pma gafoor new speechപി എം എ ഗഫൂറിന്റെ കരയിപ്പിച്ച വാക്കുകൾ motivation speech 2020

  Рет қаралды 1,148,774

SAMAR TV

SAMAR TV

4 жыл бұрын

#pmagafoor new speechപി എം എ ഗഫൂറിന്റെ കരയിപ്പിച്ച വാക്കുകൾ motivation speech 2020

Пікірлер: 949
@tomtalkssalu6482
@tomtalkssalu6482 4 жыл бұрын
ഗഫൂർക്കയുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് ... ഞാനും ഇതേ ശൈലിയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു.... ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .... ഗഫൂർക്കയുടെ ശൈലി ഇഷ്ടമുള്ളവർ ഒരുപാടുണ്ട് ❤️
@ameenavs1267
@ameenavs1267 4 жыл бұрын
Nanum agrahikkunnu.
@ameenavs1267
@ameenavs1267 4 жыл бұрын
👌👌
@anumon5910
@anumon5910 4 жыл бұрын
ഹായ്... ബ്രോ.... ഞാൻ ഒന്ന് പറയുന്നു.. ക്ഷെമിക്കണം.. ടോമിന്റ ഫോട്ടോ കണ്ടിട്ട് എല്ലാവിധ കുറവുകളും ഇല്ലാത്ത ആളായി തോന്നുന്നു.. പക്ഷെ.. ദൈവം തന്ന ഈ ശൈലിയെ മറക്കരുത്.... ഗഫൂറിന്റെ ശൈലിയിൽ പോയാൽ ടോം.. സീറോയാണ്..
@vishnu.kvishnu4994
@vishnu.kvishnu4994 4 жыл бұрын
@@anumon5910 sathyam
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@sunithaks6489
@sunithaks6489 4 жыл бұрын
പറയുന്നതെല്ലാം സത്യം അമ്മയും അച്ഛനും ഇല്ലെങ്കിൽ ലോകത്തിൽ എന്തുണ്ടായിട്ടും കാര്യമില്ല..... മനസ്സ് നിറയുന്നു sir ന്റേ വാക്കുകൾ
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@keralapegion1670
@keralapegion1670 4 жыл бұрын
💜
@sreejithuv1674
@sreejithuv1674 4 жыл бұрын
Sunitha Ks Yes
@ashiqueakasq4708
@ashiqueakasq4708 4 жыл бұрын
YaP
@safalps9383
@safalps9383 3 жыл бұрын
Thaks
@mydiyart6188
@mydiyart6188 4 жыл бұрын
അല്ലാഹ് മാതാപിതാക്കൾക്കു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@anshaanu8870
@anshaanu8870 4 жыл бұрын
Ramsheena Rasheed ആമീൻ
@farshifarsheena320
@farshifarsheena320 4 жыл бұрын
Ameen
@sajijaleel8855
@sajijaleel8855 4 жыл бұрын
@@farshifarsheena320 ആമീൻ
@afsathekafsamolty6905
@afsathekafsamolty6905 4 жыл бұрын
Ameen
@hamzafaizal6421
@hamzafaizal6421 4 жыл бұрын
ameen
@mohamedshafeekpottadi1976
@mohamedshafeekpottadi1976 4 жыл бұрын
എന്റെ ഉപ്പ ലോകത്തോട് വിട പറഞ്ഞു പോയിട്ട് ഇന്നേക്ക് എട്ടു വർഷവും എട്ടു മാസവും ആയി ഉപ്പ അന്ന് ഉപയോഗിച്ചിരിന്ന ഫോൺ നമ്പർ ആണ് ഇന്ന് ഉമ്മ ഉപയോഗിക്കുന്നത് ഇന്നും ഞാൻ ഉപ്പ ഉമ്മ എന്നാണ് ആ നമ്പർ സേവ് ചെയ്തിരിക്കുന്നത് അന്നേ അങിനെ തന്നെയാണ് ഞാൻ എന്റെ ഫോണിൽ എഴുതി വെച്ചത് ആ പേരിൽ നിന്നും ഉപ്പയെ ഒഴിവാക്കാൻ അങനെയൊന്ന് ചിന്തിക്കാൻ ഇന്നും എനിക്കാവില്ല ഉപ്പ ഇന്നും ഞങളിൽ ജീവിക്കുന്നു എന്ന് വിശ്വസിക്കാൻ ആ പേര് അവിടെ വേണം ഉമ്മയുടെ ഓരോ വിളിയിലും എന്നോ കടന്നു പോയ എന്റെ പ്രിയപ്പെട്ട ഉപ്പയെ ഞാൻ കാണാറുണ്ട്
@beenakuriakose4419
@beenakuriakose4419 4 жыл бұрын
Realy very good speach for all age groups thanks sir 🙏
@lainacn3129
@lainacn3129 4 жыл бұрын
Same experience
@nishabeegum1030
@nishabeegum1030 4 жыл бұрын
ഞാനും ഉമ്മ എന്ന് തന്നെ അടിച്ചിട്ടുണ്ട്.ഒരുവർഷം ആവാൻ പോണ്.ചില സമയത്ത് ഞാൻ ഡയൽ ചെയ്യും.
