PM Modiക്ക് ഒത്ത ഒരു എതിരാളിയായോ Rahul Gandhi? Rahulന്റെ Gujrat Challenge നിസാരമായി കാണാനാകുമോ? N18V

  Рет қаралды 85,367

News18 Kerala

News18 Kerala

Күн бұрын

PM Modiക്ക് ഒത്ത ഒരു എതിരാളിയായോ Rahul Gandhi? Rahulന്റെ Gujrat Challenge നിസാരമായി കാണാനാകുമോ? N18V
#manualysis #digitaloriginals #pmmodi #rahulgandhi #gujrat #modivsrahul #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 245
@haneefakottakkal424
@haneefakottakkal424 3 ай бұрын
ഇനി രാഹുലിന്റെ യുഗം.. ഇന്ത്യ ഇനി ആര് ഭരിക്കും എന്ന് രാഹുൽ തീരുമാനിക്കും...
@vishnuvichu1849
@vishnuvichu1849 3 ай бұрын
Rahulji❤❤❤ 👍👍👍💪💪
@muhammedshafi4987
@muhammedshafi4987 3 ай бұрын
Rahuji 💪💪💪😁👍💜
@ManojKumar-tn8qi
@ManojKumar-tn8qi 3 ай бұрын
ഇനി ഇയാളുടെ കാലമല്ലേ ❤️❤️❤️
@MuhammadNaseer-n5g
@MuhammadNaseer-n5g 3 ай бұрын
രാഹുൽ ജി 💜💜power 💪💪power 💪💪 ❤️❤️love 💚💚
@Hamsun_k
@Hamsun_k 3 ай бұрын
കോൻ രാഹുൽ എന്ന് ചോദിച്ച ആളെ പാർലിമെന്റ്ൽ എഴുന്നേൽപ്പിച്ചു നിർത്തിയിട്ടും വിശ്വാസം വരുന്നില്ലെ
@anupinkumar7398
@anupinkumar7398 3 ай бұрын
Evidada congressinu bjp yodu nerittu eettu.uttiyadathu seat kittiyathu
@JayahariSathish
@JayahariSathish 3 ай бұрын
​@@anupinkumar7398Haryana , Rajasthan , Punjab , Manipur , Nagaland , Meghalaya , Goa ഒക്കെ Congress BJPയോട് നേരിട്ട് ആണ് ഏറ്റുമുട്ടിയത് 😂
@shajioommen7429
@shajioommen7429 2 ай бұрын
​@@anupinkumar7398 രാജസ്ഥാനിൽ പിന്നെ ഏറ്റുമുട്ടിയത് ആരോടാ സാറേ.....
@muhammedpm8460
@muhammedpm8460 3 ай бұрын
ഒരു സംശയവും വേണ്ട ആഞ്ഞു പിടിച്ചാൽ നടക്കും
@radhakrishnank4365
@radhakrishnank4365 3 ай бұрын
Aanju pidikkumbol kayar pottathe nokkanam
@MohammedhadnanroshanAdnanrosha
@MohammedhadnanroshanAdnanrosha 3 ай бұрын
​@@radhakrishnank4365Adhu pidikkunnavr nokkikolum chettan vishamikkanda pinne pottikkan palrum nokkum 😂
@georgekuttyjohn9039
@georgekuttyjohn9039 3 ай бұрын
ജനിച്ചപ്പോൾ മുതൽ രാഷ്ട്രീയം കണ്ടു വളർന്ന രാഹുൽഗാന്ധിക്കൊപ്പം എത്താൻ ഏത് വേറെ രാഷ്ട്രീയ നേതാവാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത് വിവരം ഉള്ളവർക്ക് ചിന്തിക്കാം
@shyamdamodar2658
@shyamdamodar2658 3 ай бұрын
On poda oole
@valsanmaroli340
@valsanmaroli340 3 ай бұрын
P p മരപൊട്ടൻ വിവരം കെട്ടവൻ
@BijuBi-j7q
