Political Satire | മറിയകുട്ടിയുടെ ചട്ടിത്തേടി ബിജ്യൻ അടിമാലിയിലേക്ക്

  Рет қаралды 29,696

i2i News

i2i News

Күн бұрын

Political Satire -Economic Condition of Kerala State
മറിയകുട്ടിയുടെ ചട്ടിത്തേടി ബിജ്യൻ അടിമാലിയിലേക്ക്
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PoliticalSatire #pinarayivijayan #knbalagopal #mariyakutty #AmartyaSen #keralaeconomic #keralastateeconomic #ShashiTharoor #udf #onenationoneelection #politics #i2iNews #BJP #SunilMathewLatest #MalayalamNews #RSS #indianpolitics #indianelection #rahulmangoottathil #shafiparambil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 174
@samuelthomas4041
@samuelthomas4041 2 күн бұрын
Mr.Sunil താങ്കളെ നമിക്കുന്നു . പലപ്പോഴും ഞാൻ താങ്കളെ വിമർശിക്കാറുണ്ട്. പക്ഷേ ഇത് നന്നായി പഠിച്ച് അവതരിപ്പിച്ചതാണ്. താങ്കൾ അഭിനന്ദനം അർഹിക്കുന്നു. Keep going. ❤
@thomasselvin1792
@thomasselvin1792 2 күн бұрын
Mr. Sunil, video തകർത്തു ഒരുപാടു ഇഷ്ട്ടമായി. അഭിനന്ദനങ്ങൾ.
@sajigeorge1247
@sajigeorge1247 2 күн бұрын
മറിയക്കുട്ടി ചേടത്തിയെ മറക്കുവാൻ കഴിയുമോ മലയാളിക്ക്😂😂😂
@michaelj4706
@michaelj4706 2 күн бұрын
ഒന്നും ഒത്തില്ലെങ്കിൽ .......?? ഒരു ഉല്ലാസ യാത്ര പോകാം ഉല്ലാസം സുഗ വാസം അതിനുള്ള വക കണ്ടെത്തിയിട്ടുണ്ട്🎉🎉
@alimm8309
@alimm8309 2 күн бұрын
സുനിൽ ബിഗ് സലൂട്ട് 👏💞
@dominicsavio354
@dominicsavio354 2 күн бұрын
അഭിനന്ദനങ്ങൾ ശ്രീ. സുനിൽജി 🙏🏼
@kalyanibiju1485
@kalyanibiju1485 2 күн бұрын
മറിയക്കുട്ടിച്ചേട്ടത്തിക്ക് നട്ടെല്ലുള്ളത് നിവർത്തി നിൽക്കാൻ തൻ്റേടമുള്ളതുകൊണ്ട് ചട്ടിയെടുത്ത് ഒരു പ്രതിഷേധമെങ്കിലും നടത്താൻ സാധിച്ചു ഇതിനേക്കാട്ടിലും നരകിച്ചു ജീവിക്കുന്നവർ നിരവധിയാണ് നിശബ്ദരായി😢 പട്ടിണിയിൽ😢
@devassypl6913
@devassypl6913 2 күн бұрын
കടം വാങ്ങുക കക്കുക നക്കുക 😄
@devassypl6913
@devassypl6913 2 күн бұрын
അടിപൊളി സുനിൽ 🙏🏽❤🙏🏽
@varghesekp6277
@varghesekp6277 2 күн бұрын
പൊതി ചോറ് കൊടുക്കും, എന്ന് 😂😂😂
@kmthomas7263
@kmthomas7263 2 күн бұрын
ഒരു കിറ്റ് വരുത്തി വെച്ച വിന......!!??(കിറ്റ് ഓൺ കൺട്രി)...ഭിക്ഷാടനം ഇനിയും തുടരും.....!!!!!????
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
🎉🎉
@varughesemg7547
@varughesemg7547 2 күн бұрын
എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ സഹായത്തിനോടിയെത്തുന്ന നിപ്പക്കുട്ടിക്ക് സമാപന ഓണാശംസകൾ. സുനിലിൻ്റെ 8-ാം മിനിറ്റിലെ ആവേശോജ്ജ്വലമായ പ്രകടനം കണ്ടപ്പോൾ അറിയാതെ വിളിച്ചു പോയി ഇങ്കിലാബ് സിന്താബാദ്.
