam vnm👍🏻 Athepola improvement bio ykk 4 day tharanm...... 19 chapters ond🙂💔plz
@ashikha_sunithaКүн бұрын
Computer Science - min 4 days Physics - min 4 days Chemistry - min 4 days Biology - min 4 days Maths - min 5 days 2nd Language - min 2 days English - min 2 days And also exam raavile vekkanam....
@blessly250Күн бұрын
ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത് 🥲 thank you sir 🙏💝
@Rondo_mg3Күн бұрын
Sir....I'm a +1 student .. I was soo tensed about my public exams. This give me better confidence !
@FathimaFayas-f6dКүн бұрын
Study tips parayao??
@karthik.b465914 сағат бұрын
Ini padichallum mathi bro
@FathimaFayas-f6d10 сағат бұрын
@@karthik.b4659 +2 ano
@nandakishorem8745Күн бұрын
Physics: 4 days Chemistry: 3 days Bio/cs : 3 days Maths : 4 days minimum 2nd language : 2 days Timetable idunna teachers iniyenkilum logical aayitt timetable idanam Plz don't play with our future. ( Request ) with all do respect🙏
@Anjana-dh5suКүн бұрын
Physics 4 days Chemistry: 3 days Biology:3 days Maths :4 days Maths improvement: 5 days
@SajithaDas-d2g21 сағат бұрын
ഞാൻ പ്ലസ് വൺിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയാണ് എനിക്ക് പറയാൻ ഉള്ളത് പരീക്ഷയ്ക്ക് 3 or4 ദിവസത്തെ ഗ്യപ്പ് വേണം രാവിലെ ആയിരിക്കണം എക്സാം എന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏🙏
@the.devuhhКүн бұрын
Sir ettavum kooduthl per plus one improve cheyunna oru subject ahnu mathematics...athinu kurach gap kitunna reethiyil venam ennund🙂 Nilavile tym tablel ah karyathil mathram satisfied arunn athu iniyum indayal kollrunn
Thankyou Girish sir. താങ്കളുടെ ഈ സപ്പോർട്ട് ആണ് ഞങ്ങളുടെ ആശ്വാസം 🙏🙏🙏
@muneerasf5433Күн бұрын
Actually first of all കേരളയുടെ വിദ്യാഭ്യാസ രീതി മാറ്റണം ഇത് കൊണ്ടെല്ലാം ശെരിക്കും stress ഒക്കെ കൂടികയാണ് അല്ലാതെ വേറെ ഒരു കാര്യവുമില്ല ഒന്നും practical ആയിട്ടല്ല പഠിപ്പിക്കുന്നത് ഇത്രയും പഠിപ്പിച്ച എന്ന് തന്നെ ഇരിക്കട്ടെ എന്ത് ഉപകാരം ആണുള്ളത് കുറച്ചു ദിവസം കഴിഞ്ഞാൽ മറന്ന് പോകും Japan പോലുള്ള രാജ്യങ്ങളല്ലാം ഇത്ര ഉന്നതിയിലെത്തിയ കാര്യം അവരുടെ Education System ആണ് നമ്മുടെ ഇന്ത്യയുടേതും അതുപോലെയാകണം എന്നാലേ നന്നാകൂ
@musicviseКүн бұрын
Thank you sir ❤️ Pinne exam pazhaya rithyil thanne mathi
@nilascooking8480Күн бұрын
എല്ലാരും ഇ comment 👍🏻 ചെയുക, ആദ്യത്തെ comment എപ്പോഴും ശ്രദ്ധിക്കും, ഇത് വഴി നിങ്ങൾ യോജിക്കുന്ന എന്ന് പറയുക, sir ഈ comment pin📌 ചെയ്യൂ 🙏🏻, ഇതും കൂടി സാർ ഞങ്ങൾ ക്ക് ചെയ്യണം, bigg salute sir ഞങ്ങളുടെ കൂടെ നിന്നതിന് 😘.video eppo thanne 10k kandu.