@BijuBi-j7q 3 ай бұрын
Rahul...❤❤❤❤❤
@shamsutheent8616
@shamsutheent8616 3 ай бұрын
രാഹുൽ 👌👍🔥❤
@zainabzulfa9548
@zainabzulfa9548 3 ай бұрын
Real lion❤️❤️
@bijupavara2335
@bijupavara2335 3 ай бұрын
Rahul is the real Hero ❤
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
ബിജെപി ഭീകരർ അദ്ദേഹത്തെ പപ്പു എന്ന് തന്നെ വിളിക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ രാഹുൽ ഗാന്ധി എന്ന മഹാപ്രതിഭ സമുന്നതനായ മനുഷ്യത്വമുള്ള നേതാവ് രാഷ്ട്രീയപരമായ വളർച്ചയിൽ മുന്നേറട്ടെ കോൺഗ്രസ് അതിശക്തമായി തിരിച്ചു വരട്ടെ സകലഭീകര തീവ്രവാദ പ്രസ്ഥാനങ്ങളും തകർന്നടിയട്ടെ
@manylalgovindan9390
@manylalgovindan9390 3 ай бұрын
ഈ പപ്പു ഒരു 100 ജന്മം ജനിച്ചാലും മോഡിക്ക് ഒപ്പമാകില്ല.. Amul baby
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
@@manylalgovindan9390 അതെയതെ മോഡിയെ പോലെ മോഡിക്ക് മാത്രമേ പറ്റൂ. വിഢിത്തരം, വിവരക്കേട്, വിദ്യാഭ്യാസക്കുറവ് , ക്രൂരത, തട്ടിപ്പ് J നുണ പറയൽ, ഇതൊക്കെ മോഡിയോളം സാധിക്കുന്ന ഒരു നേതാവും ഇന്ത്യയിലില്ല
@VargheseJoseph-r5n
@VargheseJoseph-r5n 3 ай бұрын
ചോദ്യത്തിന് ഉത്തരം പറയുന്നവനാണ് മിടുക്കൻ എന്തെങ്കിലും എഴുതുന്നവനല്ല പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചിട്ട് ഒരെണ്ണത്തിനു ഉത്തരം പറയാൻ കഴിഞ്ഞില്ല കൊഞ്ഞനം കുത്തി രക്ഷപെട്ടു ഇനിയും ചോദ്യങ്ങൾ വരും എന്നും കൊഞ്ഞനം കുത്തി രക്ഷപ്പെടുമോ
@asifthayyil5794
@asifthayyil5794 3 ай бұрын
@@VargheseJoseph-r5nമോഡിയുടെ ഉത്തരം നല്ല രസം ആണ് കേൾക്കാൻ സ്കൂളിൽ പഠിച്ചപ്പോൾ രാഹുൽ ഗാന്ധി നുള്ളി മാന്തി കരഞ്ഞു എന്നൊക്കെ പറഞ്ഞു മന്ദബുദ്ധി മോങ്ങി എന്നാൽ രാഹുൽ ഗാന്ധി രാജ്യത്തെ ജനങളുടെ അവസ്ഥ യെ ആണ് തുറന്നു കാട്ടിയത് ഇതാണ് മോങ്ങിയും രാഹുൽ ഗാന്ധി യും തമ്മിലുള്ള വ്യത്യാസം
@shamsu2830
@shamsu2830 3 ай бұрын
​@@manylalgovindan9390 മോഡിക്ക് ഒപ്പമല്ല അതുക്കും മേൽ....RG❤ Kon Rahul 😂😂😂
@sadiquesaki
@sadiquesaki 3 ай бұрын
Rahul❤
@chinju-tx3ui
@chinju-tx3ui 3 ай бұрын
അതിനു മോഡി രാഹുൽ ഗാന്ധിടെ അത്രേം വളർന്നിട്ടില്ല....
@kidsreals1333
@kidsreals1333 3 ай бұрын
രാഹുൽ ഗാന്ധി യുടെ പേര് പറയാൻ ഉള്ള യോഗിത പോലും ബിജെപിക് ഇല്ല
@Shyaman7382
@Shyaman7382 3 ай бұрын
@@kidsreals1333 അതേടാ അഴിമതിയിൽ കുളിച്ച കാൺഗ്രസിന് മോഡിയുടെ പേര് പറയാൻ അർഹതയില്ല. NH പണി എങ്ങനെ ഉണ്ട് താങ്കളുടെ ഭാഗത്ത് , pm kisan Samman Kittunnille .....