@jacobc5412
@jacobc5412 2 күн бұрын
2.5 കോടി വയനാട്ടിലെ ശവം അടക്കാൻ
@michaelj4706
@michaelj4706 2 күн бұрын
പൂരം കലക്കിശ വ മടക്കി ശവം ഫ്രൈ ഉണ്ടാക്കി തിന്നു
@samkunju
@samkunju 2 күн бұрын
മൂരിയുടെ വരി ഉടച്ചു വിട്ടു, മാളത്തിൽ ഒളിച്ചു
@valsakumari5562
@valsakumari5562 2 күн бұрын
അടിപൊളി!
@louispj6764
@louispj6764 2 күн бұрын
ശ്രീ. സുനിൽ തോമസ്, താങ്കൾ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശരി.
@aliasthomas9220
@aliasthomas9220 2 күн бұрын
പോത്തിൻ്റെ ചെവിയിൽ വീണ വായിച്ചിട്ട് എന്ത് കാര്യം !?
@kcnatarajan4023
@kcnatarajan4023 2 күн бұрын
Absolutely correct 😊😊😊
@ManojThotathil
@ManojThotathil 2 күн бұрын
ഇവിടെ നിർത്തരുത് ഒരു വർത്തയും ഫോളോ പ്പ് ചെയ്യണം എല്ലാവർത്തയം
@kamalav.s6566
@kamalav.s6566 2 күн бұрын
വാർത്ത കേൾക്കുന്നതിനു മുൻപേ ഞാൻ ലൈക്‌ അടിച്ചുട്ടോ , എന്തായാലും ഒരു ലൈക്‌ നുള്ള വക ഉണ്ടെന്നറിയാം , എന്ത് കുന്തം ജീവനക്കാർക്ക് കൊടുത്തൂന്ന താങ്കൾ പറയുന്നെ , ജീവനക്കാർക്കു കൊടുത്ത് എങ്കിൽ 5 ഗഡു ആയി തിരിച്ചടക്കണം , അത് എന്താ പറയാത്തെ, അഡ്വാൻസ് തിരിച്ചടവ് തീരുന്നവരെ ജീവനക്കാർ നക്ഷത്രം എ ണ്ണും,, അവർക്കു വിവിധതരം ലോൺ , ധാരാളം ബാത്യതകൾ വേറെയും ഉണ്ട് , ഉന്നത സാലറി വാങ്ങുന്നവരുടെ കാര്യമല്ല പറഞ്ഞത് ,
@VinodKumar-lf8rd
@VinodKumar-lf8rd 2 күн бұрын
എന്നാലും എന്റെ കാരണഭൂതന്നെ🙆🙆
@sajiaugustine2805
@sajiaugustine2805 2 күн бұрын
മരിയ്ക്കുട്ടി ചേടത്തി ഭരിച്ചിരുനെകിൽ ഇങ്ങനെ ഒരു കുഴപ്പം വരില്ല
@MaryAgnes-zu3vw
@MaryAgnes-zu3vw 2 күн бұрын
Well explained. Congratulations n God's blessings to you dear Sir.
@NabeesaPe
@NabeesaPe 2 күн бұрын
ചിരിച്ചു ചിരിച്ചു ഒരു വശായി
@sathisrikumar359
@sathisrikumar359 2 күн бұрын
Well done brother 👍
@jomilonappan464
@jomilonappan464 Күн бұрын
സുനിലിൻ്റെ ഇതുവരെയുള്ളതിൽ എൻ്റെ നോട്ടത്തിലെഏറ്റവും മികച്ച പ്രസൻ്റേഷൻ 🇮🇳🇮🇳🎉🎉🎉 ❤❤
@jopanachi606
@jopanachi606 2 күн бұрын
Excellent presentation Sunil.
@mathew9390
@mathew9390 2 күн бұрын
ആ പഴയ ബസ് കൊണട് പോകണം.
