ഇത് ഞാൻ എടുത്തിട്ടുണ്ട്.12 % interest ഉണ്ട്,2 വർഷമായി സബ്‌സിഡി കയറിയിട്ടില്ല....
@shijunarayanan9058 Жыл бұрын
Mobile shop thudangan patto ingane
@Keezhillam Жыл бұрын
3 year venam,adavu mudangiyal kittilla
@arun5741 Жыл бұрын
Can u please give number
@dreamscornermovies653110 ай бұрын
എങ്ങനെ ആണ്
@blackmode72138 ай бұрын
Broo number onn tarumo
@shashankan5459 Жыл бұрын
ഈടില്ലാതെ ലോൺ എന്ന് പറയും.. പക്ഷേ over due എന്നും പറഞ്ഞു മാസത്തിൽ 3000 4000 രൂപ വേണം എന്ന് ഫോണിൽ മെസ്സേജ് വരും.. ഞങ്ങൾ എടുത്തിട്ട് ആകെ കുടുങ്ങി പോയി.. ആരും എടുക്കല്ലേ.. ഇതിനു കേസ് കൊടുക്കാൻ പറ്റുവോ ... Pls replay
@trollsinmalayalam2844 Жыл бұрын
Nigal apply egane cheythu enthoke venm
@Adhiveda6 ай бұрын
മാസത്തിൽ EMI ബാങ്ക് പറയുന്നത് അടച്ചില്ലെങ്കിൽ ഓവർ ഡ്യൂ ആകുമല്ലോ... പിന്നെ ഒരു വർഷത്തേക്ക് ഇൻഷുറൻസ് ചെറിയ ഒരു തുക, ഈടില്ലാതെ എടുക്കുന്ന കാരണം CGTMSE ചാർജ് 1% എന്നിവ എക്സ്ട്രാ കാണണം... അതായിരിക്കും ചേട്ടന് ഓവർ ഡ്യൂ ആയി വന്നത്... പിന്നെ സബ്‌സിഡി 3 വർഷം ആകുമ്പോളേക്കും TOTAL LOAN AMOUNT ന്റെ 35% ലോണിൽ തനിയെ ക്രെഡിറ്റ് ആകും അപ്പോൾ LOAN ബാലൻസ് AMOUNT പെട്ടെന്ന് താഴുമല്ലോ... ഈ സ്കീം നെ കുറിച് എന്ത് സംശയവും ഞാൻ ക്ലിയർ ചെയ്തു തരാം ഫ്രീ ആയിട്ട് ഓക്കേ CAL.. 9961589840
@vijayank71635 ай бұрын
ഏതാണ്ബേക്
@nandhugopan8994 ай бұрын
@@shashankan5459 ഞാൻ എടുത്തിട്ടുണ്ട്.. ഒരു കുഴപ്പവും ഇല്ല... പിന്നെ ഏത് loan ആയാലും തിരിച്ചു അടയ്ക്കണം... തിരിച്ചു അടയ്ക്കാതെ ഇരുന്നാൽ അത് overdue ആകും fine വരും.. അത് ഏത് loan ആയാലും....
Paper workinu commission okke koodi ethra aakum pls reply
@sruthiraju2754 Жыл бұрын
Ithevide poyanu apekshikkendath
@anjanaproductions8848 Жыл бұрын
Video editing pc vangaan loan kittumo
@lazilakunjuraman74858 ай бұрын
കിട്ടും. നമ്മുടെ പ്രധാന മന്ത്രിയും മന്ത്രാലയവും തരുന്ന സഹായ പദ്ധതികൾ കേരള ജനതയുടെ കൈകളിൽ എത്താതെ ഇരിക്കാൻ എത്ര ശ്രമങ്ങൾ ആണ് നടക്കുന്നത്. ഈ വീഡിയോ കണ്ടത് ഭാഗ്യം. എല്ലാ ജനങ്ങൾക്കും കിട്ടും. ഒരു തരത്തിലും ആരേയും മാറ്റി നിർത്തുന്നില്ല എന്ന് മനസ്സിലാക്കാം.