@sajeeshsailas7770
@sajeeshsailas7770 3 ай бұрын
​ മിഷ്ടർ ചാണകം താങ്കൾ പറഞ്ഞത് മനസിലായില്ല
@josephphilip3634
@josephphilip3634 3 ай бұрын
​@@Shyaman7382വിമാനത്താവളം മൂനെണ്ണം ഠിം രാമസേതു സ്വാഹാ . അയോദ്ധ്യാ റോഡ് തോട് ' ബീഹാറിൽ മാത്രം 17 പാലങ്ങൾ തകർന്നു. അദാനിക്ക് കൊടുത്തത് വേറെ. അഴിമതിയില്ല കേട്ടോ
@Shyaman7382
@Shyaman7382 3 ай бұрын
@@josephphilip3634 മോനേ ബീഹാറിൻ്റെ കാര്യം നിതീഷ് എന്ന മുഖ്യമന്ത്രിയോട് പറ. പിന്നെ congress allianc RJ D ഭരിച്ച് കുട്ടി ചോറാക്കിയ നാട്.
@nidhafathima1589
@nidhafathima1589 3 ай бұрын
മോദിക്ക് ഇനി എന്തിന് സ്ഥിരം എതിരാളി മോദി യുഗം കഴിഞത് നിങ്ങൾ അറിഞ്ഞില്ലെ ഇനി രാഹുൽ യുഗമല്ലെ
@anupinkumar7398
@anupinkumar7398 3 ай бұрын
Ha ha ha ha Congress oru nilayum mechappeduthiyittilla Bjp yodu eettumuuttiya elladathum congress dayaneeyamayi thottu
@sujithpillai1554
@sujithpillai1554 3 ай бұрын
മലയാളത്തിലെ മാമ മാധ്യമങ്ങൾക്ക് രാഹുൽ പ്രധാനമന്ത്രി 😃😃​@@anupinkumar7398
@loisnoble203
@loisnoble203 3 ай бұрын
@@anupinkumar7398Athe Amethi yil polum😂
@JayahariSathish
@JayahariSathish 3 ай бұрын
​@@anupinkumar7398നോര്‍ത്ത് ഇന്ത്യയില്‍ ചെന്ന് ഒന്ന് അന്വേഷിച്ചാൽ മതി. For Example :- Manipur , Nagaland , Rajasthan , Maharashtra , Punjab , Meghalaya , Tamil Nadu , Goa , Kerala , Karnataka , Bihar ഒക്കെ ഒന്ന് പോയി അന്വേഷിക്കു😂 അപ്പോള്‍ അറിയാം.
@khanmajeed1
@khanmajeed1 3 ай бұрын
​@@anupinkumar7398കോൺഗ്രസിന് കരുത്തു ഉണ്ടോയെന്നറിയണമെങ്കിൽ evm ഒഴിവാക്കി ബല്ലാറ്റ് പേപ്പർ വോട്ടെടുപ്പു നടത്തിയാൽ ബിജെപി 40 അല്ലെങ്കിൽ 50 സീറ്റിനു മേലെ പോവുകയില്ല ബാല്ലറ്റ് പേപ്പർ വോട്ടെടുപ്പു നടത്തണമെങ്കിൽ അണ്ടി ഉറപ്പ് വേണം അതില്ലാത്തതിനാൽ അല്ലെ ec യെ വിലക്കു വാങി തിരെഞ്ഞെടുപ്പ് നടത്തുന്നത്
@rafaspeaks
@rafaspeaks 3 ай бұрын
ഇനി രാഹുൽ യുഗം 🤌🏽💥
@munnerem8126
@munnerem8126 3 ай бұрын
Rahulji 👍👍🌹🌹❤️❤️❤️❤️
@muhammedkt3773
@muhammedkt3773 3 ай бұрын
ബീജേപിക്ക്മനസ്സിലായിതുടങ്ങി
@francisthomaskundukulam6525
@francisthomaskundukulam6525 3 ай бұрын
Raga is great ❤
@iliyasmuhammed6186
@iliyasmuhammed6186 3 ай бұрын
@ZeenathFathima-l9g
@ZeenathFathima-l9g 3 ай бұрын
Real lion❤❤❤ Mr. Rahul ji ❤❤❤ jai Cogress ❤❤❤ jai Rahul ji ❤❤❤