@muhsink2870
@muhsink2870 4 жыл бұрын
😪😪😪
@ummumaryam375
@ummumaryam375 4 жыл бұрын
kzbin.info/www/bejne/paKaYoZ-jZaqeKs pls kaanuka kunju makkale support cheyyuka
@hshshshs2674
@hshshshs2674 4 жыл бұрын
കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു.എന്റെ ഉപ്പ ഞാൻ പഠിക്കുന്ന കാലത്ത് കുറച്ചൊക്കെ strong personality ആയിരുന്നു .ipol ഉപ്പ വല്ലാതെ പവയിപോയി.ഞാനും മക്കളും വീട്ടിലേക്ക് നിൽക്കാൻ വരുമ്പോൾ ഉപ്പ വല്ലാത്ത സന്തോഷത്തിൽ കടയിൽ പോയി ഒരുപാട് സാധനങ്ങൾ വങ്ങും.ഞാൻ തിരിച്ച് പോകുമ്പോൾ ഇന്ന് പോണോ രണ്ട് ദിവസം കൂടി ninnooode എന്ന് ചോദിക്കും .സത്യത്തിൽ കുട്ടിക്കാലത്തെ ഉപ്പനെ പേടിയായിരുന്നു .പെട്ടെന്ന് ദേഷ്യം വരും. Ipola ശെരിക്കും uppane കൂടുതൽ സ്നേഹിക്കുന്നത്.ഉപ്പ ഇത്ര പാവം അവണ്ട എന്ന് തോന്നും ചിലപ്പോൾ.സർ പറഞ്ഞദ് എത്ര ശരിയാണ് .ഉപ്പ calling umma calling എന്ന് കാണുമ്പോൾ തന്നെ എന്ത് സമാധാനമാണ്.
@shafeektv
@shafeektv 4 жыл бұрын
👌👌👌
@Samartvmotivation
@Samartvmotivation 4 жыл бұрын
True
@ramlaismail1720
@ramlaismail1720 4 жыл бұрын
It's true. your words make me cry
@hudamohd5245
@hudamohd5245 4 жыл бұрын
Its true, 🥺🥺
@littlevlogs4126
@littlevlogs4126 4 жыл бұрын
uppa undayitum aa uppa makkale vilikatha avasthaye pati aalogichitundo?? uppade num phonil undayitum uppa jeevichirunitum adhilnu oru cal varathe irikuna avstha adh idhilm vallya dhukham aanu.. ella uppamarum orepole aavilanula sathyam
@sharfisidhi7204
@sharfisidhi7204 3 жыл бұрын
കടലിലെ മുത്തുകളെ കാൾ ഭംഗിയുണ്ട് സാറിന്റെ വാക്കുകൾക്ക്.👏👏👏
@vijayandamodaran316
@vijayandamodaran316 3 жыл бұрын
ജയിച്ചവരുടെ കൂടെ നൃത്തം ചെയ്യുന്നതിനേക്കാൾ, പരാജിത്തിന്റെ തോള്ളത്ത് കൈ ഇട്ടു നടക്കുന്നത് ആണ് ഇഷ്ടം 🌹
@Samartvmotivation
@Samartvmotivation 3 жыл бұрын
Good
@whiteandwhite545
@whiteandwhite545 2 жыл бұрын
മനസ്സമാധാനം ഉണ്ടാകും 🙏💓
@kvkumarnair
@kvkumarnair 4 жыл бұрын
സത്യം ആണ്‌ gafoor ഇക്കാ.. നിങ്ങൾ പറഞ്ഞത്.. നിങ്ങളെ ഒന്ന് കാണാന്‍ പറ്റുമോ..God bless you 🌹
@Shaikha-Shazinsworld
@Shaikha-Shazinsworld 4 жыл бұрын
മനസ്സിന് വല്ലാത്ത വിഷമം വരുമ്പോൾ ഞാൻ സാറിന്റെ വാക്കുകൾ കേൾക്കും
@arja.n4870
@arja.n4870 2 жыл бұрын
Njum🙂
@afsapk9314
@afsapk9314 2 жыл бұрын
ഞാനും
@shobinjoseph9513
@shobinjoseph9513 4 жыл бұрын
ഇക്ക പറയാൻ ഒന്നുമില്ല. നന്മകൾ വരണം എന്ന പ്രാർത്ഥന മാത്രം 👍🌹👍
@AmiAmi-zx7nk
@AmiAmi-zx7nk 4 жыл бұрын
God bless you kzbin.info/www/bejne/haDXlpmJfchnrqs
@zubairpn2327
@zubairpn2327 3 жыл бұрын
See i
@kallingalkunheen1232
@kallingalkunheen1232 3 жыл бұрын
Zubaidavairamcode