@SalihaSaliha-hx5gqКүн бұрын
Politics 2 day Sociology 2 day History 3 day English 3 day Malayalam 2 day Economics 4 day
@aysha-iw8jbКүн бұрын
Biology 4days Chemistry 3days Physics 3days Maths 4days Arabic 1 or 2day English 2days
• Minimum 4 days എങ്കിലും study leave തരണം • Exam morning ആകണം എങ്കിലേ തളർച്ച ഒന്നും കൂടാതെ exam എഴുതാൻ പറ്റുവൊള്ളൂ • ഞങ്ങളുടെ ഭാഗത്ത് നിന്ന് ആലോചിച് ഒന്ന് question paper തയാറാക്കു please 🙏🏻 Please consider us🙏🏻🙏🏻
Phy-3 Chem-3/4 Maths-4 Biology-3/4 Eng-2 2 lang-2 Exam morning vanam Important exam time vennam😢
@farsanairfana315921 сағат бұрын
Physics 3 days Chemistry 4 days Biology 3 days Mathematics 3 days English 2 days Second language 2 days
@Abhivandyaaa10 сағат бұрын
Physics 6 Chemistry 5 Biology 5 Maths 4 English 3 2nd language 2 And consider+1 improvement exam too 🥲🤌🏽
@SherineeeeyКүн бұрын
We neeed justice...🥹andd please consider average students in exams...😮💨🙏🏼🙏🏼🫠
@reemreem63220 сағат бұрын
Athee...ee batch oru experiment batch akkii...ellam pareekshikan ulla oru batch.. Ravile thanne exam venam. Athupole enthayalum 4 day enkilum gap venam. Njagalk lab ellam kazhinj evide padikkan neram.😢 We want justice 🤝🏻
@sreejasuresh28289 сағат бұрын
എല്ലാ കുട്ടികളുടെ IQ വ്യത്യാസമുണ്ട് അതുകൊണ്ട് exam tough ആക്കരുത്.Languages 3 days gap and physics, Chemistry, maths,Biology 4 days gap വേണം. കുട്ടികളുടെ പഠന നിലവാരം വ്യത്യാസമാണ്. എല്ലാം consider ചെയ്യണം. Exams അധികം tough ആകരുത്. Please sir🥺
@sanashamil2813Күн бұрын
Physics maths chemistry biolegy padikkan 4 days gap venam🙏🏻🙏🏻English and language 2 days🙏🏻🙏🏻🙂 പിന്നെ exam ഉച്ചക്ക് വെക്കരുത് നോമ്പിന്റെ ക്ഷീണം കൂടി ഇണ്ടാകും 😢
@IsharathK21 сағат бұрын
Chemistry 3 Biology 4 Physics 4 Maths 5 Hindi 2 English 3 Ingane madhinum 😢
@safnusharin2658Күн бұрын
Njangaku parayan illey karyangal anu sir paranjathh...😢🥹 big Thank you sir 🙏🏻
@asiyanavas678420 сағат бұрын
പൊതുവിദ്യാഭ്യാസ വകുപ്പ് സാറിനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.ക്രിസ്മസ് എക്സാം question പേപ്പർ തന്നെ കണ്ടിട്ട് പഠിക്കാനെ തോന്നാത്ത അവസ്ഥ ആണ്. ഇത്രേം tough questions വായിച്ചു മനസ്സിലാക്കണമെങ്കിൽ തന്നെ ഒരുപാട് സമയം എടക്കും. അങ്ങനെ ഓരോന്നും വായിച്ചുexaminte സമയത്തിന് ഉള്ളിൽ ആൻസർ എഴുതി complete ചെയ്യുക എന്നത് herculean task ആണ്. ഒത്തിരി ബുദ്ധിമുട്ടി പഠിച്ച questions ഒന്നും question paperil കാണാൻ പറ്റിയില്ല. Question കിട്ടിയപ്പോഴുള്ള ഓരോ കുട്ടികളുടെയും മാനസികാവസ്ഥ വളരെ മോശം ആയിരുന്നു. Final examinte timetable മാറ്റണം. physics പഠിക്കാൻ ടൈം ഇല്ല ഓരോ വിഷയത്തിനും അതിന്റെ കാഠിന്യം തിരിച്ചറിഞ്ഞു പഠിക്കാനുള്ള സമയം തരണം. 14 chapters പഠിച്ചതെല്ലാം ഒന്ന് മനസ്സിരുത്തി revision ചെയ്യാനുള്ള സമയം പോലുമില്ല. എനിക്കും എന്റെ സഹപാഠികൾക്കും exam ഉച്ചക്ക് നടത്തുന്നതാണ് നല്ലത് എന്നാണ് അഭിപ്രായം. എന്തായാലും നല്ല മാറ്റങ്ങൾ വരട്ടെ. ഞങ്ങൾ എല്ലാർക്കും അത് സന്തോഷവാർത്ത ആകട്ടെ