@AbdulHameed-ft5uk
@AbdulHameed-ft5uk 3 ай бұрын
അപ്പ കാള യെ മടയിൽ പോയി വെല്ലുവിളിച്ച രാഹുൽ സൂപ്പർ 🎉🎉🎉🎉🎉🎉
@saidalikakkattil6123
@saidalikakkattil6123 3 ай бұрын
പപ്പു എന്ന് വിള്ളിച്ച്. പരിഹസിച്ച ആളെ ആലോജിച്ച)ൽമുട്ട് വിറക്കുന്ന ഒരുആളുണ്ട് ഇന്ത്യയിൽ ഉപ്പ് തിന്നാൽ വെളളം കുടിക്കും. എന്ന് വിസോശംആയി
@Shyaman7382
@Shyaman7382 3 ай бұрын
@@saidalikakkattil6123 പപ്പു ഒരിക്കലും അല്ല ബാലക് ബുദ്ധി
@ashirmm8429
@ashirmm8429 3 ай бұрын
Telangana is the example. Congress can rule Gujarath Also ✌️
@Junaid-n1k
@Junaid-n1k 3 ай бұрын
ഇറാനി തോറ്റു ബിജെപി ഞെട്ടി
@shijuind5696
@shijuind5696 3 ай бұрын
Vridhante yugam avasanichu ini rahul yugam💯
@Ashraf-p5b3j
@Ashraf-p5b3j 3 ай бұрын
മോടിക്ക് 4 ലക്ഷം ഭൂരിപക്ഷം ഉള്ള ടിത്ത് നിന്നു 1.5ഒതുങ്ങി
@Junaid-n1k
@Junaid-n1k 3 ай бұрын
അംബേദ്‌കറുടെ ഭരണ ഘടന മാറ്റാൻ നടന്ന മോഡി ക്ക് 8ന്റെ പണി കിട്ടി ഉള്ള സീറ്റും പോയി
@Junaid-n1k
@Junaid-n1k 3 ай бұрын
400+സ്വപ്നം കണ്ട ബിജെപി യെ 240 ൽ തളച്ചത് രാഹുൽ ഇന്ത്യ ടീം
@shamsu2830
@shamsu2830 3 ай бұрын
Evm ഇല്ലഗിൽ ഒരൊറ്റ സീറ്റും ബിജെപി ക്ക് കിട്ടില്ല...
@NajeebNajeeb-ki9lq
@NajeebNajeeb-ki9lq 3 ай бұрын
അല്ലെ അല്ല വിദ്യാഭ്യാസം ചെറുപ്പം എല്ലാ കാര്യത്തിലും രാഹുൽ ok പിന്നെ ദൈവം vs മനുഷ്യൻ
@sisubalans
@sisubalans 3 ай бұрын
People is power
@adilsajad4646
@adilsajad4646 3 ай бұрын
Ini rahuls india 🇮🇳
@sisubalans
@sisubalans 3 ай бұрын
News Kerala is the opponent !!!
@Junaid-n1k
@Junaid-n1k 3 ай бұрын
മോഡി യുഗം കഴിഞ്ഞു ജനം വിലയിരുത്തി 3 ലക്ഷം വോട്ട് കുറഞ്ഞു ജന പിന്തുണ കുറഞ്ഞു ഒന്നര ലക്ഷം ഭൂരിപക്ഷം ആയി
@bavakodumunda1596
@bavakodumunda1596 3 ай бұрын
അതിന് 2022ൽ ഗുജറാത്തിൽ നിങ്ങൾക് ഭൂരിപക്ഷം കിട്ടിയത് ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് എന്ന് ഞങ്ങൾക്കരുതുന്നില്ല. പകുതിജനങ്ങളും പകുതി evm ഉം ആണ് എന്നകാര്യം ആർക്കാണ് അറിയാത്തത്
@preethapillai3930
@preethapillai3930 3 ай бұрын
ശ്രമി കൂ നമുക്ക് കാണാം 😂 ആഗ്രഹിക്കൂ😂 പ്രതീക്ഷിക്കൂ 😂 ലക്ഷ്യത്തിൽ എത്തും😂
@sudheerkhan3877
@sudheerkhan3877 3 ай бұрын
❤🔥
@vjpaulson5173
@vjpaulson5173 3 ай бұрын
❤❤❤❤
@NaksjNsnsjsj-wo6le
@NaksjNsnsjsj-wo6le 3 ай бұрын