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
കണ്ണുകൾ നിറഞ്ഞൊഴുകുന്ന ഈ വാക്കുകൾ ഉപ്പയെ ഉമ്മയെ സ്നേഹിക്കുന്നവർ കരഞ്ഞു പോകും 🙏🙏
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@noushadpm5826
@noushadpm5826 3 жыл бұрын
ഞാനിനിയെന്നും ഗഫൂർക്കാ ദോസ്ത് ആയിരിക്കും . നമ്മകൾ മാത്രം പറയുന്ന ഗഫൂർക്കാടെ വീഡിയോകൾ പിന്തുടരുന്ന ദോസ്ത് .... 💕💕
@sanujam2684
@sanujam2684 3 жыл бұрын
ഏതു പ്രതിസന്ധിയിൽ പിടിച്ചു നില്കാൻ സഹാഹിക്കുന്ന വാക്കുക്കൾ മാഷാ അല്ലാഹ്
@chikkuchikku1095
@chikkuchikku1095 4 жыл бұрын
എൻറെ ജീവിതത്തിൽ എൻറെ റോൾ മോഡൽ നിങ്ങളാണ് ikka നിങ്ങൾ പറയുന്ന ഓരോ വാക്കുകളും ഓരോ മെസ്സേജ് ആണ് ഞാൻ എൻറെ ജീവിതത്തിൽ ഫോളോ ചെയ്യുന്നത് ഈ വീഡിയോ കണ്ണുനിറഞ്ഞു കണ്ടപ്പോൾ സഹിക്കുന്നില്ല 😢 എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് നിങ്ങളെ ഒരു ക്ലാസ്സ് നേരിട്ട് കേൾക്കണം നിങ്ങൾക്കൊരു സലാം തരണം എന്നുള്ളത്
@haneefasafahaneefasafa8074
@haneefasafahaneefasafa8074 3 жыл бұрын
നിങ്ങളെ എനിക്ക് പരിചയപെടുത്തിയത് എന്റെ ഉമ്മാന്റെ അനിയത്തി ആണ്. മനസ്സിൽ വല്ല പ്രയാസവും തോന്നിയാൽ ഞാൻ നിങ്ങളുടെ സ്പീച് കേൾക്കാരാണ്. അപ്പൊ മനസൊന്നു relax ആകും GOD BLESS YOU GAFOORKKA...
@haneefkety3563
@haneefkety3563 3 жыл бұрын
മനഃസമാദാനം കിട്ടുന്ന വാക്കുകൾ അള്ളാഹു ഖൈറാകട്ടെ ആമീൻ
@sudarsananvk5966
@sudarsananvk5966 3 жыл бұрын
എൻ്റെ പേര് സുദർശനൻ മാണിയ്ക്ക മംഗലം എനിക്ക് സാറിൻ്റെ വാക്കുകൾ ഇഷ്ടപെട്ടു .സാറിന് നല്ലത് വരുത്തട്ടെ.
@sabeerkhan721
@sabeerkhan721 4 жыл бұрын
ഇതാണ് മനുഷ്യൻ ഇങ്ങനെയാവാനാണ് നമ്മൾ ശ്രമിക്കേണ്ടത്
@lillyraphael2424
@lillyraphael2424 3 жыл бұрын
Appanum ammayum നഷ്ട പെട്ടിട്ടു ലൈഫിൽ pinne വേറെ എന്ത് ഉണ്ടായിട്ടും സന്തോഷിക്കൻ pattilla. ഏറ്റവും നല്ല കാലം parentes ജീവിച്ചിരിക്കുന്ന കാലമാണ് ❤super class
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@srajudheensiraj1572
@srajudheensiraj1572 3 жыл бұрын
At.anik.manassilayat.ante.uppamarichappozan
@ciyavichi8270
@ciyavichi8270 3 жыл бұрын
ഗഫൂർ ക്ക അങ്ങയുടെ വാക്കുകൾ എനിക്ക് ഒത്തിരി inspiration തരുന്നതാണ് എപ്പോഴും
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@azimmohd9704
@azimmohd9704 4 жыл бұрын
Sir, നിങ്ങളുടെ ഈ വാക്കുകൾ എന്നും ഉയരത്തിൽ നിൽക്കട്ടെ 👏👏👍
@sreerambhasis3712
@sreerambhasis3712 4 жыл бұрын
ഗഫൂറിക്ക... ഒരായിരം നന്ദി... ഹൃദയത്തെ സ്പർശിക്കുന്ന... കണ്ണുകളിൽ സ്നേഹം വിരിയിപ്പിക്കുന്ന... മതത്തിനെക്കാളും മേലെ മനുഷ്യനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന .... അങ്ങയുടെ പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....... സർവേശ്വരൻ അതിനുള്ള ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.....