@afnajkpКүн бұрын
അന്ന് sir ഇതിനെ കുറിച് vedio ചെയ്തതിന്റെ ഫലം കണ്ടു Thank you sir❤❤
3,4 divasam gap enthayalum venam christmas exam pole aakaruthu justice for plus two students sathoshathode pareeksha ezhuthanamennudu athukonda 😢😢😢
@Vasco0071022 сағат бұрын
Phy-3 Bio-4 Che-4 Mts -4 +1 improvement examum +2 oru examil ninn 2 day gap enkil venam
@FasilaShiyas21 сағат бұрын
Athe chemistry ke oru divasam gap ullathe karanam question pattern mari varukayanne revision cheyan polum time illa athe pole uchakke nalla chood time ahnne Marchil atheeva chood ayrikum chemistry 3 vennam physics 3 biology 4 maths 3 vennam language okke 1 day gap kittiyallum kuzhapamila Government please understand our situation its really hard and vaygra tension A+ vendiyum full markine vendii ahnne padichonde erunnathe but ee thavanthe Christmas exam ezhthii kazhinjapolle onne pass ayaal mathii ayirnnu enne thonnuva nalla tough nalla standard paper ayirunnu question paper leak ayii enne parnje njagade exams iniyum tough akkalle Please understand our situation
@dayas_sКүн бұрын
mathsn more time venam, kaaranam ee praavashyathe christmas exam ncert exercise based aan nadathiyath, so nammk exercise problems full nokki set aakanam min 6 or 7 days athupole thanne physics nte kaaryam minimum 4 days chemistry 4 days biology 5 days venam malayalam or hindi 2 days english 3 days and also consider the improvement exam timetable
@sureshpalakkal402318 сағат бұрын
Ningal set aam sir ningal samsarikkunath njangalude manasillulath thanne aaan
@AdoniaSusanbibinКүн бұрын
Sir phy okke നല്ല പാടാണ് പഠിക്കാൻ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ 🥺ഞങ്ങൾക്ക് നല്ല effective ആയിട്ടുള്ള ഒരു time table തരണേ pless 🥺plesssss plesss🥺
@syamathazhath562411 сағат бұрын
Plus two exams (Maths , Physics, chemistry,)=4 days gap Biology=3 days gap English=3 days gap Malayalam=2days gap 1 day Gap ill revision poolum correct aayi cheyyan pattilla. Exam stress koodum. Ithra days gap indenghil mathrame completely padikkan saadhikku.
@gowrikrishna4613Күн бұрын
Keep sharing this video ☺☺ thank you sir for being with us❤
@suchithra759219 сағат бұрын
Physics -3 days Chemistry -3 days Mathematics-4 days Biology -3 days English -2 days Second Language -2 days Please consider Plus one improvement too
@risha7582Күн бұрын
Chemistry-3 days Physics-4 days Maths-5days Computer science-3 days English-1 day Language-1day
@ardrar2340Күн бұрын
Bio?