@VyshakhAthi-es1pjАй бұрын
Yes kittum njan macbook m2 eduthu.. Koode sony m4 camera... Yum.... But Kadamuri venm
@ib33369 ай бұрын
ചെന്നു നോക്കു..ലോൺ കിട്ടില്ല.SBI തരില്ല.
@saranyarakesh3543 Жыл бұрын
ഒരു മെഡിക്കൽ ഷോപ്പ് തുടങ്ങുന്നതിനു ഇതു പറ്റുമോ
@Sandraaaaaaaaaaaac Жыл бұрын
Textiles n kittumo?
@sarathrs69 ай бұрын
Kitum
@vishnunk37912 жыл бұрын
Mini supermarket nadathan loan kittummo
@Siddharthkk558 ай бұрын
kzbin.info/www/bejne/bqjGkKqkbLh9kJI
@princedigitalbusiness2731 Жыл бұрын
Federal Bankenu Tharan Bhuthemutanu 🙄 Egane oru sceme ketella enna parachil 😀
@sirajmishal8035 Жыл бұрын
Correct ഞാൻ ചെന്നപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയൊരു ലോൺ അവർക്കില്ല എന്നാണ്.
@ThemaskedMallu Жыл бұрын
Canara bankill und
@princedigitalbusiness2731 Жыл бұрын
@@ThemaskedMallu bankil acc ella
@Keezhillam Жыл бұрын
Nationalised bank l kittum
@sogolaptopandsecuritysolut2997 Жыл бұрын
Intereat rate ethra aanu
@sogolaptopandsecuritysolut2997 Жыл бұрын
@NBFC LOAN DP NUMBER👈 watsap nmbr?
@kavyar51673 ай бұрын
പൊടിമിൽ കിട്ടുവോ
@തലൈവർ Жыл бұрын
Madam njn vikalankanannu grama panchayathilannu.. Njn ulpatekunne njn business thudangan thalpariam und eniku ethra percent subsidy kittumenn parayamo
@sdkhairstudio963 Жыл бұрын
@nbfc-numberprofile8161 hi
@bijoybaby6024 Жыл бұрын
നിങ്ങളുടെ പഞ്ചായത്തില്‍ industires dpt ന്‍റെ ആള്‍(EDE) ഉണ്ട് Monday Wednessday help desk ഉം undakum
@deepamanikuttan4268 Жыл бұрын
Driving schoolinu kittumo
@nuhmanchampion94172 жыл бұрын
Service വിഭാഗത്തിൽ ജിം ഉൾപെടും 💪🏽 എന്റേത് റെഡി ആയി കൊണ്ടിരിക്കുകയാണ്.
@ogadsajeev59562 жыл бұрын
Poli bro❤❤. Processing valipikunundo??
@deepthigirija14572 жыл бұрын
@NBFC -NUMBER PROFILE👈 details paranjutharumo
@sreejuns3007 Жыл бұрын
@nbfc-numberprofile8161contact pls
@nijithpalakkad4467 Жыл бұрын
Nadanno nthayi
@nuhmanchampion9417 Жыл бұрын
Ys ready ആയി
@sumalathathozhuthuparambil7072 Жыл бұрын
ഞാൻ ലോൺ കിട്ടുമോ എന്നറിയാൽ 2ആഴ്ച്ച ആയീ നടക്കുന്നു ബാങ്കിൽ ചന്നപ്പോ മാഡം ലീവ് മാഡം ലീവ് എന്നാ പറയുന്നു അപ്പൊ കുറെ നടക്കേണ്ടിവരും അല്ലേ
@nijithpalakkad4467 Жыл бұрын
Nthayi ippo ?
@antonysantonysparayil7500 Жыл бұрын
വെറുതെ നടന്നു ചെരുപ്പ് കളയാം
@sumalathathozhuthuparambil7072 Жыл бұрын
വേണ്ട വച്ചു
@sumalathathozhuthuparambil7072 Жыл бұрын
അവിടുന്ന് ഇപ്പോഴും ഒരു വിവരോം കിട്ടിയിട്ടില്ല എന്റെ ആധാർ കാർഡ് കോപ്പി വാങിവരണം ചുമ്മാ അവിടെ അവർക്കു കണ്ടു കൊണ്ടിരിക്കാനല്ലേ