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@muneermuni7631
@muneermuni7631 4 жыл бұрын
❤❤❤
@praseedapraseedaks3021
@praseedapraseedaks3021 4 жыл бұрын
My Favourite motivational speaker💓
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@najilulu1273
@najilulu1273 4 жыл бұрын
എന്റെ ജീവിതത്തിൽ വലിയ ആഗ്രഹം ആണ് ഗഫൂർ ക്കാനെ ഒന്ന് കാണണം എന്ന്
@nafeessurasheed3860
@nafeessurasheed3860 3 жыл бұрын
Enikkum
@kathulya
@kathulya 3 жыл бұрын
Enikkummm
@rahoof2771
@rahoof2771 4 жыл бұрын
ഗഫൂർക്ക നിങ്ങളുടെ മോട്ടിവേഷൻ കേൾക്കുമ്പോൾ മനസ്സ് അലിഞ്ഞു പോവുന്നു
@HarisHaris-jk6mz
@HarisHaris-jk6mz 3 жыл бұрын
എന്റെ ഉപ്പ 22 വര്ഷം മുൻപ് മരണപ്പെട്ടു... ഇപ്പൊ ഉമ്മ ഉണ്ട് കൂടെ... ആഫിയത്തും ദീർഘായുസ് നൽകട്ടെ... എനിക്ക് മാത്രം വേണ്ടി ജീവിക്കുന്ന
@gafoormp2828
@gafoormp2828 3 жыл бұрын
ഇൻഷാ അള്ളാ നമ്മുടെ മാതാപിതാക്കൾക്ക് എല്ലാം അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@asifckayanikode3376
@asifckayanikode3376 4 жыл бұрын
ചെറുപ്പം മുതലേ pma സാറിന്റെ വാക്കുകൾ കേട്ടിരുന്നു ഇന്ന് മോട്ടിവേറ്റർ ആയപ്പോൾ കൂടുതൽ കേൾക്കുന്നു
@faseelafasee4068
@faseelafasee4068 4 жыл бұрын
ഇക്ക ന്റെ വാക്കുകൾ എത്ര മനോഹരം love u😍
@kunjuvava342
@kunjuvava342 3 жыл бұрын
Hello faseela 😍😍
@lsproductions7094
@lsproductions7094 4 жыл бұрын
ഒത്തിരി ഇഷ്ട്ടമായി
@ciyavichi8270
@ciyavichi8270 4 жыл бұрын
ഒത്തിരി സങ്കടം തോന്നി ഈ സ്പീച് കാര്യം എന്റെ ഉപ്പ ഇന്നില്ല ഇനി ആ ഉപ്പ യുടെ കാൾ വരാൻ ഇല്ല സത്യം അതാണ് ഇന്ന് എന്റെ വേദന
@shajeelaathulya3009
@shajeelaathulya3009 4 жыл бұрын
Sir വാക്കുകൾ അത്രയും മനോഹരമാണ് മനസിനെ വല്ലാതെ തണുപ്പിക്കും insha alla lot of thanks sir, ❤️❤️❤️❤️❤️❤️
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@rajurajeev8947
@rajurajeev8947 4 жыл бұрын
ഞങ്ങൾ കാണുന്ന രണ്ട് ദൈവം ആണ് അച്ഛനും അമ്മയും
@Samartvmotivation
@Samartvmotivation 4 жыл бұрын
👌
@ameenavs1267
@ameenavs1267 4 жыл бұрын
🖒🖒
@kunjuvava342
@kunjuvava342 3 жыл бұрын
@@ameenavs1267 helloo 😍
@ayshataj2855
@ayshataj2855 4 жыл бұрын
AlHamduLillaah ente Ummayum Uppayum ipplum jeevichirippund♥️ Allaaahu dheergayuss nalkatte ellaavrkkumm!! Ameeen♥️
@faizumi15
@faizumi15 4 жыл бұрын
ആമീൻ
@mshajar6435
@mshajar6435 4 жыл бұрын
Aameen
@anasanzil9063
@anasanzil9063 4 жыл бұрын
Ameen
@accidentszoneaz6646
@accidentszoneaz6646 3 жыл бұрын
Ameen
@alisaheer3866
@alisaheer3866 3 жыл бұрын
Ameen
@muneerv1271
@muneerv1271 4 жыл бұрын
സ്വപ്നം എന്തെകിലും സ്വപ്നം ആയാലും പേര. നാളെ പടച്ചോന്റെ മുമ്പിലേക് പോകാനുള്ളതാണ് എന്നും ഒരു തിരിച്ചറിവും വേണം
@rudhiracatering6073
@rudhiracatering6073 3 жыл бұрын
ഇക്കാ ഇക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് വളരെയധികം മനസമാധാനം കിട്ടുന്നു ണ്ട് ഇക്കക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@Samartvmotivation
@Samartvmotivation 3 жыл бұрын
Thanks
@aneesudheenkc7058
@aneesudheenkc7058 4 жыл бұрын
സുബ്ഹാന ള്ളാ.'',,, അൽഹംദുലില്ലാ,,,,, അള്ളാഹു ഈ സാറിനെയും കുടുംബത്തെയും,, അനുഗ്രഹിക്കുമാറാകട്ടെ,,,, ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ ,,, ആ മീൻ യാ റബ്ബൽ ആലമീൻ
@safwanasafu3700
@safwanasafu3700 4 жыл бұрын
Ameen
@faizumi15
@faizumi15 4 жыл бұрын
ആമീൻ
@ashrafashraf1753
@ashrafashraf1753 4 жыл бұрын
Aameen
@salmanhafis5110
@salmanhafis5110 4 жыл бұрын
Aameen
@junaidcp20
@junaidcp20 4 жыл бұрын
Aameen
@naseerasameer4061
@naseerasameer4061 4 жыл бұрын
പ്രിയ പെട്ട ഗഫൂർ സർ സാറിന്റെ സ്പീച്. ഞാൻ കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടാണ്. താങ്കളുടെ ഈ സ്പീച് എന്റെ ജീവിത ത്തിൽ മാറ്റം വരുത്തി എനിക്ക് എപ്പോ ഴെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ.