@risha7582Күн бұрын
@ you can suggest,I am a cs student so I find it not right since I don’t know how much days you guys need💗
@Mr.Unknown-cqКүн бұрын
Thankyou sir for your big support....... Phy, chem, maths polulla subjectinu 4-5 daysum and other 3 subjectukalk 3-4 daysum tharanam, nirbhandamayum improvement examukalkkum padikkan aavashyamaya gapitte (4-5 days maximum )puthiya time table idavoo. Muslimsinu nombu march maasam aayathinal must aayittum exam morning thanne aakuka.Orukkalum vidhyarthikalkku maanasikasankharshanghal undakkunna oru theerumaanavum government avaril adichu eelpikkaruth......
@Strawberie...33Күн бұрын
Thanks sir❤
@Mahesh-r9u17 сағат бұрын
First 2nd languages English. (2day) Chemistry (3day) Biology (3day) Physics. (4day) Maths (5day) Ithupolea ulla time table ayyal kuttikalke nalatayerikumm😌♥️ Improve examin consider cheyanamm please.🙏🏻
@AMINASARAFUDHEENКүн бұрын
I am writing to you on behalf of the Plus Two students to bring to your attention a matter of great concern regarding our upcoming exam schedule. As you are aware, the holy month of Ramzan is a significant period for many of us, involving fasting and religious observances. This year, our exams are scheduled to take place during the afternoons, which coincides with the time of fasting. This situation poses a considerable challenge for us as it affects our energy levels, concentration, and overall well-being. Additionally, we have not been provided with adequate breaks to cover the entire syllabus effectively. The lack of breaks further exacerbates the difficulty of preparing for exams during this period, leading to increased stress and anxiety among students.🛑🛑🛑
@arunimaabhilash59619 сағат бұрын
ഫിസിക്സ്, ബിയോളജി, കെമിസ്ട്രി ഇത് 3ഉം ഒരുമിച്ചാണ് വന്നേക്കുനെ ഞങ്ങൾ എല്ലാവരുടെയും പരിഷനാവസ്തു അല്ല.മാർച്ച് 19തനെ exam തിരുവാണ് ഞങ്ങള്ക് കുറച് late ആയിട്ടു തിർന്നാലും മതി കുറച്ചു ഗ്യാപ് സബ്ജെക്ടിനു തരണോന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു 🙏🏻ഞങ്ങളെ വച്ചു ആരും പരീക്ഷിക്കല്ല് pleasssss🥺
@PeterNav-c1lКүн бұрын
physics 14 chap und 1 DAY kond endh cheyyana oru 3 DAYS engilum venam
@sarang4195Күн бұрын
Phy -4 Bio-4 days Chem- 3 days Maths-5 days Lang-2 days Eng - 2days
@sreyau.k115020 сағат бұрын
4 days for che, phy, bio, maths because phy okke 14 chap athil thanne kuree derivation, che organic theory, bio kure padikan und maths integrals Pyq okke nokumbo chilla questions mathram ann touff but 1 st time ann exam hallil 🥲irikunath 2023 -2025 batch chinn eatha ee avastha🥲
@sreyau.k115020 сағат бұрын
Important gap kundii tharanam plzzz
@Aura_725520 сағат бұрын
Physics-4days Chemistry-4days CS-4days Mathematics-5 days Malayalam-2 days English-3 days
@AnuragAnu-ix5qfКүн бұрын
3,4 day nthayalum gap venam 💯 allle onn revise cheyyan time illa🥲😣😣
@abhinanda-gr1ruКүн бұрын
All subjects -4 days Languages-2 or 3 days
@armine95717 сағат бұрын