Raga🔥🔥🔥
@kadera308
@kadera308 3 ай бұрын
more than enough, Rahuls graph going up
@abdulazeez5833
@abdulazeez5833 3 ай бұрын
രാഹുൽ ഗാന്ധിയെന്ന യെ അധികാരത്തിൽ കൊണ്ടു വരണം മാറ്റം നമുക്ക് നിരീക്ഷിക്ക o
@georgemathew8455
@georgemathew8455 3 ай бұрын
Super leader ❤❤❤❤❤
@johnyjoseparampi431
@johnyjoseparampi431 3 ай бұрын
👍
@ushajacob7223
@ushajacob7223 3 ай бұрын
May God bless 🙏🙏🙏 All the Blessings,🙏🙏🙏, Rahul G 🇮🇳🇮🇳💯🙏🙏🙏🙏🙏🙏🙏🙏💐💐💐
@nizarudeen7272
@nizarudeen7272 3 ай бұрын
തീർച്ചയായും... രാഹുൽ
@antonyjosephkollam123
@antonyjosephkollam123 3 ай бұрын
വർഗീയ മോങ്ങിക്കൊക്കൊപ്പം രാഹുലിനെ വിലയിരുത്തരുത് ❤❤❤ ഹിന്ദുക്കൾ വർഗീയത മറന്ന് ഏതാണ് ശരി എന്ന് തിരിച്ചറിഞ്ഞു വോട്ട് ചെയ്താൽ മോങ്ങി മോങ്ങേണ്ടി വരും
@BijuAbin-vc2ee
@BijuAbin-vc2ee 3 ай бұрын
രാഹുൽ ❤️ഗാന്ധി ❤️മുത്തേ ❤️
@georgemathew7976
@georgemathew7976 3 ай бұрын
ഇനിയും രാഹുൽ പ്രിയങ്ക യുഗം
@sureshsaga9070
@sureshsaga9070 3 ай бұрын
ഇത്രയും നാൾ രാഹുൽ ഗുജറാത്തിൽ പോയിട്ടില്ലേ?എന്ത് റിപ്പോർട്ടിംഗാണടേ ഇത്
@abdulnizar9415
@abdulnizar9415 3 ай бұрын
വോട്ടിങ്ങ് മഷീൻ ഇല്ലെങ്കിൽ രാഹുൽ പറഞ്ഞത് 100 ശതമാനം നടക്കും
@geethak6076
@geethak6076 3 ай бұрын
Comedy
@mohammedbasheer3658
@mohammedbasheer3658 3 ай бұрын
👍🌷👌
@janabharati3001
@janabharati3001 3 ай бұрын
തന്ത്രവും കുതന്ത്രവും പോലെ comparision
@BijuAbin-vc2ee
@BijuAbin-vc2ee 3 ай бұрын
നുണയൻ 😀ഗ്യരണ്ടി.... ചോർന്ന്.. ഒലിച്ചു.. കഴിഞ്ഞു 👌 ഇനി.. നന്മയുടെ 🥰സ്നേഹത്തിന്റെ ❤️രാഹുൽ ഗാന്ധി യുഗം 🥰👌
@alikurikkal4416
@alikurikkal4416 3 ай бұрын
👍👍👍👍👍👍👍
@thoybaa2252
@thoybaa2252 3 ай бұрын
ന്യൂസ്‌ 18 നിസാരനാക്കാഞ്ഞാ മതി 😂😂
@Prodecencxq4mz
@Prodecencxq4mz 3 ай бұрын
മാങ്ങാണ്ടി ജി രാഹുൽഗാന്ധിക്ക് ഒരു എതിരാളിയല്ല രാഹുൽ ❤️❤️❤️
@ashokankemmangaya9296
@ashokankemmangaya9296 3 ай бұрын
R G ❤
@VenkatachalamA-vj8sm
@VenkatachalamA-vj8sm 3 ай бұрын
27പാർട്ടികളുടെ ശബ്ദമാണ് രാഹുലിന്റെ തു
@shdparammal9618
@shdparammal9618 3 ай бұрын
അതെ മുമ്പത്തേ പോലെയല്ല പാര്ലമെന്റലെക്ക് മാമനും കൂട്ടരു കേറി ചെല്ലുമ്പോൾ ഒരു ഉൾപേടി അതെ ശക്തനായ ഒരാൾ ഉണ്ട് അവിടെ
@athulkrishnan.k4084
@athulkrishnan.k4084 3 ай бұрын
😂😂😂😂 pappuo are you serious??