@abdulrahimanrahiman8983
@abdulrahimanrahiman8983 4 жыл бұрын
naseera Sameer u
@abdulrahimanrahiman8983
@abdulrahimanrahiman8983 4 жыл бұрын
B
@abdulrahimanrahiman8983
@abdulrahimanrahiman8983 4 жыл бұрын
C
@farhatham7186
@farhatham7186 4 жыл бұрын
Inshaallah
@ramlakader9276
@ramlakader9276 4 жыл бұрын
മാഷല്ലാഹ് കണ്ണ് നിറഞ്ഞു
@sydmhdyazeedyazeed5396
@sydmhdyazeedyazeed5396 4 жыл бұрын
ഒരായിരം നന്ദി ♥😍
@thansiya1833
@thansiya1833 4 жыл бұрын
നല്ല വാക്കുകളാണ് 🥰🥰
@sumaratheesh2499
@sumaratheesh2499 4 жыл бұрын
എനിക്ക് താങ്കളുടെ സ്പീച്ച് ഭയങ്കര ഇഷ്ടമാണ്. സാറിൻറെ നമ്പർ എനിക്ക് ഒന്ന് തരുമോ. താങ്കളുടെ സ്പീച്ച് സ്റ്റാറ്റസ് ഇടാറുണ്ട്
@kumarisasi4896
@kumarisasi4896 4 жыл бұрын
Achanumammayum Marakukillamme Marakukillacha Manasil Ningale Marikuvolavum Namaskaram Sir ❤❤❤
@SYAMKRISHNAN86
@SYAMKRISHNAN86 4 жыл бұрын
I like your speeches......it's a heart touching
@Rohith986
@Rohith986 4 жыл бұрын
Right sir
@habeebam5799
@habeebam5799 4 жыл бұрын
Very good deepheart touching
@muhammedshaheen599
@muhammedshaheen599 4 жыл бұрын
സൂപ്പർ speach
@kunjuvava342
@kunjuvava342 3 жыл бұрын
@@habeebam5799 correct aanu 😍😍
@rijasrihas9557
@rijasrihas9557 3 жыл бұрын
താങ്കളുടെ പ്രസംഗം പലപ്പോഴും കേട്ടിട്ടുണ്ട്. ഹൃദയസ്പ്രക്കാണെല്ലാം
@harisksd6333
@harisksd6333 4 жыл бұрын
അസ്സലാമു അലൈകും... ഗഫൂർ sir.... + എല്ലാവരോടും ".... ദുഃഖങ്ങൾ എനിക്കും കുടപിറപ്പാണ്... പക്ഷെ അൽ ഹംദുലില്ലാഹ്,,,
@sarojininatarajan9744
@sarojininatarajan9744 3 жыл бұрын
You are a blessed person in this world where parents are considered to be a burden. God bless.
@nabeelavahab4789
@nabeelavahab4789 3 жыл бұрын
. എന്ത് ഫീൽ സങ്കടം വന്നു
@kunjuvava342
@kunjuvava342 3 жыл бұрын
@@nabeelavahab4789 correct aanu 😍
@suryasun4846
@suryasun4846 4 жыл бұрын
സർ വാക്കുകൾ ഇല്ല അത്ര മനോഹരം
@linunibu3844
@linunibu3844 4 жыл бұрын
Best class,udhaaharanam adipoli
@shahanayunus1296
@shahanayunus1296 4 жыл бұрын
Allah ningale anugrahikatte Ameen
@mubzhuzzain2159
@mubzhuzzain2159 4 жыл бұрын
Masha Allah... thanks for giving such a talk..🥰🥰
@rashidpc1894
@rashidpc1894 4 жыл бұрын
നൂറ് ഗഫൂർ സാറ്മാറുണ്ടെങ്കിൽ കോടിക്കണക്കിന് ആളുകൾ നന്മയിലാകുമായിരുന്നു...