ഇംപ്രൂവ്മെൻറ് എഴുതുന്ന കുട്ടികൾക്കും പഠിക്കാൻ സമയം കിട്ടുന്ന രീതിയിൽ എക്സാം ടൈംടേബിൾ ക്രമം മാറ്റണം. എന്തുകൊണ്ടും കുറേ വ്യത്യസ്തതകൾ നിറഞ്ഞ ബാച്ചാണ് 2023 25 ബാച്ച് അതുകൊണ്ട് തന്നെ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന രീതിയിൽ question paper ഇടാതെ ഇരിക്കാൻ ശ്രദ്ധിക്കുക .😢🙏
@Nandhana-pkКүн бұрын
+1 biology examin oru divasam polum gap illa....ath koodi consider cheythal mathiyayirunnu
@ya_am_elkaКүн бұрын
Improvement koode consider cheyyanam .. athinum time kittiya kollarunn .. epo questions pattern ellam different aanu so first year and second year randum koode njangalkku tough aavum 🙂❤️
@RaifaRaifaazeezКүн бұрын
Ningalenkilum nmmde vedhna ariynnindello....gap undyillelum koypolla sir ... Uchakk ulle exm ravile aakan vendi onn karshanamayi parayanam😢❤
@NahidaNahidaNizam21 сағат бұрын
Ee vedio yil paranja Ella karyangalum njangal students agrahicha karyam thanneyan Time gap venam Improvement exam ezhuthunna kuttikalkum time gap venam🤲 Uchak ulla exam ozhivakiyal nallathayirinnu 🙂
@rskbheeman8548Күн бұрын
Physics inn oru 3days kitiyal kollamm . Pinne bio oru 2 days enkilumm tharanamm
Sir, government njangalodd oru karunna kanikk ,sudden pattern change njangaleee vallathe pressurise akkunu,ellam koodi chavan thonnuna oru avasthayilla,pls examin gap koottamo ,🥹😭
@devikab946215 сағат бұрын
Languagesinu 1 day mathy..... But all other subjectinu 3 days venam... Full vayich padich theeraan..... Mrng exam aayirikkanam..Time table good ayrkanam...
@Hishamt-g1p15 сағат бұрын
💯
@myonpoint13Күн бұрын
Sir average kuttty kal ahne peduka.... Enikk pedy avunnn🥹🥲🥲
@AnanyaM-g2o20 сағат бұрын
Oru divsam oru exam mathi and oru exam kazhinjitt oru 3,4 divasam gapengilum venam .ippathe exam edthunokiya manasilavum onnilum concentrateyth padikan kayyinilla karanam onn padich verumbatheki naale vere exam ahnello enn orth tension ahnu full frustrated ahn exam nde edelu oru gap lyelu orikalum nallonam padikan kayyilla gap athyavisham ahn and exams onn easy aakiya nannayirinnu 🥲🙏ithrey cheriya gapil thanitt alla gap lya nthayalum ennitt ithrayum tough exam vecha njngalengana passava ippo +2 passavo nna pedi
@jilljiluuКүн бұрын
Thankuuuu
@na6zo._20 сағат бұрын
Yes എല്ലാവർക്കും ഒരേബുദ്ദിയല്ല പേപ്പർ കുറച്ചുകൂടി ഈസി ആക്കണം. വിനിമം ഒരു 4 ദിവസം ഗാപ്പ് കൊടുക്കണം.
@aysha-iw8jbКүн бұрын
Maths improvmnt ipo ulla polethnne 7days undaykote after plus2 full exms..bcoz kore per maths improvakknd it will be very helpful
@layaunnikrishnan6878Күн бұрын
Yeah Improvement nu gap enthaayalum venam
@Pranesh-v4d10 сағат бұрын
In my opinion 3-4 days for main subjects, 2-3 days for english and second language. This can help easily to study
@തോറ്റുപോയവൻ9Күн бұрын
4day per subject ath mathii sirrr 🙂 Time table change avn indel as a KZbin channel teacher enna nilalyil srinn mathrm ahnn Vijaym.....sir mathrmee nmk vndi samsarichituuu....... marakilloriklm.....kand muttanm nmk orikkll 🥺