@alizainudeen9611
@alizainudeen9611 3 ай бұрын
Jai Rahul Gandhi ji ❤
@mollysoman3350
@mollysoman3350 3 ай бұрын
Rahul g🎉🎉🎉🎉
@Spartans423
@Spartans423 3 ай бұрын
😂😂taka tak takaa tak takaa tak
@mohandas-id4dn
@mohandas-id4dn 3 ай бұрын
എല്ലാം കുടി ഒത്തുപിടിച്ചു 99 എത്തിച്ചു എന്നിട്ടും 🤣🤣🤣
@Skybluemedia808
@Skybluemedia808 3 ай бұрын
2 oonnu vadiyude sahaayathoode bharikunna modiyeekaal ethrayo better aanu ippo rahul 😂😂😂😂😂😂😂
@ManojManoj-zu7mh
@ManojManoj-zu7mh 3 ай бұрын
മുപ്പതോളം ഊന്നുവടിയുടെ സഹായത്താൽ പത്തുവർഷം കൊണ്ട് 99 ആയി ​@@Skybluemedia808
@tob601
@tob601 3 ай бұрын
​@Shamedia-jannathu .hahhhha😂😂😂.modi daivam standing on 2 sticks.if anyone slips away, daivam will fall.😂😂😂
@SamsudheecKezakkathil
@SamsudheecKezakkathil 3 ай бұрын
NDA തനിച്ചാണല്ലൊ ല്ലെ ?
@geethak6076
@geethak6076 3 ай бұрын
😂
@Hisham-sj8jd
@Hisham-sj8jd 3 ай бұрын
Orikkalim modikk otha ethirali alla RG. Karanam RG oru vargeeyavadi alla. RG orikkalim oru vibhagathe kollan vendi mattoru vibhagathibte koode nilkilla.. RG yude manasil verupp illa Ennal NAMO yude manasil verupp mathrame ullu NAMO oru Nalla actor aanu.ennal RG oru actor alla..pure man. NAMO manasil orupad kapadatha ya aalaanu. Ennal RG oru kapadan alla.. NAMO orikkalim janangalilekk neritt irangi chellilla..epoozum 200 metres akalam palikkum Ennal RG neritt poi ashleshikkum janangale.. Athinaal RG orikkalim vargeeyavadi actor NAMO kk pattiya ethirali alla .
@kareempdc1
@kareempdc1 3 ай бұрын
തേങ്ങ, ഈ വിയം ഇപ്പോഴും, ബിജെപി യുടെ കയ്യിലാണെന്നത് മറക്കേണ്ട
@geethak6076
@geethak6076 3 ай бұрын
20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term
@VincentPaul-jh5zt
@VincentPaul-jh5zt 3 ай бұрын
Modi you can't ignore Rahul ji because he is a single, humble and a sincere leader . people always believe Nehru and Gandhi family ,they protect democracy , secularism and our constitution.....!
@abdulrazack9498
@abdulrazack9498 3 ай бұрын
RG❤❤
@Junaid-n1k
@Junaid-n1k 3 ай бұрын
മോഡി പോലും തോൽക്കും next അയോധ്യ തോറ്റു
@kpyasirkalapadan9964
@kpyasirkalapadan9964 3 ай бұрын
ഗോദി
@georgekuttyjohn9039
@georgekuttyjohn9039 3 ай бұрын
ഇന്ത്യൻ പ്രസിഡണ്ടും ഉണ്ടായില്ല
@valsanmaroli340
@valsanmaroli340 3 ай бұрын
P P, വിടുവായിതരമല്ലാതെ ഈ പൊട്ടൻ എന്നെങ്കിലും എപ്പഴെങ്കിലും വാ തുറന്നിട്ടുണ്ടോ?? ഒരു മുനാം class കാരെന്റെ വിവരമുണ്ടോ ???? ഈ ഗ്രസ്സ് ൽ തലക്കു വെളിവുള്ള ആരുമില്ലേ??? Sasi Taroor ഉണ്ടല്ലൊ??? അപ്പൊ ബാക്കി ആളുകൾ എന്ത് ചെയ്യും??? അല്ലെ ???