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Satyam
@anverpmna5739
@anverpmna5739 4 жыл бұрын
P
@anverpmna5739
@anverpmna5739 4 жыл бұрын
P
@anverpmna5739
@anverpmna5739 4 жыл бұрын
P
@nishalnishal9326
@nishalnishal9326 4 жыл бұрын
Anikum oru nalla manushanakanam
@silpajayesh6858
@silpajayesh6858 4 жыл бұрын
വളരെ വ്യക്തവും ഭവ്യവും ആയ വാക്കുകൾ ആണ് ഇദ്ദേഹത്തിന്റേത്. കേട്ടിരുന്നു പോകും. അല്ല നമ്മെ ആ വാക്കുകളുടെ ശക്തിയാൽ പിടിച്ചിരുത്തി കളയും.
@pmsamamlpschoolch0lamukkuk510
@pmsamamlpschoolch0lamukkuk510 3 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു താങ്കളുടെ വാക്കുകൾ .. Great sir ...
@rajisuresh935
@rajisuresh935 4 жыл бұрын
God bless you sir
@ashcreated5330
@ashcreated5330 4 жыл бұрын
Super കല്യാണം കഴിഞ്ഞ സ്ത്രീകളെ കുറിച്ച് പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു..
@sakeenakareem8520
@sakeenakareem8520 4 жыл бұрын
Super
@asmamansoor3189
@asmamansoor3189 4 жыл бұрын
Very good sir
@viswanathanpillai6455
@viswanathanpillai6455 3 жыл бұрын
All the best sir.
@shahidat.a6571
@shahidat.a6571 4 жыл бұрын
ഞാൻ എപ്പോഴും sir nte speech kelkarund... ഒരുപാട്‌ കാര്യങ്ങള്‍ ഒരു ചെറിയ പ്രസംഗം കൊണ്ട് മനസ്സിലാക്കി തരുന്നു.. Gud job sir....
@shirazmaharoof9268
@shirazmaharoof9268 4 жыл бұрын
My favourite speach pma gafoor 🖤🖤😘💋💋💯♥️🖤🖤💋
@abduraheem1922
@abduraheem1922 4 жыл бұрын
മാഷാ അല്ലഹാ Awesome speech❣️
@sajizakari9842
@sajizakari9842 4 жыл бұрын
സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്. അപ്പഴൊക്കെ ഞാൻ ശ്രദ്ദിക്കാറുണ്ട്... "കരയാതെ കരയുന്ന ആ കണ്ണുകൾ "... ഇപ്പോൾ കണ്ടു, ആ കണ്ണുകളിൽ എത്രമാത്രം സങ്കടങ്ങളുടെ പെരുമഴ അടക്കിപ്പിടിച്ചിരുന്നുവെന്ന്..
@onvoicenoufalsongentertain316
@onvoicenoufalsongentertain316 4 жыл бұрын
Enikkum thonni... Bt arinte vaakukal ente kann niranjupoyi
@usmanpallikkal9075
@usmanpallikkal9075 4 жыл бұрын
Curect
@vyshnavikt2423
@vyshnavikt2423 3 жыл бұрын
Enikum thonni
@fathimaanas5693
@fathimaanas5693 3 жыл бұрын
ഇതുപോലെ ഒരു നല്ല മനുഷ്യൻ ലോകത്തുണ്ടാവില്ല
@aneesaani1862
@aneesaani1862 4 жыл бұрын
Masha allah... Good Speech 👌👌👌👌
@hidayahforsuccess8309
@hidayahforsuccess8309 4 жыл бұрын
My Lord! Bestow on them Your Mercy as they did bring me up when I was small.” [Quran; Surah Al-Isra, Verse 24] "എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ ."