@bobanmathew6919
@bobanmathew6919 2 күн бұрын
Sunil, Congratulations.❤
@bijovarghese6288
@bijovarghese6288 2 күн бұрын
👍good
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 күн бұрын
സുനിൽ അടിഞ്ചു പൊളിഞ്ചു❤ എൻറെ ഗതികേട് കൊണ്ട് പറയുന്നതാ❤
@madhusudananmanghat8451
@madhusudananmanghat8451 2 күн бұрын
കേരളത്തിൽ വരുമാനമില്ല.വികസനം പോയിട്ട് സർക്കാർ ജീവനക്കാരെ തീറ്റിപ്പൊറ്റാൻ തന്നെ തികയില്ല ഏതു സർക്കാർ വന്നാലും ഈ സത്യം അവിടെയുണ്ടാവും വ്യവസായവും കൃഷിയും മറ്റു വരുമാന സ്രോതസ്സും മുരടിച്ചതിനാൽ ഒരു മാറ്റവും ഇവിടെ ഉണ്ടാവില്ല. ദൂർത്തും അടിച്ചു മാറ്റലും സ്ഥിതി ഗുരുതരമാക്കി ഉപഭോഗ സംസ്‍കാരവും ആ ശ്രിത തസ്വഭാവവും കേരളീയന്റെ മുഖമുദ്ര 😩😩😩😩😩😩
@mssaithalvi2533
@mssaithalvi2533 2 күн бұрын
നിപ്പ വരുന്നുണ്ട് കോളായി സഖാവെ 😜
@lissiyammageorge7577
@lissiyammageorge7577 2 күн бұрын
Congratulations very good explanation Big salute Mr.Sunil😂🎉
@ancythomas3917
@ancythomas3917 2 күн бұрын
People of Kerala will never understand.Let them suffer.Elect the Same party again and again
@chandrannair4208
@chandrannair4208 2 күн бұрын
Sunil Sir, you are very correct. Very proud of you Sir.
@jamespd3184
@jamespd3184 2 күн бұрын
മറിയ്യ കുട്ടി അമ്മയുടെ ചട്ടിയും (ബ്രയും) കേരളത്തിന് മറക്കാൻ പറ്റു മേ. അത്, കേരളാ ചരിത്രത്തിൽ എഴുതി ചൊർക്കണം!
@ragasudhafilms4834
@ragasudhafilms4834 2 күн бұрын
മുടിയനായ പുത്രൻ മുടിച്ച് തീർക്കും
@somathomas6488
@somathomas6488 2 күн бұрын
HAT'S OF YOU DEAR ❤️❤️❤️PERFECTLY SAID 🌹🌹🌹
@sunnyjoseph4197
@sunnyjoseph4197 2 күн бұрын
Sunil adipoli 👌👌😄😄
@osologic
@osologic 2 күн бұрын
ഒന്നും പറയാനില്ല 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
@jessiegeorge8112
@jessiegeorge8112 2 күн бұрын
👌👌👌👌👌👌👌👌👌👌👌 Hats off, Mr. Sunil. God bless you.
@venugopal6508
@venugopal6508 2 күн бұрын
ഈ കാലൻ സർവ്വരേയും കൊണ്ടേ പോകു
@JoseJoseph-kw8qo
@JoseJoseph-kw8qo Күн бұрын
Great demonstration with high humour.
@mercymathew7317
@mercymathew7317 2 күн бұрын
Congratulations,you are well explained the present situation.Mr.Sunil you keep it up.
@GireeshanP-cw5ni
@GireeshanP-cw5ni 2 күн бұрын
Congratulations continue
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 күн бұрын
Still.....45 percent people are blind CPM believers
@mercythomasmadonna528
@mercythomasmadonna528 2 күн бұрын
🫢🫢🫢🫣🫣🫣😀😀😄😄😂😂🤣🤣sunil sir...... True... Excellent 💯 👍👍👏👏... Big🫡🫡🫡🫡🫡... 🐒🐒🐒🐒pumala koduthapola.. Namuda keralam
@ArogyabinuArigyabinu
@ArogyabinuArigyabinu 2 күн бұрын
ചേട്ടാ മൊബൈൽ നംബർ തരാമോ
@joshejose1841
@joshejose1841 2 күн бұрын
ആരോട് പറയാൻ! അനുഭവിക്കുക തന്നെ... അടുത്ത ഇലക്ഷന് ഈ കോടി പിടിക്കാൻ പിന്നേയും ജനം ബാക്കി.