@faslurahman1894
@faslurahman1894 3 ай бұрын
Njian ee video kandahar 1.5x il aanu. Ithinekal speedil pinu vijayan parayum
@jayadevanalingal2763
@jayadevanalingal2763 3 ай бұрын
Modi age is over so mind karabe hogaya so take rest Modi jee can't attacking to elders
@MrChethalan
@MrChethalan 3 ай бұрын
Insult is the biggest motivation. ...Rahul turned his weakness into his strength ....some more fine tuning and he is set to be a good contestant as Prime Minister of India.
@Ail-q8j
@Ail-q8j 3 ай бұрын
That's why sitting in opposition for 10 years and will continue to sit for next 20 years😆
@saileshkumar4162
@saileshkumar4162 3 ай бұрын
Never
@jishzzzmohan5402
@jishzzzmohan5402 3 ай бұрын
Comedy 😂😂😂
@moosanmuhammad9645
@moosanmuhammad9645 3 ай бұрын
Firm decision
@SibuSibu-v4t
@SibuSibu-v4t 3 ай бұрын
കോൺഗ്രസ്‌ ഉയർത്തെഴുന്നേറ്റു
@reji5800
@reji5800 3 ай бұрын
രാഹുൽ വേറെ ലെവലാണ് മോനെ...തീയിൽ കുരുത്തത് വെയിലത്തു വാടില്ല.... 💪💪💪💪🔥🔥🔥
@Beenas-vlogs
@Beenas-vlogs 3 ай бұрын
Lockopilot shooting aayirunnu.arinjille
@thomasputhur6171
@thomasputhur6171 3 ай бұрын
Modi - PR Work = 0
@mohammedhussain9163
@mohammedhussain9163 3 ай бұрын
1:04
@anilkumaranilkumar2734
@anilkumaranilkumar2734 3 ай бұрын
Realy..eni.oru..nehru..varumo..ella....😂🎉🎉🎉
@RajAN-rh5qy
@RajAN-rh5qy 3 ай бұрын
Rahul ghandy kallam paranju kalikukayanu. Atinu adhikam ayusilla. Rahul ghandy smriti iranik etiraliyalla. Pinnacle modi.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 ай бұрын
രാഹുലിയൻ സുനാമി " ലോകം ഇന്നേവരേ കണ്ടതിൽ വെച്ച് ഏറ്റവും ശക്തി കൂടിയ സുനാമിയായിട്ടാണ് ? ലോകം ഇതിന്നെ "ആൻ്റിസിപ്പേയ്റ്റ് " ചെയ്യുന്നത് ? സമുദ്രാന്തർഭാഗത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്നത് ? ആ മഹാപ്രതിഭാസം ! ഭൂമിയെ പൂർണ്ണമായി വിഴുങ്ങുമെന്നാണ് ?കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രവചനം ? മറ്റു ചില വൈദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനങ്ങളിൽ (വളരെ വിചിത്രമാണ്) ഈ സുനാമി ഇന്ത്യക്ക് രക്ഷയാണെന്നും, ഇന്ത്യയുടെ ഭൂമിക്ക് മുകളിലുള്ള എല്ലാ വിധ വൃത്തികെട്ട വർഗ്ഗീയ / വിദ്വോശ/ മൃഗ്ഗീയ /പൈശാചീക / മാലിന്യങ്ങളും പൂർണ്ണമായും വാഷ് ഔട്ട് ചെയ്യപ്പെടുമെന്നും, അത് മുതൽ ഭൂമിയിൽ ഒരു പോസിറ്റീവ് ഹ്യുമേനിറ്റേറിയൻ കാലാവസ്ഥ സംജാതമാകുമെന്നും ? അത് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സദാ ശാന്തിയുടെയും ഐക്യത്തിൻ്റേയും സമ്പൽസമൃധിയുടേയും സുവർണ്ണകാലമായി രിക്കുമെന്നും ? പ്രവചിക്കപ്പെടുന്നു. ഇതിൻ്റെ പേരാണ് ? "രാഹുലിയൻ സുനാമി " ??
@tsbabu-01
@tsbabu-01 3 ай бұрын
Modikku Rahulghandikku oppam nilkan enthu qualification anu ullathu
@reshmireeji21
@reshmireeji21 3 ай бұрын
Pinne paranja mathiyoo baranagadana pokki pidikkaan ariyaallooo....