@sumayyamohammedali1632
@sumayyamohammedali1632 4 жыл бұрын
Aameen
@muhammedmusthafa2538
@muhammedmusthafa2538 4 жыл бұрын
Sir valare super Allahu anugrahikatte.... aameen🤲
@renjitht7252
@renjitht7252 3 жыл бұрын
പ്രിയപ്പെട്ട ഗഫൂർ സാർ അങ്ങയുടെ വാക്കുകൾ എൻ്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നവയാണ് ഇത്രയേറെ എന്നെ സ്വാധീനിച്ച ഒരു പ്രഭാഷകൻ ഇല്ല. എന്നാ ഈ പ്രസംഗത്തിൽ അങ്ങ് പറഞ്ഞില്ലേ ദൈവം നമ്മുടെ ആത്മാവിനെ ശിക്ഷിക്കുമെന്ന് .ഒരിക്കലും ഇല്ല ദൈവം ഒരിക്കലും ശിക്ഷിക്കുന്ന ആളേ അല്ല. അങ്ങയുടെ ഈ അഭിപ്രായത്തോട് എല്ലാ ആദരവുകളും നൽകിക്കൊണ്ട് വിയോജിക്കുന്നു
@rahmathrahma9547
@rahmathrahma9547 3 жыл бұрын
Masha allah jeevikunna kalatholam upakarikunna nalla nalla messagukal aanu sir intay oro vaakugalum👍👍
@ameerek1672
@ameerek1672 4 жыл бұрын
Great speech I heard ever ......ever and .....ever
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@ajworld3917
@ajworld3917 3 жыл бұрын
അല്ലഹു വേ എന്റെ മാധപിദ്ധാക്കൾക്ക് ദി ര്ഗായുസ്സ് ആരോഗ്യത്തോടെ പ്രധാനംചെയ്യണേ alla
@Samartvmotivation
@Samartvmotivation 3 жыл бұрын
Ameen
@majeedmajeed5824
@majeedmajeed5824 3 жыл бұрын
Aameen
@siyastk1598
@siyastk1598 Жыл бұрын
ഏറ്റവും വല്യ ഭാഗ്യവാൻ. എന്തൊരു സുന്ദരമായ അറിവുകൾ. മനസ്സിൽ തറച്ചു pokunnu😭👍💯അള്ളാഹു barkath cheyyatte
@sakunthalsmani8820
@sakunthalsmani8820 3 жыл бұрын
അതെ ഹൃദയസ്പർശിയായ വാക്കുകൾ ഒരുപാട് ദുഃഖം ഉള്ള ആളാണ് പെട്ടന്ന് ഒരു ദിവസം എന്നെയും കുട്ടികളെയും ഇട്ട് മരണം കൊണ്ട് പോയി അതിന്റെ വേദന പറഞ്ഞു അറിയിക്കാൻ വയ്യ നിങ്ങളുടെ വാക്കുകൾ വളരെ ആശ്വാസം ദൈര്യവും നൽകുന്നു നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ
@sabirpanacea1
@sabirpanacea1 4 жыл бұрын
Feeling greatness.... may god touch ur tongue with ബ്യൂട്ടിഫുൾ feathers....
@FNstories123
@FNstories123 4 жыл бұрын
ഇദൊക്കെ കേൾക്കുമ്പോ കണ്ണ് നിറയുന്നു. എന്റെ ഉപ്പ ഞാൻ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചു. ഉപ്പാന്റെ സ്നേഹം മതിയാവോളം കിട്ടിയില്ലല്ലോ എന്നൊരു സങ്കടം. But ഞങ്ങളുടെ ഉമ്മ, ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം ഞങ്ങള്ക്ക് ഒരുമിച്ച് തന്നു. ഉപ്പാന്റെ കബറിടം അല്ലാഹു വിശാലമാകട്ടെ. ഉമ്മാക്ക് ആരോഗ്യമുള്ള ആയുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ.........
@ajnasnasar1677
@ajnasnasar1677 4 жыл бұрын
Hai
@khaleelrahim9935
@khaleelrahim9935 4 жыл бұрын
Very good Msg, thank. U so much
@hishamvk2038
@hishamvk2038 3 жыл бұрын
എന്റെ ഉപ്പ മരിച്ചു ഉപ്പന്റെ സിം ഇപ്പോഴും ഉമ്മയുടെ അടുത്താണ് 8വർഷമായി എന്റെ ഫോണിൽ ഇപ്പോഴും ഉപ്പയുടെ നമ്പർ ഉപ്പാന്ന പേരിലാണ് സേവ് മാഷ് പറഞ്ഞത് പോലെ വല്ലാത്ത ഭാഗ്യം ആണ്
@sajiblackmedia2248
@sajiblackmedia2248 4 жыл бұрын
ഒത്തിരി ഇഷ്ടം സർ
@ajas7zahar733
@ajas7zahar733 3 жыл бұрын
masha allah ikka enthu nalla vakkukal
@Salsashareef62
@Salsashareef62 4 жыл бұрын
Padachonee ഇൗ അനുഭവം എനിക്ക് undayatha..patanilla സഹിക്കാൻ..