@PrinceG-bq6nx
@PrinceG-bq6nx 2 күн бұрын
സുനിൽ സാറേ നിങ്ങൾ പൊന്നാണ് പൊന്ന്
@vijayankolanga7387
@vijayankolanga7387 2 күн бұрын
സുനിലേ നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശ്ശിക 13 മാസo ആയി. ഓണത്തിനു പോലും മറ്റു പലർക്കും 4800 കൊടുത്തു നിർമ്മാണ തൊഴിലാളി പെൻഷൻ കാർ ഒരു നൂന പക്ഷം അല്ലെ അവരുടെ വോട്ടില്ലങ്കിലെന്താ അല്ലെ.
@mydocs-v1u
@mydocs-v1u 2 күн бұрын
മോണ്ടിജിയുടെ ചങ്കാണ് ദാസ്സനും ശിങ്കിടികളും . ദാസൻ ചോദിക്കുന്ന കാശ് കടമെടുക്കാനുള്ള അനുവാദം നൈസായി മോണ്ടിജി നൽകും. .വിജയന്റെ താഴെ പോകാതെ സംരക്ഷിച്ച്‌ നിർത്തിയാൽ..നൈസായി കേരളം പിടിക്കാം എന്നാണ് ബുദ്ധിമാന്മാരായ മോണ്ടിജി ടീം കരുതുന്നത്😊
@albyv.c3301
@albyv.c3301 2 күн бұрын
Brilliant presentation! You have brought out the actual state of the State. This government is least bothered about the common people. Their only concern is to come back to power. So they are doing things to ensure the blocks of vote-banks like government servants; their salary, bonus increment, etc.
@jacobandco2319
@jacobandco2319 2 күн бұрын
Very brave Ammachi
@AustinJogi
@AustinJogi 2 күн бұрын
I am here at allll
@AustinJogi
@AustinJogi 2 күн бұрын
ഗുഡ് ഗോവോണീതം
@shibujohn115
@shibujohn115 2 күн бұрын
അടിപൊളി 👍 👌
@joymj7954
@joymj7954 2 күн бұрын
❤Congratulations ♥️ Vandemataram ❤Prayerful Wishes ❤Jai Bharat ❤Jai Jawan ❤Jai Kissan ❤❤🎉
@alimm8309
@alimm8309 2 күн бұрын
❤️🌹👍🙏👌💯
@sajiaugustine2805
@sajiaugustine2805 2 күн бұрын
ഊരിപിടിച്ച സാധനം വേറെയാ
@joytsamuel8973
@joytsamuel8973 2 күн бұрын
👌👌👍👍🙏🙏❤️❤️
@stebinsebastian9747
@stebinsebastian9747 2 күн бұрын
ഈ കൊള്ളക്കാർ നമ്മുടെ നാട് മുച്ചൂടും മുടിപ്പിച്ച് കുളം തോണ്ടുന്നു ഈ chettakale ഈ നാട്ടിൽ നിന്നും ഓടിക്കണം 😢😢😢
@alexandergeorge9365
@alexandergeorge9365 2 күн бұрын
എന്നതിനാണ് സുനിലേ disclaimer കൊടുക്കുന്നത്? പിണുങ്ങാണ്ടിയെ പേടിച്ചിട്ടാണോ?
@sajijoseph8080
@sajijoseph8080 2 күн бұрын
കൃഷി വകുപ്പ് കൊണ്ട് ആർക്ക്, എന്ത് പ്രയോജനം? കപ്പയും, ചക്കയും, തിരിച്ചറിവില്ലാത്തവർഗ്ഗം. ഞാൻ കൃഷി ഓഫീസിൽ വാഴകൃഷിയ്ക്ക് എന്തെങ്കിലും ആനുകൂല്യമുണ്ടൊ എന്നന്വേഷിച്ചു ചെന്നപ്പോൾ അവർ എന്നോടാണ് ചോദിയ്ക്കുന്നത് ഉണ്ടൊ എന്ന്. എന്നിട്ട് ഒരു ഉപദേശം പഞ്ചായത്തിൽ ഒന്ന് ചോദിയ്ക്ക് എന്ന്. എന്തെങ്കിലും വന്നാൽ അറിയിയ്ക്കാമെന്നും പറഞ്ഞു. അങ്ങനെ അറിയിയ്ക്കണമെങ്കിൽ അതിനുള്ള ഫോൺ നമ്പർ മേടിയ്ക്കണ്ടെ? അതുമില്ല. ഇത്തരം കഴുതകളുടെ അടുത്താണല്ലൊ ഞാൻ ചെന്നു ചോദിച്ചത് എന്നോർത്ത് എനിയ്ക്ക് എന്നോടു തന്നെ പുഛം തോന്നി. ഇതാണവസ്ഥ.
@varadarajannair7286
@varadarajannair7286 2 күн бұрын
Concrete observation
@babykuttymathew8644
@babykuttymathew8644 2 күн бұрын
Innu kalakki :
@SunilKumar-qc1mq
@SunilKumar-qc1mq 2 күн бұрын
👍
@SuhithaMk
@SuhithaMk 2 күн бұрын
കൃഷി...ഇല്ല.... വ്യവസായം...ഇല്ല.... ഉന്നത വിദ്യാഭ്യാസം.... ഇല്ല... തൊഴിൽ.... ഇല്ല.... പിൻവാതിൽ നിയമനം ഉണ്ട് നോക്കുകൂലി.... ഉണ്ട്.... ചുവന്ന കോണകം... പിടിച്ച്.. സമരം.. അല്ല... ചമരം...ഉണ്ട് കൊള്ള..... ഉണ്ട്.... കൊലപാതകം... ഉണ്ട്.... പെണ്ണുപിടിയന്മാർ.... ഉണ്ട്.... നികുതി.... പിരിക്കില്ല.... പകരം....കമ്മീഷൻ... ഉണ്ട് കൈക്കൂലി... ഉണ്ട്.... തിന്നാൻ.... ഇല്ല.... മരുന്ന്...ഇല്ല...ചികിത്സ ഇല്ല... കിടക്കാടം.... ഇല്ല... Toilet.... ഇല്ല... 2016 മുതൽ.... ദുരന്തങ്ങളുടെ.... പെരുമഴ.. ഈ. ദുസ്സകുനം.പിനുങ്ങാണ്ടി വന്നതുമുതൽ... എന്നും... എന്നും... ദുരന്തം.... 😭😭 ജനം കുഴിച്ച.... കുഴിയിൽ... ജനം.... വീണ്.... മരിക്ക്... എന്നാലും...പിനുങ്ങാണ്ടിയെ കാലനും... വേണ്ട... 😭😭😭
@mathewsimon4808
@mathewsimon4808 2 күн бұрын
Adipoli
@SajeevanNadackal
@SajeevanNadackal 2 күн бұрын
@SalimSalim-t3z
@SalimSalim-t3z 2 күн бұрын
തെണ്ടാനും വേണം അന്തസ്സ് അത് പിരിക്കാൻ ആ ന്ത സ്സ്‌ ഇല്ലാത്ത ഡിഫി യും
@syamalaindeevaram511
@syamalaindeevaram511 Күн бұрын
ഇവിടത്തെ സംസ്ക്കാരമില്ലാത്ത സാംസ്കാരിക മന്ത്രി പറഞ്ഞില്ലേ ഇവിടെ കൃഷി ചെയ്തില്ലേലും കുഴപ്പമില്ല തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ വരുമെന്ന്, അവൻ എന്തൊരു വിവരക്കേടാണ് 😂😂
@shinyjoshy920
@shinyjoshy920 2 күн бұрын
👍👍
@narayananan2588
@narayananan2588 2 күн бұрын
ഈ വൃത്തികെട്ട തള്ള കുറച്ച് നാൾ മിണ്ടാതെ ഇരുന്നത് കൊണ്ട് പെൻഷൻ കിട്ടി തുടങ്ങി വീണ്ടും കുഴപ്പം ഉണ്ടാക്കുമോ
@pody2jj721
@pody2jj721 2 күн бұрын
അപ്പൊ മറിയ അന്തം കാമ്മിയല്ലേ?
@jacobandco2319
@jacobandco2319 2 күн бұрын
Salute you also sunil
@SURESHKUMARAD-q6x
@SURESHKUMARAD-q6x 2 күн бұрын
ഇങ്ങനെ സത്യം വിളിച്ചു പറയാൻ സുനിൽ ബ്രൊ കാണിക്കുന്ന ഈ ധൈര്യത്തിനു ഒരു ബിഗ് സല്യൂട്ട് 13:39
@reenavelliyamattam2543
@reenavelliyamattam2543 2 күн бұрын
👌👌❤️❤️
@sasiek6946
@sasiek6946 Күн бұрын
പഴയചട്ടിയല്ലേ,ഒന്നുപോയി,കാണട്ടെ
@shajikattakayam6605
@shajikattakayam6605 2 күн бұрын
❤നമിച്ചു......... 👍👍👍👍👍👍♥️♥️♥️🌹🌹🌹🌹
@ramaniraghavanachary5742
@ramaniraghavanachary5742 2 күн бұрын
Currect poitanu paranjad brother
@thomasmathew8071
@thomasmathew8071 2 күн бұрын
Sunil please go through the stamp paper shortage story prevailing in Kerala when free
@mydocs-v1u
@mydocs-v1u 2 күн бұрын
നാല് ബസ് മര്യാദക്ക് ഓടിക്കാൻഅറിയില്ലെങ്കിലും...100 രൂപയ്ക്ക് വാങ്ങി 1000 രൂപയ്ക്ക് വിൽക്കുന്ന കള്ള് കച്ചവടം നഷ്ടമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെങ്കിലും .. കെ റെയിലിനു കേന്ദ്രം അനുവദിച്ചിരുന്നെങ്കിൽ വെറും മൂന്നുകൊല്ലം 600 കിലോമീറ്റർ 2 ലൈൻ പാളമുണ്ടാക്കി 20 മിനിറ്റ് ഇടവിട്ട് ദാസൻ വിജയകരമായി കെ ട്രെയിൻ ഓടിച്ചേനെ. ആ അനുവാദം ഒന്ന് കിട്ടിയിരുന്നെങ്കിൽ കളി കാണിച്ചേനെ 😅
@EdwinJose-v7n
@EdwinJose-v7n 2 күн бұрын
Make a house to house survey and see how many people are employed, you will see maximum 30% has job and 70% are jobless. They drive out job providers like Kitex from Kerala. So he cannot rule and will run away soon.
@AustinJogi
@AustinJogi 2 күн бұрын
എനിന്നു പേടിയില്ല
@SunilKumar-hx8rs
@SunilKumar-hx8rs 2 күн бұрын
ഗുഡ് സുനിൽ ജി നിങ്ങളെ namikkunnu🎉🙏
@rahmathsaidali8875
@rahmathsaidali8875 2 күн бұрын
Sunil🤡🦝🤬🥮🥮🥮
@shylajankannattu8348
@shylajankannattu8348 2 күн бұрын
Super presentation😂
@jijosfarm8947
@jijosfarm8947 2 күн бұрын
👍👍🤣🤣
@sheelajoy5727
@sheelajoy5727 2 күн бұрын
😆👍✌
@jeevanjoseph3683
@jeevanjoseph3683 2 күн бұрын
Sarcastically mentioned the exact facts.
@rajeevneelakandan8132
@rajeevneelakandan8132 2 күн бұрын
കോരന്റെ നാട് കോരളനാട്
@lijothomas6271
@lijothomas6271 2 күн бұрын
👍👍 👌👌 😄😄
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂
@dasanb.k2010
@dasanb.k2010 2 күн бұрын
കുറെ പേരുടെ കൊലക്ക് കൂട്ടു നിൽക്കുന്നതും ജോലി തന്നെ
@johnjacob7952
@johnjacob7952 2 күн бұрын
👏👏👏👏🤝👍👌💐
@babykuttymathew8644
@babykuttymathew8644 2 күн бұрын
Tax eedaakkum …..chatti tax :::
@johnsonpg395
@johnsonpg395 2 күн бұрын
Rajeev sir ne kanunnilla vyavasaya manthri..
@sunnymathai5054
@sunnymathai5054 2 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mollydavid8771
@mollydavid8771 2 күн бұрын
😂😂😂❤❤❤❤😊😅
@AustinJogi
@AustinJogi 2 күн бұрын
I am a stranger
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 47 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 47 МЛН