@abd4900
@abd4900 3 ай бұрын
ന്യൂസ്‌ 18 മറുകണ്ടം ചാടുവാണോ. അംബാനി chanel
@Shyaman7382
@Shyaman7382 3 ай бұрын
8500Rs ഘട്ടാ ഘട്ട് ഘട്ടാ ഘട്ട്
@Skybluemedia808
@Skybluemedia808 3 ай бұрын
Bharana bhaksam kodukkum illya nna rahuline kaliyaakkum cheyyum rahul 15 lakshathintte karryam mindasthathu nintteyokke bhaghyam aa kelavane ningalellaarum koodi oru vayikku aaakaathedai jeevichu poykootte rahulintte niyalil😂😂😂😂😂😂
@Shyaman7382
@Shyaman7382 3 ай бұрын
@@Skybluemedia808 എടാ 15 ലക്ഷത്തിൻ്റെ കാര്യം ഞാൻ പറയാം. 1947 മുതൽ Congress 1998 വരെയും 2003 മുതൽ 2014 വരെയും അഴിമതി നടത്തി ഓരോ നേതാക്കൻമാരും Swiss Bank ലും വിദേശത്തും നിക്ഷേപിച്ചപണം തിരികെ കൊണ്ടു വന്നാൽ ഇന്ത്യയിലെ ഓരോരുത്തർക്കും (നീ പെടില്ലാ നീ അടിമ അല്ലെ) 15 ലക്ഷം രൂപ കിട്ടുന്നയത്ര തുക വിദേശത്ത് കട്ടിട്ട് കൊണ്ടു പോയി വച്ചിട്ടുണ്ട് എന്ന് അദ്ദേഹം ഒരു പ്രസംഗത്തിൽ പറഞ്ഞത്. അത് മനസ്സിലാവണമെങ്കിൽ തലയിൽ വല്ലതും വേണം അല്ലെങ്കിൽ ഹിന്ദി അറിയണം. കള്ളക്കടത്തും ബിനാമി പണം കൊണ്ട് രാജ്യത്തെ അമ്മാന മാടിയിരുന്ന കോൺഗ്രസ .... മനസ്സിലാവില്ല
@fazalkumbala4501
@fazalkumbala4501 3 ай бұрын
rahul ❤❤❤❤
@goutham.r3824
@goutham.r3824 3 ай бұрын
Modi da kalam kazhiju eppol social media il pazhaya milage onnum ella😂😂
@Junaid-n1k
@Junaid-n1k 3 ай бұрын
2019 ൽ മോഡി പറഞ്ഞ 15 ലക്ഷം ഇന്ന് വരെ എന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ല ഞാൻ ബാങ്കിൽ അന്നെഷിച്ചു അവർ പറഞ്ഞു തള്ള് ആണ് കിട്ടൂല ഞാൻ 4ലക്ഷം കടത്തിൽ ആണ്
@Bharath-me9ts
@Bharath-me9ts 3 ай бұрын
Expired
@josephkz6664
@josephkz6664 3 ай бұрын
Modi ÷BJP=0
@sajivarghese6856
@sajivarghese6856 3 ай бұрын
Ninghalkku thetty,rahulinu pattiya edhiraliye alla narendra modhi😊
@narayanannambissan2049
@narayanannambissan2049 3 ай бұрын
പ്രായം കൂടിയതല്ലാതെ പക്വത വന്നില്ല എന്നത് വ്യക്തം ഗണ്ടിക്ക്
@ibruibmji4296
@ibruibmji4296 3 ай бұрын
കാത്തിരുന്നോ.... 16 ഇഞ്ച് തകരും
@Anil-un6tn
@Anil-un6tn 3 ай бұрын
അതു ഇ കമന്റ്‌ കണ്ടാൽ വ്യക്തം
@alibavabava1343
@alibavabava1343 3 ай бұрын
My പ്രണ്ട് മോഡി കുറെ വിയർക്കും ഇനി.. 😄
@Skybluemedia808
@Skybluemedia808 3 ай бұрын
Prayam koodiya pakkatha vannittillennu vere oruthanoodu thoonnunathum oru tharam prayakeedintte sookeedaanu 😂😂😂 ninne pole
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.