@naserchekanoor4248
@naserchekanoor4248 3 жыл бұрын
Aarjjikkunna karuth dhsrym super sir nalla speech
@sajinapraveen8201
@sajinapraveen8201 4 жыл бұрын
You are really a great man. A blessed person.🙏🙏🙏
@aneesudheenkc7058
@aneesudheenkc7058 4 жыл бұрын
ഇനിയും ഇനിയും നാഥൻ ഒരു പാട് ഉയർച്ചയിലെത്തിക്കട്ടെ,,,,,
@sanujam2684
@sanujam2684 3 жыл бұрын
ആമീൻ
@marvellousfitnesstrainigab1552
@marvellousfitnesstrainigab1552 4 жыл бұрын
മാഷാഹ് അല്ലാഹ് പിഎം എ ഗഫൂർ സാറിന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി എല്ലാം കാണാറുണ്ട് വീഡിയോ duet ചെയ്യാറുണ്ട്
@sameeramajeed8400
@sameeramajeed8400 4 жыл бұрын
സൂപ്പർ
@haseenafayis5429
@haseenafayis5429 4 жыл бұрын
Ys your very correct orupadu swapanagal vendannu vachittund kudumbangalku vendi
@Samartvmotivation
@Samartvmotivation 4 жыл бұрын
😍
@vasimdude5130
@vasimdude5130 4 жыл бұрын
Good speech sir.....
@ramla1051
@ramla1051 4 жыл бұрын
കല്യാണം കഴിഞ്ഞാ പെൺകുട്ടികളുടെ കാര്യം പറഞ്ഞില്ലേ. അത് എന്റെ ജീവിതത്തിലും ഉണ്ടായതാണ്. അത്യാവശ്യം പഠിപ്പ് ഉണ്ടായിട്ട് പോലും എന്നെ ജോലിക്ക് പോകാൻ പോലും പറ്റിയില്ല. ഒന്നിനും സമ്മതിച്ചില്ല.. വല്ലാതെ മനസ് വിങ്ങിയിട്ടുണ്ട്
@Rohith986
@Rohith986 4 жыл бұрын
great speech sir
@aframaryammaryam2966
@aframaryammaryam2966 4 жыл бұрын
Masha allah
@sreelakshmi753
@sreelakshmi753 4 жыл бұрын
Ikkaane ennelum nerittu kaananam ennundu..ennelum sadhikyum enna viswasavum undu.
@afsalasif7240
@afsalasif7240 3 жыл бұрын
ഇക്കയുടെ ഒരോ വാക്കുകൾ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 💚🥰🥰🥰
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 жыл бұрын
Orayiram sneham ekka❤️❤️❤️🤗
@dhanyac3531
@dhanyac3531 4 жыл бұрын
ലോകത്ത് അച്ഛൻ അമ്മ അവര് കഴിഞ്ഞേ എനിക്ക് ആരും ഉള്ളു അവർക്കു നമ്മളിൽ നിന്നും agrhikunath കൊടുക്കണം
@sabiravksabira7259
@sabiravksabira7259 4 жыл бұрын
ശെരിയാണ് എന്റെ കുട്ടികളുടെ ഉപ്പ്മാരിച്ചിട്ടു 8 വർഷമായി കുട്ടികൾ ഇപ്പോഴും പറയുംഉപ്പയെന്നു വിളിക്കാൻ കൊതിയാണ് എന്ന്
@mthoufeek390
@mthoufeek390 4 жыл бұрын
😢
@muhammadswalih7173
@muhammadswalih7173 4 жыл бұрын
😭😭😭
@jajar2663
@jajar2663 4 жыл бұрын
@Asna Asnu ... 😦😦
@haseenasannas1403
@haseenasannas1403 3 жыл бұрын
😢
@FF-eh6ih
@FF-eh6ih 3 жыл бұрын
👍
@sajeevak2849
@sajeevak2849 3 жыл бұрын
ഞാൻ ഇപ്പോൾ ഇല്ല ദിവസവും കേൾക്കും സാറിന്റെ speech. ഭയങ്കര positivity ആണ്. ❤❤
@visakmony3871
@visakmony3871 4 жыл бұрын
Astonishing and inspiring speech.
@najmathnaju3109
@najmathnaju3109 4 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും സാറിന്റെ പ്രസംഗം നേരിട്ട് കേൾക്കണം വല്ലാത്ത ആഗ്രഹമാണ് അത്
@Samartvmotivation
@Samartvmotivation 4 жыл бұрын
Thanks
@shakeelamohamed332
@shakeelamohamed332 4 жыл бұрын
Enik brotherine nerit kaananum speech kelkanum aagrahamund ennengilum kaanumayrikum insha allah
@andrewswaj715
@andrewswaj715 4 жыл бұрын
Good speach.Thankyou
@alikvskvs4147
@alikvskvs4147 3 жыл бұрын
Your speech ....is real good 🙂...god bless you
@sumayyasumayya2789
@sumayyasumayya2789 4 жыл бұрын
Ethu pole Ulla makkale kittan bakyam vennam
@jennajems4425
@jennajems4425 4 жыл бұрын
Njan orupadu sankadangalulla aalanu. Sankadam varumbol sirnte oro speachum kelkkarund appo vallatha oru sugam thonnum. Ee vakkukal enne sankadappeduthi.
@athulyaanoop5992
@athulyaanoop5992 3 жыл бұрын
Enik valare eshtayi sir
@mspowers7409
@mspowers7409 4 жыл бұрын
sathyam masha Allah good speech heart teching words
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН